എന്റപ്പനെനിക്കൊപ്പമുള്ളതാൽ ഞാൻ അന്യായല്ലനാഥയല്ലി പാരിതിൽ സ്വർഗ്ഗ താതൻ കൂടെയുള്ളതാൽ ഞാൻ അന്യയല്ലനാഥയല്ലി പാരിതിൽ കരം പിടിച്ചു നടത്തും കരുതലോടെ കാക്കും കരത്തിലെന്നെ വഹിക്കുമെന്റെ സ്വർഗീയ താതൻ (എന്റപ്പൻ ) ഇരുളു മൂടും നേരം കൊടുംകാറ്റ ടിക്കും നേരം ഭയപ്പെടേണ്ട എന്നരുളി ചേർത്തുപിടിക്കും (എന്റപ്പൻ ) വഴി തുറന്നു നൽകും തടസ്സമെല്ലാം മാറ്റും വാതിലുകൾ അടഞ്ഞിടാതെ സൂക്ഷിക്കുമെന്നും (എന്റപ്പൻ ) ഈ ലോകം വിട്ടു ഞാനും പരലോകേ ചെന്നു ചേരും അവിടെയും എന്റപ്പനൊപ്പം വാഴും സാനന്ദം (എന്റപ്പൻ )
Wonderful blessed voice.....Eliza..... Eliza is blessed with an amazing voice... Soulful music.......God bless you... Would suggest to sing more songs....
Praise God👏🏻👏🏻You sing so marvelous and with such passion.Great Blessed Voice😇🤩So beautiful elizamolee💖God bless you abundantly and use you more for His glory😃👍🏻
എന്റപ്പനെനിക്കൊപ്പമുള്ളതാൽ
ഞാൻ അന്യായല്ലനാഥയല്ലി പാരിതിൽ
സ്വർഗ്ഗ താതൻ കൂടെയുള്ളതാൽ
ഞാൻ അന്യയല്ലനാഥയല്ലി
പാരിതിൽ
കരം പിടിച്ചു നടത്തും കരുതലോടെ കാക്കും
കരത്തിലെന്നെ വഹിക്കുമെന്റെ സ്വർഗീയ താതൻ (എന്റപ്പൻ )
ഇരുളു മൂടും നേരം കൊടുംകാറ്റ ടിക്കും നേരം
ഭയപ്പെടേണ്ട എന്നരുളി ചേർത്തുപിടിക്കും (എന്റപ്പൻ )
വഴി തുറന്നു നൽകും തടസ്സമെല്ലാം മാറ്റും
വാതിലുകൾ അടഞ്ഞിടാതെ സൂക്ഷിക്കുമെന്നും (എന്റപ്പൻ )
ഈ ലോകം വിട്ടു ഞാനും
പരലോകേ ചെന്നു ചേരും
അവിടെയും എന്റപ്പനൊപ്പം വാഴും സാനന്ദം (എന്റപ്പൻ )
ആമേൻ Top most devotional song യേശു അപ്പാ യേശു അപ്പാ
🙏👌👌👌. God. Blessyou. Spr. Song. Spr. Singing. Spr. Voic. Amen
Wonderful blessed voice.....Eliza.....
Eliza is blessed with an amazing voice...
Soulful music.......God bless you...
Would suggest to sing more songs....
Good song and good voice.
❤❤❤❤❤❤❤❤❤❤❤❤❤
Amen
Praise God👏🏻👏🏻You sing so marvelous and with such passion.Great Blessed Voice😇🤩So beautiful elizamolee💖God bless you abundantly and use you more for His glory😃👍🏻
Amen 👏🏻
Excellent sister, congratulations, uk
Beautiful❤️…keep going dear✨…GOD bless
കർത്താവേ കരുണയായിരിക്കേണമേ....
എൻ അപ്പൻ അഡോനായി (കർത്താവ് )
Keep goin dear.....Its beautiful ❤️💯
നല്ല അർത്ഥവത്തായ പാട്ട് നല്ല സൗണ്ട് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏😘😘
Beautiful song..,. God bless
Very good singing.
Heart touching zong❤️God bless u sis.
Beautiful Elizakutta💕 ...God bless 🙏
Beautiful... 😍😍💖💖
Beautiful ❤ God bless!
Blessed one 🥰💓
Loved it🤩🤩keep going eliza 🤗🤗
Amen.. meaningful & inspiring song.. God bless you Mol.. Jessy Raju
Beautiful ❤ God bless you dear...
Nice vocals Eliza.. 💖😘🤗meaning full lyrics.. 👏keep going dear.. God bless you 🥰
Eliza ❤️❤️❤️
Soulful song and voice 💜💜
Nice song molu,God bless you
സൂപ്പർ മോളു.... ദൈവം അനുഗ്രഹിക്കട്ടെ.....
Beautiful 👌🏻👏👏👏
Blessed song❤
Beautiful song♥️♥️♥️♥️
❤❤❤
Nice dear...God bless you more
Beautiful
Love it ❤ beautiful voice to blessed lyrics ❤ 🙏
Praise the lord, beautiful 💕
God bless you All
Nice song.
Love you so much appa ❤️❤️❤️
Good song👍❤️
Chechii Superr❤❤
Suppers song😊❤
Amen 🙏❤️
God bless you
Supersong 🙏🏼
Blessing 🙏🔥
Super song
Lyrics 👇🏻
🙏❤️
Amen
Amen🥰
❤amen
👏👏👏👌
❤❤❤🙏🙏🙏
❤
❤❤❤
Checking relics edamo
😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amen🙏🙏
🩷🩷Nice voice 🩷🩷
ഇതിന്റെ lyrics and karoke കിട്ടുമോ
Send your whatsapp number
@@mathewalex4959 karaoke is already uploaded in my channel
Lyrics please
Beautiful song. Keep it up.
𝙰𝚖𝚎𝚗🙏🙏
Amen ❤
❤❤❤
❤
Super song