КОМЕНТАРІ •

  • @user-gr6nx5we6t
    @user-gr6nx5we6t 6 місяців тому +18

    ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
    എന്തുള്ളു ഞാനപ്പനേ! നിന്‍റെ
    ഉദ്ധാരണത്തെ ഓർത്തു ദിനംപ്രതി സന്തോഷിക്കുന്നത്യന്തം
    പുത്രന്‍റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ
    ശത്രുഭയം തീരുന്നു എന്നെ
    മിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ എത്ര മനോഹരമേ!
    ശത്രുവാമെന്നെ നിൻപുത്രനാക്കിടുവാൻ
    പുത്രനെ തന്നല്ലോ നീ ദേവാ
    ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം
    നീചനരനാമീയേഴയെ സ്നേഹിച്ചീ
    നീചലോകത്തിൽ വന്നു യേശു
    നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ
    കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
    കൂട്ടുകാരും വെറുത്തു എന്നാൽ
    കൂട്ടായിത്തീർന്നെന്‍റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ
    മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
    സന്താപമില്ലെനിക്കു എന്‍റെ
    മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു
    മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ
    മുമ്പിൽ നടക്കേണമേ നിന്‍റെ
    ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അമ്പോടു കാക്കേണമേ

  • @abrahammathews6066
    @abrahammathews6066 9 місяців тому +20

    👍..പശ്ചാത്തല സംഗീതം, ആലാപനം, എല്ലാം വളരെ മനോഹരമായിരിക്കുന്നു. കെ വി ചെറു എന്ന ദൈവദാസൻ ക്രിസ്തീയ ജീവിതത്തിൽ നേരിട്ട പ്രതികൂലങ്ങളിൽ അടിപതറാതെ വിളിച്ച ദൈവം വിശ്വസ്തൻ എന്ന് എണ്ണി തൃശ്ശൂർതേക്കിൻകാട് മൈതാനത്ത് വച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ട സമയത്ത് എഴുതിയ അനുഗ്രഹീതമായ ഒരു ഗാനം.

  • @santhoshissac8812
    @santhoshissac8812 20 днів тому +3

    നല്ലൊരു വഴി പറഞ്ഞു തന്ന എന്റെ വല്യമ്മച്ചിയെ ഓർക്കാതെ ഈ പാട്ട് ഒന്നും കേട്ടു തീർക്കാൻ പറ്റില്ലല്ലോ ❤❤❤

  • @JohnM-xd1ms
    @JohnM-xd1ms 19 днів тому +1

    Praise the lord

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm 7 місяців тому +13

    ഒരുപാട് ഹൃദയ സ്പർശിയായ സോങ്.... അതിമനോഹരമായി പാടിയിരിക്കുന്നു മോളെ....🙏🏻❤️

  • @vimalamr8655
    @vimalamr8655 2 місяці тому +3

    Praise the lord❤

  • @samvchangayil9629
    @samvchangayil9629 25 днів тому +1

    oh Hallelujah 😊

  • @anithathomas4179
    @anithathomas4179 3 місяці тому +2

    Nice

  • @samgeorge8568
    @samgeorge8568 7 місяців тому +11

    ദൈവ സ്നേഹം ഓർത്തു് കരത്തു പോയി. ശ്രുതി മധുരമായ ശബ്ദം. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ .❤❤❤❤

  • @sibymjohn5175
    @sibymjohn5175 3 місяці тому +2

    Very nice music and vocal for Our LORD about His Sufferings ❤❤❤

  • @rakhyravikumar6548
    @rakhyravikumar6548 5 місяців тому +2

    ഇദ്ധരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ദൈവമേ ഞാൻ
    നിന്റെ അന്തമില്ലാത്തുള്ള
    സ്നേഹത്തെ ഓർത്തിട്ടെൻ ചങ്കു തകർന്നിടുന്നെ
    മുൻപിലും പിന്പിലും കാവലായ് നിന്നെന്നെ
    നിത്യം നടത്തിടുന്നു
    എനിക്കെപ്പോഴും കൂടിരുന്നാ ശ്വാസ വാക്കുകൾ ചൊല്ലി തരുന്നപ്പനെ

  • @reshmymathew8974
    @reshmymathew8974 2 місяці тому +2

    Super.

  • @JesanProductions
    @JesanProductions 2 місяці тому +2

    Meaningful lines ❤❤

  • @Peacefinder
    @Peacefinder Місяць тому +2

  • @lizthayil8271
    @lizthayil8271 4 місяці тому +2

    Praise God!
    By great servant of God (K V C 1881-1941), one of the pioneers of Gospel movement in Northern region of Kerala .
    A favourite song of the older generation of believers🙏

  • @josygeorge9367
    @josygeorge9367 3 місяці тому +2

    മനോഹരം 🙏🏻❤️
    നല്ല ആലാപനം❤️അതിമനോഹരമായ പശ്ചാത്തല സംഗീതം ❤️❤️
    God bless you all
    Thank you Jesus ❣️❣️

  • @berinrohid
    @berinrohid 2 місяці тому +2

    Nice singing

  • @unninischal2341
    @unninischal2341 2 місяці тому +2

    ആമേൻ

  • @sampakkil
    @sampakkil 3 місяці тому +1

    Voice, music, singing too good.

  • @sureshjohn5912
    @sureshjohn5912 5 місяців тому +3

    Ahaaa.....what a beautiful orchestration.... Flute is awesome n excellent.... Beautiful tones/plugins by Keyboardist..... ❤❤

  • @JesanProductions
    @JesanProductions 2 місяці тому +2

    ❤❤❤

  • @KeysDiminished
    @KeysDiminished 3 місяці тому +2

    കൊള്ളാം അതിമനോഹരം!😊

  • @kuriakosepv9452
    @kuriakosepv9452 4 місяці тому +1

    Oh my sweet Jesus I love you

  • @manuthomas2007
    @manuthomas2007 3 місяці тому +2

    Don't know how many times I've listened to this song. Incredibly sweet. Beautiful presentation. Moves me to another level!

  • @samgeorge3969
    @samgeorge3969 2 місяці тому +2

    Just plain beautiful...all around. Thank you sister for keeping the tune true to how it is mostly/usually sung, not to mention very wonderfully sung. And a big thank you for recording almost the entire song versus cutting stanzas here and there. All of these really help the spiritual edification in a more complete sense.

  • @santhoshsasi.c8155
    @santhoshsasi.c8155 4 місяці тому +1

    Fantastic singing 🙌

  • @sunilrajthomas3977
    @sunilrajthomas3977 4 місяці тому +1

    Good song❤❤

  • @kuriankurian1729
    @kuriankurian1729 6 місяців тому +2

    ഇത്ര മഹാ സ്നേഹം . നന്ദി നാഥ നന്ദി

  • @visakhas6185
    @visakhas6185 4 місяці тому +1

    Amen❤

  • @rajimenon5919
    @rajimenon5919 9 місяців тому +4

    BEAUTIFUL LYRICS WELL SUNG BLESS THE WHOLE TEAM MEMBERS ❤

  • @sharonsony891
    @sharonsony891 9 місяців тому +4

    Blessed song and excellent singing Julia..May God bless and use you more for His Glory..

  • @JoshuaJoel-jw8li
    @JoshuaJoel-jw8li 5 місяців тому +1

    Amen♥️.

  • @justinpeter367
    @justinpeter367 2 місяці тому +3

    Please upload this karoke version🙏❤️

  • @ablupechu
    @ablupechu 7 місяців тому +2

    Julia u sung well. Good feel. Solomon you are always perfect in your play. God bless you brother. The accompaniment of flute was amazing. God bless u sir.God bless the team. Jesus was lifted up...❤

  • @dondilbhai
    @dondilbhai 7 місяців тому +2

    blessed music , singing, flute aby chettan.... sunil ettan, julia sister... so beautiful

  • @muthukumar2731
    @muthukumar2731 5 місяців тому +1

    Super

  • @dennythomas4427
    @dennythomas4427 6 місяців тому +2

    This song is very touching and congrats to all orchestra team.God bless you all.

  • @lovelygeorgekariamplavu.9391
    @lovelygeorgekariamplavu.9391 9 місяців тому +1

    കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ പഴയ ഗാനം... ജൂലിയാ മോൾടെ സുന്ദര ശബ്ദം ... മികച്ച പശ്ചാത്തല സംഗീതം.... പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ഇനിയും ധാരാളമായി ഉപയോഗിക്കട്ടെ .....❤

  • @nancysamuel1008
    @nancysamuel1008 6 місяців тому +1

    Excellent singing..Praise the Lord.

  • @wjjoseph
    @wjjoseph 5 місяців тому +1

    Great singing and good backing. So soothing and heartwarming.

  • @mayaprasanth9228
    @mayaprasanth9228 3 місяці тому +1

    Well sung sister, may Lord bless you... Very touching lyrics.. very meaningful. Orchestra was fabulous too.

  • @jollyjoy5555
    @jollyjoy5555 7 місяців тому +1

    !nice singing my favourite song

  • @josekuttysamuel9950
    @josekuttysamuel9950 5 місяців тому +1

    sang very meaningfully .....

  • @saranyasaranya6161
    @saranyasaranya6161 7 місяців тому +2

    Super singing❤❤❤

  • @aleyammajames7898
    @aleyammajames7898 9 місяців тому +1

    Beautiful song and singing God bless you molu❤❤❤❤and all🌹🌹🌹🌹🌹🌹🌹🌹

  • @dipinjames8925
    @dipinjames8925 6 місяців тому +1

    God bless you 😊

  • @gladsonparayil7218
    @gladsonparayil7218 9 місяців тому +2

    വളരെ നന്നായിരിക്കുന്നു 😍👍🙏

  • @georgemathew5453
    @georgemathew5453 8 місяців тому +1

    Long way to go.

  • @ajithsamuel2967
    @ajithsamuel2967 8 місяців тому +1

    വളരെ മനോഹരം

  • @sangeethamadhavan555
    @sangeethamadhavan555 8 місяців тому +2

    Blessed voice and singing. God bless you abundantly... Sister

  • @laksmidaison8760
    @laksmidaison8760 8 місяців тому +1

    Gud presention

  • @shal-mu2hi
    @shal-mu2hi 7 місяців тому +1

    Super ❤❤

  • @mathewsgeorge5650
    @mathewsgeorge5650 8 місяців тому +1

    Excellent presentation my favourite song ❤❤

  • @mathewjohn3158
    @mathewjohn3158 9 місяців тому +2

    എത്ര അർത്ഥവത്തായ ഗാനം നന്ദി

  • @jomonkj8752
    @jomonkj8752 9 місяців тому +1

    Heart touching song

  • @shibyvijay8114
    @shibyvijay8114 8 місяців тому +1

    God bless you🙏🙏❤️

  • @user-di1nd9nd9z
    @user-di1nd9nd9z 9 місяців тому +1

    Blessed song mole God bless continue

  • @sujayajustin2352
    @sujayajustin2352 8 місяців тому +1

    Praise Jesus 🙏

  • @susandanidaniel5917
    @susandanidaniel5917 4 місяці тому +1

    Beautiful song ❤❤🙏🏻🙏🏻

  • @anisu319
    @anisu319 7 місяців тому +1

    Heart touching song. നല്ല voice. 👍🏼

  • @laijujoseph7056
    @laijujoseph7056 9 місяців тому +1

    Good song....

  • @nelsonpjohn5023
    @nelsonpjohn5023 5 місяців тому +1

    It's melodies with full of comfort and peace.May Father God bless sis.Juilya and the team with many many meaningful songs. Blessings

  • @Emmanuel-wc6cd
    @Emmanuel-wc6cd 9 місяців тому +2

    Hearing your songs for many years. Your singing is getting moulded better and better. God bless you more and more in your life

  • @asnathkannannair
    @asnathkannannair 9 місяців тому +1

    Praise the Lord Amen

  • @jyothipradeep6751
    @jyothipradeep6751 5 місяців тому +1

    God bless mola😢❤😅

  • @ouseppachanscreations798
    @ouseppachanscreations798 9 місяців тому +1

    ദൈവസ്നേഹം എത്ര അഗാഥമാണ്.
    നന്നായി പാടി.

  • @jeffisanthosh6740
    @jeffisanthosh6740 9 місяців тому +1

    Superb Julia 👌

  • @ArunKumar-ub9nq
    @ArunKumar-ub9nq 6 місяців тому +1

    Nice voice good music

  • @TheSungeetha
    @TheSungeetha 9 місяців тому +1

    beautiful song!

  • @marythomas597
    @marythomas597 7 місяців тому +1

    Oh what a beautiful presentation

  • @susankunjumon6945
    @susankunjumon6945 9 місяців тому +1

    Sthotharam

  • @sumensamuel2855
    @sumensamuel2855 9 місяців тому +2

    Soothing 🥰… May God bless you more …

  • @shaluoommen1
    @shaluoommen1 7 місяців тому +2

    ❤❤❤❤❤

  • @priscillaben5359
    @priscillaben5359 9 місяців тому +1

    Awaesome singing

  • @daniyasanthosh
    @daniyasanthosh 6 місяців тому +1

    Beautiful song and voice🤍
    God bless you sister🖤

  • @nageshgurla2155
    @nageshgurla2155 7 місяців тому +1

    🙏

  • @shibujosegospelsinger155
    @shibujosegospelsinger155 9 місяців тому +2

    Nice singing Julia sweet rendering Sunil bro as usual excellent ❤❤🎉

  • @Majuaby1982
    @Majuaby1982 9 місяців тому +1

    Excellent singing. Good accompaniments ... Overall its awesome

  • @kunjadu100
    @kunjadu100 9 місяців тому +3

    Meaningful and melodious every green song.beautifuly rendition,Juliamol as always. all glory to God.May God bless the entire team.

  • @koinoniamelodies3491
    @koinoniamelodies3491 9 місяців тому +1

    ശ്രുതിമധുരമനോഹരം

  • @dipinjames8925
    @dipinjames8925 6 місяців тому +1

    ❤❤❤❤

  • @carmalilibiya7995
    @carmalilibiya7995 9 місяців тому +1

    Super voice 👌🏻😍 super song🥰

  • @VoltazVoltaz-uq2gr
    @VoltazVoltaz-uq2gr 9 місяців тому +1

    Super.God bless you

  • @bibinbibi1392
    @bibinbibi1392 5 місяців тому +1

    പൊയ്കയുടെ പാട്ട് പോലെ തന്നെ യുണ്ട് ❤

  • @roseletdas9496
    @roseletdas9496 9 місяців тому +1

    Supersuper❤

  • @romalaabraham2418
    @romalaabraham2418 9 місяців тому +1

    Praise the Lord ❤❤

  • @jomyjose3064
    @jomyjose3064 9 місяців тому +1

    Amen, great singing

  • @02031990john
    @02031990john 9 місяців тому +1

    Nice singing Julia and Nice work. God bless you all!!!

  • @AB-fh8hv
    @AB-fh8hv 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤

  • @gressomathew3996
    @gressomathew3996 8 місяців тому +1

    Very nice👍

  • @georgeverghese2292
    @georgeverghese2292 7 місяців тому +1

    This is a favourite old song and thanks for rendering with great voice and instrumentation once more to the listeners. Wonderful rendition. God bless you all.

  • @LizyThomas-ml8ug
    @LizyThomas-ml8ug 5 місяців тому

    Amen..Awesome and heart touching song and cute voice...

  • @aneettaaneetta6959
    @aneettaaneetta6959 9 місяців тому +1

    Super ❤

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 4 місяці тому

    🤝Heart touchable song👌
    🎤voice is very nice.
    🎹🎸🎻 Orchestra is well. God bless you all.

  • @samsvlogs3374
    @samsvlogs3374 4 місяці тому

    Lyrics, vocal, orchestration super, no words!! God bless all!!!

  • @PRAMODBEHERA-il2mr
    @PRAMODBEHERA-il2mr 4 місяці тому

    I don't understand Malayalam, but the music arrangement is so rich with a sweet voice. God bless you all ..... 🎉🎉🎉

  • @SMALLWINGSMEDIA
    @SMALLWINGSMEDIA 9 місяців тому +1

    Nice 👌👌💕

  • @jeraldbthomaskulangarauk2539
    @jeraldbthomaskulangarauk2539 9 місяців тому +1

    Beautiful singing and the team work. ❤️

  • @jacobthomas3180
    @jacobthomas3180 5 місяців тому

    Very Effective song,singing&accompaniment

  • @bettygeorge8775
    @bettygeorge8775 9 місяців тому +1

    God bless you 🙏..