Це відео не доступне.
Перепрошуємо.

#VintageComedy

Поділитися
Вставка
  • Опубліковано 12 лип 2024
  • #VintageComedy "വേർപിരിയുന്നത് ഒന്നിനും പരിഹാരമല്ല "
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
    #Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

КОМЕНТАРІ • 16

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +56

    ഭർത്താക്കന്മാർ. ഭാര്യയെ.ആവശമില്ലാതെസംശയിക്കുന്നത്.എന്തിന്..വേണ്ടതിനും.വേണ്ടാത്ത.കാര്യംപറഞ്ഞു. വെറുതെ വഴക്ക്.ഉണ്ടാക്കി.വിവാഹo.വേർപെടുത്തുന്നത്. അത്ര ശെരിയായ രീതിയിൽ ഉള്ള.നടപടി. അല്ല.എല്ലാവരുടെയും. നല്ല.അഭിനയം.സൂപ്പർ.

    • @SatheshSathesh-pk3zy
      @SatheshSathesh-pk3zy 29 днів тому

      😅😅😅😅

    • @akhileshms4175
      @akhileshms4175 29 днів тому +2

      😊

    • @k.m.kerala3116
      @k.m.kerala3116 28 днів тому +1

      സംശയ രോഗമെന്നും പറഞ്ഞ് ഭർത്താവിനെ നോക്കുകുറ്റിയാക്കി വെഭിചരിച്ച് നടക്കുന്ന എത്രയോ പേരെ എനിക്കറിയാം.

    • @sisha874
      @sisha874 28 днів тому +2

      തിരിച്ചും അങ്ങനെ അല്ലെ സഹോദരി 😂😂😂😂😂എല്ലാവർക്കും എല്ലാവരെയും സംശയം അല്ലെ ഒരു തരത്തിൽ.

    • @NajeenabeeviNajeenabeevi-is9xe
      @NajeenabeeviNajeenabeevi-is9xe 10 днів тому

      Fariyamare nokkukuthiyakkunna Farthakkanmarumunddu@@k.m.kerala3116

  • @tamas8822
    @tamas8822 Місяць тому +5

    സൂപ്പർ...

  • @sisha874
    @sisha874 28 днів тому +6

    എന്റെ oru അഭിപ്രായത്തിൽ രണ്ടുപേരുടെയും സ്വാതന്ത്ര്യം അവരവർക്ക് മാത്രം ഉള്ളതാണ് അത് പരസ്പരം കൊടുത്താൽ പിന്നെ അവിടെ ഒരു പ്രോബ്ലെവും ഉണ്ടാകില്ല. കൂടുതൽ കടിഞ്ഞാൺ ഇടാൻ ശ്രെമിക്കുമ്പോൾ ആണ് കൂടുതൽ തെറ്റ് ചെയ്യണം എന്ന് തോന്നുന്നത്. പരസ്പരം സ്നേഹിക്കുക ബഹുമാനിക്കുക വിട്ട് വീഴ്ചകൾ ചെയ്യുക ഇതൊക്കെ ഉണ്ടാകുമ്പോൾ life happy ആകും. എനിക്ക് മാത്രം എല്ലാം ആകാം എന്നുള്ള തോന്നൽ ഉണ്ടായാൽ മറ്റേ ആൾക്ക് സ്വാഭാവികം ആയും ഈഗോ ഉണ്ടാകും. പിന്നെ പിടിച്ചാൽ കിട്ടില്ല

    • @aiswaryagayathry2761
      @aiswaryagayathry2761 28 днів тому

      @@sisha874താങ്കൾ പറഞ്ഞതിനോട്.ഞാൻ.അനുകൂലിക്കുന്നു

  • @nirmalaponnu7019
    @nirmalaponnu7019 Місяць тому +4

    Edu comedy ano

  • @user-xr6yv5wf6b
    @user-xr6yv5wf6b 29 днів тому +1

    Super

  • @SumiSumidhipin
    @SumiSumidhipin Місяць тому +6

    😄😄😄😄

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 14 днів тому

    2 Perum Patiyude Vaalu Pole .Pantheerandu Kaalam Kuzhalil Ittalum Valavu Nivarilla.

  • @user-xe5ky4qg3l
    @user-xe5ky4qg3l Місяць тому

    😂😂😂😂

  • @ajithkumar-ns8mi
    @ajithkumar-ns8mi Місяць тому +3

    entheda mai..asianete ambedkarude photo vekkathath thaayo...