ഒരു രൂപക്ക് ഐഫോൺ

Поділитися
Вставка
  • Опубліковано 5 жов 2024
  • #shorts
    #shortvideo

КОМЕНТАРІ • 1,1 тис.

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Рік тому +3161

    ബാക്കി പൈസ പിന്നെ അടച്ചുതീർത്താൽ മതി😂😂😂😂🤣
    ഉജാതി promtion😂🔥

    • @football_mania__9974
      @football_mania__9974 Рік тому +19

      പിന്നല്ലേ

    • @ashinpaul9694
      @ashinpaul9694 Рік тому +26

      Buyer : ഇതാ ഒരു റുപിക അപ്പോ എന്താണ് വച്ചാ തന്നേക്ക്
      Seller: ഇന്നാ പിടിച്ചോ ഒരു ഐഫോൺ,
      Buyer: ok thankyou, (പിന്നെ ഒരു സെക്കൻ്റ് പോലും അവിടെ നിന്നെക്കരുത് സ്ഥലം വിട്ടോളണം 😅)

    • @venyamanoj.r6451
      @venyamanoj.r6451 Рік тому +8

      Emotional damage 💀☠

    • @minnuminnu2668
      @minnuminnu2668 Рік тому +2

      😂😂😂😂

    • @aryasarath8852
      @aryasarath8852 Рік тому

      😂😂😂

  • @raisonjoseph8783
    @raisonjoseph8783 Рік тому +20

    ഞാൻ വരുമ്പോൾ ക്യാമറ ഒന്നും ഉണ്ടാവില്ല അപ്പോൾ ഈ ചിരി ഉണ്ടാവോ ചേട്ടാ

  • @ajithvkrishnakumar7781
    @ajithvkrishnakumar7781 Рік тому +2812

    ഒരു രൂപ ആദ്യം കൊടുത്താൽ സ്കൂട്ടറും കാറും ഒക്കെ കിട്ടുന്ന സംഭവം ഉണ്ടല്ലോ. അടവ് പിന്നാലെ വരും. അത് വലിയ സംഭവമൊന്നുമല്ല

    • @Killerkaboorz
      @Killerkaboorz Рік тому +19

      ​@@AggressiveYoungMancibil score aanu man credit vere ya 😊

    • @fasalumisiri6434
      @fasalumisiri6434 Рік тому +32

      ഒന്നും കൊടുക്കാതെ വരെ കിട്ടുന്നുണ്ട് പിന്നെയല്ലേ ഒരു രൂപ

    • @MallikaChandran-gt7jl
      @MallikaChandran-gt7jl Рік тому +2

      yaa

    • @najwanafeesa6771
      @najwanafeesa6771 Рік тому +1

      Ohh angane njanum vijarich angane aanenkil ellarkku myg nn vangicha pore😄

    • @fasalumisiri6434
      @fasalumisiri6434 Рік тому +1

      @@anurajkattippara5736 🤔

  • @Yuri-hm4hn
    @Yuri-hm4hn 9 місяців тому +8

    ഉറക്കം പോവുന്ന പരിപാടി മനഃസമാദാനത്തോട് ഉണ്ണാനും ഉറങ്ങാനും പറ്റൂല സാജിത മലപ്പുറം

  • @anithabiju6468
    @anithabiju6468 Рік тому +975

    Staff: വീഡിയോ കഴിഞ്ഞല്ലോ ഇന്ന് നിങ്ങളുടെ ഒരു രൂപ ആ iphone ഇങ്ങ് താ

  • @multytech5529
    @multytech5529 11 місяців тому +4

    കുറച്ചു കഴിഞ്ഞപ്പോള്‍ ഈ മച്ചാനും ഉണ്ടാവില്ല അളിയനും ഉണ്ടാവില്ല finance കാര്‍ വിട്ടില്‍ സ്ഥിര താമസം ആയിക്കോലും അപ്പോഴും ഈ ചിരി കാണുമല്ലോ

  • @suneersvsrk
    @suneersvsrk Рік тому +165

    ഇത് കണ്ട് 1 രൂപയും കൊണ്ട്‌ നമ്മൾ പോകുന്നു, CIBIL CHECK ചെയ്തിട്ട് eligibility ഇല്ലെന്ന് പറയുന്നു. മൂഞ്ചുന്നു. ഇറങ്ങി പോരുന്നു.

    • @drdvlogs3372
      @drdvlogs3372 Рік тому +4

      Yes, innele enikke sambavichu

    • @manojerathuvadakara6549
      @manojerathuvadakara6549 11 місяців тому +4

      എനിക്കും

    • @SajeelayousufH
      @SajeelayousufH 11 місяців тому +4

      വളരെ വളരെ ശരി ആണ് ഇവർക്ക് ഒന്ന് വേറെപണി ഇല്ല

    • @hillyhumans
      @hillyhumans 9 місяців тому

      😂😂

    • @ShifaKaur-su7qq
      @ShifaKaur-su7qq 9 місяців тому +2

      സതൃമാണ്. ഞാന്‍ പോയി.മൂഞ്ചി തിരിച്ച് പോന്നു

  • @franciskachappilly1417
    @franciskachappilly1417 Рік тому +1

    😮😮😮😮😮

  • @kpharilekshmi4854
    @kpharilekshmi4854 Рік тому +776

    After the video
    That myG shop machan: ആ മതി മതി ഇങ്ങെടുക്ക് 😅

    • @MENDAN_PRO_MAX_7211
      @MENDAN_PRO_MAX_7211 Рік тому +19

      Edaa😂😂

    • @afsalabdulla5931
      @afsalabdulla5931 Рік тому +9

      😂😂😅

    • @Beholn
      @Beholn Рік тому +2

      Coment undada mwone nee emi adachu umbuuuuuuuu

    • @Solve_gaming
      @Solve_gaming Рік тому

      Love ❤😮😮😮😮😢😢😢😅😅😅😅😊😊😊😊😭😭😭😭😭😭😭😭😭😭😭😭😭😭🦠🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🇦🇲🏳️‍🌈🏳️‍🌈🏴‍☠️🇦🇲🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

    • @Ft.fidhahh
      @Ft.fidhahh Рік тому +4

      🤌🏻😹...

  • @kmcdudeyt
    @kmcdudeyt Рік тому +7

    24 month adach theertt kazhinj last full. Paise kutti nokk appo sarhraana price na kall iphone ayond 6000rs kuduthal ayirikum orapp

  • @AFK__2YT
    @AFK__2YT Рік тому +11

    Spr

  • @Zaibakkutti1800
    @Zaibakkutti1800 Рік тому +9

    Ithetha sthalam❤

  • @Muhammed_Basheer
    @Muhammed_Basheer Рік тому +5

    അടവാണ് മച്ചാനെ അവരുടെ...😅😅

  • @sindhusindhu2443
    @sindhusindhu2443 Рік тому

    ❤❤❤

  • @Love55w
    @Love55w Місяць тому +3

    ഒറുപ്പിയ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു ചാക്കോച്ചിയെ പോലെ 😂😂😂😂

  • @ColoursmusicalArts
    @ColoursmusicalArts 7 місяців тому +1

    Ethra adakendadhe masam

  • @ChandrikaRanju-uw3ku
    @ChandrikaRanju-uw3ku Рік тому +6

    Palakkad available aano

    • @jaijin
      @jaijin Рік тому

      Ella showroom lum und bro
      EMI

  • @alloosmedea1691
    @alloosmedea1691 Рік тому +13

    എനിക്കും വേണം എവിടെയാണ്

  • @nithin8905
    @nithin8905 Рік тому +293

    ഹൊ അവൻ്റെ ഓസ്കാർ അഭിനയം കണ്ടാൽ വിചാരിക്കും ഇത് ലോകത്തിൽ ആദ്യത്തെ സംഭവം ആണെന്ന് ....

  • @fathimaansi6401
    @fathimaansi6401 Рік тому

    😮

  • @mrz.messi10
    @mrz.messi10 Рік тому +391

    Iphone കാണാൻ കിട്ടുമായിരിക്കും 😂

  • @dscommando8235
    @dscommando8235 Рік тому +242

    Box മാത്രമാണോ bro😂

  • @AnnammaMathayi
    @AnnammaMathayi Рік тому +207

    ലെ സ്റ്റാഫ് :ഹാ വീഡിയോ കഴിഞ്ഞു ഇനി എന്റെ ഫോൺ ഇങ്ങോട്ട് താ 😏

  • @abdulnaseerns9817
    @abdulnaseerns9817 Рік тому +3

    ഇതെവിടെ സ്ഥലം

  • @zeenathrahman876
    @zeenathrahman876 11 місяців тому +1

    ഇത് കോഴിക്കോടുള്ള കാരന്തൂരിലെ സ്ഥലല്ലേ ഞാനും അവിടെ പോയിരുന്നു എനിക്കും ഒരു രൂപയ്ക്ക് ഐഫോൺ കിട്ടി

  • @vivek384
    @vivek384 Рік тому +56

    ഒറു റുപിക്ക് IPhone 🤩🔥

  • @rajashekarang5498
    @rajashekarang5498 Рік тому

    പൊളിയ mg🔥

  • @sureshsura3599
    @sureshsura3599 Рік тому +13

    ഒർറുപ്യ.. ആദ്യം കൊടുക്കണം പിന്നെ ബാക്കി റുപ്യ പിന്നെ കൊടുക്കണം
    🥰👌 Presentation 🥰

  • @deadfear7758
    @deadfear7758 Рік тому +5

    Documents enthokkeya bro

  • @MaanuVattamkulam
    @MaanuVattamkulam 11 місяців тому +1

    ഈ സെറുക്കൻ ഒരു പഹയൻ തന്നെ ഓന്റെ ഒരു മുടിഞ്ഞ മംഗ്ളീസും

  • @ajmalajju634
    @ajmalajju634 Рік тому +7

    കേരളത്തിലെ എല്ലാ myg ഷോറൂമിലും ഈ പരിവാടി ഉണ്ടോ plz റിപ്ലൈ

  • @jeorgejeorge8361
    @jeorgejeorge8361 Рік тому

    India

  • @aswathysunil8599
    @aswathysunil8599 Рік тому +2

    Super
    ❤😮😮😮😮😮😮😮

  • @mollyjohn2390
    @mollyjohn2390 Рік тому

    Wow🎉😊😊😊😊😊🎉😊🎉😊🎉😊🎉😊

  • @user-ub9cb9nh1s
    @user-ub9cb9nh1s Рік тому +30

    റററുപ്പക്ക് കുറച്ചു ബലം കൊടുക്കരുന്നു. ചെവി അടിച്ചു പോകുന്നു...

  • @remyavinod6926
    @remyavinod6926 Рік тому

    sherikkum

  • @shreyasjosekutty2314
    @shreyasjosekutty2314 Рік тому +79

    2yrs kond adach theerkkumpol intrest ethra aavum 🙂

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 11 місяців тому +8

    ഇങ്ങനെയാണ് ഇന്ഷൂറൻസിൻറെ ഏജൻസി കൾ പോളിസി എടുപ്പിച്ചു സാമ്പത്തിക ഞെരുക്കം ഉള്ളവർക്ക് പണി കൊടുക്കുന്നത്.തവണ അടവുകൾ, ചികിത്സ സ്കൂൾ ചിലവ് ഭക്ഷണം വണ്ടി അടവുകൾ ഗ്യാസ് വെള്ളം വൈദ്യുതി മറ്റു പിരിവ് ചിലവ് സ്ഥിരം ഇല്ലാത്ത ജോലി കൂടി ആയാൽ എല്ലാം പാടെ ഒരു തെണ്ടിയാകും ഒടുവിൽ.ലാഭം അതായിരിക്കും.
    .

  • @MuhammedbasheerBasheer-rt1iv

    Adi polt

  • @sulochanapnd4130
    @sulochanapnd4130 10 місяців тому +28

    (9)പ്രാവശ്യം ഒരു ഉറുപ്പ്യ എന്നുപറഞ്ഞു😂 😂

    • @indian9247
      @indian9247 9 місяців тому +4

      10vattam pRanju

  • @user-ym8lx9dx7o
    @user-ym8lx9dx7o Рік тому +144

    MyG shop employee :- myGyil alle 🗿

  • @ramijarshu8786
    @ramijarshu8786 Рік тому

    ലോട്ടറി അടിച്ചല്ലേ 🎉🎉

  • @shehinshefeeq
    @shehinshefeeq Рік тому +107

    EMI yil sanam edutavark ariyam... Itinte side effect..😌

  • @keralablastersfanboy5950
    @keralablastersfanboy5950 Рік тому +1

    Ethu ente vedinadutha perumpilly

  • @shynishyni7782
    @shynishyni7782 Рік тому +5

    Kittiyathanne

  • @aneeshvk5016
    @aneeshvk5016 Рік тому +1

    👏

  • @shaheedfahthimamanzil3447
    @shaheedfahthimamanzil3447 Рік тому +13

    Emi വരുമ്പോൾ ഈ ചിരി ഉണ്ടായാൽ മതി 😁😁

  • @ZanhaHaina-nq7jz
    @ZanhaHaina-nq7jz Рік тому +1

    Wow

  • @JohanSachu
    @JohanSachu Рік тому +7

    Down payment pay cheyande
    Pinne ithu ellam myg showroomill aa sambovam available anno

  • @nishanarayanan6176
    @nishanarayanan6176 Рік тому

    😱

  • @punniyalan3410
    @punniyalan3410 Рік тому +6

    😂

  • @AjmalkAjmalk-rw3dj
    @AjmalkAjmalk-rw3dj 2 місяці тому +1

    iphone ❤

  • @killadiedits3794
    @killadiedits3794 Рік тому +10

    adach theerkende

  • @Fayis33
    @Fayis33 Рік тому +148

    പലിശ സഹിതം പണി കിട്ടാൻ ആ ഒരു രൂപ മതി ഫോൺ വിറ്റാൽ തിരിച്ചടക്കാം എന്ന് വിചാരിച്ചവരും കാണും😂

  • @raihananp1674
    @raihananp1674 Рік тому

    Wow😮

  • @arunvv2188
    @arunvv2188 Рік тому +29

    ഞാനും ഫോൺ വാങ്ങി എനിക്ക് ഒരു രൂപ പോലും കൊടുക്കേണ്ടി വന്നില്ല മാസം അടവ് അടച്ചാൽ മതി.... അപ്പോഴാണോ ഒരു രൂപ കൊടുത്തുള്ള ലോൺ 😂😂😂

  • @jasmithafseer7963
    @jasmithafseer7963 Рік тому +1

    സൂപ്പർ

  • @Flowerstvpromos4023
    @Flowerstvpromos4023 Рік тому +14

    I phon kittum but i phone kittila 🤣

  • @TheKichamani
    @TheKichamani Рік тому

    Hey postman നീലക്കുയിൽ, ഇത്തരം സ്ഥാപനങ്ങൾ ( ഏത് തരം സ്ഥാപനങ്ങൾ ) temple, mosque, church????

  • @mallusreelsandmoj5956
    @mallusreelsandmoj5956 Рік тому +12

    Last emi yude kaaryam paranjappo moonji😂😂

  • @SameeraP-m8c
    @SameeraP-m8c 2 місяці тому

    സ്ഥലം evide

  • @leenakp3230
    @leenakp3230 Рік тому +35

    മൈ ജി പോളി ആ മച്ചാനും

  • @starbrothers9048
    @starbrothers9048 Рік тому

    😮❤😊🤔🤯😳

  • @user-xb6bq1tv7n
    @user-xb6bq1tv7n Рік тому +4

    Njangal vedichu oru maasam 5000 rupees adakkanam

  • @sanaljoseph1286
    @sanaljoseph1286 Рік тому +34

    My g ൽ നിന്ന് വാങ്ങിയ 2 മാസം പോലും ആവാത്ത 65k വിലയുള്ള sony യുടെ ടീവി അടിച്ചു പോയത് എന്താണ് പോലും അറിയാണ്ട് കണ്ണ് തള്ളി നിൽക്കുമ്പോൾ തന്നെ ഇത് കണ്ടത് വളരെ ഉപകാരം ആയി.

    • @muhiyudheenkn1402
      @muhiyudheenkn1402 Рік тому +2

      Electronics ഒക്കെ അങ്ങനെ തന്നെയാണ് ചേട്ടാ അതിനാണ് വാറന്റി ഒക്കെ കൊടുക്കുന്നത്. എത്ര വലിയ കമ്പനിയുടെ പ്രൊഡക്റ്റ് ആയാലും ചില പിസ് പെട്ടെന്ന് കംപ്ലയിന്റ് ആവും

    • @ഷാനുകണ്ണൂർഷാനു
      @ഷാനുകണ്ണൂർഷാനു Рік тому +1

      Extended warranty എടുത്ത മതി😅

    • @all..is..well..8
      @all..is..well..8 Рік тому +1

      Sony ude tv adichu poyathin bro enthina vishamikkunnath.

    • @Aiha836
      @Aiha836 Рік тому +1

      @@all..is..well..8 settan thamaasha aano udheshichathu 😏

    • @all..is..well..8
      @all..is..well..8 Рік тому

      @@Aiha836 😌

  • @zayanvlog6255
    @zayanvlog6255 Рік тому +1

    ഇതെവിടെയാ ഇതെവിടെയാ

  • @anversadeth5352
    @anversadeth5352 Рік тому +12

    മലയാളികളെ എല്ലാം കടക്കാരൻ ആക്കാൻ ഉള്ള തന്ദ്രത്തെ എതിർക്കുകയാണ് വേണ്ടത്... ഉള്ള പൈസക്ക് ഫോൺ വാങ്ങി ഉപയോഗിക്കൂ മനസമാധാനം ഉണ്ടാകും ജീവിതത്തിൽ 👍

  • @reshmaks3763
    @reshmaks3763 Рік тому

    😱😱😱😱😱😱😱

  • @sumeshkumar7399
    @sumeshkumar7399 Рік тому +60

    2 വർഷം EMI അടക്കണം 😜

    • @afnnuu075
      @afnnuu075 Рік тому +3

      Ethara ruppes adakanam bro

    • @user-cw4iw1tu5d
      @user-cw4iw1tu5d Рік тому +5

      Pinne allandu veettukaar kondannu vechinda ninakk 1₹ I phone🥴

    • @bhasippilla3559
      @bhasippilla3559 Рік тому +3

      ​@@user-cw4iw1tu5dveetukarkk 1 roopa koduthaal avar tharum i phone🙂

    • @DARK_GROWL
      @DARK_GROWL Рік тому

      😂

    • @edugarden8329
      @edugarden8329 11 місяців тому

      ​@@bhasippilla3559
      No

  • @abhijithabhijith-wv8nf
    @abhijithabhijith-wv8nf Рік тому +1

    😱😱😱

  • @malluardor8737
    @malluardor8737 Рік тому +50

    Sim ijecter kitum enu vijaricha njan😅

  • @ashiqadayatt470
    @ashiqadayatt470 Рік тому +7

    എല്ലാം ഓകെ. അടവ് അടക്കണം അതും ഓകെ. പക്ഷേ അതിൻ്റെ ബാക്കി ഇടപാടുകൾ പറയ്. ഏത് ബാങ്കിൽ ലോൺ കിട്ടും ഏത് ഫിനാൻസ് എന്നും കൂടി പറയോയോ

  • @gopishagopisha7987
    @gopishagopisha7987 Рік тому

    ഒർർപ്പിയ😁

  • @lateefom
    @lateefom Рік тому +10

    Oscar award evide avoo 😂😂

  • @Shamna0725
    @Shamna0725 11 місяців тому +1

    🎉❤

  • @l4dakku841
    @l4dakku841 Рік тому +61

    bhaki emi adachal mathi 😌

  • @raniouseph1329
    @raniouseph1329 Рік тому

    👍👍❤️ nalla staff

  • @RavijiRome
    @RavijiRome Рік тому +4

    😱... തുറക്കല്ലേ ബ്രോ !!
    ചിലപ്പോൾ കോണ്ടം വച്ചിട്ടുണ്ടാകും!
    😂😂😂

  • @Akunjumon
    @Akunjumon Рік тому +4

    Parayumbo anginne parayum,povumbol eligibility ennokke paranju 20% adhyam adakkendi varum

  • @ayshashiriya6405
    @ayshashiriya6405 7 місяців тому

    എവിടെയാണ് ഇത്

  • @spidy323
    @spidy323 Рік тому +3

    ente macha

  • @ayshaziba5020
    @ayshaziba5020 Рік тому +7

    Boxil iphoninte pakaram nokia phone aayirikkum🤣🤣

  • @sahilep8016
    @sahilep8016 Рік тому

    🤒🤒🤒🤒

  • @zalman_zx
    @zalman_zx Рік тому +3

    mmm mm ithe pole angu eduth tharonnumilla😒😒

  • @majeedck8890
    @majeedck8890 Рік тому

    💔💔💔

  • @nafisathulmizriyya5822
    @nafisathulmizriyya5822 Рік тому +25

    Le chettan : 1 roopakk ee cover pidicho ..muzhuvan cash thannitt phone thara😂😂😂

  • @greenleafmedia4249
    @greenleafmedia4249 Рік тому

    Spot evide

  • @akkkk4362
    @akkkk4362 Рік тому +29

    ആദ്യം ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡിന്റെ ഒരു കോപ്പിയും ചോദിക്കും അവസാനം സാധനം വീട്ടിൽ എത്തുന്നതിനു മുൻപ് വീടിന്റെ ആധാരതിൻ്റെ കോപ്പി വരെ അങ്ങ് അവരുടെ ലോക്കറിൽ ഇരിക്കും

    • @pwretties2
      @pwretties2 Рік тому

      350 subscribes avan help cheyyoo pls

  • @ansarmarackar8159
    @ansarmarackar8159 Рік тому +1

    1month അടവ് എത്ര ❓️

  • @shajinasim7346
    @shajinasim7346 Рік тому +9

    ഓറ് റുപ്പി 🤣😂

  • @divya7138
    @divya7138 11 місяців тому

    Kallam

  • @WDvlogs20
    @WDvlogs20 Рік тому +8

    EMI അടച്ചു മരിക്കും 😅

    • @Fullcomednindebisyo124
      @Fullcomednindebisyo124 Рік тому

      Angane aanengil eede egathesham aal marichittundaavu ipppo kadavum adavum illaathaaal kuravaan

  • @muhammedadilmuhan1591
    @muhammedadilmuhan1591 Рік тому +12

    24 maassavum oru roopa thanna mathiyaa😅

  • @shanavasshahana4906
    @shanavasshahana4906 11 місяців тому

    Ith evidea

  • @vishnuanilkumarkumarakom9371
    @vishnuanilkumarkumarakom9371 Рік тому +15

    ജാതകം വരെ അവരടെ കൈയിൽ ആകും

  • @thengaakolamaangaatholi
    @thengaakolamaangaatholi Рік тому +3

    ഒരു രൂപ പോലും കൊടുക്കേണ്ട ഒരു രൂപ ചിലവില്ലാതെ bike സ്കൂട്ടി വare കിട്ടും but മാസാ മാsam അടക്കണം.... ഒരു രൂപയുടെ തള്ളൊന്നും ഞാൻ തള്ളുന്നില്ല വെറും 300 രൂപ കൊടുത്ത് ഞാൻ ഒരു bike ഇറക്കി വർഷം 3 കഴിഞ്ഞു... Cc nxt month മുതലേ അടച്ചുകൊണ്ടിരിക്കുന്നു... ഇനി ഒരു 3 മാസം കൂടി പോകും അടവ്... എല്ലാം കൂടി അടച്ചു കഴിയുമ്പോൾ...2 bike വാങ്ങാനുള്ള ഓസ പോകും 😁

  • @Hazeena-pp7jg
    @Hazeena-pp7jg Місяць тому

    Ithi ippol emi available aano

  • @richuvlogs385
    @richuvlogs385 Рік тому +3

    എത്ര അടവ് വരും

  • @anayajithin3044
    @anayajithin3044 Рік тому

    My g ..myyyyyyyy.. just gues

  • @Ch_ansil
    @Ch_ansil Рік тому +8

    ക്യാമറ ആയി ചെന്നാൽ കിട്ടും 😂