കാടിന് നടുവിലുള്ള ആ ഗ്രാമത്തിൽ ഒരു വീട് വാങ്ങി.. ഇനി ഇവിടെ തന്നെ

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 571

  • @shanavasts9113
    @shanavasts9113 3 роки тому +41

    യൂട്യൂബ് വ്ലോഗർമാരിൽ 90% ഓവർ ആക്റ്റിംഗും വെറുപ്പിക്കലും ആണ് അവരുടെയൊക്കെ വീഡിയോ ജസ്റ്റ്‌ സ്‌കിപ് ചെയ്തു പോകാറാണ് പതിവ് ദിൽഷാദ് അങ്ങിനെയല്ല നല്ല അവതരണം വിശ്വൽസ് ഒക്കെ കണ്ടാലും മതി വരില്ല 😍😍😍അതു കൊണ്ടൊക്കെ തന്നെയാണ് ഈ വീഡിയോക്ക് വേണ്ടി ഇത്രയും ആളുകൾ കട്ട വെയ്റ്റിങ്ങും അപ്പോൾ വെൽക്കം ബാക്ക് എഗൈൻ ഷാനവാസ്‌ ആണ് 😍😍😍😍 അടുത്ത വീഡിയോയിൽ പാക്കലാം 😍

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +58

    ഈ മച്ചാന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു സുഖം ആണ്...love u bro 😘

  • @aseemjuntion
    @aseemjuntion 3 роки тому +92

    വട്ടവടയുടെ ഹരിത മനോഹാരിത ഒപ്പിയെടുത്ത് നമ്മുടെ മുന്നിലെക്ക് എത്തിക്കുന്ന ദില്‍ഷാദ് ഇക്ക മുത്തു ആണ് നമ്മുടെ താരം...!

    • @missuvlogs4092
      @missuvlogs4092 3 роки тому

      Yes

    • @ratheeshgopi2820
      @ratheeshgopi2820 3 роки тому

      Malappuramthinta Mutha onnukanan ahiraham undarunnu Paksha pattiyilla vattavada subashinta thottathilla Annu Alka ratheesh Pathanamthitta

    • @ratheeshgopi2820
      @ratheeshgopi2820 3 роки тому +1

      Hai bro

  • @irshad.kunnathodi
    @irshad.kunnathodi 3 роки тому +151

    ഇത്രയേറെ സന്തോഷിപ്പിച്ച മറ്റൊരു വ്ലോഗർ കാണില്ല 😍 തനി നാടൻ സംസാരത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള character ❤️❤️❤️

  • @mollystephen1040
    @mollystephen1040 3 роки тому +80

    ആ കുട്ടികളെ ഒത്തിരി ഇഷ്ടം ആയി.. നിങ്ങൾ അവരുടെ കൂടെ കൂടി സംഭവം കളർ ആക്കി. Thoppans farms ലെ fruits world കാണാൻ waiting.. 👍👍👍

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 роки тому +33

    അഭിമന്യു .മഹാരാജാസിന്റെയ നഷ്ട്ട വസന്തം.വിവാദം വേണ്ട എന്ന് കരുതി ആയിരിക്കും വിശദമായി കാണിക്കാതിരുന്നത്. എങ്കിലും സ്പേസ് കൊടുത്തതിനു.a big സല്യൂട്ട്

    • @rasaqk8412
      @rasaqk8412 3 роки тому +3

      അതെ ജീവിക്കുന്നു ഇന്നും അവൻ ജന്മനസ്സുകളിൽ

    • @jerinkvp
      @jerinkvp 3 роки тому +1

      😍

    • @akhilsk585
      @akhilsk585 3 роки тому +1

      ✊🏻

    • @commentred6413
      @commentred6413 3 роки тому +3

      അഭിമന്യൂ ആ പേര് കേട്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തത്‌ ആ മോൻ ആയിരിക്കുമോ എന്നാണ്. എനിക്കറിയാം ഇവിടന് വീടെന്നു. നിഷ്കളങ്കനായ മോനെ മറക്കില്ല മക്കളുള്ളവർ ആരും. കമന്റിൽ കണ്ടപ്പോഴാണ് മനസിലായത്

  • @safarianu2831
    @safarianu2831 3 роки тому +73

    മലപ്പുറത്തിന്റെ മുത്തേ ഇനിയും ഉയരങ്ങളിൽ താണ്ടി എത്തട്ടെ

  • @reghunath8582
    @reghunath8582 3 роки тому +31

    ജോലി കഴിഞ്ഞു വന്ന് ദിൽഷാദ് ന്റെ video കണ്ട് ഇരിക്കുമ്പോൾ വല്ലാത്തൊരു relaxation ആണ്.
    City കാഴ്ചകളെക്കാൾ എത്ര മനോഹരം ഈ വില്ലേജ് ഉം അവിടുത്തെ മനുഷ്യരും !
    നന്ദി... ദിൽഷാദ് ഭായ് 🙏

  • @sadiq509
    @sadiq509 3 роки тому +125

    സ്ഥിരം പ്രേക്ഷകർ 👍🏻❤ഇങ് പോര്

  • @ChummiManuVlogs
    @ChummiManuVlogs 3 роки тому +17

    ഒരുപാട് പേർ വന്നു നോക്കുന്നുണ്ട് കേട്ടോ.... ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ നമ്മുടെ ചിഹ്നത്തിൽ ഒന്നു കുത്തിയാൽ മാത്രം മതി 🥰❤️❤️❤️

  • @sajeedmohammed3638
    @sajeedmohammed3638 3 роки тому +46

    ദിൽഷാദിന്റെ കൂടെ പ്രവാസികൾ മൊത്തം ഒരു കേരളയാത്രയിലാണ് 😍😍😍

  • @majeedkuttimunda2361
    @majeedkuttimunda2361 3 роки тому +31

    വട്ടവട എന്ന് കേൾക്കുമ്പോൾ അഭിമന്നുവിനെ ഓർമ്മവരും.

    • @siddikhvs9815
      @siddikhvs9815 3 роки тому +1

      ❤️

    • @rasaqk8412
      @rasaqk8412 3 роки тому +4

      വിരൽ ചൂണ്ടിയതും മുഷ്ടി ചുരുട്ടിയതും വർഗീയത ക്ക് എതിരെ ആയിരുന്നു അതുകൊണ്ടാണ് അവർ അവനെ ഇല്ലാതാക്കിയത്
      കറ പുരണ്ട കലാലയത്തിന്റെ ചുമരുകളിൽ രക്തം കൊണ്ടവൻ എഴുതി
      വർഗീയത തുലയട്ടെ

    • @simzarhd276
      @simzarhd276 3 роки тому +1

      @@rasaqk8412 ലാൽ സലാം

    • @rasaqk8412
      @rasaqk8412 3 роки тому

      @@simzarhd276 ❤❤

    • @commentred6413
      @commentred6413 3 роки тому

      എന്നാലും ഒരേ പ്രയക്കാരല്ലേ എങ്ങനെ തോന്നി ഇത്രയും പക.ആ അച്ചന്റെ ശാപം ഒരിക്കലും ഇത് ചെയ്തനെ വിട്ടു പോകില്ല

  • @sadiq509
    @sadiq509 3 роки тому +142

    Yathra today എന്തോ ഇഷ്ടമാണ് എല്ലാവർക്കും ❤❤

  • @muhadshadil3021
    @muhadshadil3021 3 роки тому +36

    ഓന്റെ ഒരു പറച്ചിലുണ്ട് Welcome back ദിൽഷധാണ്.. 👌

  • @sivasankarannagalassery3049
    @sivasankarannagalassery3049 3 роки тому +11

    അഭിമന്നിയുവിന്റ നാട് 🌹🌹അച്ഛൻ 🙏🙏കടലിരമ്പുന്നു. ഓർമയിൽ.. മനുഷ്യന് ജീവൻ ബലി കൊടുക്കേണ്ടിവന്നവൻ 👏👏👏👏👏👏

  • @Make4you
    @Make4you 3 роки тому +21

    18:46 ദിൽശൂ ആ ഡ്രോൺ ഷൂട്ട് ഒരു രക്ഷയുമില്ല പൊളി സാധനം

  • @AbdulSalam-pi6gz
    @AbdulSalam-pi6gz 3 роки тому +2

    നമ്മുടെ കേരളത്തില്‍ തന്നെ മനോഹരമായ എത്രമാത്രം സ്ഥലങ്ങാള് എന്ന് ഇപ്പഴാ കാണുന്നത് ഇതൊക്കെ കാണിച്ച് തരുന്നതിന് എത്ര നന്ദിപറഞ്ഞാലും തീരൂല ദിലു

  • @muhammadnijaf2302
    @muhammadnijaf2302 3 роки тому +41

    ഞാൻ ഇറങ്ങാ അല്ലെ ഞാൻ വല്യ മൊയലാളി ആയിപ്പോകും എന്ന് പറഞ്ഞത് 👌🙌. കഴിഞ്ഞ വീഡിയോയിൽ

    • @one2zmedia484
      @one2zmedia484 3 роки тому

      അങ്ങേര് ഈ comment box ൽ ഉണ്ട് ആ ഫോട്ടോ വെച്ച് jobish

  • @alifali5976
    @alifali5976 3 роки тому +10

    മച്ചാന്മാരുടെ വീഡിയോ ഞാൻ എന്നും സ്റ്റാറ്റസ് വെക്കാറുണ്ട് ഇന്നലെ ഓഫ്‌ റോഡ് ആയിരുന്നു 💕💕😍അത് പോലെ തന്നെ ലിങ്കും സ്റ്റാറ്റസ് വെക്കാറുണ്ട് ഷെയർ ചെയ്യാറുമുണ്ട് 💪🏻💪🏻🔥🔥🔥

  • @ajvlogs171
    @ajvlogs171 3 роки тому +9

    ഗ്രാങ്ങളിലെ ഗ്രാമീണ കാഴ്ചയും ദിൽഷതിന്റെ അവതരണം കൊണ്ട് മാത്രം ഇതിലേക്ക് ഓടിവരുന്നവരില്ലേ 😍😍😍railway stationil ട്രെയിൻ കാത്തിരിക്കുമ്പോഴാണ് നോട്ടിഫിക്കേഷൻ വന്നതും കേറി പൊന്നു 🔥🔥🔥

  • @agisha8832
    @agisha8832 3 роки тому +50

    നിങ്ങളുടെ videos എല്ലാം വേറെ ലെവൽ 😍😍🔥

  • @littlelambstudio865
    @littlelambstudio865 3 роки тому +7

    വട്ട വട എന്ന് കണ്ടപ്പോ അഭിമന്യു ഓർമ്മകൾ ❤❤

  • @hashidhashitanur
    @hashidhashitanur 3 роки тому +3

    മലപ്പുറത്തിന്റെ നാടൻ സംസാരത്തിൽ ഹരിത മനോഹാരിത ഒപ്പിയെടുത്തു...മണ്ണിന്റെ ഗന്ധം അറിഞ്ഞു നടത്തുന്ന യാത്രകൾ എത്തിക്കുന്ന ബ്രൊ അടിപൊളി 😍🌹

  • @sreenathcg2565
    @sreenathcg2565 3 роки тому +15

    14:02 aa pillerkk kodtha powerful msg🔥🔥

  • @sheejasheeja856
    @sheejasheeja856 3 роки тому +3

    ഞാനും ഈ വീഡിയോസ് എല്ലാം കാണുന്നത് സൗദിയിൽ നിന്നാണ്. ഇതൊക്കെ കാണുമ്പോൾ നാട് വളരെ അധികം മിസ്സ്‌ ചെയ്യുന്നു. മനസ്സിനൊരു വല്ലാത്തെ സന്തോഷം. ❤️❤️😊👍

  • @ayyoobpoochi9875
    @ayyoobpoochi9875 2 роки тому +2

    കുട്ടികളും നിങ്ങളെ കൂടെ കൂടിയപ്പോ ഒന്നൂടെ മിന്നിച്ചു.. മുത്ത് മണികളെ 🥰🥰😍😍😍😍

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +3

    പറഞ്ഞപോലെ തന്നെ...ഒരു തമിഴ്നാട് style village ആണ്💕💕. നല്ലൊരു ഗ്രാമപ്രദേശം. കൃഷിയും മറ്റുകാര്യങ്ങളും....😍😍
    അടിപൊളി🤩🤩.

  • @SALMAN-dl2ll
    @SALMAN-dl2ll 3 роки тому +8

    ദിൽഷാദ് ക്കാടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്തോ ഒരു പ്രത്യേക രസാണ് 💕💋😍

  • @prasannap2531
    @prasannap2531 3 роки тому +4

    Vattavada ennu kettapol Abhimanniune. Orthu poi
    Ipo Monte achane Kannan kazhinju. Thanku. Dilshad🙏🙏🙏🙏🙏🙏

  • @setupwizard2319
    @setupwizard2319 3 роки тому +25

    വീഡിയോക്ക് വേണ്ടി ഇത്രെയും കാത്തിരിക്കുന്ന വ്ലോഗർ വേറെയില്ല

  • @paddymedia5697
    @paddymedia5697 3 роки тому +1

    വളരെ രസകരമായി വീഡിയോ കാണുന്നതിന് ഇടക്കാണ് അഭിമന്യുവിൻറെ അച്ഛൻ വണ്ടിയിൽ കയറിയത് അതിനുശേഷം നിറമിഴികളോടുകൂടിയാണ് വീഡിയോ കണ്ടത് ദിൽഷാദ് വേഗം നിശബ്ദൻ ആവുന്നതും കണ്ടു

  • @suhailp5793
    @suhailp5793 3 роки тому +38

    മലപ്പുറം കാര് ഹാജർ പറയൂ

    • @rasaqk8412
      @rasaqk8412 3 роки тому

      നിങ്ങൾ എന്നും പ്രേസെന്റ് എടുക്കുന്നുണ്ടല്ലോ
      ഞാൻ ലീവ് ആക്കാറില്ല
      എന്റെ പ്രേസെന്റ് രേഖപ്പെടുത്താൻ മറക്കരുത്

    • @suhailp5793
      @suhailp5793 3 роки тому +1

      @@rasaqk8412 👍

  • @jerinkvp
    @jerinkvp 3 роки тому

    വട്ടവട എന്ന് കേൾക്കുമ്പോൾ ആദ്യം അഭിമന്യു ഓർമ്മ വരും..
    കറക്റ്റ് ആയി അഭിമന്യു അച്ഛൻ വന്നു വിഡിയോയിൽ 👏👏
    🥰🥰❤️❤️

  • @മലയാളിപൊളിയാണ്-ഗ4ങ

    കുട്ടികളോട് പറഞ്ഞു കൊടുത്തത് ഏറെ ഇഷ്ട്ടപ്പെട്ടു,,, പഠിക്കണം .... വട്ടവട മാത്ര അല്ല വട്ടവടയുടെ പുറത്തേക്കുള്ള സ്ഥലവും കാണണം അതിന് പഠിച്ചാലേ നടക്കു ക്ലാസ് എല്ലാം കാണുക പഠിക്കണം കേട്ടോ🥰✌️✌️

  • @faseehtk
    @faseehtk 3 роки тому +6

    കുട്ടികൾ പൊളി ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @irshad.kunnathodi
    @irshad.kunnathodi 3 роки тому +38

    ഗോകുൽ മുത്തുവിനെ ശെരിക്കും പെരുമാറുന്നുണ്ടല്ലോ 🤣🤣 നമ്പൻസ്‌ ❤️

  • @salimmoosa6966
    @salimmoosa6966 3 роки тому +1

    ദിൽഷാദ് ബായ് വട്ടവടയിൽ പോയി ട്ടുണ്ടാകിലും കാഴ്ച്ച ഇത്ര മനോഹരം ആയിരുന്നു ല്ല, ഇജ് മുത്തും സൂപ്പർ തന്നെ 💝💝💝💥💥💥

  • @22mediamalayalam63
    @22mediamalayalam63 3 роки тому +5

    ഉടന്‍ വരുന്നു തിജ്ജുണ്ടയില്‍ തീര്‍ക്കുന്ന മുത്തു ഫാന്‍സ് അസ്സോസിയേഷന്‍ മലപ്പുറം ജില്ലാ വിംഗ് 🔥🔥🔥

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 роки тому +22

    ഇങ്ങിനെ Fruits ഉം Vegetables കഴിച്ചാൽ ഉച്ചഭക്ഷണം ലാഭം. ഐഡിയ എപ്പടി?

  • @vijayakumarkmvijayakumarkm1441
    @vijayakumarkmvijayakumarkm1441 3 роки тому

    നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട് എന്തോ ഒരു പ്രത്യേക രസമുണ്ട് keep it Best of Luck

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 3 роки тому

    പൊളി വീഡിയോ.. മനസ്സിന് സന്തോഷം നൽകുന്ന കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഇക്കയ്ക്ക് ആശംസകൾ..
    ഇക്കയുടെ അവതരണം.. പിന്നെ നാട്ടുകാരോട് ഇടപെടുന്ന ആ രീതി എല്ലാം നാച്ചുറൽ ആണ്.. ഒരുപാട് ഇഷ്ട്ടം.... ❤️❤️❤️❤️

  • @rafeeqmu
    @rafeeqmu 3 роки тому +2

    തിരിച്ചു ഇറങ്ങുമ്പോ നേര്യമംഗലം എത്തുന്നതിനു മുൻപ് മാമലകണ്ടം വഴി ഇറങ്ങിയാൽ കാട്ടിനുള്ളിലൂടെ നല്ലൊരു യാത്ര ലഭികും mamalakandathil നിന്നും കുട്ടൻപുഴ എത്തും അവിടെ നിന്നും തട്ടേക്കാട്, bhothathankettu തുക്കുപാലം ഇവ expolr ചെയ്തു കോതമംഗലം വരാം

  • @manucr77
    @manucr77 3 роки тому +3

    ദിൽഷാദിന്റെ വീഡിയോ കണ്ടിട്ട് ഡ്യൂട്ടി time കഴിഞ്ഞത് അറിഞ്ഞില്ല 🙄അവസാനം സാലറി വന്നപ്പോൾ ഓവർ ടൈം വെച്ചു സാലറി വന്നു 🤣🤣കൊള്ളാം അടിപൊളി 😍😍

  • @ലെമിൻആലയിൽകണ്ണൻ

    വട്ടവട എത്തിയപ്പോ അഭിമന്യുവിനെ ഓർമവന്നവർ ഉണ്ടോ..?
    💪 yathratoday ❤

    • @siddikhvs9815
      @siddikhvs9815 3 роки тому +1

      Pinnalla❤️

    • @rejivarkey832
      @rejivarkey832 3 роки тому

      Marakan pattuvo

    • @rasaqk8412
      @rasaqk8412 3 роки тому +1

      മറക്കാൻ കഴിയില്ല മരിക്കും നാൾ വരെ

  • @ismailvengara9987
    @ismailvengara9987 3 роки тому +1

    ആ ഗ്രാമവും അവിടുത്തെ നന്മനിറഞ്ഞ ഗ്രാമീണരും...ദിൽഷാദ്മച്ചാനെ താങ്ക്യൂ..!

  • @annamolsaji5079
    @annamolsaji5079 3 роки тому +20

    അഞ്ചു മണി എന്നാ സമയം
    ഇണ്ടെങ്കിൽ വന്നിരിക്കും ഇക്കാ..!!😝❤️

    • @3yearsago938
      @3yearsago938 3 роки тому

      അന്നമ്മ ഇവിടേം വന്നോ

  • @hadihasan6665
    @hadihasan6665 3 роки тому +9

    ചേലേമ്പ്രയിൽ നിന്നും ഹാജർ😉

  • @arunrajkp7762
    @arunrajkp7762 3 роки тому +3

    15:30 വലതു സൈഡിൽ കാണുന്നത് അഭിമന്യുവിൻറെ കുടുംബ ക്ഷേത്രം ആണ്

  • @anzarkarim6367
    @anzarkarim6367 3 роки тому +1

    വളരെ മനോഹരമായ ഗ്രാമീണ കാഴ്ച്ചകൾ .....ഇനിയും കൂടുതൽ കാണുവാൻ ആഗ്രഹിക്കുന്നു...❤️❤️❤️👍👍👍

  • @faisal-a722
    @faisal-a722 3 роки тому +1

    from Saudi Arabia 🇸🇦..I love India 🇮🇳

  • @Nithinlal25
    @Nithinlal25 3 роки тому +3

    സ്ഥിരം പ്രേക്ഷകൻ ദിൽഷാദ് & മുത്തു 😍😍😍

  • @lizypaul7423
    @lizypaul7423 3 роки тому

    Njan 3days ayullu e channel kanan thudangiyittu kadintay ella saudaryavum inginay vishadeekarichu kaniykunnathinu oru padu thanks 🙏🙏

  • @rasaqk8412
    @rasaqk8412 3 роки тому +1

    അഭിമന്യു
    വിടരും mumbhe അവർ അവനെ ഇല്ലാതാക്കി എങ്കിൽ അവനെന്ന വസന്ദത്തെ അവർ എത്ര മാത്രം ഭയന്നിരിക്കണം
    അവൻ മരണപ്പെട്ടു 3 വർഷം കഴിഞ്ഞിട്ടും ഇന്നും ജനമനസ്സുകളിൽ അവൻ സ്ഥാനം ഉണ്ടെങ്കിൽ തോറ്റത് അവനല്ല അവനെ തോൽപ്പിക്കാൻ ശ്രമിച്ചവർ തന്നെയാണ്
    കറ പുരണ്ട കലാലയത്തിന്റെ ചുമരുകളിൽ രക്തം കൊണ്ടവൻ എഴുതി
    വർഗീയത തുലയട്ടെ
    ഇന്ന് ഈ മുദ്രവാക്യം ലോകം മുഴുവൻ ഉയരുന്നു
    അതെ സഖാവെ അഭിമന്യു
    നിന്റെ ആഗ്രഹം പൂവണിയട്ടെ
    വർഗീയത ഈ ലോകത്ത് നിന്ന് തന്നെ തുടച്ചു മാറ്റപെടട്ടെ

  • @myviews05
    @myviews05 3 роки тому

    മറ്റു എല്ലാ യാത്ര കാണുന്നതിനേക്കാളും നല്ല കാഴ്ച കണ്ടത് ഈ വീഡിയോ ആണ്

  • @shanmusi.2122
    @shanmusi.2122 3 роки тому +1

    ആ കാരറ്റ് മുഴുവൻ ഉപ്പേരി വെക്കാൻ ദിൽഷാദ് bro കൊണ്ടുപോയി.😀

  • @moyimoyi7613
    @moyimoyi7613 3 роки тому +1

    വട്ടവട എന്ന് കേൾക്കുമ്പോൾ 'അഭിമന്യുവിനേ' ഓർത്തു പോയി'ദിൽഷാദ്

  • @anwarumalabar1660
    @anwarumalabar1660 3 роки тому +5

    Dilshad and Muthu best combo ever 🔥❤️

  • @ratheeshthazheeyyarambath2466
    @ratheeshthazheeyyarambath2466 3 роки тому +1

    Dilshade super abide our air port thudangi runve clear ayi nccc India most one of them you shoot am Calicut nine enikariyaam

  • @muneerhussain5265
    @muneerhussain5265 3 роки тому +1

    Nammude nadinte nadan manoharitha oppiduthu lokathinu kaanichu tharunna dilshadinum muthuvinum oru big salute

  • @anvarsabu1546
    @anvarsabu1546 3 роки тому +1

    കുണ്ടള-കാന്തല്ലൂർ കാനനപാത മുഴുവനും കാണിച്ചില്ല....കാണാൻ താല്പര്യമുണ്ടായിരുന്നു....♥️♥️♥️

  • @salampc8289
    @salampc8289 3 роки тому +1

    മുന്നെപോയിരുന്നു ലാസ്റ്റ്അച്ചായൻ്റെ ഫാം സൂപ്പർ🥰

  • @signaturestatushub8670
    @signaturestatushub8670 3 роки тому +1

    ദിൽഷാദാണെ എന്ന വാക്ക് കേൽ ക്കുമ്പോൾ തന്നെ ഒരു ഹരാ... ❤️😘😘

  • @Subin_Chirakkadavu
    @Subin_Chirakkadavu 3 роки тому +1

    നിങ്ങളുടെ വീഡിയോ കണ്ട് കണ്ട്, ഇപ്പോൾ ആ കൂടെ ഉള്ളതുപോലെ ആണ് തോന്നുന്നേ... ✌️✌️

  • @yousafsha4896
    @yousafsha4896 3 роки тому +1

    uff ejjath video dilshad ikk 😘❤️❤️❤️❤️❤️

  • @noushadchappangathil6778
    @noushadchappangathil6778 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടം വ്ലോഗർ ദിൽഷാദ് ബ്രൊ

  • @rafishami5902
    @rafishami5902 3 роки тому +1

    Dilshad muthannn

  • @murshimirshi9405
    @murshimirshi9405 3 роки тому +1

    വാ സേട്ടാ, അല്ല സേട്ടാ, സേട്ടാ aa വിളി ഇഷ്ട്ടായി

  • @Msnv-ym9vc
    @Msnv-ym9vc 3 роки тому

    കാണണങ്കിൽ ഇങ്ങനെത്തെ കാണണം.. 👌🏻😍ദിൽഷാദ് 🔥

  • @travelvideos9499
    @travelvideos9499 3 роки тому +6

    Welcome back dilshad ane ❤️

  • @Malappuram_vibes
    @Malappuram_vibes 3 роки тому +1

    Ee vlog kananayi piski piski 5mani vare oppikkanu, yathra today ishtam❤️❤️❤️

  • @travelingaddict627
    @travelingaddict627 3 роки тому

    ദില്ഷാദ് മുത്തു നിങ്ങൾ ഒരു സംഭവട്ടോ നല്ല വീഡിയോ 👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻

  • @nazaltp4457
    @nazaltp4457 3 роки тому +1

    Dilshad your making nice video

  • @sadathpulluvilasir5233
    @sadathpulluvilasir5233 3 роки тому +3

    WELCOME BACK AGAIN....Dr.....SADATH....ANU

    • @one2zmedia484
      @one2zmedia484 3 роки тому

      Dr .sir എവിടെ ആയിരുന്നു. കാണാറില്ലായിരുന്നല്ല് ,

  • @udhithuk1_.
    @udhithuk1_. 3 роки тому +3

    Setta video super setttaaa❤️
    Muthu & gokul❤️🔥

  • @Subin_Chirakkadavu
    @Subin_Chirakkadavu 3 роки тому +3

    അഭിമന്യു അച്ഛൻ.. 😍

  • @sulfiqarsulfi9064
    @sulfiqarsulfi9064 3 роки тому

    മുത്തു കുട്ടികൾക്ക് കൊടുത്ത ഉപദേശം 👏👏👏👏

  • @shahidop1456
    @shahidop1456 3 роки тому

    മുത്തുമണി കുറച്ചു നാള് ചെറിയ ഹോസ്പിറ്റലിൽ കയ്സ് ആയിട്ട് പോയിട്ടന്ന് ഇണ്ടാജി insahallah yallam radiyagum ഉമ്മാക് വേണ്ടി ദുഅ ചെയ്യണം എല്ലാരും

  • @alifali5976
    @alifali5976 3 роки тому +13

    യാത്ര ടു ഡേയ് നമ്മുടെ സ്വന്തം ചാനൽ ✌️✌️😍😍😍💪🏻💪🏻🔥🔥🔥

  • @amana3098
    @amana3098 3 роки тому +3

    Drone visual oru rakshayum illa
    Power🔥💥

  • @adhil0077
    @adhil0077 3 роки тому +3

    WELCOME BACK AGAIN DILSHAD ANN❣️

  • @FzmaniacSuhail
    @FzmaniacSuhail 3 роки тому +5

    Welcome Back Again 😍😍❤️❤️❤️❤️

  • @ChummiManuVlogs
    @ChummiManuVlogs 3 роки тому +4

    ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു.. അത് സാധിച്ചു ❤️❤️

  • @PravasiArmy
    @PravasiArmy 3 роки тому +4

    തനി നാടൻ വ്ലോഗർ ❤❤❤👍

  • @shihabmpm6151
    @shihabmpm6151 3 роки тому +5

    5 മണിയുടെ മുത്ത്മണി വന്നു😍

  • @salamkodikandi
    @salamkodikandi 3 роки тому +9

    From my heart ❣️

  • @Dileepdilu2255
    @Dileepdilu2255 3 роки тому +8

    മച്ചാൻ കലക്കി❤️❤️❤️💛💛👏👍👍👍

  • @erdcreation2839
    @erdcreation2839 3 роки тому

    ദിൽഷാദ് മുത്തേ പൊളി ആണ് അവതരണം 🥰🥰🥰

  • @RajanRajan-sv5bj
    @RajanRajan-sv5bj 3 роки тому +1

    ❤❤👌👌👌video dilshad ❤❤

  • @sathyannedumoncave6343
    @sathyannedumoncave6343 3 роки тому +1

    Adipoli yathra super mone

  • @siddikhvs9815
    @siddikhvs9815 3 роки тому +6

    അഭിമന്യു❤️

  • @roseflower3195
    @roseflower3195 3 роки тому

    ദിൽഷാദ് ഭായ് എന്റെ വീട് വട്ടവട വില്ലജ് ആണ് കേട്ടോ.. നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. All the best 😍😍🌹🌹

  • @eajas
    @eajas 3 роки тому +4

    മുത്ത്‌ മണിയെ പൊളി 🥰✌️✌️✌️

  • @AbdulJaleel-ls5ul
    @AbdulJaleel-ls5ul 3 роки тому +4

    ദാ എത്തീട്ടോ 👌👌🌹🌹🌹

  • @aboobackersidheeque8744
    @aboobackersidheeque8744 3 роки тому +1

    karalu pankidan vayyante pranayame...pakuthiyum kondu poyi eee chelambrakkaran❤❤

  • @sunilssonu6973
    @sunilssonu6973 3 роки тому

    ഗ്രാമങ്ങളുടെ നേർകാഴ്ച്ചകളുമായി യാത്രാ ടുഡേ 😘😘😘😘

  • @M5techbyAdhil1
    @M5techbyAdhil1 3 роки тому +16

    230 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 😘 ഇനിയും മുന്നോട്ട് support വേണം😘

  • @Santhosh-uc3lw
    @Santhosh-uc3lw 3 роки тому +2

    Welcome back again dilshad brooo 💜💗 ❤💛💝💝💝💝💝💖

  • @Make4you
    @Make4you 3 роки тому +3

    യാത്ര ടുഡേ ഫാമിലിയിലേക്ക് പുതുതായിവന്നയെല്ലാകൂട്ടുകാർക്കും സ്വാഗതം

  • @vipindastm753
    @vipindastm753 3 роки тому +1

    മച്ചാനെ നിങ്ങളുടെ മലപ്പുറം ലാംഗ്വേജ് പൊളിച്ചു

  • @subinscreationsbyprasadman2689
    @subinscreationsbyprasadman2689 3 роки тому

    നല്ല വീഡിയോ വട്ടവട സൂപ്പർ 👍👍👍👍അടുത്ത വീഡിയോ വരാൻ കാതിരിക്കുന്നു ദിൻഷാദ് ബ്രോ 👍👍👍👍👍👍