🥰കല്യാണ ഫോട്ടോ കണ്ടാലോ😍Revealing My Hubby's Face/Wedding Album/Silu Talks Salha

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 2 тис.

  • @fathzain5872
    @fathzain5872 4 роки тому +418

    തളർത്താനും കുറ്റപ്പെടുത്താനും ഒക്കെ പലരും കാണും.. പക്ഷെ കല്യാണത്തിന് ശേഷം ഓരോ ഡെലിവറികൾക്കിടയിലും എജ്യുക്കേഷൻ മുന്നോട്ട് കൊണ്ട് പോയി... നാലു കുട്ടികളുടെ ഉമ്മയായി... അതിലുപരി ഒരു ഭാര്യയായി ഒരു വീട്ടമ്മയായി... കൂടെ ജോലിയും യൂ ടുബ് ചാനലും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവണമെങ്കിൽ അതിന് നല്ലൊരു കഴിവ് ഉണ്ടായിട്ട് തന്നെയാണ്...
    അതൊന്നും നോക്കാതെ ഹസ്ബൻ്റ് കാമറക്ക് മുന്നിൽ വരുന്നില്ല എന്നത് ഒരു കുറവ് ആയി കണ്ട് അഭിപ്രായം പറയുന്നവരോട് എനിക്ക് യോജിപ്പില്ല..പിന്നെ Silu പറയുന്ന ചില സത്യങ്ങൾ ചിലർക്ക് പൊള്ളുന്നു എങ്കിൽ പൊള്ളട്ടെ... സ്വന്തം ആറ്റിറ്റൂഡ് നിലനിറുത്തുക...
    Marrieg fotos എല്ലാം കാണുമ്പോൾ silu ചെറിയ കുട്ടി പോലെ... ഒരുപാവം പിടിച്ചത്😅
    Ikka glmr aaanuto.. 👍

    • @SiluTalksSalha
      @SiluTalksSalha  4 роки тому +48

      Thank u so much🥰🥰🥰 mrg നു ചെറിയ കുട്ടി തന്നെ ആയിരുന്നു 😆😆

    • @abhiashique6901
      @abhiashique6901 4 роки тому +10

      ഇത് മുഴുവൻ ഇത്ത കണ്ടിട്ടുണ്ടങ്കിൽ സത്യം പറ മനസ്സിൽ സങ്കടം ഉണ്ടായിട്ടില്ലേ. എല്ലാ വീഡിയോസിലും ഉണ്ട് ഇത്.
      We know that she is verry verry good mother and wife. But she is alone some were (not included her childrens)

    • @abhiashique6901
      @abhiashique6901 4 роки тому +13

      @@SiluTalksSalha നിങ്ങളെ പോലെ ഒരു കുട്ടിയെ ഇണയായി കിട്ടാൻ പ്രാർത്ഥിക്കുന്നു 🌹🤲

    • @abhiashique6901
      @abhiashique6901 4 роки тому +18

      @@SiluTalksSalha pma gafoor sir പറഞ്ഞപോലെ മനുഷ്യർക്ക്‌ മനുഷ്യരിൽനിന്നുതന്നെയുള്ളവരെ ആണ് ഇണയായി തന്നിരിക്കുന്നത് മജ്ജയും മാംസവും ഉള്ള ഇണയെ. ഭാര്യ എന്നാ വാക്കിനേക്കാൾ എനിക്കിഷ്ടം എന്റെ ഇണ ennum എന്റെ friend എന്നും പറയാൻ ആണ് . ഞങ്ങളെ പോലെ വളർന്നുവരുന്ന തലമുറ pma gafoor sir ന്റെ വീഡിയോസ് ഒക്കെ കാണാൻ ഇടയാവട്ടെ എന്നും അത് ജീവിതത്തിൽ പാലിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 🤲🤲🤲

    • @pnair9882
      @pnair9882 4 роки тому

      @@abhiashique6901 k

  • @Shahulzzz
    @Shahulzzz 3 роки тому +20

    മേക്കപ്പ് കിട്ടിയില്ലെങ്കിലും സുന്ദരിയാണ് കേട്ടോ പിന്നെ എൻറെ ഭർത്താവും ഇങ്ങനെ തന്നെയാണ് ഫോട്ടോ എടുക്കുന്നത് അത്ര ഇഷ്ടമല്ല പക്ഷേ ഞാൻ നിർബന്ധിച്ചാൽ നിന്ന് തരു൦

  • @yasararafath6432
    @yasararafath6432 4 роки тому +23

    ഇന്റെ കല്യാണത്തിനേ.ദീനിയൊക്കെ ന്ന് പറഞ്ഞത്.. ഒരു സങ്കടം ഫീൽ ചെയ്തു

  • @ShabnaShihab-db7he
    @ShabnaShihab-db7he 10 місяців тому +4

    2023 novemberil kanunnavarundo😅😅👏🏻👏🏻

  • @ypinvestmentgroupassociate4644
    @ypinvestmentgroupassociate4644 4 роки тому +9

    ഭാര്യക്ക് യൂട്യൂബ് ചെയ്യാൻ സപ്പോർട്ട് ചെയ്തഭർത്താവ് തന്നെയാണ് ഹീറോ
    പിന്നെ അദ്ദേഹം വരാത്തതിന് കാരണം ഇന്ന് താങ്കളെ ഓൺലൈനിൽ സ്നേഹിക്കാൻ ഒരുപാട് ആളുകളുണ്ട് അത് താങ്കളുടെ സംസാരവും കഥകളും കേട്ടിട്ടാണ് .. അത് രണ്ടും നിൽക്കുമ്പോൾ ഈ ബന്ധം അവിടെ അവസാനിക്കും .. അപ്പോൾ നിങ്ങളുടെ കൂടെ ഉണ്ടാവുക ഇന്ന് ഓൺലൈനിൽ വരാത്ത ഭർത്താവായിരിക്കും ... വളർന്നുവരുന്ന നാലു കുട്ടികൾക്ക് ബാപ്പയുടെ സ്ഥാനം മറ്റാർക്ക് കൊടുക്കാൻ സാധിക്കും കുറ്റപ്പെടുത്താതെ ഇരിക്കുക അവർ അവർ ആയ നിലയിൽ അവരെ അംഗീകരിക്കുക... എല്ലാം താങ്കളുടേത് മാത്രമാണ് ശരി എന്ന് ചിന്തിക്കരുത് മറ്റുള്ളവർ വേണ്ട എന്ന് പറയുമ്പോൾ അതിനൊരു കാരണം ഉണ്ടാവും .. ആ കാരണങ്ങളാണ് ഇന്ന് നിങ്ങൾ നേടിയെടുത്തതെല്ലാം

  • @yaseenworld398
    @yaseenworld398 4 роки тому +14

    Paavam.oru paad strugle cheythit Vanna oru miduki koch.maasha Allahu.🥰

  • @shihabshibu5924
    @shihabshibu5924 4 роки тому +69

    അസ്സലാമു അലൈകും.
    ഫോട്ടോസ് ഒക്കെ ഉഷാറായിട്ടുണ്ട്. അല്ലാഹു നിങ്ങൾക്കും ഇക്കാക്കും മക്കൾക്കും നല്ലത് വരുത്തട്ടെ...ആമീൻ 🤲🤲🤲

    • @vavaskitchennesi1868
      @vavaskitchennesi1868 4 роки тому +1

      ആമീൻ

    • @akbara5657
      @akbara5657 4 роки тому

      Aameen

    • @sajithabasheer8184
      @sajithabasheer8184 4 роки тому

      എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ മുന്നോട്ട് പോവുക

    • @rizal07-73
      @rizal07-73 4 роки тому

      Aameen

  • @ambiliathul7158
    @ambiliathul7158 4 роки тому +36

    Husine kaanichilla ennu vech orikkalum channel thazhott povilla,hus alla salhaye kaanunnathanu santhosham❤️

  • @shafeeqkm8103
    @shafeeqkm8103 3 роки тому +25

    ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സും ആരോഗ്യവും ആ ഫിയത്തും റമ്പ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @nunusvibes5938
    @nunusvibes5938 4 роки тому +8

    ഫോട്ടോ യൊക്കെ ഉഷാറായിട്ടുണ്ട് എന്നെ പോലെ തന്നെ 4 മക്കളാണല്ലെ അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ സാരമില്ല ഇക്ക എന്നെകിലും സൽഹയുടെ വിഷമം മനസിലാക്കും 👍👍👍😍😍

  • @sarathaadhu4958
    @sarathaadhu4958 3 роки тому +8

    Chechi glamour aayi thonnunath eppozha. Kandal epo cheriya praayame thonnikanullu episode. 4kuttikal undenn unbelievable

  • @MYMOGRAL
    @MYMOGRAL 4 роки тому +413

    കല്യാണ ഫോട്ടോസും
    വീഡിയോസും സൂക്ഷിച്ചു
    വച്ചു ഇടക്ക് എടുത്തു
    കാണുന്നവർ ഉണ്ടോ 😍👌

  • @sabeehathaslim8456
    @sabeehathaslim8456 4 роки тому +6

    എന്റെ മാരേജ് ന് ഞാൻ തന്നെയാണ് ഒരുങ്ങിയെ ഒരു കണ്മഷി പൗഡറും മാത്രം 😄വീഡിയോ പോയിട്ട് ആൽബം കൂടി ഇല്ല പക്ഷെ എനിക്ക് അതിൽ വിഷമമൊന്നും ഇല്ലാട്ടോ വാപ്പിച്ച ഹജ്ജിനു poyatimilayirunnu കല്യാണം. 👍😍😘

    • @ajeesha8683
      @ajeesha8683 4 роки тому +1

      Same pinch.... Enikk kanmashiyum illarunnu.... But ikkade veettil video undayrunnu....

  • @aleenaanamsherin1252
    @aleenaanamsherin1252 4 роки тому +72

    ഇങ്ങനെയൊക്കെ ഉള്ളു തുറന്നാൽ എങ്ങനെ Subscribe ചെയ്യാതിരിക്കും😅 കട്ട സപ്പോർട്ട്👍👍👍❤️

    • @SiluTalksSalha
      @SiluTalksSalha  4 роки тому +3

      🙏🙏🙏 thank u so much😍😍😍😍😍😍😍😍❣️❣️❣️❣️

    • @shajirubeena6031
      @shajirubeena6031 3 роки тому +1

      @@SiluTalksSalha
      👌👌👌😅😅💚

    • @4_NoT_1--401
      @4_NoT_1--401 3 роки тому +1

      ഞങ്ങളെ കൂടി ഒന്ന് സപ്പോർട്ട് cheyyo സാധാരണ oru family തന്നെയാണ് ❤️ One's World 🙏 onnu support cheyyo

  • @ummuhadivibes8359
    @ummuhadivibes8359 4 роки тому +96

    എന്റെ ഇക്കായും ഇങ്ങനെ ഒക്കെ തന്നെയാണ് ,പുറത്ത് പോകുന്നതും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും ഒന്നും ഇഷ്ടമല്ല,,, ഡ്രസ് എടുക്കാൻ പോയാൽ അര മണിക്കൂറിന് അകം ഇറങ്ങണം,,, മൂപ്പർക്ക് വരച്ച വരയിൽ നമ്മൾ അങ്ങനെ പോകണം,,,,, ഫോട്ടോസ് എടുക്കുന്നത് പോലും ഇഷ്ടമല്ല,,,, ഇതൊക്കെ ആദ്യം എനിക്ക് വലിയ മന: പ്രയാസം ഉണ്ടാക്കിയിരുന്നു
    ജീവിതം മുമ്പോട്ട് പോയപ്പോഴാണ് ഇതിന്റെ ഒരു മറുവശം കാണുന്നത്,.സൽ സ്വഭാവി, കഠിനാധ്വാനി, മകന് വളരെ നല്ല ഒരു പിതാവ്,, മൂപ്പർ എത്ര കഷ്ടപ്പെട്ടാലും ഭാര്യയും കുടുംബവും നല്ല രീതിയിൽ കഴിയണമെന്ന് നിർബന്ധം ഇപ്പോ ഈ ജീവതത്തിൽ ഞാൻ വളരെ സന്തോ ഷവതിയാണ് .എന്റെ പ്രായത്തിലുള്ള മറ്റ് ഏത് സ്ത്രീകളെക്കാളും അധികം സുഖ സൗകര്യങ്ങളോടെ ആണ് ഞാൻ ജീവിക്കുന്നത്
    ' ഏതൊരു കാര്യത്തിനും രണ്ട് വശങ്ങൾ ഉണ്ടാകും

    • @royal___sister.
      @royal___sister. 4 роки тому

      😊😊

    • @shabnasa5200
      @shabnasa5200 4 роки тому +18

      Sathyam
      Ethayalum ikkane ingane public nte mumbil moshamayi parayandayirunnu
      Nammal pennungal husbendne eppoyum nallathakki parayanam
      Etramoshamaya aalayalum
      Athan oru nalla barya

    • @sajnasachu567
      @sajnasachu567 4 роки тому +10

      @@shabnasa5200 ade valare sheriyaan
      Enik eshttayilla evare eee vedio ulla samsaaram...

    • @sirajudheen3247
      @sirajudheen3247 4 роки тому

      hii

    • @mujeebrahman4902
      @mujeebrahman4902 4 роки тому +7

      നമ്മുടെ ഹസ്സ്ബൻറെ എത്ര കുറവുള്ളവരായാലും ഭൂമിയിലെ സുവർഗം അവരാണ് നമുക്ക്

  • @Jiah789
    @Jiah789 4 роки тому +18

    Marriage nu makeup onnullenkilum itha monjathi thanne😊

    • @Shahabas63
      @Shahabas63 3 роки тому

      Mashallah 😍😘😘😘

  • @navasibrahimkutty4941
    @navasibrahimkutty4941 4 роки тому +38

    Wowww അടിപൊളി നല്ല മൊഞ്ചുള്ള ഇക്കയെ ആണല്ലോ അള്ളാഹു നിനക്ക് തന്നത്.. അള്ളാഹു സുബ്ഹാനഹുവ തഹാല നിനക്കും ഇക്കാക്കും ചക്കര 😘😘😘😘😘😘😘 മക്കൾക്കും ദീർഘയുസും
    ആരോഗ്യവും ആഫിയത്തും ഉള്ള ജീവിതം തന്ന് അനിഗ്രഹിക്കട്ടെ....

  • @homley-
    @homley- 4 роки тому +118

    Mashallah salhatha ഒരുപാട് സന്തോഷായി ട്ടോ നിങ്ങൾ pwoli aan നിങ്ങളെ കുടുംബ ജീവിതത്തിൽ ഖൈറും ബർക്കത്തും അല്ലാഹ് തരട്ടെ അമീൻ 😍🤩

  • @starmastrendz5561
    @starmastrendz5561 3 роки тому +2

    എന്റെ മനസ്സിൽ തട്ടി കണ്ണീരോടെ ഞാൻ ഒരു കമന്റ് ചെയ്യട്ടെ... സിലു പറഞ്ഞുവീഡിയോ എടുത്തിട്ടില്ല കല്യാണത്തിന്എന്ന് വിഷമിക്കേണ്ട.... ഫോട്ടോ എങ്കിലും ഉണ്ടല്ലോ.... 14 വർഷം മുൻപ് എന്റെ വിവാഹം കഴിഞ്ഞു.... വീഡിയോ എടുത്തിട്ടില്ല... ആകപ്പാടെ മൂന്നോനാലോ ഫോട്ടോ ഉണ്ടായിരുന്നു... അതും നഷ്ടപ്പെട്ടു... ഇപ്പോൾ കാണാൻ വീഡിയോയും ഇല്ല ഫോട്ടോയും ഇല്ല.... എന്തിനധികം പറയുന്നു എന്നെ വിവാഹം ചെയ്ത എന്റെ ഇക്ക പോലും ഈ ലോകത്തോട് വിടപറഞ്ഞു... 😭😭😭

  • @rafeequeabdul516
    @rafeequeabdul516 4 роки тому +20

    എന്താ ഒരു നീളം സൂപ്പർ ഫാമിലി

  • @rukhsanarukhsana5753
    @rukhsanarukhsana5753 4 роки тому +111

    സാരമില്ല siloo. ഇക്കാനെ ഇനി നിര്ബന്ധിക്കണ്ട. പോസിറ്റീവ് ആയി മാത്രം ചിന്തിച്ചു മുന്നോട്ടു പോവൂ. ഞങ്ങളുണ്ട് കൂടെ.

    • @raseenaabaan1687
      @raseenaabaan1687 4 роки тому

      Correct he is your backborn..എല്ലാ supportum തരുന്നില്ലേ അതു തന്നെ വലിയ കാര്യം

    • @rukhsanarukhsana5753
      @rukhsanarukhsana5753 4 роки тому +2

      @@raseenaabaan1687 അതെ

    • @rahimashaheed1430
      @rahimashaheed1430 4 роки тому +2

      Thatha ningale kandal 4 kuttikal aayannu thonnillaatto.enthayalum ellam usharayind enikk ithante thurannu parayyunna sobhavam orupaadu ishttayi

    • @SiluTalksSalha
      @SiluTalksSalha  4 роки тому +2

      @@rahimashaheed1430 thank u dear😍

  • @jasiyaibrahim682
    @jasiyaibrahim682 4 роки тому +25

    മാഷാ അല്ലാഹ്.. 'സിലു .ഫോട്ടോ സൊക്കെ നന്നായിട്ടുണ്ട് മോളേ ഭർത്താവിനെ ബുദ്ധിമുട്ടിക്കണ്ട: യൂട്യൂബ് തുടങ്ങാനുള്ള അനുവാദം തന്നല്ലോ :ലജ്ജ ഈമാൻ ഉള്ള വരുടെ ലക്ഷണമാണ്. എന്തെങ്കിലും പറയുന്നവർ പറയട്ടെ അതൊന്നും 'കേട്ട് വിഷമിക്കേണ്ട 4 കുഞ്ഞുങ്ങളേയും കൊണ്ട് ഇതൊക്കെ ചെയ്യുന്നതിന് മോൾക്ക്‌ ഒരു ലൈക്കൊന്നും തന്നാൽ പോരാ സന്തോഷമായിട്ട് മുന്നോട്ട് പോവുക ഭർത്താവിന്നെ സ്നേഹിച്ച് അനുസരിച്ച് അദേഹത്തിൻ്റെ കുഞ്ഞുങ്ങളെ സംരക്ഷിച്ച് മരണം വരെ സന്തോഷത്തോടെ സ്നേഹത്തേ ടെ ജീവിക്കുക.. മറ്റു ള്ളവരുടെ വാക്ക് കേട്ട് കുടുംബത്ത് സമാധാനം ഇല്ലാതെ ആകരുത്:, 'അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ'👍👍👍👌👌👌👏👏👏👪❤❤

  • @royal___sister.
    @royal___sister. 4 роки тому +18

    കല്യാണ ഫോട്ടോ അടിപൊളി ആയിട്ടോ 😊😊.. നമ്മളെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം ഇത്ത പറഞ്ഞത് 100% സത്യം ആണ്

  • @soniyajohn1628
    @soniyajohn1628 4 роки тому +15

    ഇത്രയും സപ്പോട്ടീവായ ഇക്ക ഉണ്ടല്ലോ.വീഡിയോയിൽ വരാൻ ഇനി നിർബന്ധിക്കണ്ടാട്ടോ..katerekam aaa devasam atekam durayala moluteeee be happy chakaraummmaaaa

  • @yogamalayalamasha
    @yogamalayalamasha 4 роки тому +2

    Love you dear❤️ stay blessed🙏

  • @-90s56
    @-90s56 4 роки тому +58

    കൊറോണ കഴിഞ്ഞു ഇത്ത ആഗ്രഹിച്ച പോലെ മൂന്നാർ ഒക്കെ പോയി കിടിലൻ വീഡിയോസ് ഷൂട്ട് ചെയ്ത് ഇടണം മനോഹരമായ കാഴ്ചകൾ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു 😍❣️

    • @shafeekshiyas5133
      @shafeekshiyas5133 4 роки тому +2

      Evda poyalum koshi kuryan😅😂🤣💪👍

    • @lalulalu7680
      @lalulalu7680 4 роки тому

      Koshi ellayidathum Ni undallo

    • @lalulalu7680
      @lalulalu7680 4 роки тому +1

      Njanippo enth video kandalum nokum koshi kuriyan undoyenn😆😆😆

    • @lalulalu7680
      @lalulalu7680 4 роки тому +1

      @@shafeekshiyas5133 kure munp kumbidi aayirunnu tharam..eppo koshiyanu tharam

    • @sinan__
      @sinan__ 4 роки тому +1

      Kury munp pachathoppi aayirunnu aver evidt

  • @navasibrahimkutty4941
    @navasibrahimkutty4941 4 роки тому +40

    ഇക്കയെ കാണിക്കാതിരുന്നപ്പോൾ ഞാൻ കരുതി കാണാൻ കൊള്ളാത്ത വികൃത രൂപമായിരിക്കുന്നു ... കണ്ടപ്പോൾ alle2മനസ്സിൽ ആയത് salu വിനെ കളും സുന്ദരൻ...

    • @SiluTalksSalha
      @SiluTalksSalha  4 роки тому +1

      Hm hm😃

    • @sainudheenk9719
      @sainudheenk9719 4 роки тому +1

      @@SiluTalksSalha ഹായ് സൂപ്പർ 👌👌👌👍👍👍✅️✅️✅️✅️✅️✅️

    • @sainudheenk9719
      @sainudheenk9719 4 роки тому

      @@SiluTalksSalha ഹായ് സൂപ്പർ 👌👌👌👍👍👍✅️✅️✅️✅️✅️✅️

    • @navasibrahimkutty4941
      @navasibrahimkutty4941 4 роки тому

      ,☺️☺️

  • @sumayyabasheer9422
    @sumayyabasheer9422 4 роки тому +10

    😍😍👍കമന്റ് എഴുതിയില്ലങ്കിലും വീഡിയോ കാണാറുണ്ട് ലൈക് ചെയ്യാറുണ്ട് 😊👏👏👏

  • @suchitraprasad7809
    @suchitraprasad7809 2 роки тому +4

    You look gorgeous in your wedding photo, simple makeup is always good. He has good height😍

  • @ashikashi3790
    @ashikashi3790 4 роки тому +13

    You tube ചാനൽ തുടങ്ങാൻ സമ്മതിച്ചല്ലോ
    അത് തന്നെ ഭാഗ്യാല്ലേ

  • @sinsina-aindian4552
    @sinsina-aindian4552 4 роки тому +5

    ഇത്താന്റെ തുറന്ന് പറച്ചിലാ എനിക്ക്‌ ഏറ്റവും ഇഷ്ടം 🥰

  • @Firoz07856
    @Firoz07856 4 роки тому +3

    Salha ikkaye kanan nalla sundaram ആണല്ലോ. mashaallah 🥰. Ikkaye ini nirbandhikkenda . സ്വന്തം ഇഷ്ടപ്രകാരം വരട്ടെ.കാണിക്കാൻ patanjathil വിഷമിക്കേണ്ട salha .salhaye മനസ്സ് കൊണ്ട് ഒരുപാട് സ്നേഹിക്കുകയും സപ്പോർട്ട് cheyyukaum ചെയ്യുന്നുണ്ടെന്ന് ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.എന്നും നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ ആമീൻ 🤲🥰😘

  • @yourchoicebyme2718
    @yourchoicebyme2718 4 роки тому +103

    ഇക്കാനെ നിർബന്ധിക്കേണ്ട സന്തോഷത്തോട് കൂടി ജീവിക്ക് 👍👍👍

    • @shihanshameem7008
      @shihanshameem7008 4 роки тому +3

      Yes niglude tips okke keelkaneele nammal verunne.. athinidayil ntina istamillete ikkaye kondu verunee🥰🥰avarkku thonumpol verettee.... nte peru fasila... monte pera shihan😍

    • @rowlathmoosa2947
      @rowlathmoosa2947 4 роки тому +3

      @@shihanshameem7008 അതെ

  • @ansithoufeeqthoufeeq2401
    @ansithoufeeqthoufeeq2401 2 роки тому +1

    പറയുന്നതിൽ വിഷമം തോന്നരുത്, ഇക്ക എപ്പോഴും ഇത്താടെ വീട്ടുകാരെ പരിഹസിച്ചും പുച്ഛിച്ചും കളിയാക്കിയുമൊക്കെ പറയുന്നത് കാണാം. കഴിവതും ഒഴിവാക്കുക. കാരണം ഇത്താക്ക് അത് നല്ലോണം ഫീൽ ചെയ്യുന്നുണ്ട്. ഇത്താക്ക് മാത്രല്ല എല്ലാ സ്ത്രീകൾക്കും അങ്ങനെ ആണ്. Including me. ഇത്രയും നല്ല മകളെ, അല്ലേൽ അനുജത്തിയെ നിങ്ങൾക്ക് ഇണയാക്കി തന്ന അവരെ try to respect. അത് നിങ്ങളുടെ ഭാര്യയോട് നിങ്ങൾക്കുള്ള സ്നേഹം കൂടിയാണ്. എല്ലാ പുരുഷന്മാരും ഇതൊന്ന് ശ്രദ്ധിക്കണം...

  • @jasiyaibrahim682
    @jasiyaibrahim682 4 роки тому +1

    എൻ്റെ ഇക്കായും ഇങ്ങനെ തന്നെയാണ് എവിടെയെങ്കിലും പോയാൽ വേഗം തിരിച്ച് വീട്ടിൽ കൊണ്ടു വന്നാക്കുന്നത് വരെ പുള്ളിക്കാരന് ഒരു സമാധാനവും ഉണ്ടാവുകയില്ല. ആദ്യമൊക്കെ എന്നിക്ക് അത് ഇഷ്ടമായിരുന്നില്ല - .പിന്നീടാണ് എനിക്ക് മനസിലായത് ഞാൻ വീട്ടിലിരിക്കുന്നതാണ് ഇഷ്ടം' ഇക്ക വരുമ്പോൾ എന്നെ കാണണം.. കുടുംബം കഴിഞ്ഞേ മറ്റു കാര്യ ങ്ങളുള്ളൂ. അൽഹംദുലില്ലാഹ്സന്തോഷത്തേടെ 25 വർഷമായി കല്യാണം കഴിഞ്ഞിട്ട്ماشااللہ😄😍❤👍👌

  • @afsalimam7454
    @afsalimam7454 4 роки тому +14

    Ente albuthil njaanum chirichittilllaa
    Ath enth aano aavo🤔🤔

  • @mohammedsaleemsaleem9647
    @mohammedsaleemsaleem9647 4 роки тому +48

    ചില ആണുങ്ങൾ അങ്ങനെയാ ഉള്ളിൽ ഒരുപാട് സ്നേഹം ഉണ്ടാവും അതു പുറത്തു കാണിക്കില്ല !അതു മനസ്സിലാകി സന്തോഷത്തോടെ മുമ്പോട് പോയിക്കോ നിങ്ങളുടെ കുടുബത്തിൽ അല്ലാഹു ബർകത്ത് നല്കട്ടെ

  • @shinusworldshinu1018
    @shinusworldshinu1018 4 роки тому +20

    വിഷമിക്കേണ്ട എല്ലാം ശരിയാകും

  • @fasnaimthiyas2604
    @fasnaimthiyas2604 4 роки тому +1

    ഇത്താ.❤️.. ആരുടേയും സഹായം ഇല്ലാതെ ചാനൽ തുടങ്ങി, ഇപ്പൊ ഇതുവരെ എത്തി.. അതിൽ അത്ര അത്ഭുതം ഇല്ലെങ്കിലും ഭാഗ്യം തന്നെ ആണ്..🤲 എന്നാൽ ഞാൻ കേട്ടറിഞ്ഞതിൽ വെച്ച്, സ്വന്തം ജീവിതം തള്ളി മാറ്റാതെ.. ഏതൊരു പ്രയാസ ഘട്ടത്തിലും തല ഉയർത്തി നിന്ന ഇങ്ങള് തന്നെ ആണ് ശരിക്കും ഒരു പെൺ കരുത്തിന്റെ ഉടമ...😍 ഇങ്ങടെ ജീവിതത്തെ കുറിച് അറിഞ്ഞപ്പോ എനിക്ക് എന്റെ മനസ്സിന് തോന്നിയ ഒരു ചങ്കൂറ്റം ഉണ്ടല്ലോ .. അത് പറഞ്ഞറിയിക്കാൻ പറ്റില്ല... എല്ലാവരുടെ ജീവിതത്തിലും ഓരോ പ്രശ്നം ഉണ്ടാവും...... അതെല്ലാം തള്ളിമാറ്റി ഇന്ന് ഇതുവരെ എത്തിയതിൽ ഇങ്ങള് തന്നെ ആണ് സന്തോഷിക്കണ്ടത്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
    പെണ്ണ് എന്നും തരം താഴ്ന്നു ജീവിക്കേണ്ടവൾ ആണെന്നാണ് സമൂഹം പറയാറുള്ളത് .. iങ്ങള് ഈ സമൂഹത്തിന് തികച്ചും വേണ്ട ഒരു സ്ത്രീ ആണ്... ഇതുപോലെ... ഇങ്ങളുടെ ജീവിതം കണ്ടു പഠിക്കണം... നമ്മുടെ വരും തലമുറ 🙏🤲😍

  • @raseenasaidalavi1184
    @raseenasaidalavi1184 4 роки тому +2

    സൽഹ ഒട്ടും വിഷമിക്കണ്ട. ഇക്കാക്ക് ആവുമ്പൊ ഇക്ക വരട്ടെ. ആർക്കും ഒരു പ്രശ്നവും ഇല്ല. ഉള്ള വർ പോവട്ടെ. ഒന്നുമില്ല ങ്കിലും ഒറ്റക്ക് നേരിട്ട് സൽഹ ഇവിടെ എത്തീലെ. അതിനൊരു ബിഗ്‌ സല്യൂട്.

  • @sinsina-aindian4552
    @sinsina-aindian4552 4 роки тому +9

    Sooper താത്ത 🤩 ikka കാമറക്ക്‌ മുബിൽ വന്നിലെന്താ .. പിന്നിൽ full സ്പ്പോർട്ട്‌ ഉണ്ടല്ലോ 🥰🥰 masha allah 🥰

  • @salusanusvlog8298
    @salusanusvlog8298 4 роки тому +5

    Haiiii chechise...
    Njan Today josh Talk kandit vannathanu chechii, othiri eshtamayi chechiye.Truely inspired person you are.

  • @jashilasamjeerjashisamji6737
    @jashilasamjeerjashisamji6737 4 роки тому +4

    എന്തു രസമാണ് ഇത്ത ഇങ്ങളെ സംസാരം കേൾക്കാൻ ഇങ്ങളെ ജീവിതത്തിൽ അള്ളാഹു റഹ്മത്തും ബർകതും തരട്ടെ ആമീൻ

  • @Arshasvlogs
    @Arshasvlogs 3 роки тому

    Ring lighy edhu brand anu use cheyunnath..pls reply..

  • @aswathysatheesh2934
    @aswathysatheesh2934 4 роки тому +13

    ചേച്ചി ഒരു മേക്കപ്പ് ഇല്ലെങ്കിലും എന്തൊരു സൂപ്പർ ആണ്

  • @houseworld23
    @houseworld23 4 роки тому +61

    ഇത്താ ഇക്കാന്റെ സ്വന്തം
    ഇഷ്ടപ്രകാരം മാത്രം വീഡിയോയിൽ
    കൊണ്ട് വന്ന മതിട്ടോ ❤️

  • @sabeenammd9369
    @sabeenammd9369 3 роки тому +16

    ഞാനും തനിയെ ആണ് കുട്ടി കല്യാണത്തിന് ഒരുങ്ങിയത്. അതല്ലേ നാച്ചുറൽ. വിഷമിക്കുന്നതെന്തിനാ

  • @sejunechuworld1427
    @sejunechuworld1427 3 роки тому +5

    മാഷാഅല്ലാഹ്‌ അടിപൊളി ithaa 🤲👍👍

  • @sajidamuneer6101
    @sajidamuneer6101 4 роки тому +2

    Silu tention ആവണ്ടട്ടോ persanaly ഓരോരുത്തർക്കും ഓരോ mendalitiya ഉണ്ടാവാ സിലൂടെ ഇക്കാക്ക് ക്യാമറ ക്കു മുന്നിൽ വരാൻഇഷ്ടം ഉണ്ടാവില്ലായിരിക്കും എന്നാലും കൂടെ നിൽക്കുന്നില്ലേ എല്ലാത്തിനും മാഷാഅല്ലാഹ്‌ നല്ല സ്മാർറ്റായ മക്കളെ തന്നില്ലേ റബ്ബ് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @pathupathu6826
    @pathupathu6826 4 роки тому +15

    I love you itha 😍
    ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ...
    All the best.....

  • @roseannhere
    @roseannhere 4 роки тому +4

    You r very inspirational self motivated personality.... Because of u i start loving myself.... 😊 you so much 💕

    • @roseannhere
      @roseannhere 4 роки тому

      Thank you

    • @SiluTalksSalha
      @SiluTalksSalha  4 роки тому +1

      Good dear ഞാൻ ഉദ്ദേശിക്കുന്നതും ഇത് തന്നെ ആണ് 😍😍😍

  • @ramlarahim8109
    @ramlarahim8109 4 роки тому +14

    Salha njan karuthi kalyannathinu thaniye orungiyath ee lokath njan mathramannennum vedeo edukkathathum njangalude kalyannathinayirikkumennum ippol enikkoru koottund.

  • @human2684
    @human2684 4 роки тому +385

    Enik Oru 100 like theroo

  • @ashrafmakkah
    @ashrafmakkah 4 роки тому

    ഇവിടെ അതായത് ഈ ചാനലിൽ ഗഫൂറിക്ക അല്ലല്ലോ വിഷയം. സൽഹയിൽ നിന്ന് കിട്ടുന്ന മോട്ടിവേഷൻ, കുഞ്ഞു കുഞ്ഞു അറിവുകൾ, പോസിറ്റീവ് എനർജി, കുഞ്ഞു മക്കളുടെ രസങ്ങൾ, സന്തോഷങ്ങൾ (ഹായ് കായ്സ്‌ ....വെക്കം ബേക് ) ഇതൊക്കെയല്ലേ ???? ഇക്കാനെ കാണിക്കാത്തതോണ്ട് ആരും തെറ്റിപ്പോകും ന്ന് തോന്നുന്നില്ല. പിന്നെ ന്റെ ഇക്ക വരാത്തോണ്ട് ആരും പോകല്ലേ ന്ന് പറയാതെ പറഞ്ഞ ആ നിസ്സഹായത ണ്ടല്ലോ .... അത് എല്ലാ കൂട്ടുകാരും മനസ്സിലാക്കും ന്ന് കരുതുന്നു. All the very very best ...

  • @aafreennissar182
    @aafreennissar182 3 роки тому +10

    "Endey kaaryam theerumaanam aayi" kollaam😄😄😄. Masha Allah nalla sundhari aanetta without make up

  • @sabirat6410
    @sabirat6410 4 роки тому +11

    ഇത്ത ഏതൊരു സ്ത്രീയുടെയും വിജയത്തിന് പിന്നിലും ഒരു പുരുഷനുണ്ടാകും ഇത്തയുടെ വിജയം ഇക്ക തന്നെയാണ് നിങ്ങളുടെ ഇക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഈ നിലയിൽ എത്തുമായിരുന്നില്ല എന്നിട്ടും ഇക്ക ഒന്നും ചെയ്തില്ല എന്ന് പറഞ്ഞപ്പോൾ ഒരുപാട് സങ്കടമായി ഇവിടെ ഓരോ husband മാർ പെണ്ണുങ്ങൾ youtub കാണുന്നത് പോലും ഇഷ്ട്ടമല്ല ഇനിയെങ്കിലും silu അങ്ങനെ parayalle😔😔

    • @SiluTalksSalha
      @SiluTalksSalha  4 роки тому +4

      Njan youtube il earn cheyunnath ende husband nu avashyam anu so...

    • @rifuafnam.k.8222
      @rifuafnam.k.8222 4 роки тому +2

      @@SiluTalksSalha സിലൂ ഇത് Delete ആക്ക് സിലു ഇങ്ങനെ പറയുന്നത് എനിക്കിഷ്ടമില്ല. ഇക്കാനെ താഴ്ത്തി പറയല്ലേ . സിലു തന്നെയാണോ ഇങ്ങനെ പറയുന്നത്

  • @SaaBDesign
    @SaaBDesign 4 роки тому +5

    Masha Allah 😍The way you presented really good.

  • @jsworldcreation2451
    @jsworldcreation2451 4 роки тому +22

    വളരെ നന്നായി ithaaa ഇത്ത ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാത്ഥിക്കുന്നു best of luck 👌😍😍

  • @shaadmakthoom
    @shaadmakthoom 4 роки тому +1

    Dont be sad dear... Thirich kittanagrahikkade sneham kodkuka.. Ellarkum.... Vishamippikkunnavare snehich pakaram veetuka... Namukk apol nashtappedan onnumilalo.. Be yourself.. Aareyum kuttapeduthenda.. Avar nammalod kanikkunna snehavum namukkalle aryoo... Paranjadinte peril pnneed vishamikkadirikkan paranjada.. Becoz you are a good lady.. I think

  • @aburaihanaboobacker7629
    @aburaihanaboobacker7629 4 роки тому +11

    മാഷാഅല്ലാഹ്‌ . ജീവിതം ഒരുപാട്സന്തോഷവും അനുഗ്രഹങ്ങളും നിറഞ്ഞതാവട്ടെ . ജീവിതത്തിൽ ഒന്നിനു കഴിയില്ല എന്ന് സ്വന്തം പറയുന്നവർ സൽഹത്താന്റെ വീഡിയോ കാണുക ഒരുപാട് മാറ്റം വരും നമുക്ക്

    • @SiluTalksSalha
      @SiluTalksSalha  4 роки тому +1

      Thank u dear🥰

    • @aburaihanaboobacker7629
      @aburaihanaboobacker7629 4 роки тому +1

      ചെവിവേദന പെട്ടെന്ന് മാറാൻ എന്തേലും മരുന്നുണ്ടോ

  • @mujimuji407
    @mujimuji407 3 роки тому +7

    താത്താനെ കാണാൻ നല്ല ഭംഗിയുണ്ട് ഇപ്പോഴും കല്യാണം കഴിഞ്ഞ നാലു മക്കളായി കണ്ടാൽ പറയില്ല

  • @kaleelmjr8063
    @kaleelmjr8063 3 роки тому +3

    Masha allah....itharayokke cheyyan pattunnundallo.......padiye padiye ello sheriyaum
    ..

  • @sakkenavk5316
    @sakkenavk5316 4 роки тому +14

    മാഷാഅല്ലാഹ്‌ സന്തോഷം ആയി മുന്നോട്ട് പോവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ ഇക്കാനെ ഇനി വീഡിയോ യിൽ വരാൻ പറയണ്ട പണ്ടത്തേക്കാളും സുന്ദരി ഇപ്പോൾ ആണല്ലോ നീ വിഷമിക്കണ്ട എല്ലാം ശരിയാവും മുന്നോട്ട് പോവുക ഞങ്ങൾ കൂടെ ഉണ്ട്

  • @sreedevi5062
    @sreedevi5062 4 роки тому +2

    Salha onnukondum vishamikkanda ikkaykk ishtam ullappol varatte. ini nirbandhich iruthiyalum ikkaykk onnum manasu thurann parayan pattilla. Njn ninte channelil varatte enn ikka thanne orikkal parayum GOD BLESS YOU DEAR
    Ee video il ninnu orukaryam manasilaayi salhaykk ullinte ullil nallavishamam und uppa salhede marriage inu atra importance kodukkathathinu.

  • @noufalbabu7347
    @noufalbabu7347 4 роки тому +2

    നിന്നെ പുറത്തു കറങ്ങാൻ കൊണ്ടോവാത്തതും മറ്റും നിന്നോടുള്ള സ്നേഹക്കുറവല്ല എന്ന് മനസ്സിലാക്കണേ. അദ്ദേഹത്തിന് നിന്നോട് തീരാത്തത്ര ഇഷ്ടം ആണ് 💚💚💚അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക.
    എന്ന്. നിന്റെ ഭർത്താവിനെപ്പോലെയുള്ള ഒരു ഭർത്താവ്.

    • @SiluTalksSalha
      @SiluTalksSalha  4 роки тому +1

      സ്നേഹക്കുറവെന്ന് ഞാൻ പറഞ്ഞില്ല ഓരോരുത്തരും diffrent ആണ് i know

  • @HomeMadeFoodsChannel
    @HomeMadeFoodsChannel 3 роки тому +5

    Ithaaa .. enthokkeyo oru feeling orupadu tension behind vidio..........

  • @mollutyzz1562
    @mollutyzz1562 4 роки тому +29

    Purathonnum kondupovaatha huss ullavar evideyundo......adho njan maatramaano..

    • @mammumammusudheer642
      @mammumammusudheer642 4 роки тому

      😂😂😂njanum undu

    • @sreedevi5062
      @sreedevi5062 4 роки тому +7

      Njn school teacher aanu. oru village aanu njngal thaamasikkunne.Bus kittanamengil kure dooram pokanam.Ente husbandinu bike und athil kond chennal bus stop etham.But adehamenne bike il iruthi kondu pokullarnnu.Njn ennum nadannu aanu athrayum dooram pokunne.Atrayum nadakkan ullath kond ravile 4.00 clockinu ezhunekkum.Theerich varunnakaryavum angane thanne orikkal polum onnu vannu enne vilichittilla. entho naanakkedu polanu.But adehathinte brother inte makkal eth velupine vannu vilichalum bus stop oo evide venengilum kondupokum.Ith pole thanne ennekootti thaniye oridathum pokilla.Njn ente vishamam ente agraham onnum thanne parayarilla. aal engane react cheyyumenn Pedi aanu. ente makalod aanu njn ellam share cheyyunne ente eka aashwasam ente makal aanu.😀😀

    • @sumisumayya5129
      @sumisumayya5129 4 роки тому +1

      @@sreedevi5062 ente ade avasthayana IIo chehee....

    • @shaaamkitchenworld585
      @shaaamkitchenworld585 4 роки тому +1

      @@sreedevi5062 allaaam shareyaavuvum chechi veshimikkalle...... aathmaartamaaye snehikkunna bharyamaare buddimuttugal kandittum kanaade nadikkan evarkengane saadikkunnu.....

    • @sreedevi5062
      @sreedevi5062 4 роки тому +2

      @@shaaamkitchenworld585 Hmmm ippol kurachengilum maari.Idaykk chothichal kondu vidum. Chila divasom njn kure chothikkum enne onnukondu vidumo ennu chothichal parayum venengil poyal matheenn enth cheyyam achanum illa ammayum illa ente makal aanu enikk ellam aval aanu ente aashwasam.Adhehathinte relatives vannal njn ellam cheyyanam ente mukham onnu chulungiyal maari vannu deshyapedum pinne pallukadikkum enthokkeyo cheyyum ☺️😊ente familyil oru function nu polum vannitilla ith vare😇

  • @thahirahameed9003
    @thahirahameed9003 4 роки тому +5

    എല്ലാവർക്കും എല്ലാം തികഞ്ഞ ഒരു ജവിതം ഉണ്ടാവില്ലനമ്മുടെ ഇഷ്ട ങ്ങൾ അറിഞ്ഞു അവർ ഒന്നും ചെയ്യില്ല . നമ്മൾ പക്ഷെ അവരുടെ ഇഷ്ടങ്ങൾ അറിഞ്ഞ് കൂടെ നിൽക്കും സാരമില്ല നമ്മൾ ക്ക് ക്ഷമിച്ചു കാത്തിരിക്കാം ഇൻഷാ അള്ളാഹ് എല്ലാം ശരിയാക്കും👍👍

  • @gayathrisiva4081
    @gayathrisiva4081 4 роки тому +1

    സത്യായിട്ടും chechikutty ഞാൻ കരഞ്ഞു പോയി കേട്ടോ വീഡിയോ കണ്ടപ്പോ...😭 എനിക് ചേച്ചികുട്ടി ടെ അവസ്ഥ മനസ്സിലാകുന്നുണ്ട്.. എനിക്കും ഇതുപോലത്തെ അവസ്ഥ ഉണ്ടാകാറുണ്ട്.. ചേച്ചികുട്ടി വിഷമിക്കണ്ട കേട്ടോ... Hus ne നിർബന്ധിക്കാൻ പാടില്ല.. ചിലപ്പോ അത് നിങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടാക്കാൻ ചാൻസ് ഉണ്ട്.. അത് വേണ്ട... ചേച്ചികുട്ടി happy ayit irik.. unsubscribe ചെയുന്നവർ ചെയ്തോട്ടെ.. നമ്മൾ ഉണ്ടാകും 🥰😍 support ayit

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 4 роки тому

    Silunte കല്യാണ ആൽബത്തിൽ ഇക്കാന്റെ ഇത്രയും photos ഉണ്ടല്ലോ. എന്റെ mrg ആൽബത്തിൽ എന്റെ husinte ആകെ 3ഫോട്ടോ ആണ് ഉള്ളത് 🤪ha ha ha. ഇയാൾ വിഷമിക്കണ്ട ട്ടോ. ഒരീസം ഇക്ക വരും

  • @shahirashahi8390
    @shahirashahi8390 4 роки тому +8

    ആ മീഡിയകാർ വന്നപ്പോ ഇക്ക അവടെ ഉണ്ടായിരുന്നെങ്കിൽ അവർ ഇക്കാനെയും കാണിക്കുമായിരിക്കും അങ്ങനെ മതിയായിരുന്നു സർപ്രൈസ് ഒന്നും വേണ്ടായിരുന്നു. പിന്നെ ഇത്തനെ പറ്റിയും അവർ ഇക്കനോട് ചോതികുമായിരുക്കും

  • @Fathima.Farook
    @Fathima.Farook 4 роки тому +11

    Hi siloo...എന്തിനാടോ വിഷമിക്കുന്നത്.
    ഇത്രയും സപ്പോട്ടീവായ ഇക്ക ഉണ്ടല്ലോ.വീഡിയോയിൽ വരാൻ ഇനി നിർബന്ധിക്കണ്ടാട്ടോ..ഇനി ഇങ്ങോട്ട് പറയുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാം നമുക്ക്. പെട്ടെന്ന് തന്നെ 1മില്യൻ ആവാൻ വേണ്ടി ദുആ ചെയ്യുന്നു.
    കട്ടക്ക് ഞങ്ങളെല്ലാം കൂടെയുണ്ട് ട്ടോ.😘😘

  • @raffr5774
    @raffr5774 4 роки тому +2

    Personal public platform one vare ane athine idayil lifene mara vanam sis ❤️❤️❤️keep going your effort...but not open in your life this public platform not is a negative coment it's advice

  • @MrFOOLYTECH
    @MrFOOLYTECH 4 роки тому

    ഞാൻ എപ്പോഴും കാണാറ് ഉണ്ട്. എന്റെ വീട് പാലക്കാട്‌ ആണ്. കല്യണം കഴിഞ്ഞത് ആലത്തൂർ ആണ്. ഇതിൽ ഒപ്പ് ഇടുന്നഫോട്ടോ ഉണ്ടല്ലോ. അതിൽ ആ ബുക്ക് തരുന്ന ആൾ ഞങ്ങളുടെ കുടുംബം ആണ്. ശാദി മഹൽ അവിടെ ആണ് കല്യണം നടന്നത് അല്ലെ. എന്റെ പേര് ശൈല എന്നാണ്. എന്റെ മോൻ ഒരു ചാനൽ തുടങ്ങിയിട്ട് ഉണ്ട്. കമന്റ് വായിച്ചു എന്ന് അറിയാൻ. റിപ്ലൈ തരുമോ. ഈ ചെറിയ വലിയ കുടുംബത്തിന് ഒരായിരം നന്മകൾ നേർന്നു കൊണ്ട്. അസ്സലാമു അലൈകും.

  • @jesiashraf8365
    @jesiashraf8365 4 роки тому +1

    Yes... Camera മുന്നിൽ വന്നില്ലെങ്കിലും മൂപ്പര് full support ഓടു കൂടി നിങ്ങടെ lyfil അത് പോരെ ... Cute famil ..... Mashaallah....

  • @lijishibu2454
    @lijishibu2454 4 роки тому +14

    സാരമില്ല സിസ്റ്റർ എല്ലാം ശെരിയാവും ഇക്കയും വരും ഒരു ദിവസം god bless u

  • @hamdhanameeworld2688
    @hamdhanameeworld2688 4 роки тому +28

    സാരല്ല സൽഹ ഇത്തി ഇനി ഇക്കാനെ നിർബന്ധിക്കരുത്.

  • @MUSICWORLD-ck4mm
    @MUSICWORLD-ck4mm 4 роки тому +10

    Itha unsubscribe cheyyunnavar cheythotte😣😣 njangal und oode😍😍❤❤ithakk ariyunna oororo nalla karyangalum share cheyyundallo😍😍😍 athu kond thripthippedam😊😊

  • @Generalknowledge8680
    @Generalknowledge8680 4 роки тому +1

    ഹായ് എനിക്ക് ഈ ചാനൽ ഒരുപാട് ഇഷ്ടാണ്. ഇത്താടെ തുറന്നുള്ള സംസാരമെല്ലാം സൂപ്പറാണ്.

  • @shafnasafwan5699
    @shafnasafwan5699 2 роки тому +2

    Nalla bhangiyund

  • @lisnamubarak6921
    @lisnamubarak6921 4 роки тому +4

    2017 lum camera man and video onnumillatha marriage aayirnnu entethu#####😭😭

    • @mansoork8952
      @mansoork8952 3 роки тому

      2014 ലും എന്റെ കല്യാണത്തിന് ക്യാമറാമാൻ വീഡിയോ ഒന്നും ഇല്ലാത്ത മാര്യേജ് ആയിരുന്നു

  • @bzybeenaina
    @bzybeenaina 4 роки тому +8

    Ikkak ikkante space koduku ishtam illel nirbandikandaa nammalarum unsub akkoolla njagal salhante videos kanan waiting aan

  • @sumayyavs3572
    @sumayyavs3572 4 роки тому +54

    ഒരുക്കാൻ ആരുമില്ലെങ്കിലും സുന്ദരിയായിരുന്നു

  • @aswinrajpk7837
    @aswinrajpk7837 4 роки тому +1

    ഇത്ത ഒരിക്കലും ഡൗൺ ആകരുത്.എല്ലാം ശെരി ആകും.ഞങ്ങൾ കൂടെ ഉണ്ട്....ഒരിക്കലും തളരാത്ത ഇത്തയുടെ മനസ്സ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം ലൗ you ഇത്ത.....❤️❤️❤️❤️❤️

  • @lishatv1111
    @lishatv1111 4 роки тому +1

    corona yellaam maari ,manasintea tention okkea maariiyaal ikkaa varum,allaavarum ororo tentionnill annu kutty, adhu poolea ikkakkum tention uddu,kurachu time kodukku thantea sandhooshattill ekka manassuthurannu sandhooshikkaan varum 👍👍👍👍👍

  • @jameeljahan3816
    @jameeljahan3816 4 роки тому +7

    Ithaa
    ഇത്താന്റെ ഇക്ക 100k ആവുമ്പോ വരാന്ന് പറഞ്ഞാപ്പോ ഞാനോർത്തു തീർച്ചയായും വരും nn
    പിന്നെ ആ വാക്ക് ഇത്താനെ engarage ചെയ്യിപ്പിക്കുന്നതും ആണ് എന്നൊക്കെയാ വിചാരിച്ചത്..
    But
    ഇതിപ്പോ
    Any way saramillaatto
    പിന്നെ ഇക്കാനോട് പറഞ്ഞേക്ക് വാക്കുമാറ്റി പറയുന്ന സ്വഭാവം നല്ലതല്ലാന്ന്
    സ്പെഷ്യലി ആണുങ്ങൾക്ക്..

  • @Deepa25336
    @Deepa25336 4 роки тому +35

    സാരമില്ല മുത്തേയ് ഒരുനാൾ ഇക്ക പുറകെ വരും എന്നെ കൂടി ഒന്ന് കാണിക്കൂ മോളെ എന്ന് പറഞ്ഞു അപ്പൊ നമുക്ക് ആലോചിക്കാം അല്ലെ ❤️❤️

  • @siyadmohammed5622
    @siyadmohammed5622 4 роки тому +4

    Ente albathilum njan chirichittillaaa.... Eyeliner aan...akeyulla. Makeup.. Pinne powderum😂😂

  • @DF_BROTHERS
    @DF_BROTHERS 2 роки тому

    നിങ്ങളുടെ ഫോട്ടോ ഇപ്പോൾ ആണ് ഞാൻ കണ്ടത്. കൂടെ കൂടെ പറയുന്നുണ്ട് മേക്കപ്പ് ഇല്ല എന്ന് ഇന്നത്തെ മേക്കപ്പ് ഇട്ട കുട്ടിക്കേലെക്കാളും എത്രയോ സുന്ദരിയാ അന്ന് കണ്മഷിയും പൌഡറും മാത്രം ഇട്ടിട്ടുള്ള നിങ്ങൾ സസൂപ്പർ ആയിട്ടുണ്ട്

  • @FAMILYDIARIES143
    @FAMILYDIARIES143 3 роки тому

    എല്ലാവർക്കും പ്രചോദനം നൽകുന്ന വീഡിയോസ് ആണ് നിങ്ങളുടെ 😍. എപ്പോഴും കാണാറുണ്ട്. ഞാൻ കണ്ണൂർ ആണ്. നിങ്ങൾ കണ്ണൂർ എവിടെയാണ്

  • @mfsisters1182
    @mfsisters1182 4 роки тому +10

    ഒറ്റയ്ക്ക് എന്നു പറഞ്ഞു ഭർത്താവ്നേ മോഷമാക്കല്ലേ.നമുക്ക് നാളെ UA-cam subscribe onnum undaavilla.ഭർത്താവ് മാത്രം ഉള്ളൂ.നമുക്ക് സ്വന്തം.എനിക്ക് നിങ്ങളേ വളരേ ഇഷ്ടം ആണ്

    • @SiluTalksSalha
      @SiluTalksSalha  4 роки тому +1

      Njan moshamakiyathalla🙂 ottaku cheytha kaaryangal ottaku ennu paranjadhe ullu. Ath ikkaakum ariyalo

    • @reyas3293
      @reyas3293 3 роки тому

      @@SiluTalksSalha കുത്രപ്പെടുത്തുന്നതല്ല എനിക്ക് തോന്നിയ ഒരു കാര്യം.... parayunnu.... ഒറ്റക്ക് നേടിയത് എന്നത് ഒരു സത്യം aayirikkum.... അതു സ്വന്തം നാവിൽ നിന്ന് പറയുന്നതിനേക്കാൾ ഭംഗി ഹസ്ബൻഡ് പറയുമ്പോൾ . അല്ലെങ്കിൽ മറ്റുള്ളവർ പറയുമ്പോൾ അല്ലേ ..ബട്ട്‌ എനിക്ക് തോന്നുന്നു ഇതിന് പിന്നിൽ ഹസ്ബന്റിന്റെ ബാലുഷ്ഠമായ കൈകൾ ഉണ്ട് എന്ന് തന്നെ ആണ് ... അയാൾ സമ്മതിച്ചില്ലെങ്കിൽ നീ ഇന്ന് എവിടെയും ethumayirunno..... ചിന്തിച്ചു nok

    • @reyas3293
      @reyas3293 3 роки тому

      വിവാഹം കഴിഞ്ഞിട്ട് സപ്പോർട്ട് ചെയ്യുന്ന ഹസ്ബന്റിന്റെ കൂടെ നിന്നിട്ട് ഒറ്റക്ക് പൊരുതി നേടി എന്ന് പറയുന്നത് വിഷമം alle..

  • @nisarmundupara1624
    @nisarmundupara1624 3 роки тому +4

    നൗഷാദ് കായെ കുറിച്ചു പറഞ്ഞപ്പോൾ ഇക്കായെ ചെറുതായിട്ട് ഒന്ന് ഇകഴ്ത്തിയോ എന്ന് സംശയം ...😰
    "ചില കാര്യങ്ങൾ പറയുന്നതിനേക്കാൾ പറയാതിരിക്കുന്നതായിരിക്കും നല്ലതു" പൗലോ കുയ്ലോ

  • @shahirashahi8390
    @shahirashahi8390 4 роки тому +4

    എന്റെ കല്യാണം കഴിഞ്ഞു plustow ഫുൾ ആക്കാൻ പോലും എന്റെ hus സമ്മതിച്ചില്ല. സങ്കടവുന്നു അതൊക്കെ ആലോചിക്കുമ്പോ

    • @SiluTalksSalha
      @SiluTalksSalha  4 роки тому +4

      ഇനിയും സമയം ഉണ്ട്. കല്യാണം കഴിഞ്ഞ ഉടനെ ഒന്നും എന്നെയും vititilla. രണ്ടു മക്കളൊക്കെ ആയ ശേഷം ആണ് ഞാൻ ഓരോന്ന് തുടങ്ങിയത്

    • @shahirashahi8390
      @shahirashahi8390 4 роки тому +2

      @@SiluTalksSalha നിങ്ങളെ കാണുമ്പോ എന്തൊക്കെയോ നേടാൻ ഉണ്ടെന്ന് എനിക്കും തോന്നാറുണ്ട് but എല്ലാവർക്കും sapott ഉള്ള hus ഉണ്ടാവണം എന്നില്ലല്ലോ

    • @SiluTalksSalha
      @SiluTalksSalha  4 роки тому +5

      Njan paranjalloo enikum ee support onnum undayirunnillaann.. even purathu povan polum sothadram undayirunnilla

    • @muhammedzaman3195
      @muhammedzaman3195 4 роки тому +1

      Ellaa aagrahavum saadichedukkan pattatte👍 Insha Allah

    • @shahirashahi8390
      @shahirashahi8390 4 роки тому +1

      @@muhammedzaman3195 ആമീൻ thankyou so much

  • @shalihshahanaz1174
    @shalihshahanaz1174 4 роки тому +2

    Masha allah super family Allah kaathrakshikkatte Aameen

  • @khairum9359
    @khairum9359 4 роки тому +1

    സിലു നിന്നെ ആർക്കാണ് ഇഷ്ട്ടവാതിരിക്ക. നീ ഒരു കുട്ടിയാണ്. നിന്റെ samsaram കേട്ടാൽ തന്നെ അറിയാം. അല്ലാഹ അനുഗ്രഹിക്കട്ടെ. നീ നിന്റെ വിജയം നേടിഎടുത്തില്ലേ. എന്നെ ഒക്കെ എന്തിന് കൊള്ളാം. വെറും ഒരു വീട്ടമ്മ. ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങൾ കൂടെയുണ്ട്

  • @thasnirasheed3621
    @thasnirasheed3621 4 роки тому +3

    Hai .njan subscribe cheythu.inganey parannal enganey cheyyathirikkum .othiri ishttayi.photos ellam super

  • @mohammedhashim.p.p545
    @mohammedhashim.p.p545 4 роки тому +27

    4kuttikal indalle njan vicharich rena kutty mathrollunn...😊masha allah🌹thathade mukam mumbathekkatti ippozhathe mukam aan kanan banghi thonniyavar like adi👍😍😍😍😘😘😘😘

  • @shazinibrahim5724
    @shazinibrahim5724 4 роки тому +16

    എനിക്ക് തോന്നുന്നത് സല്ഹക്ക് ഇക്കയെ ഇഷ്ടപ്പെട്ടില്ലായിരുന്നു ennu തോന്നുന്നു ഇപ്പോൾ പൊരുത്തപ്പെട്ടു പോവുന്നു എന്ന് തോന്നുന്നു

  • @sidheeknoorjahan7075
    @sidheeknoorjahan7075 4 роки тому +1

    Masha allh salhanty uyarchayudy back bone hus thanny yaan avarudy sammatham illaengil ithonnum nadakkoolalo
    Avar salhaanty uyarchayil ullil abhimanikunnundaavum chilar inginy yaan yenty husum yeakadheasham inginythanny yan
    Swabhaavam ath sneaham illannittalla avarudy caracter anginy yaan ath namukk mattan pattilla athukond avarudy poorna sammatham illathy
    Veedio il ulpeduthan nirbhanthikkeanda iyaludy hussinyyum uppayeayum brotherineayokky nalla kanda parijayam und yenty hussinn yenn parannu
    Ningaludy kudumbham yennum ithupoly santhoshamayirikaan prarthikkunnu allahu anugrahikkatty aameen

  • @sabsenik7052
    @sabsenik7052 4 роки тому

    Nice video Mam.. simple 👍
    Palarkum pala dressing style alle ishtam. Jeans idunnenum, Thattam idathenu cheetha parayunnavarodu engane prathikarikanam? Video cheyumo?