''സൗദിയെ നന്നാക്കാൻ ചെന്ന് നോക്ക്...നമ്മൾ ഒരു മതമാണെന്ന് പറഞ്ഞ് '' l saudi arabia law

Поділитися
Вставка
  • Опубліковано 14 кві 2024
  • "നീയൊക്കെ അവർക്ക് വെറും രണ്ടാം കിടക്കാർ.. സൗദിയെ നന്നാക്കാൻ നീയൊക്കെ ആരെടാ? "
    #saudiarabia #saudiarabialaws #kerala

КОМЕНТАРІ • 698

  • @elcil.1484
    @elcil.1484 Місяць тому +261

    ജിതിൻ ജേക്കബ് പറഞ്ഞതാണ് ശരി. ഏതു രാജ്യത്തേക്ക് നമ്മൾ ജോലിക്കോ പഠിക്കാനോ പോയാൽ, ആ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുവാൻ നമ്മൾ ബാധ്യസ്തരാണ്.
    ഇപ്പോൾ യൂറോപ്പിൽ ഉള്ള പ്രശ്നങ്ങൾക്കും കാരണം അതുതന്നെയാണ്.

    • @raveendranedassery4897
      @raveendranedassery4897 Місяць тому

      ഇൻഷുറൻസ് തുടങ്ങിയ സൗകര്യങ്ങൾ ലോകം കണ്ടെത്തിയത് ഇതുപോലെ ഉള്ള ദുരന്ധങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസം കിട്ടാൻ ആണ്..പക്ഷേ....പ്രാകൃത നിയമങ്ങൾ അനുവദിക്കില്ല എങ്കിൽ ലോകം നിസ്സാഹായാവസ്ഥസയിൽ ആകും

    • @user-rv7xz6dj4f
      @user-rv7xz6dj4f Місяць тому +12

      സ്വന്തം നാട്ടിലെ നിയമം അനുസരിക്കുന്നില്ല പിന്നെയാണ് 😄

    • @nikhil90212
      @nikhil90212 Місяць тому +11

      സ്വന്തം നാട്ടിലെ നിയമം അനുസരിക്കാത്തവരോടാണ് ഈ പറയുന്നത്... ഹെൽമറ്റ് വയ്ക്കാൻ പോലും മടിയാണ്. സ്ഥിരമായി ട്രിപ്പിൾസ് അല്ലെങ്കിൽ ക്വാഡ്രപ്പിൾസ് പോക്കും, ഒരു തരം ധാർഷ്ട്യവും. 😡

    • @elcil.1484
      @elcil.1484 Місяць тому +9

      @@user-rv7xz6dj4f സ്വന്തം നാട്ടിൽ നിയമം അനുസരിച്ചാലും ഇല്ലങ്കിലും, വിദേശത്തു പോകുന്നവർ അതനുസരിച്ചേ പറ്റൂ. ഇതിനോടകം കഴിഞ്ഞ വർഷങ്ങളിലായി എത്ര പേരാണ് യൂറോപ്പിലെ ജയിലുകളിൽ കഴിയുന്നത്? ജയിലിൽവാസത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയും വേണം.

    • @talalac9418
      @talalac9418 Місяць тому

      എടാ സക്കരിയാ ജേക്ബ്ബേ ഇസ്രായേൽ പട്ടാളം പീഡിപി ച്ചത് പോലെ ലോകത്ത് ഒരാളും സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ചു ഉണ്ടാകില്ല നിൻ്റെ ഒക്കെ മനസ്സ് ഞങ്ങൾ വായിക്കുന്നുണ്ട് ,നിന്നെ ഒക്കെ വെള്ളം കിട്ടാണ് ണ്ട് പുഴുത്ത് ചാവണം എടാ െ

  • @sunilkp4960
    @sunilkp4960 Місяць тому +54

    Jithin k ജോസപ്പ് പറഞ്ഞതു 100/% corect അതു paranju തന്ന താങ്കൾക്കും big സല്യൂട്ട്

  • @gangadharankgagadharan9393
    @gangadharankgagadharan9393 Місяць тому +155

    Mr ജിതിൻ ജേക്കബ് ഒരു ബിഗ് സല്യൂട്

  • @roshinisatheesan562
    @roshinisatheesan562 Місяць тому +37

    ജിതിൻ ജേക്കബ്ബിന് big Salute❤

  • @bindumolbr7922
    @bindumolbr7922 Місяць тому +210

    എത്ര തവണ പറ്റിക്കപ്പെട്ടാലും പഠി ക്കൂല്ലാത്ത മല്ലൂസ് .

  • @Well_Wisher_Pro
    @Well_Wisher_Pro Місяць тому +86

    11 കോടി 34 കോടിയായ ഒരു ഹിഡൻ സ്റ്റോറി ഇതിന് പിന്നിലുണ്ട് , കോടതിവിധിയുടെ പകർപ്പ് ഇതുവരെ ആരും പുറത്ത് വിടാൻ ധൈര്യം കാണിച്ചിട്ടില്ല

    • @kallooran
      @kallooran Місяць тому +2

      സൗദി അറേബ്യയിലെ നിയമ പ്രകാരം ബ്ലഡ്‌ മണി 1.7 മില്യൺ റിയാൽ ആണല്ലോ ?.

    • @AnilKumarIndia
      @AnilKumarIndia Місяць тому

      ഇയാൾടെ കള്ളപ്പണം കുറെ വെളുപ്പിച്ചു കിട്ടും

    • @davidsonsunny2886
      @davidsonsunny2886 Місяць тому +6

      Black white ആക്കാൻ best അവസരം. ആരുടെ ആണ് മേജർ share എന്ന് അറിയണം

    • @rvnair18
      @rvnair18 Місяць тому

      @@davidsonsunny2886 😍😍😂😂

  • @thomasthekkekara
    @thomasthekkekara Місяць тому +88

    ഒരു വമ്പനും വെറുതെ ഒന്നും എറിയില്ല, athu മാങ്ങ വീഴ്ത്താൻ വേണ്ടി മാത്രം ആകും.

  • @Vks.149
    @Vks.149 Місяць тому +202

    നെത്തോലിയെ ഇട്ട്
    സ്രാവിനെ പിടിക്കുന്ന
    ബോബി😂

  • @ebinjoebin3188
    @ebinjoebin3188 Місяць тому +65

    ഇതിനു പകരം വല്ല രാമാനോ... തോമസ്സോ ആണെങ്കിൽ ഇവിടെ ആരും ഉണ്ടാവില്ല 🤣🤭

    • @muhammadmuhammad-zv2nw
      @muhammadmuhammad-zv2nw Місяць тому +1

      ഇതിന് മുൻബ് നീ പറഞ്ഞ 3പേരെ രക്ഷ പെടുത്തിയല്ലോ

    • @rashidkp3463
      @rashidkp3463 Місяць тому +1

      നീ ഉണ്ടല്ലോ അതു മതി

    • @shajiroyal8775
      @shajiroyal8775 Місяць тому +2

      സത്യം

    • @PradPramadeni
      @PradPramadeni Місяць тому +2

      💯

    • @indian2bharath634
      @indian2bharath634 Місяць тому

      Evide undakum avante kudumbathe aashepikkanum , avante veedinu kalleriyanum...ninte makan thalarnnu kidanna oru kunjine konnu ennittu nee evide sugamayi jeevikkunno ennu postet ezhuthi ottikkum..ethinu vendi chaannel churcha nadathum...ennu sahayikanam ennu karanjavar palarum post edum..eviduthe pole alla avide niyamam athu swargathile niyamamanu athu anusarikkanam ennokke...

  • @muthalavan1122
    @muthalavan1122 Місяць тому +77

    സക്കാത്ത്, ബ്ലഡ്‌ മണി ഒക്കെ കണ്ടു പിടിച്ചു.. ഒരു ഏഴാം കൂലിക്കു 34 കോടി വില യുണ്ടെന്ന് കണ്ടുപിടിച്ച മഹാ ശാസ്ത്രഞൻ., മുത്തു നബി സയന്റിസ്‌റ്റോ....

    • @ahamedfalahfalah566
      @ahamedfalahfalah566 Місяць тому +2

      നിനക്ക് നീ എന്ത് വില കാണുന്നു?

    • @muthalavan1122
      @muthalavan1122 Місяць тому

      @@ahamedfalahfalah566 പോടാ അന്തം... ചിന്തിക്കുക... ഈശ്വര വിശ്വാസം എല്ലാര്ക്കും ഉണ്ട്.. വിശ്വാസതിന് അളവ്കോൽ ഒന്നും ഇല്ലല്ലോ..

    • @riyasriyas7245
      @riyasriyas7245 Місяць тому

      കരിമ്പൂറൻ

    • @muthalavan1122
      @muthalavan1122 Місяць тому +11

      @@riyasriyas7245 കിതാബിൽ നിന്ന് എല്ലാം പഠിച്ചിട്ടുണ്ട്.. കാണാപാഠം.. മിടുക്കൻ

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 Місяць тому

      ​@@ahamedfalahfalah566എന്ത് വില ആണ് അയാൾക്ക്‌ ഉള്ളത് അബദ്ധത്തിൽ പറ്റീത് ആണേലും ഒരു രാജ്യം കുറ്റവാളി ആയി ചിത്രീകരിച്ച 18 കൊല്ലം ജയിൽ ശിക്ഷ ലഭിച്ച ഒരു ജീവിതം കഴിയാറായ ഒരാൾക്ക്‌ 34 കോടി കൊടുക്കുന്നതിനേക്കാൾ എത്രയോ പുണ്യം ആണ് ജീവിതത്തിൽ പണത്തിന്റെ കുറവ് കൊണ്ട് മാത്രം കേരളത്തിൽ ഒന്നിലും എത്തിപ്പെടാൻ ആവാത്ത ഒരുപാട് കുരുന്നുകളുടെ ജീവിതം കരക്ക്‌ അടുപ്പിക്കാൻ ആ പണം ഉപയോഗിക്കുന്നത്... ഓ ശരി -അത്തെ പൊന്ന്‌ നിയമം അല്ലേ നടക്കട്ടെ.. മാധനിയെ പൊക്കി എടുത്തോണ്ട് വരണ്ട ഇനി 🤣🤣

  • @jacobpoulose5276
    @jacobpoulose5276 Місяць тому +110

    Shajan well said ..😂🙏🌷അത്യാഗ്രഹിയായ കാട്ടറബിയും അതിന് കൂട്ട് നിന്നമതയോളികളായമതജട്ജിമാരും തിന്ന് സുഖിക്കട്ടെ അതികം തിന്നത്തില്ല ലോകം ഈ പറിവാചകന്യായമണ്ടത്തരം എടുത്ത് അധികം താമസിയാതെ തോട്ടിലെറിയും സത്യം സത്യയമേവ ജയ്തെ …

    • @mcvarghesevarghese3404
      @mcvarghesevarghese3404 Місяць тому +1

      Yes absolutely right ❤❤❤

    • @muhammadali4979
      @muhammadali4979 Місяць тому +1

      ഒന്ന് പോടെയ് 🤣🤣

    • @josephkj5577
      @josephkj5577 Місяць тому +1

      അത് സൗദിക്കും അറിയാം അത് കൊണ്ടാണ് നല്ല പിള്ള chamayaan വേണ്ടി neeom പ്രൊജക്റ്റ് ഒക്കെ കൊണ്ടുവരുന്നത് കണ്ണിൽ പൊടി ഇടുന്ന ഏർപ്പാട്.

  • @thomassebastian4034
    @thomassebastian4034 Місяць тому +16

    മര്യാദയ്ക്ക് ജീവിക്കുന്നവർക്ക് സൗദിയിൽ യാതൊരു കുഴപ്പവുമില്ല........ 🙏🏻

    • @Indian-od4zf
      @Indian-od4zf Місяць тому +1

      എതു രാജ്യത്തും പ്രശ്നം ഇല്ല.

  • @user-es8xx7fl1z
    @user-es8xx7fl1z Місяць тому +66

    ഇത് ആദ്യം പറഞ്ഞത് മനസ്സിലാക്കേണ്ടത് പൃഥ്വിരാജിന് ആണ് സേവ് ലക്ഷദ്വീപ് എന്ന് പറഞ്ഞ ആളാണ്

  • @paula.i1690
    @paula.i1690 Місяць тому +145

    തങ്ങളുമാരും,കുഞ്ഞാപ്പയും,മദനിയും വിചാരിച്ചാൽ ഒരു കിലോ ഈന്തപ്പഴം പോലും കൊടുക്കേണ്ടി വരില്ലായിരുന്നു.

    • @DedSec_47
      @DedSec_47 Місяць тому +5

      അതിനു മലപ്പുറത്ത് അല്ല 🤣🤣

    • @user-fy2bm9gb1l
      @user-fy2bm9gb1l Місяць тому +7

      നടക്കൂല ഇവിടെ ഇപ്പൊ അടുത്ത് ഒരു സൗദി പൗരനെ തൂക്കിലേറ്റി മറ്റേ സൗദി ടീം മാപ്പ് കൊടുത്തില്ല മരിച്ച ആളുടെ കുടുംബത്തിന് ദയ തോന്നിയാൽ കൈച്ചിലാവും

    • @indian2bharath634
      @indian2bharath634 Місяць тому +3

      Avide bharikkunnathu pinarayiyo, kunjalikkuttiyo alla...preenippichu vote vangi jayikkenda aavashyam avide ella ...avide poyi samaram cheyyanum, saudi rajavine therivilikkanum thanthakku pirannavanmar aarum ella...keralathile njammante budhi avide ella....oru sthreeye thuni urinju vandiyil kondu poyi nadannu vijayam ahladam nadathiyavarkku ,avarude peru mathram nokki support cheytha kerala bharanakoodatheyum ,eviduthe kerala hamaz theevravadikaleyum aarum nannakkan nokkenda ,,,avar evide janikkendavare Ayirunnilla...

    • @DifferentTake-mi4bv
      @DifferentTake-mi4bv Місяць тому

      റഹീമിന് മുന്നിൽ കോടികൾ തോറ്റു കോടികൾ ഒഴുകി യത് മിന്നൽ വേഗതയിൽ പാണക്കാട് എത്തിയ ബോച്ചെ ക്ക് സ്വീകണം ജയ് ബോച്ചെ ഇത് കേരളത്തിന്റെ വിജയം റഹീമിന്റെയും ബോച്ചേയുടെയും ഇതാണ് real കേരള സ്റ്റോറി

    • @DedSec_47
      @DedSec_47 Місяць тому +4

      @@DifferentTake-mi4bv ഇത് മാത്രം അല്ല മറ്റേ ലവ് ജിഹാദ്ഉം കേരള സ്റ്റോറി തന്നെയാ. ഇതിന്റെ ഇടയിൽകുടെ മറ്റേത് വെളുപ്പിക്കാൻ നോക്കേണ്ട സുടു 😌😌

  • @thomastc9206
    @thomastc9206 Місяць тому +22

    Jithin jacob you are correct

  • @lsraj1
    @lsraj1 Місяць тому +31

    Excellent post by ജിതിൻ.... Kudos to him ❤❤❤

  • @rajrajubhai8001
    @rajrajubhai8001 Місяць тому +61

    18 കൊല്ലം തടവും 34 കോടി പിഴയും.... വല്ലാത്ത ചെയ്ത്ത് ആയിപോയി

    • @user-ob4io6bk8v
      @user-ob4io6bk8v Місяць тому

      ജീവൻ നിലനിർത്താൻ വേണ്ടിയാണു 34 കോടി,, തല വെട്ടിൽ നിന്നും രക്ഷപെടാൻ, 🌹

    • @premaa5446
      @premaa5446 Місяць тому

      ഇപ്പൊൾ അവന്മാർക്കു മനസിൽ ആയി. എന്തു തെണ്ടിത്തരം ചെയ്താലും ഇവിടെ ഉള്ള മണ്ടന്മാർ കോടികൾ കൊണ്ട് കൊടുക്കും എന്ന്. ഇവിടെ നിന്നും ഇങ്ങനെ കാശു കൊണ്ട് പോയി അവർക്ക് അവരുടെ രാജ്യം കെട്ടി പൊക്കം😅.
      എന്തു വൃത്തികേട് or കൊല പaതകം ചെയ്താലും കാശു കൊടുക്കാൻ ഇവിടെ ആളുണ്ട്.
      സ്വന്തം രാജ്യത്തിന് വേണ്ട് ടാക്സ് കൊടുക്കാൻ, gas nu 100 രൂപാ കൂട്ടി കൊടുക്കാൻ, അതും അല്ല എങ്കിൽ രാജ്യത്തിന് വേണ്ടി എന്തു എങ്കിലും ഒരു പത്തു രൂപ കൊടുക്കാൻ പറഞാൽ ബഹളം വെക്കുന്ന. ആൾകാർ കൊലപാതകികൾ കള്ളന്മാരെ ഒക്കെ രക്ഷിക്കാൻ ഏത്ര സക്കാത്ത് കാശും കൊടുക്കും. ആ കാശു വേറെ ഒരു രാജ്യത്തിന് പോകുന്നു.അതിൽ അവർക്ക് സന്തോഷം.കഷ്ടം.😢

  • @sasidharannadar
    @sasidharannadar Місяць тому +28

    എന്തായാലും, നീണ്ട 16കൊല്ലം...
    അതും മന: പൂർവ്വമല്ലാത്ത ഒരു... ബാല മരണത്തിന്...
    തടവിൽ കിടന്നവനെ കൊല്ലാതിരിക്കാൻ, മറ്റൊരു 34കോടി രൂപയും.
    സമ്മതിക്കണം,ഈ കാട്ടറബിനിയമത്തെ....
    അതേ , താലിബാനിസം
    നമ്മുടെ തലയിലും കെട്ടിക്കേറ്റാൻ
    ഒരുമ്പെട്ടവന്മാർ ഇപ്പോൾ ഇതിനെ എങ്ങനെ കാണുന്നുവെന്ന് ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു..

    • @unnikrishnac3989
      @unnikrishnac3989 Місяць тому +2

      That's exactly the point. Why can't we have muslim criminal law like muslim personal law in India?

    • @peepingtom6500
      @peepingtom6500 Місяць тому

      മുസ്ലിം ശരിയത് നിയമം അതായത് ക്രിമിനൽ നിയമം മുസ്ലിമിന് മാത്രം ഇന്ത്യയിൽ നടപ്പാക്കാവുന്നതേ യുള്ളു, കാഫിരിങ്ങൾക്ക് അതിനു യാതൊരു എതിർപ്പും ഇല്ല.

    • @user-mp1fk2cg8e
      @user-mp1fk2cg8e Місяць тому

      അയാള് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു എന്നാണ് പറയുന്നത്...
      ഉള്ളതാണോ അല്ലയോ എന്നറിയില്ല!

  • @odathuparambilhouse8766
    @odathuparambilhouse8766 Місяць тому +26

    എന്തിന് വേറെ ഉദാഹരണം നമ്മുടെ നാട്ടിൽ ഇപ്പോൾ ജോലിക്കുവരുന്ന അന്യ സംസ്ഥാന ക്കാരോടുള്ള നമ്മുടെ നാട്ടുകാരുടെ മനോഭാവം എന്താണ് അതുപോലെ തന്നെ യാണ് ഇവിടെയും ( കൂട്ടത്തിൽ നല്ലവരും ഉണ്ട് 10,00/1) 🙏🏻

  • @Kaafir916
    @Kaafir916 Місяць тому +83

    മുഹമ്മദ് ജനിച്ചില്ലായിരുന്നെങ്കിൽ 34 കോടി വേണ്ടില്ലായിരുന്നു…..😇

    • @user-xb5zo8rb4e
      @user-xb5zo8rb4e Місяць тому +15

      സത്യം 🙏🙏👍👍

    • @unaisck4664
      @unaisck4664 Місяць тому +2

      നിന്റെ തള്ള ജനിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു

    • @hamzapakkar5291
      @hamzapakkar5291 Місяць тому

      നിന്റെ അപ്പൻ ഇല്ലായിരുന്നുവെങ്കിൽ നീ ജനിക്കില്ലായിരുന്നു

    • @foundry905
      @foundry905 Місяць тому +5

      😂😂😂

    • @user-ir6br6jb2j
      @user-ir6br6jb2j Місяць тому +3

      സൗദി നിയമം ആണ് നിയമം നമ്മുടെ പോലെ തട്ടിക്കൂട്ട് പരിപാടി അല്ല .ഒന്നര കോടി റിയൽ ആവശ്യപ്പെട്ടാൽ മാപ്പ് നൽകാം എന്ന് പറഞ്ഞത് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവാണ് ആ തീരുമാനവും പണവും അയാളുടേത് മാത്രമാണ് അല്ലാതെ കോടതിക്കോ രാജാവിനോ ഇതിൽ റോളില്ല നമ്മുടെ നക്കാപ്പിച്ച അവർക്ക് വേണ്ട താനും .ഒരു രൂപ വാങ്ങാതെ ഞാൻ മാപ്പ് നൽകി എന്ന് ബന്ധു കോടതിയിൽ നൽകിയാലും കോടികൾ വാങ്ങി നൽകിയാലും കോടതിക്കു ഒരുപോലെയാണ് അവിടെ കോടതിക്ക് വേണ്ടത് മാപ്പിന്റെ രേഖയാണ് അല്ലെങ്കിൽ അവർ പറഞ്ഞ സമയത് നീതി അഥവാ വധ ശിക്ഷ നടപ്പാക്കും .നമ്മുടെ നാട്ടിൽ പീഡിപ്പിക്ക പെട്ട നടിയുടെ വീഡിയോ കോടതിയിൽ നിന്ന് പ്രതിയിലേക്ക് കിട്ടി ചോർന്നു എന്നൊക്കെയാണ് വാർത്ത അപ്പോൾ ഇത്തരം യഥാർത്ഥ നീതികൾ കാണുമ്പോൾ നമ്മൾക്ക് ഉൾകൊള്ളാൻ ആവില്ല .റഹീം കഴുത്തിന് താഴെ ചലന ശേഷി ഇല്ലാത്ത ബുദ്ധി ഇല്ലാത്ത കുട്ടി മുഖത്തേക്ക് തുപ്പിയപ്പോൾ അപ്പോഴത്തെ തിളപ്പിൽ കഴുത്തിന് പിടിച് തള്ളി അതോടെ ശ്വാസവും ഭക്ഷണവും കഴിക്കാൻ ഘടിപ്പിച്ച കുഴൽ അടക്കം കേട് വന്ന് കുട്ടി മരണത്തിലേക്ക് നീങ്ങി എന്നാണ് കോടതി തെളിവ് സഹിതം കണ്ടെത്തിയത് .പതിനെട്ട് കൊല്ലമായി ജയിലിൽ ഇനി മാപ്പ് നൽകിയില്ല എങ്കിൽ വധ ശിക്ഷയും ആണ് അതൊക്കെയാണ് നിയമം നീതി എന്നാൽ

  • @abcdefgh8403
    @abcdefgh8403 Місяць тому +9

    Jithin Jacob... Well said👍👍

  • @lonewolf-ji5eb
    @lonewolf-ji5eb Місяць тому +43

    അപ്പോൾ അതാണല്ലേ അറബികളും മൂന്നാം കിട കോയകളും തമ്മിലുള്ള വ്യത്യാസം 😄👍

  • @kaybeyam
    @kaybeyam Місяць тому +50

    Well said. പ്രബുദ്ധ കേരളം സാക്ഷര കേരളം. തലയിൽ ആൾ താമസം ഇല്ലാത്ത കുറേ അടിമ ജന്മങ്ങൾ

    • @palodenazeer4782
      @palodenazeer4782 Місяць тому +2

      അത് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ല 😂

    • @user-cy5yc8le4m
      @user-cy5yc8le4m Місяць тому

      About yourself?😂

  • @vijayankk9117
    @vijayankk9117 Місяць тому +8

    points are correct and explained your channel very good

  • @sunilkumar-vk9xq
    @sunilkumar-vk9xq Місяць тому +18

    സൗദി അറബിയയിൽ നിയമം എല്ലാവർക്കും ഒരു പോലെ തന്നെ... ഞാൻ 27 വർഷം അവിടെ ജോലി ചെയ്തതാണ്...

    • @indian2bharath634
      @indian2bharath634 Місяць тому +1

      Ellavarkkum oru pole alla, religion based aanu...blood money polum mathathinte base l aannu.

  • @NibinbabyBabynibin
    @NibinbabyBabynibin Місяць тому +3

    ഓരോ മലയാളിയും ഇന്ത്യക്കാരും മനസ്സിലാക്കേണ്ടതാണ് ജിതിൻ പറഞ്ഞത്, അയാൾ മറ്റൊരു മതത്തിൽ പെട്ടവൻ ആയിരുന്നേൽ ജാതിയുടെ പേരിൽ ഒരു രൂപപോലും അവർ നൽകില്ലായിരുന്നു 👍

  • @sajupoommen1644
    @sajupoommen1644 Місяць тому +7

    അതെ ഷാജൻ സർ, അയാൾ പരസ്യം ആണു നടത്തുന്നത്

  • @Carbonfootprint.5685
    @Carbonfootprint.5685 Місяць тому +23

    ഞമ്മക്ക് ഇന്ത്യയിൽ ബല്യ റോഡും വേണ്ട വികസനവും ഒന്നും വേണ്ട. അതൊക്കെ അങ്ങ് ദുഫായിലും ചൈനയിലും മതി.

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 Місяць тому

      ഞമ്മക്ക് മതം ബളർത്തനം എന്നിട്ട് വേണം കാഫിരുങ്ങളെ മൊത്തത്തിൽ ഇല്ലാണ്ടാക്കി താലിബാനിസം കൊണ്ടൊരാൻ 🤔

  • @tomythomas9261
    @tomythomas9261 Місяць тому

    Very well said Mr.Shajan. Thanks for Jithin's FB post.

  • @unaisck4664
    @unaisck4664 Місяць тому +55

    നിമിഷ പ്രിയ രക്ഷപെടണം. പക്ഷെ ബ്ലഡ് മണി സ്വീകരിക്കാം എന്നവർ അറിയിച്ചിട്ടില്ല പിന്നെന്ത് ചെയ്യും. അതിന് ഉന്നത തലങ്ങളിൽ ഇടപെടൽ വേണം

    • @shebaabraham687
      @shebaabraham687 Місяць тому +5

      യൂസഫലി അതിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്ന് ഇന്ന് വാർത്തയുണ്ട്

    • @SatanFromFarEast
      @SatanFromFarEast Місяць тому

      ഇനി കാട്ടറബി ബ്ലഡ് മണി വാങ്ങാം എന്ന് പറഞ്ഞാൽ നീ അടക്കം എത്ര മുസ്ലീങ്ങൾ ആ സോ കോൾഡ് കാഫിർച്ചിക്ക് വേണ്ടി കാശിടും? ഒരുത്തനും ഇടില്ല. അത് ദീനിന് എതിരാണ്. മദ്രസയിൽ നേരാം വണ്ണം പഠിക്കാൻ പോകാൻ കഴിയാഞ്ഞ ഏതാനും ചില മുസ്ലീങ്ങൾ കൊടുത്താൽ ആയി😂
      സാജൻ പറയുന്നതിൽ കാര്യം ഉണ്ട്, ചിന്തിക്കുന്നവന്

    • @Shilpa-yd7cn
      @Shilpa-yd7cn Місяць тому +5

      ആദ്യം നിമിഷ പ്രിയയുടെ നാട്ടിലേക്ക് ഒന്നു പോവുക അപ്പോൾ അറിയാം അവളുടെ സ്വഭാവം. പക്കാ ഫ്രോഡാണ്. യമനി പൗരനെ മയക്കി കിടത്തി വെട്ടി നുറുക്കുംബോൾ അയാളുടെ സ്വത്തും പണവുമായിരുന്നു മനസ്സിൽ

    • @sajichacko4335
      @sajichacko4335 Місяць тому +5

      @@Shilpa-yd7cnസഹോദരി , നിങ്ങൽക്കു എന്ത്‌ അറിയാം

    • @jayannair7176
      @jayannair7176 Місяць тому

      ​@@Shilpa-yd7cnentayalum mayakkan ariyam alle??

  • @jayakumartr5394
    @jayakumartr5394 Місяць тому +9

    EXCELLENT MR.SAJAN,RELEVANT SUBJECT .CONGRATULATIONS

  • @artery5929
    @artery5929 Місяць тому +7

    Well said and articulated.

    • @MohanK-pd9cj
      @MohanK-pd9cj Місяць тому

      27 കൊല്ലത്തിൽ കൂടുതൽ ഞാൻ അവിടെ ഉണ്ടായിരുന്നു. ഒരേ പോലെയുള്ള റോഡ് അപകടത്തിൽ മുസ്ലിമും ്് കാഥറും മരിച്ചാൽ ബ്ലഡ് മണി വിധികളിൽ 'വളരെയധികം വ്യത്യാസമുണ്ട് ഒരു ഒട്ടകത്തിന് കാഥറെക്കാൾ കൂടുതൽ സംഖ്യ വിധിയ്ക്കും

  • @devasikhamanir458
    @devasikhamanir458 Місяць тому +1

    101% honest approach. Hats off

  • @rsn61252
    @rsn61252 Місяць тому

    Thank you Jithin

  • @osologic
    @osologic Місяць тому +14

    Excellent talk.
    True reading.

  • @rupeshav7965
    @rupeshav7965 Місяць тому +6

    Well Done Well Done Congratulations

  • @abymathew2750
    @abymathew2750 Місяць тому +18

    ആയിഷ(റ) നിവേദനം:
    എനിക്ക് ഏഴു വയസ്സുള്ളപ്പോൾ റസൂൽ (ﷺ) എന്നെ വിവാഹം കഴിച്ചു. കഥാകാരൻ സുലൈമാൻ പറഞ്ഞു: അല്ലെങ്കിൽ ആറ് വർഷം. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ അവൻ എന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. Sunan Abi Dawud 2121 [sahih] 😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫

    • @hafeelhafeel1237
      @hafeelhafeel1237 Місяць тому +1

      അച്ചൂടാ, ദിവ്യ ഗർഭം ധരിച്ച ടീം അല്ലേ ഇത് 😆😆

    • @abymathew2750
      @abymathew2750 Місяць тому

      @@hafeelhafeel1237 മമ്മദിന്റെ വാപ്പ അബ്ദുൽ മുത്തലിബ് ആണെന്ന് പറയുന്നു , ശെരിയാണോ കാക്കേ ? പിന്നെ മമ്മദിനെ വിഷം കൊടുത്ത് കൊന്നത് ആയിഷ ആണെന്ന് ഇറാൻ ഷിയാക്കൽ , ഇതിലും സത്യമുണ്ടോ ?? ഒന്നന്വേഷിക്ക് 😵😵😵😵😵😵😵

    • @lonewolf-ji5eb
      @lonewolf-ji5eb Місяць тому +5

      അപ്പോൾ പോക്സോ കേസാണല്ലേ ?😂

    • @mattathumelathil
      @mattathumelathil Місяць тому +4

      പിഴച്ചവന്മാർ പടച്ചോറ് തള്ളാഹു കുക്കുമ്പർ പറഞ്ഞ് നടക്കുന്നു 🤣🤣🤣🤣

    • @abymathew2750
      @abymathew2750 Місяць тому

      @@hafeelhafeel1237 അല്ലാഹുവിൻ്റെ ദൂതന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഒരു അടിമ സ്ത്രീയുണ്ടായിരുന്നുവെന്ന് അനസിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടു, എന്നാൽ ആഇശയും ഹഫ്‌സയും തനിക്ക് വിലക്കപ്പെട്ടതാണെന്ന് പറയുന്നതുവരെ അവനെ വെറുതെ വിടില്ല. അപ്പോൾ പ്രതാപിയും ഉന്നതനുമായ അല്ലാഹു വെളിപ്പെടുത്തി:
      "നബിയേ, അള്ളാഹു നിനക്ക് അനുവദിച്ചത് എന്തിന് നീ വിലക്കുന്നു.' വാക്യത്തിൻ്റെ അവസാനം വരെ. sunan an nasai 3959 😵😵 😵😵😵

  • @subi606
    @subi606 Місяць тому +2

    Excellent jithin Jacob

  • @devadathomrukminidevi9603
    @devadathomrukminidevi9603 Місяць тому +3

    Great 🌹🌹

  • @karthikeyanr5641
    @karthikeyanr5641 Місяць тому +7

    👍👍👏👏👏👏👏👏👏👏👏അടിപൊളി
    പൊളിച്ചു 👍👍

  • @user-ql8xk3cy5z
    @user-ql8xk3cy5z Місяць тому +1

    Yes I wonder what happened to Bobby chemannur's phygicart.
    Our maid had invested quite a lot in this chain

  • @ranjithks6077
    @ranjithks6077 Місяць тому +1

    അദ്ദേഹം പറഞ്ഞത് സത്യമാണ് ചില കാര്യങ്ങൾ കമൻറുകൾ വായിക്കുമ്പോൾ പലരുടെയും ബാപ്പമാർ അറേബ്യൻ രാജാക്കന്മാരാണ് എന്ന് ഒരു തോന്നി പോയിട്ടുണ്ട്

  • @gokulchandran5586
    @gokulchandran5586 Місяць тому

    Very relevant.

  • @reshmis8058
    @reshmis8058 Місяць тому +2

    Super vilayiruthal🎉

  • @sac3588
    @sac3588 Місяць тому

    It's essential to prioritize the country, its citizens, and politics over religion, ensuring they receive primary focus.

  • @user-xb5zo8rb4e
    @user-xb5zo8rb4e Місяць тому +8

    സൗദി മതേതര രാജ്യം ആകണം 🕉️☪️✝️🔯🕎☮️☪️☦️✡️

    • @mfok8797
      @mfok8797 Місяць тому

      ഇന്ത്യ രാജഭരണം ആകുമോ?

    • @user-xb5zo8rb4e
      @user-xb5zo8rb4e Місяць тому +1

      @@mfok8797 ഇന്ത്യ മതേതര രാജ്യം ആകണമെങ്കിൽ സൗദി കൂടി മതേതര രാജ്യം ആകണം.. സൗദിക്ക് എന്താ ""കൊമ്പ് ""ഉണ്ടോ..

  • @nirmalbabu7799
    @nirmalbabu7799 Місяць тому

    What jithin said is very True.... also i thank you for realizing me about the true motivation and form of our bloved business man.... a real devil in disguise

  • @regikurian4704
    @regikurian4704 Місяць тому

    Well said Shajan

  • @prasannanteeyem9651
    @prasannanteeyem9651 Місяць тому

    Wonder full Jithin 🎉

  • @VRajagopalanNayanar-mz4pq
    @VRajagopalanNayanar-mz4pq Місяць тому +1

    👍

  • @ravimamman243
    @ravimamman243 Місяць тому

    well said sir

  • @MR-ss7hj
    @MR-ss7hj Місяць тому

    Great 👍

  • @SanthoshKumar-es7lt
    @SanthoshKumar-es7lt Місяць тому +2

    This is true...🎉🎉

  • @ushausha6787
    @ushausha6787 Місяць тому

    Jithin bro super post 🙏🙏🙏

  • @rejikr4008
    @rejikr4008 Місяць тому

    🙏💐

  • @JITHIN_
    @JITHIN_ Місяць тому +9

    SHAJAN SEKRIAH 🤝🙏🏻❤❤❤❤❤

  • @sheelaantony1615
    @sheelaantony1615 Місяць тому

    Super!!!👍

  • @thomaskp1172
    @thomaskp1172 Місяць тому

    എല്ലാവർക്കും നല്ലതു ചിന്തിക്കാനുള്ള മനസ്സുണ്ടാകട്ടെ.... 🙏🏼❤

  • @harikumar.c7361
    @harikumar.c7361 Місяць тому +1

    👍🏻👌🏻

  • @ravindramalliav3628
    @ravindramalliav3628 Місяць тому

    The best judgment or the comment, which Sajan read here is worth. People across religions in India should honor Indian Rule of Law and obey.

  • @jollythomas8904
    @jollythomas8904 Місяць тому +3

    ഒന്നും കാണാതെ എന്റെ ഉപ്പാപ്പ വെള്ളം കുടിക്കൂല്ല ,എന്നൊരു ചൊല്ലും ഉണ്ട് !😂😂😂

  • @jw8752
    @jw8752 Місяць тому

    Absolute truth!

  • @sunnypoovathummannil8293
    @sunnypoovathummannil8293 Місяць тому +1

    അടിപൊളി 👍

  • @AnoopNair-hr7yg
    @AnoopNair-hr7yg Місяць тому

    True..sir..big salute

  • @litty839
    @litty839 Місяць тому

    What a clear cut post from Jitin

  • @sreejakb3078
    @sreejakb3078 Місяць тому +1

  • @philipcherry4876
    @philipcherry4876 Місяць тому

    Very correct write-up.

  • @ummernk3509
    @ummernk3509 Місяць тому +3

    8:12 നമ്മുടെ നാട്ടിൽ നിന്നും പോകുന്ന ഓരോ മലയാളിയും അവിടെ കൊലചെയ്യാനോ കുറ്റകൃത്യങ്ങൾ നടത്താൻ അല്ല പോകുന്നത്
    ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആയിട്ടാണ് ചില സാഹചര്യങ്ങൾ അവരെ
    പലതിലും ചെന്നെത്തിക്കുന്നു അത് മലയാളികളുടെ കുറ്റങ്ങൾ കൊണ്ടുമാത്രം ആയിരിക്കണമെന്നില്ല ചിലപ്പോൾ അവർ കുറ്റവാളികളും മലയാളികൾ നിരപരാധികളും ആവാറുണ്ട് അവരുടെ ആളുകളെ അവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ തന്നെ നമ്മുടെ നാട്ടിൽ നിന്നും പോകുന്നവരെ നമ്മളും രക്ഷപ്പെടുത്താൻ ശ്രമിക്കണം ആര് വിദേശത്ത് പോയി ജോലി ചെയ്താലും പണം സമ്പാദിച്ചാലും ആ പണം അവർക്ക് മാത്രമുള്ളതല്ല നമുക്ക് എല്ലാവർക്കും ഉള്ളതാണ് വിദേശത്ത് പോയി പണിയെടുത്ത് പണം ഉണ്ടാക്കിയ ഗുണമാണ് എന്നീ കേരളത്തിൽ കാണുന്നതെല്ലാം

  • @mm-pr3cp
    @mm-pr3cp Місяць тому +1

    ജിതിൻ ജേക്കബ്...👏
    അതാണ് correct..
    ഇവിടെന്നു പോകുന്ന മല്ലുസ്സ് ഇത് മനസ്സിലാക്കി പോകണം..അലെങ്കിൽ അങ്ങോട്ട് കെട്ടി എടുക്കരുത്..

  • @suluc2913
    @suluc2913 Місяць тому

    Arudeyokke kayyil fund collect cheydu kooduthal kittiyal avarude swantham avasyangalku chilavakkiyal daivam avare nerittu kanum..ennallengil nale..ayal thettu cheydal urappu.. . 🙏🙏🙏🙏

  • @praveenpravi8484
    @praveenpravi8484 Місяць тому

    👍👍

  • @shajithomas7406
    @shajithomas7406 Місяць тому

    👌

  • @laljivasu8500
    @laljivasu8500 Місяць тому +1

    MR. SAJAN SAID RIGHT .......Mr ജിതിൻ ജേക്കബ് ഒരു ബിഗ് സല്യൂട്🌟

  • @chandrababu7048
    @chandrababu7048 Місяць тому

    👍👍❤️

  • @user-yq6ec5vq5k
    @user-yq6ec5vq5k Місяць тому

    👌🏼👌🏼👌🏼

  • @user-hn6qi1mw3x
    @user-hn6qi1mw3x Місяць тому

    Namaste shajan ji 🙏🙏🙏

  • @CM-mw8qd
    @CM-mw8qd Місяць тому +13

    അപ്പന്റെ 101 പവന്റെ ഇടയിൽ ആട് തോമയുടെ 1 പവൻ മുക്കി ക്കളയരുതേ... എന്നത് പോലെയായി ഇത്‌ 😂😂

  • @aleyammasaji7
    @aleyammasaji7 Місяць тому +1

    You can also do thatt.

  • @suseelanmadhavan5302
    @suseelanmadhavan5302 Місяць тому +6

    95 to21വരെ സൗദി നിയമപാലകരോടും ഗവൺമെന്റ് ഉദ്യോഗസ്ഥർ ഇടയിൽ ജീവിച്ച എന്റെ അനുഭവം സൗദി പൗരന്മാർക്ക് പോലും നിയമങ്ങളെ പേടിയാണ്.മണ്ടന്മരായാളികൾ ചിലർ ധരിയ്ക്കുന്നത് ഇൻഡ്യ രണ്ടാകിടപോലെ,😢

  • @Jideshdaniel4084
    @Jideshdaniel4084 Місяць тому

    🥰🥰👌

  • @gopinadhankj9906
    @gopinadhankj9906 Місяць тому

    Correct. Congratulations

  • @babunair3139
    @babunair3139 Місяць тому

    സൂപ്പർ അഭിനന്ദനങ്ങൾ

  • @palodenazeer4782
    @palodenazeer4782 Місяць тому

    👍👍👍👍👍👍👍👍

  • @texxvlogs8574
    @texxvlogs8574 Місяць тому

    Aiwa

  • @ajith24pj430
    @ajith24pj430 Місяць тому

    ❤❤

  • @user-hg8rh3xx5e
    @user-hg8rh3xx5e Місяць тому

    ❤🎉

  • @geethadevivasan2850
    @geethadevivasan2850 Місяць тому

    👍👍👍👍👍♥️♥️

  • @mohankumar-lb6wk
    @mohankumar-lb6wk Місяць тому

    Congrats 🎉

  • @jacob-fd6th
    @jacob-fd6th Місяць тому +1

    Correct , വളരെ ശരിയായ നിഗമനം

  • @NivethaJ-xf2vu
    @NivethaJ-xf2vu Місяць тому

    Chettan ethraya koduthey

  • @narayanankutty8164
    @narayanankutty8164 Місяць тому

    👏🏻👏🏻👏🏻❤❤❤🙏🙏🙏

  • @georgechandy6480
    @georgechandy6480 Місяць тому +1

    100% 🎉🎉🎉🎉🎉🎉

  • @sudarsanank.r4241
    @sudarsanank.r4241 Місяць тому

    Good messege

  • @faizalmanikkoth2167
    @faizalmanikkoth2167 Місяць тому +12

    ഒന്നിനെ മറ്റൊന്നിനോട് താരതമ്യം ചെയ്യരുത്, സഹായിക്കാൻ ഇറങ്ങുന്നവർ എല്ലാ രോഗികളെയും സഹായിക്കില്ല, സാഹചര്യാനുസൃതം മാത്രം .അത് പോലെ ഇതും

    • @white-clouds154
      @white-clouds154 Місяць тому +8

      അതെ കോയ... കോയകൾക്ക് വേണ്ടി മാത്രം ചെയ്യുന്ന സൗഹാർദ്ദം 🙏🏻🙏🏻🙏🏻

    • @user-tj7mi9je4f
      @user-tj7mi9je4f Місяць тому

      ​@@white-clouds154Hindus thivaravathi

    • @mohanakumari8875
      @mohanakumari8875 Місяць тому +3

      അത് ശരിയാ ഞമ്മനെ മാത്രമേ സഹായിക്കൂ ഈ ഗഫൂർ ഞമ്മൻ അവിടെ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തതിനല്ലല്ലോ ജയിലിലായത് ഒരുത്തനെ കൊന്നിട്ടല്ലേ ഞമ്മാ

    • @PradPramadeni
      @PradPramadeni Місяць тому +2

      മത സാഹചര്യം

  • @JABIRMANJERI
    @JABIRMANJERI Місяць тому

    ❤❤❤❤👌🏻👌🏻👌🏻👌🏻

  • @manchady
    @manchady Місяць тому

    ❤❤❤❤

  • @sureshvijayan6696
    @sureshvijayan6696 Місяць тому +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @abuthahirpa5074
    @abuthahirpa5074 Місяць тому

    Super video

  • @vineeshvinu7568
    @vineeshvinu7568 Місяць тому

    Jithin jacob,❤️❤️

  • @rajuthomas4058
    @rajuthomas4058 Місяць тому +19

    Nimisha priya പെണ്ണ് ആയത് കൊണ്ട് ആണോ അവൾക്ക് ബ്ലഡ് 😢മണി കൊടുക്കാൻ ഒരു അവനും മുന്നോട്ട് വരാത്തത്?

    • @jwdcreations
      @jwdcreations Місяць тому +2

      പാഞ് പോയ്‌ അങ്ങോട്ട് ബ്ലഡ്‌ മണി കൊടുക്കാൻ കഴിയില്ല ബ്ലഡ് മണി തന്നാൽ അവരെ വിടാം എന്ന് ആദ്യം മരിച്ച ആളുടെ കുടുംബം സമ്മതിക്കണം. ഒന്നും അറിയാതെ എന്തെങ്കിലും വിളിച്ചു പറയല്ലേ..