അടയ്ക്ക പൊളിക്കുന്ന ഒരു മെഷീൻ പരിചയപ്പെടാം|3 ദിവസം കൊണ്ട് പൊളിക്കുന്നതു 3 മണിക്കൂർ കൊണ്ട് പൊളിക്കും

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 36

  • @abuparuthikadans7649
    @abuparuthikadans7649 Рік тому

    ചേട്ടാ 👌👌👌super
    പിന്നെ ജാതിക്കയുടെ തൊണ്ട് പൊളിക്കുന്ന മെഷീൻ സെക്കന്റ്‌ എവടെ എങ്കിലും കൊടുക്കുവാൻ ഉണ്ടോ

  • @keralaagrifarming2710
    @keralaagrifarming2710 4 роки тому

    സൂപ്പർ ✌️✌️

  • @Achayansmediaa
    @Achayansmediaa 4 роки тому

    സൂപ്പർ

  • @clementfrancis1433
    @clementfrancis1433 4 роки тому

    Super😍

  • @bilalpappu
    @bilalpappu 3 роки тому

    Pacha adakka pwolich vilkan patto

  • @subinb7382
    @subinb7382 4 роки тому

    ❤❤

  • @muhammednizar2508
    @muhammednizar2508 4 роки тому +2

    ഇതിനു എന്ത് വില വരും

  • @yohannanmathai7519
    @yohannanmathai7519 3 роки тому

    ഇത് എവിടെ നിന്ന് ആണ് വാങ്ങിയത് ഏത് കംബനിയിടുതേതാണ്..ദയവായി അതിന്‍റെ വീഡിയോ ഇടുമോ?

  • @jessyjosenicevideo5381
    @jessyjosenicevideo5381 3 роки тому

    മഴക്കാലത്ത് അടക്ക ഉണക്കുന്ന വിധം പറയാമോ

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 3 роки тому

    Price

  • @rcvlog3253
    @rcvlog3253 4 роки тому +1

    hi

    • @crazy.gaming0
      @crazy.gaming0 3 роки тому

      പൈങ്ങ (പച്ച അടക്ക) പൊളിച്ചത് എന്തിനാണ് ഉപയോഗിക്കുന്നത് വാങ്ങുന്ന ആൾ ഉണ്ടോ

  • @Thoibanilav
    @Thoibanilav 3 роки тому

    അടക്ക കൊഴിയുന്നതിന് എന്താണ് മാർഗം

  • @aliiqbalkp7354
    @aliiqbalkp7354 2 роки тому

    മെഷീനിന്റെ പേര് എന്താ..?

  • @akkuarun85
    @akkuarun85 Рік тому

    ഇതു പങ്ങിയ അല്ലെ പൊളിക്കുന്നത്

  • @kishorc4794
    @kishorc4794 4 роки тому

    മുഴൽ ഉണ്ടോ വിൽക്കാൻ

  • @rcvlog3253
    @rcvlog3253 4 роки тому +1

    hol

  • @earnestfrancis1477
    @earnestfrancis1477 4 роки тому

    Super🔥🔥🔥

  • @Hannusworld123
    @Hannusworld123 3 роки тому +1

    ഇതിലും നല്ലത് പണിക്കാരെ വെച് പൊളിപ്പിക്കുന്നതാണ്

  • @Sachinshoni
    @Sachinshoni 4 роки тому

    ഇങ്കുബേറ്റർ എന്തായി

  • @noushadm9941
    @noushadm9941 3 роки тому +4

    youtubil എത്രയൊ കാലമായല്ലോ കർണ്ണാകയിൽ ഉപയോഗിക്കുന്നു

    • @nishadhvava4020
      @nishadhvava4020 3 роки тому

      karnakayil alla karnadaka k first spelling mistake sheri akku

    • @noushadm9941
      @noushadm9941 3 роки тому +1

      @@nishadhvava4020 ok

    • @binsek.joseph2564
      @binsek.joseph2564 3 роки тому

      @@nishadhvava4020 karnadaka alla Karnataka OK👌

  • @manoharanpp2695
    @manoharanpp2695 3 роки тому

    വടകര യാണ് jagal ഇ വി ടെ കിലോക്ക് 25രൂപ നൽകി യാണ് ആ ളെ kode പൊളി ക്കു ന്നത്

  • @Nasahi-c4j
    @Nasahi-c4j Рік тому

    അടക്കയിൽ പാട് വീഴല്ലേ..

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 роки тому

    അത്രക്കങ്ങട് വിജയകരമല്ല! കാരണം ഉണങ്ങിയത് ഇതിൽ പ്രയാസമാണ്!

  • @shameerk2135
    @shameerk2135 3 роки тому

    അങ്ങിനെ അതിനും ഒരു തീരുമാനമായി
    ഓരോ യന്ത്രങ്ങളുടെ വരവ് കഷ്ടം ഇത് പൊളിച്ചു എത്ര കുടുംബം ഉപജീവനം കഴിയുന്നതാ

  • @ashrafca6053
    @ashrafca6053 4 роки тому +1

    ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ രണ്ടായിരഠ അടക്ക പൊളിക്കുന്നതാണൊ ഭീകരൻ ? ? ? ?

  • @lifeforpets3853
    @lifeforpets3853 4 роки тому

    Hi