അടയ്ക്ക വേഗത്തില്‍ പൊളിച്ചെടുക്കാം | Easy areca nut peeling technique

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 33

  • @johnpa9571
    @johnpa9571 Рік тому +4

    എന്താ speed

  • @salimpm2684
    @salimpm2684 Рік тому +1

    സർ, ഒരുപാട് നന്ദി.

  • @hopefully917
    @hopefully917 Рік тому +4

    സാറിന്റെ ഇത്തരം ചെറിയ
    കാര്യങ്ങളിലുള്ള വീഡിയോ
    ഇഷ്ടമായി. ഇനിയും ഇത്തരം വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സാറിന്
    ഒരു ചേഞ്ചു മാവുമല്ലൊ?
    നന്ദി സർ .

  • @mathaiabraham6439
    @mathaiabraham6439 Рік тому +1

    Thank you sir ,can you teach how to calculate weight of a construction and bearing capacity of. (Kerala ) soil in ton/m2

  • @adv.prakashvydiar5521
    @adv.prakashvydiar5521 Рік тому +1

    ഇത് ന്റെ ചെറുത് ഇപ്പോൾ അടയ്‌ക്ക പൊളിക്കാൻ ആയിട്ട് മാർക്കറ്റ് ൽ കിട്ടും.. മേശ മേൽ ലോക്ക് ഇട്ടു വെക്കണം.. ഇത് തേങ്ങാ.. പൊളിക്കാൻ ഉള്ളത് ആണേലും ഈസി ആയി അടക്ക പൊളിക്കാം... ഞാൻ..1000ൽ adhikam... അടയ്‌ക്ക...2ദിവസം കൊണ്ട് പൊളിച്ചു.. ശെനി ഞായർ ഒഴിവിൽ 👍.. ഇനി അത് sale ആക്കണം 😆

  • @rav324
    @rav324 Рік тому +1

    Thank you very much

  • @yathendrasingh4510
    @yathendrasingh4510 Рік тому +3

    തേങ്ങാ പൊളിക്കുന്ന ഈ യന്ത്രത്തിന്റെ ചെറിയ മോഡല് 15 കൊല്ലം മുൻപ് മാർക്കറ്റിൽ ഇറങ്ങിയത് സാർ അറിഞ്ഞില്ലേ

  • @devadathanthankappanpillai9893

    വിഷയ ദാരിദ്ര്യം ആണോ നല്ല ഒരു പാട് വി ഡിയോകൾ സാറിൻ്റെ കണ്ടിട്ടുണ്ട്

  • @SandhyaAparna-vw5il
    @SandhyaAparna-vw5il 8 місяців тому

    താങ്ക്സ്

  • @madhusudhananm7274
    @madhusudhananm7274 Рік тому +2

    ക്ഷമിക്കണം അനായാസമെന്നല്ലേ പറയേണ്ടത്

  • @unnikrishnannair6848
    @unnikrishnannair6848 Рік тому +1

    നന്നായി ഉണങ്ങിയ പാക്കാണോ കണ്ടത് ?

  • @latheefnishad1344
    @latheefnishad1344 Рік тому +1

    PHD kittum

  • @mmc6200
    @mmc6200 Рік тому

    👍👍👍👍👍

  • @abduljabbar4267
    @abduljabbar4267 Рік тому +5

    ഈ മെഷീൻ കൊണ്ട് ഒരെണ്ണം പൊളിക്കുമ്പോൾ അടക്ക കത്തി കൊണ്ട് മൂന്നെണ്ണം പൊളിക്കാം.

    • @prathapk2406
      @prathapk2406 Рік тому

      ശരിയാണ്

    • @prathapk2406
      @prathapk2406 Рік тому

      അടക്കാ കത്തീ കൊണ്ട് പൊളിക്കുന്നതാണ് എളുപ്പം

    • @Nregaward9
      @Nregaward9 3 місяці тому

      Speed pole irikkum

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому

    🙏💅👌

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Рік тому

    👍🌹🌹🌹🌹👍

  • @sureshvp177
    @sureshvp177 Рік тому +1

    ഇതിന് സമയം കൂടുതൽ എടുക്കുന്നു അടക്കാകത്തി കൊണ്ട് ഇതിലും എളുപ്പത്തിൽ പൊളിക്കാം

  • @underworld2770
    @underworld2770 Рік тому +3

    ഒരിക്കലുമല്ല...അടക്കാകത്തി കൊണ്ട് പൊളിക്കുന്ന ആ സുഖം ഇതുകൊണ്ട് സാധ്യമല്ല

  • @ekpadmanabhan8212
    @ekpadmanabhan8212 Рік тому +1

    താങ്കളുടെ മാറ്റുവീഡിയോകൾ ഉപകാരപ്രദമാണെങ്കിലും, ഈ വീഡിയോ മനുഷ്യരെ വിഡ്ഡികളാക്കുന്ന രീതിയിലുള്ള തായിരുന്നു. 1 അടക്ക ഈ മെഷീനിൽ ഉറപ്പിച്ച് നിർത്തുന്ന സമയം കൊണ്ട് 25 അടക്ക കത്തി കൊണ്ട് പൊളിക്കാൻ കഴിയും.

  • @arblog3836
    @arblog3836 Рік тому +1

    തൊലി ചീഞ്ഞു ഉണങ്ങന്ന അടക്ക പ്രാക്.) എങ്ങിനെ ചൊളിക്കും.

  • @rajupc135
    @rajupc135 Рік тому +1

    ഇത് അപകടം പിടിച്ചതാണ് എന്ന് തോന്നുന്നു. കാരണം കേട് അടക്ക ഇതില് വെച്ച് അമർത്തുമ്പോൾ പെട്ടന്നു തുളഞ്ഞുകയറി കൈയിൽ തുളഞ്ഞു കയറാൻ സാധ്യത കൂടുതൽ ആണ്.

  • @abdussalamcherukadu7534
    @abdussalamcherukadu7534 Рік тому +1

    കത്തികൊണ്ട് പൊളിചെടുക്കുന്ന വേഗത്തിൽ പാര കൊണ്ട് പൊളിച്ചടുക്കുക സാധ്യമല്ല.

  • @musthafa.c6749
    @musthafa.c6749 Рік тому

    M

    • @varkeyap78
      @varkeyap78 Рік тому

      ഇതിലും എളുപ്പത്തിൽ പൊളിക്കാവുന്ന ചെറിയ പാര ഉണ്ട്.

  • @muhammedmk2441
    @muhammedmk2441 Рік тому

    ഇത്ര സ്പിഡിൽ പൊളിച്ചാൽ ആയിരം അടക്കപൊളിക്കാൻ മൂന്ന് മാസം മതിയാവില്ല സാറെ. സൈക്കിൾ ചെയിനും ഫ്രി വിൽ യോജിപ്പ് കർക്കുമ്പോൾ വേഗം പൊളിക്കാൻ ഐഡിയ ഉണ്ടോ നോക്കു. ചെറിയ വില മാത്രം വരുകയുള്ളു.

  • @johnsonvm12
    @johnsonvm12 Рік тому

    ക്ഷമിക്കണം ,
    സാറിന്റെ ഈ വീഡിയോയോട്
    യോജിക്കാൻ കഴിയില്ല.
    ഈ മിഷ്യനിലും അടയ്ക്ക പൊളിക്കാം
    എന്നു പറയാം !

  • @johnalapat2107
    @johnalapat2107 Рік тому

    Foolish suggestion.

  • @musthafa.c6749
    @musthafa.c6749 Рік тому

    ഇ തി ന ആ ഇ
    ചെ രി യ പാ ര ഉ ൻ ഡ്