Thera Para | Season 01 EP 12 | അടുത്ത മാരണം | Mini Web Series

Поділитися
Вставка
  • Опубліковано 7 жов 2024
  • #karikku #therapara
    Concept, Camera & Direction : Nikhil Prasad
    Dialogues: Anu K Aniyan, Sabareesh Sajjin
    Edited by: Nikhil Prasad, Anand Mathews
    Graphics: Binoy John
    Cast: Sabareesh Sajjin, Anu K Aniyan, Binoy John, Anand Mathews, Unni Mathews
    Ambitious and energetic, yet jobless. This is the story of four friends, George, Shambhu, Lolan and Shibu. 'Therapaara' is their fun-filled days of struggle to success.
    Subtitles: Shyam Narayanan TK
    Stay Tuned for more. Do like, share subscribe to us;
    Facebook - / karikkumedia
    Instagram - / karikku_fresh
    UA-cam - www.youtube.co....
    Twitter - / karikku1
    Email: hello@karikku.com
    Check out our other videos:
    Thera Para | Mini Web Series
    • Thera Para | Season 01...
    Oru Gorilla Interview | Karikku
    • Oru Gorilla Interview ...
    Trip Planning-ഒരു മഹാസംഭവം
    www.youtube.co....
    Mobile Mania Symptoms | Karikku
    www.youtube.co....
    Types of Malayali Teachers:
    www.youtube.co....

КОМЕНТАРІ • 4,4 тис.

  • @AFWORLD
    @AFWORLD 6 років тому +5184

    ഏത് കിളിയാണെന്ന് നിശ്ചയമുണ്ടോ 😂😂😂💗👌

    • @khamarulirfan5576
      @khamarulirfan5576 6 років тому +77

      എനിക് മുളം കുരുവി

    • @sujigeorge4417
      @sujigeorge4417 6 років тому +34

      AF WORLD love birds aanu 😂😂😂

    • @joelcluke4428
      @joelcluke4428 6 років тому +26

      മുള കുരുവി..... 😂😂

    • @merinjohn5632
      @merinjohn5632 6 років тому +13

      @AF world Love birds anan thonunu 😂😂😂😂

    • @laijuraju93
      @laijuraju93 6 років тому +6

      Love 🐦 love 🐦

  • @aiswaryaammu8132
    @aiswaryaammu8132 5 років тому +4420

    എന്റെ കേരളം എത്ര സുന്ദരം... 😂എന്ന പാട്ടിൽ ജോർജിന്റെ നിൽപ്പ് അടിപൊളി

  • @anagha1846
    @anagha1846 4 роки тому +4433

    "എന്റെ പേര് ഷിബു
    ഇവന്റെ കൂട്ടുകാരൻ aanu
    4നേരം തിന്നാൻ കൊടുക്കും
    എന്നെ തല്ലരുത് "😂
    ഷിബുന്റെ ഈ ഡയലോഗ് ishttayavar ഇവിടെ like😁😁

    • @grillinn2808
      @grillinn2808 3 роки тому +28

      Enikum ataa ishtam

    • @FayizAtr
      @FayizAtr 3 роки тому +15

      ഇഷ്ട്ടമായിട്ടില്ല

    • @jencyraj2888
      @jencyraj2888 3 роки тому +8

      Enik kuruvi dialogue aanu ishttapettath

    • @FayizAtr
      @FayizAtr 3 роки тому +3

      @@bibinbinoy504
      പോകാൻ നിന്റെ വീട്ടിലേക്ക് ഞാൻ വന്നിട്ടില്ല.

    • @sreekuttysajith662
      @sreekuttysajith662 3 роки тому +4

      Enikku

  • @aparnaaparna5683
    @aparnaaparna5683 4 роки тому +1810

    എന്റെ പേര് ഷിബു
    ഇവന്റെ കൂട്ടുകാരൻ ആണ്
    നാല് നേരം തിന്നാൻ കൊടുക്കും
    എന്നെ തല്ലരുത് 🤣🤣🤣
    Shibu pwoliyee 🔥🔥

  • @akashc221
    @akashc221 4 роки тому +9148

    എത്രാമത്തെ തവണയാണ് കാണുന്നെതെന്ന് വല്ല നിശ്ചയവും ഉണ്ടോ...?!

  • @fasilpachu7771
    @fasilpachu7771 3 роки тому +2483

    വീട്ടിലെ ജോലി മുഴുവനും ലോലനാണ് എടുക്കുന്നതെങ്കിലും ചേട്ടൻ ചോദിച്ചപ്പോൾ അല്ല എന്ന് പറഞ്ഞ ലോലന്റെ മനസ്സ് നമ്മളാരും കാണാതെ പോകരുത്..... നന്മയുള്ള കേരളം 💚❤️❤️💚❤️

  • @sheebaspp3462
    @sheebaspp3462 5 років тому +6153

    ഇപ്പോഴും ഈ കരിക്ക് വീഡിയോ കാണുന്നവർ അടിക്കു ലൈക്‌..
    ലോലൻ, ജോർജ്, ഫാൻസ്‌ 😍😍😍😘😘😘😘😘😘😘😘😘😘

  • @nandanakrishna7061
    @nandanakrishna7061 3 роки тому +272

    എന്റെ കേരളം... എന്ന പാട്ട് ഇതിനു മുമ്പ് ആരും ഇത്ര രസായിട്ട് പാടിയിട്ടുണ്ടാവില്ല ♥️

  • @remyaarunraj1145
    @remyaarunraj1145 5 років тому +2114

    വീണ്ടും വീണ്ടും കണ്ടിണ്ട്
    മടുപ്പിനു പോലും നാണം വെയ്ക്കുന്നില്ലല്ലോ ദൈവമേ ...
    "ഏതു കിളിയാന്ന് വല്ല നിശ് ചോയം ഉണ്ടോ?" 😂😂😂😂😂😂😂

  • @arunminu2038
    @arunminu2038 4 роки тому +2723

    ഹരിച്ചേട്ടനും ശംഭുവും ശരിക്കും ബ്രദേയ്സ് ആണ് എന്ന് എത്രപ്പേർക്കറിയാം♥️♥️

  • @praveenbenny1835
    @praveenbenny1835 6 років тому +870

    ഏത് കിളി ആണെന്ന് വല്ല നിച്ഛയം ഇണ്ടോ ??
    ലവ് ബേർഡ്‌സ് ആർന്നു...
    എനിക്ക് മൂളകുരുവി ആർന്നു
    😂😂

  • @speedsalam
    @speedsalam 4 роки тому +673

    ഏതു കിളിയാണ് എന്ന് വല്ല നിശ്ചയവും ഉണ്ടോ?????
    ലവ് birds 😆😆😆

  • @ananda_padmanabhan4829
    @ananda_padmanabhan4829 6 років тому +568

    ജോർജ് ഒരു രക്ഷയും ഇല്ല..
    ഓടുന്നത് പോലും comical..

    • @ashikali1507
      @ashikali1507 5 років тому +2

      Marana mass comedy jorg polichu

  • @allvideos6945
    @allvideos6945 3 роки тому +217

    •ഏതു കിളിയാണ് വല്ല നിശ്ചയമുണ്ടോ? 🐥😇
    >Lovebirds.
    എനിക്ക് മുള്ളകുരുവിയായിരുന്നു. 😂

  • @ahadkaringanthody5569
    @ahadkaringanthody5569 5 років тому +2229

    ഇവർക്കെതിരെ കേസു കൊടുക്കണം പിള്ളേച്ചാ.....
    ഞാനിങ്ങനെ ചിരിച്ചു ചിരിച്ചു ചത്താൽ എൻ്റെ വീട്ടുകാരോട് ആര്സമാധാനം പറയും.

    • @naseernaseer5013
      @naseernaseer5013 5 років тому +3

      koduthoa
      enthuvadea

    • @ahadkaringanthody5569
      @ahadkaringanthody5569 5 років тому +5

      @@naseernaseer5013 onnupoda ppa

    • @ramyagirimon5824
      @ramyagirimon5824 5 років тому +8

      satiam ithetra vattam kandennu thanne ariyilla

    • @ahadkaringanthody5569
      @ahadkaringanthody5569 5 років тому +4

      @@ramyagirimon5824 hehehe...

    • @amrithavarshini3658
      @amrithavarshini3658 5 років тому +29

      ഒറ്റയ്ക്ക് ഫോണിൽ നോക്കി ചിരിക്കുന്നത് കണ്ടു വീട്ടുകാർ എനിക്ക് പ്രാന്താണെന്ന് വിചാരിച്ചിരിക്കുകയാ. കേസ് കൊടുക്കണം ചേട്ടാ

  • @moiduttymoidutty9184
    @moiduttymoidutty9184 4 роки тому +115

    ഏത് കിളിയന്ന് വല്ല നിശ്ച്ചയോണ്ട 😄ജോർജ് ishttam❤️🤗

  • @rittovarghese2868
    @rittovarghese2868 5 років тому +2662

    ഇനി രാത്രി റൂമിൽ കിടന്നു ചിരിച്ചാൽ നാളെ ടെറസിൽ കിടന്നോളാൻ പറഞ്ഞു അജ്മാനിലെ റൂം mates..🤣🤣🤣 Jeorge❤️

    • @clashbysg6248
      @clashbysg6248 5 років тому +20

      ഞാനും ഇപ്പോൾ അജ്മാനിലാണ്

    • @clashbysg6248
      @clashbysg6248 5 років тому +15

      അജ്മാനിൽ എവിടാ

    • @clashbysg6248
      @clashbysg6248 5 років тому +13

      ഞാൻ ഈജിപ്റ്റിൻ ടവർൽ ആണ്

    • @shanidsha3391
      @shanidsha3391 5 років тому +5

      Hu

    • @rittovarghese2868
      @rittovarghese2868 5 років тому +5

      @@clashbysg6248 Near Rashidiya Park

  • @AliAhmad-kh6vg
    @AliAhmad-kh6vg 6 років тому +2892

    ഇനി ഓഫീസിൽ ഇരുന്നു ചിരിച്ചാൽ പണി പോകും എന്ന് പറഞ്ഞു 😜😍

    • @shaimaniyas5746
      @shaimaniyas5746 5 років тому +19

      Paavam😯

    • @nimrasparveen839
      @nimrasparveen839 5 років тому +9

      😂

    • @aswania.s.1145
      @aswania.s.1145 5 років тому +4

      😂😂😂

    • @LUCKYSTAR1J
      @LUCKYSTAR1J 5 років тому +16

      Hooooo njnum... Sunday ale nu vach oru lvl illllathe chirichuuu.... House keeprs vannnn chodichu mam nth pati nu.avr eni eanik vatttanann karuthum😂😁😀

    • @sunushaju3055
      @sunushaju3055 5 років тому +5

      Ali Ahmad. Achoda paavam njnm chirichu marichuuuuu

  • @banglebells1863
    @banglebells1863 5 років тому +1240

    എന്റമ്മോ .... ചിരിച് ചിരിച്.....മനുഷന് ശ്വാസം കിട്ടണില്ല.... 😂😂😂😂 എന്റെ ജേർജേട്ടാ..... ആാാ ... മൂളകുരുവി.... അന്യായ കോമഡി.... 😅😅😅

  • @sanushaji3464
    @sanushaji3464 3 роки тому +757

    George: ഏത് കിളി ആണെന്ന് വല്ല നിശ്ചയം ഉണ്ടോ?
    Shambu: Love birds
    George: എനിക്ക് മൂളക്കുരുവി ആയിരുന്നു.

  • @mnpksa9386
    @mnpksa9386 6 років тому +309

    ജോർജ്: ഏത് കിളിയാന്ന് വല്ല നിശ്ചയുണ്ടോ..
    ശംഭു: #LoveBirds.
    ജോർജ്: എനിക്ക് മൂളന്കുരുവ്യായിരുന്നു.😁

  • @dheerajks7649
    @dheerajks7649 5 років тому +1573

    ജോർജ് ചേട്ടാ നിങ്ങൾ കിടു വാണ്.....
    ജോർജ് ഫാൻസ്‌ ലൈക്.....

  • @arunanakaran6158
    @arunanakaran6158 5 років тому +2433

    എന്റെ പേര് ഷിബു, ഇവന്റെ കൂട്ടുകാരനാണ് , 4നേരം തിന്നാൻ കൊടുക്കും , എന്നെ തല്ലരുത് 😂😂😂😂👌🏻

  • @anamikasivadas9435
    @anamikasivadas9435 3 роки тому +445

    ജോർജ് :ആട്ട,
    ഹരി ചേട്ടൻ :ആട്ടെ
    ജോർജ് :ആട്ട അല്ല, ആ ചേട്ടാ എന്ന് പറഞ്ഞതാ....👏👏🤣🤣🤣😄

  • @thearcadegamer1381
    @thearcadegamer1381 6 років тому +2091

    എന്റെ പേര് ഷിബു
    ഇവന്റെ കൂട്ടുകാരനാണ്
    നാല് നേരം തിന്നാൻ കൊടുക്കും
    എന്നെ തല്ലരുത്
    😂😂😂😂

  • @yathravlogbyrajeeshpattamb5333
    @yathravlogbyrajeeshpattamb5333 5 років тому +195

    ഒരുപാട് കോമഡി സിനിമ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലൊരു കോമഡി എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ചിരിച്ച് പണ്ടാരടങ്ങി പോയി സൂപ്പർ അടിപൊളി🤣🤣🤣😹😹

  • @amalnavomirythm7962
    @amalnavomirythm7962 5 років тому +1099

    എന്റെ പേര് ഷിബു,
    ഇവന് നാലുനേരം തിന്നാൻ കൊടുക്കും എന്നെ തല്ലരുത്...🤣🤣🤣🤣

  • @sidharthsn8566
    @sidharthsn8566 2 роки тому +92

    2:46 ഷിഭുനെ തല്ലിയപ്പോൾ ലോലൻ കുനിഞ്ഞുകളഞ് 😂🤭❤👍അത്ര കണ്ടാലും മതിആവാത്ത എപ്പിസോഡ് 😜❤

  • @zayngigi2506
    @zayngigi2506 5 років тому +541

    ഹരിച്ചേട്ടാ നിങ്ങൾ പൊളിച്ചു..... നൈസ് ലുക്ക്‌ ഗുഡ് ആക്ടിങ്........

  • @bangtangirl9072
    @bangtangirl9072 5 років тому +124

    ഷിബു :വന്നപ്പൊ തൊട്ടേ ചോദിക്കണമെന്ന് വിചാരിച്ചിരുന്നതാ. ചേട്ടനേം ലോലനേം കണ്ടാലൊണ്ടല്ലോ ഒരച്ഛനെയാന്നു പറയത്തേയില്ല 🤣🤣

  • @smr1601
    @smr1601 5 років тому +249

    4:02 ശംഭു: ഇപ്പോ ഒന്നു കിട്ടയതല്ലേയുള്ളൂ അടങ്ങ്...😂😂😂

  • @yashvijay1654
    @yashvijay1654 4 роки тому +268

    ഹരി ചേട്ടൻ റോക്ക്സ് 🤣🤣🤣❤️❤️❤️❤️👏👏👏👏👏

  • @lijomonn5346
    @lijomonn5346 6 років тому +511

    ആട്ട.. ആട്ടയ..? ആ ഏട്ടാ,, !😇
    എന്റെ കേരളം... എത്ര സുന്ദരം... 😆

  • @DrAryaSuresh
    @DrAryaSuresh 5 років тому +592

    😂😂ആട്ടയോ ? ...
    ഇപ്പൊ ഒരെണ്ണം കിട്ടിയതല്ലേ ഉള്ളു... അടങ് ...😂😂

  • @lieve4222
    @lieve4222 Рік тому +154

    2022 ലു വരേ repeat അടിച്ചു കാണുന്ന ഞാൻ.....😁😁

  • @merlinreji7779
    @merlinreji7779 4 роки тому +366

    ശംഭുവിന്റെ സ്വന്തം ചേട്ടനാണ് ഹരി ചേട്ടൻ എന്ന് ഇപ്പഴ മനസിലായത്,..,, ✌️

  • @sonushaji07
    @sonushaji07 5 років тому +245

    ഞാനിന്നാണ് ഇവരുടെ ആദ്യത്തെ എപ്പിസോഡ് കാണുന്നത്.ഒറ്റയടിക്കു 12 എണ്ണവും കണ്ടു.എന്റമ്മോ ചെറുക്കൻമാർ പൊളിച്ചു..കിടു മച്ചാൻസ് full support😍😍😍

    • @gminie5485
      @gminie5485 5 років тому +1

      Njanum kandu ipo

    • @bangtangirl9072
      @bangtangirl9072 5 років тому +2

      Njan മെനഞ്ഞാന്നു കണ്ടു തുടങ്ങി.എന്റെ ദൈവമേ. എന്തൊരു അഭിനയാ 🙂

    • @anjalithomasanju6857
      @anjalithomasanju6857 4 роки тому

      njanum

    • @Felix-tr9ct
      @Felix-tr9ct 4 роки тому

      Poda

  • @aswathydhanuraj7445
    @aswathydhanuraj7445 5 років тому +458

    എന്റെ പൊന്നെ ജോർജ് എട്ടായി നിങ്ങള് പൊളിയാ എട്ടായി ✌✌✌😍😍❤❤❤

  • @thatsinteresting7041
    @thatsinteresting7041 6 років тому +282

    ലോലാ... മോനെ... *എത്ര നാളായി* പുതിയ എപ്പിസോഡിനുവേണ്ടി നോക്കിയിരിക്കണു 😍😍😍😍

  • @rosemariyarenju3905
    @rosemariyarenju3905 3 роки тому +69

    5:41 shibu expression🤣🤣🤣

  • @sanu_reiz
    @sanu_reiz 5 років тому +254

    3:12 "ആട്ടാ"...
    ന്റെ പൊന്നോ... കിടിലോസ്‌കി...😂😂😂

  • @gokulgopi4923
    @gokulgopi4923 6 років тому +120

    ആഴ്ചയിൽ 5 വീഡിയോ ഇട്ടാലും കുഴപ്പമില്ല... ജോർജ് ചുമ്മാ ഹെവി....

  • @wallflowersyt
    @wallflowersyt 6 років тому +2292

    George fans ivade like Adi makkal 😜😜

    • @aslamjaleel2656
      @aslamjaleel2656 6 років тому +14

      ലൈക്‌ വേണമെങ്കിൽ പറഞ്ഞാപ്പോരേ ഇങ്ങനെ എല്ലാ ആഴ്ചയിലും ചോദിക്കണോ

    • @gishnusalin2809
      @gishnusalin2809 6 років тому +9

      Katta fan🙋

    • @wallflowersyt
      @wallflowersyt 6 років тому +1

      @@aslamjaleel2656 😁😁

    • @wallflowersyt
      @wallflowersyt 6 років тому +1

      @@gishnusalin2809 ✌🏻✌🏻

    • @gayathridevirs5252
      @gayathridevirs5252 6 років тому +6

      shambu chettan ishttam

  • @shaniltshanilt1656
    @shaniltshanilt1656 3 роки тому +141

    Shambu : cool mind
    Shibu : kalipp
    Lolan : kozhi
    Jorj : comedy

  • @binojbanavanthoor3819
    @binojbanavanthoor3819 5 років тому +106

    ഇതൊരു സംഭവം തന്നെയാട്ടോ..... ഒരു എപ്പിസോഡ് കണ്ടാൽ പിന്നെ എല്ലാം കാണാൻ തോന്നും......

  • @hasifhameed6827
    @hasifhameed6827 6 років тому +469

    ചുണ്ടിൽ ഒരു ചിരിയില്ലാതെ ഇതു കണ്ടു തീർക്കാൻ ആവില്ല 😄

  • @silence7883
    @silence7883 5 років тому +502

    എന്റെ പുതിയ t shirtaa ഇട്ടേക്കണേ. ഇപ്പൊ ഒന്ന് കിട്ടിയല്ലേ ഒള്ളൂ.
    അതെ
    അടങ് 😂😂😆

  • @prabhutech5999
    @prabhutech5999 2 роки тому +31

    0:46 ഈ സീനിലെ ഹരി ചേട്ടന്റെ expression പൊളിച്ചു 😂🔥🔥🔥🔥😂😂😂😂🔥😂🔥🔥🔥🔥🔥🔥🔥🔥😂😂😂🔥🔥😂🔥🔥😂😂😂😂😂😂😂🔥🔥

  • @ancyann777
    @ancyann777 6 років тому +372

    പാഞ്ഞു വരുന്ന ടിപ്പർ ന്റെ അടുത്തും ഓടുന്ന പട്ടിടെ അടുത്തും ആരും നെഞ്ച് വിരിച്ച നിക്കാരില്ല..
    😂😂ജോർജ് റോക്ക്സ്😂😂😂😂😂😂😂

  • @deekshidachu2711
    @deekshidachu2711 5 років тому +469

    പാഞ്ഞു വരുന്ന ടിപ്പറിന്റെ അടുത്തും പട്ടിയുടെ അടുത്തും ആരും നെഞ്ചും വിരിച്ച് നില്‍ക്കാറില്ല 😘😘😘😘

  • @j4ujishnu133
    @j4ujishnu133 4 роки тому +397

    2020il... "CoRona"kk shesham...
    "TheRa paRaa" kaanunavar eVde coMMoN....👍😇

  • @LD72505
    @LD72505 4 роки тому +72

    Karikku is always heavy. ഒരു രക്ഷയും ഇല്ല. എന്നെ പോലെ ആദ്യം മുതലുള്ള videos ഒന്നു കൂടി കണ്ട് ഇവിടെ വരെ എത്തിയവരുണ്ടോ?

  • @Hackerone1444
    @Hackerone1444 5 років тому +300

    06:20 🤣🤣🤣 ഇത് നിനക്ക് ഉള്ള അടി അല്ല നിന്റെ അച്ഛന്‌ ഉള്ള അടിയാണ് ഇങ്ങനത്തെ ഉരുപ്പടികളെ ഭൂമിയിലേക്ക് ഇറക്കിയതിന് 🤣🤣🤣🤣😂🤣😂🤣😂🤣

  • @krishnadevutty2379
    @krishnadevutty2379 3 роки тому +22

    കണ്ടു കണ്ടു.... റിപീറ്റ് അടിച്ചു കണ്ടു....ഇപ്പോഴും കാണുന്നു.. ആദ്യമായിട് കണ്ട അതേ ത്രില്ലിൽ ♥️

  • @TechTravelEat
    @TechTravelEat 6 років тому +501

    Polichhhhhh

    • @anshid3162
      @anshid3162 3 роки тому +2

      Naan ningale subscriber aan

    • @aq.3xl
      @aq.3xl 3 роки тому +3

      Tech Travel Eat by Sujith Bhakthan do u remember me?

    • @karunkrishnas847
      @karunkrishnas847 3 роки тому +4

      HI BRO

    • @ambilypc7276
      @ambilypc7276 3 роки тому +5

      @@karunkrishnas847 swantham commentinu like adikkuno fraude

    • @BEN-rk3jf
      @BEN-rk3jf 3 роки тому +13

      Naari

  • @imranmashood7032
    @imranmashood7032 2 роки тому +43

    2:45 Lolan really dodged hari chettan's hit💯💯

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 років тому +323

    മാവേലിക്കരകാരുടെ സ്ഥിരം ഡയലോഗ് വടക്കേ മുറി 😃😃 എന്റമ്മയും ഇങ്ങനെ പറയു വടക്കു കിഴക്ക് 😀😀.. എന്തായാലും നിങ്ങൾ പൊളി ആണ് 😅😅😅 ലോലൻ 😘😘😘😘😘

    • @reenumohanmalavika
      @reenumohanmalavika 5 років тому +5

      Ante veetilum parayum 😁😁

    • @aadhikutti8772
      @aadhikutti8772 5 років тому +9

      Nte veetilum parayum padeetayil vadakel thekkel ennokke mavelikkarakar da

    • @Canadianscenic
      @Canadianscenic 5 років тому +3

      Njangal angana 😁

    • @aryaappu922
      @aryaappu922 5 років тому +3

      Nte vtlum parayum.pakshe njngalu thrissuroorkkaara😁

    • @shaijinarayanan2734
      @shaijinarayanan2734 5 років тому +2

      Njangal kollakkarum parayum thekke muri..vadakke muri

  • @angel_cheekku_1115
    @angel_cheekku_1115 5 років тому +205

    ഏത് കിളിയാന്നു നിശ്ചയം ഉണ്ടോ? Love birds ആണെന്നാ തോന്നുന്നേ 😂😂😂

  • @adharshvb
    @adharshvb 6 років тому +134

    ഹായ് കണ്ണാടി.. 😄😄 പുതിയതാ റെയ്‌ബോയ്‌ 🤣🤣😎

  • @vishnuprasad9438
    @vishnuprasad9438 4 роки тому +169

    ഇയോ കണ്ണാടി... പുതിയതാ റെയ്‌ബോയ് 😂😂😂😂.. 2020ഓഗസ്റ്റിൽ കാണുന്നവരുണ്ടോ

    • @jaisonthomas5236
      @jaisonthomas5236 2 роки тому +1

      ഇവിടെ 2022 ൽ ഇപ്പോളുo കണ്ടോണ്ടിരിക്കുന്നു

  • @salmansheraf4157
    @salmansheraf4157 6 років тому +211

    ലോലൻ ഫാൻസ്‌ ലൈക് ചെയ്യൂ
    😅ലോലൻ മോൻ ഓരോ മാരണത്തെ കൊണ്ട് വന്നോളും 😂😂

  • @blissofsoul3679
    @blissofsoul3679 6 років тому +4746

    കമെന്റ്‌സ് വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നത്‌പോലെ ഇവിടെ തേരാ പാരാ കാണുന്നവർ അടി ലൈക്😍😀👍

  • @bindut.k39
    @bindut.k39 5 років тому +132

    പാഞ്ഞുവരുന്ന ടിപ്പറിന്റെ അടുത്തും പട്ടീടെ അടുത്തും ആരും നെഞ്ചും വിരിച്ചു നിൽക്കാറില്ല ഓടരെ ഒള്ളു 😂

  • @nishanthviru5360
    @nishanthviru5360 Місяць тому +3

    4:09 ന്യൂഡിൽസ് എനിയും വേണേൽ പറയണം കെട്ടോ ഷിബുന്റെ കയ്യിൽ എനിയും പൈസ ഉണ്ട് 😂 ലോലൻ 😁💥

  • @rrmhindi5640
    @rrmhindi5640 5 років тому +1477

    ഹരി ചേട്ടൻ ശംഭുന്റെ സ്വന്തം ചേട്ടൻ ആണെന്ന് എത്ര പേർക്ക് അറിയാം😌😌

  • @fathimalaebaali4772
    @fathimalaebaali4772 3 роки тому +37

    2:50 George:- Ethu kiliyahnu valla nishchayavum undaa🙄🤔
    Shambu:- Lovebirds Aa
    Gorge:- Enik muulakuruvi aarunuu🐦
    Athayaa
    🤣🤣🤣🤣

  • @alanbenedictjoseph7319
    @alanbenedictjoseph7319 2 роки тому +37

    The Evolution of Anu K Aniyan as an Actor from George to Sebastian is truly remarkable. Such a talent and a Gem !!!

  • @manojvk8434
    @manojvk8434 3 роки тому +23

    Aa pavam lolane thallandarnnu....
    Sharikkum aa vttil Pani edukkunne 2 perundu. Onnu Nammude Shibuvum pinne Lolanum.

  • @sreeharimuraleedharan7289
    @sreeharimuraleedharan7289 6 років тому +797

    എനിക്ക് മൂളകുരുവി ആയിരുന്നു 😂😂😂

    • @Thankan9876
      @Thankan9876 5 років тому +1

      Sirichu sirichu Vali poche

  • @sooryace7749
    @sooryace7749 5 років тому +69

    ജോർജ് : മനസ്സിലായി എനിക്കെല്ലാം മനസിലായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣marana massssss

  • @fastaslightning33
    @fastaslightning33 5 років тому +803

    *ലോലൻ ഫാൻസ്‌ ലൈക്‌* 😂

  • @gafoorvalappil8938
    @gafoorvalappil8938 4 роки тому +3519

    കരിക്കിൻ ഇത് വരേ dislike adikathavar ndoo

    • @AnuAnu-jj2bv
      @AnuAnu-jj2bv 4 роки тому +9

      Njan ind

    • @fathimanafia1544
      @fathimanafia1544 4 роки тому +9

      Njan

    • @ajildev7398
      @ajildev7398 4 роки тому +4

      Njn

    • @libaascreations8338
      @libaascreations8338 4 роки тому +5

      Yes i

    • @m4lik_l
      @m4lik_l 4 роки тому +16

      Dislike cheythittu like cheythu ,,,,
      Chumma oru manasugham 😁😁😁😁😁😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂

  • @_s4850
    @_s4850 5 років тому +62

    ഒറ്റ ഇരിപ്പിന് 12എപ്പിസോഡ് തിന്നിട്ടില്ല കുളിച്ചിട്ടില്ല അയ്യോ ഇത് കണ്ട് അഡിക്റ്റായി പണ്ടാരം 😇😇😇😇😂😂😂😂😯😯😯😯😯

  • @gxdwn.mp4490
    @gxdwn.mp4490 6 років тому +393

    ലവ് ബഡ്‌സ് ആണെന്ന് തോന്നുന്നു എനിക്ക് മുള്ളകുരിവിയായിരുന്നു💓😍😍👍

    • @gxdwn.mp4490
      @gxdwn.mp4490 6 років тому

      @Godwin Fredy machan ore name analo?

    • @gxdwn.mp4490
      @gxdwn.mp4490 6 років тому

      @Godwin Fredy evdenna njan kasaragod insta indo?

    • @gxdwn.mp4490
      @gxdwn.mp4490 6 років тому

      @Godwin Fredy machane namak connection indavane ....Nte instagram peru @godwin_caxrodian_369_fan

  • @AdhilPplEdits
    @AdhilPplEdits 6 років тому +150

    ലോലൻ😍😍😍😍

  • @tharakrishna5356
    @tharakrishna5356 3 роки тому +11

    2:40 ഞാനെല്ലാം പറഞ്ഞു ശരിയാക്കി ചേട്ടാ.. ഞാൻ.. ശംഭു 😂😂😂😂

  • @noufaldbc
    @noufaldbc 5 років тому +1009

    ലോലനെ ഇഷ്ടമുള്ളവർ like അടിച്ചേ,,, 👍👍👍👍

  • @mumthasmumthas189
    @mumthasmumthas189 5 років тому +263

    ജോർജല്ലേ ശെരിക്കും ഹീറോ

  • @athiraradhakrishnan9613
    @athiraradhakrishnan9613 5 років тому +2336

    വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രം ആണോ 😘😘😘😘😘😘😘

    • @biniphilip4051
      @biniphilip4051 5 років тому +12

      Aey ala.. Ivide alu unde 🙋‍♀️

    • @athiraradhakrishnan9613
      @athiraradhakrishnan9613 5 років тому +8

      bini philip Same pitch👭

    • @biniphilip4051
      @biniphilip4051 5 років тому +12

      @@athiraradhakrishnan9613... Adipoli.. Ith oke engn kannathe irikn patum. Ith kanumbo mansin oru relax aakum... Dialogues vare kanathe padichu enalum... Ivrde videos oru Divasam onelum kanthee irikila.. Adict aii poyi enu ulth sathhyam... Njn Mathram ala ente mummy um.... Ivrde next video varunth vare katta waiting anu.....

    • @athiraradhakrishnan9613
      @athiraradhakrishnan9613 5 років тому +6

      Hihihihh....katta waiting aa.. Next episode... 😌😌😌😌😎😎😎

    • @biniphilip4051
      @biniphilip4051 5 років тому +5

      @@athiraradhakrishnan9613 athene... Pakshe ivar ath kelkunilalo 😉

  • @jafarkh719
    @jafarkh719 Місяць тому +4

    Still watching after 5 years 😂

  • @NANHSIRKNUHDIM
    @NANHSIRKNUHDIM 6 років тому +213

    ഇപ്പൊ ഒന്ന് കിട്ടിയല്ലേ ഉള്ളു അടങ്ങ്😍😍

    • @saralck6860
      @saralck6860 5 років тому

      MIDHUN KRISHNAN charlishortfilim

  • @gucci._9770
    @gucci._9770 3 роки тому +65

    Georginte oottam ishtappettavar like😍

  • @ichappisworld7557
    @ichappisworld7557 5 років тому +525

    ഒറ്റക്ക് കിടന്ന് ചിരിക്കുന്ന എന്നെ വട്ട് ആണ് എന്ന് പറഞ്ഞു. എന്നോട് മാത്രം ആണോ അങ്ങനെ പറഞ്ഞത്...🤔🤣

  • @seethalpattali6834
    @seethalpattali6834 3 роки тому +234

    Ripper nu shesham ea episode kaanunavar indo

    • @an_xiiiiil
      @an_xiiiiil 3 роки тому +2

      Njn

    • @devamithra8j805
      @devamithra8j805 3 роки тому

      ഞാൻ
      എല്ലാ എപ്പിസോഡും കാണും

    • @Reels.860
      @Reels.860 3 роки тому +1

      Plz subscribe

    • @abinphilip2740
      @abinphilip2740 3 роки тому +1

      Hehehe ആദ്യമായിട്ട് ആണോ?

    • @munavvir1153
      @munavvir1153 3 роки тому +1

      Nanund

  • @advsuhailpa4443
    @advsuhailpa4443 5 років тому +668

    ശംബുവിനെ
    തല്ലിയപ്പോൾ
    ലോലൻ
    കുനിഞ്ഞത് കണ്ടോ...

    • @nehafazannaseem8648
      @nehafazannaseem8648 4 роки тому +2

      I don't understand
      What did you try to say

    • @ajaykumar00007
      @ajaykumar00007 4 роки тому +10

      അതേ ഞാൻ കണ്ടു njan മാത്രമേ കണ്ടുള്ളൂ

    • @janukr7251
      @janukr7251 4 роки тому +6

      Yes

    • @archanaachuz9213
      @archanaachuz9213 4 роки тому +5

      ഇല്ല.... ആരും കണ്ടില്ല 😂😂😂

    • @advsuhailpa4443
      @advsuhailpa4443 4 роки тому +11

      @@archanaachuz9213
      നി ഞങ്ങടെ ലോലൻ്റെ
      അശ്വതി അച്ചുവാണോ...

  • @abelachenkunju6373
    @abelachenkunju6373 6 років тому +366

    Love birds anneu thonnu😜😂

  • @Jinsy531
    @Jinsy531 4 роки тому +545

    വീണ്ടും വീണ്ടും റിപീറ്റ് ചെയ്ത് കാണുന്നവർ 👍👍👍👍

  • @nijarj333
    @nijarj333 4 роки тому +20

    Ee episode enik special ishta.... Njn eetavum kooduthal kanda episode... Enik bhayankara ishtayi... Othiri chirichu.... Thanks Karikku team... 🤩🤩🤩😘

  • @sreelakshmicp6288
    @sreelakshmicp6288 6 років тому +64

    ജോർജിന്റെ കരച്ചിൽ 👌 👌👌😂😂😂😂

  • @shihabsiya101siya2
    @shihabsiya101siya2 5 років тому +38

    3:47 lolante expression 😁😁😁

  • @zeroxgamer204
    @zeroxgamer204 5 років тому +15

    0:56 aaaha... etra sundaramaya prabatam

  • @shahnap6783
    @shahnap6783 4 роки тому +55

    ഇപ്പോന്നു കിട്ടിയല്ലേ ഉള്ളൂ അടങ്ങ് 😂😂😂. On repeat!! Karikku is the only thing that helps me stay sane. Thanks a ton.

  • @aishwaryalakshmidev432
    @aishwaryalakshmidev432 5 років тому +14

    1:45 Puthiya Kannadi Rayboy!!!🤣🤣🤣

  • @afsalc.n
    @afsalc.n 5 років тому +116

    പാഞ്ഞു വരുന്ന ടിപ്പറിന്റെ അടുത്തും പട്ടിയുടെ അടുത്തും ആരും നെഞ്ചും വിരിച്ചു നിൽക്കാറില്ല... ഓടാറേ ഉള്ളൂ.....
    ഏത് കിളിയാണെന്ന് നിശ്ചയമുണ്ടോ????
    ജോർജ്👌🏻👌🏻👌🏻

  • @anandhunairvvip4647
    @anandhunairvvip4647 6 років тому +67

    എത്ര ദിവസത്തെ കാത്തിരിപ്പാണ്.. 😍😘🙈

  • @muhammedirfan9786
    @muhammedirfan9786 4 роки тому +111

    കണ്ടു മടുക്കാത്തവർ like here😂😍😍😍🥀

  • @RoopaRevathiMusic
    @RoopaRevathiMusic 5 років тому +176

    😍😍😍😍😅😅😅😂

  • @peterpoal4757
    @peterpoal4757 6 років тому +79

    ഇപ്പോൾ ഈ പരുപാടി കാണാതെ സമാധാനം ഇല്ല

  • @sheetal6287
    @sheetal6287 5 років тому +61

    The heart of Thera Paraa' George '

  • @manoj.smanoj3982
    @manoj.smanoj3982 Рік тому +5

    3:08 എന്റെ പേര് ഷിബു
    ഇവന്റെ കൂട്ടുകാരനാണ്
    തിന്നാൻ കൊടുക്കും
    എന്നെ തല്ലരുത് 😂😂