അത്ഭുതം.. ബൈക്ക് മിസ്സിംഗ് വീഡിയോ നിങ്ങൾ തന്നെ ഇട്ടു... വര്ഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് മുൻപിൽ തന്നെ ദാ പിടിച്ചോന്നും പറഞ്ഞു കടൽ തന്നെ കൊണ്ടിട്ടുതരുന്നു ❣️👍👍👍
കടൽ വീണ്ടും.കട്ട കലിപ്പിൽ ആണല്ലോ കണ്ടിട്ട് പേടി തോനുന്നു ഇഷാൻ മോനെ കൊണ്ട് പോവണ്ട വലിയ തിര വന്നാൽ ഓടി രക്ഷപെടാൻ പറ്റിയെന്ന് വരില്ല.ഈ ബൈക്ക് എനിക്ക് ഓർമ്മ ഉണ്ട് കഴിഞ്ഞ കൊല്ലത്തെ മഴക്ക്.അല്ലേ അത്
ബ്രോ ഞാൻ ഒരു മത്സ്യ തോയ്ലാളിയാണ് 15 വർഷത്തോളമായി മീൻ പിടിക്കാൻ പോവുന്നു അത് കൊണ്ട് കടലിന്റെ ഗതി കുറച്ചൊക്കെ അറിയാം ഇങ്ങനെയുള്ള ഉടായിപ്പ് പരിപാടി ചെയ്യുമ്പോൾ അവിടെ ഉള്ളവരോട് ചോദിക്കണം ഇത് വർക്ഔട് ആവൊന്ന് 😁😁😁
@@ramsheenashameer5440 ഈ നാട്ടിൽ വന്നൊന്ന് അന്വേഷിക്കണം ഇത് ഉടായിപ്പാണോ ഉള്ളതാണോന്ന് . ഇവിടെ ഉണ്ടായിരുന്ന ഒരു വീട്ടിലെ ബൈക്ക് അയിരുന്നു അത്. 2020 -21 സമയത്ത് പോയതാ പിന്നെ വന്നത് ഇപ്പൊ ഈ രൂപത്തിൽ അതിന്റെ ഉടമസ്ഥനും അത് കണ്ടതാണ്. വലിച്ചു കേറ്റാൻ നോക്കിയിട്ട് പറ്റിയില്ല. വീണ്ടും പോയി.
ഈ ബൈക്ക് കടലിൽ പോയ വീഡിയോ കാണാത്തവർക്ക്
ua-cam.com/video/iwbBj0_r1xk/v-deo.html
ua-cam.com/video/v946LV0vcGk/v-deo.html
അത്ഭുതം.. ബൈക്ക് മിസ്സിംഗ് വീഡിയോ നിങ്ങൾ തന്നെ ഇട്ടു... വര്ഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് മുൻപിൽ തന്നെ ദാ പിടിച്ചോന്നും പറഞ്ഞു കടൽ തന്നെ കൊണ്ടിട്ടുതരുന്നു ❣️👍👍👍
അതെ 🥰
😄😄 ഉടായിപ്പ്
Eyal kadalil konde ketty thathy kanum
_Congratulations Chetta 100K_ 😍😍🔥
_Vlogettan_ 😍😍❤️🔥
Thank u 🙏
Poya bikente vedio kandathin shesham ee vedio kannnunna njan😂😂😂😂 ingL pwoli aannnn😂😂❤
🙏🙏
കഴിഞ്ഞവർഷവും ഇതുപോലെ കുറെ വീഡിയോ കണ്ടു 🤩
🙏
ഓ.. ഓ.. ഓ.... ഓ നരൻ 🕺🕺🕺
കടലമ്മ സത്യൊള്ളോളാ . കടാല് കൊണ്ടോയീത് കടാല് തന്നെ തിരിച്ച് തരും . നുമ്മടെ ഒന്നും കടലമ്മക്ക് ലേണ്ട . കയ്യില്ള്ളത് നുമ്മക്ക് വാരിക്കോരി തര്യേളളൂ .
--------------------------------------------------
ഇനി കടലിനടുത്ത് ദയവുചെയ്ത് കുട്ടിയേ കൊണ്ടു വരരുത് അപകടമാണ് ബ്രോ .
🙏🙏
RASHID 😳
Super🥰🥰🥰🥰
Thanks 😍😍
Welcome
ഹായ് ഇഷാൻ ബൈക്ക് ഓർമ്മയുണ്ട് കടൽ കട്ടക്കലിപ്പാണല്ലോ കുട്ടിയെ മാറ്റി നിർത്ത്
Kadal kalipilanallo.nerthe.ozuki.poya.bykku.allea
Athe
കൊള്ളാം 👌
🙏
Thank you. Watching from Australia. 26 Praise the Lord 86 Amen.
🙏
Vloggetan uyir😎
RASHID 🙄👍 VP
💐💚 take care bro
🙏
Oru like tharamo
RASHID 🙄
അത് കലക്കി.
👍🙏
Honda mondal
Chettan poli👌🙏
Thank u
😭😭കരയും തെങ്ങിൻ തോപ്പും നശിച്ചുകൊണ്ടേയിരിക്കുന്നു
🙏
Veedinte arikil kidannirunna bike aurmayund.
Ok aa bike kandirunnu
വ്ളോഗേട്ടാ..... 🌹👍 നമസ്കാരം 😍
നമസ്കാരം ❤️
Arippa aanennu paranjittu kalayarydhu plse
Udayip nte usthad 🤣🤣
Bike പോയ വീഡിയോ കണ്ടില്ലല്ലേ
Ann kure veettukaar maripoyille avarokke veed aayo
Super
🙏
❤❤❤
🥰🥰🙏
Adhe ente shaddi poyitund adhum kittiyal onnu parayane
അത് കോഴിക്കോട് ബസ് സ്റ്റാൻഡിൽ എങ്ങാനും പോയി നോക്ക്..
Restore ചെയ്യു ബ്രോ
👍
Wow
ബൈക്ക് ഉപ്പിലിട്ട പോലെ ആയല്ലോ 🤤☝️😪
ഇത്രനാളും ഉപ്പിൽ തന്നെയായിരുന്നല്ലോ
@@Vlogettan1 😂😂😂😂😂sheryanallo
കുട്ടിയെ നോക്ക് നല്ല തിരമാല 😊
🙏🙏
Ikkaye jio machane pole ind😀
😃
Ivide nthina alkkar bike odichu kond varan pone
ഓടിച്ചോണ്ട് വന്നതല്ല, വീട്ടിൽ പാർക്ക് ചെയ്ത് വച്ചിരുന്നതാ
കരക് കയറ്റാൻ ത്തിരമാല സഹിക്കുന്നു ഉണ്ട് അത് കാണാൻ ആണ് രസം അത് ആരെങ്കിലും മനസിൽ ആക്കിയോ അതോ ഞാൻ മാത്രം ano മനസിൽ ആക്കിയത് 🤭
അതെ, പക്ഷെ തിരിച്ചു വലിക്കുന്നുമുണ്ട് 😂
ഹായ് കടൽ വീഡിയോസ് സൂപ്പർ
🙏
Koduttat okke athepadi tirich thannirikkum ❤️🔥
🙏😍
എന്നിട്ടും ആ ബൈക്കിനോട്... കടലിന്.... പക തീർന്നില്ല... 😄..... 🤔പേഷൻ pro അല്ലെ
Athe
Heero 💪
Without safety measures don't go near the waves with your kid🙏🙏
🙏🙏
Ndhoru kashtamado ithendha boomarangano
😊
Amaron ithilum nallla parasyam kitanilla
😊
കടൽ വീണ്ടും.കട്ട കലിപ്പിൽ ആണല്ലോ കണ്ടിട്ട് പേടി തോനുന്നു ഇഷാൻ മോനെ കൊണ്ട് പോവണ്ട വലിയ തിര വന്നാൽ ഓടി രക്ഷപെടാൻ പറ്റിയെന്ന് വരില്ല.ഈ ബൈക്ക് എനിക്ക് ഓർമ്മ ഉണ്ട് കഴിഞ്ഞ കൊല്ലത്തെ മഴക്ക്.അല്ലേ അത്
അതെ, കടൽ ഇപ്പോൾ ചെറിയ കലിപ്പിലാണ്
😂😂🤭🤭
Ah bike sariaku val8chu ketit
അത് പോയി
ചേട്ടാ ഇനി മോനെ കടലിലേക്ക് ഒന്നും കൊണ്ട് വരണ്ട.കണ്ടിട്ട് പേടി അവുന്നു
👍🙏
അങ്ങനെ ഒരു വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട് എങ്കിൽ... അതിൻറെ ലിങ്ക് ഇട്ടുകൂടെ?
ഇടാം കമെന്റിൽ പിൻ ചെയ്യാം
Bus aayirunnu nallathu
bus പോയാൽ bus കിട്ടും
👍❤️
👍🙏
തിരവരുമ്പോൾ തിരയോടൊപ്പം വലിക്കുകയാണെങ്കിൽ പ്രയാസമില്ലാതെ കരക്കെത്തിക്കാം
രണ്ടുപേർ പിടിച്ചിരുന്നെങ്കിൽ കിട്ടിയേനെ
@@Vlogettan1 എന്നിട്ട് അത് പിന്നീട് എടുത്തിരുന്നോ
അയ്യോ മുഴുവനും മീൻ കെത്തി തിന്നല്ലോ
😁
Ente bike ane ath ..enikk venamayirunnu..
Ok തരാൻ പറയാം
♥♥👍
👍🙏
Aa video kudi pin cheyyyamo🥲
👍
Free Aae Oru Bike kittielly Your Lucky Man
😊🙏
😂😂
കടൽ ഇളകി പേടിവരുന്നു കണ്ടിട്ട്
അപ്പൊ കാണണ്ട തീർന്നില്ലേ 😂
@@ആദിരുദ്രൻ-ബ6ഭ 🤣🤣🤣
🥰
🥰
വീണ്ടും വരും
👍
ശരി തന്നെ ഓർക്കുന്നു
👍
കുഞ്ഞു മോനെ ശ്രെദ്ധിക്ക് ചേട്ടാ.
👍🙏
Nnitt ആ bike എടുത്തോ.... 🚶♂️
കിട്ടിയില്ല, ഒറ്റക്ക് വലിച്ചു കയറ്റാൻ പറ്റിയില്ല
@@Vlogettan1 shey അവിടെ ആരേലും വിളിച്ചൂടെ..... 🚶♂️
Kadalammakku bike odichu mathiyayi .ini vere puthiya vandi vanganagraham .athanu pazhaya vandi thirichu thannathu.....👍👍👍🤣🤣🤣
😊
ഞാനും കണ്ടിരുന്നു അന്നത്തെ ആ vdo....
മണ്ണ് vannu മൂടിയ ആ ബൈക്ക് 👍👍👍👍👍
അതെ, അതുതന്നെ
Aa video de link idamo
@@poojalakshmi14 athu kazhinja വർഷം കണ്ടതാ .....
നീ തന്നെ കൊണ്ടുപോയിട്ടു നീ തന്നെ വീഡിയോ ചെയ്തു
അതെ, ഞാൻ ബാഹുബലിയാണല്ലോ 😁 ബൈക്ക് ചുമന്നുകൊണ്ട് പോയി കടലിലിടാൻ
@@Vlogettan1 😅😅
@@Vlogettan1 🤣🤣🤣🔥
🙏
🙏
🥰🙏
🥰🥰
ആ ബൈക്ക് എടുത്തു ആക്രിക്കാർക്ക് കൊടുത്തൂടെ
എടുക്കാൻ നോക്കി, കിട്ടിയില്ല
Anthu Resam Kadalukanan.
🙏🙏
ഗ്രേറ്റ് പോസ്റ്റ് 🙏🙏🙏🙏
Thank u
Remember me
😍
Hi
Hi
ചുരുള ഴിയാത്ത രഹസ്യം 🤔🤔🤔🤪🤪🤪
😲😂
ഫൈസൽ ഇക്ക പുറപ്പെട്ടും കഴിഞ്ഞും ചുരുൾ അഴിക്കാൻ -
🙂🙂🙂
👍😊🙏
കടലമ്മ ബൈക്ക് മോഷണവും തുടങ്ങിയോ 😝😝
ബൈക്ക് മാത്രമല്ല, എത്ര വീടുകളാ കൊണ്ടുപോയത്
Onnu poyado vaara paniyilla
ഇല്ല, വേറെ ജോലി വല്ലതും ഉണ്ടെങ്കിൽ പറയണേ..
വോൾഗേട്ടാ ഇത് ഏത് ബീച്ചാണ് എന്നു പറയാവോ
Pokkulangara beach, Engandiyur
M4 Tech നെ പോലെ സംസാരം
😊
കുഞ്ഞിനെ ശ്രെദ്ധിക്കുക 😞
🙏
കൊണ്ട് പോയി... തിരിച്ചു തന്നല്ലാ....
അതെ
Bakii allam poyi shoo 😔
🙏
Verified youtuber
Thanks
Oh woo don't take risk inform experts as earlier
🙏
Fake video 🤣 bike thiramala de koode varila kadalil mogi pokukaye ulu🙏
നേരിട്ട് കണ്ട എന്നോടോ ബാലാ
Orkunnund
🙏
ആ ബൈക്ക് ഇനി എന്തിനെഗിലും പറ്റുമോ ഫുൾ തുരുമ്പ് ആയിരിക്കൂലേ ഉപ്പ് വെള്ളത്തിൽ ആയത് കൊണ്ട്
കുറെയൊക്കെ തുരുമ്പ് ആയി
ആ ബൈക്ക് എങ്ങനെയെങ്കിലും പിടിച്ചു വലിച്ചു 2000.കിട്ടും അത് തൂക്കി വിറ്റാല്
കുറെ നോക്കി വലിച്ചു കയറ്റാൻ
Hiii
കുട്ടിയെ ശ്രെദ്ധിക്കു 👨
🙏
Enna pin cheyyo
100k
💝
കഴിഞ്ഞ വർഷം മണ്ണിനടിയിൽ പോയ ബൈക്കിന്റെ വീഡിയോ കണ്ടിരുന്നു. 😍😍😍
അന്നാണ് ഈ ചാനൽ ആദ്യമായി കണ്ടത്. ❤️😍🔥
ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പറാണ്. 🥰
Thanks 🙏
അതിന്റെ ലിങ്ക് ഉണ്ടോ
@@iam-ry7fv
ua-cam.com/video/iwbBj0_r1xk/v-deo.html
.
Aa
M4 tech chettane pole thinniii
😊🧔
ക്ലീന്‍ സര്‍വീസ് ഇനി വേണ്ട
😊
Podaaa
എങ്ങോട്ടാ ചേട്ടാ
ഓരോ ഉടായിപ്പ്
കടലിന്റെ ഉടായിപ്പാണോ
ബ്രോ ഞാൻ ഒരു മത്സ്യ തോയ്ലാളിയാണ് 15 വർഷത്തോളമായി മീൻ പിടിക്കാൻ പോവുന്നു അത് കൊണ്ട് കടലിന്റെ ഗതി കുറച്ചൊക്കെ അറിയാം
ഇങ്ങനെയുള്ള ഉടായിപ്പ് പരിപാടി ചെയ്യുമ്പോൾ അവിടെ ഉള്ളവരോട് ചോദിക്കണം ഇത് വർക്ഔട് ആവൊന്ന് 😁😁😁
@@ramsheenashameer5440 ഈ നാട്ടിൽ വന്നൊന്ന് അന്വേഷിക്കണം ഇത് ഉടായിപ്പാണോ ഉള്ളതാണോന്ന് . ഇവിടെ ഉണ്ടായിരുന്ന ഒരു വീട്ടിലെ ബൈക്ക് അയിരുന്നു അത്. 2020 -21 സമയത്ത് പോയതാ പിന്നെ വന്നത് ഇപ്പൊ ഈ രൂപത്തിൽ അതിന്റെ ഉടമസ്ഥനും അത് കണ്ടതാണ്. വലിച്ചു കേറ്റാൻ നോക്കിയിട്ട് പറ്റിയില്ല. വീണ്ടും പോയി.
Hi
Hi