Thanks bisher, മാസ്റ്റർ & one of my friend. എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല, പക്ഷെ ശെരിക്കും ഞാൻ പോലും അറിയാതെ താങ്കൾ പറഞ്ഞതെല്ലാം സംഭവിച്ചു. വല്ലാത്ത അത്ഭുതം തോന്നുന്നു
മനസ്സും ശരീരവും തമ്മിലുള്ള ആശയവിനിമയത്തില്‍ സംഭവിക്കുന്ന എന്തോ ഒരു തരം ആശയക്കുയപ്പം കൊണ്ടുള്ള പ്രതിഫലനം ...സങ്കീര്‍ണമായ മനസ്സിന്‍റെ ഏതോ ദുര്‍ബല അവസ്ഥകള്‍ ഉപയോഗപ്പെടുത്തുന്ന ഉടായിപ്പുകളാണ് ഹിപ്നോടിസം എന്നാണ് എനിക്ക് മനസ്സിലായത്..
Adipolii sir parangappo ethrem pretheekshichirunnillaaa mattore lokathe poyiii eth kndappoo onne padikkanam Anne ore thonnal sadhikkumo Anne ariyillaaaa plzzz rply sir
ജഗതീടേ ഒരു സീനിമയുണ്ടായിരുന്നല്ലേ....🤔 🤔 ഇക്രൂ... ഇക്രൂന്റേ വിടെവിടാ.... സന്ദീപിന്റേ വീടിന്റപ്രത്ത്... ഈ സന്ദീപിന്റേ വീടിവിടാ...😂😂😂 അതിൽ ഇങ്ങനേ ഒരു ഹിപ്നോട്ടിസ൦ തെറ്റിയ സീനില്ലേ...
ഒരുപാട് പേരുടെ coment ആണ് കൈ ഉയർന്നു എന്നത് ,നിങ്ങൾ കണ്ണടച്ചായിരുന്നില്ലേ നിങ്ങളുടെ കൈ എങ്ങനെയാണ് കണ്ടത് ...എനിക്ക് ഒരു ചുക്കും സംഭവിക്കുന്നതായി തോന്നിയില്ല ,
Hipnotism cheyyumbol chilakaryangal cheyyan undu. Ath krithyamay cheyyathath kondanu ivide palarkum work avathath. Really hipnotism oru therapy anu ath cheyyunath kond vere problem onnum illa
𝙨𝙞𝙧..ഞാൻ കൂടുതലും ഹിപ്നോട്ടിസം വഴി നമ്മിലുള കഴിവിനെ ഒരു നിമിഷത്തേക്കെങ്കിലും ഇല്ലാതാക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. എന്നാൽ അതുപോലെ ഇല്ലാത്ത ഒരു കഴിവിനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ ..?
വെറുതെ എൻറെ സമയം വെസ്റ്റ് ആയി നിങ്ങള് എന്നേ വിളിച്ചാൽ ഞാൻ വരാം എന്നേ ningalk നിങ്ങളുടേ എല്ലാ കഴിവും ഉഭയോകിച്ച് ഇൻ്റെ ഉള്ള മെൻ്റ് നിങ്ങള്ക് മാറ്റാൻ പറ്റുമോ sr
Thanks bisher, മാസ്റ്റർ & one of my friend.
എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല, പക്ഷെ ശെരിക്കും ഞാൻ പോലും അറിയാതെ താങ്കൾ പറഞ്ഞതെല്ലാം സംഭവിച്ചു. വല്ലാത്ത അത്ഭുതം തോന്നുന്നു
Sathyam ....amazing...
കുന്തം.... ഇനി അങ്ങനെ സംഭവിച്ചു എങ്കിൽ നിങ്ങൾക് ഒരു മെന്റൽ പ്രോബ്ലോം ഉണ്ട്....
@@saudikaaran3604 atha.. Crtt.. 😝😝
എനിക്ക് നല്ലൊരു അനുഭവം തന്നെയാണ് ഉണ്ടായത് very thanks sir
കൈ ഉയർന്നില്ല, പക്ഷെ എന്തോ ഒരു ഫീൽ ഉണ്ടായി മനസ്സിന് 👍
ഒന്നും നടന്നില്ല എന്നുള്ളവർ ലൈക്
Yes
😂😂
ചെറിയ ഒരു feeling ഉണ്ട് പക്ഷെ കൈ ഉയർന്നില്ല athinu എന്താ കാരണം plz tell me
സൂപ്പർ. ഞാൻ സ്വിറ്റ്സർലൻഡ് വരെ കണ്ടു... പിന്നെ ആകാശത്തുകൂടെ കുറെ നേരം നടനു.. Mango ഐസ്ക്രീം കഴിച്ചു...
Njan Netherlands poyi
തലക്കടി കിട്ടിയോ🤔
Sir, അടിപൊളി അനുഭവം ആയിരുന്നു 😍😃😃😀എന്റെ കൈ ഞാൻ പോലും അറിയാതെ ഉയർന്നു പൊങ്ങി, തീരെ weight illathe, വല്ലാത്ത feel😊👌👌👌
Enikkum
Enikkum
Olakka
@ first work aayilla.. but repeatedly cheythappo ippo nalla effect und... superb 👍👍👍
Ok sir ഞാൻ ചെയ്തു നോക്കി. കൈകൾ പൊങ്ങുകയും നല്ല ഫീലും ഉണ്ടായിരുന്നു.
കരുതിക്കൂട്ടി പൊക്കായതല്ല ???
ഉള്ളത് പറ എന്റ കൈയ്യ് പൊങ്ങി യില്ല
@@siddhiksiddhik1677 😄
മനസ്സും ശരീരവും തമ്മിലുള്ള ആശയവിനിമയത്തില്‍ സംഭവിക്കുന്ന എന്തോ ഒരു തരം ആശയക്കുയപ്പം കൊണ്ടുള്ള പ്രതിഫലനം ...സങ്കീര്‍ണമായ മനസ്സിന്‍റെ ഏതോ ദുര്‍ബല അവസ്ഥകള്‍ ഉപയോഗപ്പെടുത്തുന്ന ഉടായിപ്പുകളാണ് ഹിപ്നോടിസം എന്നാണ് എനിക്ക് മനസ്സിലായത്..
ഞാൻ ചെയ്തു but ഒന്നിനും ഒരു ഉത്തരvadittyam ഇല്ലാത്തതു പോലെ
Ath ningaludy Manass poornamyi subconscious avathkond ann
സത്യായിട്ടും ഒന്നും സംഭവിച്ചില്ല.! കമന്റ് കണ്ടപ്പോൾ അത്ഭുതം തോന്നി പലർക്കും Effective ആയെന്ന് കണ്ടപ്പോൾ.!
കണ്ണ് നോക്കി എങ്ങനെ hypnotisam ചെയ്യാം ഒന്ന് പറയാമോ
അയ്യോ..... പൊളി i feel so good 🥰🎉
സൂപ്പർ കൈ പൊക്കി കാലുപൊക്കി വിരൽ ഉയർത്തി 👍🏿👍🏿w💞💕💕💕💕
Yes.... powerful ...
സാർ ഞാനും പകുതി ചെയ്തതാ അപ്പോഴേക്കും അമ്മ വന്നു തട്ടി😔
വീണ്ടും ശ്രമിക്കൂ.
👍👍👍👍👍🤣🤣🤣
😂
Good feel kay ponghi super feel ayirunnu full weightless but edak oru പേടി പോലെ thoni pettannu pazhapole aayi
Sir Nalla feel aayirunnu enik kittiyath tension free aayi oru vallatha avastha aayirunnu thnk u sir
Enik work ayi. Thank u❤️❤️❤️
അടിപൊളി❤
പല തവണ ശ്രമിച്ചിട്ടും ഒരു മാറ്റവും നടക്കുന്നില്ല നിങ്ങൾ പറയുന്നത് കേട്ടുകൊണ്ട് കൈ ഉയർത്തണമെങ്കിൽ ഉയർത്താം
എനിക്കും
😀
ഞാൻ വേറെ എവിടെയോ ആയിരുന്നു ചിന്ത 😂😂😂😂😂
അയാൾ പറയുന്നത് മാത്രം ശ്രദ്ധിക്കുക എങ്കിൽ ok.
എനിക്കും
നന്ദി 🙏🙏👍
Ithupole dheshyam kurakkan kazhiyumo sir?
എനിക്ക് ചിരിയാണ് വരുന്നത്😂. മനുഷ്യരെ ഇങ്ങനെയും മണ്ടന്മാർ ആക്കാം എന്ന് തോന്നുന്നു😅
Last yenikk kann തുറക്കാൻ പറ്റിയില്ല correct 5 yenniyathin shesham open ayi
Ente kaykal randum ponthi vannu vallatha oru anubavam 🙂
Hypnotism വഴി ജീവിതത്തിൽ സംഭവിച്ച ഒരു കാര്യം മറക്കാൻ സാധിക്കുമോ?
തീ൪ച്ചയായു൦
നന്ദി നന്ദി നന്ദി
Sir please reply tharanam. പേടി മാറ്റാൻ എന്താ ചെയ്യുക
2larg adikka kidann uranga
Njan cheythu but ente kazh njan vecha sthalathinn oru inj poolum anangiyilla 🙄😕😕 manshamate pattikan nadakkuva 😤😤
😂😂
100%ഫീൽ കിട്ടി.പക്ഷേ ഇടക്ക് call വന്നു അവസാന fagathu Yaniku കോൾ yadukan വലിയ പ്രയാസം സൃഷ്ടിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണ് തുറന്നു Good ilike
Adipolii sir parangappo ethrem pretheekshichirunnillaaa mattore lokathe poyiii eth kndappoo onne padikkanam Anne ore thonnal sadhikkumo Anne ariyillaaaa plzzz rply sir
Rply Kittiyo Sechi Since 2023🔥😂
amazing
Sammathichu thannirikkunnu nwe experience thanks for you
Good feel 😁😁🤗🤗🤗
chetta eanik consantretion cheyan pattunnunde place caractalla polichu eanik eshtane eniyum cheyum njan thanks bro
Thank u very much sir ഒന്നും തോന്നിയില്ല
Onnumundayill ente hand pongunnthinupakaram nalla weightodukoody Adiyikk thaazhukayaayirunnu
Sir... മറ്റുള്ളവരെ ഇങ്ങനെ ചയ്ദ് അവരുടെ വിഷമങ്ങൾ ഒക്കെ ചോദിച്ചു ഒന്ന് അറിയുന്ന video ഇടൂ.
Wowww supperrr 👍👍
Sir njaan onn defense cheyyan try cheythu but .... No more words anakkan pattiyilla
Thanks bisher sir 👌👌
പലതവണ ചെയ്തിട്ടുണ്ട് സെൽഫ് ടിപ്പ്നോട്ടീസ് ചെറുപ്പത്തിൽ. ചെയ്യാതിരിക്കുന്നതാണ് നല്ലത്
Thanks my dear friend
ഇങ്ങനെ നിങ്ങൾ ഹിപ്പ്നോട്ടിസത്തെ വീട്ടിൽ ഇരുന്നു ചെയ്താൽ മൊബൈൽ സുച്ച് ഓഫ് ആകുകയോ. മറ്റു സാങ്കേതിക തടസ്സം നേരിട്ടാൽ... ആ വെക്തി പ്രാന്തൻ ആയി മാറില്ലേ
Full chargeil ittitt cheytholu😅👌
ജഗതീടേ ഒരു സീനിമയുണ്ടായിരുന്നല്ലേ....🤔 🤔
ഇക്രൂ... ഇക്രൂന്റേ വിടെവിടാ....
സന്ദീപിന്റേ വീടിന്റപ്രത്ത്...
ഈ സന്ദീപിന്റേ വീടിവിടാ...😂😂😂
അതിൽ ഇങ്ങനേ ഒരു ഹിപ്നോട്ടിസ൦ തെറ്റിയ സീനില്ലേ...
Sir, its really effective, thank you
Cherthaytt
Onnode cheythal chilappol.....
😊
Super njan chaithu 👍❤️❤️
ആദ്യം കമെന്റ് നോക്കി ചെയ്‌തോണ്ട് കൈ പൊന്തീല. മനപ്പൂർവം പൊന്തിച്ചപ്പോ ആരോ മുകളിന്നു താത്തുന്ന പോലെ
Sir great experience that I never had before....😊☺️
രസകരമായ അനുഭവമായിരുന്നു
നല്ല അനുഭവം
Super really effective
ഒരുപാട് പേരുടെ coment ആണ് കൈ ഉയർന്നു എന്നത് ,നിങ്ങൾ കണ്ണടച്ചായിരുന്നില്ലേ നിങ്ങളുടെ കൈ എങ്ങനെയാണ് കണ്ടത് ...എനിക്ക് ഒരു ചുക്കും സംഭവിക്കുന്നതായി തോന്നിയില്ല ,
കണ്ണ് തുറന്നാലേ കൈ പൊങ്ങുന്നത്തു അറിയൂ 😄😄😄😄
ഒന്നും ഉണ്ടായില്ല ഉറക്കം വന്നു
Yes
onnum undavilla
eth oru yogha mathram .kai ponghunnath avanavante kazhivuked
Hipnotism cheyyumbol chilakaryangal cheyyan undu. Ath krithyamay cheyyathath kondanu ivide palarkum work avathath. Really hipnotism oru therapy anu ath cheyyunath kond vere problem onnum illa
ചേട്ടാ അടിപൊളി... ❤️❤️
താങ്കൾ പറഞ്ഞതുപോലെ സംഭവിക്കുന്നുണ്ട് .എന്നാൽ അറിയാതെയല്ല .വേണമെങ്കിൽ ഉയരുന്ന ഹാൻഡ്‌സ് താഴ്ത്താനും കഴിയുന്നുണ്ട് .
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
Kai uyarnnu😳
Enikk ithu vararondu some times but adhu pedippikkunna sambavangalani
really good
Sir.nalloru.anubavam.body.relacsayi
Njan nyt orangumbo vararulla pole thala okke karangunna pole aavunnu
Endho njn kandu pedichattondu athu marinnilla🥺
Thanks..
Irunnu kond ith cheythal kai pongan chance kuravan. nilkkumbol ccheyukayanenkil chance ind
𝙨𝙞𝙧..ഞാൻ കൂടുതലും ഹിപ്നോട്ടിസം വഴി നമ്മിലുള കഴിവിനെ ഒരു നിമിഷത്തേക്കെങ്കിലും ഇല്ലാതാക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.
എന്നാൽ അതുപോലെ ഇല്ലാത്ത ഒരു കഴിവിനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ ..?
Sirinte per enthan
Njan.. Evide.. Veedinte mukalil koodee pari parannu.. Poii.. Tataa 😝
ഞാൻ ചെയ്തു കൈയ്യും അനങ്ങിയില്ല. ഒന്നും Feel ചെയ്തതും ഇല്ല .
Good😂
Sooper
Very nice
Thank you sir
Onnum nadanilla
Enikk onnum Thonnunnilla sir
Sir കൈ പൊങ്ങുന്നില്ല
😊
Sir idhu enik pediya
ചെക്കൻ എഴുന്നേറ്റു നിന്നു😃
sir,enk sheriyaavunnilla
why😣😥
Oru വഴിപ്പെടൽ മാത്രമാണ്
Nigal wayanattilano
Pwolii....nta kaikal pongi
Sir adipoli
നമ്മൾ മറ്റൊരാളിൽ പരീക്ഷിച്ചാൽ കുഴപ്പമുണ്ടോ?
Super
👍👍👍
വെറുതെ എൻറെ സമയം വെസ്റ്റ് ആയി നിങ്ങള് എന്നേ വിളിച്ചാൽ ഞാൻ വരാം എന്നേ ningalk നിങ്ങളുടേ എല്ലാ കഴിവും ഉഭയോകിച്ച് ഇൻ്റെ ഉള്ള മെൻ്റ് നിങ്ങള്ക് മാറ്റാൻ പറ്റുമോ sr
കുട്ടികൾക്ക് ചെയ്യാൻ പറ്റൂമോ
തീര്‍ച്ചയായും.
Sure
No.... ചെയ്യരുത്
Sambavam oru feelu veruvaayirunu veetil ullavar pettannu ente peru vilichappol sredhapoyi...ini
Morng cheythu nokkanam 😐
Sir sherikkum nannaayirunu nalla feel kitti tankyou sir ...😊
Ithu ellarum try cheyuka🙏
Yes
Pedi mattan enta cheyyendat?
❤
Enik pediyavanu😢
അതെന്താ കോക്കാച്ചി പിടിക്കാ൯ വന്നോ🤔
ഞാനറിയാതെ ആയിപ്പോയി
👍👍👍
സുഹൃത്തേ..
ഹിപ്നോട്ടിസം എന്ന പ്രക്രിയയ്ക്ക് ശാസ്ത്രീയമായ വല്ല തെളിവുണ്ടോ..!
Good ilike
Supr
ഞാൻ ഉറങ്ങി പോയി..