കിടങ്ങൂർ ആന കച്ചവടം ആയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിളക്കുമാഠം ഉണ്ണി ചേട്ടന് പറയാൻ ഉള്ളത്! MK

Поділитися
Вставка
  • Опубліковано 31 лип 2023
  • MK Channel - Talk with Elephant Trainers
    Direction : Manu Krishnan
    Script : Manu Krishnan
    Production : Manoj Kunnamthanam
    Production Controller : Manoj Kunnamthanam
    Presentation : Vishnu Pampady, Manu Krishnan
    Camera : Wilfred Chacko, Manu Krishnan
    Camera Unit : Willu's Photography
    Editor : Manoj Kunnamthanam
    Designs : Manu Krishnan
    Online Support : Vishnu Thuruthy, Anoop Kumar
    Transportation : Willu's Travels, Vakathanam. Krishnarchana Travels, Pampady.
    #mkchannel #elephanttrainers #manojputhuppally #manuputhuppally #manukrishnan #wilfredchacko #willusphotography #vishnupampady

КОМЕНТАРІ • 35

  • @naturalistsdiaries6787
    @naturalistsdiaries6787 11 місяців тому

    വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കാര്യമാണ്. കോട്ടയം - കുമളി റോഡിൽ രാത്രി ഏകദേശം 11 മണിയോടെ മണർകാട്ടിനടുത്തു വച്ച് ആനപ്പിണ്ടം കാണുന്നു... ഓരോ വളവിലും തിരിവിലുമൊക്ക വീണ്ടും വീണ്ടും അതുകാണുമ്പോൾ ഏത് ആനയാണെന്നറിയാ നുള്ള ആകാംക്ഷയായിരു ന്നു ... അങ്ങനെ പോയിപ്പോ യി, മുണ്ടക്കയത്തി നടുത്തുവച്ച് അവരെ കണ്ടുമുട്ടുന്നു...കൂരിരുട്ടിൽ മഴനനഞ്ഞു കുതിർന്ന ടാർ റോഡിൽകൂടി ഒരു ആനയും, ആനക്കാരനും... അടുത്ത് ചെന്നു ബൈക്ക് നിർത്തിയിട്ട് പറഞ്ഞു... ചേട്ടാ ഇത്രയും ദൂരം ഇതാരാണെന്ന് നോക്കി വരുകയായിരുന്നു എന്ന്... ഇന്നും ഓർക്കുന്നു... കയ്യിലൊരു പനംകൈയും പിടിച്ചു നിന്ന ചാന്നാനിക്കാട് അയ്യപ്പനും, ചാറ്റൽ മഴയിൽ നനഞ്ഞുനിന്ന ഉണ്ണിചേട്ടനും. അന്നോർത്തുപോയി, ആന എന്ന മൃഗത്തിനെയും, അതിനെയും കൊണ്ടുനട ക്കുന്ന പാപ്പാൻ എന്ന മനുഷ്യന്റെയും സമാന തകളില്ലാത്ത ജീവിതങ്ങളെ പ്പറ്റി...

  • @vishnupkarottu
    @vishnupkarottu Рік тому +42

    വില്ല് എടുത്താൽ അർജുനൻ. കോലെടുത്താൽ പുലിയന്നൂർ ബാലൻ 🔥🔥🔥. അതിനൊത്തൊരു ശിഷ്യനും ഓണക്കൂർ പൊന്നൻ ❤

  • @jayanp.k4308
    @jayanp.k4308 11 місяців тому +2

    കിടങ്ങൂർ കൃഷ്ണൻ കുട്ടി . എലിക്കുളത്ത് വെച്ച് ഉണ്ണി ചേട്ടന്റെ കൈയ്യിൽ നിന്നും ആന കൈവിട്ട് പോയിട്ട് പുള്ളിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. ഇല്ലത്തെ കൂട്ടനാണ് ആനയെ തളച്ചത് . പൊന്നൻ ചേട്ടൻ കിടങ്ങൂരാനയെ കയറിയിട്ടുണ്ട്. കിടങ്ങൂർ ആറാട്ടിന് ഉച്ചക്ക് 12 മണിക്ക് തിടമ്പേറ്റിയാൽ 7 മണി ആകുമ്പോഴേക്കും ചെമ്പിളാവ് ശിവക്ഷേത്രത്തിൽ എത്തു. ആനക്കാരെ മാത്രമേ ആന ഉപദ്രവിച്ചിട്ടൊള്ളു. കൈവിട്ടു വരുന്ന ആനയുടെ മുൻപിൽ ആര് പെട്ടാലും ആന വഴിമാറിപ്പോയ ചരിത്രമേ ഒള്ളു. രായ്ക്ക് രാമാനം ആനയെ പത്തനംതിട്ടയിൽ കൊടുത്തിട്ട് (മാറ്റ കച്ചവടം)ചട്ടനായ ഒരാനയെ മ മറ്റൊരാളുടെ കൈയ്യിൽ കൊടുത്തു വിട്ടയാളാണ്. അതിൽ പിന്നെ കിടങ്ങൂര് കാല് കുത്തിയിട്ടില്ല ഇദ്ദേഹം. ഉണ്ണിയേട്ടന്റെ കൈയ്യിൽ ഞങ്ങളുടെ കൃഷ്ണൻകുട്ടി ഒതുങ്ങില്ല എന്ന് മനസ്റ്റിലായപ്പോൾ ദേവസ്വത്തിലെ ഒരാളുടെ സമ്മതത്തോടെ ചെയ്ത കൊലച്ചതിയാണ് ഈ മാറ്റ കച്ചവടം .....

  • @sabukt9675
    @sabukt9675 Рік тому +2

    കിടങ്ങൂർ ആന അല്പം വഴക്കാളി ആയിരുന്നു എങ്കിലും നാട്ടുകാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു അതിനു അനക്കാരെ മാത്രം ദേഷ്യം ഉള്ളു ( കൊന്നിട്ടുള്ളു ) അത് അറിഞ്ഞു കേറാൻ അറിയില്ല എന്നത് കൊണ്ടാണ് പിന്നെ അവനെ മാറ്റി വാങ്ങിയത് ഒരു നടക്ക് നീളം കൂടുതൽ ആയത് കൊണ്ട് ചട്ടും കാൻസറും ഒരു കൊല്ലം എഴുന്നൊള്ളിച്ചു എന്തായാലും ഞങ്ങളുടെ ആന പോയി 😭

  • @kaleshp1950
    @kaleshp1950 Рік тому +3

    നല്ലചോദ്യം. കിടങ്ങൂർ ആനയുടെ മേൻമ്മകൾ എന്തെല്ലാം, പക്ഷെ ഉത്തരം തെറ്റിപ്പോയി മേൻമ്മകൾ ഒന്നും ഇല്ല. പക്ഷെ അതിൽ തന്നെ ഉണ്ട് ഒരു ഉത്തരം നാട് വിട്ടാൽ ആന പ്രശ്നം ഉണ്ടാക്കും

    • @hareeshkumarpv7828
      @hareeshkumarpv7828 Рік тому +3

      പൊന്നൻ ചേട്ടനോട് കിടങ്ങൂർ ആനയെ പറ്റി ചോദിച്ചാൽ 100 നാവാണ് ❤❤❤

  • @hareeshkumarpv7828
    @hareeshkumarpv7828 11 місяців тому +1

    കിടങ്ങൂർ ആനയുടെ കാര്യം ചോദിക്കുമ്പോൾ നൈസ് ആയി മാറുന്നു വീണ്ടും കിടങ്ങൂരാന

  • @vishnumohan781
    @vishnumohan781 Рік тому +3

    ❤❤❤❤

  • @sabukt9675
    @sabukt9675 Рік тому +7

    അന്ന് പാച്ചിഫിലിപ്പിന്റ ആനയുമായി പുലിയന്നൂർ ബാലൻ ചേട്ടൻ എഴുന്നള്ളിച്ചു നിൽക്കുന്നത് ഇന്നലെ എന്നപോലെ മനസ്സിൽ ഉണ്ട്

  • @harikrishnan2517
    @harikrishnan2517 Рік тому +5

    Puliyannoor balan💪

  • @sidharthsk816
    @sidharthsk816 Рік тому +2

    Channanikkad ayyappankutty irattupetta ayyappan aana okke unnichettan ninnirunnel anu ❤️

  • @achupriyan9922
    @achupriyan9922 Рік тому

    👌👌👌👌

  • @athuhl1
    @athuhl1 Рік тому +1

    Intro song mattipidikkavo🙂

  • @OrangeTechy
    @OrangeTechy Рік тому

    👍

  • @LACHU13
    @LACHU13 Рік тому

    urulikunnam vettickal ananthan aana,
    pinne channanikkad rajan ,ayyappankutty,

  • @nidhishirinjalakuda144
    @nidhishirinjalakuda144 11 місяців тому

    ബാലൻ ആശാൻ..... 🔥🔥🔥

  • @hareeshkumarpv7828
    @hareeshkumarpv7828 Рік тому +3

    മണികണ്ഠൻ ആന പോയത് വക്കചങ്ങല തടയിൽ നിന്നും ഊരിപ്പോയി പറക്കൂട്ടത്തിൽ ബായ്ക് ഇടിച്ചു വീണു 😢

  • @YogeshKumar-tw2rw
    @YogeshKumar-tw2rw Рік тому

    Karnan poojariyude Ganeshan Mannaril
    ninnum vitta IDASSERIL BALANANO?

  • @gireeshkumarpv8686
    @gireeshkumarpv8686 11 місяців тому

    ഇത്രെയും ആന പണിയറിയാത്ത ഒരുത്തൻ കേരളത്തിൽ ഇല്ല

  • @anilvilayil9518
    @anilvilayil9518 Рік тому +2

    കിടങ്ങൂർ ആനയുടെ ശെരിക്കും പേര് എന്താ

  • @ajithreghunath3728
    @ajithreghunath3728 Рік тому

    ❤️❤️

  • @hareeshkumarpv7828
    @hareeshkumarpv7828 11 місяців тому

    പൊന്നൻ ചേട്ടൻ ആനയെ ചോദിച്ചെന്ന് 🤭

  • @st.paulsdecorations1872
    @st.paulsdecorations1872 Рік тому +3

    മണിക്കൂ ട്ടൻ കിടങ്ങൂർ എന്റെ കുട്ടുകാരൻ ആണ് അഴിച്ച് വെള്ളം കൊടുക്കാൻ പോയതാണ് പോവുമ്പോൾ ഞാൻ പറഞ്ഞതാണ് അഴിക്കരുതെന്ന് അവന്റെ താടിയിലെ കെട്ടെല്ലാം അഴിച്ചുളഞ്ഞത് എനിക്ക് ഓർമയുണ്ട് പിന്നെ മരുന്നിന്റെ മണം ഒന്നും ഇല്ലായിരുന്നു അഴിച്ച് കുറച്ചു മാറിക്കഴിഞ്ഞാണ് ആ നചെയ്തത്

    • @rijinthalasserry3570
      @rijinthalasserry3570 Рік тому

      ഉണ്ണിച്ചേട്ടൻ മറന്നു പോയതാവും

  • @nevilsabu7815
    @nevilsabu7815 Рік тому

    ❤️

  • @ajeshs7305
    @ajeshs7305 11 місяців тому

    മാറ്റി വാങ്ങിയ ആന ഏതാണ്

  • @arjunjoseph6895
    @arjunjoseph6895 Рік тому +2

    വിവരം ഇല്ലാത്ത ഒരുകൂട്ടം നാട്ടുകാരോ 😂

  • @achumeladathu4302
    @achumeladathu4302 10 місяців тому

    പുലിയന്നൂർ ബാലൻ, ഓണക്കൂർ പൊന്നൻ, കുരികാട്ട് കൊച്ചു നാരായണ പിള്ള, വൈക്കത്തപ്പൻ കൃഷ്ണൻ കുട്ടി, വിളിക്കുമാടം ഉണ്ണി ചേട്ടൻ.... പ്രൗഢമായ ഒരു തലമുറ

    • @kaleshp1950
      @kaleshp1950 3 місяці тому

      അല്ല, തെറ്റ്

  • @appu2838
    @appu2838 Рік тому

    ❤❤❤❤