മര്യാദയ്ക്ക് പഠിപ്പിച്ച് ഒരു ജോലി കൊടുക്കാൻ ഭർത്താവ് തീരുമാനിച്ചപ്പോൾ കാഞ്ചന അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ അയാളുടെ ചിലവിൽ കഴിഞ്ഞു കൂടാൻ തീരുമാനിച്ചു...പക്ഷേ പുള്ളിക്കാരിയുടെ അമിത ആഗ്രഹങ്ങൾക്ക് ബലിയാടായത് പാവം ശ്രീനിവാസനായിരുന്നു...ഭർത്താവിന്റെ അനിയന്റെ ഭാര്യക്ക് ജോലിയും ബന്ധു ബലവും സാമ്പത്തിക ഭദ്രതയും ഉണ്ടെന്നറിഞ്ഞപ്പോൾ ആ frustration തീർത്തത് കുടുംബത്തിൽ കലഹം ഉണ്ടാക്കികൊണ്ടായിരുന്നു പുള്ളിക്കാരി 😂തൻ്റേ ഭർത്താവും കുഞ്ഞുമൊത്ത് ഒരു കൊച്ചു ജീവിതം അല്ല കാഞ്ചന ആഗ്രഹിച്ചത് മറിച്ച് ഒരു ആഡംബര ജീവിതമായിരുന്നു എന്നാൽ അതിന് സ്വയം പ്രയത്നിക്കാതെ എടുത്തപ്പൊങ്ങാത്ത ഭാരം ഭർത്താവിന്റെ തലയിൽ വെച്ചുകൊടുത്തു എങ്ങനെ നോക്കിയാലും കാഞ്ചന ചെയ്തത് തെറ്റാണ്.പിന്നെ എങ്ങനെ അവരേ ന്യായികരിക്കും.
Athe ആ കുടുംബത്തിൽ ആരും കാഞ്ചനയോട് പ്രശ്നം ഉണ്ടാക്കിയിട്ടില്ല. കഞ്ചാന പക്ഷെ വീട്ടുജോലിക്കാരിയോട് വരെ ഉടക്ക് ഉണ്ടാക്കുന്നുണ്ട്. ഒടുവിൽ ഉടക്ക് ഉണ്ടാക്കിയ വീട്ടുകാർ തന്നെ വേണ്ടി വന്നു സഹായത്തിന്
ശരിക്കും വരുന്ന പെൺകുട്ടികൾ ഇത്ര കരുതിയ മതി വീട്ടിലുള്ളവരും കെട്ടിയോന്റെ ചോര ആണെന്നും അവർക്കും അവകാശം ഉണ്ടെന്ന് അല്ലാതെ കെട്ടിയ അന്ന്മുതൽ അവരെ മാത്രം അവകാശം അല്ലെന്ന് 😢😢😢
ഇന്നത്തെ കാലത്ത് ഈ സിനിമ യോടു യോജിക്കാൻ പറ്റില്ല... ഉർവശിയെ മുഴുവനായും കുറ്റപ്പെടുത്താൻ പറ്റില്ല.... അമിത ചിലവും ദൂർത്തും അതാണ് ലൈഫ് തോൽവി അയതിന് കാരണം ഇല്ലെങ്കിൽ മാറി thamasichapol avarudethaya സുഖ ജീവിതം ഉണ്ടാകുമായിരുന്നു
ആ അമിത ചെലവും അവരുടെ അഹങ്കാരവും ആണ് ഈ പ്രശ്നങ്ങൾ ഒക്കെ അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയത് 😏 പോരിന് ചെല്ലാത്ത പാർവതിയോട് പോര് അടിക്കുക.ഊതിപെരുപ്പിച്ച് ശ്രീനിവാസന്റെ ചെവിയിൽ എത്തിക്കുക ഓരോന്ന് എത്തിക്കുക 😬
@@Whitefang26192അവര് ഇവര് എന്നൊക്ക മോശം വാക്ക് അന്നോ? ചേട്ടന്റെ ഭാര്യയെ പേരെടുത്തു വിളിച്ചോന്നും ഇല്ലാലോ... ഈ സിനിമയിൽ പ്രശ്നം ഉണ്ടാവുന്നുള്ള main reason ഉർവശിയിടെ കഥാപാത്രതിന് പാർവതിയുടെ കഥാപാത്രത്തിന് ഉണ്ടാവുന്ന കുശുമ്പ് കൊണ്ടാണ്.
This movie was one dimensional?? Malooty, Sridhanam kinda mother in-laws are also a reality. How can you blame Urvashy entirely for Srini's crime. Climax was unnatural as the script wanted to mince an ordinary middle class woman in our families and delivering lectures in length about family ethics and values. While Sukumari and Merna's characters were caricatured and snobby Philomina was glorified with all her flaws.. The the male characters were shown as descent Saints including the house owner. Mamukoya instigated Srini to theive, still Urvashy alone pays the price for her Karma..
What was the root cause of all the troubles? Who was behind it? Different people have different characters. Some mothers-in-law are good, some are not. As you said, there are different factors behind a crime. In this story Mamukoya also is arrested . But the focus is on family life. So Urvashi's character is in focus.
3:14 കണക്ക് എടുക്ക് കണക്ക് എടുക്ക് കണക്ക് എടുക്കു കണക്ക് എടുക്കട ടീഷ് 😂😂😂😂😂😂😂
ഇതിലെ actors എല്ലാവരും അഭിനയിയ്ക്കുകയല്ല.... ജീവിയ്ക്കുകയാണ്.. ❤️🙏
cult classic❤
ഈ സിനിമ 2023 ൽ കണ്ട വരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. ശ്രീനി വാസൻ ഉർവശി ജയറാം പർവ്വതി എന്നിവർ നന്നായി അഭിനയിച്ച സിനിമ സൂപ്പർ പടം 👍👌🤘🙏🙏
Yes❤👍
2024
മര്യാദയ്ക്ക് പഠിപ്പിച്ച് ഒരു ജോലി കൊടുക്കാൻ ഭർത്താവ് തീരുമാനിച്ചപ്പോൾ കാഞ്ചന അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ അയാളുടെ ചിലവിൽ കഴിഞ്ഞു കൂടാൻ തീരുമാനിച്ചു...പക്ഷേ പുള്ളിക്കാരിയുടെ അമിത ആഗ്രഹങ്ങൾക്ക് ബലിയാടായത് പാവം ശ്രീനിവാസനായിരുന്നു...ഭർത്താവിന്റെ അനിയന്റെ ഭാര്യക്ക് ജോലിയും ബന്ധു ബലവും സാമ്പത്തിക ഭദ്രതയും ഉണ്ടെന്നറിഞ്ഞപ്പോൾ ആ frustration തീർത്തത് കുടുംബത്തിൽ കലഹം ഉണ്ടാക്കികൊണ്ടായിരുന്നു പുള്ളിക്കാരി 😂തൻ്റേ ഭർത്താവും കുഞ്ഞുമൊത്ത് ഒരു കൊച്ചു ജീവിതം അല്ല കാഞ്ചന ആഗ്രഹിച്ചത് മറിച്ച് ഒരു ആഡംബര ജീവിതമായിരുന്നു എന്നാൽ അതിന് സ്വയം പ്രയത്നിക്കാതെ എടുത്തപ്പൊങ്ങാത്ത ഭാരം ഭർത്താവിന്റെ തലയിൽ വെച്ചുകൊടുത്തു എങ്ങനെ നോക്കിയാലും കാഞ്ചന ചെയ്തത് തെറ്റാണ്.പിന്നെ എങ്ങനെ അവരേ ന്യായികരിക്കും.
Athe ആ കുടുംബത്തിൽ ആരും കാഞ്ചനയോട് പ്രശ്നം ഉണ്ടാക്കിയിട്ടില്ല. കഞ്ചാന പക്ഷെ വീട്ടുജോലിക്കാരിയോട് വരെ ഉടക്ക് ഉണ്ടാക്കുന്നുണ്ട്. ഒടുവിൽ ഉടക്ക് ഉണ്ടാക്കിയ വീട്ടുകാർ തന്നെ വേണ്ടി വന്നു സഹായത്തിന്
Athe
എല്ലാ വരിലും ഇല്ല..സ്ത്രീധനം സിനിമയിലെ ജീവിതവും ഈ ലോകത്തിലുണ്ട്, ഉണ്ടായിരുന്നു. 😥
😔
ശരിക്കും വരുന്ന പെൺകുട്ടികൾ ഇത്ര കരുതിയ മതി വീട്ടിലുള്ളവരും കെട്ടിയോന്റെ ചോര ആണെന്നും അവർക്കും അവകാശം ഉണ്ടെന്ന് അല്ലാതെ കെട്ടിയ അന്ന്മുതൽ അവരെ മാത്രം അവകാശം അല്ലെന്ന് 😢😢😢
👍
ശ്രീനിവാസന്റെ ഓട്ടം കണ്ട് ചിരിച്ചു പണ്ടാരം അടങ്ങി 🤣
ഇത്.............. ന്മാരായ എല്ലാഭർത്താക്കന്മാരും കാണേണ്ടതാണ്
വീട്ടിൽ വന്നു കയറുന്ന പെൺ കുട്ടികളാവണം വിട്ടിൻ്റെ വിളക്ക് സൂപ്പർ സിനിമ❤❤❤❤❤❤❤❤❤😂
കല്യാണം കൈഞ്ഞ ഉടനെ ഈ പടം വിട്ടിൽ കാണിക്കണം 😄😄
അതു👍 നല്ലതാവും 😂
🤣🤣
🤣🤣🤣🤣🤣🤣enth Malayam ah eth kayinjo enth kayinj 🤣🤣
😂😂👌👌
😂
Jayaram ❤️ urvasi 👌 jody
Ethokkeyaanu kudunba bhandam cinima
It's a beautiful film
Urvashi ❤❤
Very nice movie... Malayalam movies are always so realistic.. relatable subject
ഉർവശിയുടെ കഥാപാത്രം ആവശ്യം ഇല്ലാതേ പ്രശ്നങ്ങൾ ഉണ്ടാക്കുക ആണ് ചെയ്തത് ഈ സിനിമയിൽ.😂😂
Yes അത് തന്നെ യാണ് കഥ ഇ ത് പോലെ സംഭവം 90 -2000കാലം സ്വഭാവക ആയിരുന്നു ഇതിൽ ഓർവാശി കഥ പാത്രം അവർ ആണ് നായിക് യും വില്ലത്തി യും
അതേ... അതുതന്നെയാണ് ഇതിലെ കഥയും
ഇതിൽ അങ്ങനെ തന്നെയാണ് പക്ഷെ.. ഇത് pole ഉർവശി പറയുന്ന പോലെ നടക്കുന്ന വീട് ഉണ്ട്
Appo Uravashi ye jayaram um bharya yum kaliyakki chirikkukayum avaru, ivaru ennokke vilichu apamanikkukayum cheyunnatho🙄🤔 pinne avaru mari thamasikkan aagrahikkunathano thettu🙄 pinne avarkkoru jeevitham vende🙄
@@Whitefang26192 maarithamasikkunathalla prashnam paisaku anusarichu jeevikanam .. churuki paranja itjinte climax kandutu onnum mansilayila alle..
ഇന്നത്തെ കാലത്ത് ഈ സിനിമ യോടു യോജിക്കാൻ പറ്റില്ല... ഉർവശിയെ മുഴുവനായും കുറ്റപ്പെടുത്താൻ പറ്റില്ല.... അമിത ചിലവും ദൂർത്തും അതാണ് ലൈഫ് തോൽവി അയതിന് കാരണം ഇല്ലെങ്കിൽ മാറി thamasichapol avarudethaya സുഖ ജീവിതം ഉണ്ടാകുമായിരുന്നു
Yes , correct
ആ അമിത ചെലവും അവരുടെ അഹങ്കാരവും ആണ് ഈ പ്രശ്നങ്ങൾ ഒക്കെ അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയത് 😏 പോരിന് ചെല്ലാത്ത പാർവതിയോട് പോര് അടിക്കുക.ഊതിപെരുപ്പിച്ച് ശ്രീനിവാസന്റെ ചെവിയിൽ എത്തിക്കുക ഓരോന്ന് എത്തിക്കുക 😬
Maangaatholi..... Oru manushyanekond eduthaapokkaatha bhaaram eduppikalaano suga jeevitham..... Bharyayude maathram sugajeevitham aavum chechi udheshichath alle.... Kashtam
ഇപ്പോൾ ഉള്ളവരുടെ ജീവിതം ആയി നല്ല ബന്ധം ഉണ്ട് ചെറിയ കാര്യം ഉണ്ടേൽ അത് വലിയ പ്രശ്നം ഉണ്ടാകും
Kollam Thulasiയ്ക്ക് jayaram ആണ് ശബ്ദം നല്കിയത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ....
ആാാ... 🤔
Alla
Alla
@7:33👍👍👍👍
ഇതുപോലൊരു അമ്മ ആയിരുന്നു ആഗ്രഹിച്ചത് പക്ഷെ നേരെ തിരിച്ചായി പോയി
നല്ല സിനിമ
ഒർജിനൽ നെ വെല്ലും തിരക്കഥ
Original etha ?
@@gr8vijay നമ്മുടെ /അയൽ കാർ മറ്റും കുടുംബ ത്തിൽ ഉണ്ടാകുന്ന യഥാർത്ഥ സംഭവം
@@rafeequer5902 ഓ.. അങ്ങനെ 👍🏼
Watching in 2024... 🙂
Veetil vcr undayiruna timil epozhum kanuna oru movie, vsrshsngalku sheshem , ethoke ayyirunu malayala cinema
ഇന്ന് ഈ ഡയലോഗ് ഒരു സിനിമയിലും പറയാൻ പറ്റില്ല ഫെമിനിസ്റ്റ്കളും പാവാടകളും ഉറഞ്ഞു തുള്ളും.
Entha pennungalk Amma yum Appaanum annum ille
Pinne pennungal sahichu kshemichum chakano... Ee cinemayile kal verthirivum, ottapeduthalukalum kettikerunna veetil streekal sahikunund... Pennu thanne penninte shathru... Ithil urvashi ye jayaram avaru, ivaru ennokeya vilikkunnathu... Parvathy de character avale kaliyakki chirikunnumund, Urvashi ye manapoorvam aa family avde 2 class aayi aanu treat cheyunathu, pinne avaru mari thamasikkan aagrahikkunathano thettu🙄🤔 pinne avarkkoru jeevitham vende???
@@Whitefang26192അവര് ഇവര് എന്നൊക്ക മോശം വാക്ക് അന്നോ? ചേട്ടന്റെ ഭാര്യയെ പേരെടുത്തു വിളിച്ചോന്നും ഇല്ലാലോ... ഈ സിനിമയിൽ പ്രശ്നം ഉണ്ടാവുന്നുള്ള main reason ഉർവശിയിടെ കഥാപാത്രതിന് പാർവതിയുടെ കഥാപാത്രത്തിന് ഉണ്ടാവുന്ന കുശുമ്പ് കൊണ്ടാണ്.
@@Whitefang26192well said
@@Whitefang26192 maari thaamasichathil thettilla. Pakshe varavu arinju venamayirunnu chilavu nadathan. Allathe kochamma chamanju kettiyone kolaykku kodukkarutharunnu.
This movie was one dimensional??
Malooty, Sridhanam kinda mother in-laws are also a reality. How can you blame Urvashy entirely for Srini's crime.
Climax was unnatural as the script wanted to mince an ordinary middle class woman in our families and delivering lectures in length about family ethics and values. While
Sukumari and Merna's characters were caricatured and snobby Philomina was glorified with all her flaws.. The the male characters were shown as descent Saints including the house owner. Mamukoya instigated Srini to theive, still Urvashy alone pays the price for her Karma..
What was the root cause of all the troubles? Who was behind it? Different people have different characters. Some mothers-in-law are good, some are not. As you said, there are different factors behind a crime. In this story Mamukoya also is arrested . But the focus is on family life. So Urvashi's character is in focus.
🤣🤣🤣
😂😂😂😂😂😂😂😂
Urvaseye pole arunnu najnum.... Eppo allaatto. Ellam manasilaye anikku eppo
😂
😊
തിരിച്ചറിയാൻ ഉള്ള മനസ്സ് അതാണ് നിങ്ങളെ വിജയം
Cinema kond prayojanam undayallo
👍🏻👍🏻👍🏻, ഏറ്റവും നല്ല കാര്യം തിരിച്ചറിവ് ആണ്
Presidente Bhartava :)))))))
Ethokke oru kalam atirunnu
Super movie
ഇത് ഭാര്യയ്ക്ക് ഷെയർ ചെയ്തവർ ഇവിടെ കമോൺ
ഇത് ഏത് മൂവി???
തലയണമ ന്ത്രം
Ok
😢😢
പറക്കും തളിക
M
Super movie ❤❤
urvashi❤❤