ഏത് എടുക്കണം എന്ന കൺഫ്യൂഷൻ മാത്രം അടിപൊളി വീഡിയോ 💰💰💰🤩🤩🤩

Поділитися
Вставка
  • Опубліковано 24 чер 2024
  • For orders website : milanadesigns.in
    milanadesigns.in
    WhatsApp 7907204002/7902840021
    Milana designs
    Idukki
    Kerala
    Free shipping
    Insta page link
    milana_desi...
    Follow and share insta page of Milana designs to win kurthis ✌️✌️✌️✌️✌️✌️✌️✌️✌️✌️👗👗👗👗
    Thank you 🙏
    #milanadesigns #botiquecollection #kurtis #readytowear #chinonfabric #budgetbuy #panalcutkurthis #partywear #handworkkurtis #fashionstyle

КОМЕНТАРІ • 230

  • @aneezasalim7548
    @aneezasalim7548 7 днів тому +1

    എല്ലാം ഒന്നിനൊന്നു സൂപ്പർ 💞💞💞 ഇനി ഞാൻ ഒരു അലമാര വാങ്ങിയെങ്കിലെ പറ്റൂ എന്നായിട്ടുണ്ട്... താങ്ക്സ് ജീവാ & മിലാനാ.... ഒരുപാടിഷ്ട്ടമാണ് 🥰🥰🥰

  • @ManjushaNair-1990
    @ManjushaNair-1990 7 днів тому +2

    ഡ്രസ്സ് കളക്ഷൻസ് പറയാൻ വാക്കുകൾ ഇല്ല . ഏത് പ്രായക്കാർക്കും അണിയാൻ ബ്യൂട്ടിഫുൾ കളക്ഷൻ.. എന്റെ അമ്മയും കാണാറുണ്ട് milana ഡിസൈൻസ്... എല്ലാ പ്രായക്കാരുടെ ഹൃദയത്തിൽ ഒന്നാം സ്ഥാനം പിടിക്കുന്ന Milana ഡിസൈൻസ് ഉന്നതങ്ങളിൽ എത്തട്ടെ...🤩

  • @Logoffy
    @Logoffy 6 днів тому

    അവസാനം കാണിച്ച കുർത്തികൾ ഇട്ടു കാണിക്കാമായിരുന്നു ...അതിന്റ neck അറിയാൻ പറ്റുന്നില്ല ...കണ്ടിട്ട് super ആയിട്ടുണ്ട് ....❤

  • @user-tp3fw8tn3q
    @user-tp3fw8tn3q 7 днів тому +1

    Ellam super collections ❤ Innum order cheythittund orennam ❤ kurach dhivasathek vanganda ennu vechanu video kanunnath super collections kanumpol vangathirikkan Manasu sammadikkunnilla

  • @shijaratheesh2101
    @shijaratheesh2101 7 днів тому

    ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം എല്ലാം പെട്ടെന്നു തീർന്നുപോകുന്നു ഇനിയും വെറൈയിറ്റികളക്ഷൻസ് കൊണ്ടുവരുന്ന മിലാനയെ കാത്തിരിക്കുന്നു all the best

  • @Rose_Dixon
    @Rose_Dixon 7 днів тому +2

    ഒരുപാട് varieties kurthies ഉണ്ടല്ലോ. എല്ലാം different patterns and in cute colours . Budget buy kurthies ഒരു രക്ഷയും ഇല്ല.അത്രക്ക് super collections ❤ അടുത്ത മാസം ആദ്യത്തെ ആഴ്ചയിൽ വീണ്ടും ഈ collections കൊണ്ടുവരുമോ. കയ്യിലുണ്ടായിരുന്ന salary ഒക്കെ തീർന്നു.😂

  • @sreejaaneesh3544
    @sreejaaneesh3544 7 днів тому +2

    എല്ലാം അടിപൊളി കുർത്തിസ് ആണ്. ഏതെടുക്കണം എന്നുള്ള കൺഫ്യൂഷൻ ആണ്. ഷോപ്പിൽ പോയി സമയം കളഞ്ഞു നോക്കിയാൽ പോലും ഇത്രയും nalla ക്വാളിറ്റിസ് കുർത്തിസ് കിട്ടാൻ പാടാണ് 🥰🥰🥰 ഇങ്ങനെ തന്നെ milana മുന്നോട്ട് പോകണം

  • @aalu.
    @aalu. 7 днів тому +1

    Adipoli 🔥 Hai geeva ഞെട്ടിപ്പിക്കുന്ന വെറൈറ്റി കളക്ഷൻസണല്ലോ daily കൊണ്ടു വന്നിരിക്കുന്നത് പറയാൻ വാക്കുകളില്ല👌 അത്രയിക്കു മനോഹരമായ സ്റ്റാൻഡേർഡ് അടിപൊളി ട്രൻഡ് കളക്ഷൻസ് 👍 ഇത്രയും ബ്യൂട്ടിഫുൾ കളക്ഷൻസ് ഞങ്ങൾക്കായി കൊണ്ടുവരുന്നതിൽ മിലാനയിക്കും ജീവയിക്കും ഒരു വലിയ Tks 🙏🙏🙏✌️✌️✌️👌👌👌🥰🥰🥰❤️❤️❤️❤️❤️❤️❤️🎉

  • @Simijaya
    @Simijaya 7 днів тому

    ഇന്നും അടിപൊളി കളക്ഷൻസ്. ഒന്നിനൊന്നു വെറൈറ്റി കളക്ഷൻസ്. അഫോർഡബിൾ പ്രൈസ്. പുതിയ മോഡലുകൾ കൊണ്ടുവരുന്നു. എല്ലാം സൂപ്പർ സൂപ്പർ 👌👌👌👌

  • @ranisebastian7854
    @ranisebastian7854 6 днів тому

    Milanayude collections eppozhum kanninu kulirmayum manasinere santhoshavum tharunnathanu jeeva... Wow collections👌👌

  • @revapriya4208
    @revapriya4208 7 днів тому +1

    Super. Sathyam paranja kanan pediya kanda aedukkan thonnum. Cash😜 kayyil ellathappo aanu super kurthi varunnae

  • @asedits4076
    @asedits4076 7 днів тому +1

    Adipoli collections. Ajrakh panel cut kurtis adipoliyayirunnu , nalla colour shades. Kurtis wear cheyth kanikumbol aan athinte bhangi ariyan pattunath. Oru video polum njan miss cheyathe kanum. Onnum vangan pattilenkilum njan video kand samathanikum. Mam inte kayil nin vangiya dress ellam adipoliyayirunnu, with afforadable rate. Enik kuduthal ishtam ajrakh panel cut kurtis aan. Eniyum nalla collections prethishikunnu. Thank you milana ❤❤

  • @reni5200
    @reni5200 7 днів тому +1

    Njan chechi yude kayyil ninnu 2 kurti ye vangiyt ulloo, but randum sooperb aanu, good quality Kurti.

  • @JincyVivan
    @JincyVivan 7 днів тому

    Wow super collections..kandalum kandalum pinneyum kanan thonum❤❤oro colours so beautiful ❤❤njan 5kurthi vangi..ellam perfect fit ane..chechide performance kananum orupad istavane..bcs ellam sathayasandamayi parayunnu athane highlights ❤❤innate ellam super parayan vakugalilla...❤❤

  • @minnumathew3549
    @minnumathew3549 7 днів тому

    എല്ലാം കുർത്തികളും അടിപൊളി ആണ്.ഞാൻ എൻ്റ അമ്മയ്ക്കും milanayil നിന്നും കുർത്തി എടുത്തിട്ട് ഉണ്ട് ❤❤ .എനിക്ക് മിലനയുടെ കുർത്തി എല്ലാം ഒരുപാട് ഇഷ്ട്ടം ആണ്.

  • @anchuajikumar
    @anchuajikumar 7 днів тому +1

    Ella dressum super aanu da affordable rate aanu premium quality ... U look so elegant in all dress njan urapayum ningalude kaiyil ninnu oru dress enkilum medikum oro month koodumbol dress medikam ennu karuthum but priority vere enthinenkilum varum e month school reopen next month budgetilenkilum oru panel cut njan medikum.. Iyalude chirichu kondulla introduction super aanu with lots of love and support

  • @olympphysicaltrainingkprm
    @olympphysicaltrainingkprm 7 днів тому +1

    Super. Ennum video kanarund. 2 thavana njan drs vagit und. Adipoli aarunnu. Ellarodum njan ee channel ne patti paranju kodukarund

  • @nishak3210
    @nishak3210 7 днів тому

    നല്ല collections.vanghan ipol pisa ഇല്ലെങ്കിലും ഈ വി ഡിയോ കാത്തിരുന്നു കാണാറുണ്ട് സൂപ്പർ.പറയാൻ വാക്കുകളില്ല

  • @vindyamanoj3392
    @vindyamanoj3392 7 днів тому

    Panelcut kurthi nalla bangiyulla colours aanu.. wear cheithu kaananum adipoliyanu.

  • @aleenasabu8019
    @aleenasabu8019 6 днів тому

    Kantha cotton IL colure neck adipoliyanu❤. Ella colour um supper thanne❤❤

  • @ammul2650
    @ammul2650 7 днів тому +1

    Innu thanne 2 videos ...athum budget buy.... Thanks Jeeva

  • @keerthyvsagar4248
    @keerthyvsagar4248 7 днів тому

    Milana വന്നതിൽ പിന്നെ shop ഇൽ പോയി dress എടുത്തിട്ടേ ഇല്ല.. Stitch ചെയ്യാനും ഡ്രസ്സ്‌ കൊടുത്തിട്ടില്ല 👍❤🥰

  • @arunimatp3919
    @arunimatp3919 7 днів тому

    Superb Kurtis anu , ellam quality product anennu kazhinja video kandappol manasilay .you are so beautiful in these dresses

  • @ajijose171
    @ajijose171 7 днів тому +1

    എല്ലാം അടിപൊളി, കോളർ നെക്ക് ഒത്തിരിഷ്ടമായി ❤

  • @Andriya-N-Amos.
    @Andriya-N-Amos. 7 днів тому

    ഒരു രക്ഷയുമില്ല. എല്ലാം അടിപൊളി. എല്ലാം വേണമെന്ന് തോന്നുന്നു.

  • @sudhamuralidharan9197
    @sudhamuralidharan9197 7 днів тому

    Ellam nannayitundu ...so many i bot...frst one vaangiyathu evn nw new look aanu...after so many wash

  • @avanthiiiofficial2551
    @avanthiiiofficial2551 7 днів тому

    Adipoli kurthikal. 😍. കുറെ panam venayirunnu. Istamullath vangayirunnu. ❤️

  • @user-nd9tb3jl1e
    @user-nd9tb3jl1e 7 днів тому

    Kanan kurach vaikipoyi collections ellam adipoliyayitund 3 piece sets orupad eshtayi colours um adipoli yanu very very affordable prices anu eppozhum ningalude collections Kanan unique ayitund

  • @anithavarghese7835
    @anithavarghese7835 7 днів тому

    Ellam nannayitund collar neck orupaad ishtamay ♥️ videokuvendi ennum kaathiripan 🥰

  • @BinduBS-xx2wu
    @BinduBS-xx2wu 7 днів тому

    Jeeva എല്ലാം അടിപൊളി കളക്ഷൻ. നല്ല കളർ സൂപ്പർ ആയിട്ടുണ്ട്. എല്ലാ വീഡിയോ കാണാറുണ്ട്. എപ്പോഴായാലും കാണും. എന്റെ ഫ്രണ്ട്‌സിനും ഒരുപാടു ഇഷ്ട്ടം ആണ്. 😍😍😍😍❤❤❤❤❤❤❤

  • @seenak4760
    @seenak4760 7 днів тому

    Polichu Jeeva. Nale slitted koduvaranam

  • @user-sb3ij8wp9y
    @user-sb3ij8wp9y 7 днів тому

    സൂപ്പർ കളക്ഷൻസ്, എന്റെ എല്ലാ കുർത്ത കളും milana യിൽ നിന്നുമാണ്.

  • @mayaroy8658
    @mayaroy8658 7 днів тому

    Ellaa Collationum enik ishttamayi Enthu resama oro collectionum kanan aayiram pornachandran onnichu udhichuninnathupole Valare Manoharam personali enik jeeva chechiye Ishttamanu thaakkal oru Nalla manasinu udayanu valiya jadaonnumillathe Valare sadaranakkarepolum snehikkunna oral annu enik angane thonni aa samsarathilninum ariyamm chechikku ennum nallathu varatte god bless you ❤❤❤❤

  • @anoosharajeevaambadi9909
    @anoosharajeevaambadi9909 7 днів тому

    സത്യം ഏതാ എടുക്കേണ്ട എന്ന് confusion ആകുന്നു jeevkutty❤️❤️❤️❤️

  • @sibin275
    @sibin275 7 днів тому

    എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ കളക്ഷൻ 👍🏻👍🏻👌👌

  • @sindhusuresh3806
    @sindhusuresh3806 7 днів тому

    Super collection ആണ് എല്ലാം എല്ലാദിവസവും വീഡിയോ വരുന്നത് കാത്തിരിക്കും ❤️❤️

  • @sreejahareendran8139
    @sreejahareendran8139 7 днів тому

    ellam അടിപൊളിയാ jeeva,onninonnu mecham❤❤

  • @neenathomas3734
    @neenathomas3734 7 днів тому

    Super collections.Milana. Adipoli ആകുന്നുണ്ട്.. എപ്പോഴും variety ആണ്

  • @bincy_saneeshmathilanchery8013
    @bincy_saneeshmathilanchery8013 7 днів тому

    ഞാൻ രണ്ടെണ്ണം വാങ്ങി രണ്ടും സൂപ്പർ 😍thank you jeeva ചേച്ചി 😍

  • @ponnusworld5588
    @ponnusworld5588 6 днів тому

    💞💞സൂപ്പർ നല്ല അടിപൊളി കളക്ഷൻസ്💞💞 ഓരോ ദിവസവും പുതുമയാർന്ന ഡിസൈനും മോഡലുകളും ആയി തകർപ്പൻ കളക്ഷൻ milana💞💞💞 ഇന്ന് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ💞💞💞സൂപ്പർ 💞💞💞

  • @gokzjj5947
    @gokzjj5947 7 днів тому

    വീഡിയോ വരാൻ കട്ട waiting ആണ്. ഞങ്ങളുടെ shop milana തന്നെ, ഇന്നത്തെ variety kurtis ❤❤❤❤❤❤❤

  • @ambikakuppadakkath6442
    @ambikakuppadakkath6442 7 днів тому

    Hi Jeeva innathe collection ellam amazing. .super colors and style..Simple floral print georgette or blooming rayon kurties kond varamo..❤❤❤

  • @ArshaMalu1798
    @ArshaMalu1798 7 днів тому

    Super collection ellam adipoli aayittund ❤❤

  • @ronodroid5570
    @ronodroid5570 7 днів тому

    എല്ലാം സൂപ്പർ കളക്ഷൻസ് 👌👌💞💞അടിപൊളി കളർ കോമ്പിനേഷൻ 👌👌💞അഫ്ഫോംഡബിൾ പ്രൈസ് 👌👌👍👍👍👍💞💞💞

  • @somalathaajithlatha3678
    @somalathaajithlatha3678 7 днів тому

    Ellam onninonne super super ethane milanayude maathram prethekatha

  • @Swathicsajeev
    @Swathicsajeev 7 днів тому

    Jeeva innathe 3 pieceset aanu kooduthal ishtayathe... adipoli.. uyaranghalil enthatte

  • @user-gg6hd4jq8s
    @user-gg6hd4jq8s 7 днів тому

    Ella collectionum adipoli❤

  • @Creationwitharadhya
    @Creationwitharadhya 7 днів тому

    ❤❤ wow anarkali Kurtis kannumbol vanganam ennu manasu paryunnu bt ippol tannea7 8kurtis vaangi kazhinju .innum panalcut Kurtis order cheyitittundu ❤❤❤ entha parukka first Kurtis um oru rashayum illla beautiful collection ❤❤ inganea kothippikkalea vittil ninnum irakki vidimm😅😅 keep it up 💗

  • @rasijapp9635
    @rasijapp9635 7 днів тому

    Hai jeeva adipoli collection ❤❤❤

  • @joicyshiju8964
    @joicyshiju8964 7 днів тому

    Latest model, Best quality, affodable price, fast delivary, one and only online shope milana designs.❤

  • @user-ew3jj8cy7f
    @user-ew3jj8cy7f 7 днів тому

    അടിപൊളി kurthis.... Affordable rate, ബ്യൂട്ടിഫുൾ colours.. ഓരോ video വരുമ്പോഴും confusion ആണ്.. ഏതു എടുക്കണം... Enquire ചെയ്യുമ്പോൾ sold out.. അത്രയ്ക്കും super അല്ലെ... Plus size നും കൊണ്ട് വരാറുണ്ട് 🥰🥰🥰...

  • @bindhusaji2759
    @bindhusaji2759 7 днів тому

    അടിപൊളി കളക്ഷൻ, എന്റെ ഫ്രണ്ട്‌സ് നോടും പറഞ്ഞിട്ടുണ്ട് milana കളക്ഷൻ വീഡിയോ കാണാൻ

  • @nivedkrishna2464
    @nivedkrishna2464 7 днів тому

    Ennathe ella kurtisum supeb. Panel cut collar kurti valare nannayitund. 😍😍

  • @swalihacreations1187
    @swalihacreations1187 7 днів тому

    എല്ലാം നല്ല ഭംഗിയുണ്ട് ഇത്രയും വെറൈറ്റീസ് കൊണ്ടുവരുന്ന മറ്റൊരു ചാനൽ എനിക്കറിയത്തില്ല 😍😍

  • @dhilnakk173
    @dhilnakk173 7 днів тому +1

    എന്താപറയ്യ super duper. ഒരു വീഡിയോ പോലും മിസ്സാക്കില്ല. എത്ര തിരക്കുണ്ടെങ്കിലും മിലാനയെ കാണാൻ സമയം കണ്ടെത്തും. Variety എന്ന് പറഞ്ഞാ അത് മിലാനയാ. online shoping ന് താത്പര്യമില്ലാത ഞാൻ മിലാനയിൽ നിന്ന് ഇത് വരെ 14 കുർത്തി വാങ്ങി. Quality ഒന്നും പറയാഞ്ഞില്ല . ഞാൻ ഒരു പാട് പേർക്ക് recommend ളും ചെയ്തു.purchase ചെയ്തവരും Happy 😊😊😊. your sincere approch makes your life successful.keep going 👍👍👍👍😍

    • @milanadesigns
      @milanadesigns  7 днів тому

      Awe 😍Thank you so much 🙏🙏🙏

  • @akhilagb9420
    @akhilagb9420 7 днів тому

    Super collections. 3 piece set and panal cut Kurtis adipoli aaitund. ❤❤❤

  • @dhanshaviswam1117
    @dhanshaviswam1117 6 днів тому

    Ellam nalla kurtis aane❤❤❤❤
    Georgette kurti ku de cheyyumoo

  • @sherin9590
    @sherin9590 7 днів тому

    Super collection add more three piece cotton mirror+hand work collection. Your colour selection is excellent

  • @deepaanil1049
    @deepaanil1049 7 днів тому

    Sooper collections aanu ellam
    Avatharanam kollam
    Rate affordable

  • @ajithaahac6582
    @ajithaahac6582 2 дні тому

    Superb collections, adipoli rate ll onninuonnu mecham❤️

  • @parvathim1496
    @parvathim1496 7 днів тому

    നല്ല അവതരണം. കസ്റ്റമർക്ക് എല്ലാ ഡീറ്റെയിൽസ് ആയി പറഞ്ഞു തരുന്നു. അതുപോലെ കുർത്തിസ് എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം

  • @amans2556
    @amans2556 7 днів тому

    എല്ലാം നല്ല അടിപൊളി, അടിപൊളി ആണ് ഗോഡ് ബ്ലെസ് യു jeeva

  • @raheebamk6110
    @raheebamk6110 7 днів тому

    Super collections.... Avathrana reethiyum nallathanu

  • @malub5454
    @malub5454 7 днів тому

    എല്ലാം ഇഷ്ടമായി ❤

  • @saranya4189
    @saranya4189 7 днів тому

    ഓരോ കുർത്തികളും ഒന്നിനൊന്നു മെച്ചം |🎉

  • @athiraathi6474
    @athiraathi6474 7 днів тому

    Super chechi❣️

  • @diyadayas5975
    @diyadayas5975 7 днів тому

    ലാസ്റ്റ് കാണിച്ച കുർത്തികൾ വെറൈറ്റി ആയിരുന്നു

  • @Fi_dha_pathu_
    @Fi_dha_pathu_ 7 днів тому

    Oru rakshayimilla adipoli ❤❤❤

  • @jishaanil2345
    @jishaanil2345 7 днів тому

    Panelcut kurthi colour 👌

  • @susammaantony5414
    @susammaantony5414 7 днів тому

    Ellaam adipoli collections and super colours ❤❤❤❤❤

  • @sunithasanthoshanoop1435
    @sunithasanthoshanoop1435 6 днів тому

    എല്ലാം Super ആയിട്ടുണ്ട്❤️❤️❤️

  • @honeybabu2405
    @honeybabu2405 7 днів тому

    മിലാനയുടെ കുർത്തീസ്‌ എല്ലാം സൂപ്പർ ആണ്. വീഡിയോ കണ്ടു കണ്ട് സ്ഥിരം കസ്റ്റമർ ആയി

  • @adhithysree3474
    @adhithysree3474 7 днів тому

    Nalla collections💖

  • @sharimanidheesh8574
    @sharimanidheesh8574 7 днів тому

    Ellam adipoli Jeeva❤❤ ❤❤❤❤❤❤

  • @sindhumajlis5390
    @sindhumajlis5390 7 днів тому

    കൊള്ളാം, ഇഷ്ട്ടപെട്ടു 😍

  • @smithavarghese5415
    @smithavarghese5415 7 днів тому

    എല്ലാം ഒന്നിനൊന്നു മെച്ചം 👌👌

  • @nithakgo6534
    @nithakgo6534 7 днів тому

    Super super collection ❤full set oru rakshayum illa

  • @razio930
    @razio930 7 днів тому

    Ellam adipoli super💖💖

  • @sreejarajesh4753
    @sreejarajesh4753 7 днів тому

    എല്ലാം സൂപ്പർ ആണ്

  • @reshmapriyath6111
    @reshmapriyath6111 7 днів тому

    എല്ലാം അടിപൊളി 🎉❤❤

  • @aneesanazar3541
    @aneesanazar3541 7 днів тому

    Enikkoru fullset collection 4 set venamaayirunnu cash july 2nu credit aavukayulluuu njaningane nokkiyirikjua nalla collection aayirunnu innathethu 4 diffrent coloursl vannittulla sets aayirunnu but cash ready aayittilla i i varumbol nokkam

  • @AthiraArun-is3pc
    @AthiraArun-is3pc 7 днів тому +1

    Super കളക്ഷൻസ്
    ❤️❤️❤️❤️

  • @jayasatheesh6586
    @jayasatheesh6586 7 днів тому

    എല്ലാം സൂപ്പർ 🥰🥰

  • @manjumathew3118
    @manjumathew3118 7 днів тому

    Superr collection dear...affordable...pocket friendly..keep going 🎉❤

  • @mayaajayan6459
    @mayaajayan6459 7 днів тому

    എല്ലാം സൂപ്പർ 🎉.

  • @arishmaarishma943
    @arishmaarishma943 7 днів тому

    Very beautiful collection❤❤❤

  • @Ayaanvinod
    @Ayaanvinod 7 днів тому

    Kurthi kitti... superb❤❤.. thank you so much milana..

  • @elizalenson1614
    @elizalenson1614 7 днів тому

    Bought a yellow black combination kurti last week. Really good looking, good mirror work. Appreciate your genuine explanations along the video. The video capturing effect is also very good compared to others, as it very well depicts the actual color and works. So I have always felt more happy when I see the top physically, it's as beautiful as or more than in the video. This is not the case with usual online purchases. Thank u so much.

    • @milanadesigns
      @milanadesigns  7 днів тому

      ❤️❤️❤️✌️🙏🙏🙏Thank you maam ❤️

  • @ambiliravindran69
    @ambiliravindran69 7 днів тому

    All are super collections Jeeva. ❤ ❤

  • @aleyammajoseph9109
    @aleyammajoseph9109 7 днів тому

    Awesome collections and beautiful colour chart and affordable price. Keep it up God bless you.

  • @arvlogs1888
    @arvlogs1888 7 днів тому

    Beautiful collection with affordable price❤🎉🎉🎉

  • @jincynubin51
    @jincynubin51 7 днів тому

    Njan video kanan thudangiyit kurach naale ayullu,pakshe njan epo milanak adict aanu,ennum video kanum,5 kurthi vangi,ellam super,eniyum vangum, jeeva presentation super❤

  • @jancyalex5266
    @jancyalex5266 7 днів тому +1

    Chachey vakare nalla dress annu njanu vangi 3enammm. Onam collection verity konduvaranee oru verity Media dress collection

  • @aadhishvp3444
    @aadhishvp3444 7 днів тому

    ഒത്തിരി ഒത്തിരി നല്ല കുർത്തികൾ ❤️❤️🎉🎉🎉

  • @remyasarasamma778
    @remyasarasamma778 7 днів тому +1

    Chechi ഒന്നും പറയാനില്ല കേട്ടോ അത്രയ്ക്കും നല്ല ടോപിന്റെ കളക്ഷൻ ആണ് കാണിച്ചേ. അതും clothine കുറിച്ച് ഇത്രയും നല്ല രീതിയിൽ അറിഞ്ഞു വച്ച് പറയുന്നത് ഞാൻ മറ്റൊരിടത്തും കണ്ടിട്ടില്ല. ചെയ്യുന്ന കാര്യം വളരെ ആത്മാർത്ഥമായി തന്നെ ചെയ്യാൻ ശ്രമിക്കാറുണ്ട്. Good❤❤❤❤❤❤❤

    • @user-mn4hv9dz8t
      @user-mn4hv9dz8t 6 днів тому

      എല്ലാം സൂപ്പർ കളക്ഷൻ

  • @shabanajineef4991
    @shabanajineef4991 7 днів тому

    എല്ലാം നല്ലഫങ്ങി ഉണ്ട് ❤സൂപ്പർ ❤❤ഒന്നും പറയാനില്ല

  • @Lichoos2014
    @Lichoos2014 7 днів тому

    നല്ല quality aanu

  • @Manikandan-pn4gs
    @Manikandan-pn4gs 7 днів тому

    Ellam adipoli ❤❤

  • @rosieposie1125
    @rosieposie1125 7 днів тому

    എല്ലാം അടിപൊളി blue dress ഇല്ല ജീവ ഒന്നുകൂടി സുന്ദരി ആയി

  • @akhilagopinathannair5873
    @akhilagopinathannair5873 7 днів тому

    Super collection ❤