How to install a chain link fence, ഇനി കമ്പിവേലി (നെറ്റ് വേലി) പണിയാളുകളില്ലാതെ സ്വയം കെട്ടാം,,,

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @jibuvarghesepulickal9160
    @jibuvarghesepulickal9160 4 роки тому +58

    എല്ലാ പണിയും ഏറ്റവും ഭംഗിയായി തനിയെ ചെയ്യാൻ കഴിയുന്ന താങ്കൾക്ക് എല്ലാവിധ ന ൻമ്മകളും ഉണ്ടാവട്ടെ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏
      ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,

  • @techandall4u51
    @techandall4u51 3 роки тому +9

    പല പണികളും സ്വയം ചെയ്യാനാകുമെന്ന് മനസ്സിലാക്കി,തന്നു . ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കി താരാൻ ദൈവ്വം താങ്കളെ പോലുള്ളവരേ ഏൽപിച്ചതിന്,ദൈവ്വത്തിന് നന്ദി പറയുന്നു..

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏 എന്നും നന്മകളുണ്ടാവട്ടെ,,

  • @ashrafayiroor1155
    @ashrafayiroor1155 4 роки тому +11

    താൻ ഒരു ഒന്ന് ഒന്നര ജനുസ്സാണു്!
    ജീവിക്കാൻ പഠിച്ച പഹയൻ തന്നെ
    സംശയമില്ല. വല്ലാത്ത ജാതി
    അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      😀😀😀😀😀
      വളരെ സന്തോഷം,, Thanks ❤️❤️🙏 🙏

    • @alwinchristopherms7866
      @alwinchristopherms7866 4 роки тому

      ua-cam.com/video/wRcy2swzklE/v-deo.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....

  • @ansarkeethedath1553
    @ansarkeethedath1553 4 роки тому +21

    യെല്ലപ്പണിയും ചെയ്യുന്നതാണ് നിങ്ങളുടെ വിജയം keep it up

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      സന്തോഷം,,, Thanks ❤️❤️🙏🙏

  • @malik1308
    @malik1308 4 роки тому +1

    ആദ്യകാലങ്ങളിൽ പാറക്കല്ലിൽ നിന്നും ആണ് കാലു നിർമ്മിച്ചിരുന്നത് അന്ന് മുള്ളൂ വേലി യായിരുന്നു കാലം കുറേ കഴിഞ്ഞപ്പോൾ അതിന് മാറ്റം വന്നു തുടങ്ങി ഇപ്പോൾ കോൺക്രീറ്റ് കാലും കൈകൾക്കും ശരീരഭാഗങ്ങൾക്കും മുറിവേൽക്കാതെ രീതിയിലുള്ള നെറ്റ് പോലുള്ള വേ ലിയാണ് ഇതാണ് കൂടുതൽ സൗകര്യപ്രദം നവാസ് ഇനിയും കൂടുതൽ വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെ,, മുഹമ്മദലി,,, വളരെസന്തോഷം,, Thanks ❤️❤️🙏🙏

  • @lissydaniel272
    @lissydaniel272 3 роки тому +3

    Shanu ariyavunna karyangal mattullavarkum upakarikan venty paranju kodukunna nalla manasinu nanma untakatte....👌👏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @ramlarahim8109
    @ramlarahim8109 4 роки тому +8

    Really you are a hard worker. Ini kozhiyeyum, aadineyum okke valartham.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെ,,, കോഴിയേയും ആടി നേയും സുരക്ഷിതമായി വളർത്താം,,,
      സന്തോഷം,, Thanks ❤️❤️🙏 🙏

  • @thwayyibff9573
    @thwayyibff9573 4 роки тому +18

    അടിപൊളി
    കൂടുതൽ ഉയരങ്ങളിൽ
    എത്തട്ടെ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      സന്തോഷം,, Thanks ❤️❤️🙏🙏

  • @up.sasikumar668
    @up.sasikumar668 2 роки тому +2

    Very good.
    Congrats.
    അല്പം എഫർട്ട് എടുത്താൽ ഈ കമ്പിനെറ്റും നമുക്കു തന്നെ ഉണ്ടാക്കിയെടുക്കാം അതുപോലെ കാലുകളും ...

  • @asokkumar9031
    @asokkumar9031 3 роки тому +7

    നിങ്ങൾ ഒരു hard worker ആണല്ലോ. അതിനു ആദ്യം like തരുന്നു. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മൾ തന്നെ ചെയ്യുക അല്ലെ. ഞാനും അതെ..👍🙏👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      അതെ, തീർച്ചയായും,,, അത്മവിശ്വാസമുണ്ടോ നമുക്ക് എന്തും ചെയ്യാം,,,സന്തോഷം,,, Thanks ❤️❤️🙏🙏

    • @lalithapuliyacheriyeth2653
      @lalithapuliyacheriyeth2653 7 місяців тому

      Very good. Would you take up the work for others?

  • @kalyansraj3839
    @kalyansraj3839 3 роки тому +2

    വളരെ നന്നായിട്ടുണ്ട് ഇക്ക ഒരുപാട് ഉപകാരം 😍😍😍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @shameerthenamoochikkal5673
    @shameerthenamoochikkal5673 4 роки тому +6

    ഷാനുക്ക അടിപൊളി, മ്യൂസിക് കുറച്ചു സൗണ്ട് കുറക്കാം 😍

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      സൗണ്ട് കൂടിയോ,,,? തുടർന്ന് ശ്രദ്ധിക്കാം,,
      സന്തോഷം,, Thanks ❤️❤️🙏 🙏

  • @yadilyarabbhi3998
    @yadilyarabbhi3998 4 роки тому +4

    വൗ സൂപ്പർ സൂപ്പർ സൂപ്പർ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @manuman665
    @manuman665 3 місяці тому +1

    Concrete ethra pettenn set aavilallo apo chain link engane orapikum aa samayath GI pipe il aanu chyunathenkil

  • @mumthasko2447
    @mumthasko2447 4 роки тому +7

    🤝ഒന്നൊന്നര പണി തന്നെ.കിടുക്കി.💪🏻💪🏻💪🏻🎁

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      😀😀സന്തോഷം,, Thanks ❤️❤️🙏 🙏

  • @manuppahamza4738
    @manuppahamza4738 3 роки тому +1

    സൂപ്പർ വർക് താങ്കൾക് അഭിനന്ദനങ്ങൾ 🌹

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @crk7246
    @crk7246 Рік тому +4

    കമ്പിവേലിയേക്കാൾ നല്ലത് നെറ്റ് വേലി തന്നെയാണ്.👍

  • @PradeepKumar-sp8lu
    @PradeepKumar-sp8lu 2 роки тому +2

    Nice video, I tried to understand it best. I am not malayali, but understood most of your words.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @bibinbabu3578
    @bibinbabu3578 22 дні тому

    Cheata 6 ft height Ulla chainlink kittimo, length etra varika, vangiyadatte address tarumo

  • @jollypothen3345
    @jollypothen3345 4 роки тому +2

    ഇത് കൊള്ളാമല്ലോ നടക്കട്ടെ കൂടുതൽ ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      ടീച്ചറമ്മേ,,,സന്തോഷം,, Thanks ❤️❤️🙏🙏

  • @rasheedmeleveettil8854
    @rasheedmeleveettil8854 4 роки тому +2

    വളരെ ഉപകാര പ്രദം👍✨✨✨

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      സന്തോഷം,, Thanks ❤️❤️🙏 🙏

  • @uthaman4728
    @uthaman4728 4 роки тому +2

    Hai shanu Njaan uoonjaal undaakki thanks

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വളരെ സന്തോഷം,, Thanks ❤️❤️🙏 🙏

  • @ibrahimcs3554
    @ibrahimcs3554 4 роки тому +1

    നിങ്ങൾ പുലിയാണ്. കലക്കി

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏 🙏

  • @anjuzzkitchen6026
    @anjuzzkitchen6026 3 роки тому +3

    നിങ്ങൾ ഒരു മാസ്സ് anne kettoo😍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @vigneshpnice2258
    @vigneshpnice2258 Рік тому +1

    Ithepole 👍

  • @rakeshkayamkulam6084
    @rakeshkayamkulam6084 19 днів тому +1

    Super❤

  • @aminakuttyamina6852
    @aminakuttyamina6852 5 місяців тому +1

    Mukalilum adiyilum theng kettunnakampi poolullakambi koorth muruki kettiyal vallathum netinte mukalil veenal keed varilla angine cheyth koode.

  • @kunjiramantm3707
    @kunjiramantm3707 4 роки тому +4

    തൊട്ടതെല്ലാം പൊന്നാവട്ടെ

  • @adhruamakkavu123adhruamakk5
    @adhruamakkavu123adhruamakk5 Рік тому +1

    സൂപ്പർ

  • @PraseedK-rz5wc
    @PraseedK-rz5wc Місяць тому +1

    എനിക്കും ഇത്പോലെ ചെയ്യാൻ കയിഞ്ഞിരുന്നെങ്കിൽ

  • @aminakuttyamina6852
    @aminakuttyamina6852 5 місяців тому

    Eekambi veeli cheyan etra roopayavum enn nookumo 6adiyanenkil nannayirunnu.

  • @vishnubhaskaran1132
    @vishnubhaskaran1132 15 днів тому +1

    Tamilandu il evide ninnanu eduthathu

  • @shameernaduvilayil12
    @shameernaduvilayil12 4 роки тому +1

    അടിപൊളി ആണല്ലോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏 🙏

  • @aravindrajappan965
    @aravindrajappan965 3 роки тому +2

    ഇക്കാ. സൂപ്പർ അടിപൊളി. ഞാൻ താങ്കളുടെ എല്ലാവീഡിയോ സും കാണാറുണ്ട്. നിങ്ങൾ പൊളിയാണ്. ഇക്കാ എനിക്കും. ഒരു 65. മീറ്റർ. നെറ്റ് ചെയ്യണം എന്നുണ്ട്. ഇക്ക മതിൽ കെട്ടുന്ന തിനെ അപേക്ഷിച്ചു പൈസ ലാഭം ആണ് അല്ലേ. ?. പക്ഷെ ഇത് എത്ര വർഷം നില നിൽക്കും. ?. മഴ യൊക്കെ നനഞ്ഞു. തുരുമ്പ് പിടിച്ചു പോകില്ലേ. ?. ഇക്കാ.മൊത്തം എത്ര ചിലവ് ആയി. ?

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      65 മീറ്റർ കെട്ടാൻ 18,000 രൂപയോളം ചിലവ് വന്നു,, മതിൽ കെട്ടുന്നതിനേക്കാൾ ലാഭമാണ്,, പെയിൻ്റ് കൊടുത്ത് മൈൻഡൻസ് ചെയ്താൽ വളരെക്കാലം ഈട് കിട്ടും,, ടാറ്റയുടെ കമ്പി ഉപയോഗിക്കുന്നതാണ് നല്ലത്,,, ഞാൻ ഉപയോഗിച്ചത് തമിഴ്നാട് കമ്പിയാണ് വില കിലോ 70 രൂപ,,, ടാറ്റയുടെ കമ്പിക്ക് 150 രൂപ വരുന്നുണ്ട്,,
      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

    • @aravindrajappan965
      @aravindrajappan965 3 роки тому +1

      @@NTNShanuVlog Thanks. ഇക്ക

  • @deepakkandangath326
    @deepakkandangath326 4 роки тому +3

    Chettaa chilavaya rs okkay onnude vekthamayi parayamo? Chain link ethra gage aanu? Tamil nattil ninnum evide ninum vagi? Oru roll ethra rs aayi? Oru roll ethra meter undu? Hight ethra aanu chain link.. Agane full details paranjal bakki ullavarkku kooduthal use aavum.. 65 meter paniyan total ethra rs aayi ennoke... Normally ulla chettante videos ellam detail aayi undavarundu

    • @NTNShanuVlog
      @NTNShanuVlog  4 роки тому +6

      കല് ഒന്നിന് 165 രൂപ,,40 കാല് ഉപയോഗിച്ചു,,65 മീറ്റർ ചെയ്യാൻ,,,
      നെറ്റ് ഒരു റോൾ 35-40 kg വരും,,
      ഒരു റോൾ 30- 35 മീറ്റർ ലങ്ങ്ത്ത് കിട്ടും,,
      കിലോ70 രൂപയാണ് വില,,, തമിഴ്നാട്ടിൽ തിരുനെൽവേലിയിൽ നിന്നും വരുത്തിച്ചതാണ്,,
      65 മീറ്റർ ചുറ്റളവ് ചെയ്യ് ടോട്ടൽ 15,000 രൂപയോളമായി,, പണി കൂലി കൂട്ടാതെ,,,
      സന്തോഷം,, Thanks ❤️❤️🙏 🙏

  • @vishnudas4886
    @vishnudas4886 2 роки тому +1

    അടിപൊളി Bro

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @samantony715
    @samantony715 4 роки тому +1

    Nannayitund bro

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏 🙏

  • @deepakkandangath326
    @deepakkandangath326 4 роки тому +2

    Valare nalla video kalagalayi aalukal anneshikkuna onnanu.. Malayalathil igane oru video illa... Ennanu ente arivu

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      മലയാളത്തിൽ ഞാനും കണ്ടിട്ടില്ല,,
      സന്തോഷം,, Thanks ❤️❤️🙏🙏

    • @deepakkandangath326
      @deepakkandangath326 4 роки тому

      @@NTNShanuVlog njn vere oru comment ittitundu athinu reply tharumennu vishwasikkunu... Alla enkil athellam ulpeduthi oru video koodi cheyyuka.. Kurachude onnum ariyatha oralkku simple aayi paniyan sathanagl vangendava egane evide ninnum chilavukal agane..

  • @anshadkarunagappally5876
    @anshadkarunagappally5876 4 роки тому +2

    പൊളിച്ചല്ലോ മുത്തേ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      മച്ചാ,,സന്തോഷം,, Thanks ❤️❤️🙏🙏

  • @mihraskhankhan6323
    @mihraskhankhan6323 4 роки тому +2

    First comment 🥳🥳🥳🥳

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

    • @georgejoseph4629
      @georgejoseph4629 3 роки тому

      സിമന്റ് കാലിന് പകരം GI pipe ആക്കിയാൽ ചെലവ് വൃതൃസം വരുമോ ?

  • @ajith.vengattoorajith.veng4575

    Bro ഇതിന് മൂന്ന് layer TATA yude കമ്പി വലിച്ചു കെട്ടണം..appol കൂടുതൽ ബലം കിട്ടും

  • @KokoBakeOfficial
    @KokoBakeOfficial 4 роки тому +2

    പൊളിച്ചു അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @SuneerasalmanPhD
    @SuneerasalmanPhD 3 роки тому +1

    ചേട്ടാ സൂപ്പർ ആണുട്ടോ എല്ലാം. പിന്നെ 12 സെന്റ് ഭൂമി മുഴുവൻ കമ്പി വേലി കെട്ടാൻ വരുന്ന ഏകദേശം ചെലവ് പറയാമോ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ചുറ്റളവ് മീറ്ററിൽ അളന്ന് നോക്കിയാൽ മതി,,, മീറ്ററിന് 250 രൂപയോളം വരും ,, സന്തോഷം,, Thanks💕💕🙏🙏

  • @walkwithlenin3798
    @walkwithlenin3798 2 роки тому

    Useful video.
    Thanks.

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം Thanks ❤️❤️❤️🙏🙏

  • @aravindrajappan2287
    @aravindrajappan2287 2 роки тому +1

    ഇക്കാ അടിപൊളി എല്ലാം സ്വന്തമായി ചെയ്യുന്ന നിങ്ങൾ ആണ് നമ്മുടെ റോൾ മോഡൽ.. ഇക്കാ ടാറ്റയുടെ മെഷ് കൊണ്ട്..130. അടി കെട്ടാൻ എത്ര ചിലവ് വരും.??

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ടാറ്റ നെറ്റ് ആകുമ്പോൾ മീറ്ററിന് നെറ്റ്മാത്രം 150രൂപ വരും ,കാലുകൾ അടക്കം മീറ്ററിന് 400 ലധികം വരും,,
      സന്തോഷം,,,Thanks ❤️❤️❤️🙏🙏

  • @no.2tube370
    @no.2tube370 Рік тому +2

    ഒരേക്കർ ചുറ്റളവ് ഇതുപോലെ ചെയ്യാൻ എത്ര ചിലവ് ആകും

  • @hareeshschandra4836
    @hareeshschandra4836 4 роки тому +2

    Chetta,
    Njangada garden nu vendiyaa.
    50 meter length
    4 feet height
    Ethra roopa yaakum total ?

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      പണി കൂലി ഇല്ലാതെ,, 12,000 ത്തിനുള്ളിൽ

  • @ssvlogmanusanu6905
    @ssvlogmanusanu6905 4 роки тому +2

    ഒന്നും പറയാനില്ല 👍👌

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏 🙏

  • @jimshadjimshu6297
    @jimshadjimshu6297 4 роки тому +2

    Good job broo👌👌👌

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks 😍😍🙏🙏

  • @bettyvr9798
    @bettyvr9798 3 роки тому +1

    Ithevidanu sthalam
    Varkala work cheyuo?

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ഇത് കോഴിക്കോട് ചീക്കിലോട്,, വർക്ക് എടുക്കാറില്ല,,,❤️❤️❤️❤️🙏🙏🙏

    • @fencingwork8274
      @fencingwork8274 3 роки тому

      work edukkum 9539 100 503

  • @Abdulworld1
    @Abdulworld1 3 роки тому +1

    ഇത് ചെയ്‌താൽ ഗുണമുണ്ട് വള്ളി പടർപ്പുകൾ പോലത്തെ പയർ ബീൻസ് പോലത്തെ കൃഷിയും ചെയ്യാം

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതെ,,,❤️❤️❤️❤️❤️❤️

    • @sumeshkv3636
      @sumeshkv3636 3 роки тому +1

      @@NTNShanuVlog തമിഴ്നാട്ടിൽ എവിടെയാ ബ്രോ ഇറക്കി തരുമോ ടാറ്റാ യുടെ വേലി 100 mtr x 5 feet വേണം

  • @nithishnithi4340
    @nithishnithi4340 4 роки тому +1

    Good job and all the best👍👍👍🥰

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      Very happy,,Thankyou so much 😍😍🙏🙏

  • @neenasgarden8991
    @neenasgarden8991 3 роки тому

    അതുക്കും മേലെ അല്ലെ ഇക്ക.🦋🌿🌿നമിച്ചു ❤❤

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀സന്തോഷം,, Thanks ❤️❤️❤️

  • @സ്വപ്നസഞ്ചാരിസഞ്ചാരി

    സൂപ്പർ വീഡിയോ, നെറ്റ് എവിടെ നിന്നാണ് വാങ്ങിയത് പ്ലീസ് ഡീറ്റെയിൽസ്

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      സന്തോഷം,, Thanks ❤️❤️🙏 🙏
      നെറ്റ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും എത്തിച്ചതാണ്,, അവിടെ കിലോ70 രൂപയാണ് വില,,, കാലിന് ഒന്നിന് 165 രൂപ,,,65 മീറ്റർ ചുറ്റളവ് ചെയ്യാൻ 15,000 രൂപക്കടുത്ത് ചിലവായി,, പണി കൂലി കൂട്ടാതെ,,,

    • @സ്വപ്നസഞ്ചാരിസഞ്ചാരി
      @സ്വപ്നസഞ്ചാരിസഞ്ചാരി 4 роки тому +1

      @@NTNShanuVlog താങ്ക്സ്, റിപ്ലൈ തന്നതിന് താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹

    • @adhilaayisha1679
      @adhilaayisha1679 6 місяців тому

      ​@@NTNShanuVlog
      ഇവരെ നമ്പർ തരുമോ
      പ്ലീസ്... എനിക്ക് 10 സെന്റ് വളച്ചു കെട്ടാൻ ഉണ്ട്

    • @adhilaayisha1679
      @adhilaayisha1679 6 місяців тому

      ഇത് എത്ര സെൻറ് ?

  • @aravindrajappan965
    @aravindrajappan965 3 роки тому +3

    ഇക്ക. നമുക്ക് ആവശ്യത്തിനുള്ള. നെറ്റ് കിട്ടുമോ. ഒരു. 5. അടി നീളം 5അടി വീതി യുള്ള പൊക്കം 5അടി യുള്ള ഒരു ആട്ടിൻ കൂടിന് നെറ്റ് കെട്ടണം എങ്കിൽ അത്ര നെറ്റ് വാങ്ങാൻ പറ്റുമോ. ??

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      പറ്റും,, ചെറിയ റോൾ ഉണ്ടാവും,,5 അടിയോ 4 അടിയോ ഏത് പൊക്കവും കിട്ടും,,❤️❤️❤️

  • @salmasameer123
    @salmasameer123 2 роки тому

    Ningal oru sambavam thanne.ee kambivelikond thanne appurathekk povanulla gate koode undakkan pattoole

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം Thanks ❤️❤️❤️🙏🙏 ഗേറ്റും ഉണ്ടാക്കാൻ പറ്റും

  • @corporatecriminal3881
    @corporatecriminal3881 2 роки тому +1

    Vari kampi ketilalo?

  • @naushada5081
    @naushada5081 3 роки тому +1

    VERY NICE JOB BROS...

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @anjanaraj9518
    @anjanaraj9518 Рік тому +1

    Rate ethre ithinn

  • @unnikrishnan9956
    @unnikrishnan9956 3 роки тому +3

    നന്നായിട്ടുണ്ട് ...
    നമ്പർ തരുമൊ കുറച്ച് സംശയം ചോതിക്കാനാണ്

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,,, Thanks ❤️❤️❤️
      9745012273

  • @timepassmallukerala6043
    @timepassmallukerala6043 4 роки тому +2

    Ethepole ethepole ethepole....

  • @vivekvimaavalsalan1793
    @vivekvimaavalsalan1793 4 роки тому +2

    Super 👍

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @bworld3436
    @bworld3436 4 роки тому +4

    സകല കലാ വല്ലഭൻ 👍

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      😀😀😀സന്തോഷം,, Thanks ❤️❤️🙏🙏

  • @k4kids767
    @k4kids767 4 роки тому +1

    Eathra kilo kambi vandi vanu

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      65 മീറ്റർ ചുറ്റളവ്: 90 kg കമ്പി ഉപയോഗിച്ചു,,,

    • @ancilsamad7199
      @ancilsamad7199 3 роки тому

      @@NTNShanuVlog total amount ethraai?

  • @prasannam.p2410
    @prasannam.p2410 4 роки тому +1

    അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏 🙏

  • @nandakumar621
    @nandakumar621 2 роки тому +2

    Net വില എത്രയാ, കോൺക്രീറ്റ് കാല് അതോ കല്ലിന്റെ കാല് ആണോ ഇത്, കാലിന്റെ വില എത്രയാ തുരുബ് പിടിക്കുമോ

  • @pkjvlog4982
    @pkjvlog4982 3 роки тому +1

    Thank you

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @H-sherin
    @H-sherin 3 роки тому +1

    ഇതു പോലത്തെ നെറ്റ് വിൽപനക്ക് ഉണ്ട് 8 അടി hight സെക്കൻ്റ്
    മലപുറം

  • @jidhinraj1356
    @jidhinraj1356 4 роки тому +5

    Bro... പണിയാളുകൾ ഇല്ലാതെ എല്ലാവർക്കും കെട്ടാൻ പറ്റില്ലല്ലോ. നിങ്ങൾ ചെയ്തത് okay.

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      വീട്ടിൽ സഹായത്തിന് ആളുണ്ടെങ്കിൽ കെട്ടാൻ പറ്റുന്നതേ ഉള്ളൂ,,❤️❤️❤️

  • @alivs2045
    @alivs2045 4 роки тому +1

    Ithu sabavamala njan karuthiyath kambi net undakunnathanu.,.,

  • @josekuttyjoseph4216
    @josekuttyjoseph4216 3 роки тому +2

    നെറ്റിന്റെ materialന് വ്യത്യസ്ത quality
    കാണുമായിരിക്കുമല്ലോ? അതിനെ സംബന്ധിച്ച് വിശദീകരണം നല്‍കുമോ?

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      സാധാ വരുന്നുണ്ട്,, പിന്നെ TATA യുടെതും വരുന്നുണ്ട്,, TATA യാണ് നല്ലത്,, കൂടുതൽ കാലം ഈട് ലഭിക്കും,, വില അൽപം കൂടും എന്ന് മാത്രം,,❤️❤️❤️❤️❤️

  • @peethambaranputhur5532
    @peethambaranputhur5532 4 роки тому +1

    അടിപൊളി 🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks ❤️❤️🙏🙏

  • @9994jd
    @9994jd 3 роки тому +1

    വളരെ നന്നായിട്ടുണ്ട്... ഫെൻസിങ് നെറ്റ് ഒരു റോൾ ആയിട്ടേ കിട്ടുകയൊള്ളോ? മുറിച്ചു കിട്ടുമോ എന്ന് അറിയാമോ?

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      നെറ്റ് റോൾ ആയിട്ടാണ് കിട്ടുന്നത്,,, പക്ഷേ,, ചെറിയ റോളുകളും ഉണ്ടാവാറുണ്ട് 10/20 Kg ഒക്കെയായിട്ട്,,സന്തോഷം,,, Thanks💕💕💕💕🙏🙏🙏🙏

    • @9994jd
      @9994jd 3 роки тому

      @@NTNShanuVlog thank you

  • @aswinsuresh1092
    @aswinsuresh1092 3 роки тому +2

    Chetta 5 feet height 67 adi(foot) ethra rupess aakum

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      നെറ്റിന് മാത്രം 2000 രൂപയോളം വരും,,

    • @jayakumarkp3132
      @jayakumarkp3132 3 роки тому

      താങ്കളുടെ നമ്പർ തരുമോ!!

  • @abdulsathar1852
    @abdulsathar1852 4 роки тому +2

    ഏത് തുരുമ്പ് പിടിക്കുമോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      കുറച്ച് കഴിയുമ്പോൾ തുരുമ്പ് വരും,, പൈൻ്റടിച്ചാൽ ലൈഫ് കൂടും,,❤️❤️❤️❤️

  • @limilprakash1853
    @limilprakash1853 3 роки тому +1

    Concrete post rate etharaya

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      5.5 അടി ഒനിന് 160 രൂപ 💕💕

    • @MycookbookMyLife
      @MycookbookMyLife 2 роки тому

      സ്ഥലം എവിടെയാ

  • @martinjoseph5088
    @martinjoseph5088 10 місяців тому

    Agana vila mtr

  • @saga5645
    @saga5645 3 роки тому +1

    Last cheyyumo

  • @rajangeorge4888
    @rajangeorge4888 6 годин тому

    ചെയ്യാൻ കഴിയുന്ന ജോലികൾ സ്വയം ചെയ്യാൻ കഴിയുന്നത് ഒരു വലിയ കഴിവാണ്

  • @iblislucifer3242
    @iblislucifer3242 4 роки тому +5

    ബ്രോ അടിപൊളി വീഡിയോ
    ബ്രോ ഒരു കിളി കൂടാകു

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏
      നമുക്ക് ശ്രമിക്കാം,,

    • @alwinchristopherms7866
      @alwinchristopherms7866 4 роки тому

      ua-cam.com/video/wRcy2swzklE/v-deo.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക..

  • @sajas5367
    @sajas5367 3 роки тому +2

    പയർ, പാവൽ തുടങ്ങിയ പച്ചക്കറി കൾ പന്തൽപോലെ വേലിയിലൂടെ കടത്തി വിടുകയും ചെയ്യാമല്ലേ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതെ,,,വള്ളിയായിട്ടുള്ള കൃഷികൾ ചെയ്യാം,,❤️❤️❤️❤️❤️❤️

  • @gokuldasgopidas620
    @gokuldasgopidas620 3 роки тому +1

    1 akar ethra varumm?

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ചുറ്റളവ് മീറ്ററിൽ അളന്ന് നോക്കിയാൽ അറിയാൻ കഴിയും,, 1 മീറ്ററിന് 250 ഓളം വരും❤️❤️❤️

  • @nisarkarthiyat9930
    @nisarkarthiyat9930 4 роки тому +1

    Valare bangiyayi cheydu, aniyante chanalinte peru parayamo

  • @ABDUSSALAM-hy6co
    @ABDUSSALAM-hy6co Рік тому

    തമിഴ് നാട്ടിൽ നിന്ന് കബി വാങ്ങിയ സ്ഥാപനത്തിന്റെ Details തരുമോ

  • @KRSNDD
    @KRSNDD Рік тому +1

    Concrete തൂണാണോ, GI പൈപ്പ് ആണോ നല്ലത്..

    • @NTNShanuVlog
      @NTNShanuVlog  Рік тому +1

      കോൺക്രീറ്റ് തൂണുകൾ

  • @muhamed_amalsha
    @muhamed_amalsha 4 роки тому +2

    Super

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      സന്തോഷം,, Thanks ❤️❤️🙏🙏

  • @anoop.225
    @anoop.225 2 роки тому

    Alappuzha location il ചെയ്യുമോ ?

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സോറി' ഇല്ല❤️❤️❤️🙏🙏

  • @interiordesigner3185
    @interiordesigner3185 3 роки тому +2

    How much cost and time will it take to install chain link fencing?

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      18000 for two days to cover a distance of 70 meters

    • @sadzkpro6001
      @sadzkpro6001 2 роки тому

      100 meters ippo cheyyan aprox etra akum?

  • @dintocddintocd8492
    @dintocddintocd8492 2 роки тому +1

    5 cent kettan എത്ര ചിലവ് വരും

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      മീറ്റർ അളന്ന് നോക്കിയാൽ അറിയാം,, മീറ്ററിന് 250-300 വരും,,

  • @hareeshkumarnice8247
    @hareeshkumarnice8247 3 роки тому +1

    Concrete kal ne ethra rs ane?

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      കാൽ 1 - 5.5 ഫൂട്ട് ഉയരം 160 രൂപ

    • @MycookbookMyLife
      @MycookbookMyLife 2 роки тому

      Concrete കാലുകൾ ശരിക്കും ഈ റേറ്റ് തന്നെയാണോ?

  • @green_curve
    @green_curve 2 роки тому +1

    രണ്ടുവർഷം കഴിഞ്ഞപ്പോൾ നെറ്റ് ലൂസ് ആയിട്ടുണ്ടോ?

  • @sunnykilimanoor141
    @sunnykilimanoor141 9 місяців тому

    Price ethra anu

  • @nasarudheenmohammed8851
    @nasarudheenmohammed8851 Рік тому +2

    പ്ലീസ് റിപ്ലൈ തരൂ
    ഈ സൈറ്റ് ചെയ്യാൻ എത്ര രൂപയായി

    • @NTNShanuVlog
      @NTNShanuVlog  Рік тому

      ആ വീഡിയോയിൽ തന്നെ പറഞ്ഞല്ലോ,,😀😀18,000എന്നാണ് ഓർമ്മ

  • @ramlamoideenmusliyarramlam9976
    @ramlamoideenmusliyarramlam9976 2 роки тому +1

    Where are you place?

  • @saga5645
    @saga5645 3 роки тому +1

    Price

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      മീറ്റർ 250 വരും

  • @rajanp6577
    @rajanp6577 3 роки тому +1

    Well done

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,, Thanks,🙏🙏💕💕💕

  • @alfayasfayas9433
    @alfayasfayas9433 3 роки тому +1

    Concrete post evide kittum

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സിമൻ്റ് പ്രൊഡക്ടുകൾ വിൽക്കുന്ന സ്ഥലങ്ങളിൽ കാണും,, നമ്മുടെ നാട്ടിൽ ഉണ്ട്,, ചീക്കിലോട്,,,❤️❤️❤️❤️

  • @ajilvarghesesrdvarghese9308
    @ajilvarghesesrdvarghese9308 3 роки тому +2

    11 സെന്റ് സ്ഥലത്തു ഇതുപോലെ ചെയ്യാൻ എത്ര ചിലവ് വരും എന്നു പറയാമോ ..?

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      ചുറ്റളവ് മീറ്ററിൽ അളന്നാൽ മതി
      ഒരു മീറ്റിന് 250 രൂപയോളം ചിലവ് വരും,,❤️❤️

  • @remavamadevan6372
    @remavamadevan6372 3 роки тому +1

    Price please 🙏🌹

  • @nobiantony3561
    @nobiantony3561 11 місяців тому +2

    കുയി അല്ലെടോ " കുഴി "