കുറഞ്ഞ ചിലവില്‍ അതിരുകള്‍ സുരക്ഷിതമാക്കാം I Chain Link Fencing Solution Kerala I Tata Wiron fencing

Поділитися
Вставка
  • Опубліковано 26 сер 2024
  • Tata Wiron Fencing Solution Kerala
    മതിൽ വേണ്ട ... ഇനി കുറഞ്ഞ ചിലവിൽ അതിരുകൾ സുരക്ഷിതമാക്കാം
    5 വർഷ വാറന്റിയോടുകൂടി
    Tata Wiron Fencing Solution
    MODERN DISTROPOLIS
    9388476900 , 9349735511 Whatsapp Link wa.me/91934973...
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 285

  • @AgriTVindia
    @AgriTVindia  Рік тому +18

    4 feet 540/ running mtr with concrete pillars
    5 വർഷ വാറന്റിയോടുകൂടി
    Tata Wiron Fencing Solution
    MODERN DISTROPOLIS
    9388476900 , 9349735511 Whatsapp Link wa.me/919349735511?text=%20Please%20share%20more%20details

    • @luckybird6379
      @luckybird6379 Рік тому +1

      4adi ennal etra meettar undavum etra inch undavum. 1 feetetra inchan.

    • @luckybird6379
      @luckybird6379 Рік тому

      Alav nookaanan.

    • @Prasanth701
      @Prasanth701 Рік тому

      400 ne ividey cheunnunde

    • @nidhindasmambrayil8182
      @nidhindasmambrayil8182 Рік тому +1

      1 acre land nalubagavum cheyyan etra chilav varum?? Place palakkad

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      @@nidhindasmambrayil8182 ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @prasadkt6109
    @prasadkt6109 Рік тому +38

    ഞാൻ 2017 ൽ ചെയ്തത് ഇപ്പോഴും സ്ട്രോങ്ങ്‌ ആണ്. Tata net ആണ്. തുരുമ്പു പിടിക്കില്ല 👌👌👌👌

    • @first9455
      @first9455 Рік тому +2

      2017 alle 2022 5 yrs

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

    • @indirapillai8692
      @indirapillai8692 Рік тому +2

      Could u please tell me u did this fencing work from whom.... roughly i want to know the cost

    • @prasadkt6109
      @prasadkt6109 Рік тому

      @@sreehari16334 എനിക്കു ഓർമ്മവരുന്നില്ല. ഇപ്പോഴും നല്ല സ്ട്രോങ്ങ്‌ ആണ്. തുരുമ്പെടുക്കില്ല

  • @sreelayam3796
    @sreelayam3796 Рік тому +19

    സൂപ്പർ മതിലിനു പകരം ..... മലയാളി മാത്രമാണ് മതിൽ കെട്ടി അതിർത്തി തിരിക്കുന്നത് .... മതിലിനൊപ്പം മനസ്സും ...... അയൽക്കാർ തമ്മിൽ യാതൊരു ബന്ധവുമില്ലാതെ ഒരു മതിൽ കെട്ടിനുള്ളിൽ..... ഇത് കൊള്ളാല്ലോ ....

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

    • @user-bw8oy4uc3f
      @user-bw8oy4uc3f Рік тому +3

      മനസിലാക്കികളഞ്ഞു.... മൈനാകമേ..... 🌹🌹🌹

    • @shibugeorge1541
      @shibugeorge1541 Рік тому +4

      Nalla mathil nalla ayalkaraie undaakum..

    • @underdogs703
      @underdogs703 7 місяців тому +4

      Privacy വേണം, നിനക്ക്‌ എല്ലാരേം കണ്ടോണ്ടിരിക്കാനും ആണേൽ ഒരു ഹാൾ പണിഞ്ഞിട്ട് എല്ലാരേം വിളിച്ചു കൂട്ടി കണ്ടോണ്ടിരിക്കു.

    • @Danispeegle496
      @Danispeegle496 5 місяців тому

      ​@@underdogs703😂😂

  • @bindukishore8154
    @bindukishore8154 Рік тому +124

    എന്റെ ചേട്ടാ ഇത് ഒരഞ്ചു കൊല്ലം കിട്ടും. മതിലാണെങ്കിൽ 50കൊല്ലവും 😃🙏

    • @Homoeopathy_for_Health
      @Homoeopathy_for_Health Рік тому +13

      What about your life?

    • @najumudheenncr346
      @najumudheenncr346 Рік тому +7

      മതിൽ വെച്ചാൽ കൊല്ലം കൊല്ലം അഴിമതി നടത്താൻ പറ്റില്ല

    • @hussaink6347
      @hussaink6347 Рік тому +15

      @@Homoeopathy_for_Health സത്യമായിട്ടുള്ള കാര്യങ്ങൾ ചോദിച്ചുവന്നാൽ മറുപടി ഇംഗ്ലീഷിൽ വരും ഇതൊരു ഉത്തരവാദിത്വവും തന്നിൽ അർപ്പിക്കാത്തഉപഭോക്താവിന്റെ പണം മാത്രം കണ്ടുകൊണ്ടുള്ള കച്ചവട രീതി 😄

    • @allroundbuildingworksdesig1387
      @allroundbuildingworksdesig1387 Рік тому +3

      അറിയാൻ വയ്യാത്ത കാര്യത്തെക്കുറിച്ചു പൊട്ടത്തരം പറയരുത് ചേട്ടാ

    • @hometechtravel
      @hometechtravel Рік тому +4

      @@Homoeopathy_for_Health morethan 15 years in our previous experience

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Рік тому +12

    ഒരു വീഡിയോ ചെയുമ്പോൾ അതിന്റെ റേറ്റ് പറഞ്ഞാൽ എന്താ

  • @manuansal5023
    @manuansal5023 Рік тому +10

    TATA യെ വിശ്വസിക്കാം❤

  • @sekharannair1080
    @sekharannair1080 Рік тому +12

    ഇതിൻ്റെ റേറ്റ് കാര്യം ഒന്നും പറഞ്ഞില്ലല്ലോ. നമ്മുടെ നാട്ടിൽ ഇത് പുതിയതാണെങ്കിലും വിദേശത്ത് 25 കൊല്ലം മുമ്പ് മുതൽ കാണന്നുണ്ട് .അതും ഇലക്ട്രിക്ക് വയർ മാതിരി പ്ലാസ്റ്ററിക്ക് കോട്ടിംഗ് ഉള്ളതും ഉണ്ടു്.

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

    • @shafiebrahim4498
      @shafiebrahim4498 7 місяців тому +1

      Sarianu

  • @abuzeba9548
    @abuzeba9548 Рік тому +8

    Tata wire ok,ടാറ്റാ നേരിട്ട് ട്രെയിനിങ് കൊടുത്ത വാർകേഴ്‌സ് ആണ്,ഒരാൾക്കും hand ഗ്ലൗസ് ഇല്ല,ടൂൾസ് കട്ടിങ് പ്ലയറും അടിപൊളി

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому +23

    Rate എങ്ങനെ 👍🏻👍🏻

  • @mathewabraham6323
    @mathewabraham6323 Рік тому +17

    ഒരുപാട് കാര്യങ്ങൾ പറഞ്ഞെങ്കിലും ഇതിന്റെ ചെലവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. മതിലും ആയിട്ട് എത്ര ചിലവ് വ്യത്യാസമുണ്ടാകും എന്ന് അറിയാൻ താല്പര്യമുണ്ട് ഇത് (chinlink) എത്ര വർഷം വരെ പരമാവധി നിലനിൽക്കും.

    • @nootham7152
      @nootham7152 Рік тому +2

      Correct. Main aayitulla costine kurichu paranjilla.

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

    • @bijup1978
      @bijup1978 Рік тому

      Yes. Pl.mention the unit cost

  • @sen2002WestIndies
    @sen2002WestIndies Рік тому +6

    Very common in some western countries. But here,i see it with strong plastic covering,no rusting and very strong. Very long lasting over 20 years or more

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

    • @mathewabraham6323
      @mathewabraham6323 Рік тому

      Thanks for the information.👍

    • @MrAlbinjoseph
      @MrAlbinjoseph Рік тому

      No plastic won't last long as dip Galvanized one.
      We should start using hot dip galvanised steel, nut and bolt & pre fabricated structures, instead of welding.
      My house truss is rusting now just 8 years old.
      Which is prime and painted

  • @jayakrishnanr3030
    @jayakrishnanr3030 Рік тому +5

    Very good. അഭിനന്ദനങ്ങൾ 👍👍👍

  • @nairgovindan2406
    @nairgovindan2406 Рік тому +5

    Pigs can very easily come inside this fencing by making way under the fence

    • @hometechtravel
      @hometechtravel Рік тому +1

      nalla reethiyil paripalichukazhinjal akathu kerilla

  • @manus9909
    @manus9909 Рік тому +6

    കാട് കയ്യേറുന്നവരും പുറമ്പോക്ക് വളച്ചു കെട്ടുന്നവരും "കുറഞ്ഞ ചെലവിൽ" ഇത്തരം വേലിയാണ്‌ കെട്ടുന്നത്.

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @anazzakeer2542
    @anazzakeer2542 Рік тому +11

    റൈറ്റ് പറയൂ

  • @abuthahirthahir4566
    @abuthahirthahir4566 Рік тому +9

    ലൈല നെറ്റ് വേലിയുണ്ട് അത് ചെയ്യുന്നതാണ് ലാഭം സ്ക്വയർഫീറ്റിന് രണ്ട് രൂപയുള്ളൂ അത് ഡിസ്ക്കോ ലൈറ്റ് ഫിറ്റ് ചെയ്തു തരും അശോക് ലൈല ഉണ്ടാകും വന്നുകല്യത്തിനും മാനസല്യത്തിനും കറണ്ട് കൊടുത്ത് തരും എല്ലാം കൂടി സ്ക്വയർഫീറ്റിന് രണ്ടുരൂപയേ ഉള്ളൂ

    • @sayoojsanmaya6329
      @sayoojsanmaya6329 Рік тому +2

      Details parayu

    • @YISHRAELi
      @YISHRAELi Рік тому +1

      Cont. Undo

    • @zakariyazakari5686
      @zakariyazakari5686 Рік тому

      ലേലാ നെറ്റ് ഒക്കെ കെട്ടി കരണ്ടും ലൈറ്റും എല്ലാം ഫിറ്റ് ചെയ്തു രാത്രി കൂടെ കിടക്കാൻ ഒരു പെണ്ണും ഫ്രീയായി കിട്ടും ഈ റേറ്റിൽ

    • @b0p999
      @b0p999 Рік тому

      2 രൂപ എന്ന് ഉദ്ദേശിച്ചത് 2000 / ആണോ?

  • @kozhikkodeKL11-ij9ve
    @kozhikkodeKL11-ij9ve 6 місяців тому +1

    1.5". കണ്ണി 6' ഉയരത്തിൽ എത്ര റേറ്റ് ആവും.കോഴിക്കോട് മുക്കം

  • @Yesterday.TodayTomorrow
    @Yesterday.TodayTomorrow Рік тому +1

    Kandavante parambil ninn thenga adakunavare thadayan ith mathiyavo😢

  • @ipodbadar899
    @ipodbadar899 Рік тому +2

    ഇത്തരത്തിലുള്ള നെറ്റ് സ്വന്തം നമ്മുക്ക് തന്നേ നിർമിക്കാൻ വളരേ എളുപ്പമാണ് കംമ്പി ഒരു റാടിൽചുറ്റി ഊരി എടുത്ത് അടിച്ച് പരത്തി ഈസിയി കോർത്തെടുത്ത് നെറ്റ് നിർമിക്കാം.

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @abuyazeedshukoor3345
    @abuyazeedshukoor3345 Рік тому +5

    Thank you for information 👍🏻

  • @lijokj9928
    @lijokj9928 Рік тому +4

    ഇതെവിടെയാണ് ? നിങ്ങൾ എവിടെ നിന്നാണ് വരുന്നത്. ഒരു പത്ത് സെന്റ് സ്ഥലത്തിന്റെ ഇരുവശവും( അല്ലെങ്കിൽ നാല വശവും) ഇങ്ങനെ കെട്ടണമെങ്കിൽ എത്ര രൂപ ചിലവ് വരും.

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @dixonnm6327
    @dixonnm6327 Рік тому +1

    കൊള്ളാം കാഴ്ച മറയ്ക്കുന്നില്ല വെള്ളപ്പൊക്കം വന്നാലും, പേടിക്കേണ്ട !...

  • @vijivarghese9195
    @vijivarghese9195 2 місяці тому

    I called them for doing fencing in my land. They said the local contractor in the area will contact me. More than a week now and no response.

  • @indirapillai8692
    @indirapillai8692 Рік тому +1

    I am interested ....will get in touch as soon as I reach God s own country

  • @mayavillu2105
    @mayavillu2105 Рік тому +5

    ഞാൻ ഒന്നും പറയുന്നില്ല ഇത് വെറുo 5 വർസo താബുക്ക് കൊണ്ട് വന്നു മതിൽ കെട്ടിയ ഇത്ര പൈസ അവൊള്ളൂ 50 വർഷം ഞാൻ ഗ്യാരണ്ടി

  • @adarshvg989
    @adarshvg989 8 місяців тому +1

    Ethu thurumbu akille .bro rate engane kannur bhakathu cheyunnundo

  • @unnikuttan2431
    @unnikuttan2431 6 місяців тому

    2:14 min dialoag polichuuuuuu❤❤❤❤

  • @thomasaacheril7751
    @thomasaacheril7751 Рік тому +1

    You people are new to this type of jobs....

  • @sanithapavithran3633
    @sanithapavithran3633 Місяць тому

    Payannur cheyithu tharo kasragod jilla

  • @abhiramraveendran6195
    @abhiramraveendran6195 Рік тому +1

    Tata mesh mathram aayittu kodukkuvoo

  • @MrAlbinjoseph
    @MrAlbinjoseph Рік тому +1

    Is it painted or galvised ? What gauge is steel ?

  • @luckybird6379
    @luckybird6379 Рік тому +1

    Door vekumo adiyiloode geevikal varilleithinekaal kanni adupamullath undo athin etha rate adiyiloode cheriya gee vikal varathirikunna vitham cheyumo.

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @sujajacob9657
    @sujajacob9657 Місяць тому

    1squre feet rate ethryanu parayo

  • @sujajacob9657
    @sujajacob9657 Місяць тому

    Anghlere space ethraynu

  • @pollutiontestingcentregree5717
    @pollutiontestingcentregree5717 Рік тому +14

    This is not enough to restrict pigs…They are much ferocious than we guess. This may help you restrict trespassing…I had tried this an year back…😢

    • @rajjtech5692
      @rajjtech5692 Рік тому +1

      ദുഷ്ടന്മാർക് cut ചെയ്തിട്ട് അകത്തു പ്രവേശിക്കാമല്ലോ!.

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

    • @MrAlbinjoseph
      @MrAlbinjoseph Рік тому +1

      Use low voltage electric fence for pig

  • @neog3461
    @neog3461 Рік тому

    ടാറ്റയുടെ ഈ നെറ്റ് കൊട്ടിങ് ഉള്ളതും ഇല്ലാത്തതും 3 അടി മുതൽ 8 അടി വരെ ആർക്കും വാങ്ങാൻ കിട്ടും. പോളും വയറും ടാറ്റയുടെ തന്നെ കിട്ടും. നല്ലൊരു മെസ്തരിയെ വിളിച്ചു ചെയ്താൽ വളരെ ചിലവ് കുറച്ച് ചെയ്യാൻ കഴിയും. ഞാൻ വീട്ടിൽ ചെയ്തത് സ്വയം ആണ്. വലിച്ചു ടൈറ്റ് ചെയ്യുന്നത് ടാസ്ക് ആണ് പക്ഷെ ചെയ്യാൻ സാധിക്കും.

    • @neog3461
      @neog3461 Рік тому +1

      ചെയ്യാം എന്ന് 100% കോൺഫിഡൻസ് ഉള്ള ആളെ വിളിക്കണം.

  • @saleemchengala8820
    @saleemchengala8820 Рік тому +2

    കോൺഗ്രറ്റ്. മതിൽ. ജീവിതക്കാലം. മുഴുവൻ. സുരക്ഷ. കമ്പി വേലി. കൂടി യാൽ.10. വർഷം. കഴിയുബോൾ. തുരുബെ ടു ക്കും

    • @jackfruitjanko
      @jackfruitjanko 2 місяці тому

      കോപ്പാണ്. രണ്ട് വർഷം കഴിയുമ്പോൾ കോൺക്രീറ്റ് മതിൽ ഉള്ളിലെ കമ്പി തുരുമ്പ് പിടിച്ചു അടരാൻ തുടങ്ങും. But, ഇത് tata galvanized ആണ്. ഇതേ പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരി

  • @user-lu3pz9xq5n
    @user-lu3pz9xq5n Рік тому +7

    മതിൽ ആകുമ്പോൾ പെണ്ണുങ്ങൾക്ക് ചാടാൻ എളുപ്പം ആണ് ഇതാകുമ്പോൾ കയറാൻ പാട് പെടും 😳😳😃😃😃🙄🙄🙄

  • @amalr7005
    @amalr7005 21 день тому

    മുള്ള് വേലി ഇടുന്നതിന് പെർമിഷൻ വേണോ

  • @subhashgpillai
    @subhashgpillai Рік тому +4

    നെറ്റ് വേലി 50 സെൻറ് (250 m) ചുറ്റളവ് 1 ലക്ഷം. മതിൽ 4 ലക്ഷം

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому +1

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @paulrajal1183
    @paulrajal1183 Рік тому +3

    What will be the cost for Sq.metre?

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @ramachandranpillai1
    @ramachandranpillai1 Рік тому +3

    what is the rate?

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @bij144
    @bij144 Рік тому +2

    Kallanmarku eassyanu ethum

  • @vidhyakuzhippally2948
    @vidhyakuzhippally2948 Рік тому +2

    കോഴിയെ വളർത്താനും കൊള്ളാം.

  • @shibugeorge1541
    @shibugeorge1541 Рік тому

    Currant kaatiee vidamoo?

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 Рік тому +3

    Compleat cover ?

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 8 місяців тому

    ടാറ്റയുടെ നെറ്റ് ആണ് നല്ലത്...തമിഴൻ്റെ പ്രൊഡക്ട് ആണ് 5 വർഷം നിൽക്കുന്നത്

  • @saseendranp4666
    @saseendranp4666 Рік тому +6

    What is the charge for erecting one meter. Whether the expenditure is less than compound wall.

    • @AgriTVindia
      @AgriTVindia  Рік тому

      4 feet 540/ running mtr with concrete pillars
      5 വർഷ വാറന്റിയോടുകൂടി
      Tata Wiron Fencing Solution
      MODERN DISTROPOLIS
      9388476900 , 9349735511 Whatsapp Link wa.me/919349735511?text=%20Please%20share%20more%20details

    • @babymathew3434
      @babymathew3434 Рік тому +1

      @@AgriTVindia 6ft height available aano

    • @hometechtravel
      @hometechtravel Рік тому

      @@babymathew3434 yes

  • @abdullatheef3454
    @abdullatheef3454 Рік тому +3

    Rate എത്ര

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @santhoshmathew8432
    @santhoshmathew8432 10 днів тому

    Rate elle chetta???😊

  • @threebirds719
    @threebirds719 Рік тому +2

    പടവിന് പടവ് തന്നെ വേണം. അതാണ് അതിന്റെ ഭംഗി.. പടവ് കഴിഞ്ഞിട്ട് അതിന്റെ മുകളിൽ വെക്കാം ഇത്

  • @arnairnair2824
    @arnairnair2824 Рік тому

    What is the rate for running meter?

  • @shabeerkhan4619
    @shabeerkhan4619 Рік тому +1

    Will you supply this product without manpower..?

  • @abdulkareem9072
    @abdulkareem9072 3 місяці тому

    15 സെന്റ സ്ഥലത്തിന് ചെയ്യാൻ എത്ര രൂപയാക്കും

  • @MsPradev
    @MsPradev Рік тому

    5 feet 260 mtr Net with concrete pillars.
    Rate ???

  • @musicmedia1237
    @musicmedia1237 6 місяців тому

    What about elephant?

  • @aparna30
    @aparna30 11 місяців тому

    10 metres long fencing cost etra aavum?

  • @jayakumarmk2230
    @jayakumarmk2230 Рік тому

    എനിക്കാവശ്യമുണ്ട്.

  • @abdullatk4886
    @abdullatk4886 Рік тому +1

    Rate.kooduthalanallo

  • @kunjumonmv1334
    @kunjumonmv1334 Рік тому +3

    What is the price

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @Ajithnair31
    @Ajithnair31 6 місяців тому

    Stainless steel nut vila koodum, apol mathil alle labham..

  • @muhammed3977
    @muhammed3977 Рік тому +2

    ഒരു എകറ ച്ചുറ്റും കെട്ടൻ എത്ര

    • @jobijohn3402
      @jobijohn3402 Рік тому

      Sq. Ft rate ആണോ.. ആണെങ്കിൽ Price എത്രയാണ് ....

  • @anupriya75556
    @anupriya75556 Рік тому

    Sire poli ane

  • @abdulraoofmoosa5658
    @abdulraoofmoosa5658 Рік тому +5

    ഇതിൻറെ റൈറ്റ് പറയൂ സൃകയറ് ഫീററിനോ മീറ്ററിനോ

  • @rosyboynadarajan3999
    @rosyboynadarajan3999 Рік тому +14

    ഒരു ഏക്കർ പുരയിടത്തിൽ വേലിക്ക്‌ ഏകദേശം എത്ര രൂപയാകും എന്റെ നാട്ടിലും പന്നിശല്യം രൂക്ഷം 😢

    • @user-hv7ox2pg2l
      @user-hv7ox2pg2l 9 місяців тому

      ചെയ്തോ?

    • @fishingkerala4220
      @fishingkerala4220 7 місяців тому

      ന്തായി

    • @unnimammu9065
      @unnimammu9065 6 місяців тому +1

      കടയിൽ പോയാൽ നെറ്റ് വാങ്ങാൻകിട്ടും സ്വന്തമായ ചെയ്താൽ ചെറിയപൈസ വരുള്ളൂ ഞാൻചെയ്തിട്ടുണ്ട്

  • @thomasrose6806
    @thomasrose6806 9 місяців тому

    One meter how much price

  • @jyothirajmh1275
    @jyothirajmh1275 Рік тому +2

    ഇതിനേക്കാൾ നല്ലത് മതിൽ കെട്ടുന്നതാണ്

  • @steephenp.m4767
    @steephenp.m4767 Рік тому +1

    Great job Thanks for your super presentation

  • @vijayakumarsankaran631
    @vijayakumarsankaran631 Рік тому +4

    Instead if commenting , you all can call them and ask the rate and other details

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @abi_kl20
    @abi_kl20 Рік тому +2

    Tata GI ആണെങ്കിൽ തുരുമ്പ് പിടിക്കില്ല

  • @pokkancherysukumaransankar6158
    @pokkancherysukumaransankar6158 3 місяці тому

    എങ്ങനെ വാങ്ങാം

  • @joyaltmathew5973
    @joyaltmathew5973 10 місяців тому +1

    E 4feet/540 rs enn parajath minimum ethra meter cheyumbazha?

  • @aryaarya9201
    @aryaarya9201 10 місяців тому

    ചേട്ടാ 8 സെന്റ് സ്ഥലത്തിന് എത്രയാകും

  • @SunilKumar-fd7yr
    @SunilKumar-fd7yr Рік тому

    10 meter inu ethra avum Rate

  • @josekottackal3505
    @josekottackal3505 Рік тому +1

    Good

  • @sajeevpk7985
    @sajeevpk7985 Рік тому

    അഞ്ചു കൊല്ലം കഴിഞ്ഞാൽ കമ്പി തുരുമ്പ് പിടിക്കുമോ ?

  • @sasidharanps1207
    @sasidharanps1207 Рік тому +3

    What is the @ for this

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @renukanambiar4442
    @renukanambiar4442 Рік тому +1

    Please inform how much it will costto fence a length of 100 ft..

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @coolmoments8987
    @coolmoments8987 Рік тому +3

    അയൽ ബന്ധം നിലനിത്താൻ പറ്റിയ partition

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +2

    SS 304 വയർ നെറ്റ് ഉണ്ടോ ?

    • @jackfruitjanko
      @jackfruitjanko 2 місяці тому

      😂അതിലും ഭേദം മതിൽ കെട്ടിയാൽ പോരെ? അതിന്റെ ഒക്കെ വില അറിയോ തനിക്ക്?😂

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 2 місяці тому

      @@jackfruitjanko എന്ത് ഉപയോഗം എന്ന് തനിക്കറിയുമോ നെറ്റ് ഉപയോഗിക്കേണ്ടിടത്ത് മതിൽ കെട്ടാൻ പറ്റുമോടോ?

  • @vinodrlm8621
    @vinodrlm8621 Рік тому +2

    2:11🤣🤣🤣❤❤

  • @ahmedniya5520
    @ahmedniya5520 Рік тому +3

    ഇത് നെറ്റ് വേലി അല്ലേ... ഇതിൽ എന്താ ഇപ്പൊ ഇത്രെ?? 🤔

    • @hometechtravel
      @hometechtravel Рік тому +1

      Fencing solution work undertaken by tata

  • @rajjtech5692
    @rajjtech5692 Рік тому +4

    👆ദുഷ്ടന്മാർ cut ചെയ്തു കളഞ്ഞാലും, ഈ 5വർഷം guaranty നില നിർത്തുമോ ?.

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

    • @hometechtravel
      @hometechtravel Рік тому +2

      no physical damage will not cover

    • @whitewolf12632
      @whitewolf12632 6 місяців тому

      മണ്ടൻ ആണോ

  • @shamsusam6081
    @shamsusam6081 Рік тому +2

    TATA MULLUKAMMPI KG RS 135 COIMBATORE TATA MULLUKAMPI RS 110 NINGAL CASH ELLATHA PAVABATTAVER COIMBATORE MADYCH VANNAL 🆗

  • @shaheelkk1382
    @shaheelkk1382 Рік тому +15

    ഒരു തവണ "ട്ടാ ട്ടാ " ന്ന് പറയാൻ എത്ര കമ്മീഷൻ കിട്ടും 😌😌😌

    • @sudhintatawironfencingsolu7208
      @sudhintatawironfencingsolu7208 Рік тому

      ഇത് TATA wiron fencing solution department ആണ് : ഗുണമേന്മയുള്ള ടാറ്റ വയറോൺ മെറ്റീരിയൽസ് ഉഭഭോക്താവിന്റെ കയ്യിൽ എത്തിക്കാനാണ് ഈ സർവീസ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലുള്ള ഉയരത്തിലും , കളികളുടെ അകലത്തിലും ഇടക്കിടുന്ന കാലുകളുടെ തരത്തിലും ഫെൻസിങ് ന്റെ റേറ്റിൽ വെത്യാസം വരും എങ്കിലും ഒരു 4 അടി ഉയരത്തിൽ കോൺക്രീറ്റ് കാലുകൾ വച്ച് ചെയ്യുന്നതിന് 450 രൂപ മുതൽ(100 മീറ്റർ നു മുകളിൽ ഉണ്ടെങ്കിൽ ) ഒരു മീറ്റർ നു തുടങ്ങുന്നുണ്ട്. 5 വർഷത്തെ വാറന്റി യോട് കൂടി ചെയ്തുകൊടുക്കുന്ന ഫെൻസിങ് ഏകദേശം 15 വർഷത്തേക്കാൾ കൂടുതൽ ഈടുനിൽകാറുണ്ട് കൂടുതൽ വിവരങ്ങൾക് 9388476900 എന്ന നമ്പറിലോ 93497 35511 ഈ നമ്പറിലോ വിളിക്കാവുന്നതാണ്

  • @moinu1102
    @moinu1102 Рік тому +4

    സ്ലാബ് മതിൽ ചെയ്താലും കോസ്റ്റ് കുറവ് ആണ്

  • @robygeorge1861
    @robygeorge1861 Рік тому +2

    ഇത് എന്നേ ഉണ്ടല്ലോ

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 8 місяців тому

    ഒരു ഏക്കർ ചെയ്യുന്നത് എത്ര രൂപ ആകും

  • @Creative_lesMedias
    @Creative_lesMedias 6 місяців тому

    Chain link fence 40 വർഷം മുമ്പ് മുതൽ ഇവിടെ ഉണ്ട് അല്ലാതെ ഇന്നലെ തുടങ്ങിയതല്ല.. വീഡിയോ കണ്ടാൽ ഇത് എന്തോ പുതിയ സംഭവം ആണെന്ന് തോന്നും.. ഒരു distributor ന്റെ പരസ്യം ചെയ്യുമ്പോൾ കാണുന്നവർ എല്ലാം വിഡ്ഢികൾ ആണെന്ന് കരുതരുത്.

  • @AMA_birds._
    @AMA_birds._ Рік тому +11

    റെഡിയോ ചാനൽ ആണോ മറുപടി ഒന്നും ഇല്ലേ

  • @purappad
    @purappad Рік тому +3

    Athentha rate parayoo .

    • @AgriTVindia
      @AgriTVindia  Рік тому +1

      4 feet 540/ running mtr with concrete pillars
      5 വർഷ വാറന്റിയോടുകൂടി
      Tata Wiron Fencing Solution
      MODERN DISTROPOLIS
      9388476900 , 9349735511 Whatsapp Link wa.me/919349735511?text=%20Please%20share%20more%20details

  • @cavarghese5211
    @cavarghese5211 6 місяців тому

    20 സെന്റിന് എത്രയാകും

  • @abdulgaffar6928
    @abdulgaffar6928 Рік тому +2

    ഇതൊക്കെ എത്രയോ കാലമായി കാണുന്നുണ്ട് മോനെ 😂😂

    • @kamalav.s6566
      @kamalav.s6566 Рік тому

      ഫസ്റ്റ് റേറ്റ് പറയൂ ,

  • @nidhisanthageorge1394
    @nidhisanthageorge1394 Рік тому +6

    Rate

  • @devadasnambiar4624
    @devadasnambiar4624 Рік тому +1

    Rate പറഞ്ഞിലാ

  • @samuelms7414
    @samuelms7414 Рік тому

    35സെന്റ് സ്ഥലം കെട്ടാൻ എത്ര രൂപ ആകും

  • @lijaaney8718
    @lijaaney8718 Рік тому +1

    Oru 1/50 acr land nu avarage ethra cash aakum?rly

  • @dreamcatcher1768
    @dreamcatcher1768 Рік тому

    Cost?

  • @AMA_birds._
    @AMA_birds._ Рік тому +4

    റൈറ്റ് എങ്ങനെ യാണ്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +2

    ബലം എങ്ങിനെ ?