ഗജഭീമന്റെ കാര്യങ്ങൾ മുറയ്ക്ക് നടത്തും! അത് നീരിൽ ആയാലും! 💥 കേശവൻ 👿

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 339

  • @renjithparmbar4609
    @renjithparmbar4609 Рік тому +60

    മൂന്നാമൻ പുലി കുട്ടി തന്നെ 🥰🥰🔥🔥🔥🔥🔥അവന്റെ കഷ്ട്ട്പ്പാടെ കണ്ട് നിക്കാൻ പറ്റില്ല മുത്തേ നീ പൊളി ആന്ന് ♥️

    • @mkchannelonline
      @mkchannelonline  Рік тому +3

      ❤️

    • @sureshk-qt5jq
      @sureshk-qt5jq 4 місяці тому +2

      മൂന്നാമത്തെ പയ്യന് നല്ലഭാവിയുണ്ട്, അവൻ മികച്ച ഒരു പാപ്പാൻ ആയി തീരും, പണി കണ്ടാലറിയാം

  • @nandagopalm5927
    @nandagopalm5927 Рік тому +18

    നിങ്ങൾ ഈ എടുക്കുന്ന effort..അത് തന്നെ ആണ് ഈ കൂട്ടുക്കെട്ടിന്റെ വിജയം 💕✌️

  • @RajmohanML-fb4od
    @RajmohanML-fb4od Рік тому +126

    ആത്മാർത്ഥമായ നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾക്കും കേശവനും നന്മയും ദീർഘായുസ്സും തരട്ടേ.

    • @mkchannelonline
      @mkchannelonline  Рік тому +8

      ❤️

    • @sminuphilip5030
      @sminuphilip5030 Рік тому +4

      ​@@mkchannelonlineമനോജ്‌ ചേട്ടാ, നമസ്ക്കാരം. നിങ്ങളുടെ വീഡിയോ കാണാറുണ്ട്. എല്ലാ എപ്പിസോടും ഒന്ന് ഒന്നിന് മെച്ചം.
      രണ്ടു പാപ്പന്മാരുടെ കാര്യം അറിഞ്ഞാൽ കൊള്ളാം.
      ഈ കമ്പനിയിൽ ഉണ്ടായിരുന്ന അനീഷ്‌ &മുരികൻ. ഇവർ ഇപ്പോൾ ഏതു ആനയിൽ ആണ്.. രാജ്സേനനിൽ നിന്നും മുരികൻ പാപ്പൻ മാറിയോ? അനീഷ്‌ എവിടെ ആണ് ഇപ്പോൾ

    • @abithkrishnan6287
      @abithkrishnan6287 Рік тому +2

      ​@@sminuphilip5030അനീഷ് പീച്ചിയിൽ ആനക്ക് ഇടച്ചട്ടം

    • @MoideenmmMM
      @MoideenmmMM Рік тому +1

      😅

  • @divyyadiya469
    @divyyadiya469 Рік тому +10

    Great🙏🙏🙏🙏. നിങ്ങൾ എടുക്കുന്ന ഈ effort സമ്മതിച്ചു. ഒന്നും പറയാനില്ല. ആനക്ക് മദപ്പാട് ആണെന്ന് കേട്ടിട്ടേ ഓള്ളർന്നു mk ചാനലിൽ ലൂടെ ആണ് ഇത്രയും ഡീറ്റൈൽ ആയി കാണാൻ കഴിഞ്ഞത്. ഏത് സമയത്തും കേശു ഇത്രയും ആരോഗ്യവനായി ഇരിക്കുന്നത് നിങ്ങളുടെ ആത്മാർത്ഥമായ പരിചരണവും സ്നേഹവും കൊണ്ടാണ്. ഒരുപാട് സന്തോഷം തോന്നുന്നു. ലജ്ജാവതിയുടെ voice over അടിപൊളി ആണ്. ❤️❤️❤️❤️👌👌👌👌

  • @sanoopsahadevan3253
    @sanoopsahadevan3253 Рік тому +20

    മനോജേട്ടനും പിള്ളേർക്കും നല്ല ഒരു ഉത്സവ സീസൺ ആശംസിക്കുന്നു❤❤❤❤

  • @fifamobilekerala
    @fifamobilekerala 10 місяців тому +10

    പാപാന്മാരും മനുഷ്യരാണ് അവർ നല്ല താമസ സൗകര്യം അർഹിക്കുന്നുണ്ട്.

    • @georgemmathew5646
      @georgemmathew5646 9 місяців тому +2

      ആനയുരുടെയും, പാപ്പാൻമാരുടെയും വാസസ്ഥലവും പരിസരവും വൃത്തിയാക്കി വെയ്ക്കാൻ ശ്രമിക്കണം

  • @Kshethra_kutty
    @Kshethra_kutty Рік тому +23

    എന്നതാടാ രാവിലെ പൊക്കി പിടിച്ചോണ്ട് ഇരിക്കണേ 🤣🤣 മനോജ്‌ ഏട്ടൻ ❤️ ലജ്ജാവതി പാട്ട് കിടു ❤️

  • @sarankumarmonu7133
    @sarankumarmonu7133 Рік тому +10

    നീരിൽ നിന്ന് കേശവനെ കഴിക്കുന്ന വീഡിയോ ഇടാൻ മറക്കരുത് ❤മനോജേട്ടൻ ഉയിർ 😍🥳🥰

  • @saneeshak403
    @saneeshak403 Рік тому +20

    ജീവൻ പണയം വച്ചും കേശവനെ പൊന്ന് പോലെ നോക്കുന്ന നിങ്ങൾക്കിരിക്കട്ടെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

  • @binubinu1769
    @binubinu1769 Рік тому +7

    മനോജേട്ടാ നിങ്ങളെ എല്ലാവരെയും കാണാൻ വളരെ ആഗ്രഹം ഉണ്ട് 😍😍😍😍😍😍😍😍

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +19

    നല്ല പാപ്പന്മാരും ബുദ്ധി യുള്ള ആനയും നല്ല കെമിസ്ട്രി ഉണ്ട് അതാണ് കേശവന്റെ അഴകും ആരോഗ്യ വും 😍😍😍❤️❤️❤️🙏🙏🙏🙏🙏

    • @akbaraliak-ct9fp
      @akbaraliak-ct9fp 6 місяців тому

      അവർക്കുള്ള താമസം സ്ഥലവും ഫുഡ്‌ ഉണ്ടാക്കാനുള്ള സൗകര്യവും വളരെ മോശം. അവർ എത്ര ബുദ്ധിമുട്ട് അനുഭവിച്ചാണ് ജോലി ചെയ്യുന്നത്. നല്ല ഒരു സ്ഥിരം അടുക്കള പോലും ഇല്ല.

  • @AlthafAlfi
    @AlthafAlfi Рік тому +6

    അതെ. സൂപ്പർ.. വീഡിയോ കേട്ടോ..
    കേശവനെ എപ്പോഴാ.. നേരിൽനിന്നുംഅഴിക്കുന്നെ..
    അഴിക്കുന്ന.. വീഡിയോ യും.. കൂടി ചെയ്യണേ.. 👍🙏🙏

  • @sureshk-qt5jq
    @sureshk-qt5jq 4 місяці тому

    മൂന്നാമത്തെ പയ്യന് നല്ല ഒരു ഭാവിയുണ്ട്, പണി കണ്ടാലറിയാം, അവൻ മികച്ച ഒരു പാപ്പാനായി തീരും... എല്ലാ വിധ ആശംസകളും

  • @dude8456
    @dude8456 Рік тому +6

    Super vlog❤❤❤
    Season thudangunnaaa verae inganatha videos pratheekshikunuuu❤❤❤

  • @aanakkaran926
    @aanakkaran926 Рік тому +19

    ആനക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന കഷ്ടപാട്... ഒരു പാട് നന്ദി മൂന്ന് പേർക്കും..... ആനക്കാരുടെ ബുദ്ധി മുട്ട് അറിയാതെ ആനകളുടെ പേരിൽ അന്യോന്യം വഴക് അടിക്കുന്ന ഫാൻസ്‌ എന്ന് പറയുന്നവർ ഒരു ദിവസം ഈ കഷ്ടപാട് അനുഭവിച്ച ൽ.... ആ പരിപാടി നിർത്തും

    • @mkchannelonline
      @mkchannelonline  Рік тому

      ❤️

    • @alexusha2329
      @alexusha2329 Рік тому

      Aana parsnjittallallo manushyan avane bandhichath. Pinne ithrayengilum cheyyandae.!

    • @aanakkaran926
      @aanakkaran926 Рік тому

      @@mkchannelonline അങ്ങനെ പറയാൻ ആണേൽ കുറച്ചു പുറകോട്ടു പോകണം ചേട്ടാ..... ആനകളെ മെരുകി വളർത്താൻ തുടങ്ങിട്ട് നാളുകൾ ആയി മനുഷ്യന്റെ പല ആവിശ്യങ്ങൾക്കും ആനകളെ ഉപയോഗിക്കുന്നു ഇപ്പോൾ പല മിഷയനസ് വന്നതോടെ ആനകളെ പൂരങ്ങൾക് മാത്രം ആയി ആവിശ്യം....

  • @KamalaT-k6e
    @KamalaT-k6e 10 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤

  • @vinodratnakaran5719
    @vinodratnakaran5719 Рік тому +5

    മനോജ്‌ ചേട്ടനും കൂട്ടർക്കും നന്ദി 🙏
    നല്ലൊരു വീഡിയോ ആയിരുന്നു 👏
    സൂക്ഷിക്കണം. കേശുവിനു നല്ല പരിപാലനം ഇനിയും കിട്ടട്ടെ 😊

  • @midhunmohanputhupally7081
    @midhunmohanputhupally7081 Рік тому +2

    പൊളിച്ചു വീഡിയോ ഇന്നത്തെ ❤️😍❤️😍 ലജ്ജാവതി പാട്ട് സൂപ്പർ 👍😍

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 Рік тому +3

    പാട്ട് പൊളി...🙏🧡🔥മൂന്നാമൻ 👌കൊപ്പം വിഷ്ണുവിനെ പരിചയ പെടുത്തുമോ....🧡

    • @mkchannelonline
      @mkchannelonline  Рік тому

      👍

    • @mrshareef7081
      @mrshareef7081 Рік тому

      ജിഷ്ണു കൊപ്പം സാധു വിന്റെ മൂന്നാമൻ ആണ്

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 Рік тому +2

    എന്തായാലും ലജ്ജവതിയുടെ അവതരണം സൂപ്പർ ആണ് ട്ടോ 👍👍👍👍

  • @naseemaabu9792
    @naseemaabu9792 11 місяців тому +1

    മക്കളെ സൂക്ഷിക്കണേ 🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞സ്വന്തം ചേച്ചി യമ്മ ♥️♥️♥️♥️♥️ഫ്രം ഒമാൻ 😄

  • @arjunvkpandikode3319
    @arjunvkpandikode3319 Рік тому +15

    നമ്മളുടെ തൊഴിൽ ആത്മാർത്ഥതയോടെ സന്തോഷത്തോടെ ചെയ്യുമ്പോഴുള്ള മനസ്സിനുള്ളിലെ സുഖം അത് ❤❤❤ എല്ലാവരുടെയും സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ😊😊😊😊

  • @maheenh4987
    @maheenh4987 Рік тому +2

    3 man uyir bakkii yallvrum uyir🔥🔥🔥🔥🔥🔥

  • @Anamika.S-g1n
    @Anamika.S-g1n 10 місяців тому +1

    ❤Aanayum , choru vaikkunna aalum super 😘😘😘😘😘🐘🐘🐘🐘

  • @VishnuVp-g6h
    @VishnuVp-g6h Рік тому +2

    Hy manojetta ❤ video supper njan eannum kanarund Lathika nilamboor

  • @ambikarajan1840
    @ambikarajan1840 6 місяців тому

    Lakshavadiyee Adipoli paat aanu. Nigalde channel ithee ulloo

  • @dr.k3217
    @dr.k3217 Рік тому +2

    Othiri othiri punyum kittum ketto .water is coming out from the eyes ...othiri nanmakal undakattae 🙏🙏🙏🙏

  • @SanjaySanju-vr1fv
    @SanjaySanju-vr1fv Рік тому +18

    ലജ്ജാവതി the singer❤

  • @sreebhadravinesh4002
    @sreebhadravinesh4002 Рік тому

    അറിയാത്ത കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു thanks

  • @midhunsrambical6374
    @midhunsrambical6374 Рік тому +2

    Adipoli❤❤❤
    Sadhu & jishnu video pratheekshikamo🥰

  • @minniealex7907
    @minniealex7907 Рік тому +5

    Very nice video. Kesavante discus throw nalla rasam😅

  • @remyakc5533
    @remyakc5533 Рік тому +9

    Kessuvine നിരിൽ നിന്നും അഴിക്കുന്ന വീഡിയോ idanm മനോജ് ചേട്ടാ❤❤ വീഡിയോ സൂപ്പർ

  • @prajithc.p875
    @prajithc.p875 Рік тому +28

    ട്രൗസർ ഭാവിയിൽ നല്ലൊരു ആനക്കാരൻ ആയി മാറട്ടെ ♥️
    ആത്മാർഥത ഉള്ള പയ്യൻ ചെയ്യുന്ന തൊഴിലിനോട്

  • @nikhiltzeeyar8648
    @nikhiltzeeyar8648 Рік тому +3

    𝚂𝚞𝚙𝚎𝚛👍🏻 ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @rekhapvpv9093
    @rekhapvpv9093 9 місяців тому

    ഗുഡ് വർക്ക്‌ 👍👍👌👌👌

  • @sreekalao6818
    @sreekalao6818 Рік тому +2

    Puthupalliyile muthane keshuttan🥰🥰❤❤❤❤😍😍😍❤❤❤😍😍

  • @Vasundaradevi_ps
    @Vasundaradevi_ps Рік тому +1

    Video superbb...!!! 🐘❤️😘

  • @mahendrar2981
    @mahendrar2981 Рік тому

    ❤💓 💖💚 ആത്മസമർപ്പണത്തിന് അഭിനന്ദനങ്ങൾ

  • @vishnumadathil2112
    @vishnumadathil2112 9 місяців тому +1

    👏👏👏😍😍😍❤❤❤

  • @sanishasani8620
    @sanishasani8620 Рік тому +2

    Song adipoli anutoo.........kesuttan❤❤❤❤❤.........

  • @smithasanthosh7667
    @smithasanthosh7667 Рік тому +2

    Super❤❤ keshoottan kunjipillere pole choru vari kazhikkunnathu❤. Keshoottane ithrayum nannayi paripalikkunna neerilum avane ponnupole nokkunna manojettanum lajjavathiykum trouser mamanum😁 orupad sneham😍😍❤ ennum nallathu varatte❤❤keshootta 🥰

  • @ananthum1031
    @ananthum1031 Рік тому +4

    Big salute ❤❤❤❤

  • @kmcreation7866
    @kmcreation7866 Рік тому +4

    കേശവന് പുതിയ ലോറിയുടെ വിശേഷങ്ങൾ കൂടി ഒന്ന് വീഡിയോ അക്കി ചെയ്യണേ

  • @sree6541
    @sree6541 10 місяців тому

    കെയർ ചെയ്തു നോക്കുന്നുണ്ട്❤

  • @Manuchanganacherry
    @Manuchanganacherry Рік тому +3

    Vishnu..... പാട്ട് 🥰🥰🥰🥰🥰

  • @SajeeshSoman-rb3ul
    @SajeeshSoman-rb3ul 11 місяців тому +1

    ഇപ്പൊ വീഡിയോ കണ്ടു അപ്പത്തന്നെ സബ് 👌🥰🥰

  • @reenaajuvargheesh7735
    @reenaajuvargheesh7735 Рік тому +3

    Keshuvinum pappanmarkum ellavidha nanmakalum nerunnu ellavarum health care cheyyenm god bless

  • @adwaithkb1451
    @adwaithkb1451 Рік тому +3

    Adipoliiii video ❤

  • @prasanthkn5329
    @prasanthkn5329 Рік тому +1

    Great......❤❤

  • @veniceelectronics
    @veniceelectronics 11 місяців тому +1

    👍👍👍👍👍👍👍👍👍

  • @arunrajarun9252
    @arunrajarun9252 Рік тому +3

    Ee praavishyam neeru kazhinju kesuvine alakkunna video cheyumo

  • @muneerzvlog7668
    @muneerzvlog7668 Рік тому +2

    മീൻ കറി കണ്ടിട്ട് കൊതിയാകുന്നു 😂😂👍👍

  • @raveendranpazhoor4227
    @raveendranpazhoor4227 Рік тому

    സൂപ്പർ അടിപൊളി❤

  • @amalsukumar9128
    @amalsukumar9128 Рік тому +7

    കേശവൻ ഇസമയത്ത് നിരീലയതുകൊണ്ടലെ തൃപ്പൂണിത്തുറ പൂരത്തിനു വരാൻ പറ്റാതെ മനോജേട്ടാ

  • @sandhyaknair4618
    @sandhyaknair4618 11 місяців тому +1

    👌👏👍❤️🐘

  • @lijojose2561
    @lijojose2561 Рік тому +1

    Super video manoj eatta❤

  • @adithyan.a1687
    @adithyan.a1687 Рік тому +4

    ആ പാട്ട് 🔥🔥

  • @abhijithsurendran1213
    @abhijithsurendran1213 Рік тому +2

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @ishacah440
    @ishacah440 Рік тому +4

    ആത്മാർത്ഥയുള്ള നിങ്ങളുടെ പ്രവർത്തനം. എല്ലാവിധ ഐശ്വര്യവും നിങ്ങൾക്കെല്ലാവര്ക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @albinthomas5502
    @albinthomas5502 Рік тому +1

    മനോജ്‌ ചേട്ടൻ 🥰🥰🥰

  • @arunrajarun9252
    @arunrajarun9252 Рік тому +4

    Brown colour liquid entha

    • @chrisj8389
      @chrisj8389 Рік тому

      Sharkoferrol Syrup is a dietary supplement that contains calcium, iron, and vitamins as ingredients. It acts as a supplement to manage or prevent vitamin deficiency due to poor diet, certain illnesses, or during pregnancy. Vitamins are important building blocks of the body and help keep you in good health Googlilnu എടുത്തത് ആണ്ട്ടാ😌😌

  • @sumodv5090
    @sumodv5090 Рік тому +1

    Manoj Bhai and crew 100 % Dedication.

  • @Premodpa
    @Premodpa Рік тому +3

    ലജ്ജവതി super👍

  • @Arjun-vf8ps
    @Arjun-vf8ps Рік тому +2

    Vishnu Ettan super singer ❤❤❤

  • @vinodkumar9571
    @vinodkumar9571 Рік тому +2

    😍😍😍😍😍nalla pani analloo🤩🤩🤩🤩

  • @razinkallingal6329
    @razinkallingal6329 Рік тому

    Super 😍😍😍😍

  • @vipinvs9794
    @vipinvs9794 Рік тому +1

    Jeevan panayam vach nighal idukunna effert❤❤❤neerutimelum kesavan pavam❤manojetta suupr vdo❤

  • @suhailrahman8525
    @suhailrahman8525 Рік тому +3

    Manoj Etta oru dought und climate change avumbo neeril maattam undavumo

  • @Priyankavenugopal
    @Priyankavenugopal 11 місяців тому

    Nice vlog,needs keshav daily vlog..

  • @sarathns2807
    @sarathns2807 Рік тому +2

    സൂപ്പർ ബ്രോ

  • @geethadevivasan2850
    @geethadevivasan2850 11 місяців тому +1

    👍👍👍👍👍♥️♥️♥️♥️🙏🙏🙏

  • @Spartanking11196
    @Spartanking11196 Рік тому +2

    Good evening ❤🐘

  • @arunrajeshganesh7594
    @arunrajeshganesh7594 9 місяців тому

    Daily fruits nannayi clean cheythu kodukku watermelon, pineapple, bananas, sugarcane, etc

  • @Manuchanganacherry
    @Manuchanganacherry Рік тому +2

    മനോജേട്ടൻ 🥰🥰🥰🥰🥰

  • @sarathabsarathab847
    @sarathabsarathab847 8 місяців тому

    Background music vendaayirunnu

  • @bijuthomas6168
    @bijuthomas6168 Рік тому +1

    Supper. ❤️❤️❤️❤️❤️👍🏻👍🏻🌹🌹🌹

  • @sudharscbalan4239
    @sudharscbalan4239 11 місяців тому +1

    😍😍

  • @bejoyjohn5680
    @bejoyjohn5680 10 місяців тому

    V good and courageous mahouts

  • @rakeshmahadevan5546
    @rakeshmahadevan5546 Рік тому +3

    ❤❤👍👌

  • @SanumohanMv-jc2lm
    @SanumohanMv-jc2lm Рік тому +2

    👍👍❤❤

  • @jeevansathyan9615
    @jeevansathyan9615 Рік тому +1

    💕💕

  • @gvbalajee
    @gvbalajee Рік тому +1

    wow wonderful very huge tusker

  • @navaneeshnavaneesh9802
    @navaneeshnavaneesh9802 Рік тому +1

    Ellam valare nannayitt thane kanichu vivarichu thannu 👌

  • @prasanths2169
    @prasanths2169 Рік тому +1

    സൂപ്പർ വീഡിയോ

  • @riyashameed9323
    @riyashameed9323 Рік тому +3

    Manoj bhai ❤

  • @KarthikkrishnanKame
    @KarthikkrishnanKame Рік тому +2

    Puthupally rajeshwary video idooo

  • @RajeshR-xi2rn
    @RajeshR-xi2rn Рік тому +1

    വിഡിയോ സൂപ്പർ

  • @ArunKunnath-js7gm
    @ArunKunnath-js7gm Рік тому +1

    👍🌷🌷🌷

  • @sreeranjinib6176
    @sreeranjinib6176 Рік тому +1

    Great

  • @rathijayasenan5481
    @rathijayasenan5481 Рік тому +1

    👌👌

  • @AjithAjith-k9o
    @AjithAjith-k9o Рік тому +3

    ❤❤❤❤❤

  • @shihinkollam2796
    @shihinkollam2796 Рік тому +2

    🥰🥰🥰🥰🥰🥰😍😍😍😍😍

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +3

    ❤❤❤🔥🔥💪

  • @harikuttansworld
    @harikuttansworld Рік тому +2

    ❣️

  • @muralinair2441
    @muralinair2441 Рік тому +2

    എല്ലാ പാപ്പാന്മാരും ഇങ്ങനെ ആയിരിക്കുമോ, പിന്നെന്തെ ചില ആനകൾ ചില പാപ്പാന്മാരോട് പിണങ്ങുന്നത്.....

  • @mohammedarif6024
    @mohammedarif6024 Рік тому +1

    Nalla video 🎉

  • @muhammedkuttymuhammedkutty8455

    🥰🤝

  • @ansamariya7280
    @ansamariya7280 Рік тому

    Supper veri good

  • @shahulponnarambil7412
    @shahulponnarambil7412 Рік тому

    പാറന്നൂർ നന്ദൻ്റെ വീഡിയോ ചെയ്യുമോ