മുഹമ്മദ് മോൻ വലുതാവുമ്പോൾ ദൈവത്തിനു ഒപ്പം മനസ്സിൽ കാണണ്ട മുഖം ആണ് ഇൗ ചേച്ചി യുടെത്ത്... ഒരിക്കലും ആ ചേച്ചിയെ നോവിക്കരുത്... കൈവിടരുത്.. ഒറ്റക്ക് ആക്കരുത്..
@@maheshk8695 ആ ദൈവം തന്നെയല്ലേ കുറവുകളില്ലാത്ത മക്കളെയും നമുക്ക് തരുന്നത്. എല്ലാം പരീക്ഷണം ആണ്. പരീക്ഷിക്കപ്പെടുന്നവർക്ക് ദൈവത്തിന്റെ അടുക്കൽ വലിയ സ്ഥാനമുണ്ട് 🤲🏻 മതജാതിവർഗ ഭേദമന്യേ ലോകം മൊത്തം സ്നേഹം വളരട്ടെ 🙏
സത്യം. 18 കോടി എന്ന് കേട്ടപ്പോ ശെരിക്കും ഞെട്ടി. Egane ഇത്രെയും തുക കിട്ടും എന്നൊക്കെ ആലോചിച്. But alhmdhulilla ഇത്ര പെട്ടന്ന് ഈ തുക ലഭിച്ചു 😍😘ശെരിക്കും eppazhanu njettiye
പൊന്നു മോളെ ...നിന്റെ ആഗ്രഹം പോലെ കുഞ്ഞിമുഹമ്മദ്ദ് ഓടി നടക്കും ... നിന്റെ കയ്യും പിടിച്ചു തന്നെ ... ഞങ്ങൾക്ക് നിങ്ങളെ രണ്ടുപേരേം രക്ഷിച്ചേ മതിയാവൂ ....👏🏻👏🏻👏🏻
ഡിസ്‌ലേക് അടിക്കുന്നവർ ഒരു നിമിഷം ഒന്നു ചിന്ദിക് ലോകത്തു ആർക്കും ഇതുമതിയുള്ള മഹാ മാരി വാരുതല്ലേയ് എന്നു ചിന്തിക്കുക എവനൊന്നും ബുദ്ധിയിലദ്യണോ ഡിസ് സ്ടിക്കുന്നത് പടച്ചവനോട് ദുഹ ചെയുക ഇവന്താ മനസുകൾ ഭയങ്കരമാണല്ലോ
ഇത് പോലെ 140 സ്കൂൾ കുട്ടികളെ സാംബിയ യില് മുസ്ലിങ്ങൾ തട്ടി കൊണ്ട് പോയി ബലാത്സംഗം കുണ്ടൻ അടി എന്നിവ ചെയ്യുന്നു..ഇന്നലെ😘😘അവർക്കും നമുക്ക് 18കോടി അയക്കാം..കുട്ടികളെ നന്നായി അവർ upayogikkatte 😀😀അല്ലേ??
അല്ലപിന്നെ നമ്മളൊക്കെ മലയാളികൾ അല്ലേ. നമ്മുക്ക് ആർക്കെങ്കിലും വല്ല പ്രശ്നം വന്നാൽ ജാതി മതം നോക്കാതെ നമ്മൾ ഒരു മിച്ച് നിൽക്കും ❤️❤️❣️സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ🥺😘😘❣️❣️❤️
@@vishnubiju3027..... അവളുടെ സന്തോഷം കണ്ടില്ലേ....... ഒന്ന് നേരിട്ട് പോയി കാണണം എന്നുണ്ട്........ നമ്മളൊക്കെ കാണാൻ പോയാൽ ഒന്ന് മിണ്ടാൻ പറ്റുമോ ആ മോളോട്?😔 അതോ വീട്ടുകാർ നമ്മളുടെ സ്നേഹം മറക്കുമോ അറിയില്ല 👍
ഇത്രയധികം അഭിമാനവും സന്തോഷവും തോന്നിയ ഒരു നിമിഷം വേറെ ഉണ്ടാകില്ല 💙☺️ആ കൊച്ചു കുഞ്ഞിന്റെ ജീവിതം തിരിച്ചു കൊടുക്കാൻ പറ്റിയല്ലോ 🤗ഒരു മലയാളി എന്നാ നിലയിൽ വളരെ അധികം അഭിമാനിക്കുന്നു ☺️☺️
അവളുടെയും അസുഖം മാറണം എല്ലാരും പ്രാർത്ഥിക്കാം അവൾക്കും ഇത് പോലെ വല്ല ചിക്കത്സ കൊണ്ട് മാറാണെങ്കിൽ മാറട്ടെ അപ്പോഴും ഇത് പോലെ എല്ലാവരും ഉണ്ടാവും ഇത് കേരളം അല്ലെ❤❤
മലയാളി, കയ്യിൽ വലിയ ക്യാഷ് ഒന്നും ഉണ്ടാകില്ല കൂലിപ്പണിക്ക് പോകുന്നവരാണ് മലയാളി പക്ഷേ ലോക്കഡോൺ വന്നു പണിയില്ലാതെ ആയി പക്ഷെ ഒന്നു നെഞ്ചുരുകി പറയുമ്പോൾ കിട്ടുന്നത് എന്തോ അവർ നൽകി മതേതരത്വ നാട്. ദൈവത്തിന്റെ നാട്. ആരെയും കൈവിടാത്ത നാട്. അഭിമാനമാണ് എന്റെ കേരളം അഭിമാനമാണ് ഒരു മലയാളി ആയതിൽ. ദൈവം അനുഗ്രഹിക്കട്ടെ
മുഹമ്മദ് നമ്മടെ മുത്താണ് മോനെ അഫ്ര മോളെ നീ ഞങ്ങടെ സ്വത്താണ് രണ്ടു പേരും ഓടി നടക്കും. നമ്മടെ ആളുകൾ പോളിയാണ് ഒരു പ്രശ്നം വന്നാൽ എല്ലാരും ഒരുമിക്കും അതാണ് വിജയം 🙏🙏🙏🙏😍💞💞😘😘😘😘
മലയാളികൾ മാത്രമല്ലലോ... സഹായിച്ചത്..... ആണോ എന്നു എനിക്ക് തോന്നുന്നില്ല...... എല്ലാവരെയും ഈ അവസരത്തിൽ നമ്മൾ നന്ദി പറയണം.. എന്നാലും കൂടുതൽ മലയാളികൾ ആവും.... എന്തായാലും സഹായിച്ചവർക്ക് ഒരുപാട് നന്ദി 🙏🙏🙏🙏.......... അതിൽ ഭാഗമായതിൽ ഞാനും അഭിമാനിക്കുന്നു 🙏
കരയിപ്പിച്ചല്ലോ മലയാളികളെ... എന്നും ഞമ്മക് ഇങ്ങനെ ജീവിച്ചുടെ😘😘😘
❤️
പിന്നല്ല 🙏🙏😍😍💞💞
സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്നും എപ്പോളും ഇങ്ങനെ വേണം
💪
നന്മ വറ്റാത്ത ലോകമേ.... 😘😘🙏🙏🙏🙏
ഒരായിരം നന്ദി ഓരോരുത്തരോടും 🙏🙏🤲
Maashaa അല്ലാഹ്
❤
കരളുറപ്പുള്ള കേരളം നന്മയുള്ള മലയാളം
🙏🙏🙏
🙏🙏🙏🙏🙏🙏
ഒന്നും പറയാനില്ല നന്ദി മാത്രം 🙏 നമ്മൾ എപ്പോളും ഒന്നാണ്
നമ്മൾ മലയാളികൾ ഒരുമിച്ച് നിന്നു 🤝🤝🤝👍
💯☺️
💯💯
❤️💯💯😀😄😀❤️💯❤️💯
RAKSHAPPEDUM😀😀❤️💯💯💯
മുഹമ്മദ് മോൻ വലുതാവുമ്പോൾ ദൈവത്തിനു ഒപ്പം മനസ്സിൽ കാണണ്ട മുഖം ആണ് ഇൗ ചേച്ചി യുടെത്ത്... ഒരിക്കലും ആ ചേച്ചിയെ നോവിക്കരുത്... കൈവിടരുത്.. ഒറ്റക്ക് ആക്കരുത്..
Sathyam
Athe
സത്യം
Satyam
അതെ
സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു... 🙏🙏🙏🙏🙏ഇനി ആ മോനെ രക്ഷിക്കണേ എന്നു പ്രാർത്ഥിക്കാം... 🙏🙏🙏
Aameen
Aameen
Ameen🤲
Ameen
Ameen
ഇവിടെ ജാതിയില്ല, മതമില്ല. വർഗ്ഗമില്ല. നാമെല്ലാം ഒന്നാണ്. നാമെല്ലാം ഭാരതീയരാണ്. എല്ലാവർക്കും നന്ദി. ദൈവത്തിനും................
Dheyvathinu enthu koppinado nanni parenadhu..aa molkum monum ingineyoru asugam koduthadhinani..avanteyoru deybam😡
@@maheshk8695 ആ ദൈവം തന്നെയല്ലേ കുറവുകളില്ലാത്ത മക്കളെയും നമുക്ക് തരുന്നത്. എല്ലാം പരീക്ഷണം ആണ്. പരീക്ഷിക്കപ്പെടുന്നവർക്ക് ദൈവത്തിന്റെ അടുക്കൽ വലിയ സ്ഥാനമുണ്ട് 🤲🏻 മതജാതിവർഗ ഭേദമന്യേ ലോകം മൊത്തം സ്നേഹം വളരട്ടെ 🙏
@@anwarpunnakkan9161 💯
😪😪😪
@@anwarpunnakkan9161 😂😂
ആ മോന് ഭാവിയിൽ ഏറെ അഭിമാനിക്കാം ഇത്രെയും പേര് തന്നോടൊപ്പം ഉണ്ടായത് കൊണ്ടല്ല.. ഇങ്ങനൊരു ചേച്ചിയുടെ അനിയനായി പിറന്നത് കൊണ്ട് ❤️❤️🙏🙏
Correct bro
സത്യം
സത്യം 😍
Satyam
👌👌👌👌👌
ആ പതിനെട്ടു കോടിയിൽ ഞാനും ഉണ്ട്.സഹായിച്ച എല്ലാ നല്ല മനുഷ്യരേം ദൈവം അനുഗ്രഹിക്കട്ടെ.
💕
🙏❤️
Nyanum 🙋♂️ God bless you.
ഞാനുമുണ്ട്❤️
ഞാനുമുണ്ട്
ഇനി വേണ്ടത് നമ്മുടെ പ്രാർത്ഥനയാണ് ആ കുഞ്ഞു മോൻന്റെ അസുഖം പടച്ചവൻ മാറ്റി കൊടുക്കട്ടെ
Aameen
Aameen
Aameen
ആമീൻ
Aameen
മൂത്ത മകൾക്ക് ഇനി ചികിത്സക്ക് വേണ്ട എന്തെങ്കിലും വഴിയുണ്ടെങ്കിൽ അത് നമുക്ക് ഏറ്റെടുക്കണം 😢
Correct. Njanumundavum ethettam vareyun
👍🙏
Athe
athe
2 vayassil thazhe ulla kuttikalak anu e treatment cheyinath ennanu nte ariv. So mootha kuttik ith cheyan pattumo, cheythalum ethratholam effective akum ennathine patti ariyilla.
18 കോടി എന്ന് കേട്ടപ്പോ മലയാളികൾ ഞെട്ടിയപ്പോ വെറും 7ദിവസം കൊണ്ട് 18 കോടി Collect ചെയ്തപ്പോൾ ആ മരുന്ന് കമ്പനി ഞെട്ടി കാണും, അതാണ് മലയാളികൾ
Athane❤
Sarhiyam☺️
സത്യം. 18 കോടി എന്ന് കേട്ടപ്പോ ശെരിക്കും ഞെട്ടി. Egane ഇത്രെയും തുക കിട്ടും എന്നൊക്കെ ആലോചിച്. But alhmdhulilla ഇത്ര പെട്ടന്ന് ഈ തുക ലഭിച്ചു 😍😘ശെരിക്കും eppazhanu njettiye
💪💪💪💪💪💪💪💪
Sathyam
എനിക്ക് ഈ പുണ്യകാര്യത്തിൽ പങ്ക് കൊള്ളാൻ കഴിഞ്ഞില്ല. പക്ഷെ എന്റെ പ്രാർത്ഥന ആ രണ്ട് ഓമന 😘😘കുഞ്ഞുങ്ങൾക്ക് ഉണ്ട്. Insha allah 🙏🙏🙏🙏💞💞
എനിക്കും ഞാൻ ഇന്നലെ ആണ് ഇത് കണ്ടത്.. എന്നാലും സന്തോഷം.. എല്ലാവരുടെയും.. സഹായം കിട്ടി..
താങ്കളുടെ പ്രാർത്ഥന ആ കുട്ടികളെ രക്ഷിക്കട്ടെ.
ua-cam.com/video/_L3kgX17Cw4/v-deo.html
Masha allah
❤️
ആ പൊന്നുമോനെ രക്ഷിക്കാൻ വേണ്ടി സഹായിച്ച എല്ലാവരും ജീവിച്ചിരിക്കുന്ന ദൈവങ്ങളാണ്...
Sathyam
💯%
✨
ഈശ്വര ... ഈ മോളുടെ കാര്യത്തിലും കൂടി നീ കരുണ കാണിക്കേണമേ...
Ameen
Ameen
ആമീൻ
Athe.
ആമീൻ
അവൻ നടക്കും ഒരു കോടികൾ കൊണ്ടും തോല്പിക്കാൻ ആവില്ല തളർത്താം തകർക്കാൻ ആവില്ല. എല്ലാം ശെരി ആവാൻ പ്രാർത്ഥിക്കാം
*18 കോടിയല്ല...*
*ഇനി 180 കോടി ആവശ്യമായി വന്നാലും, ആ കോടികളൊക്കെ തോറ്റു പോയിരിക്കും മലയാളികൾക്ക് മുന്നിൽ...*
*ഇത് കേരളമാണ്, ഇവിടെ ഇങ്ങനെയാണ് 🔥*
😍
❤️❤️❤️❤️ God Bless You Muthumanikale💕💕💕💕
🔥🔥🔥
🥰😍
Eppozhum Ingane aagatte sahodara😍
നീ ഓടി കളിച്ചു വളരെടാ കുട്ടാ...😘😘 നമ്മൾ എല്ലാരു ഉണ്ട് നിന്റെ കൂടെ....💞💞
❤️ 👍
😢🙏🏼👍🏼❤️
ആ മൂത്ത മകൾക്കും എന്തങ്കിലും നമ്മൾ സഹായിക്കണം എല്ലാരും ഒരുപോലെ കൈ കോർക്കാം 😔😔😔😔😔
Ok
നമ്മളിത്തിരി വിശാലമായപ്പോൾ കോടികളൊക്കെ വല്ലാതെ ചെറുതായിപ്പോയി 💓
great word 👍
❤️
❤️
Sathyam 😪
Great comment 👌
ഈ covid സാഹചര്യത്തിൽ ഇത്രയും വലിയ തുക തന്ന എല്ലാ വർക്കും ഒരു ബിഗ് സല്യൂട്ട്
ഇത്രയും സന്തോഷം തോന്നിയ ഒരു ദിവസം ജീവിതത്തിൽ ഉണ്ടായിട്ടില്ല അൽഹംദുലില്ലാഹ്
മുഹമ്മദ് എന്ന കുഞ്ഞിന് ചികിത്സക്ക് 18 കോടി സംമ്പാവനയിൽ ഉൾപ്പെട്ട ഏവർക്കും ആശംസകൾ 😍😘💞🤗
നമ്മുടെ കയ്യിലുള്ള പണത്തിന് എന്തെങ്കിലും മൂല്യം ഉണ്ടാകുന്നത് ഇങ്ങനുള്ള സന്ദർഭങ്ങളിൽ ആണ്.😍
💯
അതെ കയ്യിലുള്ള 10 രൂപ നോട്ടിനു പോലും വിലയുണ്ടായ ദിവസം
സത്യം
Sathyam
Ofcourse
നന്ദി നന്ദി 🙏👍👍
ആ മോന്റെ ചിരി വല്ലാണ്ട് ഇഷ്ട്ടപെട്ടു ആ ചിരി എന്നന്നേക്കും നിൽക്കട്ടെ...!!❤️😌😊💜
Ameen
Aameen..
ആമീൻ
Aameen
ആമീൻ
പുണ്യയം ചെയ്യണം മോനെ ഇങ്ങനെ ഒരു ചേച്ചിയെ കിട്ടാൻ. എല്ലാം ശെരി ആകും
എന്താണെന്നറിയില്ല.വല്ലാതെ കരച്ചിൽ വരുവ.എന്നാൽ പറ്റുന്ന സഹായം അയച്ചു .എങ്കിലും കൂടുതൽ കൊടുക്കാൻ ആവുന്നില്ലല്ലോ എന്നോർത്ത് സങ്കടം വരുവാ.,,😭
പൊന്നു മോളെ ...നിന്റെ ആഗ്രഹം പോലെ കുഞ്ഞിമുഹമ്മദ്ദ് ഓടി നടക്കും ... നിന്റെ കയ്യും പിടിച്ചു തന്നെ ... ഞങ്ങൾക്ക് നിങ്ങളെ രണ്ടുപേരേം രക്ഷിച്ചേ മതിയാവൂ ....👏🏻👏🏻👏🏻
രോമാഞ്ചം 🥰
@@santhoshk4458 s crct🥰
@@aslathasneem6742 yes saho🥰
Correct
Al hamdulillah
Ellavarkum nanmakal mathram varatte
ഇതുപോലെ നമ്മുക്ക് അങ്ങ് ജീവിച്ചൂടെ...... ❤❤❤❤❤thank god 😍😍😍😍
Of course 😍😍😍
നമ്മളങ്ങിനെ തന്നെയല്ലേ ...
ചില പുഴു കുത്തുകൾ ഒഴിച്ചാൽ ....
എല്ലാവരും എല്ലാവരെയും സഹായിക്കണം അതാണ് നമ്മുടെ ലക്ഷ്യം
ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ നമുക്ക് അവരോടൊപ്പം നിൽക്കാം.
No religion, no caste, no political party
This is the Unity of Malayalees
God bless u all
Pray for our child's operation
👍👍
Athe...kunj nannaai varatte ishvaraaa....aaa oru pray mathram
🥰🥰🥰🌹🌹❤❤❤
@@athirasree2988 ❤❤
👍
ആ മൂത്ത മകളെയും രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവുന്നു. 😢 ഇനി ഒരു മക്കള്‍ക്കും ഇങ്ങനെ ഒരസുഖം വരാതിരിക്കട്ടെ
Ulllljiiij
آمين
Aameen ya rabbal alameen
Ameen
എനിക്കും ഈ കണ്ടിഷൻ തന്നെയാണ്
ഞാനും 1000 രൂപ അയച്ചിട്ടുണ്ട് കൂടുതൽ അയക്കാൻ ഇപ്പോൾ ഗതിയില്ല
അത് തന്നെ ധാരാളം അല്ലെ ചേട്ടാ....നമ്മൾ ഒന്നിച്ചല്ലേ..ഒറ്റക്കല്ലല്ലോ...😍
അത്ര എങ്കിലും ഈ ഇല്ലായ്‌മ യിൽ നിന്നും അയച്ചില്ലേ? അത് വലിയ കാര്യം അല്ലെ?
Ayakkunna Number alla bro...Kazhiyunnath cheythal ath thanne aanu ettavum valiya thuka...🔥💪
നിങ്ങൾ അയക്കുന്നത് ഒരു രൂബ ആണെങ്കിലും അതിന് പതിനായിരം രൂഭയുടെ വിലയുണ്ട്......
😍😍😍😍
ഇത്രയും വലിയ പ്രതിസന്ധി ഘട്ടം നേരിടുമ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അഫ്ര മോളെ കാണുമ്പോൾ കണ്ണ് നിറയുന്നു. 😭
ഒരു മലയാളി ആയതിൽ അഭിമാനം തുളുമ്പുന്ന നിമിഷം .....
ഇതേ പോലെ തന്നെ മുന്നോട്ട് .....😍😍
Pnnalla❤️❤️
Sathym
ഈ കുഞ്ഞുമോനും മോൾക്കും എത്രയും വേഗം സുഖമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
18 കോടിയിൽ എന്റെയും സഹായം ഉണ്ട് സഹായിച്ച എല്ലാവരെയും അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഞാനും ഉണ്ട്, എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Njanum
Njanum
Aameen
May allah bless you❤️🙏🏽
മലയാളികളുടെ ഒരുമക്ക് മുന്നിൽ 18 കോടി നാണിച്ചു പോയ നിമിഷം.. 🙏🏻🙏🏻❤️❤️
India
സത്യം
@@user-xg9ed9kg3r so many states supported too... Credits for everyone
@@vignesh1461 hm
Yzz pwoli mathavumilla raashtreeyavumilla
മനസ്സ് അറിഞ്ഞ പ്രാർത്ഥനകൾ....
എന്നും നമ്മുടെ ജീവിതത്തിൽ ഒരു വെട്ടമായി തുടരും.. ❤️❤️🥰
ആർക്കും മാരകമായ അസുഖങ്ങൾ വരാതിരിക്കട്ടെ, വന്നവർക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ,
Aameen🤲
Ameen
Aameen
ആമീൻ
Aameen
ആ വോയിസ് പതിച്ചത് ഓരോ മലയാളിയുടെയും നെഞ്ചിൽ ആണ്
😇
😊
ഈ കുഞ്ഞുമക്കളെ കണ്ടിട്ട് dislike അടിക്കാൻ എങ്ങനെ തോന്നുന്നു ☹️
ഡിസ്‌ലേക് അടിക്കുന്നവർ ഒരു നിമിഷം ഒന്നു ചിന്ദിക് ലോകത്തു ആർക്കും ഇതുമതിയുള്ള മഹാ മാരി വാരുതല്ലേയ് എന്നു ചിന്തിക്കുക എവനൊന്നും ബുദ്ധിയിലദ്യണോ ഡിസ് സ്ടിക്കുന്നത് പടച്ചവനോട് ദുഹ ചെയുക ഇവന്താ മനസുകൾ ഭയങ്കരമാണല്ലോ
@Glaima Mary. Avanoke daivam epozhelum thirich adi nalkum
Kore manasakshi illathanmar ann
ഇത് പോലെ 140 സ്കൂൾ കുട്ടികളെ സാംബിയ യില് മുസ്ലിങ്ങൾ തട്ടി കൊണ്ട് പോയി ബലാത്സംഗം കുണ്ടൻ അടി എന്നിവ ചെയ്യുന്നു..ഇന്നലെ😘😘അവർക്കും നമുക്ക് 18കോടി അയക്കാം..കുട്ടികളെ നന്നായി അവർ upayogikkatte 😀😀അല്ലേ??
@@888------ thanenth thengaya parayane
ദൈവത്തിന്റെ മകൻ ആണവൻ ❤️ സർവ്വേശ്വരൻ ആ കുഞ്ഞിനെ രക്ഷിക്കട്ടെ ❤️
ആമീൻ
😔
ഈ പ്രാർത്ഥന സ്വീകരികണെ (ആമീൻ)
ഈ കൊറോണ കാലത്തെ ഏറ്റവും നല്ല വാർത്ത ❤️
സത്യം പറയാല്ലോ ഇ വീഡിയോ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി... പടച്ചോനെ ഇ രണ്ടു മക്കളെയും രക്ഷിക്കണേ
ആദ്യം ഒന്നു കരയിപ്പിച്ചു,പിന്നെ ഇപ്പോൾ മരുന്നു വങ്ങാനുള്ള പൈസ ആയെന്നു അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ആയി...കാരണം ഞാനും ഒരച്ഛൻ ആണ്...
😍
ഇതിന് സഹായിച്ച........
അതിലപ്പുറം സഹായിക്കാൻ ആശിച്ചു
സാമ്പത്തിക മായി പിന്നിൽ ആയതിനാൽ
സാധിക്കാത്ത തിൽ. വിഷമമനുഭവിക്കുനാനവർക്കും
നല്ലത്. മാത്രം വരട്ടെ..
Enne kond thuchamaaya oru kodukkana kainjad ippo njan valare santt doosha vathiyaan
@@fdvlogs4078 🙂💜
അവരുടെ പ്രാർത്ഥനയുടെ ശക്തി ഉണ്ട് കൂടെ... അതാകും മനുഷ്യദൈവങ്ങൾ ഇത്ര പെട്ടന്ന് പ്രത്യക്ഷപെട്ടത്
Oru 10 roopa kodukkallo
🥰🤗
ഇനിയും ഇത് പോലെ സഹായത്തിനു വേണ്ടി കുട്ടികൾ ഉണ്ടാകും എല്ലാരും സഹായിക്കണം ✋️
www.madhyamam.com/kerala/lakshadweep-girl-waiting-for-rs-16-crore-for-treatment-819494
Another child with sma
എത്ര കോടി ആണങ്കിലും കേരളം ഒപ്പം നിൽക്കും അതാണ് മലയാളി ഗൾ
പീഡനം, കൊലപാതകം,വർഗീയത എല്ലാം ഉണ്ട്..എന്നാലും ആരും കരയുന്നത് കണ്ടു നിൽക്കില്ല ❤..അപ്പൊ മലയാളി മുണ്ട് മുറുക്കും.. Proud to be a Malayali
Good comment
ആ പതിനെട്ടു കോടിയിൽ ഞങ്ങളുമുണ്ട് സഹായിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ
Ameeen Aameeen ya rabbal aaalameeen 🤲🤲🤲
പല ജാതി പല മതം പല കൊടികൾ എന്നാലും വേദനകൾക്ക് മുമ്പിൽ ഞങ്ങൾ ഒന്നാണ് ഒറ്റക്കെട്ടാണ്... 😍😍😍
മാപ്പിള ലഹള ഉടൻ ഉണ്ടാകുമ്പോൾ പഠിക്കും നീ ഒക്കെ..ഓണം സമയം ലഹള പ്രതീക്ഷിക്കാം🔥🔥
@@888------ വിഷം....At its peak!..
sure it is seen in the Praleyem also
@@888------ fakeid
@@shameerasiddhik5851 മുഹമ്മദ് നബി ഫക്ക് ആണെന്നോ😘😀😀
അർഫ മോളുടെ ചികിത്സ നടത്തുന്നതിന് കൂടിയും ഞങ്ങൾ ഒരുമിക്കും 🙏......... പൊന്നുമോളാണ് 😘
Theerchayayum aa mole sahayikum ponnu makkal 🥰
അല്ലപിന്നെ നമ്മളൊക്കെ മലയാളികൾ അല്ലേ. നമ്മുക്ക് ആർക്കെങ്കിലും വല്ല പ്രശ്നം വന്നാൽ ജാതി മതം നോക്കാതെ നമ്മൾ ഒരു മിച്ച് നിൽക്കും ❤️❤️❣️സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ🥺😘😘❣️❣️❤️
Ennum nammal anganeyavatte
Inshaallaa
@@vishnubiju3027..... അവളുടെ സന്തോഷം കണ്ടില്ലേ....... ഒന്ന് നേരിട്ട് പോയി കാണണം എന്നുണ്ട്........ നമ്മളൊക്കെ കാണാൻ പോയാൽ ഒന്ന് മിണ്ടാൻ പറ്റുമോ ആ മോളോട്?😔 അതോ വീട്ടുകാർ നമ്മളുടെ സ്നേഹം മറക്കുമോ അറിയില്ല 👍
ഇത്രയധികം അഭിമാനവും സന്തോഷവും തോന്നിയ ഒരു നിമിഷം വേറെ ഉണ്ടാകില്ല 💙☺️ആ കൊച്ചു കുഞ്ഞിന്റെ ജീവിതം തിരിച്ചു കൊടുക്കാൻ പറ്റിയല്ലോ 🤗ഒരു മലയാളി എന്നാ നിലയിൽ വളരെ അധികം അഭിമാനിക്കുന്നു ☺️☺️
റബ്ബേ ഈ ഭീമമായ ഒരു സൽകർമം ഈ ഭൂമിയിലെ നല്ലവരായ മനുഷ്യർ ഏറ്റെടുത്തതിനാൽ കൊറോണ എന്ന ഭീതിതമായ രോഗത്തിൽ നിന്ന് നീ രക്ഷ നൽകണേ മാലികുൽ മുലൂകായ റബ്ബേ
ആമീൻ
Aameen ya rabbal aalameen🤲🤲🤲🤲
Aameen
Ameen
Ameen
എന്റെ പ്രിയപ്പെട്ടോരെ.... കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ!! 😭
ഒന്നും പറയാൻ ഇല്ലാ നന്ദി മാത്രം 🙏🙏🙏🙏 ആ കുടുംബതെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 god bless you 👍👍😘😘🥰😘😘😘😘😘
മോളുന്റെയും രോഗം ബേദമാക്കാൻ ഒരു വഴി തെളിയട്ടെ 🙏🙏🙏ഞങ്ങളെല്ലാം കൂടെയുണ്ട് 🙏🥰🥰🥰
അവളുടെയും അസുഖം മാറണം എല്ലാരും പ്രാർത്ഥിക്കാം അവൾക്കും ഇത് പോലെ വല്ല ചിക്കത്സ കൊണ്ട് മാറാണെങ്കിൽ മാറട്ടെ അപ്പോഴും ഇത് പോലെ എല്ലാവരും ഉണ്ടാവും ഇത് കേരളം അല്ലെ❤❤
എത്രയും പെട്ടെന്ന് മക്കളെ രോഗം സുഖമാകട്ടെ....
ഇനി ആർക്കും രോഗം വരാതിരിക്കട്ടെ...
امين يارب العالمين 🤲.
Aameen
Aameen
Ameen
ആമീൻ യാ റബ്ബൽആലമീൻ
Aameen ya rabbal alameen
ഇങ്ങനെ ആയിരിക്കണം നമ്മുടെ കേരളം അല്ലാഹ് കുട്ടിക്ക് ബർകത് കൊടുക്കട്ടെ 🤲🤲
Rakshichath janangal aanu ninte Allah alla
സർവ്വ സ്തുതിയും അള്ളാഹുവേ നിനക്കു മാത്രം എത്ര ശുക്ക്ർ ചെയ്താലും മതിയാവില്ല
ഞാൻ ഒരു കേരളക്കാരൻ ആയതിൽ അഭിമാനിക്കുന്ന നിമിഷം സന്തോഷകണ്ണീർ 😢😢😢
Satyam
ഒരുപാട് സന്തോഷം ഉണ്ട് കേട്ടപ്പോൾ ♥️♥️♥️♥️♥️മലയാളി ഡാ
ഇതൊക്കെ കാണുമ്പോൾ നമ്മുടെ ലൈഫ് ഒക്കെ എത്രെ എത്രെ സുഖം ആയ ലൈഫ് ആണ് 😭😭😭
Ee anugraham daivathinu munnil eduthu parannu kondu aa kuttikalkum koodi prarthikane..
നമുക്ക് എന്നും ഒരുമിച്ചു നിന്നുടെ 😥🙏ജാതിക്കും മതത്തിനും രാഷ്ട്രിയത്തിനും വേണ്ടി ഇങ്ങനെ തമ്മി തല്ലണോ,,സ്നേഹിച്ചൂടെ,,😥💖
Sathyam😢
💯🙂🙂🙂
Rashtriyam eduthu ozhivakanm.. Ath mathram anu kutam
Aa makale koodi namukellam onnukoodi sramichu sahayikam.. 🙏🙏
100% Right
അൽഹംദുലില്ലാഹ് ഞാനും എന്നെ കൊണ്ട് കഴിയുന്ന ചെറിയ സഹായം നൽകി, ഒപ്പം പ്രാർത്ഥനയും ഉണ്ട് പൊന്നു മക്കളെ, എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ ആമീൻ 😢
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ദൈവമേ ആ കുഞ്ഞോമനയെ രക്ഷികണേ. നമ്മുക് ഒന്നിച്ചു പ്രാർത്ഥിക്കാം
എത്രയും പെട്ടെന്ന് തിരിച്ച് വരാൻ
😍ആ കുഞ്ഞു മുഹമ്മദ് ഇനി നടക്കും 18കോടി ചോദിച്ചാൽ 20കോടി കിട്ടും, അള്ളാഹു ആ കുട്ടിയുടെ എല്ലാ രോഗങ്ങളും ശിഫയാക്കി കൊടുക്കു മാറാകട്ടെ,
Aameen
Aameen
Aameen
ആ ഉപ്പയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ.എന്റെ ദുഃഖങ്ങൾ ഞാൻ മറക്കുന്നു.ദൈവം ആ പുഞ്ചിരി മായ്ക്കാതിരിക്കട്ടെ.😍thanks all !!
മലയാളി, കയ്യിൽ വലിയ ക്യാഷ് ഒന്നും ഉണ്ടാകില്ല കൂലിപ്പണിക്ക് പോകുന്നവരാണ് മലയാളി പക്ഷേ ലോക്കഡോൺ വന്നു പണിയില്ലാതെ ആയി പക്ഷെ ഒന്നു നെഞ്ചുരുകി പറയുമ്പോൾ കിട്ടുന്നത് എന്തോ അവർ നൽകി മതേതരത്വ നാട്. ദൈവത്തിന്റെ നാട്. ആരെയും കൈവിടാത്ത നാട്. അഭിമാനമാണ് എന്റെ കേരളം അഭിമാനമാണ് ഒരു മലയാളി ആയതിൽ. ദൈവം അനുഗ്രഹിക്കട്ടെ
🤗🙏
ഓരോ വാക്കുകൾ കേൾക്കുമ്പോഴും അടുത്ത വാക്കുകൾ കേൾക്കാൻ കാത് ഇരമ്പുന്നു... സന്തോഷത്തിന്റെ കണ്ണീർ ❤❤🙏🙏💞💞
ദൈവമേ ഈ ഗതി ശത്രുക്കള്ള്ക്കുപോലും വരുത്തല്ലേ......🙏🙏🙏🙏🙏🙏
ജാതിയുടെയും മതത്തിന്റെ യും രാഷ്ട്രീയത്തിന്റെയും വേർതിരിവില്ലാതെ ഒത്തൊരുമിച്ച നമ്മൾ മലയാളികൾ ഈ ലോകത്തിനു തന്നെ അഭിമാനം.. 💪👍
ലോകത്തിന്റെ പല കോണിൽ നിന്നും ആളുകൾ സഹായിച്ചു ഭൂരിഭാഗം ആളുകളും മലയാളികൾ ആണ്..!!
അഭിമാനത്തോട് കൂടി തന്നെ പറയുന്നു മലയാളി പൊളിയല്ലേ..!!🔥❤️😍✌️
Pinnalla💞
❤️❤️❤️❤️
Malayali..........muthannu.....🥰🥰🥰
Poliyaaaann ❤❤🥰☺
Pinnalla🤗🤗🤗💯🤗🤗🤗💪💪💪💚💚💚💚
ഇതിനു വേണ്ടി ഒരേ മനസ്സോടെ കൈകോർത്ത് നിന്ന മനുഷ്യത്വം മായാത്ത എല്ലാ മനസ്സുകൾക്കും🙏 ബിഗ് സല്യൂട്ട്..ആ മോൾക്കു വേണ്ടിയും പ്രാർത്ഥിക്കാം
ആ പൊന്നു മോൻ്റെ ചിരി ദൈവം എന്നും നില നിർത്തി കൊടുക്കട്ടെ 😭
അല്ലാഹ് ഇങ്ങനെ ഒന്നും ആരെയും പരീക്ഷിക്കരുത് റബ്ബേ 🤲😥😥😥മുഹമ്മദ് ന്റെ treatment എത്രെയും പെട്ടന്ന് നടക്കട്ടെ 🤲🤲
Aammeen
Aameen
Aameen
Ameen
Aameen
Afrayude വാക്കുകൾ കണ്ണ് നിറഞ്ഞു പോയി 🙏
ഓടിച്ചാടി നടക്കുന്ന മോനെ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ ☺️☺️🥰🥰
ഈ കുഞ്ഞിനെ കണ്ടിട്ട് സഹായിക്കാതിരിക്കാൻ കഴിയില്ല കടം വാങ്ങി എങ്കിലും.. സഹായിക്കണം സഹോദരങ്ങളെ 🙏🙏
ഈ മോന്റെ ചിരി എന്നും മായാണ്ട് നിൽക്കട്ടെ..... 🙏🙏ദൈവംഉണ്ടാകും കൂടെ 🤗
നമ്മൾ മലയാളികളെ ഓർത്ത് അഭിമാനംകൊണ്ടു ഇത്രയും കോരിത്തരിച്ച ഒരു ദിവസം വേറെ ഉണ്ടായോ എന്ന് സംശയമാണ് !!
സത്യം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... ഓർക്കുമ്പോ രോമാഞ്ചം വരുന്നു 🥰🥰🥰
Shariyan👍
ആ മോളും കൂടി എണിറ്റു നടക്കാൻ പറ്റിയിരുന്നെങ്കിൽ...🥺🥺🥺🥺
😍
Enthelum cheyyan pattwo
ശരിയ
ഇന്ഷാ അല്ലാഹ്.. അതും നടത്തും നമ്മൾ മലയാളികൾ
ഇതാണ് നമ്മുടെ ഒത്തൊരുമ... സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയ്...ഒത്തൊരുമയോടെ മുന്നോട്ടു പോവാം ഇനിയും ഒത്തിരി ദൂരം ❤
മോളുടെ ആഗ്രഹംപോലെ വൈകാതെ തന്നെ നടക്കും ❤️
ആ പൊന്നുമോളെ കൂടേ രക്ഷപ്പെടുത്താൻ കയ്യുമോ ലോകമേ നിനക്ക് 🤲🤲🥺..!!!
2 vaysil thaxhe ulavrile ee marnn falapradhamaytulun
ഇതുപോലെ കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്.....,അവരെയും ആരും മറക്കല്ലേ....❤️
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയ നിമിഷം
യെസ്
Hm crct🙂
മുഹമ്മദ് നമ്മടെ മുത്താണ് മോനെ അഫ്ര മോളെ നീ ഞങ്ങടെ സ്വത്താണ് രണ്ടു പേരും ഓടി നടക്കും. നമ്മടെ ആളുകൾ പോളിയാണ് ഒരു പ്രശ്നം വന്നാൽ എല്ലാരും ഒരുമിക്കും അതാണ് വിജയം 🙏🙏🙏🙏😍💞💞😘😘😘😘
✌🏼✌🏼✌🏼❤❤❤❤❤
Masahallah
നന്മയുള്ള ലോകമേ ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
അന്തസ്സായിട്ട് പറയാം.... മലയാളികൾ മാത്രം അല്ല.... Contribute ചെയ്ത എല്ലാരും പൊളിയാണ് 😍😍😍😍
മോളേ ....നിങ്ങളുടെ രണ്ട് പേരുടെയു൦ കൂടെ ഞങ്ങളെല്ലാമുണ്ട്
തീർച്ചയായും മനുഷ്യ ത്വം അതിലും വലിയ human quality മററ് എന്തു ണ്ട് ഈ ലോക ത്ത്....,👍👍👍😊
Ddhdhdhfb
Hdbdbcbhdhdhdhbdjf
ഇതാണ് കേരളം നന്മയുള്ള ലോകം
എല്ലാം ready ആയെന്നു അറിഞ്ഞപ്പോൾ മനസിന് ഒത്തിരി സന്തോഷം സഹായിച്ച എല്ലാം നല്ല മനസിനും 🙏🙏🙏🙏🙏
മലയാളികൾ മാത്രമല്ലലോ... സഹായിച്ചത്..... ആണോ എന്നു എനിക്ക് തോന്നുന്നില്ല...... എല്ലാവരെയും ഈ അവസരത്തിൽ നമ്മൾ നന്ദി പറയണം.. എന്നാലും കൂടുതൽ മലയാളികൾ ആവും.... എന്തായാലും സഹായിച്ചവർക്ക് ഒരുപാട് നന്ദി 🙏🙏🙏🙏.......... അതിൽ ഭാഗമായതിൽ ഞാനും അഭിമാനിക്കുന്നു 🙏
👏👏
💕💕💕
👏👏👍👍
18 കോടി യോ
18 കോടി പോലും നാണിച്ചു തല താഴ്ത്തി കേരള ജനതയുടെ സ്നേഹത്തിനു മുമ്പിൽ.180 കോടി ആയാലും,1800 കോടി ആയാലും ഇങ്ങനെതന്നെ. അതാണ് കേരളം ജനത
മലയാളി പൊളിയാടാ 💥
നന്മ ഉള്ള ലോകമേ... 🥰🥰🙏🏼🙏🏼🙏🏼
വിധി:നിങ്ങളെക്കൊണ്ട് കഴിയുമോ
നമ്മൾ:തോൽക്കാൻ മനസ്സില്ലഡോ 🔥
ഈ കുഞ്ഞുവാവ ഉടൻതന്നെ രക്ഷപ്പെടും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും 🤲🏻
മോൾ ഒരിക്കലും ഭയപ്പെടേണ്ട. മോളുടെ രോഗവും മാറും പടച്ചവൻ ഒരു രോഗം തരാൻ ഉദ്ദേശിച്ചാൽ ആഹാ രോഗം ശിഫയാകാനും അവനറിയാം... മോൾ നല്ലവണ്ണം പഠിക്കണം പഠിച്ചു ഉയരണം
ദൈവത്തിൻ്റെയല്ല ദൈവങ്ങളുടെ നാട് നമ്മുടെ കേരളം .
Theerchayayum
❤️❤️❤️
❤️
👍👍