തൃശ്ശൂർ എടുക്കാനുണ്ട്!'ഗം' | Thrissur | Gum 15 March 2024

Поділитися
Вставка
  • Опубліковано 14 бер 2024
  • തൃശ്ശൂർ എടുക്കാനുണ്ട്!'ഗം'
    #gum #thrissur #election #bjp #udf #ldf #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 518

  • @sivadasanMONI
    @sivadasanMONI 3 місяці тому +208

    ഗം തകർക്കുകയാണ്. ഒരു രക്ഷയില്ലട്ടോ🤣🤣🤣👏👏👍👍👍👍

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому +1

      Yes, yes - Gum Guy is rocking today.

    • @VISHNU.SKZ666
      @VISHNU.SKZ666 3 місяці тому +1

      💯😂😂

    • @user-do1id5sb4o
      @user-do1id5sb4o 2 місяці тому

      ​@@user-go7cu8qb2bbalalsangham janatha party 😊😊❤

  • @remyam2198
    @remyam2198 3 місяці тому +72

    പ്രോഗ്രാമിംഗ് അവസാനം നിഷാന്ത് പറയുന്ന ഡയലോഗ് അത് പൊളിച്ചു 😮😮

  • @ShahulHameed-hu4zv
    @ShahulHameed-hu4zv 3 місяці тому +226

    ഒരു രാഷ്ട്രീയവും ഇല്ലാതെ എല്ലാ പാർട്ടിക്കാരേം തിരിച്ചും, മറിച്ചും ട്രോളാൻ നല്ല രസാ... 😂😂

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому +2

      Nishanth will vote for the BJP this time as he realizes it is the best party in Great India.

    • @beyouare395
      @beyouare395 3 місяці тому +4

      😂😂✌️✌️ നമ്മളെ പോലെ 😂

    • @naveenr5758
      @naveenr5758 3 місяці тому

      @@user-go7cu8qb2b 😆🤣🤣

    • @gladian.
      @gladian. 3 місяці тому +14

      ​@@user-go7cu8qb2bനിന്റെ അപ്പൻ ആണല്ലോ.. ഓട്ര മോനെ 🙏🏻🤣

    • @motographerash7006
      @motographerash7006 3 місяці тому

      നിൻ്റെ തന്ത 😂​@@user-go7cu8qb2b

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 місяці тому +153

    ഇതിന് മുൻപ് പോയ കുറേ പേര് ഉണ്ട്‌ അവർ ഇപ്പൊ എന്ത് എടുക്കുന്നു... ഒരു കാര്യവുമില്ല ഇവിടെ ഒരു ജോലിയും ഇല്ലാത്ത വർ എങ്ങോട്ടെങ്കിലും പോയാലെന്ത് വന്നാലെന്ത്... മേക്കപ്പ് ഇട്ട് നടക്കാം അത്ര തന്നെ.... Jai hind 💕

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому

      BJP il chernnavar ethenkilum okke state il nalla uyarnna padavikal alankarickunnu

    • @abinitio7195
      @abinitio7195 3 місяці тому

      😂😂

    • @tessyk5571
      @tessyk5571 3 місяці тому

      ​@@user-go7cu8qb2bസ്വന്തം സംസ്ഥാനത്ത് കാര്യമൊന്നുമില്ല

    • @Shamil405
      @Shamil405 3 місяці тому

      ​@@user-go7cu8qb2b😂

    • @sachk147
      @sachk147 3 місяці тому

      6000കോടി രഹസ്യമായി പാർട്ടി ഇലക്ട്‌റൽ ബോണ്ട് ആയി വേടിച്ചു 2000രൂപ പരസ്യമായി പാർട്ടിക്ക് നൽകിയ പ്രധാനൻ ഉള്ള പാർട്ടി നല്ല ബെസ്ററ് പാർട്ടി😂😂 ​@@user-go7cu8qb2b

  • @satheeshvinu6175
    @satheeshvinu6175 3 місяці тому +65

    കാണുന്നതിനു മുംബേ ലൈക്ക് ചെയ്യാൻ കഴിയുന്ന ഒരു പ്രോഗ്രാം ആണിത്, ... തികച്ചും ഭാവപൂർണ്ണം

  • @aami8243
    @aami8243 3 місяці тому +252

    ഗോപിടെ ഡാൻസ് കണ്ട് അടുത്ത് ഞെട്ടി തരിച്ചു നിൽക്കുന്ന ആ കുട്ടി... പാവം 😂😂

    • @Hyrengedeen
      @Hyrengedeen 3 місяці тому +5

      😂😂😂😂

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому +2

      kori tharichu nilkkunna janam - enickum valarumpol Suresh Gopi sir ne pole aakanam ennu manassil urappickunna kuttikal

    • @samooganesan
      @samooganesan 3 місяці тому +1

      😂

    • @Scs905
      @Scs905 3 місяці тому

      What the hell 😡😡

    • @Resilient786
      @Resilient786 3 місяці тому

      ചെമ്പു ഗോപിയുടെ വലിയ തോൽവി ഗോപി തന്നെ 😂😂😂😂😂

  • @wayanadinlandviews
    @wayanadinlandviews 3 місяці тому +39

    EDയുടെ വരദാനങ്ങൾ 😂😂

  • @mybestvolgs
    @mybestvolgs 3 місяці тому +195

    പറ്റിയ സ്ഥലത്ത് എത്തിപ്പെട്ടു.😅😅 നിന്നിടത്തൊക്കെ തോറ്റു തുന്നം പാടി work at home ആണല്ലോ പത്മജ '😂😂

    • @maheshss8604
      @maheshss8604 3 місяці тому +10

      ഏത് കുറ്റി ചൂല് നിന്നാലും ജയിക്കുന്ന കോൺഗ്രസിൻ്റെ ശക്തി കേന്ദ്രത്തിൽ നിന്നും തോറ്റ് എങ്കിൽ അത് അവരെ മനപ്പൂർവം തോൽപ്പിച്ചത് അല്ലേ. സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കൊടുക്കാതെ ഇരുന്നാൽ പിന്നെ അവർ പോയതിൽ എന്താ തെറ്റ്

    • @akbarpoolanchalil7439
      @akbarpoolanchalil7439 3 місяці тому +14

      ​@@maheshss8604 എവിടെ നിന്നാലും എട്ട് നിലയിൽ പൊട്ടുന്ന കുറ്റിച്ചൂലുകൾ എല്ലാം ഇനി പൂജ്ജ്യേപ്പിക്ക് സ്വന്തം, കേരളത്തിൽ പൂജ്ജ്യേപ്പി പിന്നെയും പൂജ്ജ്യേപ്പി ആയി തന്നെ തുടരും എന്ന് ഉറപ്പായി കേട്ടോ... 😂😅

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому

      @@akbarpoolanchalil7439 - 2 before 0, this time.

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому

      Wait and See

    • @albymaria5879
      @albymaria5879 3 місяці тому

      ​@@maheshss8604കുറ്റി ചൂലിന്റെ പോലും യോഗ്യത ഇല്ലാത്തവരെ ജെ നം ജയിപ്പിക്കുമോ 😂😂😂വെസ്റ്റ് കൾ പെറുക്കി നടക്കുന്ന പാർട്ടി പുജെപ്പി 😂😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 3 місяці тому +106

    ഒരു എലെക്ഷനിൽ പോലും ജയ്യ്ക്കാത്ത പദ്മജയെ എന്തിന് കൊള്ളാം

    • @muhammedcp6293
      @muhammedcp6293 3 місяці тому

      Oru pathi vote sadamaye ellatha akrisadanagal ani

  • @user-jk7jc2ir6k
    @user-jk7jc2ir6k 3 місяці тому +215

    ഈ പ്രോഗ്രാം കാണുമ്പോൾ രാഷ്ട്രീയ നേതാക്കളോട് പുച്ഛം തോനുന്നു

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому +2

      Except BJP leaders.

    • @thereckon3592
      @thereckon3592 3 місяці тому +1

      ​@@user-go7cu8qb2bഭരിക്കുന്ന ബിജെപി യെ വെള്ളപൂശാൻ നടക്കുന്ന നിന്നൊക്കെ എന്താണ് പറയേണ്ടത്? ആരാണ് ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്? ആരാണ് Foreign Contribution (Regulation) Act, 2010 മുഴുവൻ മാറ്റി എഴുതി ഷെൽ കമ്പനികൾക്കും പണം കൊടുക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത്? ആരാണ് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കുന്ന പണത്തിൻ്റെ കണക്കുകൾ കമ്പനികൾ കനിക്കേണം എന്ന നിബന്ധന എടുത്ത് കളഞ്ഞത്? ആരാണ് ഏറ്റവും കൂടുതൽ കോർപറേറ്റ് ഫണ്ടിംഗ് ലഭിച്ച രാഷ്ട്രീയ പാർട്ടി? ഇതിനെല്ലാം ഒരൊറ്റ ഉത്തരം -> *BJP.*
      പക്ഷേ നിനക്ക് ജനശ്രദ്ധ തിരിച്ച് വിടണം അതാണ് നിൻ്റെ ജി നിന്നെ ഏൽപ്പിച്ച പണി. 😂

    • @thereckon3592
      @thereckon3592 3 місяці тому +11

      ​@@user-go7cu8qb2bഭരിക്കുന്ന ബിജെപി യെ വെള്ളപൂശാൻ നടക്കുന്ന നിന്നൊക്കെ എന്താണ് പറയേണ്ടത്?

    • @thereckon3592
      @thereckon3592 3 місяці тому

      ​@@user-go7cu8qb2bആരാണ് ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്?

    • @thereckon3592
      @thereckon3592 3 місяці тому

      ​@@user-go7cu8qb2bആരാണ് Foreign Contribution (Regulation) Act, 2010 മുഴുവൻ മാറ്റി എഴുതി ഷെൽ കമ്പനികൾക്കും പണം കൊടുക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത്?

  • @nuzhaschannel6430
    @nuzhaschannel6430 3 місяці тому +12

    ആര് ഭരിച്ചാലും ആര് പോയാലും വന്നാലും മനുശ്യത്വവും മതേതര ത്വവും കൈ വെടിയാതിരുന്നാൽ മതി......

    • @QuantumCosmos2.0
      @QuantumCosmos2.0 2 місяці тому

      അതിനു ബിജെപി വരണം

  • @aswandsb1792
    @aswandsb1792 3 місяці тому +14

    That Unexpected One...2:52😂😂

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому +56

    എല്ലാ പാർട്ടിയിലെയും വേയ്സ്റ്റ് കളെ സ്വീകരിക്കുന്ന ഒരു വേയ്സ്റ്റ് പാർട്ടി😂😂😂

    • @Ianayc
      @Ianayc 3 місяці тому +1

      Chila party nirodhichappol Vanna waist adinja ldfum udfum egane athapathiche😂

  • @mjsmehfil3773
    @mjsmehfil3773 3 місяці тому +12

    Dear Loving Brother
    You are excellent...
    GOD bless you abundantly...❤️❤️❤️

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому +1

      Exactly - today only I realized - what an exceptionally talented blessed person!

    • @user-do1id5sb4o
      @user-do1id5sb4o 2 місяці тому +1

      ​@@user-go7cu8qb2bbalalsangham janatha party 😊😊❤

  • @shihabkizhakkan7847
    @shihabkizhakkan7847 3 місяці тому +6

    Valare Nalla oru program Anu...❤❤❤
    Avatharagan poliya ❤❤❤❤

  • @Maydanvision
    @Maydanvision 3 місяці тому +56

    എന്തും പറയാലോ ? അതാണല്ലോ പൂജ്യേപ്പി.

  • @donbosco337
    @donbosco337 3 місяці тому +21

    പത്മജ പോയി😂 ട്രെൻഡിങ്

  • @ashrafyousaf2404
    @ashrafyousaf2404 3 місяці тому +22

    ഒരു കഴിവും ഇല്ല,, പറ്റിയ ഇടം

  • @Swah254
    @Swah254 3 місяці тому +80

    ആർക്കും പരാതിയില്ലാത്ത പരിപാടി എന്നാൽ എല്ലാവരുടെയും തനി നിറം തുറന്നു കാട്ടുകയും ചെയ്തു

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому

      BJP yude niram thani thankathintethu Kaavi. Ithu vare thettidhaaranayaal kari vaari thechirunnu - innu athu thiruthi. athra thanne - no need for any more decorations full stop

    • @ack2757
      @ack2757 3 місяці тому +3

      ​@@user-go7cu8qb2b
      തങ്കം അല്ല ചെമ്പ് ഗോപി 😂

    • @user-do1id5sb4o
      @user-do1id5sb4o 2 місяці тому

      ​@@user-go7cu8qb2bbalalsangham janatha party 😊😊❤

  • @vijaydubai010
    @vijaydubai010 3 місяці тому +31

    അപ്പൊ എലാവരും ഇങ്ങോട്ടോ അങ്ങോട്ടോ എങ്ങോട്ടോ ചാടുക 🤣🤣🤣

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому

      To BJP - no need for a second thought.

    • @user-do1id5sb4o
      @user-do1id5sb4o 2 місяці тому

      ​@@user-go7cu8qb2bbalalsangham janatha party 😊😊❤

  • @sreelalb8764
    @sreelalb8764 3 місяці тому +1

    Super ayitundu... Avatharanam.. 🔥🔥🔥🔥

  • @kathalan162
    @kathalan162 3 місяці тому +75

    ❤❤❤ മുരളീധരൻ
    ജയിക്കും

  • @manzoormuhammed5596
    @manzoormuhammed5596 3 місяці тому +8

    Waiting

  • @user-zo8gu4sz2b
    @user-zo8gu4sz2b 3 місяці тому +3

    Super! 👌👌

  • @user-qc3cm6ej2y
    @user-qc3cm6ej2y 3 місяці тому +3

    ഗം തകർത്തു ❤

  • @YaseenMuhammed-vn3pb
    @YaseenMuhammed-vn3pb 3 місяці тому +5

    Palaji ith kandal angeer edth story idum
    Ente patt newsil 😅😂❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 місяці тому +14

    ബിജെപി ഇപ്പൊ കൊണ്ഗ്രെസ്സ് ആയോ ശ്രീ കരുണാകരൻ സാറിനെ ഇപ്പോളെങ്കിലും തിരിച്ചറിഞ്ഞതിൽ സന്തോഷം.. നന്ദി... ❤jai hind ❤

  • @rishijsph
    @rishijsph 3 місяці тому +11

    😂😂😂 this programme is really outstanding
    Need to give a award 🥇

  • @amaldasmd5794
    @amaldasmd5794 3 місяці тому +122

    ലെ രാജീവ് ചന്ദ്രശേഖരൻ. നിഷാദ് ന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് 😂

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому +2

      🧡🪷🧡 Vote for BJP. എല്ലാ ബിജെപി സ്ഥാനാർഥികളും വിജയിക്കട്ടെ. ലോകനായകൻ🇮🇳മോദിജിയുടെ കരങ്ങൾക്ക് കൂടുതൽ ശക്തി പകരാം-BJP 20/20 in Kerala...!!! കേരളത്തിൽ വികസനം💯% ഗ്യാരന്റി🧡🪷🧡

    • @thereckon3592
      @thereckon3592 3 місяці тому

      ​@@user-go7cu8qb2bഭരിക്കുന്ന ബിജെപി യെ വെള്ളപൂശാൻ നടക്കുന്ന നിന്നൊക്കെ എന്താണ് പറയേണ്ടത്? ആരാണ് ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്? ആരാണ് Foreign Contribution (Regulation) Act, 2010 മുഴുവൻ മാറ്റി എഴുതി ഷെൽ കമ്പനികൾക്കും പണം കൊടുക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത്? ആരാണ് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കുന്ന പണത്തിൻ്റെ കണക്കുകൾ കമ്പനികൾ കനിക്കേണം എന്ന നിബന്ധന എടുത്ത് കളഞ്ഞത്? ആരാണ് ഏറ്റവും കൂടുതൽ കോർപറേറ്റ് ഫണ്ടിംഗ് ലഭിച്ച രാഷ്ട്രീയ പാർട്ടി? ഇതിനെല്ലാം ഒരൊറ്റ ഉത്തരം -> *BJP.*
      പക്ഷേ നിനക്ക് ജനശ്രദ്ധ തിരിച്ച് വിടണം അതാണ് നിൻ്റെ ജി നിന്നെ ഏൽപ്പിച്ച പണി. 😂

    • @thereckon3592
      @thereckon3592 3 місяці тому +1

      ​@@user-go7cu8qb2bആരാണ് Foreign Contribution (Regulation) Act, 2010 മുഴുവൻ മാറ്റി എഴുതി ഷെൽ കമ്പനികൾക്കും പണം കൊടുക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത്? ആരാണ് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കുന്ന പണത്തിൻ്റെ കണക്കുകൾ കമ്പനികൾ കനിക്കേണം എന്ന നിബന്ധന എടുത്ത് കളഞ്ഞത്? ആരാണ് ഏറ്റവും കൂടുതൽ കോർപറേറ്റ് ഫണ്ടിംഗ് ലഭിച്ച രാഷ്ട്രീയ പാർട്ടി? ഇതിനെല്ലാം ഒരൊറ്റ ഉത്തരം -> *BJP.*
      പക്ഷേ നിനക്ക് ജനശ്രദ്ധ തിരിച്ച് വിടണം അതാണ് നിൻ്റെ ജി നിന്നെ ഏൽപ്പിച്ച പണി. 😂

    • @Alj555
      @Alj555 3 місяці тому +27

      ​@@user-go7cu8qb2b ഒഞ്ഞു പോയെടാ പോർക്കെ 😂

    • @amaldasmd5794
      @amaldasmd5794 3 місяці тому

      @@user-go7cu8qb2b never

  • @mohammedsalihct9394
    @mohammedsalihct9394 3 місяці тому +12

    Murali❤🎉

  • @SankarDev_KanshinDev
    @SankarDev_KanshinDev 3 місяці тому +2

    പൊളി

  • @abdulgafoorv9522
    @abdulgafoorv9522 3 місяці тому +12

    എലെക്ട്രൽ ബോണ്ട്‌ അഴിമതി ബിജെപിക്ക് തിരിച്ചടിയാകും

  • @DAVAREYOLIANNAN
    @DAVAREYOLIANNAN 3 місяці тому +5

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼❤️

  • @noushadk7479
    @noushadk7479 3 місяці тому +20

    യുഡിഎഫ് തരംഗം 🎉
    യുഡിഎഫ് 20/20🎉🎉🎉❤

  • @rajeshrsutube
    @rajeshrsutube 3 місяці тому +47

    എൻ്റെ പൂച്ചക്കുട്ടീ.....

    • @user-go7cu8qb2b
      @user-go7cu8qb2b 3 місяці тому

      enteyum lavante (prathap) nteyum poochakkuttiiii hihihi

    • @NobodY-1803
      @NobodY-1803 3 місяці тому +3

      ​@@user-go7cu8qb2b ഡേയ് നിനക്ക് കാശ് വല്ലതും കിട്ടുന്നുണ്ടോ. നല്ലപോലെ കഷ്ടപ്പെടുന്നുണ്ട് 😂😂

    • @user-do1id5sb4o
      @user-do1id5sb4o 2 місяці тому

      ​@@user-go7cu8qb2bbalalsangham janatha party 😊😊❤

  • @ashamspa2599
    @ashamspa2599 3 місяці тому +5

    2:53 പാലാ സജി😂

  • @vimaljose8299
    @vimaljose8299 3 місяці тому +5

    8:47😂😂😂😂

  • @anilmele5606
    @anilmele5606 3 місяці тому +3

    വല്ലാത്ത അവതരണം 😂😍

  • @orphan1808
    @orphan1808 3 місяці тому +4

    അവതരണം 🎉❤ സൂപ്പർ

  • @shafeekshameena3230
    @shafeekshameena3230 3 місяці тому +2

    Super

  • @johnsamuel4057
    @johnsamuel4057 3 місяці тому +4

    Where is Tom Vadakkan?

  • @febymathew6358
    @febymathew6358 3 місяці тому +2

    Iyooo marana mass editing 😂😂

  • @nithinm7391
    @nithinm7391 3 місяці тому +4

    14:46 വാൽക്കണ്ണാടി അല്ലെ

  • @hussainvalapra818
    @hussainvalapra818 3 місяці тому +6

    What a Presentati പത്മജ 😂പോയി
    പിന്നെ ചെമ്പ് ഗോപിയുടെ ഡാൻസും😂

  • @robintt1990
    @robintt1990 3 місяці тому +24

    ഭർത്താവിനെ ഇഡി പൊക്കും എന്നായപ്പോൾ നൈസ് ആയിട്ട് ബിജെപിയിൽ പോയി..അതിന് ഇത്രയ്ക്ക് ബിൽഡ് അപ്പ് ഒക്കെ വേണോ.😊

    • @sajanthomas1300
      @sajanthomas1300 3 місяці тому +2

      ഇലക്ടരൽ ബോണ്ട്‌ വാങ്ങി കൊടുത്തതും കൂടാതെ പദ്മജ പഴയ കാലത്തെ "xx ദാസി "സംവിധാനം പോലെ തൃശൂരിൽ ബിജെപി ഓഫീസിലെ സ്ഥിരം ശിപായിയായി ആയുഷ്കാലം കഴിയാമെന്ന് ഒപ്പിട്ടും കൊടുത്തു കാവിതോർത്തു വാങ്ങി തോളിലും ഇട്ടു. ഇനി പദ്മജ വടക്കോട്ട്.

    • @robintt1990
      @robintt1990 3 місяці тому

      @@sajanthomas1300 ഇതെല്ലാം കഴിഞ്ഞ് പൊതുജനത്തെ ഊമ്പരാക്കുന്ന കുറെ പ്രസ്താവനകളും…she is just a waste of space on earth..her father ruined his political image to uplift her and murali, Murali at least doing well now. അവൾ കൈ നനയാതെ മീൻ പിടിക്കാൻ നടക്കുവാ..

    • @mariajane2502
      @mariajane2502 3 місяці тому

      Correct 😮

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому +8

    അയ്യോ ബ്രദർ ചിരിക്കാൻ വയ്യേ.😅😂🤣

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 3 місяці тому +1

  • @sajithmb269
    @sajithmb269 3 місяці тому +1

    ❤❤❤❤

  • @karunakarankadiyaan648
    @karunakarankadiyaan648 3 місяці тому +15

    അത് ഇത്ര വലിയ കാര്യമല്ല, EM S, കോൺഗ്രസ് ആയിരുന്നു, അത് ഓർത്താൽ നന്ന്,

    • @suvadakumari6344
      @suvadakumari6344 3 місяці тому +18

      പിന്നീട് അവരൊക്കെ കൂടിയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചത്. അതും മറക്കണ്ട 😂😂

    • @vijinvijay
      @vijinvijay 3 місяці тому +2

      ​@@suvadakumari6344അപ്പോൾ പാർട്ടി മാറി ചാടിയിട്ടുണ്ടല്ലോ.. അതോർത്താൽ മതി

    • @nagappannair6627
      @nagappannair6627 2 місяці тому

      ​​വിവരക്കേട് ഒരു കുറ്റമല്ല. പക്ഷേ അത് ആഘോഷമാക്കിക്കളയരുത്. ! EMS -ഉം മറ്റും കോൺഗ്രസിലായിരുന്ന കാലത്ത് കോൺഗ്രസ് ഒരു രാഷ്ട്രീയപ്പാർട്ടിയായിരുന്നില്ല എന്ന മിനിമം അറിവെങ്കിലും ഉണ്ടായിരിക്കുക. അന്ന് INC ഇന്ത്യയിലെ ഒരു Movement ആയിരുന്നു. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ ഇന്ത്യാക്കാർ ഒന്നടങ്കം അണിനിരന്ന Movement. അത് നെഹ്രുവും മറ്റും ചേർന്ന് രാഷ്ട്രീയപ്പാർട്ടിയാക്കിയത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ്. 1925 ലാണ് EMS - ഉം മറ്റും ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീക രിച്ചത് !!

  • @manmythlegend7371
    @manmythlegend7371 3 місяці тому +4

    നിങ്ങൾ ഇതുകൊണ്ട് എന്താണുദ്ദേശ്ശിക്കുന്നൈത് എന്ന് അറിയില്ല.. ആരും കൊള്ളില്ലെങ്കിൽ ഞങ്ങൾ NOTAക്കാണോ വോട്ട് ചെയ്യേണ്ടത്..??!

  • @anuayyappanvlogs4699
    @anuayyappanvlogs4699 3 місяці тому +5

    KM❤️‍🔥🔥

  • @parvathynanda
    @parvathynanda 3 місяці тому +9

    എൻ്റെ പ്രതാപേട്ടാ എനിക്ക് കയിയുന്നില്ല അങ്ങ് ങ്ങനെ ഈ ദുഃഖം സഹിക്കുന്നു, ഒന്ന് ഉറക്കെ പൊട്ടി കരഞ്ഞു കൂടേ ഏട്ടാ!😢😢😢😢

  • @kasyaps6290
    @kasyaps6290 3 місяці тому +1

    പരിപാടി ഗംഭീരമാവട്ടെ 😂

  • @subinbalagram3127
    @subinbalagram3127 3 місяці тому +10

    Pala saji songs😂

  • @4ugmg
    @4ugmg 3 місяці тому +2

    Ini Asianet campaign direction is clear now

  • @sajangeorge2441
    @sajangeorge2441 3 місяці тому +19

    മോട്ടിയുടെ ഗ്യാരണ്ടി😂😂😂

  • @chippybella
    @chippybella 3 місяці тому +3

    daily oru video upload cheyyanam ketto😅😂😊

  • @maheshmahesh1887
    @maheshmahesh1887 3 місяці тому +1

    immortal editing

  • @balakrishnannair9087
    @balakrishnannair9087 2 місяці тому

    👌

  • @repairingrobot6086
    @repairingrobot6086 3 місяці тому +12

    ഒരു പൂച്ചയാണ് ഇന്നെൻറെ ദുഃഖം😂😂😂

  • @thahiraputhuveetil1740
    @thahiraputhuveetil1740 3 місяці тому +2

    പ്രതാപെട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ഒരു പാവം മനുഷ്യൻ ❤❤

  • @truepotential206
    @truepotential206 3 місяці тому +1

    14:45 ente moneee

  • @hajahaizy
    @hajahaizy 3 місяці тому +6

    Ulli Soorayode parayanam akkaku koori ishttama koori ittu kodukan 😅

  • @SwabirBliss
    @SwabirBliss 2 місяці тому +1

    11:30 Bgm

  • @HUMBLEHUSTLE757
    @HUMBLEHUSTLE757 3 місяці тому +3

    (18:56) CHIRICHU CHATTHU ...🤣🤣🤣

  • @babuudumattu4251
    @babuudumattu4251 3 місяці тому

    😂😂😂😂😂 super avadharanam..kalakki..

  • @anilakshay6895
    @anilakshay6895 3 місяці тому +5

    ഒരു ദിവസം KPCC പ്രസിഡൻ്റ മുന്നിൽ അല്ല കരയണ്ടത് കോൺഗ്രസ് പ്രവർത്തകരുടെ മുന്നിലാണ് അവരു വോട്ടുകൾ നിരന്തരം പാഴക്കിയ ഒരു പാഴ് സ്ഥാനാർത്ഥി ആയി പോയി എന്ന് പറഞ്ഞാണ് കരയണ്ടതും മാപ്പ് പറയണ്ടതും

  • @jikzzbro7149
    @jikzzbro7149 3 місяці тому +1

    Editor 💥

  • @shihabr2779
    @shihabr2779 2 місяці тому

    🎉

  • @Shamnaz678
    @Shamnaz678 3 місяці тому

    നിങ്ങൾ പൊളിയാണ് നിഷാദ്...❤

    • @gemfinder3210
      @gemfinder3210 3 місяці тому

      വർഗീയത പറയരുത്
      നിഷാന്ത്

  • @aneeshe.m7379
    @aneeshe.m7379 3 місяці тому +1

    കെ പി എ സി ലളിത ചേച്ചിയുടെ കരച്ചിൽ കണ്ട് ആദ്യമായി ചിരിച്ചത് ഈ "ഗം" കണ്ടപ്പോളാണ്....

  • @subashchamiyar4340
    @subashchamiyar4340 3 місяці тому

    പൊളിച്ചു 😂😂 bro

  • @bajrj3053
    @bajrj3053 2 місяці тому +1

    പഴയ കോമഡി നടൻമാരൊക്കെ അരങ്ങൊഴിഞ്ഞപ്പോൾ ശരിയായ ഒരു കോമഡി സിനിമ കണ്ട് ചിരിക്കാൻ കഴിയാതെ ഇരിക്കുന്ന അവസരത്തിലാണ് ഈ ഒരു പ്രോഗ്രാം ഉണ്ടായത്. ഇവന്റെ ഇരുത്തം കണ്ടാലേ ചിരി വരും😂😂😂

  • @lipinms1
    @lipinms1 3 місяці тому +2

    എൻ്റെ പൂച്ചക്കുട്ടി .......😂😂😂 ചിരിച്ച് അണ്ണാ ക്ക് ഉളുക്കി

  • @Renju45ghh
    @Renju45ghh 3 місяці тому

    😊

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 місяці тому

    ❤❤🎉❤❤❤🎉🎉❤❤🎉❤🎉🎉

  • @akhi492
    @akhi492 3 місяці тому +14

    മുരളീധരൻ ജയിക്കും❤❤

  • @madappallisameer9528
    @madappallisameer9528 3 місяці тому

    നിഷാന്തേട്ടാ 😅😂😂😂❤❤

  • @blessymaryjose8801
    @blessymaryjose8801 3 місяці тому +2

    White color saree uduthu maduth colour ulla saree udukam ennu vachu poyadavum😂

  • @sheebakalyani9067
    @sheebakalyani9067 3 місяці тому +10

    ഇടക്കുള്ള പാട്ട് കിടിലം 😅😅ഇതൊക്കെ ഈ നേതാക്കന്മാർ കാണുന്നുണ്ടോ എന്തോ😂😂

  • @mohammedkc1111
    @mohammedkc1111 3 місяці тому +2

    Sunil kumar❤❤❤

  • @shebaabraham687
    @shebaabraham687 3 місяці тому +2

    പത്മജയുടെ കാലുവാരിയ പ്രതാപൻ മുരളിയുടെ കാലും വാരുകയില്ലെന്ന് ആര് കണ്ടു അമിത സ്നേഹവും വിനയവും കാണിക്കുന്നവരെ സൂക്ഷിക്കണം

  • @latheefap8526
    @latheefap8526 3 місяці тому +1

    Sunilkumar ❤❤❤❤❤

  • @SEsAbroadJobs
    @SEsAbroadJobs 3 місяці тому +1

    ആര് ജയിച്ചാലും,തോറ്റാലും അവർ പ്രശസ്തരാവും, ജയിക്കുന്നവരുടെ പോക്കറ്റ് നിറഞ്ഞ് അവരുടെ കുടുംബം മെച്ചപ്പെടും, പുതിയ വീടാവും. കാറാവും സാമ്പത്തിക ഭദ്രത ഉയരും.. അല്ലാതെ ഈ വോട്ട് ചെയ്യുന്ന സാധാരണക്കാരന് ഒന്നും കിട്ടാൻ പോകുന്നില്ല... തുടർഭരണം നടത്തുന്ന കേന്ദ്രവും, കേരളവും സാധാരണകാർക്ക് ഇത്രനാൾ എന്താണ് ചെയ്തത്..? ഇലക്ഷൻ വരുമ്പോൾ മോഹന വാഗ്ദാനങ്ങൾ അല്ലാതെ....?
    പിന്നെ ഒന്നുണ്ടായി ജാതിമത വ്യത്യാസമില്ലാതെ ജീവിച്ച ജനങ്ങളിൽ ജാതി മതങ്ങൾ കുത്തി നിറച്ചു കൊണ്ട് തമ്മിൽ തല്ലിക്കുന്നു. മനുഷ്യത്വത്തിൻ്റെ വില നശിപ്പിക്കുന്നു ....!
    എന്നിട്ട് തമ്മിൽ തല്ലിക്കുന്നവർ പള്ളീലച്ഛന്മാരുടെയും, മറ്റു മതനേതാക്കന്മാരുടെയും മുന്നിൽ വന്ന് അവരെ ഒപ്പം നിർത്തി ജനങ്ങളുടെ മുന്നിൽ നാടകം കളിക്കുന്നു.
    സ്വന്തം മതവിശ്വാസികളെ പോലും പറ്റിച്ച് മതനേതാക്കന്മാരും അവരുടെ ജീവിതം മെച്ചപ്പെടാൻ ജാതിമത വിദ്വേഷങ്ങൾക്ക് കൂട്ടുനിൽക്കുന്നു.
    സാധാരണ ജനങ്ങളെ പറ്റിച്ച് എല്ലായിടങ്ങളിലെയും നേതാക്കന്മാർ സുഖലോലുപരായി ജീവിക്കുന്നു.
    തല്ലാനും, തല്ലുകൊള്ളാനും. കൊല്ലാനും , കൊല്ലിക്കാനും, പട്ടിണി കിടക്കാനും, ദാരിദ്ര്യം അനുഭവിക്കാനും വേണ്ടി മാത്രമായി ജീവിച്ച് വോട്ട് കൊടുത്ത് ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കാതെ സ്വപ്ന ജീവികളായി മാത്രം മാറുന്ന ജനങ്ങൾ...!!!
    ഇതിന് ഒരിക്കലും മാറ്റം വരാൻ പോണില്ല😅😅😅

  • @sherifpalathingal2112
    @sherifpalathingal2112 3 місяці тому +2

    Nishad Rocks..

  • @sekharneyyattinkara7119
    @sekharneyyattinkara7119 3 місяці тому

    തൃശൂരിൽ - തീരുമാനമായി-

  • @Dragon9446
    @Dragon9446 3 місяці тому +5

    പ്രാത്ഥഭാനെ ഇത്രത്തോളം ട്രോളാൻ undo😕😕

  • @mohanraja8252
    @mohanraja8252 3 місяці тому

    I doubt very much whether leaders of all parties see trolls like these.

  • @Indianctz
    @Indianctz 3 місяці тому +21

    ഷിറ്റ് ഗോപിയുടെ ഐറ്റം ഡാൻസ്😄

  • @rameshk0075
    @rameshk0075 3 місяці тому +2

    ആ പൂച്ച മുരളി ആണോ

  • @humanbeing8022
    @humanbeing8022 3 місяці тому

    Empty നമ്പോലനെ കണ്ടിട്ട് കൊറേ ആയല്ലോ 😂

  • @vnsvishnu
    @vnsvishnu 3 місяці тому +1

    12:12 അണ്ണൻ തരും .. 🤣🤣🤣

  • @thomasgeorge1361
    @thomasgeorge1361 3 місяці тому +2

    എന്തായാലും മുരളീധരൻ തൃശൂർ എടുക്കും

  • @rameshk0075
    @rameshk0075 3 місяці тому

    പരാജയ രാഘവൻ ആദ്യമായിട്ടാണ് ഒരു വസ്തുത പറഞ്ഞത്

  • @noufalthaivalappil8875
    @noufalthaivalappil8875 3 місяці тому +1

    14.23 പ്രതാപൻ പ്രതാപേടൻ എന്തെല്ലോ ഒരു കളി 😂😂😂

  • @wasel5587
    @wasel5587 3 місяці тому

    2016 sonata radio removel

  • @JAKMusafir
    @JAKMusafir 3 місяці тому +3

    മോഡിയുടെ ഗാരൻ്റി.....electral Bond....

  • @hashimalsabah
    @hashimalsabah 3 місяці тому

    സിരിച്ചു സിരിച്ചു 🥳

  • @sandeepsubramanian4375
    @sandeepsubramanian4375 3 місяці тому

    Gum fan🎉

  • @ShymaShym
    @ShymaShym 3 місяці тому +1

    SG ❤ trissur edukum

    • @gemfinder3210
      @gemfinder3210 3 місяці тому

      ബസിൻ്റെ ബോർഡോ