Ai Opinion : Byju വിനു പകരം Byjus App ന്റെ CEO Steve Jobs ആയിരുന്നെങ്കിൽ?

Поділитися
Вставка
  • Опубліковано 6 жов 2024
  • #byjus #byjuraveendran #stevejobs #umerabdussalam
    പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 17ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! - Prompt Engineering course for Ai tools.
    whatsapp us using this link : wa.me/919072616500
    Website : edapt.me/gener...
    Visit our website to know about more programs Edapt offers edapt.me
    In this insightful video, we explore the hypothetical scenario of how three legendary leaders - Steve Jobs, Jeff Bezos, and Elon Musk - might approach the current challenges faced by Byju's, the world's most valuable education-technology startup. We delve into each leader's unique strengths, drawing from their illustrious careers and identifying potential strategies to turn around Byju's situation.
    We start with Steve Jobs, envisioning how his singular focus on product innovation and customer experience could help redefine Byju's service offerings. We discuss his ability to rally teams during crises, fostering a culture of responsibility and accountability that could help Byju's navigate through its current challenges.
    Moving on, we consider Jeff Bezos, and his relentless focus on customer-centricity and operational excellence. With his unparalleled expertise in building efficient, scalable systems and long-term strategic thinking, Bezos could potentially implement robust business practices and systems to stabilize and grow Byju's.
    Finally, we envision Elon Musk at the helm. Known for his ability to innovate, disrupt, and redefine industries, Musk's visionary leadership could push Byju's into new territories of the ed-tech market. His daring risk-taking, tech-focus, and long-term strategic vision could offer Byju's a fresh perspective and potentially revolutionary strategies.
    However, we also touch upon the potential risks and downsides of each leader's style. We highlight that the best choice depends on Byju's specific needs and future ambitions. This video provides a fascinating thought experiment and a deeper understanding of these leaders' styles while engaging with the real-world challenges of a global ed-tech leader like Byju's. Tune in for an intriguing exploration of leadership, strategy, and crisis management.

КОМЕНТАРІ • 134

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS Рік тому +114

    ബൈജുസിന് ഇതിൽക്കൂടുതൽ ഒരു തിരിച്ചറിവ് ഭൂമിയിൽ കിട്ടാനില്ല. ai ഉപയോഗിച്ച് ബൈജുസിന് തിരിച്ചുവരാം. ഇതുപോലൊരു ചിന്ത തന്നതിന് ഉമർ അബ്ദുൽ സലാമിന് അഭിനന്ദനങ്ങൾ 👌👌👌

    • @josepg3579
      @josepg3579 Рік тому

      Pottan an byju no customer care..

  • @vijithviswa9832
    @vijithviswa9832 Рік тому +37

    Byjus appil സംഭവിച്ചത് സിംപിൾ ആണ്.. ഒരിക്കൽ ഉപയോഗിച്ചവർ ഒരിക്കലും അത് ഉപയോഗിക്കില്ല.. മറ്റുള്ളവർക് സജസ്റ്റ് ചെയുകയും ഇല്ലാ.. അത്ര മോശം സർവീസ് ആണ്

  • @syams9277
    @syams9277 Рік тому +52

    "A happy customer is a walking advertisement"...thats where byju's lost it.once they started growing, they ignored the customers

  • @rameshkumarkp6684
    @rameshkumarkp6684 Рік тому +6

    Umer, Excellent Video, Even though you are not a expert in this field as you mention in the beginning, you explained the issues and solutions more like an expert, hats off you man 👍

  • @sinoj609
    @sinoj609 Рік тому +13

    ബിസിനസിന്റെ പ്രാഥമിക പാഠം കസ്റ്റമേഴ്സിന്റ satisfaction ആണ്. അതില്ലാതെ പോയതാണ് പ്രശ്നം. ഒപ്പം അഹങ്കാരവും. അവരുടെ attitude കൊണ്ട് sales ടീമിനെ തെറിവിളിച്ചു വിട്ടതാണ്.

  • @deebupb9192
    @deebupb9192 Рік тому +19

    അവിടെ പറ്റിയ ഏറ്റവും വലിയ issue കസ്റ്റമേഴ്‌സിനെ aftr sales service കൊടുത്തില്ല,,,,, കസ്റ്റമേഴ്‌സ് എന്തേലും ആവശ്യത്തിന് വിളിച്ചാൽ no response അതാണ് main isssue വന്നത്,,കൂടാതെ high preasure കൊടുത്തു employane sales കൊണ്ടുവരാൻ നോർബന്ധിച്ചു,,so froad sales കൂടി,, cx നെ പറ്റിച്ചു വരെ sals കൊണ്ടുവന്ന്,,,,

  • @funnyfailesclub4894
    @funnyfailesclub4894 Рік тому +36

    Byjus തിരിച്ചു വരും 😌
    Byjus ന്റെ എല്ലാ videos ന് അടിയിലും പുള്ളി ചെയ്ത business ന്റെ പോരായിമകൾ ചൂണ്ടികാട്ടുന്ന business advisors ന്റെ ബഹളം ആണ് സഹിക്കാൻ പറ്റാത്തത് 🤣🤣🤣 സ്വന്തമായി ഒരു കപ്പലണ്ടി പീടികയെങ്കിലും ഇട്ടു വിജയിപ്പിച്ചിട്ടു പോരെ ഈ ഉപദേശം 🤣🤣🤣🤣

    • @RamkumarTraders
      @RamkumarTraders Рік тому +9

      അവര് പോളിയാൻ കാര്യം വരവ് അറിയാത്ത പരസ്യം
      അത് പോലെ കസ്റ്റമർ ആയി നല്ല ടോക് അല്ല എല്ലാം കൂടി കുത്തുപാള എടുപ്പിച്ചു

    • @Adaywithothers
      @Adaywithothers Рік тому +8

      സാദ്ധ്യത ഇല്ല.. നാട്ടിൽ പോലും വരാൻ പറ്റാത്ത പോലെ ആയി

    • @jithinraj572
      @jithinraj572 Рік тому

      @@Adaywithothers keralathil byju'sinte uyarchayil asooya undayirunnvar ee avasaram nannayi mutaledukan shramikunnathu kond thirichu varan budimutarkum. Matu samsthananaglil thirichu varan patum.

    • @Vazhipokkann
      @Vazhipokkann Рік тому +11

      Byjus ന് ഇത്രേം ഇത്രയ്ക്കും ഹേറ്റ് കിട്ടാൻ കാരണം അവർ ഉടായിപ്പ് ആയത് കൊണ്ടാണ്... ബൈജുസിൽ ജോലി ചെയ്ത ആരെയെങ്കിലും പരിചയം ഉണ്ടെങ്കിൽ ചോദിച്ചു നോക്കാം.. Ethics എന്നത് അടുത്ത് കൂടി പോലും പോയിട്ടില്ലാത്ത സ്ഥാപനമാണ്... കാസ്റ്റമേഴ്‌സിനും ജോലിക്കാർക്കും പുല്ല് വില കൊടുത്ത് ലാഭം മാത്രം നോക്കി പോയി... അവസാനം ഈ ഗതി ആയി...

  • @Dutvmalayalam
    @Dutvmalayalam Рік тому +10

    ഒരു കമന്റ്‌ ഏതോ തിയറി പഠിക്കതോണ്ട് ആണ് എന്ന് ഇനി ഇപ്പോൾ എന്തും പറയാലോ😊.... തിരിച്ചു വന്നാൽ അതൊരു case study തന്നെ ആയിരിക്കും i wish to happen

  • @irfan_bin__rahman
    @irfan_bin__rahman Рік тому +41

    Sometimes life hits you in the head with a brick. Don't lose faith.
    - Steve Jobs

  • @Real_indian24
    @Real_indian24 Рік тому +2

    Steve Jobs ലേക്കൊന്നും പോകണ്ട ... ഈ സ്ഥാനത്ത് നമ്മുടെ യൂസഫലി ആയിരുന്നെങ്കിൽ എന്തു ചെയ്യും എന്ന് മാത്രം ചിന്തിച്ചാൽ മതി.... മലയാളികൾ യൂസഫലിയെ മാത്രകയാക്കുക ::

  • @sahafmfaisal
    @sahafmfaisal Рік тому +7

    well explained👌

  • @nishad1983
    @nishad1983 Рік тому +25

    ബൈജു queue theory പഠിച്ചിട്ടില്ല MBA യിലോ BTech ലോ ബൈജു അത് പഠിക്കേണ്ടതായിരുന്നു. Customer ഒരിക്കലും satisfied ആവില്ല. Base clear ആകാതെ ബൈജു കുറെ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല

  • @alishan021
    @alishan021 Рік тому +7

    മുമ്പ് അവരുടെ ഒരു customer എന്ന നിലയിൽ പറയുന്നു.
    അവരുടെ പെരുമാറ്റത്തിൽ unsatisfied ആണ്.

  • @esotericpilgrim548
    @esotericpilgrim548 Рік тому +1

    Appreciate your simple way of expression in convincing way, any way this Ai will make big people& company naked, it may have both positive and Nagative results in the future. But this (Ai) is a very interesting topic for the Spritual students like me who can contemplate. With lots of love ❤️

  • @melodyhunting
    @melodyhunting Рік тому +4

    Byjus Musk ഏറ്റെടുത്താൽ Muskus എന്നാക്കും പേര് 😂

  • @jithingeorge5144
    @jithingeorge5144 Рік тому +1

    Pinne chettantte oru karyam super chettan paranju kuranche datas vache chat gpt trained cheythapol enik result kitty enne .so it needs assistance, that improves my confidence

  • @heikinashi_
    @heikinashi_ Рік тому +9

    ബൈജുവിന് പകരം ബൈജുസിന്റെ CEO സ്റ്റീവ് ജോബ്സ് ആയിരുന്നെങ്കിൽ ജോബ്സ് ആപ്പ് എന്ന് ആയിരിക്കും 🫤

    • @RMEEZ
      @RMEEZ Рік тому

      No "orange"

  • @ya_a_qov2000
    @ya_a_qov2000 Рік тому +5

    Chatgpt needs upgradation as it's not of aware of information after September 2021. Many of the mathematical simulations or python codes generated by chatgpt are erroneous. So, Chatgpt still requires human assistance.

    • @surajnarayanakaimal
      @surajnarayanakaimal Рік тому

      They pause training after that, due to ai security concerns now they are working on ai safety alignment

  • @theenlightened5811
    @theenlightened5811 Рік тому +10

    ഇതൊരു ഉടായിപ്പ് കമ്പനി ആണ്.ഞാൻ ഇവരുടെ ഒരു customer ആണ്.യാതൊരു ethics ഉം ഇല്ലാത്ത കമ്പനി.ഏതാനും pre-installed modules.അതിനു വാങ്ങുന്നത് ലക്ഷങ്ങൾ.ഞാൻ പണ്ടേ ഇവരോടെ ഇത്‌ പറഞ്ഞിരുന്നത്.ഇവർ തുടക്കത്തിൽ പറഞ്ഞ ഒരു കാര്യങ്ങളും fulfill ചെയതില്ല.They simply dupe and trick customers.

  • @mubashirivmubashiriv6544
    @mubashirivmubashiriv6544 Рік тому +1

    പുതിയ അപ്ഡേറ്റിൽ ഗൂഗിൾ ബാഡ് സൂപ്പർ ആണ്

  • @thanosunni
    @thanosunni Рік тому +8

    Messi konduvare add cheythattundu😮

  • @HifiPVS-hc3zz
    @HifiPVS-hc3zz Рік тому

    Bro നിങ്ങൾ പൊളിയാണുട്ടോ
    നിങ്ങൾ ആയിരുന്നെങ്കിൽ ഇതിനെ എങ്ങിനെ ഇതിനെ മറികടക്കും ?
    എന്നറിയാൻ താല്പര്യം ഉണ്ട് ? ❤️🌹💞

  • @ameyarajpr9675
    @ameyarajpr9675 Рік тому +18

    When Education becomes bushiness🙂

    • @adarshkv511
      @adarshkv511 Рік тому +1

      What's wrong in that?

    • @ameyarajpr9675
      @ameyarajpr9675 Рік тому +2

      @@adarshkv511 Bro isn’t aware of their call centre threatening.

    • @adarshkv511
      @adarshkv511 Рік тому

      @@ameyarajpr9675 I don’t know the issue in deep

    • @alishan021
      @alishan021 Рік тому

      ​@@adarshkv511byjus അങ്ങനെ ആണ് അവരുടെ customers(students) nod പെരുമാറുന്നത്.

    • @arjunkrishna136
      @arjunkrishna136 Рік тому

      ​@@ameyarajpr9675can you explain what type of threatening?

  • @sufailmanalodi
    @sufailmanalodi Рік тому +1

    Ikka ingalk oru fully educated system built cheythoode. Nigalk nalla oru ability und. Byjus ee oru education appil ninn oru short time periodil billionaire ayagil nigala kondum nisprayasam sathikkum. I think simply you can kerala no 1 billionaire ❤😍
    God bless you✨❤️

  • @salihshamsums1210
    @salihshamsums1210 Рік тому +5

    I’m also chat GPT fan not bard I have tried both gpt is my fav AI

  • @പഞ്ചർ
    @പഞ്ചർ Рік тому +1

    Biju will come back ❤

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 Рік тому +2

    My opinion is bijus haven't any progress in their technical side ..they are still standing in their beginners levels ....lack of future vission ...

  • @mettarkv3153
    @mettarkv3153 Рік тому

    👍👍👍 wl sdd

  • @abdulnafihnazar8684
    @abdulnafihnazar8684 Рік тому +2

    Hi bro, I'm watching your videos continously.
    Now I'm suggesting you to explain about digital currency (crypto, bitcoin...) and also block chain, nft. etc
    And what are the relatable things we want to know about.
    If you can pls say it 😊

  • @gopalakrishnanc3814
    @gopalakrishnanc3814 10 місяців тому

    This was due to manager and senior management problems

  • @nisamuddeennisam9458
    @nisamuddeennisam9458 Рік тому

    I seriously keen to know about what all are steps you would have taken if you were Mr Baiju??

  • @f.a.s.hlegacy2372
    @f.a.s.hlegacy2372 Рік тому +4

    Musk button ♥️

  • @jithinc2177
    @jithinc2177 Рік тому

    Wow👍👍👍
    Chatgpt ku ഇത്രേം പവർ ഉണ്ടോ... 😇

  • @pandsu_kunjuttan
    @pandsu_kunjuttan Рік тому +5

    There is a similarity in Byju’s growth and that of Kingfisher airlines .
    They acquired a huge portion of Deccan airline ( later kingfisher red) which was already in loss .
    Malya diversified his business like no one else dare to do . He couldnt run the show .
    Similarly , if you see the growth curve of Byju’s , its quite astonishing . Acquiring huge businesses which were there in the market way before byju’s.
    a breakout in stocks will show sudden growth.
    It has to retrace / retest .
    Now Byju lost his trust , he is no more trusted by people or by the board .
    Better he step down , come back later . Like steve jobs did.
    Wish him all the success

  • @vineeshkvijayan7872
    @vineeshkvijayan7872 Рік тому +10

    BYJU'S inu oru competitors vannu. Aa time evrde customer support team customers inu response koduthilla. Xylem polullava aadhym free aayitt product kodukkan thudange. Pne bYJU'S ile employees inu over pressure kodukkan thudangiyapol avr resign ettu. Malayalede innovative company alle so thirichu varattee😊

  • @vimaldavis5644
    @vimaldavis5644 Рік тому +1

    The moment Byjus started to sell education through supermarkets ,then started his down fall....Byjus treated education merely as a commodity....😂😂😂

  • @instantknowledge6842
    @instantknowledge6842 Рік тому +1

    നിങ്ങൾ ആയിരുന്നു എങ്കിലോ?

  • @Onnum_aayilla
    @Onnum_aayilla Рік тому +3

    എല്ലാത്തിന്റേം മുകളിൽ വയ്ക്കാം.. തൊലിഞ്ഞ സർവീസ്

  • @shameempk5347
    @shameempk5347 Рік тому +1

    Apple is product provide company byjus is service providers so Steve jobs strategy cant work on This point ,

  • @rajeevKMRS
    @rajeevKMRS Рік тому +3

    Steve jobs nkil ethupole oru app undakillayerunu

  • @tonyjames9133
    @tonyjames9133 Рік тому

    Bijus പൊട്ടിയതല്ല പൊട്ടിച്ചത്
    ഇനി അടുത്ത ബിസിനസ്‌ ചെയ്യാൻ വേണ്ടി
    ഇതാണ് സത്യം
    Techi ബുദ്ധി 😅

  • @ceserceser8962
    @ceserceser8962 Рік тому

    💞

  • @M3Talks
    @M3Talks Рік тому

    👌

  • @chathamkulaminstitutions-m4311

    According to us byju raveendran is a outstanding teacher.
    But when scaling up in a larger way he fails to scale up his DNA and loss the clarity and focus.
    So what we want to say is for every entrepreneur the promoter must have the clarity how to go ahead and only to scale up their original DNA with full clarity and control over all. Otherwise the chances of this type of failures will be more.
    The gap between success and failures will be always very small and simple.

  • @joshuasabu8484
    @joshuasabu8484 Рік тому +4

    Customer is important than anything byjus filed in that and over marketing with celebrities
    And his vision was poor

  • @Kuttymanicfdasd
    @Kuttymanicfdasd Рік тому

    informative , bro

  • @shinulal2948
    @shinulal2948 Рік тому

    ആർത്തി കാരണം ആണ് തകർച്ച

  • @4thdimension_
    @4thdimension_ Рік тому +2

    2:06

  • @rasheedp5147
    @rasheedp5147 Рік тому

    Ok

  • @aloosertrader
    @aloosertrader Рік тому +4

    അവടെ ജോലി ചെയ്‌ത ആളുകളുടെ prakkarikkum 🤣😆😆

  • @faisalmongam
    @faisalmongam Рік тому

    Chat gpt enginey install cheyyunad

  • @storymalayalam4u544
    @storymalayalam4u544 Рік тому

    8min മുതൽ കാണുക 👍🏻

  • @amalgeorge2396
    @amalgeorge2396 Рік тому +16

    Corporatekalude മുതല കണ്ണീർ കാണുമ്പോളുള്ള ഒരു ഹാപ്പിനെസ്സ് ലവൻ തകർന്നതിൽ ഞാൻ happy ആണ് 😊

  • @khayizibinsubair9397
    @khayizibinsubair9397 Рік тому +4

    Enikkum Bard enekal ishtam ChatGPT & GPT4 anu. Njanum umerum okke ore wavelength anu😂😂

  • @anwarfazalet
    @anwarfazalet Рік тому +4

    ബൈജുവിന് സ്റ്റീവ് ജോബ്സിൻ്റെ പകുതിയെങ്കിലും സ്ട്രാറ്റജി ഉണ്ടായിരുന്നു എങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല.. പ്രെഫഷനിസം തൊട്ട് തീണ്ടാത്ത ഒരു ഐഡ്യൽ ഇന്ത്യൻ ടെക്നൊ ആർത്തി പണ്ടാരമാണ് ബൈജു രവീന്ദ്രൻ.. ഇനി മറ്റൊരു ബി ആർ ഷെട്ടിയാവാനാണ് സാധ്യത..

  • @mohammednoushad648
    @mohammednoushad648 Рік тому +1

    Don't be defensive. It may reduce viewers confidence in your presentation. Put your points forcefully.

    • @itz5772
      @itz5772 Рік тому +2

      I also agree with that. But I think what he was trying to do is personal marketing for his Edapt Chat GPT Master Course. I'm sure you have seen the advertisement popping up in this video, which talks about 17+ AI tools or something. He showcases various use cases of AI tools like Chat GPT through his videos so that people gain some knowledge about AI tools, and some may decide to join the course. This is how he and his businesses are reaching out to people.🔥
      Excellent strategy 👍🏻

  • @mytube5301
    @mytube5301 Рік тому

    Ethra data venemenkilm chatgpt yilekku feed cheyyan pattuo

  • @AzharinRed
    @AzharinRed Рік тому

    Soudi Arabiail chat gpt enthukondu kittunilla

  • @hishamkt
    @hishamkt Рік тому

    Are you using GHAT GPT 3 OR 4?

  • @mArtin-tx1kv
    @mArtin-tx1kv Рік тому +3

    Orupad familiesinu pani koduthavanmar aanu nashikatte

  • @karthikjp6837
    @karthikjp6837 Рік тому

    Jeevitham cheetu kottaram pole thakarumbol thotu pinmarathe munotu poyal mathi.kashtapadanu iswaran.athanu munotu kondupokunath

  • @mufsirhasan
    @mufsirhasan Рік тому

    I think, there's no proper finance managements or finance manager.

  • @mohammednajee408
    @mohammednajee408 Рік тому +1

    Iyaal sathyathil oru robot aano

  • @happyday961
    @happyday961 Рік тому +24

    Bijus തിരിച്ച് വരും,എല്ലാം ശരിയാകും

    • @shiningstar958
      @shiningstar958 Рік тому +8

      No he is not a good business man. Profit പെരുപ്പിച്ചു കാണിക്കുക. Customer service മോശം. കൂടുതൽ കമ്പനികൾ വാങ്ങിക്കൂട്ടി .

    • @siddharthsuresh2924
      @siddharthsuresh2924 Рік тому

      ​@@shiningstar958yeah he just tried to achieve a monopoly Over Educational Industries.

    • @prathyushprasad7518
      @prathyushprasad7518 Рік тому +1

      കസ്റ്റമറിനു ആവശ്യമുള്ള സേവനങ്ങൾ കൊടുത്ത് ആവശ്യമുണ്ടെങ്കിൽ മാത്രം കമ്പനികൾ വാങ്ങിക്കൂട്ടി പ്രോഫിറ്റിനു അനുസരിച്ച് പരസ്യങ്ങളും മറ്റു കാര്യങ്ങളും ചെയ്യാൻ നോക്കിയാൽ ഒരുപക്ഷെ ബൈജൂസ് വിജയിച്ചേക്കാം.

    • @paulvonline
      @paulvonline Рік тому

      Cash nodulla aakrantham avasanippichal chilappo rakshapedum

  • @anandnambissan
    @anandnambissan Рік тому

    Bro, As per my understanding ChatGPT has no more data updations available after 2022. So how can it understand current problems faces by Byjus App. ?

  • @syju_kuyiloor
    @syju_kuyiloor Рік тому

    How to train GPT? DO we need to connect through API?

    • @surajnarayanakaimal
      @surajnarayanakaimal Рік тому +1

      No way to train chat gpt directly but you could do inference on it.if u r gpt plus subscriber u can directly upload different file format and so analysis. That is inference

  • @migarsormr7010
    @migarsormr7010 Рік тому

    Khan academy + Gpt 4 already in action .. check and support Mr khan not rude BYJU

  • @shajirpppp840
    @shajirpppp840 Рік тому +1

    ഇത് എല്ലാം നിങ്ങൾക് അറിയാം എങ്കിൽ നിങ്ങൾക് ഇ കമ്പനി ഏറ്റെടുത്തോടെ

  • @anushreee3517
    @anushreee3517 Рік тому

    Cinemastellar ninglde channel alle

  • @fawazkr656
    @fawazkr656 Рік тому +4

    Byju's ൻ്റെ തിരിച്ചു വരവ് സാധ്യമല്ല.

    • @KLMtrader
      @KLMtrader Рік тому +1

      എന്ത് കൊണ്ട്

    • @vinodkc2907
      @vinodkc2907 Рік тому

      പരാജയം വിജയത്തിന്റെ മുന്നോടിയാണ് അന്ന് എന്ന തത്വം ബൈജു ന്ന് അറിയില്ല എന്ന് തോന്നുന്നുണ്ടോ

  • @syrusjamesp6583
    @syrusjamesp6583 Рік тому

    🎉🎉🎉🎉🎉🎉🎉🎉

  • @jithingeorge5144
    @jithingeorge5144 Рік тому

    Chetta ,chat gpt nice problem solving ane because it is ai pakshe don't promot chat gpt too much ,we will be replaced in future,,🙏🙏🙏🙏

    • @UmerAbdussalam
      @UmerAbdussalam  Рік тому

      That will happen even if I don’t promote it, its better to master it and go beyond human limits.

  • @Kodeathmammoji
    @Kodeathmammoji Рік тому

    Enki Banana app ennu ayenne

  • @dileepkv3124
    @dileepkv3124 Рік тому

    Why drag Steve Jobs into this?

  • @akshayvinod4075
    @akshayvinod4075 Рік тому +1

    Early success is a scam

  • @abdulsathar7205
    @abdulsathar7205 Рік тому

    താങ്കളുടെ video മുഴുവനായി കാണാതിരിക്കാൻ പറ്റില്ല

  • @jaleelvilliappally
    @jaleelvilliappally Рік тому +1

    Chat gpt is very outdated compare to google bard
    When I give 90 mark to bard ,I will give only 5 mark to chat gpt
    From my experience

    • @bindupadavil4370
      @bindupadavil4370 Рік тому

      Chat gtp is only fed with data till 2021 or something

    • @kavithasuvinms
      @kavithasuvinms Рік тому

      By combining both we get desirable or convincing results is what i felt. We cannot say that chat gpt is outdated. Thanks

  • @happyday961
    @happyday961 Рік тому +7

    Bijuസ് നില നിൽക്കണം,

  • @n-a-n-i
    @n-a-n-i Рік тому

    അദാനിക്ക് കൈ മാറിയിരുന്നെങ്കിൽ എന്നും കൂടി ചോദിക്കാമായിരുന്നു😂😂😂

  • @aezakmi-69
    @aezakmi-69 Рік тому +2

    Bro , Which chat gpt r u using, paid one ?

  • @shecallmeneeru
    @shecallmeneeru 3 місяці тому

    പറ്റിച്ച് തിന്നത് ചുട്ടു പോയി അത്രയേ ഉള്ളു😂

  • @justinfernandez605
    @justinfernandez605 Рік тому

    Ipothe Apple kurichu chothiku 😅

  • @sarathjibupk3575
    @sarathjibupk3575 Рік тому

    ഇതൊന്നും എനിക്ക് ഒരു പ്രശ്നമേയല്ല😅

  • @jaleelvilliappally
    @jaleelvilliappally Рік тому +2

    താങ്കൾ എന്തുകൊണ്ടാണ് ചാറ്റ് ɢƿṭ യെ കുറിച്ച് മാത്രം പരയുന്നത് .താങ്കൾ ഈ പറഞ്ഞ മുഴുവൻ കാര്യങ്ങളും അതിൽ കൂടുതലും ഗൂഗിൾ ബാർഡിൽ ലഭ്യാമാണ്‌ .പിന്നെ എന്തിന് ചാറ്റ് gpt ക്കു ട്രെയിൻ ചെയ്തു കഷ്ടപ്പെടണം

  • @balakrishnankv6594
    @balakrishnankv6594 Рік тому

    ഒറ്റ വാക്കിൽ പറഞ്ഞാൽ ബൈജു വിന്റെ എടുത്തുചാട്ടം eg..അനിൽ അംബാനി യുടെ സ്ഥിതി തന്നെ...

  • @gopalakrishnanc3814
    @gopalakrishnanc3814 10 місяців тому

    Fake sales

  • @Focus39199
    @Focus39199 Рік тому

    Entai bhazhi Evan udazhippa.evan poliyanam.eniku 10000₹ poozhi

  • @santhoshpjohn
    @santhoshpjohn Рік тому +1

    Byju is a Teacher.. വളർന്നു എന്നതു കൊണ്ട് ആയില്ല.. Sustain ചെയ്യാൻ അത് പോരാ

  • @travelbroz8172
    @travelbroz8172 Рік тому

    Mm biju Ipm kakka ayiernell
    Umeree

  • @Abdsret
    @Abdsret Рік тому +2

    These guys cheated so much even my relatives were cheated by their salesperson....they harrased continuosuly through email phone calls non stop....students dont even undersrand their classes and put those poor families on debt by paying such heavy fees....they deserve it no doubt also their work culture is so toxic and filled with abuse and mental torture....karma