Fast Hair Growth Tip🌸 |Correct way to do INVERSION METHOD👆| Malayalam| Nerin

Поділитися
Вставка
  • Опубліковано 1 жов 2024
  • Helloo my cuties...❤️❤️😍🙋🏻‍♀️
    We are back with another video.
    Find me on Instagram: / nerin_john_baptist
    So friends, if you liked our video and not subscribed yet, come and join our family. Please support me by subscribing to our channel.
    If you have any doubts and suggestions regarding my videos, please leave a comment in the comment box.
    How to make green gram flour at home | Home made | ചെറുപയര്‍ പൊടി വീട്ടില്‍ ഉണ്ടാക്കാം
    • How to make green gram...
    മുടിയില്‍ നമ്മൾ അറിയാതെ ചെയ്ത്‌ പോകുന്ന തെറ്റുകൾ🌸 | 6 Hair Care MISTAKES | Malayalam
    • മുടിയില്‍ നമ്മൾ അറിയാത...
    How to do PAPAYA FACIAL at HOME🏡 | Malayalam | Nerin J Baptist
    • Video
    എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ | Castor oil for hair growth | Malayalam
    • എല്ലാവരും അറിഞ്ഞിരിക്ക...
    🔥Remove Dark circles & Lip pigmentation in 7 days| Home remedy | Malayalam | Nerin J Baptist
    • 😍മുടി thick ആയി വളരാന്...
    🌜🌃രാത്രിയിലെ മുടി സംരക്ഷണം |മുടി ഉണക്കുന്ന രീതി |Night Hair Care Routine| How to Dry Wet Hair #Nerin
    • 🌜🌃രാത്രിയിലെ മുടി സംരക...
    How to select perfect shampoo?🤔Types of shampoos | Malayalam| Nerin J Baptist
    • How to select perfect ...
    😍മുടി Straight ആവാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന 7 കാര്യങ്ങൾ|How to get straight hair without heat?
    • 😍മുടി Straight ആവാന്‍ ...
    💁‍♀️ താരൻ ഒരിക്കലും വരാതിരിക്കാന്‍ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം |How to remove Dandruff at home?
    • 💁‍♀️ താരൻ ഒരിക്കലും വര...
    🔥കറിവേപ്പില പ്രയോഗം!!!! മുടി വളരാൻ, തലയിലെ കുരുക്കള്‍ മാറാൻ, താരൻ മാറാൻ | Nerin J Baptist
    • 🔥കറിവേപ്പില പ്രയോഗം!!!...
    ✨Hair growth challenge week 1|മുടി വളരാന്‍ Scalp Exfoliation #malayalamhairgrowthtips​
    • ✨Hair growth challenge... ​
    ✨ഒരാഴ്ചയിൽ ഇരട്ടിയായി മുടി വളരാന്‍ ഇങ്ങനെ ചെയ്യൂ!!! Week 2 | Hair Growth Challenge| #hairgrowthtips​
    • ✨ഒരാഴ്ചയിൽ ഇരട്ടിയായി ... ​
    🔥പെട്ടെന്ന് മുടി വളരാന്‍ ഈ ഒരു Hair Pack ഉപയോഗിച്ചാല്‍ മതി | Week 3 #onionforhair​
    • 🔥പെട്ടെന്ന് മുടി വളരാന... ​
    Secret Herbal hair pack for fast hair growth | Get Black & Long Hair | Week 4 | #neelayamarihairpack​
    • Secret Herbal hair pac... ​
    Powerful Hair Growth Serum for Fast Hair Growth & Hairfall Control | Week 5 #kanjivellammudik​
    • Powerful Hair Growth S... ​
    മുടി വളരാൻ വീട്ടിൽ ചെയ്യാവുന്ന Natural hair growth Spa | Week 6| Hair growth challenge
    • മുടി വളരാൻ വീട്ടിൽ ചെയ... ​
    മുടി തിളക്കത്തോടെ വളരാൻ മുട്ട ഉപയോഗിക്കേണ്ട രീതി | week 7 | How to use Egg for Hair Growth
    • മുടി തിളക്കത്തോടെ വളരാ... ​
    • മുടി വളരാന്‍ കാപ്പി പൊ... ​
    മുടി വളരാന്‍ കാപ്പി പൊടി ഉപയോഗിക്കേണ്ട ശരിയായ രീതി| week 8 |Coffee Hair Mask | Instant silky soft hair
    Triphala hair pack for extreme hair growth | week 9 | what is triphala and how to use it? | Malayalam
    • Triphala hair pack for... ​
    തേങ്ങ പാല്‍ കൊണ്ട് മുടി condition ചെയ്യാം| week10 | Coconut milk &rice hair pack for hair conditioning
    • തേങ്ങ പാല്‍ കൊണ്ട് മുട... ​
    വെറും 3 ദിവസം കൊണ്ട്‌ എത്ര കടുത്ത മുടി കൊഴിച്ചിലും മാറി മുടി സമൃദ്ധമായി വളരും |week 11
    • വെറും 3 ദിവസം കൊണ്ട്‌ ... ​
    മുട്ടയും തൈരും ഇങ്ങനെ ഉപയോഗിച്ചാല്‍ മുടി വളരും🤩| Hair growth challenge week 12
    • മുട്ടയും തൈരും ഇങ്ങനെ ...
    Disclaimer :-
    All the information given in this channel is only for general purpose. Don't take it as a professional advise. All the information are based on my own experience. Kindly take a patch test before applying anything on your skin/hair.
    Don't take any video, picture or any other content of mine from this video without my permission.

КОМЕНТАРІ • 916

  • @geethudajish4361
    @geethudajish4361 3 роки тому +132

    പറയാനുള്ളത് വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു... ഗുഡ്..ഒരു പാട് വലിച്ചു നീട്ടാതെ. സൂപ്പർ 🥰

  • @jancypv6473
    @jancypv6473 3 роки тому +375

    മോളുടെ മുഖത്തെ ഭാവങ്ങളും വർത്തമാനവും കണ്ടു വീഡിയോ തീർന്നത് അറിഞ്ഞില്ല .. വീണ്ടും കണ്ടിട്ടാണ് എന്താണ് പറഞ്ഞു തന്നത് എന്ന് മനസ്സിലായത് .. ഇഷ്ടം കൊണ്ടാണ് 😍😍😍

  • @jenittashaji5339
    @jenittashaji5339 3 роки тому +277

    ചേച്ചി പറഞ്ഞു തരുന്ന tips ഒക്കെ പോളിയാണ് കേട്ടോ... നല്ല റിസൾട്ട്സ് ഉണ്ട്

  • @chaithanyarachanesh4005
    @chaithanyarachanesh4005 3 роки тому +43

    വലിച്ചു നീട്ടാതെ ഉള്ള പ്രസന്റേഷൻ. Super❤

  • @salisunil8778
    @salisunil8778 3 роки тому +54

    Background ennum variety aanlloo nerin🥰 adipwoli✨😇

  • @bebikabebi2474
    @bebikabebi2474 3 роки тому +87

    Sundhari aayindallo chechikutty🥰 super aayitund mothathil ❤️

  • @adithya2336
    @adithya2336 3 роки тому +35

    Background super aayittundello chechi.....

  • @MusicworldofSharathandChandana
    @MusicworldofSharathandChandana 3 роки тому +42

    Chechide presentation super aanu,simple aayi unwanted talks ozhivaakki nalla reethiyil paranju thannu,thank you so much chechi🥰🥰👌👏👏👍

  • @nadhu5009
    @nadhu5009 3 роки тому +16

    സുന്ദരികുട്ടി 😍... എന്താ ഭംഗി ഇന്ന് കാണാൻ... ആ കമ്മൽ നന്നായി ചേരുന്നുണ്ട് കേട്ടോ 😍😍😍😍

  • @geethuprathapan5180
    @geethuprathapan5180 3 роки тому +35

    Nice presentation... വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു.

  • @stomoljohnson3692
    @stomoljohnson3692 Рік тому +15

    Nerin,I tried inversion method.It's really helpful. Thank you so much.Keep your honesty dear.Lots of love😍

  • @rukzanahipsil9011
    @rukzanahipsil9011 3 роки тому +38

    സുന്ദരിയായിട്ടുണ്ടല്ലോ 💕💕

    • @NerinJBaptist
      @NerinJBaptist  3 роки тому +1

      🤗🤗❤❤

    • @devil_boys3454
      @devil_boys3454 3 роки тому

      @@NerinJBaptist Chechi muradich poya mudi valaran ee tip cheyyavo..

  • @sheebakumaran3087
    @sheebakumaran3087 3 роки тому +20

    ഹെയർ growth ചെല്ലെൻജ്
    ചെയ്യ് ചേച്ചി.....
    എത്ര നാളായി പറയണേ 🙏🙏🙏🙏🙏

  • @MJ-hw2zp
    @MJ-hw2zp 3 роки тому +20

    ചേച്ചിക് ഒരു ടീച്ചർ ആകാൻ പറ്റും good explanation ❤️

  • @mariya6524
    @mariya6524 3 роки тому +16

    Hey chechi njan ഇതിനുമുൻപ് ith ചെയ്യുമായിരുന്നു നല്ല റിസൾട്ട്‌ ആണ്. ഐ think 1-2 inch in one week

    • @parvathi9540
      @parvathi9540 3 роки тому

      Eda
      Continuous aayi 2weeks aano.?

    • @mariya6524
      @mariya6524 3 роки тому +2

      @@parvathi9540 ഞാൻ ചെയ്തത് രണ്ടു വീക്ക് അതിനുശേഷം 2 week ചെയ്തില്ല അങ്ങനെയാവുമ്പോൾ രണ്ടു weekinullil രണ്ടിഞ്ച് വളരും ഉം.

    • @sia2865
      @sia2865 3 роки тому

      It's true?

    • @mariya6524
      @mariya6524 3 роки тому

      @@sia2865 ഓരോരുത്തരുടെ ഹെയർന്റെ texture athupole thanee hair type അതേപോലെയിരിക്കും entayalam enikk nalla resultt und😁dear. 😜

  • @maheshmaheshm3411
    @maheshmaheshm3411 3 роки тому +64

    Chechi njan 10th week start cheyyan pokua naale . എന്റെ മുടിക് നല്ല നീളം വെച്ചിട്ടുണ്ട് , പുതിയമുടി കിളിർത്തു. Iam so happy chechi and thank you so much chechi.👍

  • @aleenavarghese866
    @aleenavarghese866 3 роки тому +61

    Chechi poli aanu 🫂💋
    Chechide tipsm poli aanu💥🔥

  • @Alsamal_a_y
    @Alsamal_a_y 3 роки тому +2

    ഞാൻ എപ്പോഴും പറയാറുണ്ട് ചേച്ചിനോട് cinima actor മുക്ത ചേച്ചിയെ പോലെയാണെന്ന് 👍👍

  • @amritha6784
    @amritha6784 3 роки тому +27

    Hair chlng cheythit result kityavar like👯👀

  • @saudhasaudhaabdulla
    @saudhasaudhaabdulla Рік тому +2

    hair valarunnathinte Kure vedios Kandappol thanne hair kure ulla feel kitti😅

  • @rachelvarghes
    @rachelvarghes 2 роки тому +3

    Hi ....2 weeks ennu parayumbol continuos alleda 14 days ath kazhinju 14days cheyaruth ennale

  • @Chan0511
    @Chan0511 3 роки тому +23

    മുടിയുടെ തുമ്പ് ചുരുളുനത് മാറാൻ വഴിയുണ്ടോ ചേച്ചി????😣😔

    • @rollmodels7568
      @rollmodels7568 3 роки тому +3

      Reply

    • @jencyraju2957
      @jencyraju2957 3 роки тому

      Enikum same situation aan
      Enthenkilum vazhi undo chechiii
      Pls rply

    • @neethukrishna1159
      @neethukrishna1159 3 роки тому +2

      Same problem. Mudi cheeki idumbol nannaayi kidaakkum. kurachu kazhiyumbo churulum thumbu maathram

    • @aswathysabu2917
      @aswathysabu2917 2 роки тому

      @@neethukrishna1159 ath nallathalle😜

  • @vinithatomy6686
    @vinithatomy6686 3 роки тому +29

    ഞാൻ എന്ത് യൂസ് ചെയ്താലും മുടിവളരുന്നീല്ല

    • @shelsha3588
      @shelsha3588 3 роки тому +3

      Nerinte Hair Growth challenge try cheyuu nalla change ഉണ്ടാവുന്നുണ്ട് 🤗

  • @angellaurance7901
    @angellaurance7901 3 роки тому +6

    Chechi frequent ayt videos cheyoo and curly hair growth tips paryoo plzz

  • @jinnjinn4117
    @jinnjinn4117 3 роки тому +22

    Le nerin chechi :- varu kuttukare onnich nammuk pokam onnich nammal poyal sermichal vichayam nammuk😃

  • @MrNan-nt5dy
    @MrNan-nt5dy 6 місяців тому +1

    chechie 2 aayichaiiku thalakuthi kedannuttu massage cheyyunindallo ennaal next 2 aayichaikku massage cheyyandu verdhe thalakuthu kedakkamo ..

  • @ASSTORIES0901
    @ASSTORIES0901 3 роки тому +3

    നെറ്റി കേറുന്നത് തടയാൻ ന്തേലും remedies പറഞ്ഞു തരോ? ഒരു വീഡിയോ ഇടാവോ. Plz

    • @NerinJBaptist
      @NerinJBaptist  3 роки тому

      onion juice itt massage cheyyane nallathaatto...

  • @sethulakshmir480
    @sethulakshmir480 3 роки тому +2

    Hai hello..enthundu visesham sukhano...avde safe anallo alle..ivde orupadonnum corona padarnittilla ..safe ayitirikkuto

  • @അനന്യമനോജ്
    @അനന്യമനോജ് 3 роки тому +5

    1 month കൊണ്ട് maximum 1 ഇഞ്ച് മാത്രേ മുടി വളരൂ എന്നാണല്ലോ പറയുന്നത്. അപ്പോ എങ്ങനെ ആണ് 1 week കൊണ്ട് 1 ഇഞ്ച് ആകുന്നത്. ഞാൻ എന്തായാലും ചെയ്ത് നോക്കാം.

    • @sia2865
      @sia2865 3 роки тому

      It's true??

    • @aamigaya3403
      @aamigaya3403 3 роки тому +1

      Angne ileda pettan haur growth ullavr und pinne ithoke studiesil parayunath alle chila aalkar nalla pettann thanne valarum

    • @hannafathima6383
      @hannafathima6383 3 роки тому

      ചെയ്തു nokiyo

  • @gayathricp587
    @gayathricp587 3 роки тому +7

    Chechi oru new hair growth challenge cheyyo easily available ayittulla sadhanangal vach

    • @NerinJBaptist
      @NerinJBaptist  3 роки тому +4

      yess daa... ath plan cheyyunnund tto...

  • @deepaajeesh969
    @deepaajeesh969 3 роки тому +43

    Chechy ഹെയർ growth challenge എപ്പോൾ ചെയ്യും

    • @NerinJBaptist
      @NerinJBaptist  3 роки тому +11

      nthaayaalum onam kazhiyum daa.....

    • @jeeva0902
      @jeeva0902 3 роки тому +6

      Waiting for hair growth challenge

  • @vafa_muhammed1008
    @vafa_muhammed1008 3 роки тому +2

    Chechi kore aayi vedios kandit.... kore monthsayi... chechi onnukude monjathiyaylli

  • @roshniii321
    @roshniii321 3 роки тому +4

    Chechi njan chechiyude ella hair packum try cheythittundu nalla rslt undu tto chechi thank you ippo njanum oru channel thudangi😌😌❤️❤️

  • @DiyaKunjumol-jx3tf
    @DiyaKunjumol-jx3tf 7 місяців тому +1

    Chechiyude mukham kandal ithrayum mudiyindennu parayilla 😊

  • @Salimsalim-xn5bb
    @Salimsalim-xn5bb 3 роки тому +4

    Chechi കഴുത്തിലെ കറുപ്പ് മാറ്റാൻ ഉള്ള എന്തെങ്കിലും ഒരു നല്ല tips എന്തെങ്കിലും പറഞ്ഞു തരോ. കഴുത്ത് ഭയങ്കര കറുപ്പ് നിറം ആണ് . പലരും palathum പറഞ്ഞു തന്നു അതൊക്കെ ചെയ്തു ഒരു മാറ്റവും ഇല്ല 😔. Iam sad about it. എന്തെങ്കിലും നല്ല result കിട്ടുന്ന method പറഞ്ഞു തരോ

    • @NerinJBaptist
      @NerinJBaptist  3 роки тому +1

      njn tips nokkeett parayaatto....

    • @Salimsalim-xn5bb
      @Salimsalim-xn5bb 3 роки тому

      നല്ല useful ആയിട്ടുള്ള ത് tanne പറയണേ chechi. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു നോക്കി, ഉപയോഗിച്ച സാധനങ്ങൾ തീർന്നതല്ലാതെ ente കഴുത്തിലെ കറുപ്പ് nirathin ഒരു മാറ്റവും വന്നില്ല

  • @selvisabu3142
    @selvisabu3142 4 місяці тому +1

    Onaradam cheyavo

  • @maluzzzzzzzzkitchen1370
    @maluzzzzzzzzkitchen1370 3 роки тому +12

    chechi thanks
    chechi paranjpolea oil with vitamin e capsules heat chayth hairil use chaythu
    nala change ayirinu
    2 inches hair growth undayii
    thanku so much chechi ❤❣

  • @__aneesa__.x
    @__aneesa__.x 3 роки тому +2

    Korea naalaayi ee video kk vendi wait cheyyunnad
    Njn aadyaayittaan checheede video kandad enikk valre ishttappettu
    Thanks chechi💞💕😍

  • @anjunair3535
    @anjunair3535 3 роки тому +3

    Chechii ende hair ottum legth vekkunilla.edhu use ful akko cheyythal?

  • @sandraks1033
    @sandraks1033 2 роки тому +2

    Chechi every Sunday oru smoothening pack ittal aynda result korayo gap ittit ale cheyyane kuzhapam indavo 🤔

  • @essa7316
    @essa7316 3 роки тому +4

    chechi 3 to 5minute cheyanam ennalle paranjath 3 to 5minute mathrem cheytha mathiyo atho 3 to 5 x 3 times cheyano ( 15min) njn inversion method pand cheyumbho google search ok cheyumbhol 15minutws cheyanam ennau kanikunnee athanu choichathu

  • @sreedurgadurga856
    @sreedurgadurga856 3 роки тому +2

    ചേച്ചി tip സൂപ്പർ
    ഞാൻ ചെയ്തു വളരെ അധികം നല്ല റിസൾട്ട്‌ ഉണ്ട് എന്റെ മുടി കോഴിച്ചിൽ പൂർണമായും നിന്ന് താങ്ക്സ്

  • @Anshh83
    @Anshh83 3 роки тому +5

    വ്യക്തമായി പറഞ്ഞു തരുന്നുണ്ട് 👍ഒരുപാടു ഇഷ്ടപ്പെട്ടു 😍

  • @ratheeshkochutta4071
    @ratheeshkochutta4071 3 роки тому +1

    ബെഡിൽ എങ്ങനെ കിടക്കുമ്പോൾ തറയിലെ പൊടികളെല്ലാം മുടിയിൽ ആവില്ലേ

  • @lechuzworldbysreelekshmi5016
    @lechuzworldbysreelekshmi5016 3 роки тому +4

    Etu നല്ല methode ആണ് ഞാൻ etu ചെയുന്നുണ്ട് നല്ല result und

    • @archanashaji983
      @archanashaji983 2 роки тому +2

      2 aazhcha adupich cheythit 2 aazhcha break edukkumo? Daily cheyyumo?

  • @MohammadAli-zf7ze
    @MohammadAli-zf7ze Рік тому +1

    14 days opparam cheythitt pinna adutha 14 days cheyyathirikkukayano cheyyandeth

  • @binliyabenny4195
    @binliyabenny4195 3 роки тому +3

    Chechi idh sherikum working aanu 🤩 chechi ee vedio kurachukoode nerthe post cheyyanamayirunnu 🤩😁

  • @kuttugaming6348
    @kuttugaming6348 3 роки тому +2

    Chechi enik oru result um kittunnilaa plz... Onnude challenge cheyyumooooo

  • @snehajayan3323
    @snehajayan3323 3 роки тому +5

    Chechi plz start hair growth challenge immedeatly

  • @rajitharaveendran365
    @rajitharaveendran365 3 роки тому +2

    Nthoke cheythitum hair valarunila😔

  • @thulasi6251
    @thulasi6251 3 роки тому +3

    I have white powder on my scalp.but there is no ichitning .is it dandruff?
    Chechi please answer to my question

  • @twinbirds3264
    @twinbirds3264 2 роки тому +2

    Nalla useful ayit nalla presentation chechida channel mathram ollun thonnipoy 🥰🥰allm effective hairpacks annu

  • @sivanandu1222
    @sivanandu1222 3 роки тому +20

    Hi, എന്റെ husband ന്റെ ഉച്ചി തലയിൽ വട്ടത്തിൽ മുടി കൊഴിയുന്നു. ഒരു കഷണ്ടിയുടെ ആരംഭം പോലെ. ഈ മുടി കൊഴിച്ചിൽ മാറ്റാൻ ഏത് പാക്ക് ആണ് use ചെയ്യേണ്ടത് എന്ന് പറയാമോ

    • @NerinJBaptist
      @NerinJBaptist  3 роки тому +6

      ente ammaykk ith pole round il mudi pokaan thudangiyappo chembarathhi poov avde urach thechu.. appo veendum avde mudi vannu... chembarathi poov avde daily thech nokkutto...

    • @dreamdreamy6276
      @dreamdreamy6276 3 роки тому +5

      Alopecia ude thudakkam aanu Kottakkal inte malatyadi kerathailam use cheyyu ... Atleast for 12 months daily.. ee avastha ikk ulla ideal medicine aanu athu

    • @binimb4663
      @binimb4663 3 роки тому +1

      Alopecia aayirikkum. Hair mulakkunna bhagam adanjupoyittundenkil athu alopecia thanneyanu. Doctore consult cheyyunnathanu nallathu

    • @serinthomas2349
      @serinthomas2349 3 роки тому +1

      Alopecia ആണ്. എത്രയും പെട്ടന്ന് ഒരു ആയുർവേദ ഡോക്ടറിനെ കാണു. വൈകിയാൽ മുടി മുഴുവൻ പോകും.എനിക്കും സെയിം desease ആയിരുന്നു. ഇപ്പൊ മാറിവരുന്നു.

  • @ratheeshkochutta4071
    @ratheeshkochutta4071 3 роки тому +2

    എതോ ചേച്ചിന്റെ വീഡിയോസ് കാണുമ്പോൾ ചിരിവരും 😃😃

  • @akhilkv1584
    @akhilkv1584 3 роки тому +9

    ചേച്ചി പേൻ പോവുന്നത് എങ്ങനെയാണ്

  • @nil3286
    @nil3286 3 роки тому +2

    ചേച്ചി ഒരു dout നമ്മൾ ഈ മുടി വിടർത്തി കെട്ടി ഡെയിലി bus ലും മറ്റു പോകുവാണേൽ മുടി കൊഴിയും എന്ന് പറയുന്നത് ശരി ഉള്ളത് ആണോ.. അറിയുന്ന ആരെങ്കിലും ഈ കമന്റ്‌ ന്ന് ആൻസർ പറയ്യാംട്ടോ 🙏😊

    • @anusreeanu1597
      @anusreeanu1597 3 роки тому +1

      Mudi potti povan chance und . Pinne sunlight oke oru alavil kooduthal mudiyil elkunath damage ne oru reason ane . Pinne dust oke adinj koodi dandruff um varum . Purath oke poyi vannal hair wash cheyth dry aaki vekkanam enn parayarund

    • @nil3286
      @nil3286 3 роки тому

      @@anusreeanu1597 appol daily hair wash cheyyan paddillallo...appo engine cliyar ayyi vekkum??😷

    • @anusreeanu1597
      @anusreeanu1597 3 роки тому

      @@nil3286 njan daily hair wash cheyyarund. Old generation il ullavaroke daily oil ett hair wash cheyyunavaranu .Pinne youtube il oke chila videos kanditund daily hair wash cheyyaruth enn . Personally I cant agree with that. Oru ayurveda Dr
      Avarude youtube channel il Paranjitund daily hair wash cheyyunathil oru prblm um ellann. Daily hair wash cheyyunath hair ne affect cheyyum enn vicharikunnar outside povumbol hair pinni edunnathane nallath😊

    • @nil3286
      @nil3286 3 роки тому

      @@anusreeanu1597 but njan ippo oru ayur vedha dr. Paranjittu 5 days kazinjannu hair wash cheyyunath ath kondu ennikki hair grow cheyyunath polle und..pineee mudi kozhichil kurave und ....thalavedhanna ottum illa thannum (dr. 7 days enna paranjath but enniki atreyyum thala kullikkath errikkan pattathath kondu 5 akkiyath annu pineee dayile bus yatra ullath kondu annu 5 day )

    • @anusreeanu1597
      @anusreeanu1597 3 роки тому

      @@nil3286 week il 2 days ano hair wash cheyyunne? Result kittunundenkil Dr nte suggestion follow cheytholu. Outside povumbol hair pinni edan sradhicha mathi👍

  • @aanmariya9758
    @aanmariya9758 3 роки тому +4

    Chechide ethin mub ullla videoil ee method parajath njn try chyun und...... 💯Result ahn ❤️

  • @biniyachristy58
    @biniyachristy58 3 роки тому +1

    Hi friends Njn Chechiinte oru videoill comment ayyii paranjarunu.. Massaging video cheyiiyoo ennu... Chechii eee video cheyiithappm sharikkum happy ayyii 1st timeaa oru youtubeere requested video cheyyiithath thannk uu Chachiii☺☺

  • @christy1017
    @christy1017 3 роки тому +5

    Thank you chechi..inversion method ine kurich kore kettittond..oru demo thappi nadakuarunnu 😘❤️

  • @sameerarajan7411
    @sameerarajan7411 2 роки тому +1

    Chechi ee method 1week cheythitt pintha week cheyno allgil edavittu olla weekil cheythl mathiyo

  • @artist12318p
    @artist12318p 3 роки тому +14

    Chechi hair growth challenge cheyyo ?🥰

  • @diyamaria9320
    @diyamaria9320 3 роки тому +1

    Chechi nta long hair arnu shirt hair akki kazhinjappo hairinta thickness nannayit koranjuu nthengilum oru solution paranj tharoo

  • @Arattupuzha
    @Arattupuzha 3 роки тому +4

    chechi ee pennum eerum puvan vendi ulla solution edo plz

  • @dreamygirl866
    @dreamygirl866 3 роки тому +1

    Chechi എന്റേത് curly hair aan. Pettann length vekkanulla hair oil parayo

  • @aryamalu18
    @aryamalu18 3 роки тому +4

    Hai Nerin chechi inversion method cheyarund but effective aakuka engane, ethra naal cheyenam ennu paranjuthannathinu tnks 🤟🤟 take care sugamano

    • @NerinJBaptist
      @NerinJBaptist  3 роки тому

      hii daaa.... sugaanutto... avde ntha vishesham...?

    • @aryamalu18
      @aryamalu18 3 роки тому

      @@NerinJBaptist sugamayittirikkunnu chechi kutty 🤟🤟 😄😄😄👍👍👍👍

  • @Krishnashaji197
    @Krishnashaji197 2 місяці тому

    Ella weekilum sunday mathram upayohichal kuzhappamundo

  • @annutreesasiby4449
    @annutreesasiby4449 3 роки тому +4

    Vitamin E upayokichal ethra months kond result kanum

  • @anagha7878
    @anagha7878 3 роки тому +2

    Chechi erand Tail castor oil
    Hair illl use cheyunnnath aaano ennn parayamo

  • @Shalus56562
    @Shalus56562 3 роки тому +3

    Hi chechii....😍mudi valarum ennoru confidence vannitund👍🤩tips oke follow cheyth thudangii🤩🤗

    • @NerinJBaptist
      @NerinJBaptist  3 роки тому

      🤗👍👍

    • @Shalus56562
      @Shalus56562 27 днів тому

      3 kollam munp njnitta cmnta ith😃mudi poyapo veendum ee video tappi irangiyata😃😃

  • @mickymini1339
    @mickymini1339 3 роки тому +1

    Chechi hair black ayitt varaane oru simple remedy parayamo pls.....😦😦
    Chechi u are looking so beautiful in this video

    • @NerinJBaptist
      @NerinJBaptist  3 роки тому

      nellikka , neelayamari powder okke ulla hair packs use cheyyaatto... pinne mild shampoo use cheyyaatto...🤗🤗

  • @gopikadevika7782
    @gopikadevika7782 3 роки тому +3

    Chechiyude tips ellam ennik estham annu.🥰🥰super chechi...

  • @agnessumma3498
    @agnessumma3498 3 роки тому +1

    Chachi njan inversion method chaithu noki length vakkunnude but thich illa 😔

  • @aswathisanoop9801
    @aswathisanoop9801 2 роки тому +6

    Background super.... And tips also super...gohead don't be fear..... Then weekly ethara divasam hair pack idam ethokkae idam . Daily pack ittal mudiku prashnam undagumo....

  • @anithae.r2197
    @anithae.r2197 6 місяців тому

    7 days cheyth pinne 2weeks kazhinju aano pinnethe 7 days cheyyendath?

  • @santhosht.p6199
    @santhosht.p6199 3 роки тому +5

    Thank you sooo much Chechi it's very helpful

  • @rijur213
    @rijur213 3 роки тому +1

    Hair smoothinig cheythavarkk vendittulla vedio cheyyavoo plsss🙏🙏🙏🙏

  • @swapnasworld4961
    @swapnasworld4961 3 роки тому +20

    നല്ല സംസാരരീതി.... 💞💞

  • @__Sikha__2006__
    @__Sikha__2006__ 3 роки тому +1

    കുറേ UA-cam channels കണ്ടു but ചേച്ചിരെ മാത്രം ആണ് വിശ്വാസം വന്നേ 😇

  • @sreelekshmia.s1766
    @sreelekshmia.s1766 3 роки тому +7

    It's a good message thank u chechy😍😍

  • @rollmodels7568
    @rollmodels7568 3 роки тому +1

    Mudiyude thumb churullunathi marram allupa vazhi please reply

  • @thasleemabr8233
    @thasleemabr8233 3 роки тому +13

    Enkum nalla result und ....nalla hairfall indayrnu...yellam maari ...chechiii pwoliyatttooiii

  • @diya__adarsh2356
    @diya__adarsh2356 Рік тому

    എൻ്റെ പൊന്നു ചേച്ചി 🥺 ഈ ഒരു വീഡിയോ ഞാൻ കുറച്ച് മനസങ്ങൾക് മുമ്പ് കണ്ടത് ആണ്....അപ്പോ ഞാൻ ഇൗ പറഞ്ഞ മസാജ് ഇടക്ക്‌ ഇടക്ക് ചെയ്തത് കൊടുക്കുമായിരന്നു.... But എനിക്ക് മടി വരണ കൊണ്ട് ഞാൻ ഇടക്ക് നിർത്തി...എന്നാലും ഇപ്പൊ 1 വീക്ക് ട്രൈ ചെയ്തു.....മുടിക്ക് ഒരുപാട് നീളം vechenn ഞാൻ പറയുന്നില്ല....എന്നാലും മുടി നീളം വെക്കുന്നുണ്ട്..... ഞാൻ തന്നെ shock ayii😭😭
    Any way tnq sooo much chechiiiiii....🥺❤️

  • @IvidutheAdukkala
    @IvidutheAdukkala 3 роки тому +12

    താരൻ മുഴുവൻ മാറാതെ വിറ്റാമിൻ E tab ഉപയോഗിക്കാൻ പറ്റുമോ

  • @aswathiaswathi2443
    @aswathiaswathi2443 3 роки тому +2

    Pack ഒക്കെ continus ആയി ഇടാൻ പാടുണ്ടോ ? gap എടുക്ക ണമോ അതിനും ? Please reply me.

    • @aswathikrishna9837
      @aswathikrishna9837 3 роки тому

      Aaa alaa karyathilum angane aan korach onn gaap ittit venam nammal pack idanelum cheyan illengil nammuk aathyam kittyurinna result ennum continues aayi cheytha kittilla ith ntem personal anubavathilnaan tta.Athond ee chechi paranjapole oru 2 weak okke ittit pinne oru gaap ittit cheyunathayirikum better

    • @NerinJBaptist
      @NerinJBaptist  3 роки тому

      pack once in a week idaatto....

    • @aswathiaswathi2443
      @aswathiaswathi2443 3 роки тому

      Thank you So much.

  • @c1devikam905
    @c1devikam905 3 роки тому +5

    Chechi . Mudi muzhuvanum eduthu bun kettumbol forehead vedana yedukkua. Forehead vedanikkathe kettannathu onnu video iduo

    • @NerinJBaptist
      @NerinJBaptist  3 роки тому

      athikam tight aayitt kettaruthtto... pinne chilarkk aadyam ingane kettumbo irritation indaavum.. but chilappo ath maarum tto...

  • @santhoshem7318
    @santhoshem7318 3 роки тому +1

    Night il ith cheyyumpol oil cherth massage cheythillenkil kuzhpam undo. verude massage cheythal madiyo.Oil cheyth massage cheyyumpol dandruff varuva chechi.

  • @anushakkkk864
    @anushakkkk864 3 роки тому +9

    ee hair structure thanne aano pande ullathe .allee enthakilm pack apply cheyethirunnoo plz rpl🙏

    • @aleenavarghese866
      @aleenavarghese866 3 роки тому +1

      Chechide videos fullum edithh kann appo manasilavum🙂

    • @amrithasanthosh2841
      @amrithasanthosh2841 3 роки тому +3

      Alla. Chechikk short hair aarunnu. Old videos kand nokk

    • @NerinJBaptist
      @NerinJBaptist  3 роки тому +2

      oiling um pinne hair packs um use cheyth aadaa ingane aakiyee...😅

  • @rejithomas3742
    @rejithomas3742 3 роки тому +1

    Inversion method cheyyunna ee 2 weeks il ellam divasam cheyyano or onnardam vech cheyth aano 2 weeks enn chechi udhesichae
    Plz reply
    Plz reply

    • @SS-kg1dc
      @SS-kg1dc 2 роки тому

      First 2 weeks thudarchayaayi cheyyanam. Ath kazhinj 2 weeks cheyyanda.. Pinneyum repeat.

  • @archanamolv.s7350
    @archanamolv.s7350 3 роки тому +3

    ഹായ് ചേച്ചിക്കുട്ടി 💝💝💝😘😘😘😘😘💕💕💕💕💕💕💕💕

    • @archanamolv.s7350
      @archanamolv.s7350 3 роки тому

      ചേച്ചിക്കുട്ടി ഞാൻ എന്റെ ഫ്രണ്ട്സിനെല്ലാം ഷെയർ ചെയ്തു കൊടുത്തു അവരെല്ലാം സബ്സ്ക്രൈബ് ചെയ്യും

    • @NerinJBaptist
      @NerinJBaptist  3 роки тому

      hii daa.....😍😍

    • @archanamolv.s7350
      @archanamolv.s7350 3 роки тому

      ചേച്ചി 14 വയസുള്ള കുട്ടികൾക്ക് vitamin E tablet തലയിൽ അലോവേര എണ്ണയുടെ കൂടെ use ചെയ്യാമോ?
      Please replay 😘😘💝💝💝💝💝💝💝💕💕💕💕💕💕💘💘💘💘💘

    • @archanamolv.s7350
      @archanamolv.s7350 3 роки тому

      ചേച്ചി replay താ പ്ലീസ് 😒😒😒😒😒

  • @bincybigi7378
    @bincybigi7378 3 роки тому +1

    ചേച്ചി പറന്നത് പോലെ ഞാൻ നോക്കി എനിക്ക് മാറ്റം ഉണ്ട്

  • @amalusanil4141
    @amalusanil4141 3 роки тому +4

    Firsteeee 😍

  • @libiyaabi7453
    @libiyaabi7453 3 роки тому +1

    Fingers rubb cheytha hair growth indavo

  • @alna9460
    @alna9460 3 роки тому +3

    Skin care cheyyumo.

  • @nandinishaji7195
    @nandinishaji7195 3 роки тому +1

    Chechi rathri thalayil oil idumbol bedil oil aavoole....pillowil oke thala vech orangumbol avide oke aavoole

    • @NerinJBaptist
      @NerinJBaptist  3 роки тому

      othhiri idandaatto.... 3-4 drops mathi...

  • @sreelekshmis6942
    @sreelekshmis6942 3 роки тому +4

    Chechi vit e+ hot oil 3 weeknu sheshavum pnnem repeat cheythal prblm undo?pls rply..😔

  • @snehavarghees5316
    @snehavarghees5316 3 роки тому +1

    Chechi....pimples, White spot, Dark spot free facenn vendi oru tip parayuoo...... Plzzzzzzz

  • @shelsha3588
    @shelsha3588 3 роки тому +2

    Home made conditioner video cheyuvo?

  • @rakhisoman1730
    @rakhisoman1730 3 роки тому +1

    Two week continuesil cheyano atha one week gap itta next week angna cheyana ano atha two weeks oramchi cheyna ano

  • @barsanabachu6379
    @barsanabachu6379 3 роки тому +3

    Poli💞

  • @rajeenarajeena9263
    @rajeenarajeena9263 3 роки тому

    മുടി ശെരിക്കും എങ്ങനെ ആണ് മുറിക്കേണ്ടത് ...മുന്പോട്ട് കുനിഞ്ഞു നിന്ന് സ്വയം വെട്ടുന്നതാണോ അതോ നേരെ നിന്നിട്ട് വേറെ ഒരാളെ കൊണ്ട് വെട്ടിക്കുന്നതാണോ നല്ലത് ....