കൊല്ലത്ത് വിദ്യാർത്ഥിനിയെ KSRTC ബസിൽ നിന്ന് രാത്രി ഇറക്കി വിട്ടതായി പരാതി | KOLLAM | KERALA

Поділитися
Вставка
  • Опубліковано 16 вер 2024
  • കൊല്ലത്ത് വിദ്യാർത്ഥിനിയെ KSRTC ബസിൽ നിന്ന് രാത്രി ഇറക്കി വിട്ടതായി പരാതി. ടിക്കറ്‍റ് ചാർജ് രണ്ട് രൂപ കുറഞ്ഞ കാരണത്താലാണ് ഇറക്കി വിട്ടത്. ദുരനുഭവം ചെറിയഴീക്കൽ സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിക്ക്. വനിത കണ്ടക്ടറാണ് കുട്ടിയെ ഇറക്കിവിട്ടത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 1,1 тис.

  • @manaveekam4158
    @manaveekam4158 Місяць тому +234

    KSRTC രക്ഷപെടാത്തതിനു കാരണം ഇതു പോലുള്ള അപശകുനങ്ങൾ

  • @SaifNiza
    @SaifNiza Місяць тому +204

    ഒരു രൂപയും രണ്ട് രൂപയും ബാലൻസ് തരാൻ ഇവർക്കൊക്കെ എന്തൊരു പ്രയാസമാണ്

    • @vmbalanvm5695
      @vmbalanvm5695 Місяць тому +5

      കണ്ടക്ടർമാത്രമല്ല രണ്ട് രൂപയില്ലാഞ്ഞതു കൊണ്ട് കുട്ടിയെ ഇറക്കിവിടുന്നത് പരിഹാസത്തോടെ നോക്കിയിരുന്ന യാത്രക്കാർ വലിയ കുറ്റമാണ് ചെയ്തത്

    • @noushadnoushad188
      @noushadnoushad188 26 днів тому +1

      Avale joliyil ninnu pirichuvidanam. Patidemole

  • @vjaya352
    @vjaya352 Місяць тому +306

    ആ ബസിൽ മനസാക്ഷിയുള്ള ആരും ഇല്ലായിരുന്നോ? പെൺകുട്ടിയെ ഇറക്കിവിടുന്നത് ആരും തടഞ്ഞില്ലേ

    • @dinvin6433
      @dinvin6433 Місяць тому +8

      Athinulla time koduthilla enn aa penkutty parayunnath kettille… busil ulla mattullavar cash theramenn parayunnundayirunu enn

    • @user-zc7em9hm9t
      @user-zc7em9hm9t Місяць тому +11

      ബിസിൽ ഇടുന്നവർ മനുഷ്യർ അല്ലെ

    • @ponnusankaran6624
      @ponnusankaran6624 Місяць тому +10

      ആ ബസ്സിൽ ഉണ്ടായിരുന്നവക്കു ഒരു വലിയ ബിഗ് സല്യൂട്ട് 😮. എന്തൊരു നാടാണ് ഇത്

    • @dulkifiliabdulrasak9960
      @dulkifiliabdulrasak9960 Місяць тому

      ആണുങ്ങൾക്കുള്ള മനസ്സാക്ഷി ഒന്നും ഈ പിശാചുക്കൾക് ഉണ്ടാകില്ല, ഇവൾക്കൊക്കോ ഭയങ്കര അഹങ്കാരമാണ്... പിരിച്ചു വിടുകയാണ് വേണ്ടത്, ഗതാഗത മന്ത്രിയുടെ നീതി നടപ്പാക്കൽ നമുക്ക് ഇവിടെ അറിയാം

    • @kukku22
      @kukku22 Місяць тому +3

      Aaa kuttiyude aduthirunnavar okke cash tharamnn paranjitt polum avar kettilla enn kutti paranjath kettille..
      Video kandille..

  • @ThomasThomas-n3x
    @ThomasThomas-n3x Місяць тому +383

    ആ ബസ്സിലെ യാത്രക്കാർ ഒന്നും മിണ്ടാതെ ഇരുന്നത് കഷ്ടമാണ്

    • @subhashmadhavan5404
      @subhashmadhavan5404 Місяць тому +63

      ആരും കണ്ടക്ടറെ ഒന്നും പറയണ്ട, മറിച്ച് കുറവുള്ള പൈസ ഞാൻ തരാം എന്നെങ്കിലും ഒരു കിഴങ്ങനോ കിഴങ്ങിക്കോ പറയാമായിരുന്നു. പോട്ടെ പറയുന്നത് സത്യമാണെങ്കിൽ ബാക്കി കൊടുക്കാത്ത എത്രയോ പൈസ വൈകന്നേരത്ത് ബാഗിൽ കാണും.

    • @rameshpk9914
      @rameshpk9914 Місяць тому +25

      എല്ലാ രംഗത്തും നമ്പർ വൺ ആണ് മലയാളികൾ എന്ന് വീമ്പിളക്കും

    • @josephmj7814
      @josephmj7814 Місяць тому +1

      Sahaichonem thallunna Kalama

    • @kukku22
      @kukku22 Місяць тому +4

      ​@@subhashmadhavan5404adyam video kanu.. Aa kutti parayunnundallo aduthirunna chechimar okke cash tharamnn paranjappo ath vangan polum illa time kodukkunnathinu munne aa kuttiye irakki vittenn..

    • @Lolanlolan304
      @Lolanlolan304 Місяць тому +17

      2 രൂപ കുറവ് ഉണ്ടെകിൽ ഇറക്കി വിടും... എത്രെയോ രൂപ ബാക്കി തെരാതെ കയ്യിലാകുന്നവർ ഒണ്ട്

  • @ajithasasankan9430
    @ajithasasankan9430 Місяць тому +293

    അവരെ എത്രയും പെട്ടന് സസ്പെന്റ് ചെയ്യണം'

    • @abythomas9338
      @abythomas9338 Місяць тому +27

      പിരിച്ചു വിടണം

    • @JSJ919
      @JSJ919 Місяць тому +24

      ഡിസ്മിസ് ചെയ്യണം

    • @samchacko5576
      @samchacko5576 Місяць тому +16

      ഡിസ്മസ് ചെയിക്കുക 👹

    • @mohanrajnair865
      @mohanrajnair865 Місяць тому +6

      Suspend ചെയ്താല്‍ ജോലി cheyyathe 50% ശമ്പളo കിട്ടും.
      Suspension is not a punishment.

    • @injunjoe760
      @injunjoe760 Місяць тому

      എന്തിനു ഓസിനു യാത്ര ചെയ്യാമെന്ന് സർക്കാർ ഓർഡർ ഉണ്ടോ

  • @sajeevnanu
    @sajeevnanu Місяць тому +371

    കണ്ടക്ടറെ പിരിച്ചുവിടണം, നാടിനും നാണക്കേട്.

    • @vikramannair6445
      @vikramannair6445 Місяць тому +7

      അഭിമാനം വോട്ടു പാഴ് ആയില്ല

    • @prakashgeorge4062
      @prakashgeorge4062 Місяць тому

      ഇത്തരം ശവങ്ങളെ കെഎസ്ആർടിസില്‍ വെച്ചുകൊണ്ടിരിക്കരുത്

    • @prakashgeorge4062
      @prakashgeorge4062 Місяць тому

      ഈ ശവത്തെ കെഎസ്ആർടിസിയിൽ വെച്ചുപൊറുപ്പിക്കരുത്

    • @noushadnoushad1724
      @noushadnoushad1724 Місяць тому

      Naanakkede,,,AVARKKU,,,K,S,RT,C,,,MANTHRI, KASERAYIL,,,ERUTHANAM

    • @EvaanNm-wl2fg
      @EvaanNm-wl2fg Місяць тому +2

      ഉരുൾ പൊട്ടൽ കൊണ്ടൊന്നും മലയാളി പഠിക്കില്ല

  • @vijayakumari3616
    @vijayakumari3616 Місяць тому +140

    എത്രയോ കണ്ടക്ടർമാർ ബാക്കി തുക നൽകാത്തവർ ഉണ്ട്

  • @user-bq7lh3qr7i
    @user-bq7lh3qr7i Місяць тому +117

    ശക്തമായ നടപടി ഉണ്ടാകണം മനഃസാക്ഷി ഇല്ലാത്ത വനിതാ കണ്ടക്ടർ മന്തി ഇടപെടൽ ഉണ്ടാവണം സാർ 🌹

    • @amajoker1712
      @amajoker1712 Місяць тому +1

      മന്തി അല്ല മന്ത്രി

    • @ANSAASARACC
      @ANSAASARACC Місяць тому +2

      കൊള്ളാം, ഇനി ഇവിടെ വിദ്യാർഥിനികൾക്ക് സൗജന്യ യാത്രയോ അല്ലെങ്കിൽ ടിക്കറ്റ് കൊടുത്തിട്ടു ബാക്കി തരാനുള്ള കാശിന്റെ കണക്കു ഡിപ്പോയിൽ അറിയിച്ചാൽ മതി എന്നോ പറയുവാൻ പുംഗവന്മ്മാർ ഉന്തും തള്ളും ആകുമല്ലോ. ഒരു അവസ്സരം ഒത്തുവന്നാൽ വിട്ടുകളയാൻ പാടുണ്ടോ !

    • @paulkozhikkadan6793
      @paulkozhikkadan6793 27 днів тому +1

      ശക്തമായി നടപടി ഉണ്ടാവണം

  • @francismathew8705
    @francismathew8705 Місяць тому +143

    ഒരു സർക്കാർ വാഹനത്തിലെ ഈ അനുഭവം കഷ്ടം തന്നെ. ജനങ്ങളുടെ പണം കൊണ്ടല്ലേ ഈ വണ്ടികൾ എല്ലാം വാങ്ങുന്നത്. ഈ സ്ത്രീയെ സെർവീസിൽ നിന്ന് പിരിച്ചു വിടണം.

    • @mollymani8895
      @mollymani8895 Місяць тому

      @@francismathew8705 സർവീസ്

  • @kkthankachan6496
    @kkthankachan6496 Місяць тому +429

    ശമ്പളം കിട്ടിയില്ലെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല

    • @mythoughtsaswords
      @mythoughtsaswords Місяць тому +14

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @ambilisanthosh3465
      @ambilisanthosh3465 Місяць тому +12

      Vanithakalkane kudutal ahakaram

    • @AbdulSathar-z2t
      @AbdulSathar-z2t Місяць тому +18

      കണ്ടക്ടറെ ഡിസ്സ മിസ്സ് ചെയ്യണം

    • @thresiyajohny3378
      @thresiyajohny3378 Місяць тому

      ​@@ambilisanthosh3465c6uii6i7868u68uxviu7xcuii7u67z7yu777x7uxzcixzc7x7i&xz7uxoxc7zcix8xi CT AA

    • @thankamanijoshy6709
      @thankamanijoshy6709 Місяць тому

      അല്ലേലും വനിതകൾ എപ്പോഴും അഹങ്കാരം പിടിച്ചവരാണ്. ആ അഹങ്കാരിയെ ഡിസ്മിസ് ചെയ്യണം.

  • @malayalam1484
    @malayalam1484 Місяць тому +288

    സർക്കാർജോലി കിട്ടിയതിലുള്ള അഹങ്കാരമായിരിക്കും കണ്ടക്ടർക്ക്. മനുഷ്യത്വമില്ലാത്ത ഇത്തരക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടണം.

    • @pvmathewmathew1279
      @pvmathewmathew1279 Місяць тому +11

      ആസ്ത്രി ഈ ജോലിക്ക് യോഗ്യയല്ല

    • @TRUEEYESEENEWS
      @TRUEEYESEENEWS Місяць тому +5

      ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് ksrtc വിജിലൻസ ചെക്ക് ചെയ്യുമ്പോൾ പിടിച്ചാൽ ആ കണ്ടക്ടറുടെ പണി പോകും, ഇതിനു ഒരു പരിഹാരമേ ഉള്ളൂ സർക്കാർ ഉത്തരവ് ഇടുക ടിക്കറ്റ് എടുക്കാൻ കശി ല്ലെങ്കിലും യാത്ര ചെയ്യാം എന്ന ഒരു നിയമം ഉണ്ടാകുക

    • @Lolanlolan304
      @Lolanlolan304 Місяць тому +9

      കൊച്ചു കുട്ടി അല്ലേ... അവരുടെ കൈയിൽ ചിലപ്പോൾ പൈസ തികയണം എന്നില്ല.. മാത്രമല്ല ആ ഇരുട്ട് സമയവും... ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിക്ക് റോഡിലൂടെ പേടിക്കാതെ നടക്കാൻ ​പോലും പറ്റില്ല... മനപ്പൂർവം പൈസ എടുക്കാതെ ആളാണെൽ അവർ ചെയ്തത് ശെരി ആണന്നു പറയാം.... പ്രൈവറ്റ് ബസിലോക് പൈസ തികഞ്ഞില്ലെങ്കിൽ അവർ അടുത്ത ദിവസം പിനീട് തന്നാൽ മതി എന്നും പറയുന്നവർ ഒണ്ടു...@@TRUEEYESEENEWS

    • @Lolanlolan304
      @Lolanlolan304 Місяць тому +8

      ​@@TRUEEYESEENEWSഒരു 2 രൂപേടെ കുറവിന് അസമയത് ഒരു പെൺകുട്ടിയ വഴിക് ഇറക്കി വിടുന്നത് ശെരി അല്ല....

    • @sureshkumars5447
      @sureshkumars5447 Місяць тому +1

      ഈ കണ്ടക്ടർ സംവരണം ആകാൻ..,...

  • @johnsondaniel8366
    @johnsondaniel8366 Місяць тому +54

    കഴിഞ്ഞ ദിവസം എനിക്കൊരു അനുഭവം ഉണ്ടായി വൈകിട്ട് 5.30ന് പത്തനാപുരം സ്റ്റാൻഡിൽ നിന്നും കൊല്ലത്തേക് പോകുന്നു ഫാസ്റ്റ് പാസഞ്ചർ ബസിൽ എന്റെ മകളും കുഞ്ഞും ഒറ്റപ്പെട്ടുപോയി അവളുടെ കൈയിൽ രൂപയും ഇല്ലായിരുന്നു ഞാൻ ആ ബസിലെ കണ്ടക്ടരുമായി ബന്ധപ്പെട്ടു അദ്ദേഹം വളരെ മാന്യമായി എന്റെ കുഞ്ഞുങ്ങളെ ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കുകയും ചെയ്തു ടിക്കറ്റ് ചാർജ് അദ്ദേഹത്തിന് ഞാൻ അയച്ചു കൊടുക്കുകയും ചെയ്തു ഇത്രയും നല്ല സഹകരണം ഉള്ള സ്റ്റാഫുകൾക് ഇവളെ പോലുള്ളവർ അപമാനമാണ് ഇവളെ ഒഴിവാക്കു

  • @PoppyBinu
    @PoppyBinu Місяць тому +55

    Oru പുരുഷനായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല😢😢

  • @josephck9972
    @josephck9972 Місяць тому +95

    കണ്ടക്ടർ തികച്ചും ഒരു പാഴ് ജന്മമാണ്. അഹങ്കാരത്തിന് കയ്യും കാലും വയറും വച്ച ഒരു ജീവി. അവൾക്കെതിരെ നിയമനടപടിയെടുക്കണം.

  • @babuthemath139
    @babuthemath139 Місяць тому +42

    വിടരുത് അവരുടെ പേരിൽ കേസ് കൊടുക്കണം

  • @JaiHind-tl7zt
    @JaiHind-tl7zt Місяць тому +97

    പൊതിച്ചോറ് സംഘടനയിലെ ഏതോ രക്ഷ പ്രവർത്തക ആയിരിക്കും. ആ കുഞ്ഞിനുണ്ടായ വിഷമവും, ബുദ്ധിമുട്ടും പൊതു സമൂഹം ഏറ്റെടുക്കണം

    • @crpd1731
      @crpd1731 Місяць тому +5

      ഉറപ്പാ😂😂

  • @muraleedharannr
    @muraleedharannr Місяць тому +25

    മാതാവിൻ്റെ തിരിച്ചറിവ് ആ സ്തീയ്ക്ക് ഇല്ലാതെ പോയി

  • @ThomasThomas-n3x
    @ThomasThomas-n3x Місяць тому +105

    അവരെ പിരിച്ചു വിടുക അഹങ്കാരം തീരട്ടെ

  • @savith_kerala
    @savith_kerala Місяць тому +42

    ആ മുടിഞ്ഞവളെ പിരിച്ചു വിടണം

  • @sasia4796
    @sasia4796 Місяць тому +32

    രണ്ടു രൂപ കൊടുത്ത് ആ കുട്ടിയെ സഹായിക്കാൻ തയ്യാറാകാതെയിരുന്ന സഹയാത്രികരുടേയും മനുഷ്യത്വം മരവിച്ചു പോയോ!!!

    • @pushparajankk4847
      @pushparajankk4847 Місяць тому

      Correct നിങ്ങൾ പറഞ്ഞത് എത്ര ശരിയാണ്

  • @MessiMessi-s2x
    @MessiMessi-s2x Місяць тому +47

    പിരിച്ചു വിടണം

  • @Hollybolly_scriptures
    @Hollybolly_scriptures Місяць тому +66

    ഇനി ജീവിതാവസാനം വരെ അതിന്റെ മനസ്സിൽ അതൊരു മുറിവ് ആയിരിക്കും. എന്നെ ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടപോലെ

    • @Hollybolly_scriptures
      @Hollybolly_scriptures Місяць тому +1

      @@Syamala_Nair അമ്മായി എന്റെ കൂടെ ആണോ താമസം എന്റെ കാര്യങ്ങൾ അറിയാൻ

  • @sanalkumar.s8993
    @sanalkumar.s8993 Місяць тому +84

    ഇനിയും അനുഭവമുണ്ടാകും.. അതാണ് സംസ്കാരം.. കേരളത്തിന്റെ അവസ്ഥ ഭയാനകമാണ്

    • @Aadhisankarvineeth
      @Aadhisankarvineeth 16 днів тому +1

      ഒരു രണ്ട് രൂപക്ക് വേണ്ടിയിട്ട് ആ കുഞ്ഞനെ ഇറക്കി വിട്ട ആ
      സ്ത്രീ എന്ന് വിളിക്കാൻ കഴിയില്ല. ആ സ്ത്രീയാണോ മറ്റേ യാത്രക്കാർക്ക് പൈസ ഇല്ലാതെ ടിക്കറ്റ് ഫ്രീ ആയി കൊടുക്കുന്നത്. ബാക്കി യാത്രക്കാർ വെറും മണ്ടന്മാരാണോ😢 നിന്റെ കുഞ്ഞിന് ആണെങ്കിൽ അനുഭവം വന്നാൽ നീ എന്ത് ചെയ്യും. ഈ പാതിരാത്രിക്ക് ഒരു പെൺകുഞ്ഞിനെ ഇറക്കി വിട്ടാൽ. നിനക്ക് ജോലി ചെയ്യാൻ അവകാശമില്ല

    • @shahidha1575
      @shahidha1575 16 днів тому

      Sheriyanu👍

  • @UshaUsha-xy5fp
    @UshaUsha-xy5fp Місяць тому +48

    ഞാൻ കോട്ടയം നിന്ന് കൊന്നക്കാട് ബസ്സിൽ പയ്യനൂർ പോകാറുള്ള വ്യക്തി ആണ്. രാത്രി ആണ് യാത്ര, സ്ത്രീ യാത്രക്കാരെ എത്ര ശ്രെദ്ധയോട് ആണ് ആ ബസ്സിൽ ഉള്ള ഡ്രൈവർ ആയാലും, കണ്ടക്ടർ ആയാലും, ഇറക്കി വിടാറുള്ളത്. കൂട്ടാൻ ആൾ വന്നു എന്ന് ഉറപ്പ് വന്ന ശേഷം മാത്രം ബസ്സ് വിട്ടു പോകുക ഉള്ളു. അതാണ് ഉത്തരവാദിത്തം, മനുഷ്യത്യം 🙏🏻👍🏻👍🏻👍🏻ഇവരെ പോലെ ഉള്ള വരെ കണ്ടു പഠിക്കട്ടെ 👍🏻.

  • @VargheseLona-rv7kk
    @VargheseLona-rv7kk Місяць тому +43

    കണ്ടക്ടർ തിരുവനന്തപുരം മേയർ ആൾക്കാർ ആയിരിക്കും

  • @parthiv-path
    @parthiv-path Місяць тому +30

    ആപത്തിൽ ഒരൊറ്റ മനുഷ്യനും ഇല്ലായിരുന്നു. കുട്ടിയ സഹായിക്കാൻ

    • @bindhuvipin1360
      @bindhuvipin1360 Місяць тому +4

      Aa kutti paranjallo veroru aunty cash kodukkannu paranju,athu vanganulla time polum aa vruthikettaval koduthilla

  • @ramachandranpanicker3176
    @ramachandranpanicker3176 Місяць тому +63

    സ്വകാര്യ ബസായിരുന്നങ്കിൽ കാണിച്ചു തരാമായിരുന്നു

  • @SathwikSangar-sj4sg
    @SathwikSangar-sj4sg Місяць тому +46

    ഇതേ പോലെ ഞാനും ഭാര്യയും tvm പൂഴിക്കുന്നിൽ നിന്ന് ബസ് കേറി വഴുതക്കാട് മലയംകീഴ് വഴി ആയിരുന്നു ബസ് കുട്ടി ഓപ്പോസിറ് കേറണ്ട ബസ് മാറി ഇതിൽ കേറി ടിക്കറ്റ് ചാർജ് കുറവായിരുന്നു 20രൂപയെ പയ്യന്റെ കൈയിൽ ഉള്ളു പാപ്പനം കോഡ് വഴി പോവുന്നത് ആണേ തമ്പാനൂർ വരെ 18മതി അത് കരുതി കേറിയത് ആണ് അടുത്ത സ്റ്റോപ്പിൽ ഇറക്കിയ വേറെ ബസ് കിട്ടും അതിനു 10രൂപ ടിക്കറ്റ് ചോദിച്ചു കുട്ടി പിന്നെ പോവാൻ പൈസ ഇല്ല പറഞ്ഞപ്പോ എല്ലാവരെയും മുന്നിൽ ഇട്ട് വഴക്ക് ലാസ്റ്റ് എന്റെ വൈഫ്‌ ടിക്കറ്റ് എടുത്തു കൊടുത്തത് ആണ് സങ്കടം ആയിട്ട്

  • @user-mn4vj4gr7p
    @user-mn4vj4gr7p Місяць тому +76

    ഒരു ആണ് ഇങ്ങനെ ഒരു പെൺകുട്ടിയെ വഴിയിൽ ഇറക്കി വിടും എന്ന് കരുതുന്നില്ല അതും ഇരുട്ടത്ത് പിരിച്ചു വിടുക ഇവരെ ഒക്കെ ആ ബസ്സിൽ മനസാക്ഷി ഉളള ഒരു യാത്രക്കാരൻ പോലും ഇല്ലായിരുന്നു എന്ന് മനുഷ്യന് ലജ്ജാകരം

  • @sreenivasans3807
    @sreenivasans3807 Місяць тому +55

    കണ്ടക്ടർ കുട്ടി ഇല്ലാത്തവൾ ആയിരിക്കും ദുഷ്ടജന്മം

    • @samchacko5576
      @samchacko5576 Місяць тому +2

      ഇല്ല എങ്കിൽ ഇനിയും അവർക്ക് ഉണ്ടാകത്തും ഇല്ല 😄

    • @jayarajs3696
      @jayarajs3696 Місяць тому +2

      ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല,ഉണ്ടെങ്കിൽ അത് കിടന്നു അനുഭവിക്കുന്നത് ഇവൾ കാണും!!

  • @Abdulvahab-lg9cn
    @Abdulvahab-lg9cn Місяць тому +18

    ദയവുചെയ്ത് ബഹുമാനപ്പെട്ട ്് അതികാരികള് ഇതിന് തക്കതായ ശിക്ഷ നല്കി നീതി നടപ്പാക്കുമെന്ന് വിചാരിക്കുന്നു

  • @Sreedharan-m2x
    @Sreedharan-m2x Місяць тому +20

    തമിനാട് സ്റ്റേറ് ബസ് കണ്ടുപിടിക്ക് അവിടെ സ്ത്രീകൾക്കും കുട്ടികൾക്കും ഫ്രീയാണ് ഗണേശൻ സാർ എന്താണ് സ്റ്റാഫ്‌ കക്കുന്ന പൈസ പോരെ അവളെ പിരിച്ചുവിടണം

  • @user-wk8ey1fg4o
    @user-wk8ey1fg4o Місяць тому +131

    കണ്ടറ്റർ D Y F i അല്ലങ്കിൽ സത്യം s f i

    • @sujanapalts204
      @sujanapalts204 Місяць тому

      Allada.coppa.dyfi.yea.nee.oumpaum

    • @vamohamedrafiq4171
      @vamohamedrafiq4171 Місяць тому

      ഒന്ന് പോടാ പൂ... പൂ.. പൂ.... ദേൻ.. അരുവി 😜😜😜

    • @elcil.1484
      @elcil.1484 29 днів тому

      Correct 😮😮

  • @petersamuel1969
    @petersamuel1969 Місяць тому +22

    കണ്ടക്ടർ മാഡത്തെ ജോലിയിൽ നിന്നും ഇറക്കിവിടു😢

  • @BalachandranPillai-g1x
    @BalachandranPillai-g1x Місяць тому +66

    ആ കുഞ്ഞിന് എന്ത് നാണക്കേടാണ് ആ വിവരം കെട്ടവൾ കാണിച്ചത്. കൂടാതെ ഇരുട്ടത്തും.പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഇവൻ മാരുടെ കരുതൽ കൂടുന്നു.

  • @MrUshapillai
    @MrUshapillai Місяць тому +21

    ഒപ്പം യാത്ര ചെയ്തവർ വീഡിയോ എടുക്കണമായിരുന്നു... കൂടാതെ എല്ലാവരും ബസിൽ നിന്ന് ഇറങ്ങി പോകണമായിരുന്നു.. നാളെ ഇതല്ലെങ്കിൽ മറ്റൊരു സാഹചര്യം നമ്മുടെ കുഞ്ഞുങ്ങൾക്കും ഉണ്ടാവാം

  • @sreeharikk9413
    @sreeharikk9413 Місяць тому +110

    ഇതാണ് പെണ്ണിന് അധികാരം കൊടുക്കരുത് എന്നു പണ്ടേയുള്ള ചൊല്ല്. ബസ്സിൽ മനുഷ്യരാരും ഉണ്ടായിരുന്നില്ലേ??

    • @arunsivan3942
      @arunsivan3942 Місяць тому +8

      കണ്ടക്ടർ ഒരു പുരുഷനാണെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.

    • @vasanthic7652
      @vasanthic7652 Місяць тому +5

      Njan orunal orkuttikku 40 ടിക്കറെടുത്തുകൊടുത്തു. അവളുടെകയിൽനിന്നും ക്യാഷ് നഷ്ടമായിരുന്നു. ഇവളെപോലുള്ള കണ്ടക്ടർമാർ നാടിന്റെ ശാപം. അവൾക്കൊരുമകളുണ്ടായിരുന്നെങ്കിൽ എങ്ങനെ ചെയുമായിരുന്നോ

    • @ManilalMS
      @ManilalMS Місяць тому +2

      പെണ്ണും ആണും ഇതിൽ different അല്ല. പക്ഷേ അതിൽ മനുഷ്യർ ആരും ഇല്ലായിരുന്നോ

    • @arunsunil8888
      @arunsunil8888 Місяць тому +1

      ​@@arunsivan3942 എങ്കിൽ അവൻ ഇപ്പോ tv യിൽ നിറഞ്ഞു നിന്നേനെ

    • @ayraasreeprasad3231
      @ayraasreeprasad3231 Місяць тому

      @@vasanthic7652njanum orikkal Edith’s koduthu110 roopa

  • @maniyammadamodharan723
    @maniyammadamodharan723 Місяць тому +55

    അവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം

  • @suryaelectronics9282
    @suryaelectronics9282 Місяць тому +47

    ബസ്സിൽ മനുഷ്യരാരും ഉണ്ടായിരുന്നില്ലേ??

    • @prakash45483
      @prakash45483 Місяць тому +4

      പല ആന്റിമാരും കൊടുക്കാമെന്നു പറഞ്ഞിരുന്നു എന്ന് ആ കുട്ടി പറയുന്നുണ്ട്. അത് കേൾക്കാൻ ആ കണ്ടക്ടർ തയാറായില്ല

    • @RekhaRekha-c3s
      @RekhaRekha-c3s Місяць тому

      Ksrtc busil povunnavarude vijaram flytil povunnaployanu arum are yum mind cheyilla kashtam ivar manusyaralle

  • @10c7adithyan7
    @10c7adithyan7 Місяць тому +7

    അവർക്കെതിരെ തക്കതായ നടപടിയെടുക്കണം ഗവൺമെന്റ്. ഇനി ഒരു കുഞ്ഞിനും ഇങ്ങനത്തെ അവസ്ഥ വരരുത്

  • @shyalajavr497
    @shyalajavr497 Місяць тому +6

    ചില സ്ത്രീകൾ ക്ക് അഹങ്കാരം കുറച്ചു കൂടുതലാണ് ഇവരുടെ അഹങ്കാരം ആരുടെ എങ്കിലും അടുത്ത് തീർക്കണ്ടേ ഈ വനിതാ കണ്ടക്ടറെ എത്രയും പെട്ടന്ന് പിരിച്ചു വിടുക തന്നെ വേണം

  • @sainulabid9191
    @sainulabid9191 Місяць тому +13

    അഹങ്കാരം+ ദേഷ്യം , പരിഹാസം = സർക്കാർ ജോലി 😢😢😢

    • @injunjoe760
      @injunjoe760 Місяць тому

      കിട്ടാത്ത മുന്തിരി പുളിക്കും സ്വർണ്ണകടത്തു കുണ്ടാ 😂

    • @sainulabid9191
      @sainulabid9191 Місяць тому

      @@injunjoe760 മുൻകാലത്ത് നിങ്ങളൊരു സമരം നടത്തിയല്ലൊ
      എത്രപേർ നിങ്ങൾക്ക് പിന്തുണ തന്നു ? ചിന്തിച്ചിട്ടുണ്ടോ ?
      കേരളത്തിലെ ഒരു പെൺകുട്ടിയെ രണ്ടു രൂപ കുറഞ്ഞത് കൊണ്ട് പെരുവഴിയിലറിക്കി വിട്ട " മാതൃകാ സേവകർ "

  • @kalpanthavriksham5923
    @kalpanthavriksham5923 Місяць тому +125

    കണ്ടക്ടർ ഒരു ഡിഫി ആകാനാണ് സാധ്യത അവർക്കേ ഇങ്ങനെ പറ്റു 😡

    • @mythoughtsaswords
      @mythoughtsaswords Місяць тому +2

      അല്ലാ, അവരെ ഇങ്ങനെ ചെയ്യൂ 😮😮😮😮😮😮😮

    • @raghuramanr1837
      @raghuramanr1837 Місяць тому +4

      ആ കണ്ടക്ടർ അന്തംകമ്മിയുടെ പാർട്ടിയിൽ പെട്ട ആൾക്കാർ ആയിരിക്കും
      അവരെ ഇങ്ങനെ അകന്തയോടെ പ്രവർത്തിക്കു

    • @muhammadalike3167
      @muhammadalike3167 Місяць тому +1

      പൊക്കി നോക്കിയോ

    • @ppurushothaman6549
      @ppurushothaman6549 Місяць тому +3

      സത്യം അത് തന്നെ ആയിരിക്കണം

  • @mohananav4173
    @mohananav4173 Місяць тому +18

    ആ ബസ്സിൽ നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ലായിരുന്നോ😂😂😂

  • @vincentaugustine
    @vincentaugustine Місяць тому +52

    ജീവിതാനുഭവങ്ങളുടെ കുറവ്😢

  • @abhilashbhaskar9762
    @abhilashbhaskar9762 Місяць тому +28

    പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാവുന്നതല്ല..🙏🙏🙏

  • @koshycherian591
    @koshycherian591 Місяць тому +47

    ആ ബസ്സിൽ ഉണ്ടായിരുന്ന ആരേലും രണ്ടു രുപ കൊടുത്തു സഹായിച്ച് കൂടായിരുന്നോ.കഷ്ടം.

  • @parthiv-path
    @parthiv-path Місяць тому +17

    കൊല്ലം ജില്ലയിലെ. M. L. A. ഈ വിവരം ഗതാഗതമന്ത്രി യുടെ ശ്രദ്ധയിൽ പെടുത്തുക

    • @elcil.1484
      @elcil.1484 29 днів тому

      തെറ്റ് ചെയ്യാത്ത യദുവിന്റെ പേരിൽ കേസ്സെടുത്തപ്പോൾ, മേയറിന്റെ ഒപ്പം നിന്ന മന്ത്രി, ഈ കാര്യത്തിൽ ഒന്നും ചെയ്യത്തില്ല. 😭

  • @BindhuS-vk8xl
    @BindhuS-vk8xl Місяць тому +11

    ഏതവള അത് ദുഷ്ടത്തി... എങനെ തോന്നി രാത്രിയിൽ ഇറക്കി വിടാൻ ☹️., 😏

  • @kkmukundan4191
    @kkmukundan4191 Місяць тому +9

    ബാക്കി ഒന്നും രണ്ടും രൂപ കൊടുക്കാതെ എത്രയോ പണം ഇവരുടെ ബാഗിൽ വീഴുന്നു.

  • @mythoughtsaswords
    @mythoughtsaswords Місяць тому +11

    കുട്ടിക്കാലത്ത് എനിക്കും ഉണ്ടായ സമാനമായ ഒരു അനുഭവം- സഹയാത്റികർ രക്ഷക്കെത്തി

    • @vijica3267
      @vijica3267 Місяць тому

      ബസ്സിൽ മനുഷ്യൻമാർ ആരു൦ ഉണ്ടായിരുന്നില്ലേ രണ്ടു രൂപ സഹായിക്കാൻ

  • @gopinathlpai5184
    @gopinathlpai5184 Місяць тому +10

    കേരളത്തിലെ ഇതുചെയ്യൂ. ഞാൻ ജോലി തിരക്കി മദ്രാസ് നഗരത്തിൽ പോയപ്പോൾ ഹോട്ടലിൽ കയറി ആഹാരം കഴിച്ചു. ബില്ല് കിട്ടി. പോക്കറ്റിൽ തപ്പിയപ്പോൾ പൈസ തികയില്ല ഞാൻ അഭിമാനമോർത്തുഇതി കർത്തവ്യതാ മൂഡ്ഡൻ ആയിനിൽക്കേ മാനേജർ "പെർവായില്ലേ പോംകൊ "എന്നുപറഞ്ഞ സംഭവം ഓർക്കുന്നു 🙏🙏🙏

  • @binijose5670
    @binijose5670 Місяць тому +37

    വിദ്യാർത്തികൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര അനുവദിക്കുക

  • @shyamjithks4113
    @shyamjithks4113 Місяць тому +13

    കേരളത്തിന്‌ മൊത്തം അപമാനം.. പറഞ്ഞാൽ കൂടിപ്പോകും

  • @renjithpm3686
    @renjithpm3686 Місяць тому +27

    ഇവൾ മനുഷ്യ സ്ത്രീയാണോ. കഷ്ടം തന്നെ.

    • @vasanthic7652
      @vasanthic7652 Місяць тому

      @@renjithpm3686 പിശാചേനി

  • @MohananKk-kp7pd
    @MohananKk-kp7pd Місяць тому +22

    പണ്ടൊരു വനിത കണ്ടക്ടർ തൊഴിലുറപ്പ് കാരെ ചീത്ത വിളിച് ഇറക്കി വിടത് അവർക്കു ചോറ് തിന്നാൻ. ഗേനേഷ് മന്ത്രി ടെ വകുപ്പല്ലേ. മുഖ്യ മന്ത്രിക് പരാതി കൊടുക്കു ചേച്ചി

  • @thomaskp8853
    @thomaskp8853 Місяць тому +9

    എനിക്ക് GK യോട് ഒന്നേ പറയാനുള്ളൂ ഈ വനിത കണ്ടക്ടറെ ഉടനെ പിരിച്ചു വിടുക

  • @shaji7960
    @shaji7960 Місяць тому +4

    കൊല്ലക്കാരെ പറയിപ്പിക്കാനായി ഉണ്ടായ ജന്മം

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv Місяць тому +7

    ഈകണ്ടക്ടയെയും ഇതുപോലെ ജോലിയിൽനിന്ന് ഇറക്കി വിടണം

  • @ShaliniPradeep-l9p
    @ShaliniPradeep-l9p Місяць тому +7

    മനുഷ്യത്വമില്ലാത്ത ആ സ്ത്രീയെ പറഞ്ഞുവിടുക

  • @proudindianoic8308
    @proudindianoic8308 Місяць тому +27

    കെഎസ്ആർടിസി ആയ കണ്ടക്ടർ പെണ്ണിനെ ഉടൻ dismiss ചെയ്യണം.
    വേറെ ഒരിടത്തും ജോലി കിട്ടാനുള്ള ചാൻസ് ഇല്ലാതാക്കണം

  • @nalinikk9390
    @nalinikk9390 Місяць тому +12

    ഞാൻ KSRTC ബസ്സിൽ യാത്ര ചെയ്യുമ്പോൾ 2 രൂപ ബാക്കി തരാനുണ്ടെങ്കിൽ ഒരിക്കലും അവർ തരാറില്ല.

  • @sureshcholayil485
    @sureshcholayil485 Місяць тому +8

    മുൻപും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട് രാഷ്ട്രീയ പിൻതുണയും യൂണിയൻ്റെ തണലും ഉണ്ടെങ്കിൽ എന്തും ആവാം എന്ന ഒരു വിചാരമാണ് ഇവർക്ക് ' ഒരു പെൺകുട്ടി , രാത്രി സമയം ഒരു പരിഗണന കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഇത്തരം അനുഭവം ആ കണ്ടക്ടറുടെ മക്കൾക്ക് ഉണ്ടാവാ തിരിക്കട്ടെ

  • @somanwayanad9347
    @somanwayanad9347 Місяць тому +15

    മാതൃകാ കണ്ടക്ടർ 😂 (ഡിഫി)

  • @pauljoseph1894
    @pauljoseph1894 Місяць тому +6

    കണ്ടക്ടറെ ന്യായീകരിക്കാൻ ഇനി കുറേ തൊഴിലാളികൾ ഇറങ്ങുമായിരിക്കും.

  • @josephdasdas7303
    @josephdasdas7303 Місяць тому +7

    അവളെ സർവീസിൽ നിന്ന് പിരിച്ചുവിടെണം 😡

  • @manasir2987
    @manasir2987 Місяць тому +8

    ഗണേശ നിങ്ങൾ ഇതൊന്നും കാണുന്നില്ലേ.... ഞാൻ ആനയാണ് ചേനയാണ് കുതിരയാണ്,.... എന്നു പറഞ്ഞു നടന്നാൽ പോരാ.... ഈ കുട്ടിയെ ഇറക്കിവിട്ട ആ കണ്ടക്ടർക്ക് ജോലിയിൽ നിന്ന് പിരിച്ചു വിടണം.... ( കെഎസ്ആർടിസിയിൽ കണ്ടക്ടർമാർ ബാക്കി കൊടുക്കാത്ത പണം തന്നെ ഒരു ദിവസം 300 രൂപയെങ്കിലും ഉണ്ടാവും )

  • @varghesejoseph3227
    @varghesejoseph3227 Місяць тому +14

    ബസ്സിൽ മക്കൾ ഉള്ള ആരും ഇല്ലായിരുന്നോ

  • @prakash45483
    @prakash45483 Місяць тому +9

    ആ കുട്ടിയുടെ മാനസിക അവസ്ഥ എന്തായിരിക്കും.

  • @kkthankachan6496
    @kkthankachan6496 Місяць тому +13

    ആ വണ്ടി നിറുത്തി ക്കാൻ യാത്രക്കാർക്ക് ആകില്ലായിരുന്നോ
    ഒരു ഡ്രൈവർ എന്നോടും ഇങ്ങനെ പെരുമാറി

    • @vijica3267
      @vijica3267 Місяць тому

      നന്നായി കേസ് കൊടുക്കണ൦ വെറുതെ വിടരുത് ഇനി ആരോടും ഇങ്ങനെ ചെയ്യരുത്

  • @sethusethumadhavan2554
    @sethusethumadhavan2554 Місяць тому +19

    Ksrtc ഒരിക്കലും രക്ഷപ്പെടില്ല മുടിഞ്ഞു പോകട്ടെ എല്ലാവരും ബഹിഷ്കരിക്കുക

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Місяць тому +13

    രണ്ട് രൂപ കൊടുക്കാൻ മറ്റ് യാത്രക്കാർ ഇല്ലായിരുന്നോ? സംഭവം സത്യമാണെങ്കിൽ കണ്ടക്ടർ കൂത്തച്ചിക്ക് ശരിക്കും പണി കൊടുക്കണം......

  • @sivadasanm.k.9728
    @sivadasanm.k.9728 Місяць тому +10

    ആ ബസ്സിലെ മറ്റ് യാത്രക്കാരിൽ ആർക്കെങ്കിലും രണ്ടു രൂപ കൊടുത്ത് ആ കുട്ടിയെ സഹായിയ്ക്കാ മായിരുന്നില്ലേ ? രാത്രികാലത്ത് ഒരു കൊച്ചു പെൺകുട്ടിയെ തനിച്ച് വഴിയിൽ ഇറക്കിവിട്ടത് ശരിയായില്ല. സ്വന്തം മക്കളോടാണെങ്കിൽ ഇത്തരത്തിൽ പെരുമാറുമോ ?

  • @Jayan-e4c
    @Jayan-e4c Місяць тому +4

    അഹങ്കാരത്തിനു കൈയും കാലും വെച്ചവൾ

  • @nazeerb7975
    @nazeerb7975 Місяць тому +6

    അവളെ പിരിച്ചു വിടണം. തീർച്ചയായും.

  • @femyrj
    @femyrj Місяць тому +4

    ഇങ്ങോട്ട് ചില്ലറ തരാൻ ഭയങ്കര പാടാണ് എത്ര പേരുടെ ചില്ലറ ഇതുപോലെ കൊടുക്കുന്നില്ല പിന്നേ door adakkanum അവർക്കു വയ്യ... ബസിനു സ്റ്റോപ്പിൽ നിന്നാൽ 3,4 എണ്ണം ഒരുമിച്ചു പോയാലും ആളെ എടുക്കാതെ പോകുന്ന ആൾക്കാരും. . അങ്ങോട്ട്‌ 2 rooopa ഇല്ലേൽ പിന്നേ ഇതാണ് ഇവരുടെ പ്രതികരണം.

  • @user-zc7em9hm9t
    @user-zc7em9hm9t Місяць тому +12

    ഒരു പുരുഷൻ കൺഡേക്ടർ ആണെങ്കിൽ കുട്ടിയെ ബിസിൽ നിന്ന് ഇറക്കി വിടില്ലായിരുന്നു

    • @saraabey1964
      @saraabey1964 Місяць тому

      എല്ലാം കണക്കാണ്

  • @abhinavr1294
    @abhinavr1294 Місяць тому +6

    ഒരിക്കലും ശരിയായില്ല 100% കണ്ടക്ടർ തെറ്റ് ചെയ്തു

  • @sanilvarghese7465
    @sanilvarghese7465 Місяць тому +5

    വണ്ടിയിൽ ബാക്കി ഉള്ള ആൾക്കാർ എല്ലാം മനുഷ്യർ അല്ലായിരുണോ

  • @Abrahambaby-om5xg
    @Abrahambaby-om5xg Місяць тому +2

    വനിതാ ജീവനക്കാരിയല്ലേ. അവരിൽ നിന്ന് ദയ പ്രതീക്ഷിക്കരുത്. 'പ്രത്യേകിച്ച് ' സംവരണത്തിൽ കയറി യവരിൽ നിന്ന്.❤

  • @manasir2987
    @manasir2987 Місяць тому +21

    അസമയത്ത് ഇറക്കി വിട്ട കുട്ടിയെ.... ആരെങ്കിലും പീഡിപ്പിച്ചാലോ. ...??? ആ കണ്ടക്ടർ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു...... ഇതുപോലെത്തെ വനിതകൾക്ക് ഒന്നും കണ്ടക്ടർ ജോലി കൊടുക്കരുത്....

  • @sureshkumars5447
    @sureshkumars5447 Місяць тому +5

    ഈ കണ്ടക്ടറുടെ ഫോട്ടോ ഇട്ടുകൂടെ കൂടെ പേരും

  • @sunnymp9133
    @sunnymp9133 Місяць тому +4

    ഇവൾ...നാടീന്അപമാനമാണ്

  • @RuthImmanual-us8rh
    @RuthImmanual-us8rh Місяць тому +1

    ദൈവമേ ആ കുഞ്ഞിന് വല്ലോം സംഭവിച്ചിരുന്നെങ്കിലോ
    ആ ദുഷ്ട്ട സ്ത്രീക്ക് തക്ക ശിക്ഷ കൊടുക്കണം 😢

  • @antonythankachan2160
    @antonythankachan2160 Місяць тому +3

    ആ ബസിൽ യാത്ര ചെയ്ത മരവാഴകളെ സമ്മതിക്കണം

  • @Samuel-p4c6v
    @Samuel-p4c6v 29 днів тому

    കെഎസ്ആർടിസി.. ഉദ്യോഗസ്ഥർ... വളരെ കുറച്ചുപേർ മാത്രമേ ഇങ്ങനെ ഉള്ളൂ... ബാക്കിയുള്ളവർക്കും കൂടി നാണക്കേട് ഉണ്ടാക്കാൻ... ഇങ്ങനെയൊക്കെ ചെയ്യുന്ന കണ്ടക്ടർമാർക്ക് തക്ക ശിക്ഷ കൊടുക്കുക... എല്ലാവരെയും അറിയിക്കുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ❤️

  • @augustine2399
    @augustine2399 Місяць тому +3

    ഇവരെ പിരിച്ചു വിടണം

  • @saidalavikalladassery7061
    @saidalavikalladassery7061 Місяць тому +3

    രണ്ട് രൂപ ആയാലും കൊടുത്തിട്ട് പോയാൽ മതി ആ രണ്ട് രൂപയുടെ കുറവ് കൊണ്ട് KSRTC ക്ക്‌ ഭീമമായ നഷ്ടം ഉണ്ടായി 😢😢

  • @SureshBabu-iw3ev
    @SureshBabu-iw3ev Місяць тому +4

    അവളുടെ ഫോട്ടോ കാണിക്കണം ഇതുപോലുള്ള
    പ്രവർത്തികളും
    അഭിനന്ദനം അർഹിക്കുന്നു

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 Місяць тому +8

    പണം ഇല്ലെങ്കിലും യാത്ര ചെയ്യാൻ അനുവദിക്കുന്ന വിധത്തിൽ നിയമം പരിഷ്കരിക്കുക.

  • @sabuannannoortek6133
    @sabuannannoortek6133 Місяць тому +4

    രണ്ട് രൂപാ കൊടുക്കുവാനുള്ള മനസ്സ് ഈ സ്ത്രിക്ക് ഇല്ലാതെ പോയല്ലോ

  • @ppurushothaman6549
    @ppurushothaman6549 Місяць тому +4

    ഗണേഷ് കുമാർ ഉയിർത്തെഴുനേൽക്കു

  • @rathnamattingal8954
    @rathnamattingal8954 Місяць тому

    സഹോദരി ഞാൻ നിങ്ങളോടൊപ്പം ഇനി ഒരിക്കലും ഒരു പെൺകുട്ടികൾക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടാവാൻ പാടില്ല നിയമനടപടി എടുക്ക് തന്നെ ചെയ്യണം

  • @MiniMoni-u8s
    @MiniMoni-u8s Місяць тому +4

    കഷ്ടം ആയി പോയി. സ്വന്തം മകൾ ആരുന്നെങ്കിൽ അവർ ചെയ്യുമോ.

  • @p.gsubhash9989
    @p.gsubhash9989 Місяць тому +3

    ജനം എന്താണ് പ്രതികരിക്കതെ, ഒരു പെൺ കൊച്ചല്ലേ,

  • @sherlykdas2532
    @sherlykdas2532 Місяць тому +10

    ഈ കുട്ടിയെ ആരെങ്കിലും പിടിച്ചു കൊണ്ട് പോയി ഉപദ്രവിച്ചെങ്കിൽ എന്ത് ചെയ്യുമായിരുന്നു ... പെൺകുട്ടിയന്നെന്നു ആ സ്ത്രീ ഓർത്തില്ല മന്ത്രി തക്കതായ ശിക്ഷ കൊടുക്കണം

  • @sumeshummachan4152
    @sumeshummachan4152 Місяць тому +4

    ഇവളുടെ ജോലി ഇല്ലാതായാൽ ഇവൾക്കുള്ള ശിക്ഷ ആയി...പിരിച്ചു വിടണം..
    സസ്‌പെൻഡിൽ ഒതുക്കരുത്...

  • @narayanankutty5973
    @narayanankutty5973 Місяць тому +5

    ഈ വക മനുഷ്യ ജന്മ മില്ലാത്ത അലവലാതികളെ ഇത്തരം ജോലിയിയിൽ നിന്നും പിരിച്ചു വിടണം. അവർക്കൊക്കെ വെട്ടുവഴി അടിക്കാൻ ഉള്ള പണി കൊടുക്കണം

  • @AjayMS-gc3cb
    @AjayMS-gc3cb Місяць тому +2

    ഒന്നും നോക്കണ്ട അവരെ പിരിച്ചു വിടണം

  • @sukumaransuku7448
    @sukumaransuku7448 Місяць тому +15

    കണ്ണിൽചോരയിലാതടാഷി