നമ്മുക്ക് ഒരു ജോലി ഉണ്ടാകുന്നതിന്റെ വില വേറൊന്നുതന്നെയാണ് 👍ആരുടെയും മുന്നിൽ തലകുനിക്കാതെ ജീവിക്കണം

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 144

  • @liyapraveen3473
    @liyapraveen3473 2 роки тому +65

    Smruthy....njananu kathayile naayika.....liya.....from muvattupuzha. ....video kandu kondanu comment edunnathu.... aa comment delete cheythathu hus vannappol aanu...phone chilappol eduthu nokkum....aa time il smruthy de reply vannal pinnathe karyam theernnu.....pinne ente family de support ullathu kondu njan oru stiching centre thudangi. ....1 step njan munpottu vachappol 9 step enne purakottu valichu ente hus....12 years sahichu oru adimaye pole.....eni vayya.....before 1 week ente pillereyum kondu njan ente veettilottu ponnu.....ennum thayikkan pokum..... vicharichathinekkal nalla reethiyil ente shop pokunnu....nale oru lock machine vanganam .....eni njan pirakottilla.....munpottu....munpottu mathram.....enthu sambhavichalum thalarilla.... karayilla....orikkalum hus nte veettukarude munpil thalakunichu nilkkilla....because of god is with me......athraykkum sahichittundu....adi ....thozhi... cheetha vili....parihasam....apamanikkappedal.....kazhinja weekilum kitti...oru adiyum oru chavittum....ente makkade munpil vachu....aa makkalkku vendiyanu njan jeevikkunnathu...ennenkilum orikkal ayalkku njangale venamennu thonniyal.....nalla manasode vilichal.....annalochikkam pono vendayo ennu......now iam busy.....veruthe erunnu mongan neramilla....kaaranam njan eppol oru tailor aanu......happy......💕💞

    • @SmruthiAnish
      @SmruthiAnish  2 роки тому +12

      കരുത്തോടെ മുന്നോട്ടു പോവു കൂടെ ഉണ്ടാവും 🥰🥰🙏

    • @smithajames5637
      @smithajames5637 2 роки тому +2

      Yes. God is with you🙏🙏🙏❤ Thalaraathe munneruka. All the best🙏🙏🙏🙏🙏🙏❤❤❤❤

    • @sumailasumaila3334
      @sumailasumaila3334 2 роки тому +2

      All the best

    • @ReenaappiiVlogs
      @ReenaappiiVlogs 2 роки тому +2

      ✌🏻

    • @liyapraveen3473
      @liyapraveen3473 2 роки тому +5

      Smruthy....enikku vashiyanu....jeevichu kaanichu kodukkum njan.....athraykkum... athraykkum.... adiyum chavittum kondu. ... he is an alcoholic. ....kudi kazhiyumbol mental aanu ayalkk.....vadaka veedu maari maari maduthu....joli undu....sthalamundu. ..ennittum veedilla....ayakku veedu vendathre.....brandi..brandi...brandi....athu mathi...pinne kure kudiyanmarum....ellarum jolikkaranu....keri kidakkan oru koora ella....ente mother in law nallathayirunnvenkil njanippol thodupuzha new man college employee aayirunnene....avarude joli father in law yude chettante makan ketti kondu vanna penninu koduthu....only pdc....njano....dc first class....ms office...dca...cwpda... mlt.....ennittum.....aavunna kkalathu maharani aayirunnu....maharani....2 sons...muzhu kudiyanaya ente hus...govt employee aane... pinne oru paniyum ellatha thera para nadanna oruthan....penmakkal ella...ellarum jolikkar....aarkkum aareyum depend cheyyanda.... orupadu ...orupad vedanippichu enne....ellarum....adiyum thozhiyum kondu nilathu veenu kidannu hus nte kaalu pidichu karanjittundu...enne kollalle ennu paranju....ente kannuneer ayalkkoru lahariyayirunnu....ennum.... enne vendathre....makkalkku chilavinu thannekkam ennu.... makkaleyum cherthu pidichu aa veedinte padi erangiyappol ee pravashyam njan karanjilla....because of god is with me. ...daivam thanna oru avasaram aanithu....ethu upayogichillenkil pinne enganoru avasaram kittilla....avare ariyavunna aarum enne kuttam parayilla.... kudi...kudi...kudi...odukkathe kudi....ente next post home nurse nte aanu....mother in law pattillandayi....oru kaliyum aniyante aduthu nadakkilla...thera para chumma nadanna aniyanum ketti.... thalla eppo swantham veedokke medichu ottaykkanu thamasam....vayyandayappol aarkkum venda . ...engottu kooduvaanel vayasan kalathu...salary koduthu home nurse ne vaykkandallo....athanippol main issue....njan nokkiyirunnene...orikkalenkilum ... orikkakenkilum... oru kai thannu sahayichirunnenkil.... eppo ammayum monum happy aakum enne thalli odichallo....anyway njan thalarilla. Njan konda oro adiyum... munpottulla chavittu padiyanu....njan anubhavicha vedanayanu ente prachodanam.... i believe in my god....naale oru naal....aayal varum...ente munpil....aarum ethum ellathe ...appo aalochikkam enthu venamennu...💕💟💞💞

  • @lincyt1990
    @lincyt1990 11 днів тому +1

    ഈ പറഞ്ഞതെല്ലാം സത്യമാണ് സ്മൃതി

  • @JazaFathima-gh7ju
    @JazaFathima-gh7ju Місяць тому +1

    👍

  • @KuruvisWorld
    @KuruvisWorld Місяць тому

    എന്റെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് സ്വന്തമായി എന്തെങ്കിലും ചെയ്തു ഒരു വരുമാനം ഉണ്ടാക്കുകയെന്നത് പക്ഷെ പറ്റുന്നില്ല

  • @ninujomon2702
    @ninujomon2702 2 роки тому +5

    എനിക്കും തയ്യൽ കുറേ അറിയാം, ഒരു ബിസിനസ്സ് ആക്കണമെന്നാഗ്രഹം ഉണ്ട്.പക് ഷേ ഒന്നും നടക്കുന്നില്ല... തയ്യിച്ച് കൊടുത്താൽ ശരിയാകുമോ എന്ന പേടിയാണ്. സ്വന്തമായി വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്......

    • @saritharaveendran1598
      @saritharaveendran1598 2 роки тому

      ഇതുതന്നെ ആണ് എന്റേയും അവസ്ഥ. തയ്യൽ കുറച്ചല്ല, നന്നായി അറിയാം.. 👍 electric embroidery യും നന്നായി അറിയാം. അത് പഠിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്. Hand embroidery അത്യാവശ്യം അറിയാം. പക്ഷേ ninu പറഞ്ഞപോലെ തന്നെ ഒന്നും നടക്കുന്നില്ല. ഒന്നാമത് ഞാൻ തയ്ച്ചു കൊടുത്താൽ ശരിയാകുമോ എന്നുള്ള പേടി. രണ്ടാമത്, സാമ്പത്തികത്തിന്റെ ഒരു ബുദ്ധിമുട്ട്..☺️

    • @afreenharees818
      @afreenharees818 2 роки тому +2

      @@saritharaveendran1598 onnum പേടിക്കണ്ട, ടൈം എടുത്ത് നല്ല നീറ്റ് ആയിട്ട് സ്റ്റിച്ച് ചെയ്തു കൊടുക്കുക,, ഒരുപാട് തയ്യൽ കിട്ടും, ഉറപ്പാണ്, ഞാൻ തയ്യൽ പഠിച്ചിട്ടില്ല, UA-cam kandan u ഞാൻ പഠിച്ചത്, സ്മൃതി യുടെ എല്ലാ, വീഡിയോയും ഞാൻ കാണും, അങ്ങിനെ പല വീഡിയോയും കാണും, എനിക്ക് ഇപ്പൊൾ നല്ല work കിട്ടുന്നുണ്ട്, ഒരു കാര്യം ശ്രത്തിച്ചൽ മതി നമ്മൾ ചെയ്യുന്ന work nalla perfect ആയിരിക്കണം, ....ok... ധൈര്യം ആയിട്ട് മുൻപോട്ട് പോകുക, 👍👍 All the best

    • @saritharaveendran1598
      @saritharaveendran1598 2 роки тому

      @@afreenharees818 thank you so much dear.... ❤️❤️❣️😚🙏🏻🙏🏻🙏🏻

  • @bindunoushad4839
    @bindunoushad4839 2 роки тому +4

    തുറന്നു പറഞ്ഞു ഉപദേശം തന്നതിൽ thanks. ഞാൻ ചെറിയ രീതിയിൽ home stich ചെയുന്നുണ്ട്. Rent house ആണ്‌.servant ആണ്‌ എന്റെയും post.

  • @juleymathew2893
    @juleymathew2893 2 роки тому +6

    ഞാനും വലിയ വിഷമത്തിലാണ്. Preprimary teacher ആണ്. പക്ഷേ എനിക്ക് ഇപ്പോൾ 2വയസുള്ള കുഞ്ഞു ഉണ്ട്. എന്റെ പപ്പയും അമ്മയും മരിച്ചു പോയി. Husbantinte പപ്പയും അമ്മയും പ്രായം ഉള്ളവരാണ്. അപ്പോൾ കുഞ്ഞിനെ നോക്കാൻ ആരുമില്ല എന്റെ husbantinu ഇപ്പോൾ ജോലി ഇല്ല. എനിക്ക് പോകാനും പറ്റുന്നില്ല. കുഞ്ഞിന്റെ ആവശ്യം പോലും ഞങ്ങൾക്ക് നടത്താൻ പറ്റുന്നില്ല. ഇപ്പോൾ ഞാൻ ചേച്ചിയുടെ student ആണ്. ഞാൻ stitching തുടങ്ങി എനിക്ക് വിശ്വാസം ഉണ്ട്. എല്ലാം seriyakum. എന്റെ husband നല്ല support ആണ്

    • @SmruthiAnish
      @SmruthiAnish  2 роки тому +2

      👍👍👍 എനിക്ക് നല്ല വിശ്വാസമുണ്ട് ജൂലി മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി വരുമാനം നേടും എന്നുള്ള കാര്യത്തിൽ 👍👍👍👍👍🥰❤❤❤

  • @monishthangamony810
    @monishthangamony810 Місяць тому

    super

  • @crystalhealinginpeace
    @crystalhealinginpeace 2 роки тому +4

    നല്ല ഉള്ളടക്കം . നല്ല അവതരണം
    നന്ദി... നന്ദി... നന്ദി...

  • @abhinavcooksforyou
    @abhinavcooksforyou 2 роки тому +3

    പറഞ്ഞത് എല്ലാം സത്യം, thanku miss👌👌👌🥰🥰🥰

  • @aliyachikku8573
    @aliyachikku8573 2 роки тому +2

    Very very inspirational video.. Thanku missee

  • @ronaraju9021
    @ronaraju9021 2 роки тому +3

    സത്യം ...... ആകെ ഉള്ള സന്തോഷം ഇവീഡിയോ.. കാണൽ മാത്രം

  • @kunjuzfoodvlogs6552
    @kunjuzfoodvlogs6552 2 роки тому +5

    Inspiring video 😊❤️❤️

  • @ajitharajeevan2040
    @ajitharajeevan2040 Рік тому

    Adipoli

  • @subics1170
    @subics1170 2 роки тому +2

    Good video . Njan thaichu thudangitte ullu . Kooduthal aayi padichu munpottu pokanam . Eppol veettil aanu stichu cheyyunnathu . Oru shop thudanganamennu aagrahamundu . Enne pole vedhanichu kazhiyunna oru padu perkku vendi thanna ee video kku thanks....

  • @jasiradesigns
    @jasiradesigns 2 роки тому +2

    വല്ലാത്ത orenargy വന്നു കേട്ടു kayinchappal
    താങ്ക്സ് ചേച്ചി

  • @NeX-wo5yq
    @NeX-wo5yq 2 роки тому +4

    ഒരു നല്ല വീഡിയോ ഇട്ടതിന് താങ്ക്സ് സ്‌മൃതി ❤

  • @kingsayooj9181
    @kingsayooj9181 2 роки тому +4

    ആ ഒരു വിഷയത്തെ നന്നായി അവതരിപ്പിക്കാൻ സാധിച്ചു 👍

  • @sharmilaprakash6359
    @sharmilaprakash6359 2 роки тому +2

    കൊള്ളാം സ്മൃതി നല്ല കാര്യം 👍👍👍സത്യം

  • @sudhanair
    @sudhanair 2 роки тому +2

    സ്മൃതി പറഞ്ഞത് 100 % ശരിയാണ് ട്ടോ കറക്റ്റ് കാര്യമാണ് പറയുന്നത്

  • @rainakmadhumadhu360
    @rainakmadhumadhu360 2 роки тому +1

    Smruthi nalla avatharanam.god bless you

  • @prajijayan4156
    @prajijayan4156 2 роки тому +3

    ശരിക്കും ഇതേ അവസ്ഥ. ആദ്യമൊക്കെ വീട്ടിലിരിക്കാൻ നല്ല ഇഷ്ടായിരുന്നു. പക്ഷേ ഇപ്പോ ശരിക്കും മടുത്തു. ബുദ്ധിമുട്ടുകളൊന്നുമില്ല പക്ഷേ എന്തിനെങ്കിലും പോണംന്നുണ്ട്.

  • @Ananyazzz0.2
    @Ananyazzz0.2 2 роки тому +2

    ശരിയാ മിസ്സ്‌ ഒരു ജോലി ഉണ്ടങ്കിൽ അതിന്റെ ഒരു respect എല്ലായിടത്തും ...... ഉണ്ടാകും ....... Miss പറഞ്ഞത് പോലെ നിരതരം ചേട്ടന്റെ ടുത്ത് ചോദിച്ചു ചോദിച്ചു നഴ്സിംഗ് പഠിച്ചു ജോലിയായി അതുകൊണ്ട് എനിക്കു മിസ്സ്ന്റെ ടുത്ത് സ്റ്റിച്ചിങ് പഠിക്കാനും ചേട്ടന്റെ ടുത്ത് ക്യാഷ് ചോദിക്കണ്ട ആവശ്യം ഇല്ല മിസ്സ്‌ സത്യം...... മിസ്സ്‌ പറഞ്ഞത്

  • @bindhukishore9578
    @bindhukishore9578 2 роки тому

    പറഞ്ഞകാര്യം മുഴവ്വന്നും സത്യം

  • @sandhyaas3506
    @sandhyaas3506 2 роки тому +3

    പറഞ്ഞ കരിയങ്ങൾ എല്ലാം correct......

    • @devarjunmr5396
      @devarjunmr5396 2 роки тому +3

      Correct വെറും ഒരു servent

    • @SmruthiAnish
      @SmruthiAnish  2 роки тому +1

      അങ്ങനെ ആവരുത് 🥰🥰👍👍

    • @sandhyaas3506
      @sandhyaas3506 2 роки тому +1

      😔😔

  • @shijavt4119
    @shijavt4119 Рік тому +1

    Really inspiring.. 💝

  • @dr.rajiiype4771
    @dr.rajiiype4771 2 роки тому +3

    All the best dear smruthy. You are very talented. May God shower all blessings on you.

  • @jayalathapv950
    @jayalathapv950 2 роки тому +1

    Useful vedio 👍

  • @jeejaumesh988
    @jeejaumesh988 Рік тому +2

    സത്യമാണ് പറഞ്ഞതെല്ലാം , ഞാൻ +2 വിനു പഠിക്കുമ്പോൾ മുതൽ ചെറിയ രീതിയിൽ തൈയ്ക്കുമായിരുന്നു , പുറത്തും friends നും തയ്ച്ചു കൊടുക്കുമായിരുന്നു. അന്ന് എന്റെ കൈയ്യിൽ കാശു ഉണ്ടായിരുന്നു. merrige കഴിഞ്ഞു വന്നതോടെ Stiching ഉം നിന്നു . ഇപ്പൊ 12 വർഷമായി രണ്ട് കുട്ടികളും ഉണ്ട് . ഇപ്പൊ എന്താ വിശ്യത്തിനും husbadനോട് ചോദിക്കണം. സ്വന്തമായി വരുമാനം ഇല്ലാത്തതിന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നു.

  • @sreelatha6243
    @sreelatha6243 2 роки тому +2

    Paranjathellam sathyam 👏👏👍👍👍🥰😍😍

  • @jubyjijeesh3055
    @jubyjijeesh3055 2 роки тому +2

    Well said dear👍🤝

  • @geethaanil2005
    @geethaanil2005 2 роки тому +1

    Good talk

  • @shyjushyju5724
    @shyjushyju5724 Рік тому +1

    Sariyanu paranjathu.divasavum orepanieduthu maduthu. Enthu cheythalum mukham theliyilla.Smrithiyude koode Aari work padikanamennundayirunnu panam chodichal kittilla... enganeyenkilum padikanam.

  • @fathimamohideen1917
    @fathimamohideen1917 2 роки тому +2

    Thought-provoking and inspiring video.

  • @Mamumomu
    @Mamumomu 2 роки тому +1

    എല്ലാത്തിനും hz suportan fmly ഞാൻ കിട്ടുന്ന tim ഉറക്ക്.... 😁😁😁😁rogangal kootin timorupadund baking intrestund stiching padichitila but kandupadich എല്ലാ modelum stich cheyyan ariyam ഇനി njanum cheyyum

  • @sifanasifu6823
    @sifanasifu6823 Рік тому

    Super👍👍👍 motivation vidio

  • @reshmawarrier2521
    @reshmawarrier2521 2 роки тому +1

    Smruthy... U r great... ❤❤

  • @fathimanasri8588
    @fathimanasri8588 2 роки тому

    Thanks chechi

  • @murshidhmurshidh2415
    @murshidhmurshidh2415 2 роки тому +1

    👍👍👍👏👏👏thanks

  • @rekharamachandran4377
    @rekharamachandran4377 2 роки тому +1

    Onnum parayanilla. Valerie valerie sariyanu.👍👍👍👍👍

  • @rejisunilan2681
    @rejisunilan2681 2 роки тому +2

    Thankyou

  • @soumyavineethkumar1268
    @soumyavineethkumar1268 2 роки тому +1

    Correct anu smruthi..😘😘

  • @jasiradesigns
    @jasiradesigns 2 роки тому +2

    സ്റ്റിച്ചിങ് വിഡിയോ പ്രധീക്ഷിക്കുന്നു

  • @rajnasadikh9114
    @rajnasadikh9114 2 роки тому +1

    Good.... endey. Same situation😊😊

  • @muzi5266
    @muzi5266 2 роки тому +1

    ഒരുപാട് ഇഷ്ടായി ഈ വീഡിയോ 🌹🌹🌹

  • @molsonjoseph4452
    @molsonjoseph4452 2 роки тому +1

    Smruthi miss🥰🥰🥰

  • @sarivineesh4924
    @sarivineesh4924 2 роки тому +1

    Good Smruthi

  • @mablesijo9640
    @mablesijo9640 2 роки тому +1

    Smruthy mam ellam currect

  • @nightingalestichingworld540
    @nightingalestichingworld540 2 роки тому +1

    കറക്റ്റ് 👌

  • @athulyakannan3115
    @athulyakannan3115 2 роки тому +1

    Sathyam

  • @pushpakumaris3268
    @pushpakumaris3268 2 роки тому +1

    Valuable information

  • @reginip.s3430
    @reginip.s3430 2 роки тому +8

    കുട്ടികൾ ആയാൽ family സപ്പോർട്ട് ഇല്ലങ്കിൽ ജോലിക്ക് പോവാൻ പെൺകുട്ടികൾക്ക് ബുദ്ധിമുട്ടാണ്. കുട്ടിയെ നോക്കാൻ ആരെയെങ്കിലും വച്ചാൽ അവർക്ക് നല്ലതുക കൊടുക്കണ്ടി വരും. അത്രക്ക് Salary ജോലിയിൽ നിന്ന് കിട്ടി കൊള്ളണമെന്നില്ല. നല്ല പഠിപ്പ് ഉണ്ടെങ്കിലുംഉയർന്ന ശമ്പളമുള്ള ജോലി എല്ലാവർക്കും കിട്ടണമെന്നില്ല. ഉള്ള ജോലി നിവൃത്തിയില്ലാതെ ഉപേക്ഷിക്കേണ്ടി വരുന്നവർ. പെൺകുട്ടികൾ.......

    • @divya-px7gu
      @divya-px7gu 2 роки тому

      Anik kittia family anganatheya. So jolik pokan pattathayi. So eppo njan tailoring thudangi.

    • @anugeorge9539
      @anugeorge9539 2 роки тому

      Ende kadha

  • @jancymathew8039
    @jancymathew8039 2 роки тому +1

    Very good.

  • @hudhamol6601
    @hudhamol6601 2 роки тому

    താങ്ക്യു 🥰🥰👍👍👍🌹🌹🌹🌹

  • @DJ-mr3ro
    @DJ-mr3ro 2 роки тому +1

    👍🙏🏻. Oru help cheyyo. Usha janome nte ethe machine aane nallathe. stitch magic, wonder stitch or allure?

    • @SmruthiAnish
      @SmruthiAnish  2 роки тому +1

      ഇതേനെപ്പറ്റി തിരക്കിയിട്ടു parayaam

  • @lillyvincent1891
    @lillyvincent1891 2 роки тому

    സൂപ്പർ മോളെ

  • @rajnasadikh9114
    @rajnasadikh9114 2 роки тому +1

    Realyy...ethra cotct anu ningel parayinnath.....

  • @ihsannvlog9702
    @ihsannvlog9702 2 роки тому +1

    Video inspired

  • @shyja.rajeev5911
    @shyja.rajeev5911 2 роки тому +1

    good video❤

  • @nightingalestichingworld540
    @nightingalestichingworld540 2 роки тому +1

    ഈ necknte സ്റ്റിച്ചിങ് വീഡിയോ ഇടുമോ

  • @sruthicrevi6843
    @sruthicrevi6843 2 роки тому +1

    🙂🙂🙂👍

  • @majidhanaufeeq6215
    @majidhanaufeeq6215 2 роки тому +1

    ♥️♥️

  • @anugeorge9539
    @anugeorge9539 2 роки тому

    Sathyam endeum kadha same

  • @renjinis2114
    @renjinis2114 2 роки тому

    Ee vedio kaanunnathu kooduthalm ee vendana anubhavimunnavaraayirikm

  • @sandhyapn5111
    @sandhyapn5111 2 роки тому +1

    👍👍👍

  • @aneesackm8356
    @aneesackm8356 2 роки тому +1

    Ma'am nte chudi super

  • @parvathybindhu2763
    @parvathybindhu2763 2 роки тому +1

    😊🙏👍💕

  • @rajisuresh157
    @rajisuresh157 2 роки тому +1

    👌

  • @jinymathew6453
    @jinymathew6453 2 роки тому +3

    Inspirational video 🙏

  • @neethusomesh6822
    @neethusomesh6822 2 роки тому

    Super 😃👍

  • @chainucreations333
    @chainucreations333 2 роки тому +1

    👌👌

  • @tailorbird7715
    @tailorbird7715 2 роки тому +1

    👍🏻

  • @harityalwin8843
    @harityalwin8843 2 роки тому +1

    👍👍👍👍

  • @rekhadinu1209
    @rekhadinu1209 2 роки тому +1

    ❤🥰

  • @isa-cq7gc
    @isa-cq7gc 2 роки тому +2

    Fees eganeya monthly

    • @isa-cq7gc
      @isa-cq7gc 2 роки тому

      Stich cheyyum ennalum onnude perfect aakkan aanu

    • @SmruthiAnish
      @SmruthiAnish  2 роки тому +1

      Contact me on whatsapp 7511118765

  • @jancybabulu4202
    @jancybabulu4202 2 роки тому +1

    👍🙏

  • @sheenamanoj9807
    @sheenamanoj9807 2 роки тому +1

    Super

  • @zaharahaneefa6975
    @zaharahaneefa6975 2 роки тому

    😍👍

  • @leenarenjith4110
    @leenarenjith4110 2 роки тому

    Oneline fee ethra

  • @jisajoseph7506
    @jisajoseph7506 2 роки тому +1

    Sec

    • @prabhasivaprasad3623
      @prabhasivaprasad3623 2 роки тому

      Exactly true smiruthi same.situionilude kadannu poyitunde but now I'am indipentat

  • @Itzzmeehnasemaa6703
    @Itzzmeehnasemaa6703 2 роки тому +1

    Super 👍🏻👍🏻👍🏻👍🏻

  • @ramshil3915
    @ramshil3915 2 роки тому +1

    Online classene fee undo

  • @jinimadhu2650
    @jinimadhu2650 2 роки тому +1

    കട്ടിങ്ങ് പഠിപ്പിക്കുമേ ,

  • @aswathihari5175
    @aswathihari5175 2 роки тому +1

    First

  • @sruthijijo5412
    @sruthijijo5412 2 роки тому +1

    Chechi..

  • @aneesackm8356
    @aneesackm8356 2 роки тому +1

    🌷🌷😭🙏

  • @sumailasumaila3334
    @sumailasumaila3334 2 роки тому +1

    Thankyou

  • @SunFlower-cz1et
    @SunFlower-cz1et 2 роки тому +1

    👍

  • @ranafiros6605
    @ranafiros6605 2 роки тому +1

    👍👍👍

  • @rethypushpan763
    @rethypushpan763 2 роки тому +1

    Thankyou

  • @abhiramir6225
    @abhiramir6225 2 роки тому +1

    👍