സംഭവം കാണാൻ ലുക്ക് ആണ്, നല്ല എക്സ്ഹൌസ്റ്റ് സൗണ്ട് ആണ്, പക്ഷെ ഇതിന്റെ പകുതി വിലക്ക് നമ്മുടെ റോയൽ എൻഫീൽഡിന്റെ 650 ട്വിൻസ് കിട്ടും, പെർഫോമൻസ് ഇതിനെക്കാളും ബെറ്റർ ആണ്, കാരണം ടോർക്ക് കൂടുതലുണ്ട weight കുറവാണു. ബെനെല്ലിയുടെ സർവീസ് കോസ്റ്റ് ഭയങ്കര കൂടുതൽ ആണ്, റോയൽ എൻഫീൽഡിന്റെ വളരെ കുറവും ആണ്. ഓയിൽ കൂൾഡ് ആണെങ്കിലും റോയൽ എൻഫീൽഡിനു ഹീറ്റ് ഇതിനെക്കാളും കുറവാണു. So why should somebody go for this one other than for it's looks.
Mr: Jomy
Poli review 😍
We all need more Superbikes reviews
😊🙏
സൗണ്ട് കേൾപ്പിക്കുന്നില്ല... എന്നിട്ട് സൗണ്ട് ആണിവന്റെ മെയിൻ എന്ന്... വല്ലാത്ത ജാതി 🤣🤣
Benili sound oru raksha illa
@@Franky369s ennit kelpichillallo vro
🤣
@@Rahulvt0 SHOWROOM AAYATH KONDAKUM,MATTU CHANELUKALIL EDUTH NOKK BRO♥️
കൊള്ളാം പൊളി വണ്ടി 🔥🔥ഡുക്കാട്ടി diavel പോലെ ഉണ്ട് ❤️
Bro benelli trk series kudi chiyamo
The BMW R 1250 GS video chyamo 🥰🥰🥰
Good job bro 👌
അർബൻ ക്രൂസിങ് എന്ന് പറഞ്ഞാൽ സിറ്റി അല്ലെങ്കിൽ ടൗണിലൂടെ ഓടിക്കാൻ എന്നല്ലേ അർത്ഥം?
Bakkiyullavayu details parayarnnu bro
Edthedo sound kepikathei
Kollammmm
💫💖
Beneli keralathil kochiyil mathre ullu?
You also have a benelli direct outlet at Kochi Vyttila .
സംഭവം കാണാൻ ലുക്ക് ആണ്, നല്ല എക്സ്ഹൌസ്റ്റ് സൗണ്ട് ആണ്, പക്ഷെ ഇതിന്റെ പകുതി വിലക്ക് നമ്മുടെ റോയൽ എൻഫീൽഡിന്റെ 650 ട്വിൻസ് കിട്ടും, പെർഫോമൻസ് ഇതിനെക്കാളും ബെറ്റർ ആണ്, കാരണം ടോർക്ക് കൂടുതലുണ്ട weight കുറവാണു. ബെനെല്ലിയുടെ സർവീസ് കോസ്റ്റ് ഭയങ്കര കൂടുതൽ ആണ്, റോയൽ എൻഫീൽഡിന്റെ വളരെ കുറവും ആണ്. ഓയിൽ കൂൾഡ് ആണെങ്കിലും റോയൽ എൻഫീൽഡിനു ഹീറ്റ് ഇതിനെക്കാളും കുറവാണു. So why should somebody go for this one other than for it's looks.
Comfort
Oru madhiri urangikondu review adukkunna polae
ജോമി 💞ചേട്ടാ 👍👍
😊👍
ഹായ് ജോമി ചേട്ടാ 👍👍
1st view
Trk502 NXT❤️
👍
വണ്ടി വാങ്ങിട്ട് കാര്യം ഇല്ല അൽപ്പം സ്പിട് കൂടിയാൽ മുടിഞ്ഞ m v d പോക്കും