ഇവർ പറയുന്നത് സത്യമല്ല ഒന്നാന്തരം കോൺഗ്രസ് നാടകം തന്നെയാണെന്നു തോന്നുന്നു. രാഷ്ട്രീയ തട്ടിക്കൊണ്ടു പോകലിന് വസ്ത്രം വലിച്ചു കീറിയെന്നാണ് പറയുന്നത്. അപ്പോൾ പീഢനത്തിന് കൊണ്ടു പോയന്നാണോ മനസ്സിലാക്കേണ്ടത് ? ഇവരെ പൊലീസ് കൊണ്ടുവരുന്ന സീനിൽ ഇവർ well dressed ആയിട്ടാണ് കാണപ്പെട്ടത്. മുഖത്ത് യാതൊരു വിഷമവും കാണാനുമില്ല. ഇതൊരു നാടകം തന്നെയാണ്.
25 വർഷം പ്രവർത്തിച്ച ആൾക്ക് ഇതാ ഗതിയെങ്കിൽ സരിന്റെ കാര്യം എന്താകും 😉
ഇവർ പറയുന്നത് സത്യമല്ല ഒന്നാന്തരം കോൺഗ്രസ് നാടകം തന്നെയാണെന്നു തോന്നുന്നു. രാഷ്ട്രീയ തട്ടിക്കൊണ്ടു പോകലിന് വസ്ത്രം വലിച്ചു കീറിയെന്നാണ് പറയുന്നത്. അപ്പോൾ പീഢനത്തിന് കൊണ്ടു പോയന്നാണോ മനസ്സിലാക്കേണ്ടത് ? ഇവരെ പൊലീസ് കൊണ്ടുവരുന്ന സീനിൽ ഇവർ well dressed ആയിട്ടാണ് കാണപ്പെട്ടത്. മുഖത്ത് യാതൊരു വിഷമവും കാണാനുമില്ല. ഇതൊരു നാടകം തന്നെയാണ്.
Athe enikum thonni
ഇത് നാടകം ആണ്.. എന്നാലും അതിന്റെ പിന്നാലെ കോൺഗ്രസ്സ് ആണ്.....
Sthree surakshayil pinarazhi sarkkarintea partty number 1
Chellu poyi pravarthikku