അൻസിബയുടെ അമ്മ വന്നപ്പോൾ തന്നെ എല്ലാവരോടും സ്നേഹത്തോടെ വളരെ പോസിറ്റീവ് ആയിട്ട് പെരുമാറുന്നുണ്ട്...❤️ (2:19) അൻസിബയുടെ അമ്മ ജാസ്മിനെ കെട്ടിപിടിച്ചുള്ള വാക്കുകൾ " എന്റെ മോള് തന്നെ നീ"...... ❤️❤️❤️❤️❤️ ആ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഉള്ള ജാസ്മിന്റെ സന്തോഷം...🥺❤️❤️
The way of ansiba's umma treated jasmin❤️ അവർ പോലും ഗെയിം ഗെയിം ആയിട്ടാകാണുന്നെ ആരോടും ഒരു ദേഷ്യം ഇല്ല പിന്നെ എന്തിനാ കുറച്ചു സോഷ്യൽ media എല്ലാ ചെറിയ കാര്യങ്ങൾ പോലും ഊതി വീർപ്പിച്ചു വലുതാകുനെ ഈ അമ്മമാർ കാണിക്കുന്നേ ആണ് matuarity ❤️two mother's r so sweet
@@nihalajebin സത്യത്തിൽ മുല്ലപ്പൂ ആർമിയൊക്കെ മൂകരും ബന്ധിരറുമാണോ അതോ നിങ്ങളൊക്കെ biggboss കണ്ടിട്ടില്ലേ. തുടക്കം മുതൽ കണ്ട ആർക്കാണ് അവളെ support ചെയ്യാൻ പറ്റുക. പുറത്തുള്ള vlog ചെയ്യുന്ന ജാസ്മിൻ jafferine എനിക്കും ഇഷ്ടമായിരുന്നു പക്ഷെ ശെരിക്കുമുള്ള അവളെ കണ്ടപ്പോൾ മനസ്സിലായി ഒരു പെണ്ണ് എങ്ങനെ ആവരുത് എന്ന് അത്ര മാത്രം വെറുത്തുപോയി ആ യക്ഷിയെ.
@@DavidJhonsonKottarathil njanum jasminte subscriber aanu she is real ❤️ ellarum perfect alla aaa kutti straight forward anu ath palarkum dahikilla ullilonnum illa ellaam purath parayum fake ayitt nallapilla chamayunnorekkaal enikishttam thanenthano ath pole thurann kaanikunnoreyanu😶 ente full support only for jasmin 🔥
അവളോട് മനസ്സിൽ നന്മയുള്ള എല്ലാവർക്കും ഒരു ഇഷ്ട്ടം തോന്നും.. കുറച്ചു വഴക്കാളി ആണെന്ന് ഒഴിച്ചാൽ ഒന്നും മനസ്സിൽ വെക്കാതെ ആരെയും കാണിപ്പിക്കാൻ അഭിനയിക്കാത്ത പാവം kochu ❤️jasu
ജാസ്മിനോട് ഉള്ള വെറുപ്പ് എല്ലാം മാറി ഇപ്പൊൾ എല്ലാവരും അവളെ ഇഷ്ടപ്പെടുന്നത് കാണുമ്പോൾ... എന്തോ വല്ലാത്ത സന്തോഷം തോന്നുന്നു... അവരുടെ വീട്ടുകാര്‍ക്കു ഇനി ധൈര്യമായി comment നോക്കാം... അവർ സന്തോഷിക്കട്ടെ ❤❤❤❤
ശെരിക്കും ഒരു കാര്യം ശ്രദ്ധിച്ചോ? അൻസിബയുടെ അമ്മ അൻസിബye കെട്ടി പിടിക്കുന്നതിനേക്കാൾ feelings ഒടെയും സ്നേഹത്തോടെയും ഒരു ആവേശത്തോടയും ആണ് ജാസ്മിനെ കെട്ടി പിടിച്ചത്...❤
Social media comment kand avarkum sangadam ayitt undakum,,,ansibayum vakk kond avaley orupad novikunilley ,,broyum ammayum game anu personal grudge vekkalunu upadheshikunund
അൻസിബ യുടെ അമ്മ :- ജാസ്മിൻ നമ്മുടെ അപ്പു (ചെറിയ മകൾ ) പോലെ ആണ് എനിക്കു തോന്നുന്നത് പ്രായത്തിന്റെ പക്വത കുറവുണ്ട് നീ അപ്പുവിനോട് ക്ഷമിക്കുന്ന പോലെ അതിനോടും ക്ഷമിക്ക് 😟❤️
ലെ ജാസ്മിൻ ഹേറ്റേഴ്‌സ് : ഋഷിയുടെയും അൻസിബയുടെയും അമ്മമാർ ജാസ്മിൻ PR ആണ് 😭 ബിഗ്ഗ്‌ബോസ് പറഞ്ഞു വിട്ടതാണ്, 😭, അവൾക് വേണ്ടി ആണ് അവരെ അകത്തോട്ടു വിട്ടത് 😭, കഴിഞ്ഞ കുറെ നാളുകൾക് മുമ്പ് അവൾക് വൃത്തി ഇല്ലായിരുന്നു ഗബ്രിയുടെ കൂടെ ഗെയിം കളിച്ചു ഞങ്ങൾ അത് 100 days പറയും ബാക്കി ഉള്ളവർ എന്ത് തെണ്ടിത്തരം ചെയ്താലും ഞങ്ങൾ ഒരാഴ്ച ഉള്ളിൽ മറക്കും 😭🙏🏻
ജാസ്മിന് വളരെ ആവശ്യം ആയിരുന്നു ആ ഒരു ചേര്‍ത്തു പടിക്കല്‍ ❤ ഒരുപാട് സങ്കടവും ഒത്തിരി സന്തോഷവും തോന്നിപ്പോയി ആ നിമിഷത്തില്‍ 🥰🥰🥰 മനസ്സിൽ എത്രത്തോളം സങ്കടം ഉണ്ടായിരിക്കും 😢😢
Wow ! Jasmine so innocent and good player bigboss season 6 nte MUTHE❤️❤️.Hope you going to be win . She go through very heard situation but she handled.
I love u jasu Jasmin ഒട്ടും പ്രധീക്ഷിച്ചിട് ഇല്ല jasmin ഉമ്മ കെട്ടിപിടിച് കരയും എന്ന് jasu aayooo എന്ന് പറഞ്ഞു കരഞ്ഞു പാവം rahila ഉമ്മാനെ കണ്ടേ പോലെ aayi jaasune
@@sajeerbabu4327 edo eppolum positive aakiyaal plan poliyum enn bigg bossine ariyaam…Onn nokiyaal enth kond jasmin father conversation episodil kanichitilla
ആരൊക്കെ നെഗറ്റീവ് ആക്കാൻ നോക്കിയാലും ഫാമിലി ഓഡിയൻസ് കാണുന്നുണ്ട് ജാസ്മിൻ എന്ന പെൺകുട്ടിയുടെ കഷ്ടപ്പാട് അവരുടെ സപ്പോർട്ട് കൂടെഉണ്ട് ജാസ്മിൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അതെ ഭയകര കഷ്ട്ടപാടായിരുന്നു ചപ്രിയേ നക്കണം ഉമ്മ വെക്കണം കാലു പിടിക്കണം എന്തൊക്കെ കഷ്ടപ്പാടായിരുന്നു. അല്ലാതെ അവൾക്ക് എന്തു കഷ്ടപ്പാട് ഒരു ജോലി പോലും ചെയ്യാതെ തിന്നും കുടിച്ചും നടക്കുന്നു
ഇപ്പോ കുറെ ആളുകൾ വരും ...ഇത് ശരി അല്ല biggbossinte തലപ്പത്ത് ഇരിക്കുന്നവർ favourism കാണിക്കുന്നു..jasmine വെളുപ്പിക്കാൻ അൻസിബയുടെ ഉമ്മയെ വിട്ടു..😂😂അൻസിബയുടെ ഉമ്മയെ കൊണ്ട് അവർ പറയിച്ചു jasmin എന്റെ മകൾ തന്നെ ആണ്🙊🙊
എത്ര ദേഷ്യം ഉണ്ടെങ്കിലും അത് അപ്പോൾ കാണിക്കും പിന്നെ ഒരിക്കലും മനസ്സിൽ വെച്ച് നടക്കില്ല ജാസ്മിൻ അങ്ങനെ വേണം എപ്പോഴും മനസ്സിൽ ദേഷ്യം വെച്ച് നടക്കുന്നവരെ ശരിയല്ലെന്ന് പണ്ടുള്ളവർ പറയും ജാസ്മിന്റെ കരച്ചിൽ കണ്ടപ്പോൾ പാവം തോന്നി ആദ്യം എന്നോ കഴിഞ്ഞത് ഇപ്പോഴും മനസ്സിൽ വെച്ച് നടക്കുന്നു 😭
ഈ ജാസ്മിന്റെ ഒരു കാര്യം എപ്പോഴും നമ്മെ കരയിപ്പിക്കും. ശരിക്കും ഒരു പാവം മോളാണ്.. അൻസിബയുടെ ഒരു അമ്മയാണ് അവർക്കറിയാം ഒരു കുട്ടിയെ ഇത്രമാത്രം വേദനപ്പി ക്കുമ്പോൾ ഒരു അമ്മക്കുണ്ടാകുന്ന വേദന.. ജാസ്മിൻ ❤🥰
അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെ പറ്റി പറയുന്ന പാട്ടുകളും ഒരുപാട് പ്രതീക്ഷയോടെ കാണാൻ ഓടുന്ന മക്കളെയും കണ്ടു സന്തോഷം....പക്ഷെ ഒരു പ്രതീക്ഷയും ഇല്ലാതെ നില്കുന്ന അഭിഷേകിനെ കാണുമ്പോൾ 🥲🥲
Jasmine നെ ആ ഉമ്മ കെട്ടിപിടിച്ച് ഉമ്മവച്ച് എന്റെ മോളാണന്ന് പറഞ്ഞപ്പോ അറിയാതെ കരഞ്ഞു പോയി😢😢 ജാസ്മിൻ പാവം അതിന് നല്ല സങ്കടം ഉണ്ടന്ന് തോന്നുന്നു.❤❤
ഞാനും 👍
അതു അൻസിബയുടെ ഉമ്മയുടെ ക്വാളിറ്റി.പക്ഷെ അതൊന്നും അവൾ അർഹിക്കുന്നില്ല. ഒരു തരത്തിലുള്ള മനുഷ്യത്വവും അർഹിക്കാത്ത യക്ഷിയാണവൾ 🤬🤬🤬
😊athum avalde nadam ennu paray um allugal😊 jasmin ketta athey negative parayum pavam anu aval❤😊
Enthonnado@@DavidJhonsonKottarathil
@@DavidJhonsonKottarathil നിനക്കും ഒരു മനുഷ്യത്വവും അർഹിക്കുന്നില്ല
അൻസിബയുടെ അമ്മ വന്നപ്പോൾ തന്നെ എല്ലാവരോടും സ്നേഹത്തോടെ വളരെ പോസിറ്റീവ് ആയിട്ട് പെരുമാറുന്നുണ്ട്...❤️ (2:19) അൻസിബയുടെ അമ്മ ജാസ്മിനെ കെട്ടിപിടിച്ചുള്ള വാക്കുകൾ " എന്റെ മോള് തന്നെ നീ"...... ❤️❤️❤️❤️❤️
ആ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഉള്ള ജാസ്മിന്റെ സന്തോഷം...🥺❤️❤️
The way of ansiba's umma treated jasmin❤️ അവർ പോലും ഗെയിം ഗെയിം ആയിട്ടാകാണുന്നെ ആരോടും ഒരു ദേഷ്യം ഇല്ല പിന്നെ എന്തിനാ കുറച്ചു സോഷ്യൽ media എല്ലാ ചെറിയ കാര്യങ്ങൾ പോലും ഊതി വീർപ്പിച്ചു വലുതാകുനെ ഈ അമ്മമാർ കാണിക്കുന്നേ ആണ് matuarity ❤️two mother's r so sweet
Bigg boss team paranjittann angane cheythath. Script 😼
@@alanchacko5105 നല്ല വിഷമം ഉണ്ട് അല്ല 😂
@@A2ACREATIONS pr vannalo😄
തുടങ്ങി അന്തങ്ങൾ 🤣@@alanchacko5105
@@alanchacko5105🤣🤣🤣🤣🤣
ജാസ്മിനും അൻസിബയുടെ ഉമ്മയും തമ്മിൽ കെട്ടിപിടിച്ചു ഉമ്മ വെച്ച് കരഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി, അതാണ് ജാസ്മിൻ ✍️🥲🥲😂
Ayye... Aval over acting
True...enikkum sangadamaayi....
Because she is a good mother
Jasmin എന്തൊരു പാവമാണ് 😍
Relatives ayyerikum
അൻസിബയുടെ ഉമ്മ ജാസ്മിനെ കെട്ടിപിടിച്ചു ജാസ്മിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല 😭 ഇതാണ് ഉമ്മ ഇങ്ങനെയാണ് ഉമ്മ 🥰💋💋
അതു അൻസിബയുടെ ഉമ്മയുടെ ക്വാളിറ്റി.പക്ഷെ അതൊന്നും അവൾ അർഹിക്കുന്നില്ല. ഒരു തരത്തിലുള്ള മനുഷ്യത്വവും അർഹിക്കാത്ത യക്ഷിയാണവൾ 🤬🤬🤬
@@DavidJhonsonKottarathil avarkkonnum oru kuzhappamilla duniyavil positivity ulla manushyanmar ineem ind athinte idayil ithupole Kure aalukal ningalkokke engine sadikunnu sherikkum ullathano allenkil manapoorvam degrade cheyunnathano
എന്നാ നീ പോയി അവളെ കെട്ടെടാ.
@@nihalajebin സത്യത്തിൽ മുല്ലപ്പൂ ആർമിയൊക്കെ മൂകരും ബന്ധിരറുമാണോ അതോ നിങ്ങളൊക്കെ biggboss കണ്ടിട്ടില്ലേ. തുടക്കം മുതൽ കണ്ട ആർക്കാണ് അവളെ support ചെയ്യാൻ പറ്റുക. പുറത്തുള്ള vlog ചെയ്യുന്ന ജാസ്മിൻ jafferine എനിക്കും ഇഷ്ടമായിരുന്നു പക്ഷെ ശെരിക്കുമുള്ള അവളെ കണ്ടപ്പോൾ മനസ്സിലായി ഒരു പെണ്ണ് എങ്ങനെ ആവരുത് എന്ന് അത്ര മാത്രം വെറുത്തുപോയി ആ യക്ഷിയെ.
@@DavidJhonsonKottarathil njanum jasminte subscriber aanu she is real ❤️ ellarum perfect alla aaa kutti straight forward anu ath palarkum dahikilla ullilonnum illa ellaam purath parayum fake ayitt nallapilla chamayunnorekkaal enikishttam thanenthano ath pole thurann kaanikunnoreyanu😶 ente full support only for jasmin 🔥
Yes purathum akathum kuttapedithalukaludeyum negitives indeyum idayil nilkkumbol mole enna vili touchable❤ath anubavichavarkke manassilavu heart touching cherth nirthano thonniya aa ummaakk orupad ❤❤❤❤jasmin❤❤❤❤❤
അവളോട് മനസ്സിൽ നന്മയുള്ള എല്ലാവർക്കും ഒരു ഇഷ്ട്ടം തോന്നും.. കുറച്ചു വഴക്കാളി ആണെന്ന് ഒഴിച്ചാൽ ഒന്നും മനസ്സിൽ വെക്കാതെ ആരെയും കാണിപ്പിക്കാൻ അഭിനയിക്കാത്ത പാവം kochu ❤️jasu
Sathiyam bur arkum ad manisilavunnilla😢😢. Jasmin winners avanam
ജാസ്മിനോട് ഉള്ള വെറുപ്പ് എല്ലാം മാറി ഇപ്പൊൾ എല്ലാവരും അവളെ ഇഷ്ടപ്പെടുന്നത് കാണുമ്പോൾ... എന്തോ വല്ലാത്ത സന്തോഷം തോന്നുന്നു... അവരുടെ വീട്ടുകാര്‍ക്കു ഇനി ധൈര്യമായി comment നോക്കാം... അവർ സന്തോഷിക്കട്ടെ ❤❤❤❤
Jas❤❤❤
Jas❤❤
Jasmine,❤❤❤
Jasmin ❤️
Jas❤❤❤
Ellarkum odi poyi vellam edkunnath jasmine aan paavam..orupadu happy aayittynd
Jasmine is so happy as she got a mom hug.. she is so genuine...😍
Seriously ansibede amma jasmine umma vechappo avlk nallonam sakadayii enn thonunnu❤
Aa കൊച്ചിന് ഭയങ്കര സന്തോഷം ആയി ❤️പാവം 🥰
Yes
ബിഗ്‌ബോസ് ഇടുന്ന പാട്ടെല്ലാം സൂപ്പർ... അമ്മയുടെ സ്നേഹം തുളുമ്പുന്ന പാട്ടുകൾ... ❤️❤️🥰
Jasmine ❤ne Ansiba yude amma🩷 kettipidichu karanjapol sankadam vannavar🩷🥺👍
No
😂😂
Vannu😌
@@SuryaSurya-xz9jeningal ithra vruthiketta manasu ullavar aano
അൻസിബയുടെ അമ്മ ജാസ്മിനെ കെട്ടിപിടിക്കൂംപോൾ ജാസ്മിന്ടെ ഒരു സ്നേഹം കണ്ടോ
ശെരിക്കും ഒരു കാര്യം ശ്രദ്ധിച്ചോ? അൻസിബയുടെ അമ്മ അൻസിബye കെട്ടി പിടിക്കുന്നതിനേക്കാൾ feelings ഒടെയും സ്നേഹത്തോടെയും ഒരു ആവേശത്തോടയും ആണ് ജാസ്മിനെ കെട്ടി പിടിച്ചത്...❤
S s🥰
Satym ❤❤❤
Yes
Social media comment kand avarkum sangadam ayitt undakum,,,ansibayum vakk kond avaley orupad novikunilley ,,broyum ammayum game anu personal grudge vekkalunu upadheshikunund
സത്യം ❤, ഞാൻ ആ രംഗം ഒരുപാട് വട്ടം കണ്ടു
അൻസിബ യുടെ അമ്മ :- ജാസ്മിൻ നമ്മുടെ അപ്പു (ചെറിയ മകൾ ) പോലെ ആണ് എനിക്കു തോന്നുന്നത് പ്രായത്തിന്റെ പക്വത കുറവുണ്ട് നീ അപ്പുവിനോട് ക്ഷമിക്കുന്ന പോലെ അതിനോടും ക്ഷമിക്ക് 😟❤️
ജാസ്മിനെ കെട്ടിപിടിച്ചു ഉമ്മ വച്ചപ്പോ ജാസുവിന്റെ സന്തോഷം കാണുമ്പോ കണ്ണ് നിറഞ്ഞു.
Noki irunoo...over acting ...avalu chathichu payyanmarooo...ne okke entha ingane
@@jenitjoseph569 അതൊക്കെ ഔട്ട്ഡേറ്റഡ് ആയി. പുതിയ കഥ പോരട്ടെ.
@@jenitjoseph569negative paranjond irikkathe. Ishtamullor support cheyyatte. Thanikentha
@@jenitjoseph569avlkk kore vivaram ketta fans ond kannu nirayum avle kanumbo avrkk 😂😂 aaa budhi illathevarod veruthe paraynda oru karyom illa
@@shabanaaju4772 മാറി ഇരുന്നു കരയൂ
Ummadem jasminttem hug kandappo njan ariyand karanj poi 🥰 എന്റെ മോളാണ് 😘
Jasmin ayath kond athum game arikyum . Jasmin verum paty show
@@saranyavraj9742 nigalk orale negative paraumpo enthu sukhamanu kittunnath
@@minnumonu07 Iyoo kutam alla jasmin thane paranjeth avale avade paty show Anne epolum cheyunath enne. Kannar ilee live onum
Ninte thanthakada pattishkow naariii
@@saranyavraj9742 enikk opposite ninnal swantham achaneyum ammayeyum vare thattum Ennu paranja jinto cheyyunnatho appo ? Dear Jinto fan
Jasmin’ന് vote ചെയ്യുമ്പോൾ മാത്രം കുരു പൊട്ടുന്ന💥 UA-camrs & അന്തം haters 🤷♂️ എന്നാ പിന്നെ
FULL VOTES to Jasmine 💙🔥
😂pinnea
അന്തം ഫാൻസ് ഉം അന്തം haters ഉം ഒരേ പോലെ ആണ്.. എന്തും പറയാൻ മടിക്കില്ല
Pinalla🔥🔥🔥🔥
Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
താരം പതിപ്പിച്ച കൂടാരം ഓർമ വരുന്നു.. Trending 1 ൽ നിന്ന പ്രോമോ 🔥
💯
മാരാരിന്റെ ഫാമിലി 💯❤️🔥
Ath old aayi..
Aa promo kondpoya feel hooo ❤️🔥🔥🔥
Will change when jazmin family come
ശരിക്കും സ്വന്തം മോളെക്കളും അവർ കെട്ടിപിടിച്ചതും ഉമ്മവെച്ചതും ജാസ്മിനെയാ ❤
BB പറയുന്നതല്ലേ ചെയ്യാൻ പറ്റു😂😂
@user-ti4hc7oz2z ചില കാര്യങ്ങൾ കാണുമ്പോഴെ നമ്മുക്ക് മനസ്സിലാകും... മുല്ലപ്പൂ ഫാൻസിന് ചിലപ്പോൾ മനസ്സിലാകില്ല
😂😂😂
Sathym
look Jasmine's happiness 🥺
Avalu chathicha payyanmare ne happy akumoo
@user-ti4hc7oz2z oru boy ok...avalu mongiyathu orma ille .njan committed ane .boy or girl parayumathinu seri venam
Mashallah jazmin enthoru santhosham kettipidichappo
ലെ ജാസ്മിൻ ഹേറ്റേഴ്‌സ് : ഋഷിയുടെയും അൻസിബയുടെയും അമ്മമാർ ജാസ്മിൻ PR ആണ് 😭 ബിഗ്ഗ്‌ബോസ് പറഞ്ഞു വിട്ടതാണ്, 😭, അവൾക് വേണ്ടി ആണ് അവരെ അകത്തോട്ടു വിട്ടത് 😭, കഴിഞ്ഞ കുറെ നാളുകൾക് മുമ്പ് അവൾക് വൃത്തി ഇല്ലായിരുന്നു ഗബ്രിയുടെ കൂടെ ഗെയിം കളിച്ചു ഞങ്ങൾ അത് 100 days പറയും ബാക്കി ഉള്ളവർ എന്ത് തെണ്ടിത്തരം ചെയ്താലും ഞങ്ങൾ ഒരാഴ്ച ഉള്ളിൽ മറക്കും 😭🙏🏻
Sathym . Ethrym vivarm ellatha malayalikal
😂
Big bosse avalde pr aan.. lesham vivaram ullork manasilavum. Livile dialogues amd situation full avalk favorable aaya reetiyil trim cheuth idunne sredicha mathi
@@abhishekshaji7713 ഹഹഹ 🤣 അടുത്ത മണ്ടൻ 😂
@@sanjalv9581 കുറെ മൊണ്ണകൾ ഉണ്ടു 🤣 ജാസ്മിൻ പോസിറ്റീവ് ആവുന്നത് സഹിക്കില്ല എങ്കിൽ അല്ലെ അവനൊക്കെ കമന്റ് ബോക്സിൽ ഇങ്ങനെ അവളെ ചീത്ത പറഞ്ഞു സുഖിക്കാൻ
Jasuuu ❤❤❤
Jasmin paavam 😢
ജാസ്മിനെ അൻസിബയുടെ ഉമ്മ കെട്ടിപിടിച്ചപ്പോൾ ജാസ്മിന്റെ reaction കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... ഇവിടെ ഒരുപാട് പേർക്ക് ആ ഫീലിംഗ് വന്നു..
ജാസ്മിൻ ❤️
സത്യം😢
Athe
Yes
സത്ത്യം ആദ്യമായി കരഞ്ഞു പോയി പാവം ജാസ്മിൻ
ജാസ്മിൻ 🥰🥰🥰❤️❤️❤️❤️
Abhishek Jayadeep’ന്റെ അമ്മ interview’ൽ പറഞ്ഞിരുന്നു Jasmine ❤️ ആണ് favorite എന്ന്
Abhishek’ന് ചെറിയ വിഷമം തന്നെ സഹിക്കാൻ പറ്റുന്നില്ല, Jasmine 🫡
Sherikum Antham vitt poyi..jasminte carroctr kanditt..Manasil Oru Alpam polum deshyam pakayum illaatha kutti Aan jasmin ❤❤❤
Sathyam… nalla oru kutti thanne aan Jasmine….. ❤️
😂😂😂 veluppikkl kandit ningl andham vidunnu
Jas❤️
Agne arum thane ila...nmloke manushyar nmlod thett chythavarod idakendkilum deshyam thonniyit undavum
ഒരു അമ്മയ്ക്ക് മനസ്സിലാകും...ജാസ്മിന് അവിടെ ഒരുപാട് anubhavikkunnunundennu...അതുകൊണ്ടാണ് അവൾക്ക് aa ഉമ്മ അത്രയും സ്നേഹം കൊടുത്തത്🤌🥰
അവൾ മറ്റുള്ളവരെ അനുഭവിപ്പിച്ചതോ
Mm ammayude makal aa game kalichirunnel aati oaadichene ansibaye vtlnnu
Jasmine ❤❤❤❤orupaad ishtam thonunnu❤️🩹🥺
Vote kodukkane ❤
Ansibede sister inte face cut Anne jasmin inne
Jas❤❤❤
Jasu❤️
ജാസ്മിന് വളരെ ആവശ്യം ആയിരുന്നു ആ ഒരു ചേര്‍ത്തു പടിക്കല്‍ ❤ ഒരുപാട് സങ്കടവും ഒത്തിരി സന്തോഷവും തോന്നിപ്പോയി ആ നിമിഷത്തില്‍ 🥰🥰🥰
മനസ്സിൽ എത്രത്തോളം സങ്കടം ഉണ്ടായിരിക്കും 😢😢
Jasmine othiri happy ayi , pavam ❤❤❤❤❤
കോഴിക്കോട് കാരല്ലേ അതങ്ങനെ വരൂ ഒരുപാട് ഇഷ്ടം ജാസ്മിൻ ❤️❤️❤️❤️
Wow ! Jasmine so innocent and good player bigboss season 6 nte MUTHE❤️❤️.Hope you going to be win . She go through very heard situation but she handled.
I love u jasu Jasmin ഒട്ടും പ്രധീക്ഷിച്ചിട് ഇല്ല jasmin ഉമ്മ കെട്ടിപിടിച് കരയും എന്ന് jasu aayooo എന്ന് പറഞ്ഞു കരഞ്ഞു പാവം rahila ഉമ്മാനെ കണ്ടേ പോലെ aayi jaasune
Pavam kuttiyaanu jasmin🌹
Mairanu 😂
ജാസ്മിന് ഒരു ജീവശ്വാസം കിട്ടിയപോലെ ❤
✅👍
Sathyam❤
ജാസ്മിൻ സന്തോഷം aai ഒരുപാട് ☺️
2:15 This moment ♥️🥹
Jasmin and ansiba mom scene made me emotional ❤❤❤
Umma❤Jasmine
വെറുത്ത് വെറുത്ത് അതൊര് ഇഷ്ട്ടമിയിമാറി
Love you ജാസ്മിൻ ❤
👍✅🤝
ജാസ്മിൻ ❤️🥰🥰🥰
Hansibede amma jasmine kettipidiche nalla Ammaya❤️
Jasmine happy? ❤
We are happy ❤
Yes❤️❤️
Yaa❤️❤️❤️❤️
🥇Jasmine 🥈Jinto/Sijo
UA-camrs, Wildcards Sibin പോലും Jinto’യെ തലോടുകയും Jasmine’നെ 12 കൂട്ടത്തോടെ ആക്രമിക്കുകയാണ് ചെയ്തത് 💔
😂 podo
Pedikanda bigg boss adhyame plan cheythatha jasmine trophy 🏆…pinne bigg bossinte vaka pr support kudiyum und..athkond mookala fans pedikanda
സത്യം.. ജിന്റോ ക്ക് വന്ന wild കാർഡ് എല്ലാരും സപ്പോർട്ട് ചെയ്തു
@@SaifAdnan-c6hപിന്നെ എന്തിന് അവർ തുടക്കത്തിൽ അവളെ നെഗറ്റീവ് ആക്കി 😊
@@sajeerbabu4327 edo eppolum positive aakiyaal plan poliyum enn bigg bossine ariyaam…Onn nokiyaal enth kond jasmin father conversation episodil kanichitilla
ഇന്ന് ഓരോ ഫാമിലിയും വന്നപ്പോൾ അവിടെ ഉള്ള ഓരോരുത്തരുടെയും സന്തോഷം ♥️♥️♥️♥️♥️
നെഗറ്റീവ്സ് ഒക്കെ ഉണ്ട് പക്ഷേ അതിനപ്പുറം എല്ലാവർക്കും നല്ല ഒരു മനസ്സുണ്ട്
Jsmin🥰🥰🥰❤️❤️❤️
Jasmin orupaad happy aayi.Ansibayode Umma oru good person aan ❤️❤️
ജാസ്മിനെ കണ്ടപ്പോ പാവം തോന്നി. പ്രായത്തിൻറെ പക്വത കുറവ്.
ജാസ് ഹാപ്പി... നമ്മളും ഹാപ്പി... 🥹❤️
Yes 😊❤️
Noki irunoo....apparently kutam paranjaval pinne kalyanm alochicha payyane chathichaval...ne oke ethu lokatha..kashtammm
@@jenitjoseph569Poyi chathude nari oole oolathaaram paranj nadakunu shavam
@@jenitjoseph569 oralude santhosham sahikunnilla alle karanjappol orupad agoshichallo neeyokke are kalyanam kaxhikkanam ennullath avalde ishttamanu
@@jenitjoseph569 അതൊക്കെ ഔട്ട്ഡേറ്റഡ് ആയി. പുതിയ കഥ പോന്നോട്ടെ
ജാസ്മിൻ ❤️❤️
Jaaz ❤️
Jasmin pavam ansiba ammma oru nallla ummmayaaa❤elllarodum sneham
Ahhmmm okk...kalyanm urapucha payyane chathiichaval ningalku valyavan
ആരൊക്കെ നെഗറ്റീവ് ആക്കാൻ നോക്കിയാലും ഫാമിലി ഓഡിയൻസ് കാണുന്നുണ്ട് ജാസ്മിൻ എന്ന പെൺകുട്ടിയുടെ കഷ്ടപ്പാട് അവരുടെ സപ്പോർട്ട് കൂടെഉണ്ട് ജാസ്മിൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അതെ ഭയകര കഷ്ട്ടപാടായിരുന്നു ചപ്രിയേ നക്കണം ഉമ്മ വെക്കണം കാലു പിടിക്കണം എന്തൊക്കെ കഷ്ടപ്പാടായിരുന്നു. അല്ലാതെ അവൾക്ക് എന്തു കഷ്ടപ്പാട് ഒരു ജോലി പോലും ചെയ്യാതെ തിന്നും കുടിച്ചും നടക്കുന്നു
💯✅👍
@@DavidJhonsonKottarathil bro അതൊക്കെ outdated ആയി പുതിയ ആരോപണം കൊണ്ട് vaa
@@DavidJhonsonKottarathil
പുതിയ എന്തെങ്കിലും ആയി വാ മിച്ചർ
Pnee ath ansiba de ammede quality aanu..jasminte alla..
Jasmine Umma kanan vacharichu.... Kettipidich aghramund manssail vishamamayi..
Ansiba mother kettipidichu Jasmin karanju.. ❤
Mother... ❤😢
Full support for jasmine ❤❤❤❤
*എൻ്റെ മോൾ തന്നെ ആണ്🥹♥️*
എന്തിനും ഏതിനും Jasmin’നെ കുറ്റം പറയുന്ന haters തന്നെ ആണ് Jasmin ❤️ fans കൂട്ടിയത് 😢
Kura WhatsApp Group ile Ninn Vann comment adichakond Jasmine jayikkathilla 😅😅😅
@@AntonyStarkk പിന്നെ ആര് ജയിക്കും valiyan ജിന്റോ യോ
@@sajeerbabu4327Chathiyathi vedichiye kaatilum better aan valiyan 😂😂😂😂😂😂😂
@@starshot-yt പെണ്ണ് പിടിയൻ ജിന്റോ യെക്കാൾ ബെറ്റർ ആണ് ഇഷ്ടം ഉള്ള പോലെ ജീവിക്കുന്ന ജാസ്മിൻ
@@sajeerbabu4327 🤣🤣🤣aval pinne enthaan cheyyunullath??? aaanupidi alle ??? rich aayitulla ethavane kandaalum avalk kaaamam mookum... ennit avane kaatilum rich payyane kaanumbo avane thechit, adutha chekkanod kaamakali thudangum.... nee thanne pou kett athine...anubavikanam nee okke😂
ഇപ്പോ കുറെ ആളുകൾ വരും ...ഇത് ശരി അല്ല biggbossinte തലപ്പത്ത് ഇരിക്കുന്നവർ favourism കാണിക്കുന്നു..jasmine വെളുപ്പിക്കാൻ അൻസിബയുടെ ഉമ്മയെ വിട്ടു..😂😂അൻസിബയുടെ ഉമ്മയെ കൊണ്ട് അവർ പറയിച്ചു jasmin എന്റെ മകൾ തന്നെ ആണ്🙊🙊
അതെ 💯💯💯💯💯
അസൂയ മൂത്ത് ബുദ്ധി പോയ teams ആണ് 😂 മഴ പെയ്താൽ പറയും Jasmin’ന് മഴ കൊടുത്തു Bigg Boss
Jasmine ❤️❤️❤️❤️❤️
Moopans vlog arinjittilla😂😂
😅
Jasmine kiss cheythu hug wow 🤩
Jas❤❤❤
ജാസ്മിൻ 😔എന്തൊക്കെയോ ഉള്ളിൽ നീറുന്നുണ്ട് ❤️
Ath venam avalk
അത് ഗബ്രിയേ കെട്ടിപിടിച്ചു ഇരിക്കാൻ പറ്റാത്തതിന്റെ സൂക്കേട് ആണ് 🤣🤣🤣
ഒരുത്തനെ തേച്ചോട്ടിച്ചില്ലേ അതിന്റെ നീറ്റൽ ആണ് പാവം ഫാമിലിസ് ഒക്കെ വരുന്നേ കണ്ടപ്പോ അതൊക്കെ ഓർമ വന്നു കാണും
കയ്യിലിരിപ്പ്
Chapri kku vendi ulla wait
Jasmine hug chythapol sherikum sankadam ahyi🥺🥺🥺
😂😂😂😂😂kastham...ivalu chathicha payyanmar enthu cheyanm
Jasmin കരച്ചിൽ മനസ്സിൽ എന്തോ വിഷമിപ്പിച്ചു 😢😢❤❤
Da ne okke avalu chathicha payyane orthu vishamam ille..
ജാസ്മിനെ പെരുത്തിഷ്ട്ടം ❤️❤️❤️
@@jenitjoseph569 avalu chadichu paranju avan kettande irikyonnum allallo...ittittu poyille.....kalyanam kazhinju kunjungal ayavar vare divorce cheydu jeevikkunnu
... ishtam illel bandam nirthuka....avanum nalla pennine kittatte....jasminum patya chekkane kittatte..
Jasmin 🥰🥰
Noki irunoo ne okke...snehicha payyane chathichaval
Noki irunoo neee
@@jenitjoseph569ne noki irikada nayinte mone
എല്ലാ പുണ്യാളന്മാരും Jasmine’നെ പരിതി വിട്ട് ദ്രോഹിച്ചിട്ടുണ്ട് 💔😢
Sathitam
Oo aval velya nallaval aanalo jasmine areyum theriyum paranhilla upadravichum illa 😂
@@ShienDiaries123 മാറി ഇരുന്നു കരഞ്ഞോ
avalo😂
Full vote for jasmin❤️
Noki irunoo..kashtam....snehicha payane chathichavalku vote kolam
Full vote jasmine🥹❤️❤️
Pinne ipo vottaa aa vrithiketavalk😂
Only vote for jintappan❤
@@hh12034vote only for Jasmine❤️
@@hh12034 1st weekil mosham basha use cheytha jinto chettanaano vote kodukkunne,
Pinnea😂
My vote for jasmin she deserves it
Jasmine ente appune pole ni ente koode mole alle ansiba's mother words❤️❤️ee fans kedann adi kuduva... Chumma
Jasmine kettipidicha pole ansibaye polum care cheythittillaaa…😊jasmin ❤
എത്ര ദേഷ്യം ഉണ്ടെങ്കിലും അത് അപ്പോൾ കാണിക്കും പിന്നെ ഒരിക്കലും മനസ്സിൽ വെച്ച് നടക്കില്ല ജാസ്മിൻ അങ്ങനെ വേണം എപ്പോഴും മനസ്സിൽ ദേഷ്യം വെച്ച് നടക്കുന്നവരെ ശരിയല്ലെന്ന് പണ്ടുള്ളവർ പറയും ജാസ്മിന്റെ കരച്ചിൽ കണ്ടപ്പോൾ പാവം തോന്നി ആദ്യം എന്നോ കഴിഞ്ഞത് ഇപ്പോഴും മനസ്സിൽ വെച്ച് നടക്കുന്നു 😭
Vote for Jasmin ❤❤❤
ജിൻ്റോ only ❤
Noki irunoo..avalu chathicha payyanmare ormayillee
@@jenitjoseph569 ആ കഥ ഔട്ട്ഡേറ്റഡ് ആയി പുതിയത് പോരട്ടെ
Jasmin♥️♥️♥️
@@jenitjoseph569 അതൊക്കെ ഔട്ട്ഡേറ്റഡ് ആയി. പുതിയ കഥ പോരട്ടെ.
ഞാൻ അഭി യെ മാത്രം ആണ് നോക്കിയത്... പാവം 😢..... വിഷമങ്ങളെല്ലാം ഉള്ളിൽ ഒതുക്കി... ആ നിൽപ്പ്... എല്ലാവരിൽ നിന്നും അകന്ന് 😢
അൻസിബ ഉമ്മ ❤️❤️❤️❤️ഒത്തിരി ഇഷ്ടം ❤️❤️lvu ❤️❤️❤️നേരിട്ട് കാണണം എന്ന് തോന്നി ❤️❤️❤️
Jasmine🔥🔥🔥
Mmm...avalu chathicha payyanmare ormayillee
Jasmine ❤❤ power of bigg Boss season 💪 💪
3:52
ജാസ്മിനെ ആ രണ്ട് Mother'sന് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ🫶🥺❤️
😂
നിന്നോട് അമ്മമാർ ഫോൺ വിളിച്ചു പറഞ്ഞോ അവളെ മനസിലാക്കിയെന്നു 😂
@@Ramzan656ഒന്ന് പോടോ നിങ്ങളെപ്പോലെ കുറെ പേര് ഉണ്ട് ഇതൊന്നും സഹിക്കാതെ..
@@user2w321w4 swantham fiance ne marannit kaati kootith oke engne anu manasilknde?? Cheating
Sathyam.jasmin verum pavamanu .❤❤❤❤❤❤ jasmin
Jasmine orubad ishtan❤❤ enthukondanennariyilla valland ishtan😍❤️😘
Theettam aayathu kondayirikum😅
😬😬
@@harishunni4571 crct😂
Adhe ndh konda enna njngalkm manasilakathe..idhineyoke ishtapednadh
@@ramzynizar160same character ആയതു കൊണ്ടാവും 😂
Jasmine❤️❤️❤️
ഈ ജാസ്മിന്റെ ഒരു കാര്യം എപ്പോഴും നമ്മെ കരയിപ്പിക്കും. ശരിക്കും ഒരു പാവം മോളാണ്.. അൻസിബയുടെ ഒരു അമ്മയാണ് അവർക്കറിയാം ഒരു കുട്ടിയെ ഇത്രമാത്രം വേദനപ്പി ക്കുമ്പോൾ ഒരു അമ്മക്കുണ്ടാകുന്ന വേദന.. ജാസ്മിൻ ❤🥰
🤮
🤣🤣🤣 നല്ലോണം വെളുപ്പിക്ക്
Nallathine accept cheyyu
Nallakuttiyane.but nannayi valarthiyirunnel
Nthoo enik ath kaanumbo chiri verum
ഈ ഉമ്മയുടെ മോളാണ് അൻസിബ.അവള് നല്ല കുട്ടി എന്നതിന് വേറെ തെളിവ് വേണ്ട❤
❤❤❤ JINTO 😍 ANSIBA ❤❤❤
Ansiba nalla super penkutty💯 Avale kittya aa umma annd family lucky aaan..
Contestantsine kaalum polii parents aanu... No doubt.. Ivar oke vannu keriyapozhee oru positive vibe💕💯
അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെ പറ്റി പറയുന്ന പാട്ടുകളും ഒരുപാട് പ്രതീക്ഷയോടെ കാണാൻ ഓടുന്ന മക്കളെയും കണ്ടു സന്തോഷം....പക്ഷെ ഒരു പ്രതീക്ഷയും ഇല്ലാതെ നില്കുന്ന അഭിഷേകിനെ കാണുമ്പോൾ 🥲🥲
പാവങ്ങൾ അതിനുള്ളിൽ ശ്വാസം മുട്ടുന്നുണ്ട്.. അത് കൊണ്ടാണ് വേഗം സങ്കടവും ദേഷ്യവുമൊക്കെ വരുന്നത്.
Jas❤
ഈ ഒറ്റ ഒരു വീഡിയോ മതി ജാസ്മിൻ എന്താണെന്നറിയാൻ❤
Ansibede amma ❤️
ഇന്നത്തെ Episode എന്തെന്നറിയില്ല രണ്ട് Mother's ഉള്ളതുകൊണ്ടാവാം നല്ല Positive vibe🫶
Jasmine you're really a pure soul❤
Waiting for Jazmin family😊
ഞാന്‍ first മുതലേ jasmine veruthittilla എനിക്കെന്തോ ഇഷ്ട്ടം ആയിരുന്നു ❤jasminodum shreethonodum❤❤❤
I really wish Jasmine to win the 🏆
She deserves to be the winner.
My full votes for Jasmine
Jasmin❤❤❤
Jasmin❤❤❤
Avalu chathicha payyanmarooo
@@jenitjoseph569 ആ കഥ ഒക്കെ ഔട്ട്ഡേറ്റഡ് ആയി പുതിയത് പോരട്ടെ
Ansibayude umma super ann thunniyavr endoo❤❤
Ansiba's mom n jasmine scene was today's highlight
ee episod rishidem ansibayudeyum ammamar kondu poyi.. two pure soul❤❤
Abhinn kannumbo sangadam varunm 😢😢😢 ❤😊 ellavarude umma okey varumbo avant matheram. Ellavarude ummamarkum avank oru hug kodukamayirunnj 😢😢