ടർക്കി വളർത്തൽ രസകരം ആണ് , വളരെ നല്ല പക്ഷി ആണ്. മാർക്കറ്റ് ഇല്ലാ.. കൊടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവപെട്ടു. എനിക്ക് 25 എണ്ണത്തിനെ വളർത്തിയ അനുഭവം ഉണ്ട്.
ഞങ്ങൾ മെടിച്ചിരുന്നു' 35 എണ്ണം' തിറ്റി കൊടുത്ത് 'മുടിയും - മുട്ട' എല്ലാം കിട്ടും.പക്ഷേ 'ഇതിനെ കൊടുക്കാൻ വന്ന പാട്' 8 കിലോ തുക്കം ഉണ്ടായിരുന്നു' 35 x 500 = 17500 രുപക്ക് 'കൊടുത്തു. ചിലവ്' 86000 'രുപാ.😢😢😢
നമ്മുടെ കേരളത്തിൽ ഇതിന്റെ വിഷയം എന്താണെന്ന് അറിയുമോ ഇതിന്റെ ഇറച്ചി യൂസിങ് കുറവാണ് ഇത് ഏറ്റവും രുചിയുള്ള മാംസമാണ് അത് പലർക്കും അറിയില്ല ഈ കോഴി ഇറച്ചിക്ക് വേണ്ടി ഉപയോഗിക്കുകയാണെങ്കിൽ വളരെ ലാഭകരമാണ് ഏറ്റവും രുചിയുമാണ് അത് കേരളത്തിൽ വിപണിയിൽ വരുത്തണം
ടർക്കി വളർത്തൽ രസകരം ആണ് , വളരെ നല്ല പക്ഷി ആണ്. മാർക്കറ്റ് ഇല്ലാ.. കൊടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവപെട്ടു. എനിക്ക് 25 എണ്ണത്തിനെ വളർത്തിയ അനുഭവം ഉണ്ട്.
Kodikal mudakki nammude kayalil ninnu mattan ninokunna "polavazha" ithum, tharavinum, pannikum oke theetta aayi kodukam.😅
ഇത് വളർത്തിയാൽ ലാഭംആണോ നഷ്ടം ആണോന്ന് അറിയില്ല. ഒരു വർഷം പ്രായം ആയതിന്റെ ഇറച്ചി സൂപ്പർ ടെയ്‌സ്റ്റ് ആണ്.
Farm baseayi Theeta koduthu valarthukayanel oru kozhiku ethra feed cost varum..?.. important Matter vedioyil illa..
ഞങ്ങൾ മെടിച്ചിരുന്നു' 35 എണ്ണം' തിറ്റി കൊടുത്ത് 'മുടിയും -
മുട്ട' എല്ലാം കിട്ടും.പക്ഷേ 'ഇതിനെ കൊടുക്കാൻ വന്ന പാട്' 8 കിലോ തുക്കം ഉണ്ടായിരുന്നു' 35 x 500 = 17500 രുപക്ക് 'കൊടുത്തു. ചിലവ്' 86000 'രുപാ.😢😢😢
Male മാത്രം വാങ്ങുക.1 വർഷത്തിൽ കൂടുതൽ വളർത്തരുത്. പുല്ല് തിന്നും ഇത്.
Vegetable shopinn waste koduth valartham
@@athiras7868 meat fish waste ഉം തിന്നും bsf ലാർവ യും
8kilogrm weight ulladhe aarelum 500rupyku kodukumo..kg 150rupesinu koduthal polum 1200rupa kittumallo..
വളർത്താൻ സൗകര്യം ഉണ്ട് മാർക്കറ്റിങ്ങ് ഒരു വിഷയം തന്നെ ആരെങ്കിലും ആ വശ്യക്കാരുണ്ടെങ്കിൽ അറിയിക്കുക
Correct 😊
എല്ലാ കൃഷിയും നഷ്ട്ടം
തമിഴ്നാട്ടിൽ ഈ കോഴി ഇറച്ചിക്ക് വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത്
ഇതിന്റെ രുചി ഉള്ള മാംസം ഉള്ള ഇനം ഉണ്ടാക്കണം
Delivery ഉണ്ടോ
Turkey male & female കൊടുക്കാനുണ്ട്..
എവിടെയാ സ്ഥലം
@@harisparakkan3890 pathanamthitta mallappally
Delivery undo?
പറയുന്നതൊന്നും കേൾക്കുന്നില്ല back ഗ്രൗണ്ട് മ്യൂസിക് കാരണം
Super
ഡെലിവറി ഉണ്ടോ?
നമ്മുടെ കേരളത്തിൽ ഇതിന്റെ വിഷയം എന്താണെന്ന് അറിയുമോ ഇതിന്റെ ഇറച്ചി യൂസിങ് കുറവാണ് ഇത് ഏറ്റവും രുചിയുള്ള മാംസമാണ് അത് പലർക്കും അറിയില്ല ഈ കോഴി ഇറച്ചിക്ക് വേണ്ടി ഉപയോഗിക്കുകയാണെങ്കിൽ വളരെ ലാഭകരമാണ് ഏറ്റവും രുചിയുമാണ് അത് കേരളത്തിൽ വിപണിയിൽ വരുത്തണം
2 jodi ആയിട്ട് കൊടുക്കുവാൻ ഉണ്ടോ
Yes
എവിടെയാ place വരുന്നേ...
കൊറിയർ അവൈലബിൾ ആണോ
അടുത്താണെൽ വന്നു എടുക്കുവാനും റെഡി ആണ്
ഈ സ്ഥാപനത്തിന്റെ നമ്പറും ലൊക്കേഷനുമേ തരുമോ
Number താഴെ വച്ചിട്ട് ഉണ്ട്.
Kollam, kureeppuzha.
Aake oru turkey farm matre ullu. Serch in google
entey veetiley tarkikku 17kg undayierunnu
Pothappu kazhukunna karyam alla😂😂 kozhi kozhi😅
ടർക്കിയെ കൊണ്ടുപോയി പുഴുങ്ങി തിന്നടേ.....തട്ടിപ്പുമായി ഓരോന്നിറങ്ങും......