ഞാൻ ജീവിതത്തിൽ ആദ്യമായിട്ട് ഉണ്ടാക്കിയ ബിരിയാണി ഇത്താടെ റെസിപ്പി നോക്കിയാണ്.... എരിവ് ഇച്ചിരി കൂടിപ്പോയി എന്നല്ലാതെ ബാക്കി എല്ലാം നന്നായി കിട്ടി.. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി thank you ❤❤
സത്യം. ഞാൻ അടുക്കളയിൽ ഇന്ന് വരെ കയറിയില്ല. ഇപ്പോൾ പ്രവാസി ആണ്. നമ്മുടെ ഈ. ചേച്ചിയുടെ. വീഡിയോ. കണ്ട് ഞാൻ പഠിച്ചു. സത്യം. എല്ലാവരും കഴിച്ചാൽ പറയും. അടി പൊളി എന്ന്. എന്നെ പൊക്കിയതല്ല. അവർ. ചേച്ചി 👍👍👍
@@vineeshvijayan2964 😂😂😂ഞാൻ നോമ്പ് പിടിക്കുമ്പോൾ പഴവും ഈന്ത പഴവും,തുറക്കുമ്പോൾ ജ്യൂസ് ഈന്തപ്പഴം,കിടക്കുമ്പോൾ അല്പം ചോർ ചിലപ്പോൾ ഇതും കഴിക്കറില്ല,പ്രായം ആയ ഉപ്പാക്ക് ഇഷ്ടം ഉള്ളത് കൊണ്ട് ഉണ്ടാക്കി കൊടുത്ത് ഇഷ്ടപ്പെട്ട്.
Mam, I tried first time your revipe it was very delicious. Thank you 😊 I have liked it, will search your recipes now.I don't know the language but seeing your subtitles/captions I made it. Please add subtitles to other recipes also please
Woow very nice ..sister ... im follow your recipes ... so yummy .... i cant understand your language ... but .. can fallow ... because im fr sri lanka.... thank you so much ....
Hi. Thank you so much. I made this biryani. It was really good and everyone loved it. I never made this much good biriyani ever in my life. The way you made the rice was so good and easy. Thank you
ഞാൻ ജീവിതത്തിൽ ആദ്യമായിട്ട് ഉണ്ടാക്കിയ ബിരിയാണി ഇത്താടെ റെസിപ്പി നോക്കിയാണ്.... എരിവ് ഇച്ചിരി കൂടിപ്പോയി എന്നല്ലാതെ ബാക്കി എല്ലാം നന്നായി കിട്ടി.. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി thank you ❤❤
നീട്ടി വലിച്ചു പറയാതെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിൽ സന്തോഷം നല്ലൊരു ചാനൽ ആണ് thanks
എനിക്ക് വളരെ യധികം ഇഷ്‌ടപ്പെട്ട ചാനലാണിത്.
എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്ന സഹോദരിക് ഒരു പാട് നന്ദി.
Thank you 😍😍😍😍
സത്യം. ഞാൻ അടുക്കളയിൽ ഇന്ന് വരെ കയറിയില്ല. ഇപ്പോൾ പ്രവാസി ആണ്. നമ്മുടെ ഈ. ചേച്ചിയുടെ. വീഡിയോ. കണ്ട് ഞാൻ പഠിച്ചു. സത്യം. എല്ലാവരും കഴിച്ചാൽ പറയും. അടി പൊളി എന്ന്. എന്നെ പൊക്കിയതല്ല. അവർ. ചേച്ചി 👍👍👍
ഇന്ന് ബിരിയാണി ഉണ്ടാക്കി റൂമിൽ സ്റ്റാറായി... Thank you kannur kichan😊
🎉🎉🎉🎉🎉
ഇന്ന് നോമ്പ് തുറക്കാൻ ബിരിയാണി ട്രൈ ചെയ്തു.അടിപൊളി ആയി
Ninngal biriyanniyum irachiyum coco coalyum beefum chickenum thinnittu enthu vishappu arinju!! vishappu ariyaan mombu !! aadhyam vellam maatram kudichu thaangal fast 7 divasam cheyoo.allahu vinte naamathil cheythu nokku.njaan paranyunnu randu divasam polum pattilla .
@@vineeshvijayan2964 😂😂😂ഞാൻ നോമ്പ് പിടിക്കുമ്പോൾ പഴവും ഈന്ത പഴവും,തുറക്കുമ്പോൾ ജ്യൂസ് ഈന്തപ്പഴം,കിടക്കുമ്പോൾ അല്പം ചോർ ചിലപ്പോൾ ഇതും കഴിക്കറില്ല,പ്രായം ആയ ഉപ്പാക്ക് ഇഷ്ടം ഉള്ളത് കൊണ്ട് ഉണ്ടാക്കി കൊടുത്ത് ഇഷ്ടപ്പെട്ട്.
Thank you so much for the recipe.i'm a vegetarian bt tried this for my family.came out well.....❤❤❤
ഞാൻ ബിരിയാണി ഉണ്ടാക്കി വളരെ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു താങ്ക്യൂ സോ മച്ച്❤
എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കുക്കിംഗ് ചാനൽ 👍👍👍👍👍👍
🥰🥰🥰🥰🥰
ഫിഷ് ബിരിയാണി എനിക്കിഷ്ടമല്ല പക്ഷേ content കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി 😊😄🤗
ഇനി വിശക്കുമ്പോൾ content കണ്ടാൽ മതി
Enne kaliyakiyath aano 🐱
@@jayasreek4608 സീരിയസ് ആയി കോമഡി പറഞ്ഞതാണ് 😃
@@daggerfern shedooo! 🐱😃😁
എനിക്കും ഇഷ്ടം അല്ലായിരുന്നു പക്ഷെ ഒരിക്കൽ ഞാൻ കഴിച്ചു പൊളി ആണ് ചിക്കനെക്കാൾ ടേസ്റ്റി ആണ്
She made it so beautifully and people here are criticizing her for saying chicken. I personally like all your videos and they turn out so well. ❤
Thank you so much my dear ❤️❤️
Firyl❤
Nishvac
പ്രസന്റേഷൻ നൈസ് ആണ് ❤️❤️
I prepared as per your instructions. It came out very well. All praised me for the amazing taste. Thank you.
Njan 2amath aloykarilla nth cook cheyanum ithante video an kaanar, .confident ay undakam
Undaki noki ❤powli taste 🔥😍
Adipoli simple recepie njan undaki roomil ellavarkum eshtamayi
ഇത്താ, ഞാൻ ട്രൈ ചെയ്തു. സൂപ്പർ. അടിപൊളി ടേസ്റ്റ് . താങ്ക്യൂ😍😍
Sooo good and easy recipe 🥰 Tried today and went out very well and yummy
ഞാൻ വച്ചു suuuper ആയിരുന്നു എല്ലാവർക്കും ഇഷ്ടം aayi thank you so much ചേച്ചി ❤️❤️🥰🥰
😍😍❤️❤️
Njan innu new year ayitu undaki noki kollarunnu😍
I have tried with milk fish....so yummy....thanks for the video...❤❤
Looking yummy. Will make tomorrow 👍🙏
Najn undakirunnu nalle tasty ayirnu... Thanks 🥰
അടിപൊളി ഞാനും ട്രൈ ചെയ്തു 💙
കാണാൻ നല്ല രസമുണ്ട് 😋😋😋
Njan ഇടക്കിടെ ഇതു നോക്കി ഉണ്ടാക്കും, നന്നായി വരുന്നുണ്ട്. Thanks kannur kitchen 🙏👌
Tried it, adipoli. Thank you❤
🤩❤️❤️
ഇങ്ങള് പൊളിയാട്ടോ 🎉🎉🎉🎉❤❤❤❤ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു
Ente amma try cheythu.. Super taste aarunnu😘
ഞങ്ങളും വീട്ടിൽ try ചെയ്തു..നല്ല taste ഉണ്ട് 😌🤎
മസാല പുരട്ടുമ്പോൾ ചിക്കൻ എന്നാ പറഞ്ഞത് തെറ്റി പോയതാണെന്ന് മനസിലായി,അടിപൊളി ബിരിയാണി
Hello chechi.. just tried today and it is really vera level....my whole family has melted with the taste. Thank you so much 💓
Glad to hear that 😍😍😍😍
ഞാനും ഉണ്ടാക്കി, നന്നായിരുന്നു. താങ്ക്സ് dear🎉
Thank you for giving the recipe njan try chythu adpoli ❤
Mam, I tried first time your revipe it was very delicious. Thank you 😊 I have liked it, will search your recipes now.I don't know the language but seeing your subtitles/captions I made it. Please add subtitles to other recipes also please
ഞാൻ ബിരിയാണി ഉണ്ടാക്കി...എല്ലാവർക്കും ഇഷ്ടം ആയി
Nalla avatharanam thanku so much 🥰
Tried this recipe. It was awesome thank you😊
Fav channel ❤tried today and was superb tnqu😊
Njan undakki .onnum parayanilla pwoliyaann.thanks ithaa❤
Thank you 🥰🥰💕
Thankyou,I prepared.. Very good
Tried today, very Yummy ....from oman
😍😍
ഞാൻ ഉണ്ടാക്കി സൂപ്പർ ❤
Ningalude speech kelkan nalla Rasm undu
🥰🥰
ഉണ്ടാക്കി super❤️❤️😊
Assalamualaikkumethaadipolibiriyani❤❤❤uetha
Njn ingneya indakaarullath kannur bakath ingneya indakar tasty aan
Wow 👌👌insha allah aduth thenne try chethu nokkanam 😍👍
😍😍
Made twice, both times came out so good and Delish!!!
And all who tasted, loved it!
Thank You for sharing!
🥰🥰🥰🥰
@@kannurkitchen6819pqqqqpoqmm
ഇന്നത്തെ ഞങ്ങളുടെ സ്പെഷ്യൽ
Adipoli fish biriyani ayirunnu... I tried it today. It came out well.. Thank you so much for sharing this recipe 🎉🎉🎉
😍😍
സൂപ്പർ ബിരിയാണി കാണാൻ തന്നെ ഭംഗിയുണ്ട് സാദിഖ് തൃശ്ശൂര് 😄😄😄😄😄
Mashalallah super ആയിട്ടുണ്ട് ഞാൻ test ചെയ്തു നോക്കി നല്ല taste ഉണ്ട് 😘
🥰🥰
Masha'Allah adipolli 👌🏻🤤🤤
Insha'Allah try cheyyum 🤗❣️
Sausage biriyani vedio venam pls
Oru rakshayum illa poli item ♥️
Thank you for this recipe! Tried it and it was very nice ❤
Super 👍
I love this biriyaani.. i made it once and now am going to make it again.. simple but tasty😍
Thank you so much 🥰🥰
Tried very nice
Super tast try cheythu. Video save cheythu😊😊😊
🥰🥰
2024 ഒക്ടോബറിൽ കാണുന്നവരുണ്ടോ . ഞാനും ഉണ്ടാക്കി അടിപൊളി ❤
Yes
Und😊
S
Yes
No.. Novembr
ഞാൻ ഇന്ന് ഇദ് ഉണ്ടാക്കി കയിച് nokeetilla hus വന്നു കഴിക്കട്ടെ കട്ട വെയ്റ്റിംഗ് ലായാണ് ഞാൻ husinte അഭിപ്രായത്തിന്
Hus കഴിച്ചു അടിപൊളിയാണെന്നു പറഞ്ഞു 🫰
wow... got to try.. thanks for sharing.. 🧡
Mashallha 👍anu njn inn perunnal spcl ayitt ithayude ee fish biriyani ayirunnu try cheithee 👍👍 oru rakshayum ilatooo spr taste😍😍
Tried today.. Super 👌
Njanum try cheithu kollam🤑
എന്നിട്ട് ചിക്കനിൽ നല്ലോണം മിക്സ് ആയോ😂😂❤..യഥായാലും ബിരിയാണി പോളിയായിട്ടോ നല്ല കിടിക്കൻ ടെസ്റ്റ് കിട്ടി
ഞാൻ ഇന്ന് ഉണ്ടാക്കി... നന്നായിട്ടുണ്ട്.. എല്ലാവർക്കും ഇഷ്ടമായി..
മസാല ചിക്കനിൽ മിക്സ് ചെയ്യാ എന്നാ പറഞ്ഞത്🤪😁😍😍
😄
Chicken mathre vayil varoo 😀😀
Pavam ithatha maaripoyeriku😅
🥰
സൂപ്പർ ഇത്ത
Adipwlitto ..tired it tdyy❤
Try ചെയ്തു 👌🏻
Hai, thaathasooopppwer recepie s...
Super recipie🎉🎉..i tried😍
മറ്റുള്ളവരുടെ തെറ്റുകൾ കണ്ടുപിടിക്കാൻ എന്താ ഉത്സാഹം 😅 മീൻ എന്ന് പറയേണ്ടത് ചിക്കൻ എന്ന് പറഞ്ഞു അതിന്റെ പിന്നാലെ കുറെ പേർ
സൂപ്പർ അടിപൊളി താങ്ക്യൂ കണ്ണൂർ കിച്ചൻ
Adipoli recipe. Thanks dear.👌🥰🥰
Try cheyyanam thanks so super
Ithante chicken 65 rcpe njn try chythu😊. Oru rakshaylla pwoli tast tnku. 😘
😍😍😍😍
Nale friday aayit undakan vijarichirikayayirun sheri fish aan nale appo ithenne👍
😍😍
സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഒരു പാട് ഇഷ്ടമായി
Try ചെയ്തു.. അടിപൊളി ആണ്
MA sha Allah superb
അടിപൊളി ❤
We tried it and came out well..thank you for the recipe
My pleasure 🥰🥰🥰🥰
My favourite briyan is fish briyan &if.iwent to kerala in kannur I will going to visit bamboo houses
👍😍😍😍😍
Nalla Biryani I like it
Woow very nice ..sister ... im follow your recipes ... so yummy .... i cant understand your language ... but .. can fallow ... because im fr sri lanka.... thank you so much ....
Love you 😍😍💕
Wow very yummy😇
Thank you for the video bcoz I made it for the first time & it came out wonderful👍🏼😇
Masha allha.nighalude vere oru fish biriyani recipe njn try cheythittund sprrrrrr
Simple ❤
Itha njn pala youtubersntem pareekshichitund but ningle recipyntatra onum nannavarilla❤
MashaAllah❤ super🌹🥀🍁🌷🌸🍀
I try this ...it's really😋😋
Sooper ishttamaayi
Super.biriyani❤❤🎉🎉
സൂപ്പർ
Hi. Thank you so much. I made this biryani. It was really good and everyone loved it. I never made this much good biriyani ever in my life. The way you made the rice was so good and easy. Thank you
നല്ല സിമ്പിൾ ആണ് ഇങ്ങനെ ഉണ്ടാക്കാൻ
Ifthar. recipes. Vedio. Cheyyanam ✌✌✌✌
InshaAllah 😍😍
Nannayittund dear 👌❤️🤝
🥰🥰