കൊതിയൂറും ചെമ്മീന്‍ ബിരിയാണി/ കണ്ണൂര്‍ ചെമ്മീന്‍ ബിരിയാണി / Prawns Biryani

Поділитися
Вставка
  • Опубліковано 2 чер 2018
  • ingredients,
    prawns -600g
    chilli pdr -1/2tbsp
    coriander pdr -1tsp
    turmeric pdr -1/4tsp
    salt
    oil -6-8tbsp
    onions -3
    ginger-garlic-green chilli paste -3tbsp
    tomatoes -2
    garam masala pdr -1&1/2tsp
    salt
    lime juice -2tbsp
    a handful of coriander -mint leaves
    ghee -5 tbsp
    oil -3-4 tbsp
    onion -1
    cinnamon -2-3
    cloves -3-4
    cardamoms -4-5
    bay leaves -2-3
    biryani rice -3cups
    hot water -4&1/2 cups
    salt
    garam masala -1/2tsp
    coriander- mint leaves -1tbsp
  • Навчання та стиль

КОМЕНТАРІ • 1,8 тис.

  • @raiza7607
    @raiza7607 6 місяців тому +84

    2024
    ൽ വീഡിയോ കാണുന്നവർ ഒന്ന് ലൈക്‌ ചെയ്യുവോ
    എന്തിനാ
    🤔 എത്ര ആളുകൾ കാണുന്നു എന്ന് അറിയാൻ ആണേ 😊

  • @lachureshmi3086
    @lachureshmi3086 6 місяців тому +408

    2024 il kanunna Njan 🫰

  • @jr9270
    @jr9270 4 місяці тому +42

    2024 l കാണുന്നവര്‍ ഉണ്ടോ 😂❤

  • @mubashirashafeeq2969
    @mubashirashafeeq2969 3 роки тому +945

    2021 il kanunnavar indoo

  • @muhsinamuhsinatk8438
    @muhsinamuhsinatk8438 3 роки тому +17

    നാളെ പെരുന്നാളിന്ന് ചെമ്മീൻ ബിരിയാണി യാണ്🥰. Insha allah💞

  • @sajinashajeer9750
    @sajinashajeer9750 Рік тому +231

    2022 il kanunnavar undo

  • @thaslinisha3275
    @thaslinisha3275 3 роки тому +7

    ഞാൻ ഉണ്ടാക്കാൻ വൈകിയെങ്കിളിം ഇന്ന് ഉണ്ടാക്കി സത്യമായിട്ടും അടിപൊളി 👍 try ചെയ്യാത്തവർ നോക്കു ഉറപ്പായും പൊളിയായിരിക്കും 😋

  • @thachuzz2985
    @thachuzz2985 Рік тому +34

    2023 ൽ കാണുന്നവർ ഉണ്ടോ

  • @naseelajameel2153
    @naseelajameel2153 6 років тому +8

    Chemmen biriyani adipoly....chemmen masalayude gravy kandit kodhiyavunnu😋😋

  • @user-ei6ok2gz7x
    @user-ei6ok2gz7x 2 роки тому +28

    2022 ൽ കാണുന്നവർ ✋️💐

  • @anaswarakv3396
    @anaswarakv3396 3 місяці тому +4

    ഞാനും ഇന്ന് ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് 🤤, കൂടുതൽ ചേരുവകൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ പെട്ടന്ന് കാര്യം കഴിഞ്ഞു, thank u

  • @salmasvlogzz
    @salmasvlogzz 3 роки тому +10

    ഇത്ത ഞാൻ ഇന്ന് ചെമ്മീന്‍ ബിരിയാണി ഇതു പോലെ തയ്യാറാക്കി എല്ലാവർക്കും ഒരുപാട് ഇഷ്ടമായി thanks ഇത്ത

    • @starkidzmalayalamByfawha
      @starkidzmalayalamByfawha 3 роки тому

      ഞാനും ഉണ്ടാക്കി.. എന്താ ടേസ്റ്റ്.. 👍🏻

  • @amrutharaj9147
    @amrutharaj9147 2 роки тому +28

    2022ൽ കാണുന്നവർ ഉണ്ടോ.....

  • @_dr.chekuthan_7362
    @_dr.chekuthan_7362 4 роки тому +7

    ഞാൻ ഇന്ന് ഉണ്ടാക്കി..... ഹോസ്റ്റലിലെ മിക്ക കുട്ടികളും കഴിച്ചു..... എല്ലാർക്കും ഇഷ്ടം ആയി..... ചെമ്മീൻ വൃത്തി ആക്കുന്നത് ഒഴിച് ബാക്കി എല്ലാം പെട്ടന്ന് തയ്യാറായി കിട്ടും........ നല്ല ഒരു റെസിപ്പി ആയിരുന്നു..... താങ്ക്സ് ഇത്ത

  • @fathimavp5378
    @fathimavp5378 Рік тому +34

    2023ൽ കാണുന്നവർ undo

  • @faimanazma2384
    @faimanazma2384 Рік тому +219

    2023 റമദാനില് കാണുന്നവര് ഉണ്ടൊ ??

  • @aflahsathar9187
    @aflahsathar9187 2 роки тому +5

    എന്റെ പൊന്നിത്ത അബാര രുചി.... ഞാൻ ഉണ്ടാക്കി..... പൊളി...... ഇത്താടെ റെസിപ്പി ആണ് ഞാൻ ബിരിയാണിക് എപ്പോളും ഞാൻ ഉണ്ടാകാറുള്ളദ് 👍👍എല്ലാം സൂപ്പർ 👍

  • @jaseelamujeebjaseela8960
    @jaseelamujeebjaseela8960 2 роки тому +24

    2022 il kaanunnavarundo.....?

  • @varshakp4991
    @varshakp4991 3 роки тому +8

    ഞാൻ ഇത് ഒരുപാടു പ്രാവിശ്യം ഉണ്ടാക്കിയിട്ടുണ്ട് അടിപൊളിയാ ട്ടോ...👍

  • @GreeshmaBai
    @GreeshmaBai 3 місяці тому +4

    ഞാൻ എപ്പോഴും ഈ ചെമ്മീൻ ബിരിയാണി ഉണ്ടാകാറുണ്ട്.. അടിപൊളി ആണ്.. ❤️❤️👌👌👌

  • @shajimavaravalapil
    @shajimavaravalapil 3 роки тому +6

    യൂട്യുബിൽ ചെമ്മീൻ ബിരിയാണി റെസീപ്പി കണ്ട് പലപ്പോഴും ഉണ്ടാക്കി കഴിച്ചിട്ടുണ്ട് , പക്ഷേ താങ്കളുടെ ചെമ്മീൻ ബിരിയാണി 🥰🥰🙏🙏 അടിപൊളിയാണ് കേട്ടോ , ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുവാ, ഇത്രയും ടേസ്റ്റിൽ ചെമ്മീൻ ബിരിയാണി ഇതുവരെയും കഴിച്ചിട്ടില്ല . താങ്ക്സ് പെങ്ങളെ 🙏🙏🥰🥰

  • @ameyascreativity-vg2ft
    @ameyascreativity-vg2ft 3 місяці тому +27

    2024L kanunnavarundo ennepole😊

  • @Fara45689
    @Fara45689 24 дні тому +5

    Njan try cheythu.Adipwoily taste arnu..vtle ellavrkm ishtapettu❤ Thank you so much for this recipe ❤

  • @azeemanazrin7679
    @azeemanazrin7679 Рік тому +6

    ഞാൻ ഇന്ന് ഉണ്ടാക്കി. അടിപൊളി. ഒന്നും പറയാനില്ല. എല്ലാർക്കും ഇഷ്ടപ്പെട്ടു😊👍🏻. Thank you ഇത്താ

  • @sulfikersulaiman5715
    @sulfikersulaiman5715 2 роки тому +17

    1വട്ടം ഉണ്ടാക്കി... പൊളി ആയിരുന്നു... 💖ഇന്നും ഉണ്ടാക്കാൻ വേണ്ടി വീണ്ടും കാണുന്നു....😁

  • @chunksyt5505
    @chunksyt5505 3 роки тому +3

    Adipoli Chechi super taste ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പറായിട്ടുണ്ട് ആയിരുന്നു

  • @megharajan4130
    @megharajan4130 2 роки тому +2

    ഞാനും ഇന്ന് ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാവരും വളരെ നല്ല അഭിപ്രായം പറഞ്ഞു. Its really tasty.. അരി ഞാൻ വറുത്തില്ല. ബാക്കി എല്ലാം same procedure തന്നെ. അടിപൊളി ബിരിയാണി ആയിരുന്നു. 🤩

  • @senthinatha6749
    @senthinatha6749 3 роки тому +3

    ഞാൻ ഇന്ന് ഇതേ വിധത്തിൽ കൊഞ്ച് ബിരിയാണി ഉണ്ടാക്കി. സൂപ്പർ... നല്ല രുചിയിൽ.... Thanks

  • @sandra_san123
    @sandra_san123 3 місяці тому +27

    2024 il kanunnavar like adi

  • @samsusamsu1480
    @samsusamsu1480 5 років тому +5

    നല്ല ബിരിയാണി കണ്ടാൽ അറിയാം സൂപ്പർ ആയിരിക്കുന്നു

  • @Shirin880
    @Shirin880 4 місяці тому +4

    I dont know why but as a beginner i always prefer your videos over anyone else..and most of the time it comes out well..❤❤Thank you kannur kitchen..

  • @devilgymr5671
    @devilgymr5671 Місяць тому +16

    2024 il kanunnavar undo??? ☺️

  • @ranarmv4600
    @ranarmv4600 5 років тому +7

    ചെമ്മീൻ ബിരിയാണി ഇത്ര ടേസ്റ്റി ആയിരുന്നോ?. ഈ വീഡിയോ കണ്ടു ഞാൻ നല്ലപോലെ വെക്കാൻ പഠിച്ചു, സൂപ്പർ ... കണ്ണൂർ കിച്ചന് അഭിനന്ദനങ്ങൾ

    • @SansasKitchenWorld
      @SansasKitchenWorld 4 роки тому

      കൊല്ലം ബിരിയാണി കൂടി ഒന്ന് കണ്ട് നോക്കിയേ 😛😛😛

  • @apss2094
    @apss2094 4 місяці тому +3

    ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി.. അടിപൊളി ആയിരുന്നു... ചെമീൻ ഇഷ്ടം ഇല്ലാത്ത എന്റെ മോൾക്ക് വരെ ഒത്തിരി ഇഷ്ടായി 😍

  • @shinys5732
    @shinys5732 4 роки тому +5

    Try cheythu😋 super ayittund👍👌

  • @thaslinisha3275
    @thaslinisha3275 3 роки тому +5

    കണ്ടപ്പോതന്നെ ഇഷ്ട്ടായി 😋

  • @ishaljanna2543
    @ishaljanna2543 4 роки тому +5

    Polich njanum undakki. Kidilan recipe. 😍😍

  • @shilpashivadas287
    @shilpashivadas287 Рік тому +3

    Njn undaki adipoli taste aayrunu... Thanks for the super recipes

  • @rintujohnheninheynel2922
    @rintujohnheninheynel2922 27 днів тому +2

    My all time favourite, whenever i think about prawn biriyani❤

  • @SalijaRatheesh
    @SalijaRatheesh Місяць тому +15

    2024 il kaunnavar indoo

  • @Noorjamhmd
    @Noorjamhmd 2 роки тому +6

    ഹിയ ഫേവർട്ടി 🥰 ഞൻ ഇന്ന് night ഈദ് അന്ന് സ്പെഷ്യൽ ✨️ Tnx Dear ടേസ്റ്റ് ഒക്കെ ഞൻ പിന്നെ പറയാം ഞൻ ട്രൈ ചെയ്യാൻ പോകുന്നു ✨️

  • @vijirineesh7584
    @vijirineesh7584 Рік тому +4

    Njan 3 times undaki. Super. Ningalude recipe aanu enik perfect aayi undakan pattiyath.

  • @fousian7408
    @fousian7408 2 роки тому +18

    22 un kanarundo 😍

  • @marilynmary5189
    @marilynmary5189 3 роки тому +5

    I've made this biryani many times now. This is our family's favourite prawns biryani 👌💖 Thank you itha for sharing this yummy recipe 🌹

  • @AmeerAliKT
    @AmeerAliKT 4 роки тому +6

    ഇന്നലെ ഉണ്ടാക്കി ട്ടൊ. എരിവ് ഇത്തിരി കൂടി ന്നാലും സാധനം പൊളി 👌👍🌹🌹

  • @raseenasaidalavi4341
    @raseenasaidalavi4341 2 роки тому +15

    2022 ൽ കാണുന്നവർ ഉണ്ടോ ❤️👍👍

  • @bindhuhari1120
    @bindhuhari1120 Рік тому +2

    Super chemeen biriyani. Try ചെയ്തു . എല്ലാപേർക്കും വളരെ ഇഷ്ടപ്പെട്ടു. Thanks Kanurr Kitchen

  • @sriyasreeharshsanil9329
    @sriyasreeharshsanil9329 2 роки тому +2

    ചേച്ചി ചേച്ചിയുടെ ഈ recepe ഞാൻ ഒരുപാട് പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്.വളരെ tastyആണ് എല്ലാവർക്കും ഇഷ്ടമായി 👏👏👌👌powli tast

  • @achusajeesh250
    @achusajeesh250 2 роки тому +6

    Njan ippozhanu kanunne vegam undakki kazhichittanu msg vidunnath super testy ellavarkkum ishttamayi 😊thanks itha

  • @user-lu5yf8hq5b
    @user-lu5yf8hq5b Рік тому +9

    First time Aan chemeen biryani undaakunnath,athond ottum prethikshichila ithrayum taste undaavumen, thank you

  • @shaimahbi6988
    @shaimahbi6988 Рік тому

    ചെമ്മീൻ ബിരിയാണി ഞാനുണ്ടാക്കി. Super ടേസ്റ്റ്. 🎉🎉🎉🎉

  • @sofiyaameer7253
    @sofiyaameer7253 3 роки тому +2

    ഞാൻ ഇപ്പോൾ മൂന്ന് പ്രാവശ്യം ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി സൂപ്പർ

  • @najeebnajeeb3753
    @najeebnajeeb3753 2 роки тому +13

    2022 kandavarundo👍🏻

  • @samersamer7274
    @samersamer7274 4 роки тому +3

    ഞാൻ ഇന്നെലെ ഉണ്ടാക്കി നോക്കി, Super ആയി Thanks ഇത്ത

  • @melissadcruz7859
    @melissadcruz7859 3 роки тому +2

    Chechi, ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്........വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി.....
    👌👌👌👌

  • @shorts-mc9fj
    @shorts-mc9fj 2 роки тому +13

    2022il kaanunnavarundo

  • @amruthathotten
    @amruthathotten 3 роки тому +5

    Njn first time anu chemmeen Biriyani indakkunathu... I made ....nalla taste ayirunnu.. Thank-you ❤️❤️

  • @hibanedha3697
    @hibanedha3697 4 роки тому +4

    Adipoli njaghal inn undaakki... Valre eluppamanu bayangara taste und

  • @muhamedsajidh8729
    @muhamedsajidh8729 Рік тому +2

    20 min thaatha paranja pole aduppil vekkaan vendi 15 min kazhinj eduth nokkiyappol chemmeen masala motham karinj karikkatta pole aayi. Avasanam ath muzhuvan mutathekk valicherinju.
    Kaakka vann kothi thinn theerthu.
    Kaaka kku food koduthathinte punnyam kittikkaanum.
    Pakuthi punyam thaathaakkum kittatte❤️

  • @rohithcp4217
    @rohithcp4217 Рік тому

    ഉണ്ടാക്കി നോക്കി 👌വേറെ ലെവൽ 🤝Thanks for the recipe

  • @bindup2971
    @bindup2971 4 роки тому +3

    Njan try cheythu.. super, 👌👌👌👌

  • @hibafahad167
    @hibafahad167 4 роки тому +4

    Njan try chydu.. korch guests undayirrunu avar allarkum nalla ishtam aayi.. thanku itha

  • @zayana286
    @zayana286 3 роки тому

    Nalla taste undu simple and quick aavum prepared pannalaam
    Really very 😋😋😋

  • @marymc9918
    @marymc9918 2 роки тому +2

    Ummachimarude kaipunyam kollam njanundankki simple and tasty

  • @poojamathew9130
    @poojamathew9130 Рік тому +7

    ഞാൻ 2022 il undakky, adipoli aayirunnu, ippo 2023 il veendum kaanunnu, nale undakkan vendy🔥😍

  • @shafeeqmp1444
    @shafeeqmp1444 5 років тому +4

    Njan try cheythu adipoliyan yellarum paranju,,thnku

  • @aadhilaimaaima5857
    @aadhilaimaaima5857 2 роки тому +1

    ഞാൻ ഉണ്ടാക്കി powli 😍😍👌🏻👌🏻👌🏻

  • @ameyashrihan3185
    @ameyashrihan3185 2 роки тому +2

    Easy.. tasty.. ഒരുപാട് പ്രാവശ്യം ഉണ്ടാക്കി 🥰👍

  • @gracegracemary1792
    @gracegracemary1792 2 роки тому +4

    ഇന്ന് prepare ചെയ്തു. സൂപ്പർ ആയിരുന്നു 😍😍😍😍😍

  • @firoszamanvadakkekad5947
    @firoszamanvadakkekad5947 2 роки тому +3

    ഗുഡ് ടേസ്റ്റി- നല്ല അവതരണവും

  • @risanarizz1317
    @risanarizz1317 6 місяців тому +1

    Simple and tasty recipe tried it and turned out really well

  • @lissykm3398
    @lissykm3398 4 роки тому +5

    Undaakki..tasty aayirunnu 👍🏻👍🏻👏🏻

  • @sonajoseph1760
    @sonajoseph1760 3 роки тому +4

    ഞാൻ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @aparnaka5061
    @aparnaka5061 4 роки тому +3

    Adipoli aayittind.. ellarkkum ishtayi ivide

  • @rasheedapaloli3964
    @rasheedapaloli3964 3 роки тому +1

    ഈ റെസിപ്പി നോക്കി ഇന്ന് ഞാനുണ്ടാക്കി - അടിപൊളി -ഒരു പാട് നന്ദി

  • @ItMeNena
    @ItMeNena 2 роки тому +15

    2022 il kanuaa

  • @askartalks4760
    @askartalks4760 3 роки тому +9

    ബലി പെരുന്നാൾലിനു ഇതാണ് ഫുഡ്‌ 👍

  • @anoojasarath9390
    @anoojasarath9390 2 роки тому +12

    2022 il kaanunnavar undo

  • @mohammedmirzan8492
    @mohammedmirzan8492 2 роки тому +2

    Njan ippo try cheiyyan povenu ithhaaa.kandappo kollann thonni maasha allaah

  • @rajaanu87
    @rajaanu87 4 роки тому +1

    Very tasty... I tried it today... Thanks for the recipe

  • @jasnatk9893
    @jasnatk9893 2 роки тому +4

    ഞാൻ ee ബിരിയാണി ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. കമന്റ്‌ ഇട്ടിരുന്നു.... ഇപ്പോൾ ഇതേ മസാല vech ചെമ്മീൻ പുട്ട് undakki....parayathe vayya... Apaara taste ആയിരുന്നു 😋😋😋😋😋😋..... Athu പോലെ ithayude puffs pola സൂപ്പർ... അതിലെ മസാല ശരിക്കും bakeriyile same taste ആണ്..... Thanku so much... 🥰🥰🥰🥰🥰🥰 love u dear ❤️❤️❤️❤️

  • @jisriyavlogs8965
    @jisriyavlogs8965 2 роки тому +14

    2022il kaanunnavar like

  • @athiraachus1002
    @athiraachus1002 4 роки тому +2

    ചേച്ചി ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടു. എല്ലാവർക്കും ഇഷ്ടം ആയി.... TANK U ചേച്ചി......., 😍😍😍😍

  • @rakhi_dxb2275
    @rakhi_dxb2275 2 роки тому +3

    Today I'm watching nd Cooking as well 🥰🥰

  • @safwanibrahim6421
    @safwanibrahim6421 2 роки тому +17

    2022 l kanunnavar

  • @vineethak4714
    @vineethak4714 4 роки тому +3

    Tried it for the first time and came out really yummy.... 👌

  • @shemeenaaslampathanayath514
    @shemeenaaslampathanayath514 4 роки тому +1

    Pala videos kandu..but ithan etavum simple ayirnnu..ellarkum ishtapetu ...thanks for the recipe

  • @kavyasaneep9007
    @kavyasaneep9007 4 роки тому +1

    Super..came out very well and it's delicious..👍

  • @lp2529
    @lp2529 Рік тому +7

    I tried this recipe 3 times , I got appreciation from my family and from my friends. It was so tasty and I am very confident to prepare it every time. I am conveying my sincere thanks to you for this wonderful recipe, your hard work and dedication. I never thought in my life time that I could be able to prepare prawns biryani this much tastier. No words to express my thanks---Love from England

  • @azimaysh5429
    @azimaysh5429 23 дні тому +12

    Veendum ഞാൻ 😌 2024

  • @mayilanjifamilyvlogs6991
    @mayilanjifamilyvlogs6991 3 роки тому

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍👍👍👍🥰🥰🥰

  • @sreerenjini1769
    @sreerenjini1769 Рік тому +2

    Tried this recipe today... adipoli taste aayirunnu chechi..thank you very much for this wonderful recipe

  • @aswathyrnairg489
    @aswathyrnairg489 4 місяці тому +5

    Me watching this everytime i wanna make prawns biryani 😅

  • @nixonkm9098
    @nixonkm9098 Місяць тому +8

    ചെമ്മീനിൽ നാരങ്ങാ നീര് ചേർക്കുന്നത് ശരിയാണോ

  • @meenuas9729
    @meenuas9729 3 роки тому +1

    superb ..innundakki ..adipoli ...thanks for the recipe 👏👏

  • @MisriyaShifad
    @MisriyaShifad 15 днів тому +3

    Njan undakki adipoli aayin ❤❤❤❤

  • @nishananoufiya1358
    @nishananoufiya1358 Рік тому +4

    Super recipe. Njn try cheithu... 2 times😍

  • @hasnafaisal6000
    @hasnafaisal6000 Рік тому +17

    2023 il kanunna njan😊😊

  • @ajithakaniyattu9752
    @ajithakaniyattu9752 2 роки тому +2

    നന്നായി ഇഷ്ടപെടു. ഉണ്ടാകാൻ വളരെ ഈസി

  • @Onelife-exploretheworld
    @Onelife-exploretheworld 4 роки тому +2

    Itha..njaanum undaaki nannaayittund supper taste. Kannur biriyani 👌🏻