നമുക്ക് മുൻപിൽ വന്നണ യുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ, നിന്നിലേക്ക് ഇറങ്ങുന്ന ദർശനങ്ങൾക്ക് കഴിവുണ്ട്. വേദത്തെ സ്ഥൂല മായി കാണുന്നവരിൽ ഒന്നും ഇറങ്ങാനില്ല.❤
മലക്ക്/ മാലാഖ, (ഏഞ്ചൽ - Angel) എന്ന "മിത്ത്" (Myth) ആണ് ഇസ്ലാം മതത്തിന്റെ നിലനില്പ്. ജബ്രീൽ എന്ന മലക്ക് ആണ് മുഹമ്മദിന് ഖുറാൻ കൊടുത്തത് എന്നാണ് ഇസ്ലാമിക വിശ്വാസം. (അള്ള ഒരിക്കലും നേരേ വന്ന് ഖുറാൻ മുഹമ്മദിന് കൊടുത്തിട്ടില്ല). മലക്ക് "മിത്ത്" ആയാൽ ഇസ്ലാം ഇല്ലാതെ ആകും. ജിബ്രീൽ ഖുറാൻ പറഞ്ഞ് കൊടുക്കുന്നതിന് ഇടയിൽ സാത്താൻ പറഞ്ഞ വചനം മുഹമ്മദ് തിരിച്ച് അറിഞ്ഞില്ല എന്നും ഉണ്ട് - അതാണ് "സാത്താന്റെ വചനം" (Satanic Verses ) ഖുറാൻ 53:19-23. സാത്താൻ ആണോ ജിബ്രീൽ ആണോ ഖുറാൻ ആയത്ത് കൊടുക്കുന്നത് തിരിച്ച് അറിയാൻ കഴിവ് ഇല്ലാത്ത ആളായിരുന്നു മുഹമ്മദ് എന്നതിനാൽ ഖുറാനിൽ വേറേയും സാത്തന്റെ വചനങ്ങൾ ഉണ്ടായിക്കൂടാ എന്നില്ല. പ്രത്യേകിച്ചും മദീനയിൽ കൊള്ള മുതലിന്റെ പങ്ക് പറ്റി (ഖുറാൻ 8:1 & 8:41) ജീവിച്ച കാലത്ത് മുഹമ്മദ് പറഞ്ഞ 29 ഖുറാൻ അദ്ധ്യായത്തിൽ.
സ്വന്തം കാരണം കൊണ്ടല്ലാതെ ഒരു മനുഷ്യൻ കീഴ്പ്പെടാൻ പഠിപ്പിക്കുന്നത് അടിമയും ഈ ആശയവും തമ്മിൽ എന്താണ് വ്യത്യാസം? മറ്റത് വേറെ ഒരാൾ അടിമപ്പെടുത്തുന്നു, ഇത് സ്വയം അടിമയാകുന്നു, ആ ദൈവത്തെ പുറം കാല് കൊണ്ട് ചവിട്ടും, കാരണം ഒന്നുമല്ല രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടാകും, Sorry എന്ന് സ്നേഹപൂർവ്വം എൻ്റെ മാഷിനോട്,❤
@sansarisansari8223 അവർ പറയുമ്പോൾ വിശ്വസിക്കുക അവർ പറയുമ്പോൾ അവിശ്വസിക്കുക സ്വതന്ത്രചിന്തയും സ്വതന്ത്രബുദ്ധിയും അനുവദിക്കില്ല.. ഖുർആനിൽ തന്നെ ചിലകാര്യങ്ങൾ ചോദിക്കാൻ പാടില്ല അങ്ങനെതന്നെ വിശ്വസിക്കുക എന്നല്ലേ അവർ പഠിപ്പിക്കുന്നത്.. മനുഷ്യന്റെ മനസ്സിനെ ഇത്രമാത്രം മോശം വിലയിരുത്തൽ നടത്തിയ ഒരു കൗമ് വേറെ ഉണ്ടാവില്ല.. പൂജ്യത്തിൽ നിന്ന് മൈനസ് നൂറ് വരെയും പൂജ്യത്തിൽ നിന്ന് പ്ലസ് നൂറ് വരെയും എത്താനുള്ള മനുഷ്യന്റെ തലച്ചോറിനെ ഇത്രയും വിലകുറച്ചു മനസ്സിലാക്കിയിട്ടുള്ള കൗമും ഇത് തന്നെയാവും.
വാക്കുകളുടെ അർത്ഥം ആവശ്യമുള്ളവരിലേക്ക് അങ്ങനെയൊരു ചാനൽ തുടങ്ങുകയും അല്ല അതിൻറെ ആശയങ്ങൾ വ്യക്തമാക്കാൻ വേറൊരു ചാനൽ തുടങ്ങിക്കൂടെ എല്ലാവർക്കും വാക്കുകളുടെ അർത്ഥങ്ങൾ ആവശ്യമില്ല ആശയം മനസ്സിലാക്കിയാലും മതി ഇത് എന്റെ ഒരു താൽപര്യം മാത്രമാണ് പിന്നെ പഴയ അർത്ഥങ്ങൾ ആവശ്യമില്ല കാരണം അവർ ഇതിനെ അട്ടിമറിച്ചിരിക്കുന്നു എന്നുള്ളത് വ്യക്തമാണ് പിന്നെ വാക്കുകളുടെ അർത്ഥങ്ങളിലേക്ക് വിശദമായി പോകുന്നതിലൂടെ കേട്ടിരിക്കാൻ ഒരു ക്ഷമ ഇല്ലാത്തതുപോലെ
ഹകുൽ യഖീൻ, ഞാൻ എന്നതിനെ വിട്ട് അല്ലാഹുവിലേക്ക് എന്നല്ല , അള്ളാഹു അഥവാ ഞാൻ എന്താണ് എന്നതിലേക്കാണ് എത്തുന്നത്, അതായത് ഞാൻ എന്ന ബോധത്തിലേക്ക്, ഞാൻ എന്ന ഭാവത്തിൽ നിന്നും അതായത് , ഞാൻ എന്ന ഭാവം ഇച്ഛകളുടേതാണ്, സ്വഭാവം, അല്ലാഹുവിലേ ക്ക് എത്തുമ്പോൾ അഥവാ ഞാൻ എന്താന്ന് എന്നറിയുമ്പോൾ സ്വഭാവം സ്വബോധം കൊണ്ട് നിയന്ത്രിക്കപ്പെടും, അതായത് വികാരങ്ങളെ വിവേകം കൊണ്ട് നിയന്ത്രിക്കും....
'നിനക്ക് മുൻപ് അവതരിക്കപ്പെട്ടത്'എന്നത് പൂർവ്വ വേദങ്ങളെക്കുറിച്ചാണ് എന്ന് വാദിക്കുന്നവർ വ്യക്തമാക്കേണ്ട ഒരു കാര്യമാണ് നബിയുടെ കാലത്ത് കുറ്റമറ്റ രീതിയിൽ അവതരിക്കപ്പെട്ട അതേ വിശുദ്ധിയോടെ പൂർവ്വ വേദങ്ങൾ ഉണ്ടായിരുന്നോ എന്നത് .ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇല്ലാത്ത ഒരു കാര്യത്തെ വിശ്വസിക്കാനാണോ അല്ലാഹു പറയുന്നത്.?
വേറെ വചനത്തിൽ, മുൻഗാമികൾക്ക് ഇറക്കപ്പെട്ട ഇഞ്ചീലിലും തൗറാത്തിലും എല്ലാം, വിശ്വസിക്കണം എന്ന് ഉണർത്തുന്നുണ്ട്. അപ്പോൾ അതിനെ എങ്ങനെ വ്യാഖ്യാനിക്കണം? ഓരോ വേദങ്ങളും അത് അവതീർണമായ അതിൻറെ ഭാഷയിൽ വായിക്കുമ്പോൾ, അതിൽ ഒരു പിഴവും കണ്ടെത്താൻ കഴിയില്ല. വ്യാഖ്യാനിക്കപ്പെട്ടവയിലാണ്, പിഴവുകൾ നിറഞ്ഞിരിക്കുന്നത്.
@@abuansar3361 തൗറാത്ത് .ഇഞ്ചീൽ . ഖുർആൻ എന്നീ വാക്കുകൾക്ക് ഒരു അർത്ഥമുണ്ട്. അത് മനസ്സിലായാൽ തന്നെ ഉത്തരം കിട്ടും. വായിച്ചെടുക്കുമ്പോൾ മറഞ്ഞു കിടക്കുന്നത് വെളിവായി വരും
നിനക്ക് അവതരിപ്പിക്കപ്പെട്ടത് എന്നല്ലലോ നിനക്ക് മുൻപ് എന്നല്ലേ..? ഇവിടെ മുൻപ് എന്നത് നമ്മുടെ ബോധ തലത്തിൽ ഉള്ള കാര്യമല്ല എന്നിരിക്കെ താങ്കൾ പറയുന്നത് എങ്ങിനെയാണ് യോജിക്കുക?
കുറച്ചു കൂടി ചിന്തിക്കൂ. മൻ ഖബ്ലിക... നിനക്ക് മുമ്പുള്ളവരിലേക്ക് എന്നല്ലല്ലോ. എനി മുൻപുള്ളവരിലേക്ക് അവതരിപ്പിക്കപ്പെട്ടത് എന്നാണ് ശരി എന്നാണ് മനസ്സിലാവുന്നതെങ്കിൽ അത് സ്വീകരിക്കുക.
സലാം മാഷേ ❤️❤️❤️❤️❤️❤️❤️❤️
സലാം
ഞാൻ മനസ്സിലാക്കിയ പല കാര്യങ്ങളും വീണ്ടും വീണ്ടും എനിക്ക് ബോധ്യമായി
മാഷേ.......സലാം !!
നമുക്ക് മുൻപിൽ വന്നണ യുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ, നിന്നിലേക്ക് ഇറങ്ങുന്ന ദർശനങ്ങൾക്ക് കഴിവുണ്ട്. വേദത്തെ സ്ഥൂല മായി കാണുന്നവരിൽ ഒന്നും ഇറങ്ങാനില്ല.❤
Good 👍 🙏
അൽപ്പാൽപ്പമായി തലയിൽ വെളിച്ചം ഉറങ്ങുന്നുണ്ട് 👍🙏
മലക്ക്/ മാലാഖ, (ഏഞ്ചൽ - Angel) എന്ന "മിത്ത്" (Myth) ആണ് ഇസ്ലാം മതത്തിന്റെ നിലനില്പ്.
ജബ്രീൽ എന്ന മലക്ക് ആണ് മുഹമ്മദിന് ഖുറാൻ കൊടുത്തത് എന്നാണ് ഇസ്ലാമിക വിശ്വാസം. (അള്ള ഒരിക്കലും നേരേ വന്ന് ഖുറാൻ മുഹമ്മദിന് കൊടുത്തിട്ടില്ല). മലക്ക് "മിത്ത്" ആയാൽ ഇസ്ലാം ഇല്ലാതെ ആകും.
ജിബ്രീൽ ഖുറാൻ പറഞ്ഞ് കൊടുക്കുന്നതിന് ഇടയിൽ സാത്താൻ പറഞ്ഞ വചനം മുഹമ്മദ് തിരിച്ച് അറിഞ്ഞില്ല എന്നും ഉണ്ട് - അതാണ് "സാത്താന്റെ വചനം" (Satanic Verses ) ഖുറാൻ 53:19-23. സാത്താൻ ആണോ ജിബ്രീൽ ആണോ ഖുറാൻ ആയത്ത് കൊടുക്കുന്നത് തിരിച്ച് അറിയാൻ കഴിവ് ഇല്ലാത്ത ആളായിരുന്നു മുഹമ്മദ് എന്നതിനാൽ ഖുറാനിൽ വേറേയും സാത്തന്റെ വചനങ്ങൾ ഉണ്ടായിക്കൂടാ എന്നില്ല. പ്രത്യേകിച്ചും മദീനയിൽ കൊള്ള മുതലിന്റെ പങ്ക് പറ്റി (ഖുറാൻ 8:1 & 8:41) ജീവിച്ച കാലത്ത് മുഹമ്മദ് പറഞ്ഞ 29 ഖുറാൻ അദ്ധ്യായത്തിൽ.
ഒരു തെളിവുമില്ലാതെ ഓരോരുത്തരുടെയും ഭാവനാവിലാസങ്ങൾ അവതരിപ്പിക്കാനുള്ളതാവരുത് മാഷേ ഖുർആൻ ക്ലാസുകൾ.
ശരി....ശ്രദ്ധിക്കാം
ക്ലാസ്സ് വന്നപാടെ കേൾക്കാൻ കഴിഞ്ഞു, അൽഹംദുലില്ലാഹ്.
പ്രിയ സഹോദരിസാഹോദരന്മാരെ നമുക്കെല്ലാവർക്കും സമാധാനമുണ്ടാകട്ടെ 🌹🙏
സലാം മാഷേ
Mashallah ❤❤❤
മാഷേ സലാം ❤❤❤
Thank you very much
❤ super ❤❤
maasha allaa...salaam
സ്വന്തം കാരണം കൊണ്ടല്ലാതെ ഒരു മനുഷ്യൻ കീഴ്പ്പെടാൻ പഠിപ്പിക്കുന്നത് അടിമയും ഈ ആശയവും തമ്മിൽ എന്താണ് വ്യത്യാസം? മറ്റത് വേറെ ഒരാൾ അടിമപ്പെടുത്തുന്നു, ഇത് സ്വയം അടിമയാകുന്നു, ആ ദൈവത്തെ പുറം കാല് കൊണ്ട് ചവിട്ടും, കാരണം ഒന്നുമല്ല രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടാകും, Sorry എന്ന് സ്നേഹപൂർവ്വം എൻ്റെ മാഷിനോട്,❤
❤💝❤
Mashe. ❤❤❤❤❤❤🎉
സലാം മാഷെ
സലാം
❤🎉🌹🙋🏻👌🏻👍
❤❤❤💯
നമ്മുടെ പരിമിത അറിവുകൾ കുറെയൊക്കെ കമന്റ് ബോക്സിൽ അറിയാൻ
കഴിയും.
ലളിതമായി വിശദീകരിച്ചു... 👍🏻
മാറ്റതിരുത്തലുകൾക്ക് വിധേയമായി എന്ന് പറയപ്പെടുന്ന പൂർവ്വ വേദങ്ങൾ എങ്ങിനെ വിശ്വസിക്കാൻ പറയും. അങ്ങിനെയാണല്ലോ ഇവർ പറയുന്നത്
@sansarisansari8223
അവർ പറയുമ്പോൾ വിശ്വസിക്കുക അവർ പറയുമ്പോൾ അവിശ്വസിക്കുക സ്വതന്ത്രചിന്തയും സ്വതന്ത്രബുദ്ധിയും അനുവദിക്കില്ല.. ഖുർആനിൽ തന്നെ ചിലകാര്യങ്ങൾ ചോദിക്കാൻ പാടില്ല അങ്ങനെതന്നെ വിശ്വസിക്കുക എന്നല്ലേ അവർ പഠിപ്പിക്കുന്നത്.. മനുഷ്യന്റെ മനസ്സിനെ ഇത്രമാത്രം മോശം വിലയിരുത്തൽ നടത്തിയ ഒരു കൗമ് വേറെ ഉണ്ടാവില്ല.. പൂജ്യത്തിൽ നിന്ന് മൈനസ് നൂറ് വരെയും പൂജ്യത്തിൽ നിന്ന് പ്ലസ് നൂറ് വരെയും എത്താനുള്ള മനുഷ്യന്റെ തലച്ചോറിനെ ഇത്രയും വിലകുറച്ചു മനസ്സിലാക്കിയിട്ടുള്ള കൗമും ഇത് തന്നെയാവും.
❤❤❤❤🎉
ഇപ്പൊ ഞാൻ എത്തിനിൽക്കുന്ന മേഖല...ഇനി ആഖിറം കണ്ടെത്താൻ തുടങ്ങണം.
4 ലും 10 ലൂം ഡിഗ്രിക്കും അവസാനം PhD എടുക്കുമ്പോൾ ഈ പഠിച്ചതിനൊക്കെ യഖീൻ ലഭിക്കും
വേദ പഠനം ബാല്യകാലങ്ങളിൽ ലഭിക്കുകയായിരുന്നെങ്കിൽ ഒന്നും വിട്ടുപോകാതെ മനസ്സിൽ പതിയുമായിരുന്നു.
ആ ബാല്യകാലത്തിലേക് തിരിച്ചുപോകാനാണ് പറയുന്നത് ശുദ്ധ പ്രകൃതത്തിലേക്
പുസ്തകവായനയിൽ
വളരെയധികം ജ്ഞാനം
നേടാനാകും.
വാക്കുകളുടെ അർത്ഥം ആവശ്യമുള്ളവരിലേക്ക് അങ്ങനെയൊരു ചാനൽ തുടങ്ങുകയും അല്ല അതിൻറെ ആശയങ്ങൾ വ്യക്തമാക്കാൻ വേറൊരു ചാനൽ തുടങ്ങിക്കൂടെ എല്ലാവർക്കും വാക്കുകളുടെ അർത്ഥങ്ങൾ ആവശ്യമില്ല ആശയം മനസ്സിലാക്കിയാലും മതി ഇത് എന്റെ ഒരു താൽപര്യം മാത്രമാണ് പിന്നെ പഴയ അർത്ഥങ്ങൾ ആവശ്യമില്ല കാരണം അവർ ഇതിനെ അട്ടിമറിച്ചിരിക്കുന്നു എന്നുള്ളത് വ്യക്തമാണ് പിന്നെ വാക്കുകളുടെ അർത്ഥങ്ങളിലേക്ക് വിശദമായി പോകുന്നതിലൂടെ കേട്ടിരിക്കാൻ ഒരു ക്ഷമ ഇല്ലാത്തതുപോലെ
ഹകുൽ യഖീൻ, ഞാൻ എന്നതിനെ വിട്ട് അല്ലാഹുവിലേക്ക് എന്നല്ല , അള്ളാഹു അഥവാ ഞാൻ എന്താണ് എന്നതിലേക്കാണ് എത്തുന്നത്, അതായത് ഞാൻ എന്ന ബോധത്തിലേക്ക്, ഞാൻ എന്ന ഭാവത്തിൽ നിന്നും അതായത് , ഞാൻ എന്ന ഭാവം ഇച്ഛകളുടേതാണ്, സ്വഭാവം, അല്ലാഹുവിലേ ക്ക് എത്തുമ്പോൾ അഥവാ ഞാൻ എന്താന്ന് എന്നറിയുമ്പോൾ സ്വഭാവം സ്വബോധം കൊണ്ട് നിയന്ത്രിക്കപ്പെടും, അതായത് വികാരങ്ങളെ വിവേകം കൊണ്ട് നിയന്ത്രിക്കും....
'നിനക്ക് മുൻപ് അവതരിക്കപ്പെട്ടത്'എന്നത് പൂർവ്വ വേദങ്ങളെക്കുറിച്ചാണ് എന്ന് വാദിക്കുന്നവർ വ്യക്തമാക്കേണ്ട ഒരു കാര്യമാണ് നബിയുടെ കാലത്ത് കുറ്റമറ്റ രീതിയിൽ അവതരിക്കപ്പെട്ട അതേ വിശുദ്ധിയോടെ പൂർവ്വ വേദങ്ങൾ ഉണ്ടായിരുന്നോ എന്നത് .ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇല്ലാത്ത ഒരു കാര്യത്തെ വിശ്വസിക്കാനാണോ അല്ലാഹു പറയുന്നത്.?
Good 👍🙏
യുക്തി ഭദ്രമായ നല്ല നിരീക്ഷണം
വേറെ വചനത്തിൽ, മുൻഗാമികൾക്ക് ഇറക്കപ്പെട്ട ഇഞ്ചീലിലും തൗറാത്തിലും എല്ലാം, വിശ്വസിക്കണം എന്ന് ഉണർത്തുന്നുണ്ട്. അപ്പോൾ അതിനെ എങ്ങനെ വ്യാഖ്യാനിക്കണം?
ഓരോ വേദങ്ങളും അത് അവതീർണമായ അതിൻറെ ഭാഷയിൽ വായിക്കുമ്പോൾ, അതിൽ ഒരു പിഴവും കണ്ടെത്താൻ കഴിയില്ല.
വ്യാഖ്യാനിക്കപ്പെട്ടവയിലാണ്, പിഴവുകൾ നിറഞ്ഞിരിക്കുന്നത്.
@@abuansar3361 തൗറാത്ത് .ഇഞ്ചീൽ . ഖുർആൻ എന്നീ വാക്കുകൾക്ക് ഒരു അർത്ഥമുണ്ട്. അത് മനസ്സിലായാൽ തന്നെ ഉത്തരം കിട്ടും.
വായിച്ചെടുക്കുമ്പോൾ മറഞ്ഞു കിടക്കുന്നത് വെളിവായി വരും
നിനക്ക് അവതരിപ്പിക്കപ്പെട്ടത് എന്നല്ലലോ നിനക്ക് മുൻപ് എന്നല്ലേ..? ഇവിടെ മുൻപ് എന്നത് നമ്മുടെ ബോധ തലത്തിൽ ഉള്ള കാര്യമല്ല എന്നിരിക്കെ താങ്കൾ പറയുന്നത് എങ്ങിനെയാണ് യോജിക്കുക?
കുറച്ചു കൂടി ചിന്തിക്കൂ. മൻ ഖബ്ലിക... നിനക്ക് മുമ്പുള്ളവരിലേക്ക് എന്നല്ലല്ലോ. എനി മുൻപുള്ളവരിലേക്ക് അവതരിപ്പിക്കപ്പെട്ടത് എന്നാണ് ശരി എന്നാണ് മനസ്സിലാവുന്നതെങ്കിൽ അത് സ്വീകരിക്കുക.
നിങ്ങൾ പറയുന്നത് മനസ്സിലാകുന്നില്ല ഖുർആന്റെ അർത്ഥം ആദ്യം മുതൽ പറയണം
Ok
❤❤❤
❤❤
❤❤❤❤
❤
❤❤❤