ജബ്ബാർ. മുതകബ്ബിർ. അനീദ് എന്നീ ഗുണങ്ങൾ ഫിർഔനിൻ്റെ താണ്. അതുകൊണ്ട് തന്നെ ഐൻ നൂൻ ദാൽ എന്നിവ പോസിറ്റീവ് ആയ അക്ഷരങ്ങളാണെകിലും ഫറോവയുടെ തലത്തിൽ നിന്നുകൊണ്ടുള്ള ഐൻ നൂൻ ( മക്നൂൻ) ദലാലത് ( ദാൽ) എന്നിവയെ കാണാൻ കഴിയൂ. ചുരുക്കത്തിൽ അവൻ കാണുന്ന സത്യം കൊണ്ട് (ബാതിൽ) യഥാർത്ഥ സത്യത്തെ തകർക്കുക യാണ് ചെയ്യുന്നത്
പ്രവാചകൻ ആറു വയസ്സുകാരിയെ കെട്ടി എന്ന് പറഞ്ഞാൽ ഹാപ്പി.. അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്ന് ഖുർആൻ വെച്ച് വിശദീകരിച്ചാൽ തെറി.. വല്ലാത്ത പ്രവാചകസ്നേഹം തന്നെ 🤣🤣🤣
മാഷെ കേൾക്കുന്തോറും വ്യക്തത കുടിക്കിട്ടുന്നു നന്നായി വിശദീകരിച്ചു❤❤❤
❤❤super❤❤❤
സലാം മാഷെ❤
❤🎉👍👌🏻🙋🏻🌹💯✅
മാഷേ സലാം 👍👍👍🌹🌹🌹
❤💝❤️
Salaaam
സലാം മാഷേ ❤️❤️❤️❤️
❤❤❤❤❤🎉🎉
SALAM❤️❤️❤️❤️❤️👌
❤❤❤
എന്റെ സഹോദരിസാഹോദരന്മാർക്ക് സമാധാനം
അർപ്പിക്കുന്നു 🌹🙏
ആ സമാധാനം ഇസ്ലാമിൽ അർപ്പിക്കൂ - പ്ലീസ്.
അങ്ങനെ ചിന്തിക്കരുത് എല്ലാവർക്കും ഒരുപോലെ സമാദാനം വേണം 🙏
@@monumuthu1205
ഇന്ന് ലോകത്ത് ഇസ്ലാം സമാധാനം സ്വീകരിച്ചാൽ ലോക സമാധാനം സാദ്ധ്യം ആകും.
❤❤❤🎉
സലാം മാഷെ
@@Hanis638 സലാം
👏👏
സലാം
സലാം
സലാം മാഷേ 💯❤️
സലാം
Salam sir
സലാം
🤍
❤❤❤❤😂❤
Salam Mashe,
മസീഹുബ്‌നു മറിയമുമ് ,ഈസബ്നു മറിയം തമ്മിലുള്ള വ്യത്യാസം എന്താണ് ?
ഈസയുടെ ഏഴു തലങ്ങൾ പറയും
عند
عنيد
ലിസാനിലെ അർത്ഥം എന്താണ്?
ജബ്ബാർ. മുതകബ്ബിർ. അനീദ് എന്നീ ഗുണങ്ങൾ ഫിർഔനിൻ്റെ താണ്. അതുകൊണ്ട് തന്നെ ഐൻ നൂൻ ദാൽ എന്നിവ പോസിറ്റീവ് ആയ അക്ഷരങ്ങളാണെകിലും ഫറോവയുടെ തലത്തിൽ നിന്നുകൊണ്ടുള്ള ഐൻ നൂൻ ( മക്നൂൻ) ദലാലത് ( ദാൽ) എന്നിവയെ കാണാൻ കഴിയൂ. ചുരുക്കത്തിൽ അവൻ കാണുന്ന സത്യം കൊണ്ട് (ബാതിൽ) യഥാർത്ഥ സത്യത്തെ തകർക്കുക യാണ് ചെയ്യുന്നത്
സലാം. മാഷേ. താങ്കൾ പറഞ്ഞിരുന്ന 3=42 نساء =مريم. എങ്ങിനെ
ഇങ്ങിനെ അല്ലല്ലോ
نساء العالمين
بن مريم
നമ്മൾക്ക് അമ്മിഞ്ഞ പാൽ കിട്ടുന്നത് മാറിയമിൽ നിന്നാണല്ലേ
ആശയപരം
ഇബ്രാഹിമിനെ ബലികൊടുക്കാൻ പറഞ്ഞപ്പോൾ പകരം ആടിനെ... യേശുവിനെ കുരിശിൽ തറക്കാൻ കല്പന വന്നപ്പോൾ പകരം യുദാസിനെ... വല്ലാത്ത കഥകൾ.
ഖുർആനിലെ ഈസ്സയും ബൈബിളിലെ യേശുവും ഒരിക്കലും ഒരാളല്ല ...... ബൈബിളിൽ യേശുവിനെ പറ്റി പറയുന്ന കാര്യങ്ങളിൽ നിങ്ങള് bother ചെയ്യേണ്ട കാര്യമില്ല brother
മൈത്രേയൻ മുന്നോട്ട് വെക്കുന്ന ആശയമാണ് നല്ല ആശയം, എല്ലാ മനുഷ്യരും തുല്യരാണ്, ആരും ആർക്കും കീഴടങ്ങി കൊടുക്കേണ്ട ആവശ്യം ഇല്ല,
Ok
അത് എടുത്തോളൂ
@sansarisansari8223 നിങ്ങൾ മുന്നോട്ട് വെക്കുന്നത് എല്ലാ മനുഷ്യരിലും നടക്കണം, അത് ഒരിക്കലും നടക്കാൻ പോകുന്നില്ല, ok സ്നേഹം മാത്രം❤️
മൈത്രെയാണ് പറയുന്ന അള്ളാഹു പാരമ്പര്യ വ്യാക്യാണത്തിലുള്ള അല്ലാഹുവിനെയാണ് നീയ് മാഷിന്റെ നമ്മളുണ്ടാക്കിയ ദൈവം എന്നാ ക്ലാസ്സ് കേൾക്കുക
ഹദീസ് വിശ്വസിക്കുന്നുണ്ടോ
ഇസ്ലാമിക ഗ്രന്ഥം ഖുർആൻ മാത്രമാണ്,
അപ്പോൾ ഹദീസ് ഇസ്ലാമികമാണോ, ചിന്തിക്കൂ.
റസൂൽ എന്താണ് നബി എന്താണ് എന്ന് ആദ്യം പഠിക്ക് എന്നിട്ടല്ലേ ഹദീസ്.
നല്ല അറിവ് എന്തും സ്വീകരിക്കും
ഈസ ജനിച്ച അല്ലെങ്കിൽ ജനിക്കാൻ ഇടയായ ആ കാരണം ഉമ്മ് മറിയം അതല്ലേ مهدا എന്ന് പറയുന്നത് അപ്പൊ ആ ഞാനത്തിൽ നിന്ന് ഈസ സംസാരിച്ചു എന്നാണോ അർത്ഥം.. മാഷേ
അല്ല. എൻ്റെ സംസാരം നിങ്ങൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്ന അവസ്ഥയിൽ ഞാൻ എത്തിച്ചേരുന്നതാണ് മഹ്ദ് ومهدت له تمهيداً
ഈ അള്ളാഹു ഈസ ഒന്നാണോ???
സിനിമ തുടങ്ങുന്നത് തന്നെ ഇന്റർബെല്ലോടുകൂടിയാണ് എന്ന് പറഞ്ഞപോലെ ആയല്ലോ അല്ലാഹു ആരാണ് ഈസ ആരാണ് എന്നൊക്കെ ക്ലാസ്സ് കേൾക്കുമ്പോ മനസ്സിലാവും
@@saheert5887 ഒരു ചിരി കണ്ടാൽ മൊഴി കേട്ടാൽ അത് മതി
അല്ല
@@sansarisansari8223 Okay
ഇതൊന്നും ഉൾകൊള്ളാൻ പറ്റൂല മാഷെ
ഏയ് അങ്ങനെ പറയല്ലേ എന്ന് മാഷ് പറഞ്ഞിട്ടില്ല.. ഇത് പറ്റുന്നവർക്കുള്ളതാണ്.. നിർബന്ധം ഇല്ല 😂
എന്തും പറഞ്ഞു എന്നിട്ട് ആത്മീയ തലമുണ്ട ആത്മീയ തല്ല് ഉണ്ടെന്ന് മാത്രം പറഞ്ഞു രക്ഷപ്പെടുക
പ്രവാചകൻ ആറു വയസ്സുകാരിയെ കെട്ടി എന്ന് പറഞ്ഞാൽ ഹാപ്പി.. അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്ന് ഖുർആൻ വെച്ച് വിശദീകരിച്ചാൽ തെറി.. വല്ലാത്ത പ്രവാചകസ്നേഹം തന്നെ 🤣🤣🤣
ഫേക്ക് ആണല്ലേ 🤣🤣🤣🤣
❤️❤️
❤❤❤
❤❤
❤❤❤❤❤
❤❤❤
❤❤❤❤