നമസ്കാരം, കുറെ വിഡിയോ ഞാൻ കണ്ടിരുന്നു. ഇന്നലെ 2/12/ടെസ്റ്റ് ആയിരുന്നു. H കിട്ടി. Road തോറ്റു. ലൈസെൻസ് കിട്ടിയതിനു ശേഷം subscribe ചെയ്യാം എന്ന് വിചാരിച്ചു. പക്ഷേ നിരാശ. വിഡിയോ പ്രയോജനപ്പെട്ടിട്ടുണ്ട്. Thanks 👋.
Thanks und ❤❤❤ ഇന്നായിരുന്നു car ൻ്റെ test...test ഞാൻ പാസ്സ് ആയി... ഞാൻ test പോകുന്ന മുന്നേ ഒരുതവണ പോലും car road test trail ittit ഉണ്ടായിരുന്നില്ല .. എൻ്റെ ആകെ ഉള്ള ഒരു കോൺഫിഡൻസ് ചേട്ടൻ ൻ്റെ വീഡിയോ ആയിരിന്നു ഞാൻ നല്ലോണം ഇരുന്നു ഡെയിലി വീഡിയോസ് കാണാർ ഉണ്ടായിരുന്നു..ശരിക്കും ഹാഫ് ക്ലച്ച് ഒക്കെ ഞാൻ ഒരുപാട് വീഡിയോസ് കണ്ട് പരിജയം അല്ലാതെ എനിക് പരിജയം ഇല്ലായിരുന്നു.. എന്നിട്ട് പോലും ഇന്ന് ഞാൻ അടിപൊളി ആയി ഹാഫ് ക്ലച്ചിൽ വണ്ടി എടുത്തു.. എല്ലാം നിങ്ങളുടെ വീഡിയോസ് കണ്ട് പഠിച്ചതാണ് ❤❤❤ നിങ്ങളുടെ വീഡിയോസ് വളരെ അധികം യൂസ്ഫുൾ ആയി തോന്നി...H എടുക്കുന്ന സമയം ഒക്കെ എൻ്റെ ഓർമ്മയിൽ നിങ്ങള് പറഞ്ഞ് തന്ന കാര്യങ്ങൾ ആയിരിന്നു
മറ്റന്നാൾ എനിക്ക് ടെസ്റ്റ് ആണ്. വണ്ടി പഠിത്തം തുടങ്ങിയപ്പോൾ ആദ്യം പേടി തോന്നിയിരുന്നു. പിന്നെ താങ്കളുടെ vdo കണ്ടപ്പോ ധൈര്യം ആയി. ഒത്തിരി confidence കിട്ടി. മറ്റന്നാൾ എന്താകും എന്നറിയില്ല. താങ്കളുടെ vdo ആണെന്റെ ധൈര്യം...
വാഹനം ലാസ്റ്റ് ഇടത് സൈഡിൽ നിർ നിർത്താൻ പോകുമ്പോൾ ക്ലച്ചു o ബ്രേക്കും എങ്ങനെ ഉപയോഗിക്കണമെന്നോ, ഗീർ ഡൗൺ ചെയ്യണമെന്നോ പറയുന്നില്ല ഇതു കൂടി ഒന്ന് ക്ലിയർ ചെയ്യുമല്ലോ
ഇന്നലെ വരെ ഞാൻ H ഇട്ടിട്ട് ശരിആയില്ല ഇന്ന് രാവിലെ ചേട്ടന്റെ വീഡിയോ കണ്ടു ഞാൻ ഇന്ന് പോയി, H ഇട്ടു ചേട്ടാ thanks എന്റെ ടെസ്റ്റ് ഈ 18നാണ് പ്രാർത്ഥിക്കണേ 🙏🏻🙏🏻
വണ്ടി നിർത്താൻ adhyam ബ്രേക്ക് കുറച്ചു കൊടുത്തു clutch കൊടുത്താൽ പോരെ. 4th gearil ആണേ കിടക്കുന്നത് എങ്കിൽ ബ്രേക്ക് കുറച്ചാ കൊടുത്തു ക്ലച്ച് കൊടുത്ത് നിർത്തിയാൽ mathiyo
ഓഫീസർ നിർത്താൻ പറയുന്ന ആ salathu തന്നെ ക്ലച്ചും ബ്രേക്കും ഒരുമിച്ചു കൊടുത്തു നിർത്തിയാൽ mathiyo. ഓഫീസർ പറയുന്ന salamthinu കുറച്ചു munpu നിർത്തിയാൽ kuzhpmundo
Sis edukkan vendi mathram 1st iduka car move aaya shesham second iduka kurachooda speed aakumbolu 3rd speed base aanelu 1 st starting second 10 to 20 3rd 30
സാറിന്റെ ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്...
എനിക്ക് നാളെ ടെസ്റ്റ് ആണ് എല്ലാരും പ്രാർത്ഥിക്കണേ 😊❤
Enik nale aan 🥲
നാളെ ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം ❤
നാളെ ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം 😊❤️🔥
എനിക്കും
പാസ്സ് ആവുമെടോ tension ഇല്ലാതെ പോയി വരൂ.... ബെസ്റ്റ് ഓഫ് ലക്ക് 🤞🤞😊
@@ramsusworld7842 tnx❤️😌🙃
😇all the best👍🏻
@@ameensha419 ☺️
Sir test kayinju .... njan pass aayi.. sir nde video orupad upakarapeetu🤩... valare nandhi
❤️
നമസ്കാരം, കുറെ വിഡിയോ ഞാൻ കണ്ടിരുന്നു. ഇന്നലെ 2/12/ടെസ്റ്റ് ആയിരുന്നു. H കിട്ടി. Road തോറ്റു. ലൈസെൻസ് കിട്ടിയതിനു ശേഷം subscribe ചെയ്യാം എന്ന് വിചാരിച്ചു. പക്ഷേ നിരാശ. വിഡിയോ പ്രയോജനപ്പെട്ടിട്ടുണ്ട്. Thanks 👋.
റോഡ് ടെസ്റ്റ് തോൽക്കാൻ എന്താണ് കാരണം
Thanks und ❤❤❤
ഇന്നായിരുന്നു car ൻ്റെ test...test ഞാൻ പാസ്സ് ആയി...
ഞാൻ test പോകുന്ന മുന്നേ ഒരുതവണ പോലും car road test trail ittit ഉണ്ടായിരുന്നില്ല .. എൻ്റെ ആകെ ഉള്ള ഒരു കോൺഫിഡൻസ് ചേട്ടൻ ൻ്റെ വീഡിയോ ആയിരിന്നു ഞാൻ നല്ലോണം ഇരുന്നു ഡെയിലി വീഡിയോസ് കാണാർ ഉണ്ടായിരുന്നു..ശരിക്കും ഹാഫ് ക്ലച്ച് ഒക്കെ ഞാൻ ഒരുപാട് വീഡിയോസ് കണ്ട് പരിജയം അല്ലാതെ എനിക് പരിജയം ഇല്ലായിരുന്നു.. എന്നിട്ട് പോലും ഇന്ന് ഞാൻ അടിപൊളി ആയി ഹാഫ് ക്ലച്ചിൽ വണ്ടി എടുത്തു.. എല്ലാം നിങ്ങളുടെ വീഡിയോസ് കണ്ട് പഠിച്ചതാണ് ❤❤❤
നിങ്ങളുടെ വീഡിയോസ് വളരെ അധികം യൂസ്ഫുൾ ആയി തോന്നി...H എടുക്കുന്ന സമയം ഒക്കെ എൻ്റെ ഓർമ്മയിൽ നിങ്ങള് പറഞ്ഞ് തന്ന കാര്യങ്ങൾ ആയിരിന്നു
Test പാസായി, കുറെ വീഡിയോസ് ഞാൻ കണ്ടിരുന്നു വളരെ ഗുണകരമായി thank you so much
മറ്റന്നാൾ എനിക്ക് ടെസ്റ്റ് ആണ്. വണ്ടി പഠിത്തം തുടങ്ങിയപ്പോൾ ആദ്യം പേടി തോന്നിയിരുന്നു. പിന്നെ താങ്കളുടെ vdo കണ്ടപ്പോ ധൈര്യം ആയി. ഒത്തിരി confidence കിട്ടി. മറ്റന്നാൾ എന്താകും എന്നറിയില്ല. താങ്കളുടെ vdo ആണെന്റെ ധൈര്യം...
Pass aaya
ഒട്ടും പ്രതീക്ഷ വെക്കാതെ പോയതാ. But ഞാനും പാസ്സ് ആയി... 😊🙏🏻
ആണോ 🥰
എനിക്ക് 14 ന് test.. പ്രതീക്ഷ ഇല്ല
ഇന്ന് ടെസ്റ്റ് ആയിരുന്നു താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരമായിരുന്നു .ഞാനും പാസ്സായി
❤inn arunnu test pass ayi 23😍-03-2023.....tension maati vekuka .. practice then victory is ours🥰😍
Today iattend test Ipassed I followed your clas
ethra practic echeythu ok ayi testinu chennalum groundil chellumbolekkum kai kal vira thudangum
Sathyam😢😊
Very clear explanation.. well done
Very good explanation and I have trained 💯 H driving in ur guide thanks 👍
Naale test aanu. Ee vdo kaanumbo nalla oru posative feel. Enne kond patum ennu thonnunnu. Very thanks bro 🙏
😊
എനിക്ക് ഇന്ന് ടെസ്റ്റ് ആയിരുന്ന് പാസ്സായി നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് ഉപകാരമായി
ഞാനും നാളെ പരീക്ഷാർത്ഥിയാണ്...അനായാസം പാസാകണമേയെന്ന് പ്രാർത്ഥിക്കുന്നു.
Passayoooo
Innale aayirunnu test....pass aayi....sir nte class kettittanu poyathu...ella class um kanarundu....thank uuu sir 😊😊
എന്റെ test ഇന്നലെ ആയിരുന്നു പാസ്സ് ആണ്......Tqu Sir🎉
❤️
Yesterday was my test. I got passed.thanks for your vedios.keep on upload l
വാഹനം ലാസ്റ്റ് ഇടത് സൈഡിൽ നിർ നിർത്താൻ പോകുമ്പോൾ ക്ലച്ചു o ബ്രേക്കും എങ്ങനെ ഉപയോഗിക്കണമെന്നോ, ഗീർ ഡൗൺ ചെയ്യണമെന്നോ പറയുന്നില്ല ഇതു കൂടി ഒന്ന് ക്ലിയർ ചെയ്യുമല്ലോ
Mar 11 anu test onn prarthikkane ellarum 😊❤
Thank you sir, Njangal test pass ayi kto. പ്രാർത്ഥിച്ച എല്ലാർക്കും നന്ദി ❤️🙏
Win ayo
@@alexpaul743 yes👍
എനിക്ക് എച്ച് കിട്ടി റോഡ് ടെസ്റ്റ് കിട്ടിയില്ല നല്ല ടെൻഷൻ ഉണ്ട് ക്ലാസ്സ് കേട്ടു ഒത്തിരി സഹായമായി.
Ok
Crct timing 😇mattannal an test 🤗wish me luck chetta
Chettante videos njn kore kanditund💫
എനിക്ക് friday ടെസ്റ്റ് ആണ്
Pray ചെയ്യണേ
വെള്ളിയാഴ്ച്ച ടെസ്റ്റ് ആണ്. എല്ലാവരും പ്രാർത്ഥിക്കണേ.ചേട്ടന്റെ വീഡിയോസ് ആണ് എന്റെ ധൈര്യം
Kittiyo😮
മറ്റന്നാൾ ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം 🤲🏻🙂
👍
Valiya upakaram aan ingne videos idunath🙌tnx sir❤️
ഇന്നലെ വരെ ഞാൻ H ഇട്ടിട്ട് ശരിആയില്ല ഇന്ന് രാവിലെ ചേട്ടന്റെ വീഡിയോ കണ്ടു ഞാൻ ഇന്ന് പോയി, H ഇട്ടു ചേട്ടാ thanks എന്റെ ടെസ്റ്റ് ഈ 18നാണ് പ്രാർത്ഥിക്കണേ 🙏🏻🙏🏻
❤️
njn pass ayi sir...
👍
Very clear explanation
Keep watching
ഞാൻ ടെസ്റ്റ് ല് fail ayi റിവേഴ്സ് എടുത്തിട്ടു മുന്നോട്ട് എടുക്കുമ്പോ വണ്ടി off ആയി
Thanks chetta...ningalude orupad videos kanaruntenu...innu test ayirunnu pass ayi😍😍😍👍👍👍
Nale test aan paartikanam 🤲❤
👍
Vallare obagarapetta video ann ente road test potti eni 20april ann🥰
👍
എന്താണ് റോഡ് ടെസ്റ്റ് തോൽക്കാൻ കാരണം
Well said, thank you so much
You are so welcome
സാറിന്റെ ക്ലാസ്സ് കേട്ട് നല്ല ഉപകാരമായിരുന്നു ഇന്ന് ഞാൻ ടെസ്റ്റ് പാസ്സ് ആയി. Thanks
Nale test ann elavarum pray cheyyanmm🤲🏻
Ok
Kittiyo
Enthokke. Venam
Road. Test. Aano
വണ്ടി നിർത്താൻ adhyam ബ്രേക്ക് കുറച്ചു കൊടുത്തു clutch കൊടുത്താൽ പോരെ. 4th gearil ആണേ കിടക്കുന്നത് എങ്കിൽ ബ്രേക്ക് കുറച്ചാ കൊടുത്തു ക്ലച്ച് കൊടുത്ത് നിർത്തിയാൽ mathiyo
👍
Rto vazhakk paranj 😢tension kaaranm indicator on cheyyan marannu poyi failed aayi 😢
നന്നായിട്ട് എക്സ്പ്ലൈൻ ചെയ്ത് തന്നു.എനിക്ക് നാളെ ആണ് എൻ്റെ ടെസ്റ്റ്..Thank you ❤️
kittyo
@@fathimahiba930 Aa
Innale road testil pottiya njn 😢
Thank you so much sir good classes
Superb classs❤❤❤
Fryday test anu prarthikane😢😪
Test ellam pass ayi🥰Class ellam valare useful arunu Tnq🥰❤
❤
Very informative thanks
Glad it was helpful!
Innu test pass ayi chettente vdos orupad help chythu
Road test epolanu kodukunnath learners kazhinjano athanu chodichath examinu praticecheyyunnu singnals full aryam baky que.. Answers bakkyanu
Good msg bro... 🌹👌tnk u 💞
Thank you ellam manasayii👍🏻❤️
R T ഓഫീസറെ കാണുമ്പോൾ ടെൻഷൻ തുടങ്ങും 😂😂😂 പുറത്ത് കൈ കാണിച്ച ഈ സിഗ്നൽ ഒക്കെ കാണിക്കുമ്പോഴേക്കും വണ്ടി പറമ്പിൽ ഉണ്ടാവും 😆😆😆😆
👍
Njangalk signal onnum kanikanda 4 gear correct odichu kanicha mathi
Ernakulathonnum hand signals kaanikkanda ippo road test l
സത്യം 😂😂
വഴക്ക് പറയത്തില്ല ഇറങ്ങി പോടാ എന്ന് പറഞ്ഞത്
നിങ്ങളുടെ എല്ലാം class ഉം ഞാൻ കാണാറുണ്ട്
അത് കാണുമ്പോൾ നല്ല ധൈര്യം കിട്ടുന്നു
Thank U my dear
30 theeyathi enik text aanu eniku veddi ellarum prarthikanam.pls🙏
Test passed thanks for tips
❤
അബുദാബിയിലാണ് ടെസ്റ്റ് ഉണ്ട് എല്ലാവരും പ്രാർത്ഥിക്കണം
Thank you for this video ❤
👍
sirnte video kandattu innu njan passayi...thanks sir
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👏👏👍
കിട്ടി ഈ വീഡിയോ ആരുന്നു ഞാൻ ചോദിച്ചത്. ഇന്ന് ഏന്റെ ക്ലാസ്സ് ആരുന്നു. കോപ്പിഡ്രിൽ 🙏
Hൽ പരാജയം. അടുത്തയാഴ്ച വീണ്ടും. ദൈവം സഹായിക്കുമെന്ന് ദൃഢവിശ്വാസം
❤️
Super brother... U are right.
😊
നാളെ Test ആണ് എല്ലാവരും പ്രാർത്ഥിക്കണേ
Very useful information thanks for your help
Eneku April 3 Rd aanu test
Thank you so much sir ❣️❣️❣️❣️
അടിപൊളി സാർ 😍😍😍
Very helpful viedeo thankyou 🙏
So nice of you
Sir 4th ill pokumbo nirthan paranja chearuthay brake etu clutch chaviti neutral aki off aki hand brake eta ok avo sir plz replay
ഇന്ന് test ആണ് എല്ലാവരും പ്രാർദിക്കണം 🙏🏻
നാളെ ടെസ്റ്റ് ആണ് 🙏🙏🙏 എല്ലാരും പ്രാർത്ഥിക്കണേ 🙏❤️
Eanikkum😌
@@thampikvrthampi6207 best of luck 👍👍👍👍❤️
Pass aayo
@@കഥപറയുംകണ്ണുകൾ yes ❤️👍👍👍👍
@@hitha89 👍
Learning kazhinj.nale practice start cheyyan pokunnu😊
Test passed thanks your information's
All the best
Vale nalla video anu...njn pokuna driving schoolil polum ith onnum parju tharunila
Enikk mattanaale aan
Ellarum pray cheyyane
Super❤❤❤❤❤
Very good 💯
Thanks... sir...
👍
Thanks for the video
ഓഫീസർ നിർത്താൻ പറയുന്ന ആ salathu തന്നെ ക്ലച്ചും ബ്രേക്കും ഒരുമിച്ചു കൊടുത്തു നിർത്തിയാൽ mathiyo. ഓഫീസർ പറയുന്ന salamthinu കുറച്ചു munpu നിർത്തിയാൽ kuzhpmundo
ഇല്ല
എനിക്ക് മറ്റന്നാല ടെസ്റ്റാണ് ദുആ ചെയ്യണേ നല്ല ടെൻഷൻ ഉണ്ട് 😢
നാളെ ടെസ്റ്റ് 🤲
വളരെ ഇഷ്ടമായി🌹❤️
Very good explanation
Thanks 🎉🎉good vedio
Driving testil Namalk. Sontham
Vahanam use cheyan patomo??
Yes
Sir valavu varumpo gear down cheyanam ennu nirbhandham undo breakil kalu vechu thiranjal mathiyo😊pls rply
NJan brekile kaale polum vekkarilla full accelatrlum clutch lum aane kali kuri vattam kaatilot kayran poyi 🤭 ennum kudi driving sir kayyine cheetha ketti
very useful video enk nala test ahn ellarum onn pray cheyyane tension avunn🤕😊
H kitty sir road test fail aayi aake oru tension aayirunu vandi off aayi poyi. Eniyum H idano sir atho road test mathram mathyio
റോഡ് മതി
Thanks ❤
Innayirunnu test 8 um H um kitti. But road test fail🥲
നെസ്റ്റ് ടൈം ഒക്കെ ആകും
എന്താണ് തോൽക്കാൻ കാരണം റോഡ് ടെസ്റ്റ്
Nalla class
❤️
ഞാൻ ടെസ്റ്റ് പാസ്സായി
Thanku bro...
Help ful vedio🎉
11 ന് എനിക്ക് ടെസ്റ്റ് ആണ്
ഞാൻ മാറ്റി കാരണം നന്നായി
പടിച്ചിട്ട് മതി എന്ന് കരുതി
എന്തായാലും നന്നായി ഈ ഒരു അറിവ് തരുന്നത് സാർ
ബിഗ് സലൂട്ട്❤️❤️
👍
15😔😔
Finally test pass ayi🤗🤗
Very usefull ☺️
Sir pls reply..🙏 gear shift ചെയ്യാൻ speed limit undo? Test കഴിഞ്ഞവർ പറഞ്ഞു oro gear num oro speed ഉണ്ടെന്ന്. pls reply sir
Sis edukkan vendi mathram 1st iduka car move aaya shesham second iduka kurachooda speed aakumbolu 3rd speed base aanelu 1 st starting second 10 to 20 3rd 30
Thank you 🙏.✨✨🤩
@@anshad6044 kayattam kerumbo eth gear aa eduka?
@@sugeshn8382 valiya theri aanelu 1 st allelu 2nd ithu randa use cheyyane pinnah speed anusarifhu irikkum
Super class sir
Ohh😮 കേൾക്കുമ്പോൾ തന്നെ തല കറങ്ങുന്നു...