Jawan Review Malayalam | Shah Rukh Khan | Atlee | Nayanthara |Vijay S | Deepika P | Anirudh

Поділитися
Вставка

КОМЕНТАРІ • 3,3 тис.

  • @JamesBond-bi4ct
    @JamesBond-bi4ct Рік тому +2887

    SRK : എനിക് വിജയ് മോഡൽ ഒരു സിനിമ വേണം
    Atlee : എന്തിനു.....അത് തന്നെ തരൂലെ!!😂😂😂

  • @The_G.O.A.T__
    @The_G.O.A.T__ Рік тому +4181

    ആരൊക്കെ wait ചെയ്തു ഈ റിവ്യൂ കാണാൻ😂❤

  • @soorajbabu6445
    @soorajbabu6445 Рік тому +102

    ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ രാവിലെ... രാവിലെ കാപ്പി പോലും കുടിക്കാതെ ഞാനും എന്റെ friends കൂടി ഈ സിനിമ കണ്ടത്.. സിനിമ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു.. അതിനു ശേഷം തിയേറ്റർ ഇരുന്ന് തന്നെ waiting ആയിരുന്നു ചേട്ടന്റെ Review വരാൻ കാത്തിരിക്കുവായിരുന്നു... നമ്മൾക്ക് എന്ത് തോന്നിയോ ഈ സിനിമ കണ്ടിട്ട് അതുപോലെ ചേട്ടൻ പറഞ്ഞിട്ടുണ്ട്.. ഒരുപാട് സന്തോഷം... സിനിമ കണ്ട് ഇറങ്ങിയപ്പോൾ ചാനലുകാരുടെ ചോദ്യത്തിന് ഇതുപോലെ തന്നെയാണ് പറഞ്ഞതും ഒന്ന് മാത്രം പറയാൻ വിട്ടുപോയി അവരോട് ബാക്കി അശ്വന്ത് ചേട്ടൻ പറഞ്ഞോളും എന്ന് 😆😆😆😆🤓🤓🤓🤓

    • @anshadedavana
      @anshadedavana Рік тому +5

      Raavile food polum adikkathe sinimakku!. Namichirikkunnu changaayee 🙏

    • @deeparhituparna1189
      @deeparhituparna1189 Рік тому +2

      ​@@anshadedavanaഞാനും എൻറെ മോളും FDFS ന് തന്നെ പറ്റുന്ന പോലെ പോവുന്നവരാ .. ഫുഡ് ഒക്കെ പിന്നേം ആവാലോ .. FDFS ന്റെ ആ ഒരു feel 🎉🎉🎉🎉.. പക്ഷെ കൊത്ത ഈയിടെ അതൊന്ന് തകർത്തു തന്നു .. അന്നേരം നമുക്ക് വരുന്ന disappointment 😞😞😞

  • @pranavjithu5005
    @pranavjithu5005 Рік тому +1929

    *സിനിമയിൽ ഇല്ലഞ്ഞിട്ട് പോലും ഈ റിവ്യൂയിൽ cameo റോളിൽ വന്ന് ഊക്ക് മേടിച്ച ബിനു അടിമാലിക്ക് അഭിനന്ദനങ്ങൾ 😂😂*

    • @information8100
      @information8100 Рік тому +12

      🫡

    • @masala-wg4qp
      @masala-wg4qp Рік тому +18

      😂😂🤣😂😂😂😂

    • @Spiderman66DD
      @Spiderman66DD Рік тому +12

      😂😂

    • @Truth-in7xps
      @Truth-in7xps Рік тому +36

      Kok ന് അറ്റ്ലീ വിജയ് അങ്ങനെ കുറെ ആളുകളെ ഇഷ്ട്ടമല്ല..അതുകൊണ്ട് തന്നെ അവരുടെ പടങ്ങൾ മുൻവിധി നിറച്ച് കാണും.. ഇതേ ആൾക്ക് ജയിലർ പത്താൻ ഒക്കെ ഇഷ്ട്ടപെട്ടല്ലോ.. പത്താനേക്കാൾ നല്ല മൂവിയാണ് ഇത്.

    • @Vishnu-x9v4d
      @Vishnu-x9v4d Рік тому +2

      😂

  • @fingertip6816
    @fingertip6816 Рік тому +2250

    വിജയ് യുടെ പടങ്ങൾ കാണാത്ത നോർത്ത് ഇന്ത്യൻസിനു പടം സൂപ്പർഹിറ്റ്‌ ആണ് 🔥

    • @Truth-in7xps
      @Truth-in7xps Рік тому

      എന്ത് പറഞ്ഞാലും വിജയ് കുജയ് എന്നും പറഞ്ഞ് കൊറേ എണ്ണം വരും.. എല്ലാ നടന്മാരും രക്ഷകൻ റോൾ തന്നെയാണ് ചെയ്യുന്നത്.. വീട്ടുകാരെ നാട്ടുകാരെ കൂട്ടുകാരെ ഒക്കെ രക്ഷിക്കുന്നത് ആണ് നായകന്മാർ...വില്ലന്മാർ അതിനെ എതിർക്കും.. നീയൊക്കെ കുറ്റം പറഞ്ഞ് പറഞ്ഞ് അയാളുടെ stardom ഊഹിക്കാവുന്നതിനും അപ്പുറമായി.. എന്നിട്ടും ചോറി നിർത്താതെ ഇരിക്കുന്ന കുറേ വാഴകൾ.

    • @AshikDaniel_12
      @AshikDaniel_12 Рік тому +20

      💯

    • @shanujwilson1204
      @shanujwilson1204 Рік тому +21

      Jammy from TRP um oru more than avg score aanu koduthekkane. Pulli Tamil Telugu movies dub cheythu kaanunnath or with subtitles kaanunnath kondaavaam, avarkk athe template but with their stars kaanumbol oru attraction aayirikkum. Ennaalum distributors, theatre owners okke nalla promotion aanu. Vallappozhum kittunna ithupoley house full shows kalayano ennu karuthi😅

    • @മനുഷ്യൻ-ട1ച
      @മനുഷ്യൻ-ട1ച Рік тому +6

      Yes

    • @haskr4009
      @haskr4009 Рік тому +6

      ​@@Gurujibrahmanpaid

  • @akhil__dev
    @akhil__dev Рік тому +68

    AR Rahman world-class musician ആണ്. ഹാൻസ് സിമ്മറിൻ്റെയും ജോൺ വില്ല്യംസിൻ്റെയും പേരിൻ്റെ കൂടെ ചേർത്ത് പറയാൻ ഉള്ളത്ര കഴിവുണ്ട്.. അറിവുണ്ട്..
    അനിരുധിന് സംഗീതത്തിൽ കാര്യമായ അറിവുണ്ടെന്ന് തോന്നുന്നില്ല. കുറേ programming ചെയ്യാൻ അറിയാം. കുറച്ച് നല്ല മെലഡികൾ.. കുറേ ഡപ്പാം കൂത്ത്.. മാസ്സ് bgm.. ഇത് മാത്രമേ പുള്ളിക്ക് പറ്റൂ.. പക്ഷേ അതിൻ്റെ കാര്യത്തിൽ പുലി തന്നെയാണ്.

    • @Kaun79
      @Kaun79 Рік тому +2

      👍

    • @munnasworld6250
      @munnasworld6250 Рік тому

      Ningal alle leokku review paranja aal same thing said😅😅

    • @Fallen_angel2002
      @Fallen_angel2002 Рік тому +2

      Hans zimmer ഒന്നും ആയിട്ട് compare ചെയ്യാൻ ar ഇല്ല എന്തിന് junkie xl level പോലും ഇല്ല 😂

    • @akhil__dev
      @akhil__dev Рік тому +1

      @@Fallen_angel2002 ഒമ്പ്രാ

    • @rohithkrishna-zg4gi
      @rohithkrishna-zg4gi 4 місяці тому +3

      ​@@Fallen_angel2002 hansimer oru interview paranitud ARR nte lathika theme 10 oscar deserve cheyunnu nn

  • @jithinms8921
    @jithinms8921 Рік тому +2087

    ആദ്യമായി വയ്യ അവാർഡ് കരസ്ഥമാക്കിയ അനിരുദ്ധ് ന് അഭിനന്ദനങൾ. . 🙌🏻

    • @neerajr3229
      @neerajr3229 Рік тому +77

      Ani polum thottupoyaa churukam avasarangal🤣

    • @suneemohmd08
      @suneemohmd08 Рік тому +35

      Athe athe 😂😂... Congrats Ani😌🔥

    • @nitheeshNarayanan8819
      @nitheeshNarayanan8819 Рік тому +39

      First Hindi debut anu, eni chance kittumennu thonnunilla enik first song kettapazhe thonni

    • @suneemohmd08
      @suneemohmd08 Рік тому +14

      @@nitheeshNarayanan8819 but avde nalla hit aayakn bro... Kandariyaam nthaavum enn

    • @nitheeshNarayanan8819
      @nitheeshNarayanan8819 Рік тому +20

      Maybe, nalla Tamil tone touch und Ella songsum harris jayaraj poyapolum ethayirunnu situation. Only ARR can everything in music

  • @ansonanimonjoy5521
    @ansonanimonjoy5521 Рік тому +853

    വലിഞ്ഞു കേറി വന്ന് അഭിനയിച്ച നയന്താരക്ക് അഭിനന്ദനങ്ങൾ🎉😂

  • @supermanoo7299
    @supermanoo7299 Рік тому +36

    സൽമാൻഖാൻ ആണെങ്കിൽ കുഴപ്പമില്ല സന്തോഷം മാത്രം 😂😂😂

  • @Ronaldo-so9xk
    @Ronaldo-so9xk Рік тому +509

    ഇരുട്ടിന്റെ രാത്രിയുടെ രാജാവ് 🔥
    Kok അണ്ണൻ 💥

  • @BILAL-rq8cg
    @BILAL-rq8cg Рік тому +686

    അറ്റലിയുടെ ഒരു സിനിമ കണ്ടാൽ 10 സിനിമ കണ്ട മാതിരി 😂😂😂😂

    • @AravindhR0
      @AravindhR0 Рік тому +24

      Nee alliyoda shazaminte avide ithe comment ittath😅

    • @BILAL-rq8cg
      @BILAL-rq8cg Рік тому +3

      ​@@AravindhR0😬🙏

    • @rsathyan
      @rsathyan Рік тому +1

      😂😂😂

    • @shanavasp4213
      @shanavasp4213 Рік тому +1

      😅😅😅

    • @Cidshibu
      @Cidshibu Рік тому +1

      Yaa 💯%😂😂😂😂😂😂

  • @nl235
    @nl235 Рік тому +86

    Tbh srk needed this big blockbuster. He is intelligent and got what he wanted. They already got the money what they spend before the release.

    • @0007harshan
      @0007harshan Рік тому +2

      Doesn't imply it's a good movie.
      It's torture to sit through these kind of movies.
      With all due respect,if you don't mind,are you SRK's someone? To get glad over his

    • @jomejoju3688
      @jomejoju3688 Рік тому +3

      @@0007harshan Yeah for movie critics, but people are watching this movie and it is a huge hit.

    • @victorious4892
      @victorious4892 Рік тому +1

      Yea but kokunnanu ഇഷ്ടമായില്ല

    • @shanoobshanu6604
      @shanoobshanu6604 Рік тому +3

      ​​@@victorious4892kok nu istapedathath kond SRK urangarilla😂... Padam 500crore above aayi

  • @drtonyissac9297
    @drtonyissac9297 Рік тому +67

    Most anticipated review for any SRK film in KERALA

  • @TaranDecimous
    @TaranDecimous Рік тому +473

    Mersal + theri + bigil ഇത് മൂന്നും പാകത്തിന് ഉപ്പിട്ട് 4 വിസൽ അടിച്ചാൽ ജവാൻ തയ്യാറായി

  • @nkvlog5249
    @nkvlog5249 Рік тому +140

    Ar Rahman is always great. He is one and only number one music director of India. Anirudh ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്

    • @Antham_Kammi
      @Antham_Kammi Рік тому +33

      Anirudh is good only in Kuthu songs. That too with repeated tunes and beats

    • @dreamshore9
      @dreamshore9 Рік тому +23

      ​@@Antham_Kammiഒന്നാന്തരം copy അടിക്കാൻ വേണ്ടി നല്ലൊരു ടീം തന്നെ അങ്ങേർക്കു ഉണ്ട്

    • @dilshad4885
      @dilshad4885 Рік тому +6

      ​@@dreamshore9
      Enkil parayy.. tiger ka hukum, original ethan???

    • @muhsinmoosamikandy477
      @muhsinmoosamikandy477 Рік тому +1

      Yes

    • @dilshad4885
      @dilshad4885 Рік тому +6

      @@athul_marath_5008
      Itheth basha..
      Arr is goat
      I don't compared him with Ani
      But that guy said that anirudh is copying songs...
      Athan choyche jailer album ethinte copy aanenn...
      Anirudh aan nilavil south le etavum valiya hit maker ..he just started his career...
      Apoyekm ayale enthinan ingana kuttan parayunnath
      Mammootty mikacha nadan aan enn karuthu fafa mosham actor aavumo
      Athpole arr legend aanenn vech anirudh pottan aavilla

  • @vinodb8915
    @vinodb8915 Рік тому +414

    ജവാൻ മൂവിയിലൂടെ" S R K "യെ കാഥികനായ് അവതരിപ്പിച്ച "Atlee"യ്ക്ക് അഭിനന്ദനങ്ങൾ 🎉🎉

  • @Vkyhee
    @Vkyhee Рік тому +140

    രാത്രിയുടെ യാമങ്ങളിൽ അണ്ണൻ എത്തിയിരിക്കുന്നു എല്ലാവർക്കും അവാർഡ് കൊടുക്കാൻ 🔥🔥

  • @muhammedthasneem4045
    @muhammedthasneem4045 Рік тому +69

    റഹ്മാൻ -anirudh പറഞ്ഞത് കറക്റ്റ് ആണ്... പ്രതിഫലം 10 കോടി വാങ്ങിയാൽ ഒന്നും റഹ്മാനെ കടത്താൻ ആവില്ല... അതിന് റഹ്മാൻ സാറിന്റെ ആദ്യ ബോളിവുഡ് കമ്പോസ് aya rangeelayum ജവാനും ഒന്ന് പരിശോദിച്ചു നോക്കിയാൽ മതി... അനിരുധ് ജവാനിൽ ചെയ്തപ്പോ ജസ്റ്റ്‌ tamil മാറി ഹിന്ദി ആയി... ആ ഒരു മാറ്റം മാത്രം

    • @nkvlog5249
      @nkvlog5249 Рік тому +15

      Anirudh AR Rahman ൻ്റെ നാല് അയലത്ത് പോലും എത്തീട്ടില്ല

    • @richuzkottayam1470
      @richuzkottayam1470 Рік тому +7

      A rr only

    • @Thegamechanger0077
      @Thegamechanger0077 Рік тому +2

      Anirudh kooduthalum reference eduthanu music compositions cheyunath,Rahman 90sil indian sangeetha logam kelkatha reethiyilulla music composition kondvanna music maestro anu..2um thammil valya difference und..cant be be compared..

    • @tmsajin
      @tmsajin Рік тому +3

      ഹിറ്റ് പടങ്ങളുടെ തണലിൽ രക്ഷപ്പെട്ടു പോകുന്ന ഒരുത്തൻ ആണ് അനിരുദ്ധ്. Stuff ഇല്ലാത്ത ഒരു നോർമൽ music director

    • @mysticguy9191
      @mysticguy9191 Рік тому

      Aniyekkal top SaNa aanu. Pullide scoring okke ❤

  • @lijur1866
    @lijur1866 Рік тому +215

    രാത്രിയുടെ മറവിൽ അണ്ണൻ എത്തി 🔥🔥🔥🔥🔥

    • @Apxc.
      @Apxc. Рік тому +7

      He is Batman 🦇

  • @athulk___
    @athulk___ Рік тому +518

    The problem with Atlee is that he genuinely thinks he is a good writer. Since all his movies are doing extremely well at the box office, he is unlikely to introspect anytime soon.

    • @yatchyu
      @yatchyu Рік тому +3

      💯

    • @savithrinarayanan6400
      @savithrinarayanan6400 Рік тому +12

      Bigil was a flop in the BO.

    • @Gayuuuuu.u
      @Gayuuuuu.u Рік тому

      ​@@JonathanFlex2collection nte karyam alla paranje enn thonind

    • @wolfi13013
      @wolfi13013 Рік тому +3

      ​@@JonathanFlex2ath varisu alle

    • @Truth-in7xps
      @Truth-in7xps Рік тому

      @@savithrinarayanan6400 ബിഗിൽ 350 കോടിക്ക് മേലെ കളക്ഷൻ ഉള്ള പടം ആണ് ഹേ

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Рік тому +5

    നിന്റെ mollywoodnte 10 കോലി കിട്ടിയിട്ട് hit അടിക്കേണ്ട ഗതികേട് srk വന്നിട്ടില്ല എനി വരുകയും ഇല്ല 🤣🤣🔥🔥🔥🔥🔥🔥🔥 550cr in 4days😂🥵🔥🔥🔥🔥🔥🔥🔥🔥

  • @muhammedjaffer8340
    @muhammedjaffer8340 Рік тому +80

    Earlier kok’s review was criticized and now people waiting for his review 🎉🎉🎉

  • @tKtheruler
    @tKtheruler Рік тому +314

    Ezham arivu+Theri+mersal+aarambam+valimai+ vikram+kathi+. mankatha+sardhar=Jawan(rashakhan franchise )

  • @Coco_mix
    @Coco_mix Рік тому +115

    Wow, it's impressive to see SRK's 'Jawan' movie crossing 500 crores at the box office! However, it's important to remember that reviews by individuals like Ashwin Kok can have different perspectives, and not all movies resonate with everyone the same way. Let's appreciate diverse opinions in the film community🤫

  • @jaheeshkodunnottil7655
    @jaheeshkodunnottil7655 Рік тому +416

    ഈ സിനിമയോട് പുലബന്ധം പോലുമില്ലാതെ pan ഇന്ത്യൻ ഊക്ക് മേടിച്ച ബിനു അടിമാലിക്ക് അഭിനന്ദനങ്ങൾ

  • @safiyasabu3000
    @safiyasabu3000 Рік тому +86

    കേരളം കാത്തിരുന്ന review 😂😂❤️‍🔥

  • @prasanthgmuttath8384
    @prasanthgmuttath8384 Рік тому +58

    ഇടയ്ക്ക് ഇടയ്ക്ക് സിനിമയിൽ ഇല്ലെങ്കിലും പോലും വയ്യാ അവാർഡ് വാങ്ങുന്ന ബിനു അടിമാലി, ആദ്യമായി വയ്യ അവാർഡ് ലഭിച്ച അനിക്കും അഭിനന്ദനങ്ങൾ 🥰

  • @imakshayharikumar
    @imakshayharikumar Рік тому +118

    Irreplaceable legend ARR❤️

  • @poorneshkumar2710
    @poorneshkumar2710 Рік тому +226

    Mukath മാസ്കും തലയിൽ മൊട്ടയും പ്രതീക്ഷിച്ചു😂

    • @anandhunandhu179
      @anandhunandhu179 Рік тому +5

      അവസാനം ഉണ്ട് 😂

    • @keralavlogz8536
      @keralavlogz8536 Рік тому +4

      നിങ്ങടെ Profil pic ന്റെ അത്രേം വരില്ല 🔥 സംഭവം 😅😅😅😅😅

  • @kevinsam4748
    @kevinsam4748 Рік тому +16

    Movie crossed 1000 cr today, you told the negative review like bheeshma but those movie won the game and SRK gave 2 1000 cr in single year, now imagine how much money will DUNKY will earn maybe over 2000cr like Dangal and I am expecting that because the director's name is Rajkumar Hariyani

    • @maheshnm275
      @maheshnm275 8 місяців тому +2

      Dunki potti😅

    • @kevinsam4748
      @kevinsam4748 8 місяців тому

      @@maheshnm275 yeah sometimes expectations SUCKS

    • @sm_2006
      @sm_2006 4 місяці тому +1

      @@maheshnm275 It didnt fail. It was a good and simple movie.

  • @sigmarules9429
    @sigmarules9429 Рік тому +202

    ബോളിവുഡിൽ വലിഞ്ഞു കേറി ചെന്ന് വയ്യ അവാർഡ് നേടി തിരിച്ചു വന്ന നയൻ താരക്ക് അഭിനന്ദനങ്ങൾ 😂

    • @vishnuvr7241
      @vishnuvr7241 Рік тому

      Eneet poda vaaname... Ivnte vayya award kityal avrk myra😂😂😂... Allelum ee vanam etha avnte mood thangan vere kore vaanganglum😂😂😂😂😂

    • @deeptin3499
      @deeptin3499 Рік тому +25

      What do you mean by വലിഞ്ഞു കേറി??? She was paid more than 11-12 crores for this and She was terrific in her action scenes especially one fight scene with SRK was terrific. So glad to see how the audience was cheering for her.

    • @priyamohan7987
      @priyamohan7987 Рік тому +14

      All popular Bollywood reviewers are praising her.. that is enough. looks like some Malayalees cant stand it.

    • @johndutton4612
      @johndutton4612 Рік тому +3

      @@priyamohan7987യ്യോ😂

    • @nabeelc512
      @nabeelc512 Рік тому +6

      ​@@deeptin3499കരിതാര വൻ ദുരന്തം ആയിരുന്നൂ 😅

  • @Rr-eq8mg
    @Rr-eq8mg Рік тому +69

    അനിരുദ് തമിഴ് സോങ് ഹിന്ദിയിലേക് ഡബ് ചെയ്ത വെച്ചേക്കുന്നു . ar rahman ന്റെ റേഞ്ച് ഒന്നൂടെ മനസ്സിലാക്കി തന്നു

    • @Ibn_Shamz
      @Ibn_Shamz Рік тому

      ua-cam.com/video/ZUpTrI-QKq0/v-deo.htmlsi=Ps3tJsS8JeD-jylL

    • @Sallar62
      @Sallar62 Рік тому +3

      Arr അത് വേറെ ലെവൽ ആണ്... ഇത് വെറും ബേസ്റ്... വിക്രം കൊള്ളാം വാക്കിയെല്ലാം അവറേജ് മാത്രം

  • @REMASTE6
    @REMASTE6 Рік тому +8

    സിനിമയേക്കാൾ എനിക്ക് ഇയാളുടെ റിവ്യൂ കാണാൻ ആണ് ഇഷ്ടം 😂😂😂😂

  • @paulxavier1123
    @paulxavier1123 Рік тому +51

    2:00 this im saying from Day 1. ARR🔥🔥 GOAT.

    • @visakhmurali76
      @visakhmurali76 3 місяці тому

      Slumdog Millionaire, Guru, 💥💥💥💥💥💥💥💥💥. The Greatest of All Time

  • @Linsonmathews
    @Linsonmathews Рік тому +450

    നോർത്തിൽ തീപ്പൊരി ഐറ്റം ആയിട്ട് സിനിമ കേറുന്നുണ്ട്.... അവർ അറ്റ്ലീ സിനിമ ആദ്യം ആയിട്ട് കാണുവാണ് 😆 കുറച്ചു action, ഡാൻസ് കിട്ടിയാൽ.... ഹിന്ദിക്കാർ അതിൽ വീഴും 😹😹😹

    • @habeerh1994
      @habeerh1994 Рік тому +30

      Yes its worked in hindi

    • @ThomasShelby-g7k
      @ThomasShelby-g7k Рік тому +37

      Because their obsession with south movies in recent times 😅. Mass masala movies with good action is working out there .The irony is South Indian people tired of watching mass masala movies with repeated story 😄. But in North this mass masala formula movies are working 😂

    • @errorliveplays7792
      @errorliveplays7792 Рік тому +58

      അവർ basically മൊണ്ണകളാണ്, അതല്ലേ നമ്മൾ bjp യെ അനുഭവിക്കുന്നത് 😂

    • @techtips46
      @techtips46 Рік тому

      ​@@errorliveplays7792അങ്ങനെ oraal എങ്കിലും അത് പറഞ്ഞല്ലോ..

    • @Rahul..raj..
      @Rahul..raj.. Рік тому

      ​@@errorliveplays779260 വർഷം അവർക്ക് ബുദ്ദിയുണ്ടായിരുന്നത് പെട്ടെന്ന് പോയതാണോ,,,
      അവന്റെ ഓഞ്ഞ രാഷ്ട്രീയം

  • @Justchinjuthings
    @Justchinjuthings Рік тому +54

    മാസ്സ് എൻ്റർടെയ്നർ സിനിമകളിൽ logic, reality നോക്കി താൻ എല്ലാം തികഞ്ഞ റിവ്യൂവർ ആണെന്നും ബുദ്ധി ജീവി ആണെന്നും ധരിച്ച് റിവ്യൂ പറഞ്ഞ മലയാളി reviewsers inte എല്ലാ വധങ്ങളെയും തള്ളി കളഞ്ഞു. 3 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 200cr നേടിയ ആദ്യത്തെ ഹിന്ദി cinema ആയി ജവാൻ. Srk as Vikram rathore💥

    • @dailo5442
      @dailo5442 Рік тому +6

      Theetam kazhukiyal nannavilaa monuse.konacha padam

    • @randomguy9473
      @randomguy9473 Рік тому +3

      Cheap things attract more buyers

    • @horizonworld9124
      @horizonworld9124 Рік тому +3

      ഓരോരുത്തർക്കും ഓരോ താല്പര്യം ആയിരിക്കില്ലേ, ഞാനും ജവാൻ കണ്ടു srk fan ആണ് പണ്ട് മുതലേ. ഈ സിനിമയും okk visual, SRK swag, Style എല്ലാം കൊള്ളാം പിന്നെ പറഞ്ഞ പോലെ ചില നെഗറ്റീവ് ഉണ്ട് ഇമോഷണൽ ഒന്നും അങ്ങ് കണക്ട് ആവുന്നില്ല. ന്തായാലും കൊള്ളാം തീയറ്ററിൽ പോയി എൻജോയ് ചെയ്യാൻ ഉണ്ട് 👍🏼

    • @horizonworld9124
      @horizonworld9124 Рік тому

      ​@@randomguy9473iyyo sambavam 😉

    • @randomguy9473
      @randomguy9473 Рік тому

      @@horizonworld9124 ikr

  • @Jiril100
    @Jiril100 Рік тому +265

    Its SuperHit in India. south audience are used to Atlee's screenplay that why not so exciting for them but praised the making. For north and other audiences this is truly a mass experience.

    • @123_abct
      @123_abct Рік тому +43

      Nalla padam kaanathe maravicha manasu😂

    • @sanilalathur2543
      @sanilalathur2543 Рік тому +2

      मीरा का फिल्म है 😅

    • @VSvimalkumar
      @VSvimalkumar Рік тому +4

      ​@@sanilalathur2543 ആരാ മീര? 😂

    • @abih3928
      @abih3928 Рік тому +6

      Yes you said correctly... There are some flaws but there are some positive also he could have mentioned that instead of total degrading.

    • @Chhjmmkg
      @Chhjmmkg Рік тому

      dw, you north indians will say the same when the next atlee movie comes.

  • @jameelaameer948
    @jameelaameer948 Рік тому +67

    07:19 😂😂😂 Anirudh Rareeraro raarerràro 😂😂😂😂😂😂😂

  • @shaneobabe007
    @shaneobabe007 Рік тому +13

    Paattu kollilla.. Padam kollammm.. One time must watch.. Interval fight... Ponnooo 🔥💥🔥💥👌🏽

  • @rohithkrishna-zg4gi
    @rohithkrishna-zg4gi Рік тому +114

    Goosebumps start mention ARR ❤ I don't know why 😢

    • @Rashik_Rashi
      @Rashik_Rashi Рік тому +8

    • @sujalasjayapal
      @sujalasjayapal Рік тому +3

      Because he's legend ❤

    • @nkvlog5249
      @nkvlog5249 Рік тому +4

      ലോകേഷ്+ ARR combo വരണം എന്നാൽ ARR ൻ്റെ magic newgen പിള്ളേർക്ക് മനസ്സിലാക്കാൻ പറ്റും... Anirudh ഒന്നും ARR ൻ്റെ നാല് അയലത്ത് പോലും എത്തീട്ടില്ല..

    • @rohithkrishna-zg4gi
      @rohithkrishna-zg4gi Рік тому +3

      ​@@nkvlog5249 lam 2k but Rahman nte range marikadakan puthiya Oru avathram janikam

    • @munnasworld6250
      @munnasworld6250 Рік тому

      ​@@rohithkrishna-zg4gijanikkoolannu ippozathe pillerkku onnu paranju kodukku

  • @cuetube.cutz_
    @cuetube.cutz_ Рік тому +386

    VFX ഉം വേണ്ട ഗ്രാഫിക്‌സും വേണ്ട എല്ലാ റോളും കോക്കിന്റെ കൈയിൽ ഭദ്രം..🔥🔥

    • @Joebiiden
      @Joebiiden Рік тому +16

      Pinnalla😂 avnata അമരക്കാ

    • @victorious4892
      @victorious4892 Рік тому +2

      ഇവന് കൺവിൻസിങ് ആവുന്നില്ല,😊

  • @noufalkpmna
    @noufalkpmna Рік тому +8

    പടം ആയിരം കോടി കടന്ന ശേഷം ഈ റിവ്യൂ കാണുന്ന ആരെയെങ്കിലും ഉണ്ടോ.....

    • @rkb1245
      @rkb1245 Рік тому +4

      NOW 1100 CRORE 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @CR-eb3pe
    @CR-eb3pe Рік тому +697

    കോമഡി അവാർഡ് കിട്ടിയ vijay sethupathikk അഭിനന്ദനങ്ങൾ 🥲🔥

    • @tarakurup6218
      @tarakurup6218 Рік тому

      Myr

    • @funcorner1000
      @funcorner1000 Рік тому +9

      Aa film il enik bedhamay thoniyathu vijay sethupathiye aanu .. but pakuthi aayapol ayalkum maduthu😅

    • @shib7571
      @shib7571 Рік тому +5

      @@funcorner1000 Vijay sethupathi worst IMO

    • @anandhuaravind5700
      @anandhuaravind5700 Рік тому +3

      ​@@funcorner1000yes bro vijay sethupathi ee character cheyanda avashyam illayirun vere aark venelum cheyyavuna normal role aayirun🤕. Vijay cameo und enn rumors kettit poyatha😮‍💨

  • @playwithcoc9122
    @playwithcoc9122 Рік тому +74

    Jawan movie കാൾ hype ഉണ്ട് ഈ ഒരൊറ്റ റിവ്യൂവിന് 😂

  • @genuine_meteen9169
    @genuine_meteen9169 Рік тому +13

    Thats not bcoz Nayanthara is miscast, its bcoz she is opposite Srk who has complete Northie look. U myt hav felt it in together seens. But she did her part well. But deepika is also a southie, so mainly its bcoz we nver saw nayan in hindi movie👍

  • @ananthu.r6617
    @ananthu.r6617 Рік тому +432

    കേരളം കാത്തിരുന്ന റിവ്യൂ 🔥😁

  • @arjunchandran2644
    @arjunchandran2644 Рік тому +40

    പടം കണ്ടില്ലെങ്കിലും അണ്ണന്റെ review കണ്ടിരിക്കും. ✌🏾😎

  • @ajeeshanandan7634
    @ajeeshanandan7634 Рік тому +5

    നിങ്ങടെ റിവ്യൂസ് ok കാണാറുണ്ട് നിങ്ങൾ പറയുന്നത് ഒക്കെ ശരിയാണെന്നു തോന്നാറുണ്ട്.. But ഈ പടം ഞൻ കണ്ടു ഈ പറയുന്ന അത്ര മോശം ആയിട്ട് തോന്നിയില്ല എനിക്കിഷ്ടപ്പെട്ടു 👍

  • @Listopia10
    @Listopia10 Рік тому +75

    Thumbnail കണ്ട് ചിരിച്ചു ഒരു വഴി ആയി 😂😂😂😂

    • @anasnp-h2z
      @anasnp-h2z Рік тому +3

      Kya awarthu hai🤣🤣😊

  • @HarisHaleel19
    @HarisHaleel19 Рік тому +83

    Most awaited review 😊

  • @vysakh.k.j2310
    @vysakh.k.j2310 2 місяці тому +3

    ഇന്ന്‌ zee keralam ചാനലില്‍ പടം കണ്ടിട്ട് review കാണുന്ന ഞാന്‍ 😂😂

  • @davidmathew77
    @davidmathew77 Рік тому +152

    1st ever SathGuru Award goes to Sethpathy Annan 😂🔥

  • @subashbks
    @subashbks Рік тому +81

    Thank God, atleast this review is not biased unlike Pathaan😂.. Still Jawan>>>>>Pathaan

    • @jessiepinkman861
      @jessiepinkman861 Рік тому

      Pathan unbiased

    • @minnalmurali3102
      @minnalmurali3102 Рік тому +1

      @@jessiepinkman861Pathan 🙏🚶‍♀️🚶🥲

    • @indrajit2417
      @indrajit2417 Рік тому +2

      ​​@@minnalmurali3102still better than atlee punda's jawan അവരാതം🤡

    • @ASK-ce6ps
      @ASK-ce6ps Рік тому +1

      ​@@indrajit2417pari aanu jawan is better than pathan

  • @capsulecalicut3246
    @capsulecalicut3246 Рік тому +28

    12:10 review with srk cameo. Uff KOK vere level.

  • @donasajan5518
    @donasajan5518 Рік тому +79

    Most awaited review 😌🔥💯Kok🔥🔥

  • @Asishathavanad
    @Asishathavanad Рік тому +31

    ഇന്നലെയാണ് കണ്ടത്.. എല്ലാം ചേർന്ന 100% നീതി പുലർത്തിയ തീട്ടപ്പടം 🔥

  • @priyamohan7987
    @priyamohan7987 Рік тому +191

    Personally loved Nayanthara, Priya Mani and Deepika in Jawan. If you find it hard to accept Nayanthara in Hindi movies as she is a South Indian then Deepika is South Indian too. Her first movie was in Kannada. Aishwarya Rai is South Indian. Started from Tamil and there are many more. Being South Indian is not the problem.. that thinking is the problem here. She did great and all North Indian critics are praising her performance and screen presence. Deepika was wonderful too.

    • @lostlove3392
      @lostlove3392 Рік тому +26

      Sridevi, Hema Malini, Rekha, Vyjantimala, Madhavi, etc also South Indians.

    • @sensahir240
      @sensahir240 Рік тому

      Ivan bhayanagara bias, bigil kollam ennu

    • @bosesujith
      @bosesujith Рік тому +11

      Ee pottanu ithu valuthum ariyamo

    • @naveenraramparambil7819
      @naveenraramparambil7819 Рік тому +5

      ​@@lostlove3392ivare okke kanumbol thane feel cheyarund she is South Indian
      Especially sreedevi okke Punjabi kudi role cheyumbol

    • @naveenraramparambil7819
      @naveenraramparambil7819 Рік тому +6

      Aiswarya Rai ozhike vere elavarum angane feel adikkavarund
      Aiswarya Hollywood poyalum feel Avila because she is like Eastern slavic girl

  • @itsmeaneeshhere
    @itsmeaneeshhere Рік тому +105

    ഇപ്പോൾ കണ്ട് വന്നേ ഒള്ളു അറ്റ്ലീ 🙏വിജയ് ക് കൊടുക്കാൻ വെച്ചിരുന്ന വേഷം ആണെന് തോനുന്നു 🥲

  • @Unnilg
    @Unnilg Рік тому +16

    റിവ്യൂസ് മൊത്തം കണ്ടതിനു ശേഷം ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ടു, വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയായി തന്നെയാണ് തോന്നിയത്. അറ്റ്ലീയുടെ മുൻ സിനിമകളൊക്ക ഇഷ്ടപ്പെട്ടവരെ നിരാശപ്പെടുത്തുന്ന സിനിമയൊന്നുമല്ലിത്. അദ്ദേഹത്തിന്റെ ടെമ്പ്ലേറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാമോ അതൊക്കെ കുഴപ്പമില്ലാതെ ഫിൽ ചെയ്തു വച്ചിരിക്കുന്ന സിനിമ. അറ്റ്ലീയുടെ സിനിമ കാണുമ്പോൾ അതിൽ പഴയൊരു ഹിറ്റ് സിനിമയുടെ ഇൻസ്പിറേഷൻ തോന്നുക സ്വാഭാവികം. പക്ഷെ അപ്പോഴും നമ്മൾ കണ്ടിട്ടുള്ള ആ പഴയ പ്ലോട്ട് എൻജോയബിൾ ആയ രീതിയിൽ പ്രസന്റ് ചെയ്തു വച്ചിട്ടുണ്ടാകും. അതു തന്നെയാണ് ഇവിടെയും സ്ഥിതി. വില്ല്, ജന്റിൽ മാൻ, സർദാർ, ആരംഭം, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങി ഒരുപാട് സിനിമകൾ ഓർമ്മ വരുന്നുണ്ടെങ്കിലും പ്രസന്റേഷൻ ബോറടിപ്പിക്കുന്ന രീതിയിലേക്ക് പോയിട്ടില്ല. Up യിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം, ഗവണ്മെന്റ് ആശുപത്രികളുടെ ശോചനീയാവസ്ഥ, കർഷകരുടെ പ്രശ്നം ഇതൊക്ക നന്നായി തന്നെ സിനിമയുമായി ബ്ലന്റ് ചെയ്തിരിക്കുന്നതായി തന്നെയാണ് തോന്നിയത്. ക്ലൈമാക്സ്‌ൽ എലെക്ഷനെ കുറിച്ച് പറയുന്ന കാര്യങ്ങൾ കിടുവാണ്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ബോളിവുഡിൽ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിന് കുറച്ചു ധൈര്യം വേണം, അതും കേന്ദ്ര ഗവണ്മെന്റിന്റെ അപ്രീതിക്കു വിധേയനായിട്ടുള്ള ഷാരുഖ് തന്നെ ഇത്തരമൊരു തീമുമായി മുന്നോട്ടു വരാൻ കാണിച്ച ധൈര്യത്തിന് കയ്യടിക്കേണ്ടതാണ്. യോഗി ബാബുവിനെയും, പിന്നെ പകുതി മാസ്ക് ധരിച്ച ഷാരുഖ് നെ നയൻതാര തിരിച്ചറിറിയാതെ പോകുന്നുസീനും കാണാൻ സാധിച്ചില്ല. തിയേറ്ററുകാർ നടത്തിയ എഡിറ്റിങ് ആണോ ഹിന്ദി വേർഷനിൽ ഇല്ലാത്തതാണോ എന്നറിയില്ല. ഷാരുഖ് ഖാന്റെയും വിജയ് സേതുപതിയിയുടെയും പ്രകടനങ്ങൾ തന്നെയാണ് ഈ പഴയ ടെംപ്ളേറ്റിൽ പോകുന്ന സിനിമയെ വാച്ചബിൾ ആക്കുന്നത്. അനിരുദ്ധിന്റെ പതിവ് ലെവലിലേക്ക് വന്നിട്ടില്ലെങ്കിലും ബിജിഎം സിനിമയെ ഒരുപാട് സഹായിക്കുന്നുണ്ട്. എന്നാൽ പാട്ടുകൾ നിരാശ ആണെന്ന് തന്നെ പറയാം. ഉള്ളതിൽ മെച്ചമെന്ന് തോന്നിയ രാമയ്യ വസ്തവയ്യയും end കാർഡ് നൊപ്പമാണ് വരുന്നത്. ലോജിക് അപ്പാടെ മാറ്റി വച്ചു മസാല പടം കാണാമെന്നു കരുതി പോയാൽ ബോറടിയില്ലെതെ കണ്ടു തീർക്കാവുന്നതുമായ സിനിമ. അതിൽ പറയുന്ന സമകാലിക രാഷ്ട്രീയം ഇന്നത്ത ദേശീയ സാഹചര്യത്തിൽ പറയേണ്ടതും ആ ധൈര്യത്തിന് കയ്യടിക്കേണ്ടതുമാണ്.

    • @muflih2844
      @muflih2844 Рік тому

      ഞാനും കണ്ടു കൊടുത്ത പൈസ മൊതലായി ❤❤

  • @agneshbabu7423
    @agneshbabu7423 Рік тому +98

    It's not just a review, itself a entertainment overloaded pack😂. Kok rocks

  • @abinyjoseph2541
    @abinyjoseph2541 Рік тому +14

    2:06 A R R ❤🔥

  • @ajmal368
    @ajmal368 Рік тому +10

    ആദ്യമായിട്ട് എന്റെ അതേ opinion ഉള്ള Review കണ്ടു. Theatre ഫുൾ ചിരി ആയിരുന്നു പടം കണ്ടിട്ട്.

  • @nawab-e-trivandrum5526
    @nawab-e-trivandrum5526 Рік тому +333

    Ending 😂 കണ്ട് ചിരിച്ചു മരിച്ചു 😂😂😂😂😂😂

  • @devanandmadhu206
    @devanandmadhu206 Рік тому +94

    Most awaited and most genuine review❤

  • @josephmathew6613
    @josephmathew6613 Рік тому +5

    കൊക്ക് അണ്ണാ, അണ്ണന്റെ ഒരു ഫാൻ ആണെങ്കിലും, ഈ റിവ്യൂ നോട്‌ എനിക്ക് യോജിപ്പ് ഇല്ല, പടം എനിക്ക് one ടൈം watchable ആയി തോന്നി

  • @manzoornazar219
    @manzoornazar219 Рік тому +46

    Kok നെ wait ചെയ്തിരുന്നവർ അടിക്ക് ലൈക്

  • @rockybai1902
    @rockybai1902 Рік тому +229

    Bahubali, bigil, theri, mersal, sarkaar, Kathi,arambam, thunivu... ഈ പടങ്ങൾ ഒന്നും കണ്ടിട്ടില്ല എന്നുണ്ടെങ്കിൽ പടം ഹിറ്റാവുമായിരുന്നു... 😂 SRK ചെയ്തത് വേറെ Level... ബാക്കി മേൽപ്പറഞ്ഞ സിനിമയിൽ നിന്നുള്ള Copy...

  • @prajishjayaprakash6172
    @prajishjayaprakash6172 Рік тому +22

    1000 Crore crossed... Most favourite Indian actor srk across the world, Anirudh Zinda Banda is still enjoying at theaters,thambi aswanth srk the name is more than enough for Indians

    • @andrinjohn3449
      @andrinjohn3449 Рік тому +5

      It's proven that North Indians are slave fans , even mohanlals big brother and Mammootty mamangam was big hit on Hindi belt on Hindi version on social media😂

  • @arjunmraj5729
    @arjunmraj5729 Рік тому +75

    AR =goat 💙🔥 don't compair other's.........

    • @Rashik_Rashi
      @Rashik_Rashi Рік тому +2

    • @dvdarshan
      @dvdarshan Рік тому +2

      Pullide adutha Bollywood padam Maidaan varunnond
      Athinte albums adipoli aanenna rumours
      Waiting...

    • @sabareeshpcsachu9535
      @sabareeshpcsachu9535 Рік тому

      ​@@dvdarshanശരിയാ

  • @vocalsonly.
    @vocalsonly. Рік тому +69

    Kok never disappoint us

  • @devikrishna6577
    @devikrishna6577 Рік тому +11

    താൻ ആരാടോ...? Jailer movie കണ്ടിട്ട് "അനി" എന്നൊക്കെ വല്യ കാര്യത്തോടെ അനിരുദ്ധ്നെ പറഞ്ഞല്ലോ, ഇപ്പോ പെട്ടെന്ന് അങ്ങ് fullname ആക്കി... താൻ ആരുവാ???

    • @siddhraj37
      @siddhraj37 9 місяців тому +2

      ath aylde eshtm ni venokil knditt podey

  • @ആണ്ടവൻ
    @ആണ്ടവൻ Рік тому +27

    7:27 😂
    12:11 Mask look 🔥🔥🤣

  • @salimm4985
    @salimm4985 Рік тому +29

    AR Rahman knows the soul of universal music.. Anirudh has no divinity..only ബഹളങ്ങൾ.. ur observations are correct

  • @gosvlog
    @gosvlog Рік тому +48

    7:25 ഈ bgm സീൻ എനിക്കും ചിരി വന്നു തിയ്യറ്ററിൽ... കോക്കിനെ സമ്മതിച്ചു🤣🤣

  • @sanjayjr5853
    @sanjayjr5853 Рік тому +195

    Kok അണ്ണൻ്റെ റിവ്യൂവിന് വേണ്ടി വെയ്റ്റ് ചെയ്ത് നിന്നവർ ഉണ്ടോ 🔥😎

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +102

    *no one can replace srk💯🔥*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @AjithPrasadEdassery
    @AjithPrasadEdassery Рік тому +13

    സത്യത്തിൽ ജവാനും, ജെയിലറും എല്ലാം ഒരേ സ്റ്റൈൽ കൂതറപ്പടങ്ങൾ അല്ലേ? പക്ഷേ ജെയിലർ റിവ്യൂ കണ്ടപ്പോൾ അതെന്തോ അസാമാന്യ ലോകത്തര കോപ്പ് ആണെന്ന മട്ടിൽ ആയിരുന്നു... 😅

  • @hamasambbs
    @hamasambbs Рік тому +95

    KOK never disappoint us 😌🔥

  • @abhiklm7925
    @abhiklm7925 Рік тому +36

    രാരീ രാരോ കേട്ട് തീയേറ്ററിൽ ചിരി ആയിരുന്നു 😂😂

  • @blessenjacob8008
    @blessenjacob8008 Рік тому +9

    1200 കോടി..... Thats SRK magic 🥰🥰🥰

  • @kukkuzz5027
    @kukkuzz5027 Рік тому +26

    Om shanti om ൽ സൗത്തിന്ത്യൻ പടത്തെ കളിയാക്കിയ ആളാണ് SRK .. പുള്ളി ഒരികലും വിചാരിച്ചു കാണില്ല ഇതു പോലത്തെ വാള് പടങ്ങളൊക്കെ ചെയ്യേണ്ടി വരും എന്ന്

    • @sebindevasia9479
      @sebindevasia9479 Рік тому

      Ath eppo

    • @thisisdon007
      @thisisdon007 Рік тому +6

      2015 baahubali kk മുൻപ് സൗത്ത് ഇന്ത്യൻ films അതായിരുന്നു.. mr 😆

    • @akhilnadh.m4697
      @akhilnadh.m4697 Рік тому +7

      ​@@thisisdon007south indian films athinu മുൻപും nallatharunnu but oru reach north india yil kitiyath bahubali k anu.

    • @opinion...7713
      @opinion...7713 Рік тому +1

      ​@@akhilnadh.m4697correct

    • @പാൽതുജാൻവർ
      @പാൽതുജാൻവർ Рік тому +5

      എന്നാ രാസ്‌കൾ മൈൻഡ് it 😂😂 ഇപ്പോ അതുപോലെ തന്നെ ചെയ്യേണ്ടി വന്നു 😆

  • @mullanchandrappan7422
    @mullanchandrappan7422 Рік тому +31

    most awaited review is finally here. Jawaan kathirinnelm koodthal kathirinnath kok reviewnu😂❤‍🔥

  • @Freddiemt
    @Freddiemt Рік тому +3

    Padam kandu. Ishtamayi. Nalla entertainer aanu. Ithavana thangalde Review inodu poornamayum viyojikunnu.

  • @somonsunny7253
    @somonsunny7253 Рік тому +43

    Don't miss the end😂😂

  • @TheCpsaifu
    @TheCpsaifu Рік тому +9

    മറ്റുള്ള ഭാഷകളിൽ നിന്നും, വേറെ സംവിധായക്കാരുടെയും പടം മോഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്.....
    സ്വന്തം സിനിമയിലെ കഥകൾ തന്നെ കക്കുന്ന ആളെ ആദ്യമായിട്ടാണ് കാണുന്നത് 😀😀

    • @midhunmanoj1748
      @midhunmanoj1748 Рік тому +1

      Ath siruthai sivaye kurich ningalkk ariyillathonda. Annathe ormayille.

    • @kiransf616
      @kiransf616 Рік тому

      1day75 cr+,2 nd ,3 nd ,4nd ,5 nd.....these day's record break Opening 🔥 northside Jawan festival 🔥
      #Kingkhan 👑 Mega Blockbuster #Hindi belt Everywhere Positive review Jawan 🔥 58 age lum #Srk Wht a swag man + stylish +Looks + Energy + physic + Acting 🔥 all in one hand ...father role Killing 🔥🔥
      Nayan ❤ vijay sethupathi 🔥
      Overall filim Very Good 👍 emotions, romance, fun ,Action 🔥 goosebumps scenes 🔥 social message ,bgm 🔥 Pine fully #srk show 🔥

  • @tomjerry5782
    @tomjerry5782 Рік тому +4

    Ohm Shanthi Om nu shesham Srk ye etreyum young lookingum ayitt kaannunathu ee padathilaanu...adhehathine ethream grace and charismayode pathaanil polum kaanan saadhilchila ennathanu sathyam...Njan enthyaalum ee padam onnukodi poyikaanum... (Kok fans onnum kuru pottikaan varanda... kok annan abhiprayam parajnapole It's only my personal opinion I noted here✌️)

  • @Axio95
    @Axio95 Рік тому +41

    i really feel, this movie will be a hit in bollywood and a flop in south indian industry, just that these bollywood people must have not seen the past Atlee movie and they just need a hyped movie to come by to celebrate some hit in the industry.

    • @mallutripstories
      @mallutripstories Рік тому +5

      Agree. Bollywood nte ippolathe nilavarathil ithu mathi 😅

    • @martinsam8787
      @martinsam8787 Рік тому +9

      Not south only kerala bakki southil okke positive annu especially telugu states and karnataka

    • @X-jn87ybt
      @X-jn87ybt Рік тому +1

      @@martinsam8787 Poda tamilnatil keralathe kaal verum sogam

    • @india200
      @india200 Рік тому

      South India il all over disaster level aaanu ...Hindi yil hit status kitaan pathaan collection kittenam...budget 250 cr plus aanu so minimum 650-700 cr plus venam ww allengil flop

    • @Cinemaestics
      @Cinemaestics Рік тому +1

      ​@@mallutripstoriesBollywoodil Recent erangya mainstream nayakante allathe vere Actorsnte padangl onum kanarillale? 😂

  • @safiyahidayath7489
    @safiyahidayath7489 Рік тому +48

    ചിരിച് പണ്ടാരം അടങ്ങി 🤣
    Ur the best entertainer

  • @darknight3526
    @darknight3526 Рік тому +5

    എന്നിട്ട് പടം 700 കോടി കയിഞ്ഞ് ഇവിടെ ഒരു കാര്യം എനിക്ക് വെക്തമായി കേരളത്തിൽ പടം പൊട്ടിക്കുന്നതിൽ 80% ഇത് പോലുള്ള റിവ്യൂ ചാനലുകൾ ആണ്

  • @RanjithPS-e7e
    @RanjithPS-e7e Рік тому +25

    ജവാനിൽ കേറിപ്പറ്റിയ ബിനു അടിമാലിക്ക് അഭിനന്ദനങ്ങൾ... ന്റെ പൊന്നെടാവേ...😂😂

  • @padmakumar.k
    @padmakumar.k Рік тому +17

    11:36 Ajith Mimicry 😂 & End SRK Mimicry 😅

  • @maxchant5059
    @maxchant5059 7 місяців тому +1

    Usually Aswanth kok inte reviewvum ente കാഴ്ചപ്പാടും ഏതാണ്ട് same ആയിരിക്കും. But ee movie enik estapettu. Njan ee padam enjoy cheythu.

  • @ajayjaganathan8763
    @ajayjaganathan8763 Рік тому +14

    12:19 kya അവരാത് ഹേ........പൊന്നടുവെ......😂

  • @jordijordi3485
    @jordijordi3485 Рік тому +13

    നോർത്തിൽ പടം hit ആണ്. അവർ ആദ്യമായി ആണ് ഇങ്ങനത്തെ ഒരു പടം കാണുന്നതു.
    നമ്മളെ സംബന്ധിച്ച് ഷാരൂഖ് khan അഭിനയിച്ച വിജയ് പടം 😂

  • @rio4u
    @rio4u Рік тому +5

    Who is here after Netflix release😂... Correct review

  • @arunm4840
    @arunm4840 Рік тому +57

    That facial expression..
    7:25 to 7:30 🔥🔥

  • @nimmyvipin7309
    @nimmyvipin7309 Рік тому +27

    Even I felt the same with Asin in Hindi Gajini . In this trailer also I was feeling something not ok when I saw Nayantara. Wish Deepika or some North Indian actors would have done that

    • @humblewiz4953
      @humblewiz4953 Рік тому +1

      💯

    • @Chhjmmkg
      @Chhjmmkg Рік тому

      it felt like eating a banana and beef curry together.

    • @jp_er
      @jp_er Рік тому

      @@Chhjmmkg By the way, that is a nice combo bro 😂😅😅

    • @aswinet002
      @aswinet002 Рік тому

      ​@@jp_erathu sarikum ulla combination aano

  • @Manavalan64.
    @Manavalan64. Рік тому +46

    രാത്രി വരെ കാത്തു നിന്നു അണ്ണാ Review നു🔥🔥🔥

  • @midhungeorge2955
    @midhungeorge2955 Рік тому +11

    ഇന്നാണ് പടം കണ്ടത്.... വിജയ്പടങ്ങളുടെ മാത്രമല്ല ബാക്കിയും സിനിമകൾ ഉണ്ട്...പക്ഷേ പടം താൻ പറയുന്നപോലെ ഒന്നും അല്ല പടം കൊള്ളാം പടം blockbuster അടിക്കാൻ പോണു തന്റെ ഒക്കെ ഒരു ജീവിതം... പണിയെടുത്തു ജീവിക്കടോ.. തിന്നു നെയ്മുറ്റി ഇരിക്കാണോ 👍🏻

  • @nandan357
    @nandan357 Рік тому +31

    അണ്ണാ ഇതൊരു മസാല പടം ആണ്. അല്ലാതെ പ്രകൃതി അല്ലല്ലോ.. വല്ല്യ കൊഴപ്പമില്ല... One tym watchable...😊

    • @andrinjohn3449
      @andrinjohn3449 Рік тому +4

      Second half okk broo sahikkilla 😂😂

    • @jithink6504
      @jithink6504 Рік тому +3

      MasalakumOru paradiyilleeeee
      😂😂😂😂😂

    • @nandan357
      @nandan357 Рік тому +2

      @@jithink6504 അതും ശെരിയാ... പുള്ളി പത്തു നാൽപതു പടം ഒരുമിച്ചു കാണിച്ചു തന്നല്ലോ 🤣🤣🤣... 👍👍