500 SOAP കൊണ്ടിറക്കിയ BUSINESS: WOMEN BUSINESS IDEAS | Dr Shanthi | Josh Talks Malayalam

Поділитися
Вставка
  • Опубліковано 14 січ 2020
  • #joshtalksmalayalam #businesssuccess #womenbusinessideas
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    കോടികളുടെ കടത്തിൽനിന്ന് തിരിച്ചുവന്ന് പണിതുയർത്തിയ #business ആണ് Dr ശാന്തിയുടെ ബിസിനസ്സ് സ്റ്റോറി. വ്യവസായത്തിലും ജീവിതത്തിലും തടസ്സങ്ങൾ നേരിടുന്ന എല്ലാവരും കണ്ടിരിക്കേണ്ടതാണ് ശാന്തിയുടെ #inspiring Business #success Story.
    We've been told several times, success in business is never a piece of cake. But no one has ever said, that starting a #business or becoming an entrepreneur is impossible. When talking about success stories of business, business struggle and entrepreneur struggle is a part of the journey, but that should never be a hindrance in starting a business. Dr Shanthi's business story is one such inspiring business success story.
    Dr Shanthi is a successful #businesswoman based in #kerala who owns a brand #Shanthiherbal . Her products include soaps, oils, juices, and other herbal products. She faced major backlashes in her life when her husband fell into a debt of more than 1 crore. In this inspirational #joshtalks in #malayalam , she shares how difficult it was to cope through hard times and how she stayed determined to make her life better. Today she runs a very successful business and has proven her worth to everyone who looked down on her family and considered her incapable of running a business. This talk is a must-watch for everyone going through hard times as it makes you believe that nothing is impossible if you believe in yourself.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos, motivational speeches, and live events held all over the country. Josh Talks Malayalam aims to inspire and motivate you by bringing to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches, struggle to success, zero to hero, and failure to success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 8 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome challenges they face in their careers or business and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 8 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #nevergiveup #businesstips

КОМЕНТАРІ • 634

  • @JoshTalksMalayalam
    @JoshTalksMalayalam  4 роки тому +51

    ഡോക്ടർ ശാന്തിയുടെ കഥയിൽ നിന്നും നിങ്ങൾ പഠിച്ച പാഠം എന്ത്? Comment Boxൽ അറിയിക്കൂ!

    • @happynims3782
      @happynims3782 4 роки тому +9

      Chechy de condact number kittuo

    • @ntnme1730
      @ntnme1730 4 роки тому +4

      We can win too from any struggles❤❤🙏🙏

    • @karaokemediakarokemaster9973
      @karaokemediakarokemaster9973 4 роки тому +18

      വിജയിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചാൽ വിജയിക്കുക തന്നെ ചെയ്യും... 💪💪💪💪💪💪💪

    • @celinajoseph8611
      @celinajoseph8611 4 роки тому +14

      Chechiyude bad situation തരണം ചെയ്യാൻ kanicha ദയിരിയം... വീണു പോകാതെ പിടിച്ചു നിന്നല്ലോ... ഒരു 5 യൂറോ കടം വന്നാൽ ഉറക്കം പോയി ടെൻഷൻ അടികുന്ന എനിക്ക് 👍💞💪💪💪💪💪💪💪

    • @swathimukundan2630
      @swathimukundan2630 4 роки тому +13

      Josh talk l ethokeyaanu motivation ullath good......
      Allathe u tube vlog cheyyunna Unni sreeja onnum Oru motivation um Ella ethilum Nalla pole adhwanikkunna girls Kore und Nalla confidentaayitulla Kore girls und

  • @arshadmanaf5708
    @arshadmanaf5708 4 роки тому +96

    ഇതാണ് പെണ്ണ് ചങ്കൂറ്റമുള്ള പെണ്ണ് 🙋‍♀️

  • @bijuchandran5990
    @bijuchandran5990 4 роки тому +123

    ജോഷ് ടോക്കിൽ കണ്ട തിൽ ഏറ്റവും പവർഫുൾ സ്റ്റോറി .തോല്‌ വി ഏറ്റുവാങ്ങിയവർക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജo ഉണ്ട് ഈ വാക്കുകളിൽ. ചേച്ചി ശരിയായ പോരാളിയാണ് .താങ്ക് യു ചേച്ചി' താങ്ക് യു JosH talks

    • @businessworld838
      @businessworld838 4 роки тому

      Biju Chandran Business polinju more than 10 crore kadathilan Nhan.. family polum koode illand thakarnn thatippanamayi kidakkunnu.. thirich varano enn polum theerumanikkan pattunnilla kaaranam aarkk vendiyn jeevikkunnathrnn thonni pokunnu

    • @assortbay751
      @assortbay751 4 роки тому

      Business polinju enu parayathe businessil kurachu veezchakal undayi undayi but pariharikum njan nedum enum.viswasiku nammude businessine namude life ayi kanu passion ayi kanu wife ayi kanu nammude kunjayi kanu snehiku athine athmarthamayi ningalude businassinodu ningal communicate cheyu business ala ningale kadakaran akiye nammal impliment cheytha kure errors akum chila thettaya theerumanangal akum so dont blame ur business

  • @pariskerala4594
    @pariskerala4594 4 роки тому +82

    ഞാൻ നേരിട്ട് അറിയുന്ന ശാന്തി ചേച്ചി. കഠിനമായ വർക്കാണ് ,നമ്മൾ തൊറ്റു പോകും. ഫുൾ ടൈം Busy

  • @muhzinmichu4390
    @muhzinmichu4390 4 роки тому +30

    ഓ കമന്റ് ബോക്സിൽ പോയപ്പോൾ വീണ്ടും ആശ്വാസം ഞാൻ ഒറ്റയ്ക്കല്ല എന്ന ഒരു തോന്നൽ ഇവിടെ എന്റെ പേര് പോലും എനിക്ക് മറക്കേണ്ടി വന്നു ഇതൊരു യാഥാർത്ഥ്യം

  • @ziluzilzila2806
    @ziluzilzila2806 4 роки тому +196

    *ഞാനും ഒരുനാൾ ഈ സ്റ്റെജിൽ കേറുമെന്ന് അതിയായി ആഗ്രഹിക്കുന്നു😍😍😍💪*

    • @ntnme1730
      @ntnme1730 4 роки тому

      Yes i beleieve🙏

    • @myieshaik1132
      @myieshaik1132 4 роки тому

      God bless you

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому

      ഹോ പിന്നെ

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому +4

      അന്ന് നിന്റെ കൂടെ ഞാൻ ഉണ്ടാകും നിന്റെ കെട്ടിയോൻ ആയി

    • @zeenasi8151
      @zeenasi8151 4 роки тому

      @@harisksharisrichu3178 😀😀✌

  • @nevadalasvegas6119
    @nevadalasvegas6119 4 роки тому +122

    ഹോട്ടലിൽ ക്ലീനിങ് ബോയ് ആയിരുന്ന ഞാനും എഞ്ചിനീയർ ആയി, വളരെ ഉയർന്ന ശമ്പളം, സുഖകരമായ ജീവിതം

  • @rohishbhaskaran9687
    @rohishbhaskaran9687 4 роки тому +32

    വളരെ അധികം നന്ദി ഈ ചേച്ചിയെ കൊണ്ട് വന്നതിന്. Truly inspiring🙏😇

  • @creativeeyepointer
    @creativeeyepointer 4 роки тому +25

    സാമ്പത്തികമായി തകർന്നു തരിപ്പണമായി മരിക്കാം എന്ന് ചിന്തിക്കുന്ന ആളുകളോട്.. ഇന്നലെ ഉണ്ടായിരുന്ന സമ്പത്ത് മാത്രം ആണ് പോയിരിക്കുന്നത്. നിങ്ങളിലെ സമ്പത്ത് തിരിച്ചു കൊണ്ടുവരാനുള്ള ശക്തി മറഞ്ഞിരിക്കുക മാത്രമാണ് ച്യ്തിരിക്കുന്നത്.. അത് ഒരു ദിവസം വീണ്ടും നിങ്ങളിൽ തെളിഞ്ഞുവരും. അതുവരെ silent ആയി ഇരിക്കുകമാത്രം ചെയ്യുക. പ്രകൃതിയെ നോക്കുക കാർമേഘം എപ്പോഴും മൂടിക്കെട്ടി നിൽക്കാറില്ല ഒന്നുകിൽ കാറ്റുവന്നു മാറും അല്ലെങ്കിൽ പെയ്ത് തീരും. അതിനാൽ മരണം വിഡ്ഢിത്തരം ആണ്. ഇനി കളിയാക്കുന്ന ആളുകളെക്കുറിച്ചു ഒന്നിനും കൊള്ളാത്ത ആളുകൾ മാത്രം ആണവർ. അവർ ജീവിതത്തിൽ risk എടുക്കാത്തവർ ആണ്. ഉപബോധ മനസിനെ ഉണർത്താൻ കഴിഞ്ഞാൽ സമ്പത്ത് താനേവരും.

  • @raji4716
    @raji4716 3 роки тому +11

    എനിക്കും ഇത് പോലെ ഉയരണം ഇതിലും കൂടുതൽ വിഷമങ്ങൾ അനുഭവിക്കുന്ന ഒരു വീട്ടമ്മ ആണ് ഞാൻ

  • @musthafathangal3316
    @musthafathangal3316 4 роки тому +100

    ഞാനും ഏകദെശം ഇതേ അവസ്ഥയിൽ ആണ്. ഒരു നാൾ ഞാനും ഇതുപോലെ ഉയർന്നു വരും. തീർച്ച

  • @seena8623
    @seena8623 3 роки тому +3

    പ്രിയ സഹോദരിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഒരുപാട് കഴിവുണ്ട് ആയിരുന്നിട്ടു ജീവിതത്തിൽ തോറ്റു പോയ ഒരു വ്യക്തിയാണ് ഞാൻ ഇതൊക്കെ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @celinajoseph8611
    @celinajoseph8611 4 роки тому +18

    Mam, പറഞ്ഞത് v.correct 👍👍 നമ്മളെ തേടി നമ്മളെ വിട്ടുപോയവർ വരണം 💪💪💪💪💪💪💪💪💪💪

  • @muhzinmichu4390
    @muhzinmichu4390 4 роки тому +47

    ഹോ തകർന്നു തരിപ്പണമായി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട എനിക്ക് ഇതുപോലൊരു ഇൻസ്പിരേഷൻ കിട്ടാൻ വേറെ ഇല്ല ചേച്ചി പറഞ്ഞ കാര്യങ്ങൾ മുഴുവൻ 100% സത്യം അനുഭവങ്ങൾ സാക്ഷി ഇനി തിരിച്ചു വരാൻ പറ്റും എന്നുള്ളത് ചേച്ചിയുടെ വാക്കുകളിൽ നിന്നും വിശ്വാസം ലഭിക്കുന്നു ഒരുപാട് നന്ദി ജോസ് ടോക്കിനും ചേച്ചിക്കും

    • @businessworld838
      @businessworld838 4 роки тому

      Muhzin Michu Business polinju more than 10 crore kadathilan Nhan.. family polum koode illand thakarnn thatippanamayi kidakkunnu.. thirich varano enn polum theerumanikkan pattunnilla kaaranam aarkk vendiyn jeevikkunnathrnn thonni pokunnu

    • @muhzinmichu4390
      @muhzinmichu4390 4 роки тому

      @@businessworld838 ഈ ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന ചോദ്യം തന്നെ നമ്മുടെ ഒരു അന്ധകാരത്തിൽ നിന്ന് വരുന്നതാണ് എന്നാണ് ഞാനിപ്പോൾ തിരിച്ചറിയുന്നത് സത്യത്തിൽ നമുക്കൊക്കെ പറ്റിയ അബദ്ധം ആണ് നാം ആർക്കൊക്കെയോ വേണ്ടി ജീവിച്ചത് ഈ തകർച്ചയിൽ നമ്മൾ മനസ്സിലാക്കിയതുപോലെ മറ്റൊരാൾക്കും ഇത് മനസ്സിലാക്കാൻ കഴിയില്ല അങ്ങിനെ നോക്കുമ്പോൾ തകർച്ച വലിയൊരു യൂണിവേഴ്സിറ്റിയാണ് ഇനി യാണ് നമുക്ക് ജീവിക്കാൻ ഒരുപാട് കാരണങ്ങൾ ഉള്ളത് ഇതുവരെ നമുക്ക് ജീവിക്കാൻ നമ്മുടെ കുടുംബം നമ്മുടെ സൗഹൃദവലയം എന്നാൽ ചുരുങ്ങിയ അളവുകോലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇനിയങ്ങോട്ട് നമുക്കും ഈ ലോകത്തിനു വേണ്ടി നാം ആയുസ്സ് ഉള്ളിടത്തോളം ജീവിക്കും അതാണ് തീരുമാനിക്കേണ്ടത് അങ്ങനെ തീരുമാനിക്കുമ്പോൾ നഷ്ടപ്പെട്ടതെല്ലാം പിന്നാലെ വരും എന്നു തന്നെയാണ് ഞാനിപ്പോൾ മനസ്സിലാക്കുന്നത് നമുക്ക് ഇതുവരെ നഷ്ടപ്പെട്ടു പോകാൻ ഉണ്ടായ ഒരു കാരണം നാം ചുരുങ്ങിയത് ആണ് അതുകൊണ്ട് ജീവിക്കേണ്ടതുണ്ട് എന്ന് തീരുമാനിക്കുക അപ്പോൾ തിരിച്ചു വരേണ്ടത് ഉണ്ടോ ഇല്ലയോ എന്നുള്ളത് തന്നെ സംഭവിച്ചു കൊള്ളും

    • @muhzinmichu4390
      @muhzinmichu4390 4 роки тому

      @@businessworld838 ഞാൻ ഇവിടെ ഒരു ലിങ്ക് കൊടുക്കുന്നു താങ്കൾ ഇതുകൂടി ഒന്ന് കാണുന്നത് നന്നായിരിക്കും എന്ന് തോന്നുന്നുua-cam.com/video/j60leqiQwoQ/v-deo.html

    • @muhzinmichu4390
      @muhzinmichu4390 4 роки тому

      @@businessworld838 താങ്കൾ ഈ കമന്റ് ബോക്സിലൂടെ ഇനിയും ഒന്ന് എന്നെ കോണ്ടാക്ട് ചെയ്യണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

    • @businessworld838
      @businessworld838 4 роки тому

      Muhzin Michu ith vare jeevichath veettukarkk vendi aayirunnu, avarkk vendenkil pinne enthinan Nhan kashtapedunnath nayikkunnnathum ennan enikk thonniyath. Paranj tharan pattatha athra vidhamathil aanu. Veettukarkk vendi jeevichavarkk manasilavumayirikkum. Pakshe athe veettukarkk avan Cash ullath vare maathrame aavushyamundayirunnu enn anubhavich ariyunnath vare avarkkum manasilavilla. Enikk jeevan veettukaran avar illatha oru lokam, illenkil ith vare kandathokke oru naadakamayirunnu enn thirichariyunna nimisham.. ath prakadipikkan pattilla.

  • @vanikalai3049
    @vanikalai3049 3 роки тому +1

    Good words അതും എല്ലാം നഷ്ടപ്പെട്ടിട്ടും ആർക്കും ഒന്നിനും തോറ്റു കൊടുക്കാതെ തിരിച്ചു ഒന്നിൽ നിന്നും തുടങ്ങി വിജയിച്ച എന്റെ രണ്ടു പ്രിയ സഹോദരികൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കാരണം ഞാൻ ഇപ്പോൾ സ്മിത യുടെ ആദ്യത്തെ അവസ്ഥയിലാണ്.

  • @abhi7832
    @abhi7832 4 роки тому +18

    ഒരുപാട് പേർക്ക് പ്രചോദനം ആകാൻ പോകുന്ന ഒരു ജീവിതം ആണ് ചേച്ചിയുടേത്.... ഒരുപാട് നന്ദി.....

  • @muhzinmichu4390
    @muhzinmichu4390 4 роки тому +52

    അറിവോ വിദ്യാഭ്യാസമോ അല്ല തിരിച്ചറിവാണ് ഒരു മനുഷ്യന് വേണ്ടത്

  • @raveendranpk941
    @raveendranpk941 3 роки тому

    Dr. - ശാന്തി അഭിനന്ദനങ്ങൾ
    പൊരുതി ജയിക്കണം
    നല്ല ഉപദേശം
    പ്ലസ് പോയിന്റുകൾ
    1 താങ്കളുടെ വ്യക്തിത്വം
    താങ്കളെ തോൽപ്പിക്കാൻ ദൈവത്തിനേ കഴിയൂ
    ദൈവത്തിനു നിരക്കാത്തത് താങ്കൾ ഒന്നും ചെയ്യില്ല
    അതുകൊണ്ട് താങ്കളെ ദൈവം തോൽപ്പിക്കുകയുമില്ല
    നല്ലതു വരട്ടെയെന്ന പ്രാർഥനയോടെ

  • @DrSuchinawithTipsforLife
    @DrSuchinawithTipsforLife 4 роки тому +17

    എല്ലാ സ്റ്റോറിയും കാണുന്നതിൽ വെച്ച് most power ful story..... HATS OF MAM👍🤝

  • @rajaneeshputhoori5659
    @rajaneeshputhoori5659 4 роки тому +5

    ചേച്ചിയുടെ വാക്കുകൾ ഹൃദയത്തിലാണ് പതിഞ്ഞത് .....!
    മുൻപോട്ടുള്ള യാത്രയിലേക്ക് പവർഫുള്ളയിട്ടുള്ള ചേച്ചിയുടെ വാക്കുകൾ
    പുതിയ ഒരു ഉണർവ് തന്നിരിക്കുന്നു
    നന്ദി.........

  • @SABIKKANNUR
    @SABIKKANNUR 4 роки тому +53

    *കഷ്ടപ്പെട്ട് ഊപ്പാട് ഇളകും എന്നാലും ആത്മവിശ്വാസം കൈ വിടരുത് എന്ന ഒരറിവ് ഈ ഒരു വീഡിയോയിൽ കൂടി മനസ്സിലായി* 😍😍😍

    • @taniyatani3819
      @taniyatani3819 4 роки тому

      നിന്റെ കൂടെ ഞാനുണ്ട് പിന്നെ എന്നാത്തിനാ നി കഷ്ടപ്പെടണത്

    • @ameerafadil1659
      @ameerafadil1659 4 роки тому

      U Dont worry Sabi 😘😘😘

    • @susanmini9763
      @susanmini9763 4 роки тому

      ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ. അവൻ നിലനില്പിന് വേണ്ടി എന്തും ചെയ്യും. കളിയാക്കുന്നവർ എന്തും പറയട്ടെ. അത് അവൻറെ ശരി.

  • @prajeeshkvpraji4760
    @prajeeshkvpraji4760 4 роки тому +8

    മോട്ടിവേഷൻ സ്പ്പീച്ചുകൾ ഒരുപാട് കേൾക്കാറുണ്ടെങ്കിലും ഈ ചേച്ചീടെ അനുഭവങ്ങളുടെ കഷ്ടപ്പടുകളുടെ തീച്ചൂളയിൽ നിന്നും ഉയിർത്തെഴുന്നേറ്റ അനുഭവകഥ മതിയെനിക്കിനി ഇനി ഞാൻ മോട്ടിവേഷൻസ്പീച്ചുകൾ കാണില്ല്യ അതിന്റെ ആവശ്യമില്ല കാര്യം അത്രേം കോൺഫിഡൻസ്ഉണ്ടെനിക്കിപ്പോ ദേ ഈ നിമിഷം മുതൽ പിന്നേ ശാന്തി ചേച്ചിക്കും ഉണ്ണിയേട്ടനും പിള്ളേർക്കും ഇനിയങ്ങട്ട് എല്ലാ വിധത്തിലും സർവൈശ്വര്യങ്ങളും സർവേശ്വരന്റെ അനുഗ്രഹത്താൽ ഉണ്ടാകട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

  • @cutehomesrealtors8477
    @cutehomesrealtors8477 4 роки тому +29

    Super woman.. Respect.. Motivating..

  • @seedlingglobal4145
    @seedlingglobal4145 4 роки тому +34

    ചേച്ചീ, ഈ വീഡിയോ ഇപ്പോൾ തന്നെ കണ്ടത് നന്നായി , അതേ അനുഭവത്തിലൂടെ ഇപ്പോർ കടന്നു പോയി കൊണ്ടിരിക്കുകയാണ് . 1.65 കോടി കടത്തിലാണ് , എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ , ഒരു മണിക്കൂർ മുമ്പ് കൂടി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതേയുള്ളൂ , ഏതായാലും ചേച്ചിയുടെ motivational speech സൂപ്പർ, Thanks.

    • @kripaleshkrips3629
      @kripaleshkrips3629 4 роки тому +1

      sujith kp ആത്മഹത്യാ ഒന്നിന്നും പരിഹാരമല്ല , ഇതുപോലെ ശ്രമിക്കൂ

    • @salinisalini4741
      @salinisalini4741 4 роки тому +12

      ഒരിക്കലും പലിശക്ക് പൈസ വാങ്ങിയീട്ടുണ്ടെങ്കിൽ പലിശ കൊടുക്കരുത്‌ അവരോട് അവസ്ഥ പറയുക മേടിച്ച പൈസ കൊടുക്കാം എന്ന് വാക്ക് പറയുക വസ്തുക്കൾ ഉണ്ടെങ്കിൽ കിടക്കാനുള്ള 5സെന്റ് കഴിച്ചു ബാക്കി വിൽക്കുക കടം വീട്ടാൻ പലിശക്ക് വാങ്ങരുത് .ഞാനും ഈ വഴിയിൽ കൂടെ വന്നു കരകയറി വരുന്നു

    • @athirat5422
      @athirat5422 4 роки тому

      Dhyvam ninghale sahayikkatte..dheyvam thanna jeevan nammal illathakarth..oru kaykunjumay family issues aayt ottapett jeevikumbol njanum chindhichitund ..but ee lokam namuk chuttum ulla cherya space alla..orupaad avasaranghal dhyvam namuk therum..ente prarthanakalil thanghaleyum ulpeduthunnu

    • @rajalakshmigopakumar8187
      @rajalakshmigopakumar8187 4 роки тому

      Hi Sujith..strong ayittilla problems that mathi nale athrayum strong aya Oru future ullathu kondanu

    • @navneetputhlath6715
      @navneetputhlath6715 4 роки тому

      Sujith... don't worry ..ellam sheriyavum....

  • @anasthalakkal2182
    @anasthalakkal2182 4 роки тому +7

    ഒരു കഥ പറയുന്ന പോലെ ചേച്ചി നല്ലൊരു inspiration തന്നു thanks 😘

  • @sewingbasics959
    @sewingbasics959 4 роки тому +15

    Ellam vidhiyanennu karuthi jeevitham veruthe jeevichu theerkkathe namuk cheyyanullath nammal cheyyanam.she is a legend 👏👏

  • @pramohan123
    @pramohan123 4 роки тому +9

    Very hearty congrats for this wonderful human.

  • @sreedevisaseedran9404
    @sreedevisaseedran9404 4 роки тому +8

    Great lady jnangalkkum ethupole 15 laks kadamundu ethu kandappo jnagalum ethupole aakum ennu viswasam aayyee tnks

  • @ptareacode
    @ptareacode 4 роки тому +1

    കോടികൾ ആസ്ഥി ഉണ്ടായിരുന്ന ഇവരെ തകർത്തത് രണ്ട് ദുശീലങ്ങളാണ്. മദ്യവും അഹങ്കാരവും. ഇത് രണ്ടും മനുഷ്യനെ എത്രമാത്രം തകർക്കുന്നു എന്നതിന്റെ ഉദാഹരണം എല്ലാവർക്കും പാഠമാണ്.
    ബിസിനസിൽ എന്തെങ്കിലും തകർച്ച വന്നാൽ ഭർത്താവിനെ കുറ്റപ്പെടുത്തി സ്വൈരം കെടുക്കുന്നവരാണ് മിക്ക ഭാര്യമാരും. ഇവിടെ അതിനൊരു തിരുത്ത് ആണ് ചേച്ചി.. ഇവരുടെ ആത്മ ധൈര്യം ഇല്ലെങ്കിൽ ഇന്ന് ഈ കുടുംബം ഇല്ല.

  • @kjskariah3293
    @kjskariah3293 4 роки тому +4

    Good to hear from an experienced person who took life head on... may this talk help many needy people

  • @rupsnikhs2618
    @rupsnikhs2618 4 роки тому +3

    Sathyamanu...Nammal vijarichal namuk enthum nedam...Great msg...Proud of u chechii

  • @kknair4818
    @kknair4818 4 роки тому

    ഇത് എല്ലാ വർക്കും പാഠമാകടെട ശാൻതി സഹോദരി ക് അഭിനൻദനങൾ god bles you

  • @rejijohn8703
    @rejijohn8703 4 роки тому +10

    I am going through the same period in my life now. It is truly inspirational. Hat's off to this super lady and her family.God bless you.

  • @dianajoel5541
    @dianajoel5541 4 роки тому +4

    Greatly motivating chechi. God bless. Whatever the toughest situation just go forward with faith without wasting time

  • @susanmini9763
    @susanmini9763 4 роки тому +15

    ആരും തിരിഞ്ഞു നോക്കാതെ വന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്ക് ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഇത് കാണാൻ സാധിച്ചു.ഇത് കഥയല്ല അവരവർക്ക് . വരുമ്പോൾ ഇത് കാര്യം ആകും. അല്ലെങ്കിൽ ചിലപ്പോൾ കഥയായി തോന്നിയേക്കാം.

  • @suminair4751
    @suminair4751 4 роки тому +1

    Nte chechi truly..... inspiration...... hats off true lady.... true mother.....true wife.....true human being....all the best...go ahead......life is for you

  • @jayamenon1279
    @jayamenon1279 3 роки тому

    Kashtapettal Enthum Nedan Pattumennu Manasilayi Very Inspiring Story Thanks Allot Josh Talks 👍🙏👍

  • @karunakaranp6023
    @karunakaranp6023 4 роки тому +1

    Congratulations. Very important massage. Flow each and every word

  • @aaami3995
    @aaami3995 4 роки тому +29

    Ithupole Ulla alukale kondu varu josh talks👍🏻♥️ motivated!!!

    • @jaseelajaseela7196
      @jaseelajaseela7196 4 роки тому +1

      Kodipranamam, chechi, chechiyudead, avasthaya, enikum

  • @ziluzilzila2806
    @ziluzilzila2806 4 роки тому +48

    *എന്റെയൊക്കെ അവസ്ഥ 🤒🤒എല്ലാത്തിനും അതിജീവിച്ചു മുന്നേറാൻ സപ്പോർട് ഇല്ല എന്ന കുഴപ്പം മാത്രമുള്ളു 😔ചേച്ചീനെ പോലെ ക്ഷമ നമ്മൾക്കും കിട്ടട്ടെ ഇങ്ങനത്തെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ*

    • @farhansha7816
      @farhansha7816 4 роки тому

      Thank you

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому

      മോളെ എങ്ങ് പത്താലും നീ സീൽ സീലു

    • @businessworld838
      @businessworld838 4 роки тому

      Business polinju more than 10 crore kadathilan Nhan.. family polum koode illand thakarnn tharippanamayi kidakkunnu.. thirich varano enn polum theerumanikkan pattunnilla kaaranam aarkk vendiyn jeevikkunnathrnn thonni pokunnu

  • @anasabbas1191
    @anasabbas1191 4 роки тому +8

    Truly inspiring

  • @amruthat361
    @amruthat361 4 роки тому +1

    Goosebumps, truly amazing

  • @sandhyasebastian5919
    @sandhyasebastian5919 4 роки тому +1

    Very good talking style. U r great. .. from the bottom of the hearts congrats. ....

  • @anjudinesh7292
    @anjudinesh7292 4 роки тому +2

    Great motivation. Thank you. Love you chechi.

  • @mariajoseph340
    @mariajoseph340 4 роки тому +8

    You are the real wife and mother

  • @muhzinmichu4390
    @muhzinmichu4390 4 роки тому +31

    ചേച്ചിയെ പോലെ ഒരു ഭാര്യയെ ലഭിച്ച ഉണ്ണിയേട്ടൻ എന്തു ഭാഗ്യവാൻ

  • @BusinessBuzzPlus
    @BusinessBuzzPlus 4 роки тому +5

    A real singappennu 😊💕💕💕💕 Truly inspiring story!

  • @5hibabasheer408
    @5hibabasheer408 4 роки тому +3

    The best talk in josh talks

  • @reshmashelly418
    @reshmashelly418 4 роки тому +38

    I love you💯ഇതേ അവസ്ഥ തന്നെയാ ചേച്ചി എനിക്കും. എനിക്കു വേണ്ടി ചേച്ചി പ്രാർത്ഥിക്കണം 🙏😘🌹

    • @storyteller8921
      @storyteller8921 4 роки тому

      എന്ത് പറ്റി

    • @reshmashelly418
      @reshmashelly418 4 роки тому +2

      @@storyteller8921 publicആയിട്ട് പറയാൻ വിഷമം ഉണ്ട്.

    • @storyteller8921
      @storyteller8921 4 роки тому +1

      @@reshmashelly418 എല്ലാം ശെരിയാവും ഞാനും 30Lk കടത്തിലാണ്, ഏതേലും ബിസിനസ്‌ ഐഡിയ ഉണ്ടേൽ ഞാൻ ഷെയർ ചെയ്യാം

    • @atlyta1192
      @atlyta1192 4 роки тому

      ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കും ...... വിഷമിക്കേണ്ട ..... ttoh ....

    • @reshmashelly418
      @reshmashelly418 4 роки тому

      Thankyou brother

  • @sajinaabdulla3664
    @sajinaabdulla3664 4 роки тому

    Powerful and inspiring and heart touching story...

  • @roopavathi4838
    @roopavathi4838 4 роки тому +1

    Great speach... thanks a lots mam🙏

  • @rekhag8122
    @rekhag8122 4 роки тому +2

    ഒരുപാട് ഉയർച്ചകൾ ഇനിയും ഉണ്ടാവട്ടെ,,,

  • @MATHEWKURIANS
    @MATHEWKURIANS 4 роки тому

    Inspirational ! Thank you

  • @sammd8056
    @sammd8056 4 роки тому +2

    Mam really inspiring story .It is really difficult for people who have been peak during their business time and experiencing downside in business and again working hard to reach to that level is a tremendous achievement .Mam thank you so much for this wonderful experience and you have taught us so many insights from your story how to keep life going irrespective all hurdles in life .

  • @rauoofpulickan
    @rauoofpulickan 4 роки тому

    Very inspiring tanks for your motivation

  • @santhiherbalproducts93
    @santhiherbalproducts93 4 роки тому +38

    Valare adhikam sandhosham undu ente vakukal kurachu perkoke prachodhanam ayi ennarinjathil nanni

    • @deksha8286
      @deksha8286 4 роки тому

      Yes chechi .chechide vakkile theeshnatha ethra anennu eniku parayan ariyillaaa.jeevitha porattathil vijayam kandethiya chechikku ella bhavukagalum nerunnu.njagale polulla new generation ithokke valare inspiration anu.god bless u

    • @Am-cp9we
      @Am-cp9we 4 роки тому +1

      Thanq so much chechi..checheede contact number taruo

  • @ntnme1730
    @ntnme1730 4 роки тому

    Thank you josh talks ❤❤🙏🙏

  • @sunilbalan4477
    @sunilbalan4477 4 роки тому

    Very very inspirational talk.

  • @vijayanthimala342
    @vijayanthimala342 4 роки тому +3

    Sathyamanu anubavamanu paadam. Evarudekkal 10 eratti anubavikkunna aalanu njan. I proud of myself 👍

  • @deepanair3200
    @deepanair3200 4 роки тому +11

    Great lady. Hats off to u

    • @unnikri8668
      @unnikri8668 4 роки тому

      ദീപ ചേച്ചി

  • @thoppilkannan9452
    @thoppilkannan9452 4 роки тому +7

    എന്നും നന്മകൾ ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @balakrishnankk9582
    @balakrishnankk9582 4 роки тому +1

    Dr.santhi,,,God with you....

  • @silparenjith7093
    @silparenjith7093 4 роки тому

    Great motivation.. thank u ചേച്ചി

  • @manazyachutty4270
    @manazyachutty4270 4 роки тому +5

    Great woman

  • @shinygeorge6275
    @shinygeorge6275 4 роки тому +1

    Excellent motivation 👍👍👍🥰

  • @ramshadraasi7203
    @ramshadraasi7203 4 роки тому +1

    Salute cheachi paranjhathellam 100%sheriyanu ippoal jeevithathinu oru oorjjam kittiyapoale 💥💥

  • @sheikhzaheer2220
    @sheikhzaheer2220 4 роки тому

    Great, salute for your thoughts & actions.

  • @layalferoza9927
    @layalferoza9927 4 роки тому

    Great inspiration chechi.... chechi samsarichat kettitt thane kothiyavuaarnu... vyakthamaayitt karyangal paranj thann enth bhangika samsaariche.... chechi valyiru kadinadvaani matramalla othiri intelligent aayitulla aalum koodeyaan... ariyaavunna kaaryangal cheytatinu purame putiya kaaryangal chechi padich cheytu.... angane ellarum cheyilla.... really inspired....
    To josh talk.... ee video othiri adikam edit cheyta pole thoni.... kure karyangal onum athond manasilaayeela...

  • @muralimurali442
    @muralimurali442 4 роки тому

    What a motivational story, Thanks madam

  • @pravynair
    @pravynair 4 роки тому +1

    The best in josh talks ❤️👌

  • @sangeerss342
    @sangeerss342 4 роки тому +1

    Motivational and inspiring video.

  • @sreenidheeshknr
    @sreenidheeshknr 4 роки тому

    Cheriya samayam kond orupaadu padhikkaanundaayirunnu.. Nice presentation.. Aa vaakkilulla theevratha!! Amazing

  • @MaNjumAnJu-ql1ng
    @MaNjumAnJu-ql1ng 3 роки тому

    Nalla motivation
    And powerful class

  • @ntnme1730
    @ntnme1730 4 роки тому +2

    Hatts of you chechi.. Wish you a multiple suxcess in future.. Thank You Soo Soo Soo much ❤❤❤🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 4 роки тому

    Powerful,great effort 👌 👌 👌

  • @tittovadakken5580
    @tittovadakken5580 4 роки тому

    Tks for inspiring and motivating real story

  • @bismynazarjsbdivwbfnrkbdje9279
    @bismynazarjsbdivwbfnrkbdje9279 4 роки тому +7

    Big salute chechi

  • @sparrown8278
    @sparrown8278 4 роки тому +1

    hatts off josh talks for your effort.....

  • @karaokemediakarokemaster9973
    @karaokemediakarokemaster9973 4 роки тому +1

    ചേച്ചി.. വളരെ നന്ദി.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @janardhananmn5519
    @janardhananmn5519 4 роки тому +1

    Very much inspiring experience

  • @geethak5612
    @geethak5612 4 роки тому +3

    അഭിനന്ദനങ്ങൾ

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 роки тому +2

    Yes great congratulations thank god

  • @lijisam862
    @lijisam862 4 роки тому

    Great speech

  • @omanakumari8719
    @omanakumari8719 4 роки тому

    Good information. Thanks.

  • @marykuttychacko1718
    @marykuttychacko1718 3 роки тому +1

    Wonderfull ,the almighty will give you all the stregth

  • @SonuSonu-yt3wu
    @SonuSonu-yt3wu 6 місяців тому

    സത്യം ആപത്ത് വരുമ്പോൾ ബന്ധംഎന്ന് പറയുന്ന ഓർമ്മകൾ മാത്രം

  • @sumithasisupal3040
    @sumithasisupal3040 4 роки тому +1

    You are inspirational person,

  • @misiriyamichi5345
    @misiriyamichi5345 4 роки тому +12

    ഞങ്ങളുടെ അവസ്ഥ ഇതുപോലെയാണ് 50lakh കടമുണ്ട് നയിച്ചു kittunnadh എല്ലാം പലിശ കൊടകനായി പിന്നെ എങ്ങനെ കടം വീട്ടും വല്ലാത്ത സങ്കടത്തില ഉള്ളദ്. പുറമെ കാണുന്നവർക്കു നമ്മൾ പണക്കാർ നിനക്ക് ഒന്നും മോശമില്ലല്ലോ എന്ന് ചോദിക്കുന്നവർ മാത്രം. എന്തു ചെയ്യണം എന്ന് അറിയുന്നില്ല

    • @sajidm845
      @sajidm845 4 роки тому

      Me too

    • @anushaks5441
      @anushaks5441 4 роки тому

      @@sajidm845 purmaekannaanapolee alaa.chechiii palrudeum life .....

  • @anjuom9589
    @anjuom9589 3 роки тому

    Thank you So much for the inspirationa words...........😊❤️

  • @helnapinheiro8136
    @helnapinheiro8136 4 роки тому +12

    I had 10 lakh debt I have worked hard and reduced it to 1.5 lakh. When I saw your episode I learned that mine is nothing.

    • @irfanct5940
      @irfanct5940 4 роки тому

      Helna Pinheiro enik 21 age aayi 15 lakh Kadam vannu . But njaan thalarathilla

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому

      Are u singal

    • @alexantony2387
      @alexantony2387 4 роки тому

      Ningal kadam medich cash thirich kodukan pattathond budhimuttunnavarudeyum avarude kudumbangaludeyum avastha enthanu bro.

  • @vishnupriya2821
    @vishnupriya2821 4 роки тому +6

    Best of Josh talk

  • @vasantha5967
    @vasantha5967 4 роки тому +3

    great madam

  • @priyankaaneesh0592
    @priyankaaneesh0592 2 роки тому

    Thankyou... mam... inspiring speech.... 👌

  • @anuvind6989
    @anuvind6989 4 роки тому +1

    Thank you somuch for sharing this kind of valuable stories.. thank you Josh talk

  • @kumarjeneesh8066
    @kumarjeneesh8066 4 роки тому +1

    Ma'am ......u r great ......

  • @sameermuhammed7010
    @sameermuhammed7010 4 роки тому +1

    The power of determination

  • @abhishkakkanattu395
    @abhishkakkanattu395 4 роки тому +2

    Truly inspiring stories I heard in Josh talks #Santhi #Elavarasi
    Both are from mannuthy, thrissur

  • @sijinav.p1100
    @sijinav.p1100 3 роки тому +1

    Vow. Chechi super motivation. One day I Will be there
    To tell my success story.

  • @dictatorlewis6646
    @dictatorlewis6646 2 роки тому

    ചേച്ചി ഒരു മഹാ ലക്ഷ്മിയാണ് 🙏🏻🙏🏻🙏🏻
    ആ കാൽക്കൽ വീണു നമിക്കുന്നു 🙏🏻.
    ഞാനും വലിയ ഒരു കട ബാധ്യതയിൽ ആണ്.
    എന്റെ ഭാര്യ എന്നെ ഇട്ടു വേറൊരു ആളുടെ കൂടെ പോയി...
    തീർത്തും ഒറ്റപെട്ടു...
    എന്നാലും ഞാനും പൊരുതുന്നു ചേച്ചിയെപ്പോലെ...
    കടങ്ങൾ വീട്ടണം എന്നിട്ട് മനസമാധാനം ആയി മരിക്കണം.. അത്രേയുള്ളൂ ഇനി ആഗ്രഹം. 🙏🏻
    ഞാനും ഒരു തൃശൂർ ജില്ലക്കാരൻ ആണ്.
    വിജയിച്ചാൽ ചേച്ചിയെ വന്നു കാണും...

  • @baburajiv6148
    @baburajiv6148 3 роки тому

    It is the commitment and determination of the Dr has paved the way for the sucees from the disaster. She is not only having ardent belief in her abilities and hardwork for achieving success, but she tries to convince others to achieve success by determination and hard work. A big salute to the Dr. Why the Chitty business and veg. Business failed can be studied by business school students and how revival was made ? This will help business people to avoid such failures and to achieve success at higher levels. Dr. has also pointed that no relatives had not extended help when they were undergoing trauma. There is saying when we are having good times so many people would be surrounded by us and at bad times nobody would be there. But, in this connection , there is another point also. A few people ,
    when they were enjoying good time would try to keep their relatives away fearing that they may seek financial help. Sometimes, even after getting benefits, they may not help at the time of need. These points can be subject to study by psychology students.