വളരെ മനോഹരമായ കാഴ്ച ഇത്രയും അണ്ണാൻ കുഞ്ഞുങ്ങളെ ഭക്ഷണം കൊടുത്തു പരിപാലിക്കുന്ന പ്രിയ സുഹൃത്തിനും അതുപോലെ തന്നെ ഈ മനോഹര ദൃശ്യം നമ്മുടെ മുന്നിലെത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
മനസ്സിന് വല്ലാത്ത സന്തോഷം തോന്നി കണ്ടപ്പോ അറിയാതെ കണ്ണും വിതുമ്പി പോയി നല്ല മനസിന്റെ ഉടമ പാവം സൗന്ദര്യത്തിലല്ല മനുഷ്യന്റെ മനസ്സിന് ആണ് സൗന്ദര്യം ❤❤❤❤ എല്ലാ നന്മകളും ഉണ്ടാകട്ടെ പൊന്നു സഹോദര ❤
ദൈവതിന്റെ ഭാഷയും ഭാഷണവും... ദൈവത്തിന്റെ ശബ്ദം തിരിച്ചറിയുന്ന ദൈവത്തിന്റെ സൃഷ്ടികൾ ആയ നിസാമുദ്ദീൻ യും ജീവിജാലങ്ങളും... ദൈവത്തിന്റെ അത്ഭുതങ്ങൾ 2 കൂട്ടരും
എനിക്കും ഉണ്ട് 5,6,എണ്ണം രാവിലെ എഴുന്നേറ്റ് വരുമ്പോൾ.കിളികളും,കാക്ക, അണ്ണാ ൻ...എല്ലാവരും എത്ര ക്ഷമയോടെ ആണ് കാത്തിരിക്കുന്നത്.നിസ്‌കരിച്ചിട്ട് വന്ന് ബിസ്കറ്റ് ടിന്നും എടുത്ത് ഒര് ഇരുപ്പാണ് 1മണിക്കൂർ...എന്തൊരു മനസുകാം😊😊
@@kabeerkalathil9221 ബിസ്കറ്റ് , ബ്രെഡ് ഒന്നും കൊടുക്കണ്ട ...അത് നല്ലതല്ല .. ഇവർക്ക് തേങ്ങ ചിരകിയത് / കഷണം , കപ്പലണ്ടി, rambutan ഒക്കെ ആണ് favourite...മരങ്ങൾ ഉണ്ടേൽ നമ്മൾ കൊടുക്കാതെ ഇരിക്കലാണ് നല്ലത് ... Rambutan മരം ഉണ്ടേൽ season ൽ എല്ലാ ജീവികളും happy....കാക്കക്ക് മീൻ തല ഒക്കെ ധാരാളം
സ്നേഹം തിരിച്ചറിയാൻ എല്ലാ ജീവികൾക്കും കഴിയും ഭാഷ വ്യത്യസ്ഥാമയത്കൊണ്ട് മനസ്സിലാവാൻ ചിലപ്പോ കുറച്ച് സമയം എടുത്താലും തിരിച്ച് കിട്ടും.....സ്നേഹത്തിൻ്റെ ഭാഷയാണ് പറഞ്ഞത് മനുഷ്യന് കുറെ ഭാഷകൾ അറിയുന്നോണ്ട് തിരിച്ച് കിട്ടിക്കോണം എന്നില്ല ....ബാക്കിയെല്ലാ ജീവികൾക്കും അതിലൊരു ചതി അറിയില്ലല്ലോ❤
ഞാനും ഇവമ്മാരും തമ്മിൽ ശത്രുതയിൽ ആണ്.. എന്റെ കൊക്കോ കായ് മുഴുവനും ഇവൻമാർ നശിപ്പിക്കും. എന്നാലും ഓട്ടവും ചാട്ടവും നോക്കി നിന്ന് പോകും ചിലപ്പോൾ നിന്നെ പറ്റിച്ചേ എന്ന് പറഞു മുകളിൽ ഇരുന്നുള്ള ഇളിക്കൽ കേട്ടാൽ ഉണ്ടല്ലോ ങ്ങാ..
ഇങ്ങനെ ഉള്ള വാർത്തകൾ എന്തൊരു സന്തോഷം ആണ് തരുന്നത് ❤️❤️❤️❤️❤️❤️
മാവ് പ്ലാവ് ഒക്കെ നട്ട് നമ്മുടെ സഹജീവി കളെ help ചെയ്യൂ ❤
വളരെ മനോഹരമായ കാഴ്ച ഇത്രയും അണ്ണാൻ കുഞ്ഞുങ്ങളെ ഭക്ഷണം കൊടുത്തു പരിപാലിക്കുന്ന പ്രിയ സുഹൃത്തിനും അതുപോലെ തന്നെ ഈ മനോഹര ദൃശ്യം നമ്മുടെ മുന്നിലെത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
മനസ്സിന് വല്ലാത്ത സന്തോഷം തോന്നി കണ്ടപ്പോ അറിയാതെ കണ്ണും വിതുമ്പി പോയി നല്ല മനസിന്റെ ഉടമ പാവം സൗന്ദര്യത്തിലല്ല മനുഷ്യന്റെ മനസ്സിന് ആണ് സൗന്ദര്യം ❤❤❤❤ എല്ലാ നന്മകളും ഉണ്ടാകട്ടെ പൊന്നു സഹോദര ❤
ഒരു കാലത്ത് മൊബൈൽ ടവർ വന്നപ്പോൾ വംശനാശം വന്നു എന്ന് കരുതിയതാണ് ... ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെണീറ്റു
റബ്ബർ പാലാണ് വില്ലൻ
God bless Mone അണ്ണാറക്കണ്ണനും തന്നാലായത്. മോനെ.കൊണ്ട് eggane annane കാണിച്ചതിൽ ഹാപ്പി മോനെ god bless.family.അതിനു help Aya doctor🙏🙏🙋
എന്റെ അയൽവാസിയാണ് ബന്ധുവും
❤️❤️🙏
നല്ല ഒരു മനുഷ്യൻ❤
എത്ര മനോഹരമായ രംഗം ❤
2023 ൽ നിന്ന് 2024 ലേക്ക് വർഷങ്ങൾ ഉണ്ടെന്നത് പുതിയ അറിവാണ് മാധ്യമപ്രവർത്തകാ
😂
ഇതാണ് മനുഷ്യൻ ♥️♥️♥️♥️
ദൈവതിന്റെ ഭാഷയും ഭാഷണവും... ദൈവത്തിന്റെ ശബ്ദം തിരിച്ചറിയുന്ന ദൈവത്തിന്റെ സൃഷ്ടികൾ ആയ നിസാമുദ്ദീൻ യും ജീവിജാലങ്ങളും... ദൈവത്തിന്റെ അത്ഭുതങ്ങൾ 2 കൂട്ടരും
Wayanattil vilichappol pottan daivam vanno
🙏🙏🙏🙏ദൈവം കൂടെ ഉണ്ട് ചേട്ടാ അനുഗ്രഹിക്കട്ടെ
മനം കുളിർപ്പിക്കുന്ന കാഴ്ച ♥️
എനിക്കും ഉണ്ട് 5,6,എണ്ണം രാവിലെ എഴുന്നേറ്റ് വരുമ്പോൾ.കിളികളും,കാക്ക, അണ്ണാ ൻ...എല്ലാവരും എത്ര ക്ഷമയോടെ ആണ് കാത്തിരിക്കുന്നത്.നിസ്‌കരിച്ചിട്ട് വന്ന് ബിസ്കറ്റ് ടിന്നും എടുത്ത് ഒര് ഇരുപ്പാണ് 1മണിക്കൂർ...എന്തൊരു മനസുകാം😊😊
ബിസ്കറ്റ് വേണ്ട , പ്ലാവ് മാവ് ഒക്കെ നടൂ ...
@@Nhdve ഉണ്ട് ബ്രോ...ധാരാളം.പറമ്പ് നിറയെ പഴവും ഉണ്ട്😀❤️
@@kabeerkalathil9221 ബിസ്കറ്റ് , ബ്രെഡ് ഒന്നും കൊടുക്കണ്ട ...അത് നല്ലതല്ല ..
ഇവർക്ക് തേങ്ങ ചിരകിയത് / കഷണം , കപ്പലണ്ടി, rambutan ഒക്കെ ആണ് favourite...മരങ്ങൾ ഉണ്ടേൽ നമ്മൾ കൊടുക്കാതെ ഇരിക്കലാണ് നല്ലത് ... Rambutan മരം ഉണ്ടേൽ season ൽ എല്ലാ ജീവികളും happy....കാക്കക്ക് മീൻ തല ഒക്കെ ധാരാളം
@@Nhdve ഇത് ശീലമായി...1,2,നേരം മാത്രം❤️❤️.ഒലഞ്ഞാലിയാണ് തേങ്ങയുടെ ആശാൻ 🤪
Lovely ... beautiful .. Let Nizam live long and long.
ഇപ്പോൾ അണ്ണാറക്കണ്ണനെ കാണുന്നേയില്ല ഇതുപോലെ സംരക്ഷിക്കുന്ന വരാണ് വേണ്ടത്
Plant trees
😂ravile enneekunnade annante sound ketta..koode kariyilamkiliyum ..orurekshayilla
മനുഷ്യൻ മനുഷ്യൻ ആകുന്ന സമയം 🙏
കുത്തബ് മീനാറിനടുത്ത് ഇത് പോലെ നമ്മുടെ കയ്യിൽ നിന്ന് എടുത്ത് കഴിക്കുന്ന അണ്ണാൻമാരുണ്ട്❤❤❤
സ്നേഹം തിരിച്ചറിയാൻ എല്ലാ ജീവികൾക്കും കഴിയും ഭാഷ വ്യത്യസ്ഥാമയത്കൊണ്ട് മനസ്സിലാവാൻ ചിലപ്പോ കുറച്ച് സമയം എടുത്താലും തിരിച്ച് കിട്ടും.....സ്നേഹത്തിൻ്റെ ഭാഷയാണ് പറഞ്ഞത് മനുഷ്യന് കുറെ ഭാഷകൾ അറിയുന്നോണ്ട് തിരിച്ച് കിട്ടിക്കോണം എന്നില്ല ....ബാക്കിയെല്ലാ ജീവികൾക്കും അതിലൊരു ചതി അറിയില്ലല്ലോ❤
അണ്ണാൻ എന്ന് കേൾക്കുമ്പോൾ hamster kombatആണ് മനസ്സിൽ വരുന്നത് 😁, മൊതലാളി 👀
ഇപ്പത്തെ മക്കൾക്ക് മാതാപിതാക്കളെ ഭാഷ അറിയില്ല.. ഇങ്ങോട്ട് വിളിച്ച അങ്ങോട്ട് പോകും😂
അയ്യോ മീഡിയ one ഗാസ യിൽ നിന്നും എപ്പോൾ കാട്ടിൽ കയറി 🤓🤓🤓
ഞാനും ഇവമ്മാരും തമ്മിൽ ശത്രുതയിൽ ആണ്.. എന്റെ കൊക്കോ കായ് മുഴുവനും ഇവൻമാർ നശിപ്പിക്കും. എന്നാലും ഓട്ടവും ചാട്ടവും നോക്കി നിന്ന് പോകും ചിലപ്പോൾ നിന്നെ പറ്റിച്ചേ എന്ന് പറഞു മുകളിൽ ഇരുന്നുള്ള ഇളിക്കൽ കേട്ടാൽ ഉണ്ടല്ലോ ങ്ങാ..
❤😂
Avarkum kydy ullatha e lokam ennakum alle. 😊
മനോഹരം ♥️
ഇതുകൊണ്ട് ആണ് ഇവർ disabled അല്ല specially abled ആകുന്നത് 😌
Big Salute Bro 🔥🔥🔥
ദൈവം എല്ലാ ജീവജാലങ്ങൾക്കും ഒരു രക്ഷകനെ ഏൽപ്പിച്ചു കൊടുത്തിട്ടുണ്ട്. ആർക്കൊക്കെ അറിയം.
മ്യൂസിയത്തിലാണോ മൃഗശാലയിലാണോ 😆
അടിപൊളി 👍👍👍🌹🌹🌹🥰🥰🥰
2023 വർഷങ്ങൾ ഉള്ള പരിജയം 😂😂😂😂😂😂
Snehikkuka..Ella jeevikaleyum..sahayikuka❤❤
അണ്ണാറക്കണ്ണൻ വംശ നാശം വന്നുകൊണ്ടിരിക്കുന്നു ഇപ്പോൾ എവിടെയും മുന്നത്തെ പോലെ കാണാനില്ല
അടാ ബായ്കാര 🎉🎉🎉🎉🎉❤
അണ്ണാൻ ഓകെ ഇപ്പൊ മ്യൂസിയ ത്തിൽ മാത്രമേ ഉള്ളൂ
😍nice man 👏🏼👍🏼
Happy news❤❤
Nisam❤
🙏🤍 great soul....
അണ്ണന് പറക്കാൻ പറ്റുമോ സേട്ടാ 😂😂😂
പേര് ഫുൾ പ്രത്യക വഭാഗം ആയതോണ്ട് കൊഴപ്പല്ല അല്ലേൽ പേര് മാറ്റേണ്ടി വന്നേനെ
😂അത് കറക്റ്റ്
ശരി തന്നെ. ഇവിടത്തെ അണ്ണാൻ ആണല്ലോ. വരാത്തന്റെ അറബി പേര് ചേരില്ല
Super sir 👏👏👏👏
ശ്രീ രാമൻ്റെ അനുഗ്രഹം ഉള്ള ജീവി അണ്ണാൻ ശ്രീ രാമ ജയം
Andi onnu poyeda kazhudhe sreeramanta pari
@@dicrus.55 enna pinne thallede par aayirikkum kunne
✝️കേശു ചത്തു ഉഒന്ന് പോടെയ്
👍👍❤
Lovely moment ❤
ദൈവ പുത്രൻ....ധന്യൻ
Superb...
Addpukutee charch pls start
💙💛💜💚
Glad to see😊
Endoru sundaram❤
Good
👍
😢onnineyenkilum kaanam kothikunna njaan .....
❤❤❤❤
ماشاء الله ❤❤❤❤
പാവം 😍
❤
Aalde samsaaram kelkaan nalla rasynd
Super
❤❤❤❤....
🥰
🥰🥰💖💖💖💖
Nice❤
😘😘😘❤️❤️❤️❤️
Johnson Dorothy Martinez Angela Davis Betty
❤️
🥰🥰🥰🥰🥰
💖😅
🤍❤️👌
Lucky man
Pooche.vitte.eni.mattipidi😅😮
നിങ്ങൾ ഇത്തരം വാർത്തകൾ ഇടുമോ? ഞാൻ വിശ്വസിച്ചോട്ടെ?
Nmuj mnusyrk life l sandosiknyt sne oro jeeviyeyum daivm srishtyche.. Ennl m e jviklil ettavm nanni ullth naykl avre ane inn theruvil pet kooty soym chthpikunu ptyni kond koodthe alkr kollunun eryunh adikunu.. Avrelil fgym ullor vtyl mklepole jvkunu ennlbivrde patini mtn innum gvt no arkm kaxhiyunilla njn athinyt jvikuna ala e naure l ulla ella jeeviklm okke annsm kodukn ane ente lide ennl mnusyr jvikle konn thinnjmbom sahjknnomunillaxend mnusysr dishat ath onn stop ayl e lokth jvikl jvkm. Avrn nmude food k mnsil png kpdutjlpore svrk vedanajnd vsp und
Inshah allah... എന്റെ മോൾക്ക് aggott വന്നേ പറ്റു ഇതു കണ്ടപ്പോൾ 😂😂..
❤ Super , Manushayanmare Kal Bedam Animal's
മനോഹരം ❤
👍
❤❤
❤💞🥰🥰
❤❤❤❤
❤️👍
❤️❤️❤️
🥰🥰🥰🥰🥰
❤❤
❤❤❤❤❤❤❤
❤❤❤
❤❤😊😊
❤❤❤❤❤
❤
❤❤
💕💕💕💕💕
❤
❤❤❤
❤❤❤❤️
❤❤
❤❤❤❤
❤
❤❤❤
❤❤
❤❤❤❤❤
❤❤❤
❤❤❤