Guruvayoor Ambalanadayil Team Interview | Prithviraj Sukumaran | Nikhila Vimal | Safboy

Поділитися
Вставка
  • Опубліковано 9 тра 2024
  • ഉയർന്ന വരുമാനത്തോടെ പഠിച്ച അതേ ഫീൽഡിൽ work ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സിവിൽ എഞ്ചിനീയർ ആണോ നിങ്ങൾ..?
    Civil Engineering / diploma പഠിച്ചവർക്ക് ഒരു Upskilling course എന്ന ഉദ്ദേശത്തിൽ കഴിഞ്ഞ february യിൽ Entri തുടങ്ങിയ quantity Surveying ന് one year ആവുമ്പോഴേക്കും 220+ placements നേടി കൊടുക്കാൻ സാധിച്ചു.
    കൂടാതെ currentely 3000 ന് അടുത്ത് students പഠിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ഒരു കോഴ്സിനു നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയും.
    ★Live Projects From The Middle East
    ★ Personal Mentorship
    ★ Placement Assistance
    ★ Mock Interviews
    To know more about the course. Click the link: wa.link/hnuxk9
    Guruvayoor Ambalanadayil is an upcoming Indian Malayalam-language comedy-drama film directed by Vipin Das and written by Deepu Pradeep. It was jointly produced by Prithviraj Productions and E4 Entertainment. The film stars #prithvirajsukumaran , #nikhilavimal Vimal, Anaswara Rajan, #basiljoseph and Yogi Babu.
    Prithviraj Sukumaran and Basil Joseph are set to share the screen in the Vipin Das directorial film Guruvayoor Ambalanadayil. The movie is slated to hit the big screens on May 16, 2024, and has been making the headlines for the fun teaser the makers released, along with a trailer set to release on May 10.
    Recently, in an interview , Vipin Das shared how he feels a bit concerned about the film’s first-day response. The director emphasized, “I’m worried if the audience expects a realistic film like Manjummel Boys. Guruvayoor Ambalanadayil is a small film with package entertainment and shouldn’t be watched with a serious mindset.”
    #prithviraj Sukumaran and Nikhila Vimal Interview | Guruvayoor Ambala nadayil Team | Interview: Vipin Das ('Guruvayoor Ambala Nadayil') | Guruvayoor Ambalanadayil | Prithviraj Sukumaran | Prithviraj Sukumaran interview |
  • Фільми й анімація

КОМЕНТАРІ • 140

  • @MovieManBroadcasting
    @MovieManBroadcasting  12 днів тому +6

    To know more about Entri Elevate quantity Surveying, MEP-HVAC, Oil and gas courses. Click the link below: forms.gle/Vx15uswQQaU8jDZn7

  • @aromal.j2359
    @aromal.j2359 11 днів тому +27

    2:13 video starts

  • @sreelakshmipm3015
    @sreelakshmipm3015 12 днів тому +107

    Prithvi - nikhila combo istayavar undo 😊

    • @vijeeshth5766
      @vijeeshth5766 12 днів тому +5

      ഇല്ല

    • @sreelakshmipm3015
      @sreelakshmipm3015 12 днів тому

      @@vijeeshth5766 athentha 😄

    • @koshikurian4381
      @koshikurian4381 11 днів тому

      ഉണ്ട് ❤️😊

    • @shijumeledathu
      @shijumeledathu 10 днів тому

      NIKHILA YUDEY FEET DANGLING ISHTAMAAYAVAR UNDO?

    • @mubashirashebeer6593
      @mubashirashebeer6593 10 днів тому +1

      Eniku thonniyath prithvirajinu ithra jodiyayitulla pair munne undayitilla ennaanu chilappo ente maathram thonnalavaam ❤

  • @artinsider7620
    @artinsider7620 11 днів тому +28

    Kurachu kudi quality ulla acnchors ne vacha nallayrikim.minimum nannay prepare ngilum cheynm before interview

  • @imranshamsuddin7065
    @imranshamsuddin7065 12 днів тому +14

    1st time Pritvi with comedy puller set movie..thats interesting..when coorporate MNC meets local teems..

  • @rahulk.r3350
    @rahulk.r3350 12 днів тому +100

    Male anchor needs to improve very much 🫡🫡.

  • @kuttappi_rst2194
    @kuttappi_rst2194 12 днів тому +149

    രാജുവേട്ടനെ കണ്ടപ്പോൾ പുലിവാൽ കല്യാണത്തിലെ ജഗതിചേട്ടൻ ഒരു മീറ്റിങ്ങിൽ ഇരുക്കുന്നില്ലേ അതുപോലെ തോന്നി 🤣

    • @althafzayn4792
      @althafzayn4792 12 днів тому +4

      Enikum 😂

    • @vp400
      @vp400 12 днів тому +9

      correct.. ഇടതു വശത്തു ഇരിക്കുന്ന ആൾ, മുട്ടാതിരിക്കാൻ ഫുൾ ടൈം ചെരിഞ്ഞിരിക്കുന്നു ...

    • @jithu_1779
      @jithu_1779 11 днів тому

      😂😂

    • @shanifaaykottil7397
      @shanifaaykottil7397 11 днів тому

      Enikyum

    • @trailforammus7699
      @trailforammus7699 6 днів тому

      😂😂😂​@@vp400

  • @sijojohnson6007
    @sijojohnson6007 11 днів тому +15

    ചോദ്യം ചോദിക്കുന്ന അവതാരകൻ്റെ ചോദ്യങ്ങൾ കേട്ടാൽ തന്നെ മതി. എല്ലാരും വളരെ നന്നായി ഉത്തരം വരും

  • @vengattil007
    @vengattil007 11 днів тому +17

    അഭിമുഖം നടത്തുന്നയാളെ മാറ്റണം, അയാളുടെ ചോദ്യങ്ങൾ വളരെ ദുർബലവും അപ്രസക്തവുമാണ്, സിനിമയെക്കുറിച്ച് അദ്ദേഹത്തിന് എന്തെങ്കിലും അറിവുണ്ടോ എന്ന് എനിക്കറിയില്ല,

  • @dibs4781
    @dibs4781 12 днів тому +34

    good to see jomon career is slowly growing, he can be the next yogi of malayalam

  • @judhan93
    @judhan93 12 днів тому +26

    പുതിയമുഖം തൊട്ട് ചങ്കില്‍ കയറിയതാണ് രാജുവേട്ടന്‍ അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍ ❤

  • @athulsreenivasan7213
    @athulsreenivasan7213 12 днів тому +15

    interview edukkana payyan nalla patti show varthaanam, verum vaanam, keep it up mwone,

  • @puddinozil7856
    @puddinozil7856 12 днів тому +62

    Normal Feminism Film എന്താണ്... പുല്ല് അവനങ്ങ് വിയർത്തു പെട്ടെന്ന് 😂

  • @being_anson
    @being_anson 12 днів тому +54

    Prithvi 🔥

  • @harshpillai4806
    @harshpillai4806 12 днів тому +63

    32:05 പൃഥ്വിരാജിൻ്റെ സന്തോഷം 😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 12 днів тому +11

      Last question anennu paranjappo😅😅 havuu theernn

  • @shabeermohammedP
    @shabeermohammedP 11 днів тому +5

    Saafff❤️

  • @dreamerzletzgetinfected2735
    @dreamerzletzgetinfected2735 5 днів тому

    Not the question, but the answers made the interview worth it. So much to learn from pretviraj, how to encounter bullshit questions!!

  • @vijeeshth5766
    @vijeeshth5766 12 днів тому +4

    വിജയീ ഭവന്തൂ❤❤❤

  • @yadhukrishna7721
    @yadhukrishna7721 12 днів тому +4

    Guruvayoor ❤

  • @BeenaYeldo
    @BeenaYeldo 12 днів тому

    Surprise to hear from that his daughter can't differentiate and actor from reality ,that too living in this era..

  • @mohsinmahmood7237
    @mohsinmahmood7237 12 днів тому +9

    Saff boi 🔥🔥

  • @nishadkh9980
    @nishadkh9980 11 днів тому +1

    Super

  • @gokulkr1716
    @gokulkr1716 12 днів тому +5

    😍❤

  • @preenusree5292
    @preenusree5292 12 днів тому +5

    ❤❤

  • @frozen-0
    @frozen-0 12 днів тому +1

    Rajuettan ❤

  • @shreyasvalsan3523
    @shreyasvalsan3523 12 днів тому +18

    5:20 😂

  • @avd7993
    @avd7993 12 днів тому +47

    Odakuzhal vaayikunna Spiderman 😂😂

  • @rejinsam729
    @rejinsam729 12 днів тому +6

    5:21 ഇവന് ഇത് കിട്ടിയാൽ പോരാ. ഇവന്റെ ചൊറിഞ്ഞ ചോദ്യങ്ങൾ എല്ലാ തീയേറ്റർ റെസ്പോണ്ട്സിലും കാണാറുണ്ട്. ആദ്യമായിട്ടാണ് അവൻ കാമറയുടെ മുന്നിൽ ആദ്യായിട്ടാ കാണണേ

    • @shahanazkader7508
      @shahanazkader7508 11 днів тому +3

      Satyam
      Very irritating anchor orumatihiri
      🤬🤬🤬

  • @ambili.....ambiliii3020
    @ambili.....ambiliii3020 4 дні тому

    Nikila and raju are sooo comfortable together

  • @muvattupuzhakkarankl1711
    @muvattupuzhakkarankl1711 11 днів тому +11

    male anchor -Total waste

  • @lunaticmaster9161
    @lunaticmaster9161 12 днів тому +6

    change the male anchor

  • @paruskitchen5217
    @paruskitchen5217 12 днів тому

    😊🎉❤

  • @abhinandkp1415
    @abhinandkp1415 12 днів тому +5

    Siju Sunny Fans❤🎉

  • @Fousiq
    @Fousiq 12 днів тому +5

    Njaan und

  • @muhammedsameer5664
    @muhammedsameer5664 12 днів тому +1

    Pruthvi❤

  • @DrRahul4044
    @DrRahul4044 12 днів тому +16

    Siju sunnyil pradheeksha und😂😂😂😂

  • @aswinshaji4818
    @aswinshaji4818 12 днів тому +139

    ആരു പറഞ്ഞു ജയ ജയ ഒറ്റ തവണ കാണാൻ ഉള്ള സിനിമയെ ഉള്ളു

    • @dennisnj2282
      @dennisnj2282 12 днів тому +12

      Angne alla ennalle parnje😶

    • @Amicablejlm
      @Amicablejlm 12 днів тому +9

      I agree, it’s only one time watchable. I didn’t like it much.

    • @akki6897
      @akki6897 12 днів тому +24

      അത് നിങ്ങൾക്ക് മറ്റൊരാൾക്ക് അങ്ങനെ ആവേണം എന്നില്ല... പ്രിഥ്വി സിനിമ ഇന്തുസിയസ്റ് ആയതുകൊണ്ട് ott യിൽ ജയ ജയ ഹെയ്ക്ക് repeat viewership ഉണ്ടൊന്ന് വരെ check ചെയ്തിട്ടാവും പറയുന്നത്... അങ്ങേരാരാ മോൻ...😁

    • @sajankurian7212
      @sajankurian7212 12 днів тому +4

      Question full kelkkuuu masheee😅😅

    • @abhilashmurali
      @abhilashmurali 12 днів тому +4

      Nja palathavAna kanda padangalil onnanallo

  • @koshikurian4381
    @koshikurian4381 11 днів тому +2

    രാജുവേട്ടൻ ഫാൻസ്‌ ❤️

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 10 днів тому

    sharikkum puthuya mukham comedy song akiyath,Mammukka allea ❤

  • @rylon_eric_xzavier
    @rylon_eric_xzavier 11 днів тому +4

    Anchore nte question ketttaa chiri varum 😅😅😅😅

  • @shijumeledathu
    @shijumeledathu 10 днів тому +2

    NIKHILAYUDEY FEET DANGLING ISHTAMAAYAVAR AAROKKEY

  • @thortjundrr
    @thortjundrr 12 днів тому +10

    nikhila kore shremikumund counter adikan palshe onnum angot kalangunila😂😭

    • @shijumeledathu
      @shijumeledathu 10 днів тому +1

      BUT NIKHILAYUDEY FEET DANGLING SUPER AAYITTUNDO?

  • @judhan93
    @judhan93 12 днів тому +9

    9:12 സാറ് ക്ലാസ്സെടുക്കുമ്പോള്‍ പുറകിലിരുന്ന് സംസാരിക്കുന്ന ഞാനും ചങ്കും 😂😂😂😂

  • @malayalieurope
    @malayalieurope 2 дні тому

    prepare cheyaathe varum and guest ine uncomfortable aakum- movieman nalla anchors ine ulpeduthanda time aayi- ithin mumbum ee male anchor ingane ooke vaangitind-- nalla quality ulla guestine interview cheyaan korach quality and sense ulla interviewrs ine idu please-

  • @abhijithneo5799
    @abhijithneo5799 7 днів тому

    Dear movie man broadcasting,
    ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ആണ് anchore ശ്രദ്ധിച്ചത്, തുറന്ന് പറഞ്ഞോട്ടെ ഇത് കാണാൻ ഉള്ള ഒരു താല്പര്യം അങ്ങ് പോയി കിട്ടി.
    ആടുജീവിതം interview ആണ് ഓർമ വന്നത് 😅 ഇത്രെയും മോശം രീതിയിൽ, ഒരു homework ഉം ചെയ്യാതെ വന്നു എടുത്തത് പോലെ ഉണ്ടായി. അത്കൊണ്ട് തന്നെ ഈ ഇന്റർവ്യൂ കാണാൻ തോന്നുന്നില്ല, you people better bring someone who elevates the interview or let him understand what's going on..
    Comments നോക്കിയപ്പോൾ the same happened with goatlife intrw is going on with this interview എന്ന് മനസിലായി 😅

  • @xmen4809
    @xmen4809 12 днів тому +9

    ഇവൻ shoot ചെയ്യുന്ന Empuran 500.koodi ill തീരുമോ എന്ന് ചോദിക്കാതെ ഇരുന്നെ എന്താണ് ആവൊ

    • @akki6897
      @akki6897 12 днів тому +2

      അതോടെ അവൻ ബഹിരാകാശത്തേക്ക് പറക്കും അതാവും 😂😂

  • @Shibinbasheer007
    @Shibinbasheer007 12 днів тому

    💙🍀

  • @anfasanu2989
    @anfasanu2989 12 днів тому +2

    8:54 pand repeat adich kanunna padagal dileep ettante padagal ayirunnu….ippam athupoleyann basilnte padagal

  • @The__Mask__Man_
    @The__Mask__Man_ 12 днів тому +4

    Interviewer pora

  • @clownprince-ps3jp
    @clownprince-ps3jp 12 днів тому +3

    Aaruledey comment idaaan

  • @keng5192
    @keng5192 12 днів тому +5

    Male anchor valare shokam.
    Ith pole mosham achor ne onnm ithpole oru moviek kodukathe iriku .

  • @athulsreenivasan7213
    @athulsreenivasan7213 12 днів тому +4

    ellarum paramaavathi avane thookind, avanathu manasivindo entho🤣🤣🤣, ahangarvum tough chodyangalum mandatharangalum venda mwone namakk😁

  • @AJ_M_95
    @AJ_M_95 12 днів тому +1

    Vilayadhu bhudha update?

  • @aii_sw
    @aii_sw 10 днів тому +1

    25:34 adichu annakkil kittiyit undee..💥

  • @snehashilpa2754
    @snehashilpa2754 12 днів тому +1

    Basil evide?😊

  • @Benspencer999
    @Benspencer999 12 днів тому +4

    Interviewers ottum pora

  • @Oppenheimer287
    @Oppenheimer287 12 днів тому +4

    അവസാനം ചെറിയ ഒരു കുത്തിത്തിരിപ്പിന് നോക്കിയതാ. ഒത്തില്ല

  • @ragnarok774
    @ragnarok774 12 днів тому +1

    Empuraan 500 kodik chyan pattuvo chetta ennu choyikatha enthada 😂

  • @manjithmohanan6104
    @manjithmohanan6104 12 днів тому +1

    Anchors nte questions nte level.😂😂😂ithokke aanu preparations😂😂😂

  • @astrokid9504
    @astrokid9504 5 днів тому +2

    രണ്ട് കാര്യം പാലിച്ചാൽ നിങ്ങളുടെ ചാനൽ ഗദി പിടിക്കും
    1) ഈ മോണ്ണ Anchorനെ മാറ്റണം.
    2) ഒന്നാമത്തെ കാര്യം പാലിക്കാൻ തയ്യാറാകണം 😂.

  • @akki6897
    @akki6897 12 днів тому +20

    📌ഇവനെന്താ പൃഥ്വി പ്രിഥ്വി ്ന് വിളിച്ചോണ്ടിരിക്കുന്നെ...ഒന്നുമില്ലേലും പുള്ളി ഒരു സീനിയർ ആക്ടർ ഡയറക്ടർ അല്ലേ ഈ ജനറേഷനിലെ... വാ തോറന്ന് രാജുവേട്ടാന്ന് അങ്ങ് വിളിച്ചാലെന്താ....🥴

    • @sahlamolva3044
      @sahlamolva3044 12 днів тому +4

      വിളിക്കുന്നതെങ്കിലും ശെരിക്ക് വിളിച്ചൂടെ...പ്രിത്യുരാജ് എന്ന് അല്ല പുള്ളീടെ പേര്...പൃഥ്വിരാജ് എന്നാണ്

    • @sudhakarankotteery1792
      @sudhakarankotteery1792 12 днів тому +4

      പൃഥ്വിരാജിനെക്കാളും വയസ്സ് കൂടുതലാണ് അവനു പൃഥ്വിക്ക് 41 വയസ്സേയുള്ളു അവതാരകന് 44വയസ്സുണ്ട്

    • @DonMickyXavier
      @DonMickyXavier 12 днів тому

      Ee ettannu vilikkanam nnu entha nirbandam.. peru vilicha mathi... Nammade naatile ullu manushyar thammil unwanted fake bahumaanam kodukkunne... Pridhvi obviously love that

    • @akki6897
      @akki6897 11 днів тому

      @@DonMickyXavier പൃഥ്വിരാജ് സുകുമാരൻ എന്നങ്ങ്ട് വിളിച്ചോട്ടെ... ഇവൻ്റെ കോണച്ച attitude ആണ് പ്രശ്നം വേറൊരാൾ വിളിച്ചാൽ ചിലപ്പോ ആരും അത് notice പോലും ചെയ്യില്ലായിരുന്നു..... പിന്നെ ഇൻ്റർവ്യൂ കേരളത്തിൽ തന്നെ ആണല്ലോ നടക്കുന്നത്... 😁 അവൻ്റെ പറച്ചിൽ ഒന്നും പ്രിഥ്വി ഇഷ്ടപ്പെട്ടത്തായി തോന്നിയില്ല... ഒരു ഇൻ്റർവ്യു നടത്തുന്ന ആളെന്ന നിലയിൽ ഇവൻ ഒരു പരാജയം ആണെന്ന് പറയാതെ വയ്യ.... Fake ബഹുമാനം കാണിക്കാൻ യാതൊരു അച്ചീവ്മെൻ്റ് ഇല്ലാത്ത ആളല്ലോ മുന്നിൽ ഇരിക്കുന്നത് അപ്പോ ഫേക്ക് ആക്കണ്ട orjinal ആയി തന്നെ അ ബഹുമാനം വരുന്നില്ലെങ്കിൽ ആരോ ആണെന്നെരു വിചാരമാണ് അവന് അത്രന്നെ....

    • @user-fy3oy9yk9f
      @user-fy3oy9yk9f 11 днів тому +1

      Ni Raju vetta enn vilikunnathanu disrespect

  • @nidhinkrishna265
    @nidhinkrishna265 11 днів тому +2

    Mail anchor very boring

  • @bee.abi94
    @bee.abi94 12 днів тому +11

    Male anchor is creating some sound wile talking wich is really iritating....from the beginning it self....and need to improve a lot ....2:16🥶 ..... 5:10 🥵 and many more

    • @lunaticmaster9161
      @lunaticmaster9161 12 днів тому +1

      he does this while asking every question

    • @lunaticmaster9161
      @lunaticmaster9161 12 днів тому +1

      i think there is a lizard in his mouth, irritating

    • @ajudevaj143
      @ajudevaj143 12 днів тому +2

      @@lunaticmaster9161😂😂😂😂😂😂😂

    • @shahanazkader7508
      @shahanazkader7508 11 днів тому +2

      Endo bhudhijeevi chamayal irritates
      🤬🤬

  • @cheersbloom
    @cheersbloom 12 днів тому +6

    Bore interview

  • @manuprasad853
    @manuprasad853 12 днів тому +3

    അവതാരകൻ വെറും അബദ്ധം ആണല്ലോ... കൂടെ ഇടയ്ക്കിടെ ഉള്ള പല്ലി ചിലയ്ക്കുന്ന പോലുള്ള ശബ്ദവും... Too irritating...

  • @shijinthomas8337
    @shijinthomas8337 12 днів тому +2

    എംക്ല

  • @ssitalumni2525
    @ssitalumni2525 12 днів тому +5

    The actress is really unprofessional. She doesnt know that even if she whispers, we audience can hear. Such a thick head

  • @vishnu8203
    @vishnu8203 9 днів тому

    Enth anchor aan🤦

  • @vineethvineeth887
    @vineethvineeth887 11 днів тому +2

    Ee avatharakane eduthu dhoore kalayanam...😡

  • @nazimpnazar2192
    @nazimpnazar2192 8 днів тому

    ഈ പൊട്ടൻ്റെ interview നു പോകാതിരുന്നൂടെ ആളുകൾക്ക്🤣

  • @akhileshu87
    @akhileshu87 9 днів тому

    Anchor maare vellam kudipichu prithivi raj

  • @moviegrinches7209
    @moviegrinches7209 12 днів тому +4

    Mair anchor. Ninak ഒന്ന് നന്നായിക്കൂടെ ഡാ

  • @majeed779
    @majeed779 12 днів тому +7

    Raju uncle clean shave cheyu 😢

  • @gokulkr1716
    @gokulkr1716 12 днів тому +7

    Prithvi 🔥

  • @geoshaji331
    @geoshaji331 12 днів тому +5

    Rajuettan ❤❤