ഒറിജിനലാണോ ഉണ്ടാക്കുന്നത്? സുപ്രിയ ചോദിച്ചു | Sunil | Guruvayoorambala Nadayil | Prithviraj | Basil
Вставка
- Опубліковано 17 тра 2024
- Discover the creative mastery behind the visuals of 'Guruvayoorambalanadayil' in an exclusive conversation with Production Designer Sunil Kumaran, the mastermind behind recreating the iconic Guruvayoor Temple for the film at an estimated cost of 4 crore.
Sunil Kumaran | Guruvayoorambala Nadayil | Prithviraj Sukumaran | Basil Joseph | Vipin Das
Show: Celebrity Chats
Guest: Sunil Kumaran, Art Director / sunilkumaran_art
Camera: Justin Jose, Sampreeth Sukumaran,
Edit: Kalyan
Producer: Seena Antony
Production Consultant: Jithin Krishnan
Head, Content Production: Santhosh George Jacob
Location Courtesy: Pandhal Café & Deli, Edappally
pandhalcafe...
#Guruvayooramalanadayil #prithvirajsukumaran #basiljoseph #anaswararajan #nikhilavimal #malayalammovie #productiondesign
Subscribe to #ManoramaOnline UA-cam Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaonline.com/mobile... - Розваги
ഗുരുവായൂർ അമ്പലം സെറ്റിട്ടത് കളമശ്ശേരിക്കടുത്ത് ഏലൂരിൽ FACT ന്റെ എസ്റ്റേറ്റിൽ ആണ്. വളരെ COMFORT ആയ സ്ഥലം.അടിപൊളി സെറ്റ്.great work ഇപ്പോഴും മുഴുവൻ പൊളിച്ചു മാറ്റിയിട്ടില്ല.
സിനിമ ഇപ്പൊ കണ്ടു...അമ്പലത്തിന്റെ Orginality ഇത്രയും ആൾക്കൂട്ടം 😂😍😍👌👌👌👌👌👌👌🥰🥰🥰🥰🥰😘😘
Yayy. Sunilettan keee jay🔥
Bro ❤ kidilam performance loved it..
ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടായി
എന്റെ ഈ സുഹൃത്ത് ഇനിയും ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ ❤❤❤
ഗുരുവായുരമ്പലത്തില്‍ ഒരിക്കലും ഇങ്ങനെ ഷൂട്ടിങ്ങ് നടത്താന്‍ കഴിയൂല എന്നുറപ്പായിരുന്നു . പിന്നെങ്ങനെ, പടംതീരുംവരെ ഇതായിരുന്നു ചിന്ത . പിന്നീടാണോര്‍ത്തത് 2018ലെ വെള്ളപൊക്കം ഒരുഒഴിഞ്ഞ പറമ്പില്‍ , കൊടൈക്കനാലിലെ ഗുണാകേവ് ഒരു ഗോഡൗണിലും ക്രിയേറ്റ് ചെയ്ത മലയാളിക്കാണൊ ഗുരുവായൂരമ്പലം ക്രിയേറ്റ് ചെയ്യാന്‍ പാട് ,
മലയാളി പൊളിയല്ലെ
Aluva river avan saudiyil set oru shoot charu matram paraspara gal kiludi
മെറ്റീരിയൽ എല്ലാം ഡീഅസ്സെമ്പിൽ ചെയ്ത് വെച്ചേക്ക്. റീമേക്ക് എടുക്കുമ്പോൾ പെട്ടെന്ന് അസ്സെംബിൾ ചെയ്യാം. ഇല്ലെങ്കിൽ ചെറിയ വ്യത്യാസത്തോടെ മറ്റ് പടങ്ങൾക്ക് ഉപയോഗിക്കാം.
22 ദിവസം അമ്പതോളം മെയിൻ ആർട്ടിസ്റ്റുകൾ , ആയിരത്തോളം സപ്പോർട്ടിങ് ആർട്ടിസ്റ്റുകൾ, ഇരുനൂറോളം ടെക്നിഷ്യൻമാർ ലൊക്കേഷന്‍ തൊട്ടരികിൽ തന്നെ വേണ്ട അമ്പതോളം വിവിധ വലിപ്പത്തിലുള്ള വാഹനങ്ങൾ ..ഇവർക്കെല്ലാം ഭക്ഷണം കഴിക്കാനുള്ള സൗകര്യം .
ഇത്തരത്തിലുള്ള ഒരു സിനിമാ ചിത്രീകരണത്തെ യഥാർത്ഥ ക്ഷേത്രത്തിൽ നടത്തികൂടെ എന്ന് ചോദിക്കുന്നു ചില ആളുകൾ ..
ഇത്രയും ആർട്ടിസ്റ്റുകളെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തിനു നടുവിൽ തന്മയത്വത്തോടെ ഒരു കഥ ഷൂട്ട് ചെയ്യാൻ പറ്റില്ല എന്നത് കൊണ്ടാണ് സെറ്റ് ഇട്ടിരിക്കുന്നത്
അനുജൻ സുനിൽ - ഉയരങ്ങളിലെത്തട്ടെ മോനെ... നിൻ്റെ hard work ന് ദൈവം നല്ലത് തരും. എല്ലാ അനുമോദനങ്ങളും അനുഗ്രഹങ്ങളും ഈ ചേച്ചി നേരുന്നു❤❤
നന്ദി ചേച്ചി 🙏🙏
Exceptional work ചേട്ടാ
namichu tto super work
The art director of Guruvayoor Ambalanada will soon become the greatest art director India has ever seen. I have seen great work in this movie and I have to mention the art director for its set work
Manjummel boys
നല്ല interview 👍
Excellent art work. Great job
Marvellous work 🙏🙏🙏❤️❤️❤️❤️
Kidilam Padam 🔥
Set sooper
Legendary work
Entamooo ithu set anooo. Adipoli... 👌🏻
നല്ല രസം മാണ് ഇയാളുടെ സംസാരം
Nice work
സിനിമയിൽ Art work പ്രേക്ഷകർ ശ്രദിച്ചു തുടങ്ങിയത് ബാഹുബലി വന്നതിനു ശേഷം ഒന്നും അല്ലാ brother. Sabi Cyril എന്ന ആൾ ആണ് ഇത് പോപ്പുലർ ആക്കിയത് - എൻ്റെ ഒക്കെ young age IL.
എന്തായാലും ഗുരുവായൂർ അമ്പലനടയിൽ സിനിമ കണ്ടു്. നല്ല സൂപ്പർ പടം, ഈ വീഡിയോ കണ്ടപ്പോ ആണ് എൻ്റെ wife nu അത് ഒരു set ആയിരുന്നു എന്ന് മനസ്സിലായത്. നന്നായിട്ടുണ്ട് - work
Ninakum..
Sabu Cyril ആണ് bahubali chrythath
സുനിലേട്ടന്റെ ലീലാവിലാസം.... ♥️
Njanum vicharichu ambalathintullil fightinokke anumadhi kittonn.ippozhalle manassilayath.great work
സൂപ്പർ ആയിവന്നിട്ടുണ്ട്. സിനിമയും set work ഉം.
എന്നിരുന്നാലും മലയാളം സിനിമ ലോക നിൽവരത്തിലെങ്ക്ക് പോകുന്നു . വളരെ സന്തോഷം . ഇനി ബോളിവുഡ്, ഹോളിവുഡ് നൂം. Rajmuoiliku മാത്രമല്ല . ഇനി മലയാളത്തിലും ആണുങ്ങൾ ഉണ്ടെന്ന് കാണിക്കുന്നു. Manjjunel ബോയ്സ്, ഉൽപോൾ ഇത് എങ്ങനെ നിരവധി movie set Nan കണ്ടിട്ടുണ്ട്. Nice
ഞാനും ഉണ്ടായിരുന്നു ഷൂട്ടിംഗിന് ജൂനിയർ ആര്ടിസ്റ് ആയിട്ട്. നല്ല വർക്ക് ആയിരുന്നു
A set nerit kanan patti♥️
Good set
Daivame athu set itathanenn visvasikan patunnilla
Aaa scenes okke thozhuthu irunna kandathu🙏🙏🙏🙏
Valare nalla film, kodutha cash muthalakum urappa, nalloru family padam
സുനിൽ കുമാരന് ആശംസകൾ❤
superb
അവതാരക സൂപ്പർ
Super❤👍👍👍
ഭാഗ്യം അത് മിന്നൽ മുരളിയുടെ സെറ്റ് തകർത്തത് പോലെ ആരും തകർക്കാൻ വന്നില്ലല്ലോ. മിന്നൽ മുരളിയുടെ പള്ളി യുടെ സെറ്റ് തർത്തിരുന്നു എന്ന് കേട്ടിരുന്നു.
Big salute to you 👌
Big salute suniyetta❤❤❤❤❤❤
Njan work cheythatha jr. artist ayi. A vibe ✨️ 😌
Athu polichu kalayaruth🥹
🔥
ഇതിലെ കല്യാണ വീട് set ചെയ്തത് എന്റെ വീടിന്റെ അടുത്തായിരുന്നു
. പവറട്ടിയിൽ
Where in pavaratty???
Jolly villa???
@@amalamulloth3205 nearby
Aa. Kandapol oru doubt thonni
@@amalamulloth3205 ഗുരുവായൂർ -തൃശ്ശൂർ റൂട്ട്
👏👏👏👏👏
👌👌👌
Good
❤
good
great work
Good cinema
കഴിവ് ഉള്ളവർ ചെയ്യുന്നതിന് ആ പെർഫെക്ട് ഉണ്ടാകും. സ്വാഭാവികം
ഇതിൻ്റെ മണ്ഡപത്തിൻ്റെ വർക്കിൽ ഞാനാ ചെയ്തത്..
നൈസ് man
Kollam. Original pole unde padathil. Great work 👏
❤
👍
❤❤❤❤❤❤❤
❤️❤️❤️👍
സെറ്റ് സിനിമയിൽ വേണ്ട പോലെ കാണുന്നു ഇല്ല വൈഡ് short എങ്കിലും കുറച്ചു എടുക്കാം ആയിരുന്നു.. Ithu എന്തിനാ ഇത്ര ചിലവാക്കി സെറ്റ് ഇട്ടു
എന്തായാലും ഉഷാർ ആയികിനു ❤
4 കോടിയാണോ ഇത്രയും സിമ്പിൾ ആയി പറയുന്നത് 😐
Detail ayittu venamegil athrakku vendi verum
4 kodi oke oru divasam kond kitty
@@lokeshkanakaraj566💯💯
പിന്നെ ഞെട്ടി പറയണോ😂
ഇതെ set അങ്ങ് തെലുങ്കിൽ ആയിരുന്നേൽ 40 കോടി ആയേനെ... നമ്മുടേ intestry ആയത് കൊണ്ട് ആണ് ഇതിൽ ഒതുങ്ങിയത്.... മലയാളി പൊളിയല്ലേ
എന്റെമ്മോ . മഞ്ഞുമ്മലിനെ തോൽപ്പിച്ച set
Sunil the legend ❤
Set ഇടുന്നതിന് ഇവർ വാങ്ങുന്നത് വളരെ കൂടുതലാണ് 🤦🏻♂️
വലിയ ഡക്കറേഷൻ ഇല്ലാത്ത രചനാ വൈദവം നിറഞ്ഞ ഒരു മലയാള സിനിമയ്ക്ക് 4 കോടി വളരെ വലിയ തുകയാണ്
പറയുമ്പോൾ ആണ് അറിയുന്നേ ഇത് set ആരുന്നേ എന്ന് 👍🏻👍🏻👍🏻സൂപ്പർ
ഒറിജിനൽ ആണെന്നെ പറയു
അപ്പൊ original shooting nu permission ചോദിച്ചാൽ കിട്ടില്ലേ??
സെറ്റ് ഇട്ടത് നേരിട്ട് കണ്ടാൽ തൊഴുതു പോകും...
മേൽപ്പത്തൂർ ഓഡിറ്റോറിയം സൂപ്പർ..🥰🥰
പക്ഷെ അവസാന ഷോട്ട്കളായതിനാൽ നേരിട്ട് 24 ദിവസം കണ്ട ഭംഗിയും ഒറിജിനാലിറ്റിയും സിനിമയിൽ വ്യക്തമായില്ല എന്നതിൽ വിഷമമുണ്ട്..
ഓഡിറ്റോറിയത്തിലെ ചെരിഞ്ഞ ബോർഡ് പോലും മനോഹരമായി copy ചെയ്തു... 🥰👍
വിളക്കും ഏറെ ക്കാലം കത്തിച്ചതിന്റെ എണ്ണക്കറയും എല്ലാം അനുകരിച്ചു..
മനോഹരമായി നിർമ്മിച്ച പീടികമുറികളും തുലാ ഭാര തട്ടും സിനിമയിലില്ല..
സിനിമ കണ്ടവർക്ക് അതു നഷ്ടമായി...😢
ഗുരുവായൂരിൽ പോയി ചെയ്താൽ പോരേ🤩
Aa parisaratheku adukkan pattilla.. ammathiri thirakkanu…
ഇപ്പൊ shooting permission കൊടുക്കുന്നില്ല....
ഇങ്ങോട്ട് വായോ വേഗം 😂😂😂
Thozhukan pattunila apolanu
ഈ fight seen ഒന്നും അവിടേ ചെയ്യാൻ പറ്റില്ല.. അതും 22 ദിവസം
4 cr nokke set concrete il aano panithe .ennalum viswasikkaan kazhiyunnilla
Angne parayalle avarkk vishamakum
സിനിമയിൽ എല്ലാത്തിനും യദാർത്ഥ വിലയേക്കാൾ ഇരട്ടി ആയിരിക്കും . സർക്കാര്‍ പണികൾ പോലെ😂😂😂
Nivedyam puli itr set
sheda athum set arunno
കോടികൾക്ക് ഒരു വിലയും ഇല്ലാത്ത കാലം
4cr for one set is too much..
ഇത് miniature അല്ല full അമ്പലം അതേ രീതിയിൽ recreate ചെയ്യുക എന്നത് പണി തന്നെ ആണ്.... ഫിലിമിൽ 360view കണ്ട മനസ്സിലാവും അതിൻ്റെ ഒരു perfection
Arkk too much.. Nine pole olla bpl vanangalkk😂
Nallonam kallakanak ezthy kodthu chaambi ennu saaram😂
ഈ തളൈടെ തൊലിഞ്ഞ cuteness overload കൊണ്ടുവരാൻ കാണിക്കുന്ന കോണത്തിലെ ചോദ്യങ്ങൾ കേൾക്കുമ്പോൾ മൊന്ത്യയ്ക്ക് വീക്കാൻ തോന്നും....😂😂😂
Ni jailil pokum
But guruvayoor shoot cheyamayurunalo . Karanam ദേവസം ബോർഡിൽ ക്യാഷ് കെട്ടിവച്ചാൽ ശ്ശോ നടക്കോലെ
സാധാരണ ദിവസം തന്നെ Avidekku adukan pattilla atra thirkkanu. Pine shot undayal athilum thirakku undavum
ചുരുക്കം പറഞ്ഞാല്‍ ഗുരുവായൂർ അമ്പലതേ കളമശേരിലേക്ക് നിങൾ പറിച്ചു നട്ടു.
മമ്മൂട്ടി കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് ആണ്.
പിന്നെ ഗുരുവായൂർ set കാണാനും വേണ്ടിയും ആണ് ഫിലിം കാണാൻ പോയത്.
വളരെ നിരാശ ആയിരുന്നു ഫലം.
കാരണം അത്രയും മോശമായ ഒരു ഫിലിം ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
മുകേഷിൻ്റെ ഫിലിം മാന്ത്രികo ആണ് ഇൻ്റർവെൽ ആകുന്നതിന് മുമ്പ് തിയറ്ററിൽ നിന്നും ഇറങ്ങിപ്പോന്ന ഒരു ഫിലിം.
Ambalanadayil പകുതിക്ക് വെച്ച് ഇറങ്ങിൻപോരണമെന്നുണ്ടായിരുന്നു ഏന്നാൽ ഗുരുവായൂർ set കാണാൻ വേണ്ടിമാത്രം ഫിലിം മുഴുവൻ കാണേണ്ടി വന്നു.
പിന്നെ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.
പൃഥ്വിരാജ്& ബേസിൽ ഉണ്ടായിരുന്നതുകൊണ്ട്.
നാലുപേർക്ക് ടിക്കറ്റ്& തിന്നാനും കുടിക്കാനും ആയി 1000/- രൂപ പോയി
നല്ല ഫിലിം ആയിരുന്നെങ്കിൽ വിഷമം ഉണ്ടാകില്ലായിരുന്നു
നല്ല സെറ്റിടാൻ ആളെ കിട്ടും നല്ല ക്യാമറ മാനെ കിട്ടും നല്ല മേക്കപ്പ് മാനെ കിട്ടും നല്ല സ്റ്റണ്ട് മാസ്റ്ററെ കിട്ടും എന്നാൽ നല്ല ജനകിയ മായ , കത്തിയും വധവും ഇല്ലാത്ത ഒരു കഥയും തിരക്കഥയും എഴുതാനാളില്ല ഇന്ന് സിനിമ വ്യാവസായം നേരിടുന്ന പ്രധാന വെല്ലുവിളി
കടം തീർക്കാൻ പാവപെട്ടവർക് കൊടുത്തൂടെ.. 😔
IT departmentinu vendi enquiry pole thonni 'interview'
നിസാരം ഒരു 10lkh കിട്ടിയിരുന്നേൽ kadom ഏല്ലാം വീട്ടി myradhak പണിയെടുക്കാരുന്നു
oru koora padambut set is super
ഒരു നിലവാരമില്ലാത്ത സിനിമ പക്ഷേ സൈറ്റ് കൊള്ളാം സെറ്റ് ആർട്ട് വർക്കേഴ്സിന് അഭിനന്ദനങ്ങൾ സിനിമ കഥയും തിരക്കഥയും പക്കാ മോശം എന്ന് മലയാള സിനിമയ്ക്ക് പുറത്തൊരു ഇമേജ് ഉണ്ട് അത് നശിപ്പിക്കരുത് ദൈവത്തെ ഓർത്ത്
Turbo loading 500 cr 🥵🔥
നിലവാരമില്ലാത്ത സിനിമ ഒരാഴ്ച ആകും മുന്നേ 50 കോടി കഴിഞ്ഞു 😆 ചേട്ടൻ നല്ലൊരു കഥയെഴുതി ഒരു സിനിമ ചെയ്യ്.. മലയാളസിനിമ രക്ഷപെടട്ടെ 😍
അസുഖം മനസിൽ ആയി മുറിയാ
സെറ്റിന് നൂറിൽ 100 മാർക്ക്. പക്ഷേ, സിനിമ കാണല്ലേ. ദയനീയം. ഇത്രയും കഴിവുള്ള പൃഥ്വിരാജ് എന്തിനാ ഇതിലൊക്കെ അഭിനയിച്ച് സമയം കളയുന്നത്. വെറും തട്ടിക്കൂട്ട്, ആകെ ബഹളവും മാത്രം. വെറും കടം
ഗുരുവായൂർ അമ്പലത്തിന്റെ പേരുപറഞ്ഞു സിനിമ പിടിച്ചു തട്ടിപ്പു നടത്തുന്നതിന് കേസ് കൊടുക്കണം
നാല് കോടി എന്നത് ഇവരുടെ ചെലവും കൂലിയും എല്ലാം ചേർത്താണ്......പിന്നെ. കുറച്ചു. പൈസ. .................അടിച്ചു മാറ്റും😂😂😂😂