Basil Joseph And Prithviraj Funny Press Meet | Guruvayoor Ambalanadayil Press Meet
Вставка
- Опубліковано 11 тра 2024
- The long-awaited trailer for ‘Guruvayoor Ambalanadayil’ has finally hit screens. Released on Friday, May 10, the trailer offers a captivating glimpse into what promises to be a complete entertainer.
Directed by Vipin Das, the movie stars the dynamic duo of Prithviraj Sukumaran and Basil Joseph in lead roles, setting high expectations for audiences.
#prithvirajsukumaran #basiljoseph
ഉയർന്ന വരുമാനത്തോടെ പഠിച്ച അതേ ഫീൽഡിൽ work ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സിവിൽ എഞ്ചിനീയർ ആണോ നിങ്ങൾ..?
Civil Engineering / diploma പഠിച്ചവർക്ക് ഒരു Upskilling course എന്ന ഉദ്ദേശത്തിൽ കഴിഞ്ഞ february യിൽ Entri തുടങ്ങിയ quantity Surveying ന് one year ആവുമ്പോഴേക്കും 220+ placements നേടി കൊടുക്കാൻ സാധിച്ചു.
കൂടാതെ currentely 3000 ന് അടുത്ത് students പഠിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ഒരു കോഴ്സിനു നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയും.
★Live Projects From The Middle East
★ Personal Mentorship
★ Placement Assistance
★ Mock Interviews
To know more about the course. Click the link: wa.link/hnuxk9 - Фільми й анімація
To know more about Entri Elevate quantity Surveying, MEP-HVAC, Oil and gas courses. Click the link below: forms.gle/Vx15uswQQaU8jDZn7
43:47 Prithviraj's humour sense 🤣🤩🤩🤞😇
14:10 Prithviraj Biju Menon combo was changed into Prithviraj Basil
Basil vere level man 😂😂😂😂😂😂
The Megastar Complete Actor Prithviraj Sukumaran ❤
Complete actor indrajith now shaine nigam
Oru nalla cinema avatte🎉👍
Prithvi, pls dont scare others like this. You are a good artistsl
Enthonneday... bhayankara disturbances aanallo... enthokkeyo noises from background
9:56 കൊടുത്തു കൊടുത്തു 😂
സൗണ്ട് കേട്ടിട്ട് മറ്റെ ചൊറിയണം തന്നെയാണെന്ന് തോന്നുന്നു..
Manmadha
41:00 bro was shivering 😂
Ayin entha ithra kaliyakkan
Basil❤
Vettam pole fun ayal pwolikum !!
First coment😁
Keri kolathiyal adutha 100cr❤🔥
Mollywoodinte oru ith vechu.... starsinte padangal oke ini positive aanel around 100cr adikum🔥
@@mattewnm9734 ehtikke stars annu bro ningal udeshicha
@@martinsam8787 big ms, prithvi,Fahad,dq........ NB positive vanal
@@mattewnm9734 Dulquer okkee fake social media PR work star aaa... KOK had proven it... ini oru come back doubtful aaa.
onn mindathiri
Full pritvi kk ethirayii pr comments aanallaa 😅
Sound quality very poor
The true talent Basil Bhai
വല്ലാത്ത ഒണങ്ങിയ ചോദ്യങ്ങൾ 🙄
Basil oru rasikan aanu
E.nna avlo urgent ahh finish panninga
Matte soundille myrente jothyam cringe😢
മിന്നൽ മുരളി സിനിമയിലെ പല സീക്യൻസുകളും വിദേശ സിനിമകളിൽ കണ്ടതാണ്. സ്പൈഡർമാനിൽ ട്രെയിൻ പിടിച്ചു നിർത്തുന്നു മിന്നൽ മുരളി ബസ് പിടിച്ച് നിർത്തുന്നു
മലയാള സിനിമയിൽ കണ്ടിട്ടില്ലാലോ 😁
Angane nokiya almost 90% scene inum angane oru previous reference past il evdelum kaanum and that's obvious.
Angane nokaaane ethu repeat allaaathe elllaaam indu
Ithu cinema aaanu lokathu kodi kanakinu movies erangindu
Ithippo bus pidichu nirthan padillaaa pinne enthutaa pidichu nirthande plano😂😂😂😂
Ikkanakinu super hero paranna superman ennu parayum 😂😂😂
അതിന് എന്താണ്...... കുഴപ്പം.....തനിക്ക് ബുദ്ധിമുട്ട് ആണെകിൽ മലയാള സിനിമ കാണണ്ട
ഒരു Superhero ആവുമ്പോൾ പിന്നെ അങ്ങനെ ഒക്കെയാണ്...അപകടത്തിൽ പെട്ടവരെ രക്ഷിക്കേണ്ടി വരും !! അല്ലാതെ വീട്ടിൽ ചുമ്മാ കുത്തി ഇരുന്നാൽ Superhero ആവില്ലല്ലോ !! ട്രെയിൻ ബസ് പ്ലെയിൻ ഒക്കെ പിടിച്ച് നിർത്തുന്നത് ഒക്കെ മിക്ക superheroesഉം ചെയ്യുന്നതാണ് !! Like Ra One and Spiderman Stopping Train, Krissh and Superman Stopping Aeroplane, Shangchi and Minnal Murali fight with Villain in Bus and stopping it !!
Nan entho kure kaalam aaya super star ennu swayam parayathe parayunn raayuvettan,,, kashtam
Adheham oru star alle adh ippo mohanlal or mammootty parannaal mass prithviraj parannal adh ahankaram
Enthuvadei!
20 varsham aayi fayizee.... Entha ninek ithra kadi...????
പൃഥ്വിരാജിനെക്കാളും വലിയ സാമാനം അവന്റെ ചേട്ടൻ ഇന്ദ്രജിത്തിനാണ്..... 💯👌
Agne onnum parajnilalo chetta ath chettatte perspective aan okk
എന്ത് മാങ്ങാത്തൊലിയാ ഈ ചോതിക്കുന്നെ
ഞാൻ എന്തോ വലിയ സംഭവമാണ് എല്ലാവരും എന്നെ ബഹുമാനിക്കണം
പ്രിത്വിരാജ് 🥴
സത്യം... ഇയാൾക്കു വിനയം വാരി വിതറി ഒന്നും അറിയില്ല എന്ന ഭാവത്തിൽ ഇരുന്നൂടെ...
@@kelunayanar😅
📌സംഭവം ആണ്... ന്താ....സംശയം😂😂😂
@@kelunayanar വിനയം വാരി വിതറേണ്ട, സ്വയം ഉള്ള പൊക്കി പറച്ചിൽ ഒന്ന് നിർത്താലോ 😂😂
Okey... Ithil സ്വയം പൊക്കി പറഞ്ഞ ഒരു ഡയലോഗ് ഒന്ന് പറഞ്ഞുതന്നെ.. പറയുന്ന time പറഞ്ഞാലും മതി... 🙏🏼🙏🏼
മോഹൻലാലിന്റെ influence പൃഥ്വിയിൽ കാണാം
ഡാ മോനെ പൃഥ്യൂ തള്ള് നിർത്തിക്കോ
Avan entg thalla thalliyath enn parannaal nannaayirunnu
@@CristyRono-iq2oh some of these fool's are hating prithvi for no reason
@@Aditya_65318only mamu dq fans and sangis hate prithvi
Negetive adikanum bot vaanangal irangiyallo😂😂