😡ഇനി എന്റെ ഭാര്യയെ നിന്റെ ജോലിക്കാരിയാക്കാൻ വിട്ടുതരില്ല പൊട്ടിത്തെറിച്ചു സച്ചിchembaneerpoovulatest

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 9

  • @KomalamSreepadam
    @KomalamSreepadam День тому +8

    എല്ലാവരുടേയും താളത്തിനൊത്ത് തുള്ളാൻ രേവതി നിൽക്കുന്നത് എന്തിനാ

  • @ajayvr-os4ec
    @ajayvr-os4ec День тому +6

    ഈ എപ്പിസോഡ് വരാൻ എത്ര ദിവസം കാത്തിരിക്കണമോ ആവോ.

  • @indirakeecheril9068
    @indirakeecheril9068 18 годин тому +2

    വർഷ എപ്പോഴാണ് ചന്ദ്രയുടെ വീട്ടിൽ വന്നത് ..?
    എപ്പോഴും രേവതിയെ care ചെയ്യുന്നത് അച്ഛൻ ആണ് ... അതിനാൽ അച്ഛൻ വിഷമിക്കരുത് എന്ന് പറഞ്ഞു മുഴുവൻ ജോലിയും ഒറ്റയ്ക്ക് ചെയ്യുന്നു 😢
    പാവം അതിനോട് ആർക്കും സ്നേഹം ഇല്ല താനും ...
    ഇനിയെങ്കിലും സച്ചി പറയുന്നത് രേവതി കേൾക്കണം ...

  • @AmbikaAmbikaRethendran
    @AmbikaAmbikaRethendran День тому +1

    Vegam ee episode vannirunneel

  • @kuttans143
    @kuttans143 21 годину тому +2

    അടുത്ത വർഷം ഈ എപ്പിസോഡ് ഉണ്ടാകുമോ 🤣🤣🤣

  • @SobhaSalim
    @SobhaSalim День тому +3

    First comment

  • @rahanamahamood6237
    @rahanamahamood6237 10 годин тому

    ❤❤👍🏻👌🏻