Pregnancy Care Tips | 4-7 Months | 19-5-22 | Dr Sita

Поділитися
Вставка
  • Опубліковано 18 тра 2022
  • * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

КОМЕНТАРІ • 222

  • @MsChithira
    @MsChithira 2 роки тому +89

    എനിക്ക് ഇന്ന് 5th month സ്റ്റാർട്ട്‌ aayi🥰.. മാം ന്റെ വീഡിയോസ് എല്ലാം വളരെ helpful ആണ്.. എല്ലാ പ്രെഗ്നന്റ് ലേഡീസ് നും എല്ലാവിധ നന്മകളും നേരുന്നു ❤️ god bless you all❤️

  • @saraashik9547
    @saraashik9547 2 роки тому +8

    Mam twins pregnancy kurch kudthal details ayii videos idumoo

  • @reshmasasis4754
    @reshmasasis4754 Рік тому +2

    Othiri sneham ma'am .. ammaye pole thonunu🥺❤️

  • @jubairiyapv1292
    @jubairiyapv1292 2 роки тому +4

    Mam, uterine prolapse ഉള്ള ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു video ചെയ്യാമോ pls.

  • @najmapa3807
    @najmapa3807 2 роки тому +1

    Helpful video👍

  • @zayansajid29
    @zayansajid29 2 роки тому +9

    7month starting🥰

  • @aswathiabhilash4678
    @aswathiabhilash4678 9 місяців тому

    Dr parayunatu kelkmbo chiriym santhoshvum tonum 🥰

  • @syamasivakami1419
    @syamasivakami1419 2 роки тому +8

    First of all...thank you so much Ma'am for all your guidance. I remember my wife always used to watch your videos during her pregnancy. Today morning was her delivery, everything went well. Thank you so much once again.
    Regards,
    Manoj Babu

  • @Aswathi_S_
    @Aswathi_S_ 2 роки тому +11

    Twin pregnancy 2nd trimester video edumo

  • @athira.g.pillai7665
    @athira.g.pillai7665 Рік тому +10

    എന്റെ പേര് ആതിര. എനിക്ക് ഇപ്പോൾ 5 month pergency start ചെയ്തു. Pergency തുടങ്ങിയപ്പോൾ തന്നെ എനിക്ക് ചെറിയ Pain ഉണ്ടായിരുന്നു. Dr കണ്ടാപ്പോൾ ഒരു മുഴ ഉണ്ട് എന്ന് പറഞ്ഞ് . അതിനുശേഷം ഒരു Week കഴിഞ്ഞു എനിക്ക് pergency positive ആയി. ഇപ്പോൾ 5 month start ആയി. ഇതിനോട് അകം തന്നെ ഒരു 7 Scanning എങ്കിലും കഴിഞ്ഞു കാണും . പുറത്ത് കൂടിയും അകത്തും. ഒരു report ഉം കൈയിൽ തരാറില്ല. ഇതുവരെയും TT എടുത്തിട്ടും ഇല്ല. ചോദിച്ചപ്പോൾ പറയാം എന്നാണ് പറയുന്നത്. ഓരോ മാസവും blood test , Scanning, medicine ഇങ്ങനെ 3000 രൂപ വരെ ആണ് മാസം ചിലവ്. ഇത് എന്റെ 2 മത്തെ pergency ആണ് . ആകുഞ്ഞിന് ഇപ്പോൾ 8 വയസ് ആയി . അവനെ pergent ആയി ഇരുന്ന സമയം ഇങ്ങനെ ഇത്രയും വലിയ ചിലവും tension ഉം pain ഉം ഉണ്ടായിരുന്നില്ല. മാഡം ഞാൻ hospital change ചെയ്യാണ്ടതായിട്ട് ഉണ്ടോ . . ഒരു മറുപടി തരണേ

    • @hanna-wk5uw
      @hanna-wk5uw Рік тому

      Enthaayi ipol hospital change cheitho?

  • @abhivlogerCalicut
    @abhivlogerCalicut 8 місяців тому +2

    Mam super❤

  • @PriyaHakkim
    @PriyaHakkim 2 роки тому +4

    Dr എനിക്ക് 27 വയസുണ്ട്. എന്റെ വലത്തേ മാറിടത്തിൽ എന്തോ ഇക്കിളിയോ ഇറിറ്റേഷൻ ആയി ഫീൽ ചെയ്യുന്നു. പ്രൊജസ്ട്രൺ ടെസ്റ്റ്‌ ചെയ്ത് ok ആണ് തൈറോയ്ഡ് നോക്കി ok ആണ്. സ്കാൻ ചെയ്തു നോക്കി കുഴപ്പമൊന്നും ഇല്ല. എന്താണ് അങ്ങനെ ഒരു ഫീൽ വരുന്നത്. എന്താണ് പ്രതിവിധി?
    PCOD ഉണ്ടാരുന്നു.

  • @munavirashamseer2794
    @munavirashamseer2794 2 роки тому +4

    Mam live നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ 😔

  • @pavizhamrameshpavizham6407
    @pavizhamrameshpavizham6407 2 роки тому

    Hai dr ammeee 🙏🥰

  • @sajithasajitha1778
    @sajithasajitha1778 2 роки тому +3

    Dr എന്റെ മോൾക്ക് അണ്ഡശയ വളർച്ച കുറവാണ് എന്ന് പറഞ്ഞു 4 5 ഇഞ്ചാക്ഷൻ എടുത്തു അത് കൊണ്ട് എന്തെങ്കിലു ഭാവിയിൽ ദോഷം ഉണ്ടോ മോൾ ഇത് വരെ പ്രെഗ്നന്റ് ആയിട്ടില്ല

  • @libamehabin5695
    @libamehabin5695 2 роки тому +1

    Long travell പറ്റുമോ . Four-wheel.
    Placenta താഴെ ആണെങ്കിൽ

  • @niranjanr859
    @niranjanr859 2 роки тому +2

    Maam എന്റെ അനോമലി സ്കാനിംഗ് 18 weeks 5 days ആണ് ചെയ്തത് baby weight 270 +/-39 ഇത് നോർമൽ ആണോ maam

  • @nashas6778
    @nashas6778 2 роки тому +1

    Ma'am night time kidann eneekumbo pelvic region bayankara pain any solution enik ipo 6 month aayi

  • @minubright32
    @minubright32 2 роки тому +3

    Disco dance polichu

  • @riajose1716
    @riajose1716 2 роки тому +6

    5 month kazhinju ☺️☺️☺️☺️....

  • @ponnumeenu3026
    @ponnumeenu3026 2 роки тому +1

    Mom third pragannant anu 4 month anu first aboshinayi pinne adashyathil oru muya udayirunnu 7yearkayijuathu opparate chaithottanu mon udayi aduthavardham molum appoyummuya udayirunnu pinne athu marunninnumari pinneavlk 1 vayasayappo aduthathum athu najjgal about chaithu pinne 6year kayiju pragannant ayi athu tubilayiruunnu.athu about chithu eppo 4mothkayiju rest veno

  • @chinjuantony566
    @chinjuantony566 2 роки тому +1

    Multiple lac seen in placenta enu scaningil kanichu athu prblm undakuo

  • @chinjuantony566
    @chinjuantony566 2 роки тому +1

    5 month scanil head growth kurav paranju athu prblm undakuo mam

  • @anjanadevi6588
    @anjanadevi6588 Рік тому +1

    Eniku ipo 4 th month aanu vomiting ipozhum und evening sickness aanu gas problems um und

  • @magicbubblesmalayalam
    @magicbubblesmalayalam Рік тому

    Mam enik fist histrotamy chaithu pinnea oru boy baby Vannu 61/2 years ayi.eppo enik 4months ayi enthokkea sredhikkanam plz .......

  • @achusdanceworld9936
    @achusdanceworld9936 2 роки тому +2

    എനിക്ക് 5 month കഴിഞ്ഞു. Six start ആണ് കുട്ടീടെ അനക്കം അറിയാൻ പറ്റുമോ

  • @athulyamohan3001
    @athulyamohan3001 7 місяців тому +1

    Enikk 6 mnth ane ente kayyi bathroomile steel thattukadele cheruthayi murijittund. Ith enthelum problem akumo

  • @naseehashafeeq
    @naseehashafeeq 2 роки тому

    Hello maam

  • @nafiyanoushad1168
    @nafiyanoushad1168 2 роки тому +4

    Mam 5th monthl scn cheidhu adhil low lying placenta aaa Dr bed rest aaa full paranjadh mam ippo njan banglore aaa ulladh eni ntl travel cheyyan pattuo

  • @mahsookaashraf7837
    @mahsookaashraf7837 9 місяців тому +2

    യൂറോപ്പിയൻ ടോയ്ലറ്റ് അല്ലാതെ സാധാ ടോയ്ലറ്റ് ഇരുന്നാൽ കുഴപ്പം ഉണ്ടോ? അത് പോലെ എന്റെ പല്ല് റൂട്ട്കാനാൽ ചെയ്ത് nannakittund 7 മാസം ആയി നന്നാക്കിട്ട് but 4 മാസത്തിലേക് കടന്നപ്പോൾ പല്ലിൽ നിന്ന് ബ്ലഡ്‌ വരൽ തുടങ്ങി അത് ഇറക്കിയാൽ കുഴപ്പം ഉണ്ടോ?

  • @nehavicky7628
    @nehavicky7628 6 місяців тому

    Dr. Enk krishna tulasi serup upayogikkkamoooo

  • @shafnak1107
    @shafnak1107 6 місяців тому

    6 month started

  • @akhilaakhila5630
    @akhilaakhila5630 Рік тому

    Yente name akhila .yente kalinte kannil kattilinte Kalil kal edichu.neeru und.nadakkal kurakkana ortho Dr parajath.eppo yenik 5 months ayi.x-ray yedukkan pattullalo .

  • @athiraakhilesh6203
    @athiraakhilesh6203 2 роки тому

    Hi maam

  • @sruthianeesh2627
    @sruthianeesh2627 8 місяців тому

    Maam enik 4 months start cheythu second baby anith...cervix 2.70 aanu scaning nu poyappo manasilayath ..bed rest anipo..ith. sariyaville.. first delivery kuzhappam onnum illayirunnu..next month scan cheyyan paranjittund

  • @sabifarok5576
    @sabifarok5576 2 роки тому +1

    5 masam kazhiyanaayi chuma thonda.vethanyan eth gulika kazhikanam

  • @jincyjose9139
    @jincyjose9139 3 місяці тому

    Mam enek 4month starting vomiting idak und ippol stomach pain und gasinte mattuano pinne ellaverum stomach onnnumila enn kanubol parayunu but scaning problem illaenn paranju ithine kurich onnum parayumo

  • @anjupjose8517
    @anjupjose8517 Рік тому +1

    Twin pregnancy videos idamo

  • @anjukjose6428
    @anjukjose6428 2 роки тому +1

    7 th month aanu
    Motionil blood 2 times kandu
    Problem undo

  • @baasii396
    @baasii396 2 роки тому

    Hi

  • @revathymohananrevuzz6586
    @revathymohananrevuzz6586 2 роки тому +1

    Hlo mam

  • @sajanaonam2916
    @sajanaonam2916 2 роки тому

    Hi mam

  • @Aswathi_S_
    @Aswathi_S_ 2 роки тому +1

    Ethra months aayi ennu engineya manasil aakuka

  • @zama2369
    @zama2369 2 роки тому +2

    Disco dance☺️

  • @ashiqaysha716
    @ashiqaysha716 9 місяців тому

    Cervical legth soft aan .eneet nadakkunnathil kuyappam undo 5 month kazhinju kithapp kooduthal aan

  • @manus.3901
    @manus.3901 2 роки тому

    My sister tried to contact you but you didn't responded

  • @aryakalamkrishna3973
    @aryakalamkrishna3973 2 роки тому +5

    Maam. എനിക്ക് 5 മാസം ആണ് ഇപ്പോൾ. എനിക്ക് ഇപ്പോൾ നാവിയിൽ വേദന അനുഭവപ്പെടുന്നു. അത് പ്രേശ്നമാണോ. നടക്കുമ്പോൾ ഉറങ്ങി എണീക്കുമ്പോൾ എല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മറുപടി തരാമോ...

    • @Ponnuzz674
      @Ponnuzz674 Рік тому +4

      എനിക്കും ഉണ്ട് ഇങ്ങനെ വേദന. 5th month ആണെനിക്ക് ഇപ്പൊ.രാത്രി ഒന്ന് ഉറങ്ങി എണീറ്റ് പൊസിഷൻ ചേഞ്ച്‌ ചെയ്യുമ്പോഴും ഉണ്ട്.എങ്ങനെ ഉണ്ട് ഇപ്പൊ?

  • @stephyglaison5883
    @stephyglaison5883 Рік тому

    മാം എനിക്ക് 14 weeks ആണ് ഇപ്പോൾ അപെന്റിസ് ind സർജറി cheyunod പ്രോബ്ലം ഇണ്ടോ കുഞ്ഞിന് സർജറി മെഡിസിൻ കഴിച്ചാൽ പ്രോബ്ലം indavo

  • @manus.3901
    @manus.3901 2 роки тому +1

    30 weeks....

  • @anhanazkk
    @anhanazkk 2 роки тому

    pregnancy 1st trimesteril driving cheyyunnath kondd bhudhimutt undoo

  • @athirarahul7241
    @athirarahul7241 Рік тому +2

    Njanum 4monthilek kadakunu

  • @shalashalap8816
    @shalashalap8816 Рік тому +1

    Njangle ivf cheyithu ipole 14 the week ayi

  • @achuanoop9753
    @achuanoop9753 4 місяці тому

    Ennik ippo 5 th monthayi ennik ippo breastilnnu vellam varunund enthelum kuzhapsmundo dr.

  • @gopikaranjithgopu3251
    @gopikaranjithgopu3251 Рік тому +2

    Mam enik nalla chardhiyanu 4 month kazhinju chilapol blood chardhikunund athil problem undo

    • @wanderlust3327
      @wanderlust3327 Рік тому +1

      Ath thonda pottiyitanu..enikum undayirunnu..5 month vare full time hospitalil admit ayirunnu sardhi ayit...ipo 6 month starting aanu..1 month ayi sardhi illa..enikum blood vannirunnu..dr paranju thonda pottiyitanu ennu..continuous ayit sardhikumbol skin pottunnathanu

  • @aakifaouf9142
    @aakifaouf9142 Рік тому

    Mam yepo cls indavu

  • @anupriyasreeni2219
    @anupriyasreeni2219 Рік тому +6

    Enik ippo 4th month aanu🥰🥰

  • @salusalu2465
    @salusalu2465 2 роки тому +1

    Mom എനിക്ക് 14 week ayi. Onnum കഴിക്കാൻ patanilla. ക്ഷീണം, ശർദി. പിന്നെ എനിക്ക് യൂട്രസിൽ 3 ഫൈബ്രോയ്‌ഡ്‌ ഉണ്ട്.4.4, 2.2, 1.9 anu.. എല്ലാരും എന്നെ പേടിപ്പിക്കുന്നു.. സൂക്ഷിക്കണം എന്നൊക്കെ. അത് കേൾക്കുമ്പോ എനിക്ക് ടെൻഷൻ കൂടുതൽ ബട്ട് ഡോക്ടർ ഒന്നും പറഞ്ഞില്ല.

    • @allenmotive9204
      @allenmotive9204 Рік тому

      Tention adikkan ninnal adine neram kanu.sandhoshathode munnot povu

  • @balanhari1985
    @balanhari1985 2 роки тому +1

    Hi mem 4month pragnent ane

  • @jovisgeorge6813
    @jovisgeorge6813 2 роки тому +2

    Hi ma’am 20 weeks pregnant. I can’t feel my baby moving. Is there anything to worry? It’s my first pregnancy.

    • @Ja_janZ
      @Ja_janZ 11 місяців тому +1

      No worries, normally 9week muthal baby move cheyyum, nammal ariyunnillennu mathram, second pregnancy anenkil 14 week kazhiyumbol muthal cheriya rolling movement feel cheyyum.

  • @mhnnay6448
    @mhnnay6448 2 роки тому +3

    Mam anikk 4 month kayiyaraayi... Anikk ithuvare baby movement kittetila... Bhayankara gas prblm ind.. 3 month IL allaamm vayarinte sidil midip Poole ind ayirunnu... But eppo 4 thil enter cheythit anagne indayitte illa... Second pregnancy aaan...

  • @fasheedafiroz954
    @fasheedafiroz954 7 місяців тому

    5 th mnth സ്റ്റാർട്ട് ആയി. ജലദോഷം കഫക്കെട്ട് ഉണ്ട്. ഡോക്ടർ മരുന്നു തന്നിട്ടുണ്ട്. കുടിക്കാലോ അല്ലെ

  • @monalisamonish7106
    @monalisamonish7106 3 місяці тому

    Driving ടെസ്റ്റിന് പോവാൻ പറ്റോ, two വീലർ റോഡ് test

  • @jannath...2002
    @jannath...2002 2 роки тому +3

    7 month aayi.. Eppozhum vishappanu..but gas problem karanam onnum kazhikkan pattunnilla...baby movementum kuravaanu

    • @ayshaminha2300
      @ayshaminha2300 Рік тому

      Enik 7 avane llu same feelings aanu enikkum… ipo movements ariyunnundo

    • @jannath...2002
      @jannath...2002 Рік тому +1

      @@ayshaminha2300 delivery kazhinju babykk 4 month aayi...scan result ellam normal anenkil pedikkanonnum illa...breech position anenkil movement kuravayirikkum..enikk breech ayirunnu...cesarian ayirunnu..babykk kuzhapponnum illa...tension adikkaruth ellam ok avum

    • @ayshaminha2300
      @ayshaminha2300 Рік тому

      @@jannath...2002 Eathu month scanningl aanu breech position oke ariyan kayya

  • @remyar5114
    @remyar5114 2 роки тому +2

    Mam 18weeks+2day ayi yesterday 5month scan cheythu AC-295+/-29.5FL Enna kanikkunne fetal medicine doctor Anu scan cheythe GDM undonnu chodichu ethuvare diabetic problem Ella enthelum problem undo

  • @mubashirtp6540
    @mubashirtp6540 Рік тому +2

    Kunju eppazhum disco dance kalichoondirikkoo 😂😂😂😂😂😂😂😅. 5:52

  • @anhanazkk
    @anhanazkk 2 роки тому +1

    maam, pregnancy 3rd month ill flight yathra cheyyan pattumo?

  • @faizufaizan5895
    @faizufaizan5895 2 роки тому +2

    Hi mam first c section Aayirunnu next normal Aaavane endokke sredhikanam deatialayit video cheyyo

    • @javadck6963
      @javadck6963 2 роки тому

      Hai Mam എനിക്ക് ആറാം മാസം തുടങ്ങുന്നതെ ഉള്ളൂ മൂത്ര പഴുപ്പ് രണ്ടു തവണ വന്നു. ഇത് വല്ല കുഴപ്പം ഉണ്ടോ

  • @28lekshmicnair
    @28lekshmicnair 2 роки тому +4

    Dr vomiting tab kazhichal kuzhappam indo. Enk 4 months ayi. Vomiting ninnitilla

    • @hisanajasmin
      @hisanajasmin 2 роки тому +2

      6 month aayi enik ipozhum vomiting mareet illa. Daily morning vomiting tablet kazhikum.ennalle vomiting nikkullu. Ente Dr paranjath vomiting tablet kazhikunath kond kuzhapam ila ennan

    • @cg6155
      @cg6155 2 роки тому +1

      Prblm ilaa, eniku ravilaem vykite undd kazhikann..enit polum vomiting undd,edakuu hospitalil poyii admit akumm..5mnth ayii

  • @riyasmm3328
    @riyasmm3328 2 роки тому

    6 month aayi wait kurajhvarunnu

  • @aleenajhony8060
    @aleenajhony8060 2 роки тому +3

    Madam enik 31days anu ente cycle.apo 17days analo ovulation date.but enik 3days mathreme periods ullu. Apo egananu ovulation date calculate chayuka...plzz reply me....

    • @Ja_janZ
      @Ja_janZ 11 місяців тому

      Vaginal secretions watch cheythu nokku, nalla pacha muttayude vella pole okke anel ovulation Anu

  • @toxicgaming6517
    @toxicgaming6517 10 місяців тому +1

    4th month starting aan, 14th week, theatrel poyi film kanamo? Enthenkilum problem undo

    • @shabnabasheer7136
      @shabnabasheer7136 7 місяців тому

      Kanamo? Enikum 4th mnth aanu

    • @toxicgaming6517
      @toxicgaming6517 7 місяців тому

      @@shabnabasheer7136 5 th month scanning kazhinj kanam normal aanenkil,

  • @krishna6821
    @krishna6821 Рік тому +2

    ഈ septated uterus ആണെങ്കി എത്ര മാസം വരെ റിസ്ക് ഉണ്ടാവും 🤷🏻‍♀️

    • @athulyarahul4912
      @athulyarahul4912 Рік тому

      Full rest thanne venam.. Enik septate uterus aanu. Now iam 6 months pregnant

  • @salluvlog6584
    @salluvlog6584 2 роки тому +7

    എനിക്ക് 7month ആണ് food തീരെ കഴിക്കാൻ പറ്റുന്നില്ല ഗ്യാസ് പ്റബ്ലം ആണെന്ന് തോനുന്നു വയർ വീർത് ശ്വാസം മുട്ടുന്ന അവസ്ഥ വല്ലാത്ത പ്രയാസമാണ്. Weight കുറവാണു 40kg ഒള്ളു എന്തുചെയ്യും. ഗ്യാസ് പ്രശ്നം ഡോക്ടറോട് പറഞ്ഞിരുന്നു sirap കഴിക്കുന്നുമുണ്ട് bt ഒരു കുറവും ഇല്ല

    • @risthuashique0956
      @risthuashique0956 2 роки тому +1

      Eppozhum choodvellam kudikka. Pachavellam patte ozhivaakka. Ennett vannal fst rand glass chood vellam kudikktto. Pinne kazhichapaad kidakkathirikka

    • @lekshmikrishna4374
      @lekshmikrishna4374 Рік тому

      എനിക്കും അങ്ങനെ തന്നെ യാ പക്ഷെ ഇപ്പൊ വലിയ കൊഴപ്പം ഇല്ല മാറിയെന്ന തോന്നുന്നേ

  • @shalashalap8816
    @shalashalap8816 Рік тому

    Heloo mam

  • @godisgreat6442
    @godisgreat6442 2 роки тому +51

    15 weeks completed.symptoms ചെറുതായ് കുറഞ്ഞു .മടുത്ത പോലെ ആയി😢. എല്ലാരും കുട്ടിക്ക് പറ്റിയfood കഴിക്കുന്നു. എനിക്ക് മാത്രം അതിന് പറ്റുന്നില്ല😢. ഛർദ്ദി ക്ഷീണം

    • @shemy3272
      @shemy3272 2 роки тому +11

      Enikkum 17weeks ippozhum
      Non veg onnum pattunnila fruits kazhikkan thonunnilla😔😔

    • @soniaratheep5529
      @soniaratheep5529 2 роки тому +9

      Dnt worry da... Delivery vare shardhicha alukalum ivade und😊njan anganayirunnu

    • @aparnav1976
      @aparnav1976 2 роки тому +2

      aadhyathe 3 maasam palarkm pala reethikanu symptoms verunath. Ee time kazhikan pattunath enthano ath echiri cheriya qty il pala thavana aayit kazhiku. Symptoms okke maarumbo, pathiye oronn kazhich thudangu kto
      Enikm ithupole thanne aanu. 3 masam maariyapozha njn kazhich thudangiyae. Tension onnm venda

    • @cg6155
      @cg6155 2 роки тому +1

      Eniku 18week complete ayiii....1kg polum koodiyilaa,epazhum vomiting & thalakarakkam..hospitalil mikavarum admit annu😢

    • @reshmaraj7569
      @reshmaraj7569 2 роки тому +1

      Same njanum

  • @dellsmohan4527
    @dellsmohan4527 2 роки тому

    Anomaly scan IL weight 260gram ullu problm undo

    • @Mamumomu
      @Mamumomu 2 роки тому

      Dr കാണിച്ചിലെ rslt dr എന്താ paranje കുഴപ്പമില്ലെന് aanengil പേടിക്കണ്ട ini food kayichunok

  • @shahanasafee5950
    @shahanasafee5950 2 роки тому +1

    Enik ippo 32 weeks aayi appo ethra masam aayi.32 weeks nu parayunnath 8 month aano 9 month aano

  • @irfanathesni6998
    @irfanathesni6998 2 роки тому +9

    5 month kazhinju 1st pregnancy aannu anakkam ariyunnillaaaa

    • @athiraakhilesh6203
      @athiraakhilesh6203 2 роки тому +1

      Don't worry... Ellarkum pettanu ariyanam ennilla.. Enik 6 month ayi.. Enik 5month last ayapo arinju thudangi

    • @cg6155
      @cg6155 2 роки тому

      Enikum...anomaly scan kazhijoo??

    • @noushilmpy9981
      @noushilmpy9981 2 роки тому

      I st pregnancy aanekkil kuracch late ayitte ariyu

    • @riajose1716
      @riajose1716 2 роки тому

      Enikum ariyunla 5 th kazhinj weight thonunund vayaril

    • @chakkuzraguz5603
      @chakkuzraguz5603 2 роки тому +1

      Enik 21 week ayappo kittyth kittumtta

  • @suharashamna7035
    @suharashamna7035 2 роки тому

    Onnum kazhikkan pattunnilla 4month ayi kozhappam ndo

  • @shalashalap8816
    @shalashalap8816 Рік тому

    Dr paranjirunnu annar pappaya payinaple enniva avoide cheyan ini muthal kazhikamo mam

  • @deepkrishna3515
    @deepkrishna3515 2 роки тому +3

    1st TT injection എത്ര monthil ആണ് എടുക്കേണ്ടത്?

    • @shabnahanlalathkv3952
      @shabnahanlalathkv3952 2 роки тому +1

      3 rd monthl

    • @deepkrishna3515
      @deepkrishna3515 2 роки тому +2

      @@shabnahanlalathkv3952 4th month ആയി.. ഇനി എടുത്താൽ prblm undo..? Dr. ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല

    • @chakkuzraguz5603
      @chakkuzraguz5603 2 роки тому

      @@deepkrishna3515 problem illa njan 4 monthil eduthath

    • @kidskitchenshows7600
      @kidskitchenshows7600 2 роки тому

      എനിക്ക് 4th month സ്റ്റാർട്ടിങ് ആണ് eduthath

    • @deepkrishna3515
      @deepkrishna3515 2 роки тому

      5th monthil എടുത്താൽ മതി പറഞ്ഞു doctor

  • @nehavicky7628
    @nehavicky7628 6 місяців тому

    Dr. Enk krishna tulasi serup upayogikkkamoo

  • @krishnaprabha9604
    @krishnaprabha9604 2 роки тому +1

    അഞ്ചാം മാസത്തെ സ്കാനിംഗിൽ lowlying placenta ആണ്, ഡോക്ടർ ശ്രദ്ധിക്കാൻ പറഞ്ഞു..
    8km ദിവസേന യാത്ര ചെയ്തു ജോലിക്ക് പോകുന്നതിൽ കുഴപ്പമുണ്ടോ??? ഇരുന്നുള്ള ജോലി ആണ്...

    • @shes9291
      @shes9291 Рік тому +1

      enikkum low lying placenta arunnu. full rest anu paranjad yatra cheyyarydenn paranjirunn... wait edukkarud adigam stairs keri irangarud ennumm. okke follow cheydu.. 3 weeks mumbe CESARIAN cheydu...

  • @muhammedijasp9017
    @muhammedijasp9017 2 роки тому +2

    Onnil kuduthal thavana abortion nadakkunnathinnu kaaranam enthaan three time abortion aayi pls replay

    • @reallifelab9214
      @reallifelab9214 2 роки тому

      Valarcha kurav aayittaano?

    • @muhammedijasp9017
      @muhammedijasp9017 2 роки тому +6

      @@reallifelab9214 അതെ പക്ഷെ എന്തു കൊണ്ടാണിങ്ങനെ ആയിക്കൊണ്ടേയിരിക്കുന്നെ ഒരു പാട് ട്രീറ്റ്മെന്റ് ചെയ്തിട്ടാണ് ഗർഭം ഉണ്ടാവുന്നത് എന്നിട്ട് ഇങ്ങനെ ആകുമ്പോൾ വല്ലാത്ത സങ്കടം ആണ് പിന്നെ എല്ലാം അല്ലാഹുവിന്റെ തീരുമാനം ആണല്ലോ എന്നോർത്ത് സമാധാനിക്കും, വീണ്ടും കാത്തിരിപ്പ് തുടരും പക്ഷെ എനിക്ക് പ്രായം 37, ഭർത്താവിന് 47ഒക്കെ ആയി അതോർക്കുമ്പോൾ നിരാശയും തോന്നും പ്രായം അത് വില്ലനാണോ ആരെങ്കിലും ഈ പ്രായത്തിൽ ഉമ്മ ആയവരുണ്ടോ കമെന്റ് ചെയ്യാമോ കുഞ്ഞുങ്ങൾക്ക് കൊതിക്കുന്നവർക്കൊക്കെ കുഞ്ഞുങ്ങളെ നൽകണേ അല്ലാഹുവേ ആമീൻ 🤲

    • @reallifelab9214
      @reallifelab9214 2 роки тому

      Don't worry ellam shariyaavum..

    • @nissyshibu6630
      @nissyshibu6630 Рік тому

      ​@@muhammedijasp9017 ഞങളുടെ കല്യാണം കഴിഞ്ഞിട്ട് 14വർഷം ആയി, കുറെ ട്രീറ്റ്മെന്റ് എടുത്തു, ഇതിനിടയിൽ 4പ്രാവശ്യം misscarriage ആയി,, ഇപ്പൊ concieve ആയിട്ടുണ്ട്, എനിക്കിപ്പോ 37വയസ് ആണ് hus ന് 47ഉം,,,, ദൈവം നമുക്ക് എന്താണോ കരുതുന്നത് അത് പോലെ വരുള്ളൂ,,,

  • @examecho
    @examecho 2 роки тому +5

    mam...എനിക്ക് നല്ല മടി... ഒന്നും ചെയ്യാൻ തോന്നുന്നില്ല

    • @divz4400
      @divz4400 2 роки тому

      Same enikm

    • @shabnamshams3045
      @shabnamshams3045 2 роки тому +2

      Sathyam... Apo njn mathram alla alle ingane ulladh 😂😂

    • @silmishahannp
      @silmishahannp 2 роки тому

      Same

    • @jusainajusi2271
      @jusainajusi2271 Рік тому

      എനിക്കും അങ്ങനെ തന്നെ ആയിരുന്നു ന്റെ വീട്ടിൽ rest ആയിട്ട് ഫസ്റ്റ് ലേ മൂന്ന് മാസം ഇരുന്നപ്പോൾ. ഇപ്പോൾ സ്വന്തം ആയിട്ട് ഞങ്ങൾ താമസിക്കുന്ന വീട്ടിൽ വന്നപ്പോൾ no problm. എല്ലാം നമ്മൾ തന്നെ ചെയ്യുന്നു 😝😝😝

    • @pumpkinpumpkins5117
      @pumpkinpumpkins5117 9 місяців тому

      Enikum ellathinum madi pole ane
      Epozhum kidappum urkkavum
      Ente swantham veetl aye bhagiyam😂

  • @fathimashefi3352
    @fathimashefi3352 2 роки тому +1

    Prolactin increase vdio cheyumo

  • @beenac7730
    @beenac7730 2 роки тому +1

    Dr.... 6weeks pregnant anu... Tender coconut, chicken.. Ivayokke kazhikkamo

    • @Marjanabasheer
      @Marjanabasheer 2 роки тому

      Nallathado

    • @reshma_rajan_
      @reshma_rajan_ 2 роки тому

      Tender coconut water tiredness kuraykkum
      Broiler chicken avoid cheynath anu nallath
      Naadan kazhikkam

    • @MrsArun
      @MrsArun 2 роки тому

      Tender coconut good aanu...chicken oru 12 weeks vare avoid cheyuga...athinu shesham limitnu kazhikam..

    • @Ja_janZ
      @Ja_janZ 11 місяців тому

      Non veg nannayi cook cheythu venam kazhikkan, pinne valiya fish avoid cheyyuka mercury kuduthalayirikkum. Veg okke nannayi cook cheythu kazhikanam. Be happy.

  • @aparnajithin6505
    @aparnajithin6505 2 роки тому +4

    Mam periods 2 or 3 days ullu perganancykk prblm undakumo ovulation discharge onum aryan pattunilla doctrne kanikendathundo

    • @Mamumomu
      @Mamumomu 2 роки тому +1

      ഇല്ല enik two dy ഉള്ളു ഞാൻ pregnentan ഇന്ഷാ allahu

    • @silmishahannp
      @silmishahannp 2 роки тому +1

      No issues periods correct varunnenkil no issues .enikum 2,3 days aayrnnu .
      Don't worry

    • @aparnajithin6505
      @aparnajithin6505 2 роки тому

      @@Mamumomu thanks for ur reply🥰

    • @aparnajithin6505
      @aparnajithin6505 2 роки тому

      @@silmishahannp thanks for ur reply❤

  • @jomcysiyojohn3377
    @jomcysiyojohn3377 2 роки тому +3

    എനിക്ക് രണ്ടാമത്തെ Pregnancy abortion ആയി ഇപ്പോ അടുത്ത Pregnancy ക്ക് വേണ്ടി try ചെയ്യുമ്പോൾ follic acid ഗുളിക കഴിക്കേണ്ട ആവശ്യമുണ്ടോ ? abortion ആയതിനു ശേഷം ഞങ്ങൾ ഡോക്ടറെ കാണിച്ചിട്ടില്ല അതുക്കൊണ്ട് കഴിക്കേണ്ട ആവശ്യമുണ്ടോ എന്ന് അറിയില്ല.

  • @reemaraheem1294
    @reemaraheem1294 2 роки тому +2

    Mam anik epo 5 month start cheythu milk kudikunondum pina velathin itu vecha nuts kayikunondum problem undo pls reply anyone

  • @mollythomman1512
    @mollythomman1512 8 місяців тому

    Murichundu heridity Ayyi varimo

  • @creativehunt2678
    @creativehunt2678 2 роки тому +4

    Pregnecyile iron calcium tab kazhichillenkil kuzhppamundo

    • @Mamumomu
      @Mamumomu 2 роки тому +1

      ഉണ്ട് ഫുഡിൽ nin മാത്രം കിട്ടിയ porallo tabltl നിന്നും കിട്ടിയ ഓക്കേ alle

  • @sudhajagdish2887
    @sudhajagdish2887 8 місяців тому

    Low bp

  • @shamseershamsi4721
    @shamseershamsi4721 2 роки тому +5

    എനിക്ക് ഫോർത്ത് മന്ത് തുടങ്ങി എത്ര മന്തി ലാണ് അനക്കം കിട്ടുക

    • @reshma_rajan_
      @reshma_rajan_ 2 роки тому +1

      Ini kitm
      Nannay kitnamenkil 5 month aakanam

    • @MrsArun
      @MrsArun 2 роки тому +2

      5 or 6 month aavanm

  • @ammakuttiesvlogs1486
    @ammakuttiesvlogs1486 2 роки тому +5

    Mam എനിക്ക് 16week തുടങ്ങി. എപ്പോൾ മുതൽ കുഞ്ഞിന്റെ അനക്കം അറിയാൻ പറ്റും.

    • @inltdtirur6704
      @inltdtirur6704 2 роки тому

      Enikum 16 week anu

    • @MrsArun
      @MrsArun 2 роки тому

      First pregnancy aano? Mostly After 20 weeks baby movement start aagum...

    • @inltdtirur6704
      @inltdtirur6704 2 роки тому

      @@MrsArun s 1st anu

    • @ezaez3809
      @ezaez3809 2 роки тому

      Same 16 week .. anakkam ariyunnilla

    • @user-ly3sb7fz5i
      @user-ly3sb7fz5i 2 роки тому

      18 weeks aayi anakkam.thudageela

  • @bathibathi1079
    @bathibathi1079 2 роки тому +4

    Pregnansiyile hair removel enghane anannu paranju tharoo??

  • @suhailayoosuf7197
    @suhailayoosuf7197 2 роки тому

    Ma'am iam 4 month pregnant. കൈ കാൽ vellayile itching മാറാൻ എന്ത് ചെയ്യണം. എന്ത് കൊണ്ടാണ്‌ അങ്ങനെ വരുന്നത്

  • @nishwapathu
    @nishwapathu 2 роки тому +3

    Mam ഞാൻ 14 weeks pregnant ആണ് .എനിക് ഇടക് മൈഗ്രെയ്ൻ തലവേദന ഉണ്ടാവാറുണ്ട് .ഇൗ സമയത്ത് തലവേദന യുടെ tablet കഴിക്കാമോ.pls reply

    • @risthuashique0956
      @risthuashique0956 2 роки тому

      Illya dr parayaatto. Crct tymil uranga fd nerathim kazhikkaa phone athikham use cheyyandaatto

    • @ashfanaKayan
      @ashfanaKayan 2 роки тому

      Yes

    • @ashfanaKayan
      @ashfanaKayan 2 роки тому

      Kazikan patum. Njn 13 weeksil kazichu

    • @ashfanaKayan
      @ashfanaKayan 2 роки тому

      Only 1 dolo

  • @ABCD-xs4eq
    @ABCD-xs4eq 2 роки тому

    Maam..1 month 2 monthl okkee travelling paadundoo

  • @nourinjeni4771
    @nourinjeni4771 2 роки тому +5

    mam , ente ee chodyathinu reply vegam tharane...plsss...
    1. pregnant aavumbol naalpamaradi velichenna vayaril purattunnath ( massage)kond kuzhappamundo..?
    2. pregnant aayavar creams okke thekkunnathum makeup cheyyunnathinum kuzhappamundo..?
    3.pregnant aayavar hair removal cream kond kai,kalile romam kalayunnath kond kuzhappamundo..?
    4. pregnant aayavar eyebrows thread cheyyunnath kond kuzhappamundo..?
    5. pregnant aayavar trainil doorayathra cheyyunnath kond kuzhappamundo..?
    pls urgent aayi ithinu reply tharane

    • @chakkuzraguz5603
      @chakkuzraguz5603 2 роки тому +1

      Same dought

    • @Ja_janZ
      @Ja_janZ 11 місяців тому

      Hair growth kooduthal aayirikkum, pinne makeup okke cheyumbol chila products avoid cheyuka. Ayurveda doctors okke parayunnathu vayaril nalla velichenna mathram purattan anu. Long travelling kazhivathum avoid cheyyuka. Orupad neram irikuka, nilkuka athum avoid cheyyuka.