'സ്വന്തമായി ചരിത്രമില്ലാത്തവര്‍ക്ക് ചരിത്രകാരന്‍മാരോട് പുച്ഛമായിരിക്കും'

Поділитися
Вставка
  • Опубліковано 1 січ 2020
  • The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 1,2 тис.

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +3277

    വിവരം വിദ്യാഭ്യാസം തന്റേടം യഥാർത്ഥ ഭാരതീയ സ്ത്രീ രത്നം ..എന്തൊരു കൃത്യത വാക്കുകളിൽ ഉറച്ച നിലപാടും ശബ്ദവും ..

    • @santhu2674
      @santhu2674 4 роки тому +13

      Tholichu

    • @santhu2674
      @santhu2674 4 роки тому +6

      @@MYWORLD-kv9ny
      Ninte achan ippol vail eduvairikkum

    • @santhu2674
      @santhu2674 4 роки тому +4

      @@MYWORLD-kv9ny
      aadyam ninte achanodu para pengaludeyum bharyayudeyum
      Vaaya onnu free aakkan

    • @deepucalicut2496
      @deepucalicut2496 4 роки тому +8

      Chelakkathe podi nayintea mole

    • @santhu2674
      @santhu2674 4 роки тому +3

      @@deepucalicut2496
      Yesssss

  • @advsuhailpa4443
    @advsuhailpa4443 4 роки тому +3177

    അഭിലാഷിന്റെ മുഖത്തുള്ള
    അ സന്തോഷം...
    രഷ്മിത ചേച്ചി എല്ലാ ചാനലിലും തകർക്കുകയാണല്ലോ...

    • @user-zx9wl3yd1t
      @user-zx9wl3yd1t 4 роки тому +13

      😄😄

    • @deep5495
      @deep5495 4 роки тому +6

      Correct

    • @santhu2674
      @santhu2674 4 роки тому +4

      Tholikkuva

    • @advsuhailpa4443
      @advsuhailpa4443 4 роки тому +48

      @@santhu2674
      നിനക്ക് അങ്ങനെ പറയാം
      ഞങ്ങളുടെ നാട്ടിൽ "സന്തോഷം " എന്നാണ് പറയുന്നത്....

    • @deep5495
      @deep5495 4 роки тому +29

      @@santhu2674 സങ്കി വന്നല്ലോ 😂

  • @sudhisudheer8720
    @sudhisudheer8720 4 роки тому +1118

    രശ്‌മിതാ മേഡം ഇത്രയും കാലം എവിടെ ആയിരുന്നു കലക്കി

  • @rasheedta6597
    @rasheedta6597 4 роки тому +973

    രേഷ്മിത... സമ്മതിച്ചു... ഇത്ര നർമ്മം..നടൻ ഇന്നസെന്റിന്‌ പോലും പറ്റില്ല... ഞാനും സേതുക്കയും.😆😅😀😃😆😇..എന്താടോ വാര്യരെ താൻ നന്നാവാത്തെ....???😀😇🤣

  • @flysmartfortravelsolutions7392
    @flysmartfortravelsolutions7392 4 роки тому +2843

    എന്റെ പൊന്നോ എവിടെ ആയിരുന്നു ഇൗ മാഡം ഇത്രയും കാലം 😂😂

    • @shamzc7641
      @shamzc7641 4 роки тому +15

      FLY SMART FOR TRAVEL SOLUTIONS -:crct😄😄korachoode nerathe varaamairunnu

    • @mohammedhaneefahaneefa7085
      @mohammedhaneefahaneefa7085 4 роки тому +6

      👏👏👏🌹🌹🌹

    • @harisharis1217
      @harisharis1217 4 роки тому +15

      Evide thanne undayirunnu shabarimala vishaya charchayilum bjpku edire nannayi samsarichirunnu

    • @vinodkumarv7747
      @vinodkumarv7747 4 роки тому +1

      Madrassel ആരുന്നു

    • @shabinlatheef8871
      @shabinlatheef8871 4 роки тому +10

      Chanakathinu Oru puzhu ponthiyallo ivide

  • @77rasheedkm
    @77rasheedkm 4 роки тому +223

    രശ്മിത ചേച്ചി എനിക്ക് ചേച്ചിയോട് ചോദിക്കാൻ ഉള്ളത് ഇന്ത്യൻ റുപ്പി സിനിമയിൽ തിലകൻ ചേട്ടനോട് പൃഥ്വിരാജ് ചോദിക്കണ ആ ഡൈലോഗ് ആണ് "എവിടെ ആയിരുന്നു ഇത്രയും കാലം"

  • @advsuhailpa4443
    @advsuhailpa4443 4 роки тому +795

    എന്നെയും
    സേദുക്കയെയും തടയാൻ ആരുണ്ട്
    (ഒരു കൊച്ച് പിച്ചാത്തി കഥ )
    - കേരളാ ഗവർണർ

    • @anversha9617
      @anversha9617 4 роки тому +2

      Nte poonnoo pwoli

    • @shaazzzvlogs
      @shaazzzvlogs 4 роки тому

      Nee Evideyum Vannoda 😜

    • @advsuhailpa4443
      @advsuhailpa4443 4 роки тому

      @@shaazzzvlogs
      നീയും....

    • @thomasutube1
      @thomasutube1 4 роки тому

      കുത്തി മലത്തും

    • @rajeshkthampy5330
      @rajeshkthampy5330 3 роки тому +1

      തളരുത് വാര്യരെ തളരുത് വർഗീയത ഉള്ളവരെ കേരളം അംഗീകരിക്കില്ല രണ്ടു ചാണകം എടുത്തു കുത്തിക്കേറ്റി കൂടെ

  • @kkd1848
    @kkd1848 4 роки тому +666

    ഹോ വയറു നിറഞ്ഞു ഇനി ഞാൻ കുറച്ചു കിടക്കട്ടെ

    • @thelastsafar8970
      @thelastsafar8970 4 роки тому +3

      രാത്രി പന്ത്രണ്ടു മണി, പെട്ടെന്ന് അതാ ഒരാൾ
      ഒരു ബോംബ്, രണ്ട് ബോംബ് 😁😁

    • @soumyadevadas
      @soumyadevadas 4 роки тому +1

      😁😁

    • @abdhulkadar544
      @abdhulkadar544 4 роки тому

      ഹ ഹ ഹ

  • @nisamcm2585
    @nisamcm2585 4 роки тому +1126

    കേരളത്തിന്റെ പുതിയ ഇൻകം ടാക്സ് കമ്മിഷണർ..😂😂 എന്തായാലും രശ്മിത മാഡം പൊളിച്ചു അടുക്കുന്നുണ്ട്.. tv ചർച്ചയിലെ പുതിയ താരോദയം..

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +1974

    *എടോ സന്ദീപ് വാര്യരേ ഉളുപ്പില്ലേടെ നിനക്കൊക്കെ🤔😣*

    • @sihabmon7756
      @sihabmon7756 4 роки тому +29

      Undengil inganeyavo

    • @drshadiyalazim4174
      @drshadiyalazim4174 4 роки тому +18

      Illa😎😎 njgalk ulupundenkil bjp il ankatham kitulalo🤨 ithonm ariyille😁😁

    • @sebastiantd2486
      @sebastiantd2486 4 роки тому +18

      ആസനത്തിലെ ആല് തണലെന്നു കരുതുന്ന നീച ജന്മം. അതാണിയാൾ.

    • @manaf.kollam5574
      @manaf.kollam5574 4 роки тому +8

      Uluppundeil rss aaavo🤩🤩😂

    • @deep5495
      @deep5495 4 роки тому +19

      ഒരു rssകാരനോട് ഇങ്ങനെ ചോദിച്ചിട്ടു കാര്യമില്ല ഉളുപ്പുണ്ടായിരുന്നേൽ ഇവനൊക്കെ rssകാരനാകുമോ ആ പാർട്ടിയിൽ ചേരാനുള്ള യോഗ്യതകൾ: ഉളുപ്പില്ലായ്മ, ചരിത്രം വളച്ചൊടിക്കുക ഇവയൊക്കെയാണല്ലോ

  • @shoukathatholi
    @shoukathatholi 4 роки тому +422

    എനിക്ക് ഇഷ്ടമായത് അഭിലാഷിനെ ആ ചിരിയാണ് 🤣🤣🤣

  • @chellappanpilla7248
    @chellappanpilla7248 4 роки тому +376

    ഹോ, ഞാൻ കോരിത്തരിച്ചു പോകുന്നു, രസ്മിത mam, സൂപ്പർ

  • @similtp54
    @similtp54 4 роки тому +264

    ഇൻകം ടാക്സ് കമ്മിഷണർ പൊളിച്ചു 😄😄😄😄

  • @ghostdoc95
    @ghostdoc95 4 роки тому +260

    സന്ദീപേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നേൽ ഇറങ്ങി ഓടിയേനെ സല്യൂട്ട് യു സന്ദീപ് വാരിയേർ

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 роки тому +10

      Mandatharam parannathin ayalk salute adikkan thonniya ninte manassin ente salute🤣🤣

    • @maadhujovi9528
      @maadhujovi9528 4 роки тому +12

      Athinallada potta salute..tholikattika salute

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 роки тому +5

      @@maadhujovi9528 oh sarcasm ayirunnuo? Sorry nan thettidherichu.

    • @wickedmarksman3573
      @wickedmarksman3573 4 роки тому

      Sarcasam മനസ്സിലായില്ല... പ്യാവം

    • @MuhammedFarisFaizal
      @MuhammedFarisFaizal 4 роки тому +3

      @@wickedmarksman3573 onn vid bro. Nan crime onnum allallo cheythe. Sorry parannathalle. Pinnem enthina pidich thungunne

  • @VincentGomez2255
    @VincentGomez2255 4 роки тому +119

    ഇതാവണം സ്ത്രീ, ഇതുപോലെ പ്രതികരിക്കണം എല്ലാ മലയാളികള്‍.

  • @seaziz
    @seaziz 4 роки тому +116

    സന്ദീപ്‌ വാര്യര്‍ക്ക് വയറു നിറച്ചു കിട്ടിയില്ലേ, അത് തന്നെ ഒരു അഭിഭാഷകയുടെ വായില്‍ നിന്ന് ഇതൊക്കെ കേട്ട് വീട്ടില്‍ പോകണമെങ്കില്‍ ഞങ്ങളെ കൊണ്ടൊന്നും കഴിയില്ല, വലിയ തൊലിക്കട്ടി തന്നെ വേണം, സത്യത്തിനെതിരെ ശബ്ദിച്ചാല്‍ ഇങ്ങിനെ ഇരിക്കും എന്ന് മനസ്സിലാക്കുക.

  • @user-lt8lc3xe1k
    @user-lt8lc3xe1k 3 роки тому +100

    ആയിരമായിരം രശ്മിതമാർ പിറവികൊള്ളട്ടെ അഭിനന്ദനങ്ങൾ മാഡത്തിന്.

  • @kuwaitsagav1508
    @kuwaitsagav1508 4 роки тому +763

    സ്വന്തമായി ചരിത്രം ഇല്ല എന്ന് പറയരുത്
    ഷൂ നക്കി ചരിത്രം അത് ആർഎസ്എസ് സ്വന്തം ഉള്ളതാണ്

    • @hariw834
      @hariw834 3 роки тому +15

      ഒരാൾ ഷൂ നക്കിയ കാര്യം ഉണ്ടാക്കി പറയുമ്പോൾ മറക്കരുത്, ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ഒരുപാട്, കോണ്ഗ്രസ്, മുസ്ലിം ലീഗ്‌ കമ്മ്യൂണിസ്റ്റ് നേതാക്കളും ഉണ്ടായിരുന്നു ഇന്ത്യയിൽ. ചരിത്രം വായിച്ചിട്ടില്ല അല്ലെ.

    • @hariw834
      @hariw834 3 роки тому +9

      @@aswin7473 ബ്രിട്ടീഷ് ഇന്ത്യയിൽ 1946 ൽ provincial election നടന്നിരുന്നു. ഇന്ത്യൻ മുസ്ലിം ലീഗ് പാക്കിസ്ഥാൻ ഉണ്ടാകാനുള്ള ഒരു referendum ആയാണ് എലെക്ഷൻ നടത്തിയതു . ബ്രിട്ടീഷ് കാരനായ സർ stafford cripps പറഞ്ഞത് quote ചെയ്യുന്നു. "there is more likelihood of getting hindu consent for division than muslim consent for union". കൊണ്ഗ്രെസ്സ്, ലാൻഡ് reforms , workers rights ഏന്നിവ വച്ചും മുസ്ലിം ലീഗ് തെറ്റിദ്ധാരണകളും, മതത്തിന്ന്റെ പേരിൽ വിഘടനവാദവും കൊണ്ടും എലെക്ഷൻ നേരിട്ടു . അന്നത്തെ മദ്രാസ് സംസ്ഥാനത്തിൽ 29 സീറ്റിൽ മുസ്ലിം ലീഗ് ജയിച്ചു (100 % ജയം). ആകയുള്ള 400 മുസ്ലിംലീഗ് പ്രതിനിധികളുമായി മുഹമ്മദ് അലി ജന്നാഹ് "പാക്കിസ്ഥാൻ രൂപീകരണം" എന്ന പേരിൽ ഡൽഹിയിൽ മീറ്റിംഗ് നടത്തി, അതിൽ നമ്മുടെ മദ്രാസ് സംസ്ഥാനത്തിൽ നിന്നും തിരഞ്ഞെടുത്ത പെട്ടവരും പങ്കെടുത്തു. ഇത് രേഖപ്പെടുത്തിയ ചരിത്രം ആണ്. പരിശോധിക്കാം
      ചോദ്യം . 1 ) മുസ്‌ലിം ലീഗ് ഒരു ഇസ്ലാംഗിക രാഷ്ട്രം ഉണ്ടാക്കാനായി തിരജെടുപ്പു ഉപയോഗിച്ചപ്പോൾ അന്ന് കോൺഗ്രസിന് വോട്ട് ചെയ്യാതെ മുസ്ലിം ലീഗിന് വോട്ട് ചെയ്ത ആളുകളാണോ യഥാർത്ഥ രാജ്യ സ്നേഹികൾ?
      2 ) Indian Partitionഒഴിവാക്കാവുന്നാതായിരുന്നു , മുസ്ലിം ലീഗ് ഇല്ലായിരുന്നെകിൽ . അന്ന് കൊല്ലപ്പെട്ട 10 ലക്ഷം ജീവന് (അധികവും അന്യ മതസ്ഥർ - പാകിസ്താനിലും, കിഴക്കൻ പാകിസ്താനിലും ആയി ) ആര് മറുപടി പറയും ?

    • @shazzzaman164
      @shazzzaman164 3 роки тому +8

      @@hariw834 ath suhrtheee ningal aan vayikkathath ...indiayee ottikoduthathum rss kkar..shoe nakkikal🥾👅🥾👅
      Golvalker parannathalle...British kkarkk ethire poradharuth...indiakkulillulla..Muslim ,cristain,communistukalkethire aan poradendath enn..😂..pinne nthina bro Verde athine anukulich..moyanthum,pottanum,chanakavum, shoe nakkiyum avunnath

    • @hariw834
      @hariw834 3 роки тому +1

      @@shazzzaman164 Killing of Mahatma Gandhiji was an act against India, no doubt about it. RSS is to be blamed for that act, one way or another as a historical fact.
      RSS and Muslim league are opposite sides of one coin. RSS was always consistent in their ideology as arguing for a concept of India based on civilizational claims, stretching from Afghanistan to Myanmar. They never changed that concept and is not discriminatory in their ideology as long as people of all faiths consider themselves as descendants of an older civilization. RSS didnt participate in freedom struggle as they thought the independence movement wasnt calling for an "Akhanda Bharat" as they envisioned.
      This is ideologically not very different from Muslim League, who at one time fought for Pakistan, didnt participate in the broader independence struggle (Muslim League and Congress were rivals for the period 1927-1947 and was disbanded after India claimed independence), claimed votes in the name of a religion and indirectly led to Gandhi's death,
      With the same history and stand for communal policies, Muslim League self proclaims to be "secular" while RSS is branded as communal, with no redeeming qualities (they are also doing some good social projects).
      Thats what irritates me.

    • @shazzzaman164
      @shazzzaman164 3 роки тому +6

      @@hariw834 that's correct..the Pakistani Muslim league(now) and rss concept are almost same.....
      But why this RSs people's only say stupidness and foolishness..because..they haven't proper education...pinne avar pottammare pole abhinayikkunnu😂...ippoyathe minister's nte character thanne eduthal mathi...
      Outside India..foreigners are saying that Indian are foolish people..karanam..RSs,bjp..avar parayyunath...manushyanekkal pashuvin ,prathanyam nalkunna,gomuthram kudikkunna😂....chanakathe ntho valya sambhavam aayi kanunna..,gomuthram kond corona marum enn parayunna ministers ulla,...verum Oru pashuvinde peril alukale kollunna..pashuvin ammeyekkal sthanm kodukkunna,kala🐂ini achan aano ink ariyilla..🙄🙄...angan thavarude naad..ennnan... Biggest Terrorist group in India..Rss...and the most stupid and foolish people's political party(or acting like foolish) BJP...

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +575

    *സന്ദീപ് വന്നിരിപ്പുണ്ടല്ലോ എന്തിനാണോ എന്തോ കഷ്ടം*

    • @chellappanpilla7248
      @chellappanpilla7248 4 роки тому +13

      അളിയാ, നമുക്ക് ഒരു രസ്മിത യെ കിട്ടി, ചാണകം കൊണ്ട് വാരി പൂശാൻ

    • @shefeenaafrin8760
      @shefeenaafrin8760 4 роки тому +4

      Ttheppukal etuvangan chandeepinte jeevitham iniyum baakki

    • @user-ce3qv1xh4u
      @user-ce3qv1xh4u 4 роки тому +2

      Avar enthaanenu paranjathennu vare manssilaayitundakilla athaanu marupadi kodukaathathe 😄

  • @saleemknr3439
    @saleemknr3439 4 роки тому +578

    രഷ്മിതാ മാഡം പ്ലീസ് രാഷ്ട്രീയത്തിലേക്ക് വരൂ

    • @Shihab-qp9zr
      @Shihab-qp9zr 4 роки тому +24

      കമ്മ്യൂണിസ്റ് അനുഭാവി ആണ്

    • @harisharis1217
      @harisharis1217 4 роки тому +14

      Shakthamaya Rashtreeya nilapadulla aalu thanne yaanu Rashmitha

    • @jishnumpillai1141
      @jishnumpillai1141 4 роки тому +13

      കമ്മ്യൂണിസ്റ്റ്‌ അയോണ്ടല്ലേ ആ മാഡം. സങ്കികൾക്കു എതിരെ ധൈര്യപൂർവം നിലപാട് എടുക്കുന്നത്

    • @satheeshsathi6216
      @satheeshsathi6216 3 роки тому

      ബ്യൂട്ടിപാർലർ നടത്തേണ്ടവർ രാഷ്ട്രീയത്തിലോട്ട് വന്നാൽ നല്ല ചേലാകും. സിനിമാ ഡയലോഗ് പറഞ്ഞു ജീവിക്കുന്നവർക്ക് പറ്റിയ പണി വല്ല സീരിയലിലോ സിനിമയിലോ ചാൻസ് ചോദിച്ച് അതിലോട്ട് പൊയ്ക്കൂടേ ഡയലോഗ് പറയാൻ മിടുക്കി തന്നെ 😁

    • @shifanasherin8232
      @shifanasherin8232 3 роки тому +1

      @@satheeshsathi6216 madam abibashaka aanu allande vtlirikuna pennu alla vivaravum vidyabyasavum ulla nattelulla abibashaka

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 роки тому +120

    ഒരു തുണി എടുത്തോളു എന്നെ മൂടാൻ ( സന്ദീപ് )

  • @user-jc4jh3qm7t
    @user-jc4jh3qm7t 4 роки тому +384

    ഇൻകംടാക്സ് കമ്മീഷണറുടെ കിളി പോയി...ഇരിക്കണ ഇരിപ്പ് കണ്ടാ പെറ്റ തള്ള സഹിക്കൂല ...😂

  • @salamvnr1098
    @salamvnr1098 4 роки тому +64

    അഭിലാഷ് ബായ് ആ ചിരിയിൽ ഉണ്ട് എല്ലാ ഉത്തരവും

  • @fighter2964
    @fighter2964 4 роки тому +169

    രശ്മിത ചേച്ചി 😍😍😍😍😍😍👍💪

  • @shajinilamboor5273
    @shajinilamboor5273 4 роки тому +59

    ചേച്ചി തകർത്തു. തിമർത്തു. പൊളിച്ചു

  • @farisrahman2716
    @farisrahman2716 4 роки тому +37

    രണ്ട് വട്ടം ഞാനിത് കണ്ടു ....
    രണ്ടാമത്തെ വട്ടം അഭിലാഷിന്റെ ചിരി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ...🙃😩💖

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 4 роки тому +89

    വാരിയേറ് ജി: "കേറിപ്പോടീ പിത്തക്കാടീ"
    അഡ്വക്കറ്റ് രശ്മിതയുടെ ക്ലാസ്സ് മറുപടിയും അഭിലാഷിന്റെ ചിരിയും

  • @jineshmohan2675
    @jineshmohan2675 4 роки тому +82

    ഇതാണ് കേരളം.

  • @maheshmaheshmahi5472
    @maheshmaheshmahi5472 3 роки тому +30

    എന്റെ സംശയം മറ്റു പാർട്ടിക്കു വളരാൻ ബിജെപി സ്വയം പൊട്ടന്മാർ ആകുന്നെ ആണോ 🤔അല്ലെങ്കിൽ ഇത്രയും പൊട്ടന്മാരാകാൻ ഇവർക്ക് പറ്റുമോ 🤷‍♂️

  • @MohanKumar-co5mx
    @MohanKumar-co5mx 4 роки тому +83

    ആരോട് പറയാൻ ആര് കേൾക്കാൻ... സുപ്രീം കോടതി ഞങ്ങളുടെ കയ്യിലിരിക്കുമ്പോൾ ഞങ്ങൾക്ക് എന്ത് പ്രധിഷേധം.. പ്രദിഷേദിക്കുന്നവർ പാകിസ്ഥാനിൽ പോവട്ടെ... തൊപ്പി ഇട്ടവർ ആണെങ്കിൽ ഞങ്ങളുടെ മോഡിയുടെ ചാനലുകളിൽ edit ചെയ്തു പാകിസ്ഥാൻ കീ ജയ് വിളിക്കുന്നത് ആക്കി ഞങ്ങൾ കാണിക്കും... കേരളത്തിൽ ഞങ്ങൾ സ്ഫോടനം ഉണ്ടാക്കി ISIS കേരളത്തിൽ ആണെന്ന് പറഞ്ഞു വീണ്ടും വീണ്ടും ഭിന്നിപ്പിക്കാൻ വരും(ബാലാക്കോട് സ്ഫോടനം ഉണ്ടാക്കിയവർക്കോ കേരളത്തിൽ പറ്റാത്തത് )
    ഇതാണ് RSS.. തിരിച്ചറിയുക..

  • @sha_599
    @sha_599 4 роки тому +24

    രശ്മിത രാമചന്ദ്രൻ കലക്കി

  • @haneefakunnath9233
    @haneefakunnath9233 4 роки тому

    രശ്മിത മാഡം അഭിമാനിക്കുന്നു ഞാൻ മലയാളി ആയതിൽ. താങ്കളെപ്പോലുള്ള ഉന്നതരായ മാനവികതയെയും നമ്മുടെ ഭാരത സംസ്കാരത്തെയും ആരുടെ മുമ്പിലും പണയം വെക്കാതെ ചങ്കൂറ്റത്തോടെ ഉയർത്തി പിടിക്കുന്ന പ്രിയപ്പെട്ട സഹോദരീ ഹൃദയത്തിന്റ അടിത്തട്ടിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ പ്രാർഥനയോടെ അങ്ങേക്ക് സകല നന്മയും ഉണ്ടാവട്ടേ 🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️👍

  • @user-lt8lc3xe1k
    @user-lt8lc3xe1k 3 роки тому +8

    അഭിനന്ദനങ്ങൾ രശ്മിത മാഡത്തിന്.

    • @SureshS-gm3zj
      @SureshS-gm3zj Рік тому

      Metal.sthree
      Parayunakaryam.pottatharamanu

  • @aashiali6823
    @aashiali6823 4 роки тому +7

    ബിഗ് സല്യൂട്ട് 💯

  • @syedmohamedpm491
    @syedmohamedpm491 4 роки тому +4

    Congratulations Madam : Advocate Rashmitha Ramachandran. VERY excellent & fantastic.

  • @anu7129
    @anu7129 4 роки тому +34

    Eee... rashmitha medathe kanumbo thane respect kond.... santhoosham varunu.... god bless you mam.....

  • @ranarafeeq3077
    @ranarafeeq3077 4 роки тому +3

    രശ്മിത.... 👍👍👍👍ഇത് കേരളമാണ് 💪💪💪🇮🇳

  • @vidhufrancis3504
    @vidhufrancis3504 4 роки тому +171

    ഇവരുടെ ഒരു രഹസ്യ അജൻഡ ഉണ്ടെന്നു തോന്നുന്നു ഏറ്റവും കൂടുതൽ ടിവി ചർച്ചയ്ക്ക് വരുന്ന ആൾക്ക് ഫ്രീയായിട്ട് M P സ്ഥാനം കൊടുക്കും... അതായിരിക്കും എല്ലാ ചർച്ചകൾക്കും തിക്കുംതിരക്കും🤪😆😏🐂

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 роки тому +2

      🤣🤣😂😂

    • @basithbasith3364
      @basithbasith3364 4 роки тому +2

      😄😄

    • @iaman719
      @iaman719 4 роки тому +10

      മിസ്സോറാം ഗവർണർ പോസ്റ്റ് ആണ് ഒഴിവുള്ളത്

    • @proactive5371
      @proactive5371 4 роки тому +4

      Vanna pora mandatharam parayukayum venam

    • @MuZicSLifE962
      @MuZicSLifE962 4 роки тому +3

      @@proactive5371.. അതാണ്‌ പോയിന്റ്... മണ്ടത്തരം പറയുകമാത്രമല്ല... മറ്റുള്ളവർ വാരിയിട്ടലക്കുമ്പോൾ ഒരു ചെറുപുഞ്ചിരിയൊക്കെ വരുത്തി വിബ്രഞ്ജിതനായിട്ടൊക്കെ ഇരിക്കണം, എങ്കിൽ ഏതെങ്കിലും മണ്ഡലത്തിൽ ഒരു തോൽവി സീറ്റ്. അല്ലെങ്കിൽ, mp.., ഗവർണർ പദവി... 😝

  • @abdulrazak1362
    @abdulrazak1362 3 роки тому +2

    well done Rashmitha - you are excellent and very knowledgeable

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 4 роки тому +1

    അടിപൊളി മറുപടി പൊളിച്ചു

  • @chellappanpilla7248
    @chellappanpilla7248 4 роки тому +4

    രസ്മിത സൂപ്പർ, അടിപൊളി

    • @chandranmv1951
      @chandranmv1951 4 роки тому

      Rasmitha NEECHARITRAMPARAYANDA adanu nrcyudeperil NADANNAPRAKADANANGALIL 1921leooriyavaalarabikkadalilerinjittilla THECHUMINUKKENDADEYULLU ennavakku SAMOOHAMVILAYIRUTHUNNU paladum NALLAVAAKKUKALUMPRAVRUTHIYUMALLA UPADESIKKUNNADU ADINUPAKARAMVEETTAN Edmosamayamudravakyam mattu mosama

  • @wcd9975
    @wcd9975 3 роки тому +9

    the happiness in Abhilash's face when Rashmita screws Chandeep is priceless

  • @hashimpeecee319
    @hashimpeecee319 4 роки тому +1

    Great രശ്മിത വക്കീൽ . A Big salute

  • @rafeekmonutty695
    @rafeekmonutty695 2 роки тому

    Great advice Sister

  • @shabeert4014
    @shabeert4014 4 роки тому +19

    കിളി പോയ വാര്യർ

  • @user-hi4ol7kc3r
    @user-hi4ol7kc3r 2 роки тому +3

    എത്ര കിട്ടിയാലും ഉളുപ്പില്ലല്ലോ വാരിയറെ 🤣

  • @indianindian8045
    @indianindian8045 4 роки тому +1

    Love to see such bold clear prespective words ......Rashmitha

  • @shamnadhameed4532
    @shamnadhameed4532 4 роки тому +1

    Uluppilatha chandi variar
    Super speech Rashmi

  • @MuhammedAnas-ge6si
    @MuhammedAnas-ge6si 11 місяців тому +3

    ചരിത്രം പോയിട്ട് എന്തെങ്കിലുമൊന്ന് വേണ്ടേ സന്ദീപിന്റെ പാർട്ടിക്ക്

  • @zayedshamal4696
    @zayedshamal4696 4 роки тому +11

    Shani, abhilaash Ivarokkeyaaa
    Sherikkum heroes.
    Abhilashinte mukathe chiri😜😉😊

  • @varghese3254
    @varghese3254 4 роки тому

    അടിപൊളി മറുപടി

  • @shailanoushad5492
    @shailanoushad5492 4 роки тому

    Mam. തകർത്തു.

  • @fungame3731
    @fungame3731 4 роки тому +20

    അദിലാഷ് ഫാൻസ്‌ 😍

  • @sojankm3414
    @sojankm3414 4 роки тому +13

    This madam is excellent in her counter arguments... Look at Sandeep... Valicha mukham....

  • @rehimcv4049
    @rehimcv4049 4 роки тому

    Wonderful presentation. I respect Rashmitha

  • @PremKumar-vb5yi
    @PremKumar-vb5yi 3 роки тому

    Adipoli resmitha adipoli

  • @illyasmanakkat5235
    @illyasmanakkat5235 4 роки тому +3

    അഭിലാഷ് ഇഷ്ടം ❤💞

  • @freethinkers657
    @freethinkers657 4 роки тому +22

    Bjp interview- like
    Comedy show- comment

  • @safreenaaslam1268
    @safreenaaslam1268 4 роки тому

    Njn youtubil aadhyamayittanu comment cheyyunnath...really hats off u rashmitha mam...your words made us goosebumps...ningalude oroo vaakkum oroo pouraneyum prolsahippikkunna onnanu...🥰

  • @saajmohd3561
    @saajmohd3561 4 роки тому

    Super ...kidilan

  • @christudasjoosayyan9058
    @christudasjoosayyan9058 4 роки тому +6

    BIG SALUTE FOR MADAM WE NEED SUCH KIND OF WOMAN

  • @nade143
    @nade143 4 роки тому +26

    ഇങ്ങനെയുള്ള സംസാരിക്കാനറിയുന്നവരെ പാർലമെന്റിലും രാജ്യസഭയിലും എത്തിക്കണം, അല്ലാതെ ഒരുപാട് കാലം അധികാരം കയ്യാളുന്ന ak ആന്റണിയും വയലാൽ രവിക്കും rest കൊടുക്കണം

  • @binduemmanuel6444
    @binduemmanuel6444 4 роки тому

    Getting goosebumps... Reshmitha ma'am

  • @mkhashir5877
    @mkhashir5877 4 роки тому +1

    Feeling respect with advt. Reshmitha

  • @unneenunni4266
    @unneenunni4266 4 роки тому +32

    Sandeep നാണം കെടുത്തിയല്ലോ

  • @Iloveyou-rj5hv
    @Iloveyou-rj5hv 4 роки тому +3

    ലക്ഷ്മി ചേച്ചി ഉയിര് 😍😍😍😍

  • @VijayKumar-mt5to
    @VijayKumar-mt5to 3 роки тому +1

    Madam big salute to you.

  • @shemeerkhan1477
    @shemeerkhan1477 3 роки тому +1

    അഭിലാഷ് ഏട്ടൻ എന്ന ഹൻഡ്സം ആണ്.....കിടു look

  • @babooos007
    @babooos007 4 роки тому +3

    രശ്മിത rocks.....💪💪💪💪💪

  • @sammohd9938
    @sammohd9938 4 роки тому +4

    ഇപ്പോൾ ഞാന് komedy programs kanarilla .....ഇത്‌ kanarullu😂😂

  • @lekshmichethas3158
    @lekshmichethas3158 4 роки тому +1

    "Ethu Keralamanu"amboooo polllliiiii😎🙏🙏🙏🙏

  • @rasheedn699
    @rasheedn699 4 роки тому

    Congratulations Adt Rashmitha Mam
    God the almighty bless you

  • @unnikrishnan59
    @unnikrishnan59 4 роки тому +7

    കിട്ടേണ്ടത് ഒക്കെ കിട്ടിയല്ലോ സമാധാനമായല്ലോ എന്നാ പൊക്കോ😂😂😂

  • @Kozholikkodan
    @Kozholikkodan 4 роки тому +3

    കോരി തരിച്ചു കളഞ്ഞു... രഷ്മിത ഇഷ്ട്ടം ❤️❤️❤️

  • @makbooleakkat2785
    @makbooleakkat2785 4 роки тому

    Good speach

  • @dewdrops5603
    @dewdrops5603 4 роки тому +1

    Reshmitha ma'am proud of you.... ❤️❤️

  • @shamnadshamnu64
    @shamnadshamnu64 4 роки тому +10

    അങ്ങനെ പൊട്ടൻ സന്ദീപ്‌ ഫെയ്മസ്‌ ആയി
    ഇനി ഈ പൊട്ടനെ അറിയാത്തവർ ഉണ്ടവില്ല

  • @jasimmanu1
    @jasimmanu1 4 роки тому +3

    അഭിലാഷിന്റെ മുഖത്തുള്ള ആ ചിരി.. വീണ്ടും വീണ്ടും കാണുന്ന ഞാൻ

  • @rhithudevdevadarsh9979
    @rhithudevdevadarsh9979 3 роки тому

    Super mam

  • @neseernesi9382
    @neseernesi9382 4 роки тому

    കലക്കി

  • @shafitkm1904
    @shafitkm1904 4 роки тому +6

    സന്ദീപിന്റെ മുഖത്ത്‌ വളി പോയ ചിരി,,🥴

  • @abdulrashidrashi8314
    @abdulrashidrashi8314 4 роки тому +7

    *ETHRA CHANNELILAAN ABHILASH ULLAD
    1 . REPORTER TV
    2 . MEDIA ONE
    3 . MADHRABHUMI
    NINGAL MUTHAAN
    SHERI ENN THONUNNAVAR LIKE PLS*

  • @letseatbynithin2299
    @letseatbynithin2299 3 роки тому

    Polichu

  • @Jafarnk.
    @Jafarnk. 4 роки тому +7

    1:05 ഫിലോമിന ച്ചേച്ചിയുടെ ആ ഡയലോഗ് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ, ന്നാലെ വീഡിയോ കാണുമ്പോ ഒരുൾപ്പുളകമുള്ളു 😅😅

  • @zahrakv5028
    @zahrakv5028 4 роки тому +10

    രശ്മിചേച്ചിയുടെ മുമ്പിൽ പൊട്ടത്തരം പറയല്ലേ മക്കളേ....

  • @shahabasahammed6468
    @shahabasahammed6468 3 роки тому +2

    rashmitha madam❤️

  • @basheerbm8326
    @basheerbm8326 4 роки тому

    great ...

  • @SakalanjaniAsC
    @SakalanjaniAsC 3 роки тому +3

    ഇന്ത്യയുടെ ഭാവിയാണ് രശ്മിത🥰🥰🥰

  • @laststanding2226
    @laststanding2226 4 роки тому +5

    സ്വന്തമായി ഷുനക്കിയ ചരിത്രമുള്ളവർ ഇന്ത്യക്കാരെ രാജ്യ സ്നേഹം പഠിപ്പിക്കണ്ട

  • @ubaidtharakankhan3206
    @ubaidtharakankhan3206 4 роки тому

    Soooooooper.rashmitha.medam...thanks👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @manip1272
    @manip1272 Рік тому

    സൂപ്പർ രേസ്മിത 👍👍👍👍

  • @jasminjasjasworld4994
    @jasminjasjasworld4994 4 роки тому +5

    വരണ്ടാരുന്നു.. എന്നാവും വാര്യർ ആലോചിക്കുന്നത് 🙄🤭🤭

  • @iamc8915
    @iamc8915 4 роки тому +5

    Education is most powerful tool in the world.

  • @rayofhope9793
    @rayofhope9793 2 роки тому

    രശ്മിത മാം തകർക്കുവാണല്ലോ. കൂടെ അഭിലാഷിന്റെ ചിരി കാണുമ്പോൾ മനസ്സ് നിറയുന്നു. ഒരു പക്ഷെ വിവരവും ബുദ്ധിയുമുള്ള എല്ലാ മലയാളിയും അഭിലാഷിനെ പോലെ ചിരിക്കുന്നുണ്ടാകും മാമിന്റെ സംസാരം കേൾക്കുമ്പോൾ🥰അഭിമാനം, നിങ്ങളെപ്പോലുള്ള ആൾക്കാർ രംഗത്ത് വരുന്നതിൽ. അഭിലാഷ് മുത്താണ്😘

  • @manoopc3369
    @manoopc3369 4 роки тому

    Polichu....

  • @techcenter4653
    @techcenter4653 4 роки тому +13

    ചന്തീബ് ഇവിടെയെത്തീയിട്ടുണ്ട്

  • @majeedmajji4535
    @majeedmajji4535 4 роки тому +8

    Oru nanum ille sandeepay poi chatth kuday 🐃🤣 pudiya income tax commissioner 😁😁😁 ijjathi dialog Rasmitha madam kollalo🥰🥰

  • @garudavishnu1445
    @garudavishnu1445 4 роки тому

    അടി ലൈക്‌......രശ്മിത മേടത്തിന്.. 👍👍👍👍👍👍👍

  • @shanavasthaivalappil223
    @shanavasthaivalappil223 4 роки тому

    രശ്മിത madavum സുനിത madavum ഒരേ ലൈൻ ആണ്
    Love you both 🤲

  • @jaleel9618
    @jaleel9618 4 роки тому +5

    ഇവനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്, ആദ്യം അവൻ ഇന്ത്യാ ചരിത്രം കേരള ചരിത്രം ഒന്ന് പഠിച്ച് വരട്ടെ, ശാഖാ ക്ലാസിന് പോയാൽ ഇങ്ങനെയൊക്കെ ആവും