ഹിമാച്ചലിലെ ഈ സ്ഥലം കാണാതെ പോകരുത്😍Bunbuni Top | Kheerganga Trek | EP 159
Вставка
- Опубліковано 9 лют 2025
- Gypsy House Kalga :- 8580758842
Trippy fly Manali (Vishal) :- ph:- +91 95515 53567
Insta :- / trip.py_fly
👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian
*മറ്റു ചാനലുകളിൽ നിന്ന് ഈ CHANNEL ന്റെ മാറ്റം എന്തെന്നാൽ ഇദ്ദേഹത്തിന്റെ VIDEO ക്വാളിറ്റിയും, CREATIVITY യും പിന്നെ മടുപ്പിക്കാത്ത സംസാരവും ആണ്💞😻💖🤩KEEP IT UP BRO💖*
But views mathram illa athentha
Sherikku vere level vdos aan keralinte ennal ith kanan aarum illa🙂
@@athulek8374 ellam sheriyakum
@@athulek8374 reach കിട്ടണമെങ്കില്‍ എന്തെങ്കിലും വിവാദം വേണം ath keralianu വശമില്ല ❤️
@@Amour722 athum sheriya 😂
കേരളീയന്റെ വീഡിയോ ഒരു ദിവസം കാണാൻ പറ്റാതെ പോയാൽ പയങ്കര വിഷമം ആണ്.. അതുകൊണ്ട് ഇനി സ്റ്റോപ്പ് ഇല്ലാതെ പോവട്ടെ 💙💙💙💥💥
Alla pothinn evidanna paal
എനിക്കും അങ്ങനെ തന്നെ 😄😜
Eruma ennu tiruthi vayikkanam
h a
12 മിനിട്ട് കൊണ്ട് 1100 കാഴ്ചക്കാർ 8 മണിയാകാൻ കാത്തിരിക്കുവാണോ എല്ലാവരും😀
ഒരേ മൈന്റ് ഉള്ള രണ്ടാൾ ഉണ്ടെങ്കിൽ സംഗതി setta 😍💯💯
Pinnalla 😀
8 മണി ആവാൻ കാത്തിരുന്നവർ ആരൊക്കെ 😍
ഞാൻ ☝️
കേരളീയനെ പോലെ തന്നെ വിശാൽ ബ്രോ ശരിക്കും ഒരു യാത്രാ സ്നേഹി തന്നെ 🤞🤞
😕🧐
*വ്യത്യസ്തങ്ങളായ കാഴ്ചകൾ എന്നും പ്രേക്ഷകർക്ക് തരുന്നതിൽ ഒരു കുറവും കാണിക്കാത്ത...കേരളീയൻ ബിബിൻ* 💐💐💐💐💐💐👌👌👌👌👌
ഒരു കാര്യത്തിൽ സന്തോഷമായി ഹിന്ദിയുടെ ABCD അറിയാതിരുന്ന Bipinന് ഇപ്പോൾ ഹിന്ദി പച്ചവെള്ളം പോലെ 👍👍👍😀😀
Mere samannn😅😅
ബിബിൻ ബ്രോയും വിശാൽ ബ്രോയും സൂപ്പർ .ന്യൂ ട്രക്കിങ് പൊളി .ഇനിയും നല്ല നല്ല സഥലങ്ങളിൽ എത്താൻ കഴിയട്ടെ 😍😍😍😍😍👌👌👌👌👌
വലിയ ഒച്ചപ്പടും bahalavumullathe ഒരു guitar കേൾക്കുന്നത് പോലെ വീഡിയോ മൊത്തം കാണാം without any boring that makes him different🔥🔥
ഓരോ മല കയറുന്തോറും
ഓരോ ദിനം കഴിയുന്തോറും
വീഡിയൊ കൂടുതൽ കൂടുതൽ
മനോഹരമാകുന്നു❤️
വളരെ മനോഹരമായ കാഴ്ചകൾ. ലോക്ക് ഡൌൺ ആകാതെ ട്രെക്കിങ്ങ് ചെയ്യുന്ന നിങ്ങൾ ഭാഗ്യവാൻ ആണ് കൂടെ ഞങ്ങളും.
വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ ആദ്യം നോക്കുന്നത് വീഡിയോ ലെങ്ത് ആണ് 💙💙
Sathym 🤪
Sathyam 😀
എനിക്കിഷ്ടമായ വളരെ കുറച്ചു വ്ലോഗെർ മാരിൽ ഒരാളാണ് ബിബിൻ bro❤...
Keraliantey videoyokkay kathirikkinnavar arokkey 🥰😍🥰😍🥰
ഞാൻ
Njan😀
കാണാതെ എങ്ങനെ പോകാൻ, ഇങ്ങള് കാണിച്ച് തരുമ്പോൾ 🤗 പൊളിയല്ലേ ❣️
Valare sathyam 😀
വിശാലിനെ ഒപ്പം ചേർന്ന് വിപിൻ പാരിസ്ഥിതിക മലിനീകരണം കുറിച് പറയാൻ തുടങ്ങി... Keep it up... നിങ്ങളുടെ യാത്ര എപ്പോഴും മറ്റുള്ളവർക്ക് ഒരു പാഠപുസ്തകം ആയിരിക്കണം..
വിശാലിന്റെ തമിഴിനേക്കാൾ Best അവന്റെ മലയാളം ആണ്❤
വിശാൽ Best പാർട്ണർ ആണ് 🌹🌹🌹
Innathe thumbnail കണ്ടപ്പോൾ പണ്ട് പെരിന്തൽമണ്ണയിൽ ചെയ്ത വീഡിയോ ഓർമ വന്നു content quality is increasing day by day❤️❤️❤️❤️
അത് ഏത് വീഡിയോ
ബിപിൻ മരം കയറാൻ തുടങ്ങിയപ്പോൾ തന്നെ എൻറെ കാല് വിറച്ചു.. അത്ര ഫീൽ...❤️❤️❤️🙏🙏🙏
Crct
എന്നും വീഡിയോ അപ്‌ലോഡ് ചെയ്യണം.......
എന്തൊരു ഭാഗിയുള്ള കാഴ്ചകൾ......
പാൽ കാണുമ്പോൾ ലെ ബിബിൻ*: ഓർമിപ്പികല്ലേ പൊന്നെ 😀😎(പോത്തിൻ്റെ പാൽ)
😂
എന്താപ്പോ പറയാ...നല്ല വീഡിയോസ്.. വ്യൂസ്.. വ്ലോഗ്ഗിംഗ് എല്ലാം മൊത്തത്തിൽ കളർ.. വിശാൽ പറഞ്ഞ പോലെ കളർ കാണാൻ കെമിക്കലിന്റെ ആവശ്യമില്ല.. കേരളീയൻ കണ്ടാ മതി.. ചാനൽ ഫുൾ വീഡിയോ കൊണ്ട് കളർഫുള്ളാണ് ❤️❤️
ഇത്രയും മനോഹരമായ കാഴ്ചകൾ നമ്മുക് സമ്മാനിക്കാൻ ബിബിന് മാത്രമേ പറ്റൂ
Bibin ❤️
Vishaal❤️
ഓരോ ദിവസവും നല്ല കാഴ്ചകൾ ആണ് ബിപിൻ കൊണ്ടു വരുന്നത് എന്തായാലും അടുത്ത വർഷം ജീവൻ ഉണ്ടെങ്കിൽ വരും നേരിൽ കാണാൻ !
Oro dhivasam kuduthorum videosinte clarity koodi varikayanu
Keralian mass ❤
ഏതായാലും ബിബിന് കിട്ടുന്ന സുഹൃത്തുക്കളൊക്കെ അടിപൊളിയാണ്
Sathyam 😀
Mak ne miss cheyunnu Bipin bro❤️❤️
ഇന്നത്തെ കാഴ്ചകൾ മനോഹരം...സിനിമാക്കാര് കണ്ടാല് അവിടേക്ക് ഓടും...
നിങ്ങളുടെ വീഡിയോ കണ്ടു inspired ആയി ഞാൻ ഈ മാസം മണാലി വില്ലേജിസ് explore ചെയ്യാൻ പോകുന്നുണ്ട്. Solo 🥰
പോത്ത് അല്ല ബ്രോ എരുമ ആണ്
എന്ത് മനോഹരം,, കൂടെ യാത്ര ചെയ്തത്പോലെ ഓരോ കാഴ്ച യും ❤❤❤❤❤❤❤❤❤❤❤❤
വീഡിയോ മിനിമം ഒരു മണിക്കൂർ എങ്കിലും ആകണം എന്നാണ് എന്റെ ഒരു ഇത് 👌
😅😂ATHE
Place super
ബിബിൻ... Super സ്വാഭാവികമായിട്ടുള്ള അവതരണം 👍🏻👍🏻😍😍😍
മരം കയറി അഡ്വഞ്ചർ ആക്കി..കൊള്ളാം👍❤️
Videos ega aplod chayunathu
ബിബിൻ ബ്രോ
ബുൻ ബുനി പാസ്സ് വിന്റർ റ്റ്രെക്കിങ് വിഡിയോ 12 B MEDIA എന്നാ ചനെലിൽ ഉണ്ട് അതും ഇതും ഇജ്ജാതി വ്യൂ....😍😍
Nadodi vishal fan from tamil ♥♥♥
😀👍🏽👍🏽
അടിപൊളി 😍😍😍
ബിബിൻ ബുജ്ർസ് എന്നല്ല ഗുർജർ എന്നാണ് പറയാ പോത്തിനെ മേക്കുന്നവർക്ക്.ഒക്കെ. വീഡിയോ പ്രതേക വൈബ് ആണ്. സൂപ്പർ 👍👍💞💞👏👏👌
Camara visuals ane eduthu parayendathe super ane pinna ellam karyagalum thurannu paranju tharunnu oro placil ethumbozhum tvyel serial kanum poleyaye ennum kathirikum🥰🥰🥰
Meke etha ellathathe bro
Vishal bro nte story video ndakko
Like Austria wonderfull 😍one day....
BRO ADIPOLI
Super . Sunil areakode
ബ്രോ വോയിസ് സൂപ്പർ.വിവരണം 👌👌❤
Thumbnail kandappol pandathe solo camping ormavannu. Solo camping kandu koode koodiyatha❤❤
ഇതിന്റെ സ്‌നോ ട്രെക്കിങ് 12 B MEDIA എന്ന ചാനലിൽ ഉണ്ട്... ബിബിൻ ബ്രോ ഒന്ന് കണ്ട് നോക്ക് 💕💕💕
Machane ivide nalla mazhaya.... Ee mazhayath kattilil kalinmel kalum kayativach video kandirikunna feel aaahaa🌟🌠
ബ്രോ അഗെസ്റ്റ് ടൈംമിൽ ചതുർ ദാഹമ് യാത്ര ചെയ്യാൻ പറ്റുമോ ഇപ്പോൾ ഏതാണ് അവസ്ഥ അറിയാൻ വല്ല വഴിയും undo
ഇനിപ്പോ.. നാളെ എട്ടുമണിയാവേണ്ടെ😂😂😂
കാത്തിരിക്ക അല്ലാണ്ടപ്പോ എന്താ ചെയ്യാ..
😂😂 SATHYAMAANU BRO
Back ground music pwolli ayitund nalla vibe thonnunnu🏕️
Bibin bro vishal super 👌
Njan maluppuram pothukallil an in നിലപുർ thaluke
Yeii ismel ikka
25:00 makine മിസ്സ് ചെയ്യുന്നundelle
Enikkuk thonni
Mala nirakal keezhadakkiyulla ooro yathrakalum keraliyante samsaravum ithokke kanumbola orupadu aagrehichu pokunnnathu eee malanirakal oru divasam eagilum onnu keezhadakkanam eannu❤️.
waiting for tomorrow 8pm
Very nice bro
സൂപ്പർ ബിബിൻ
27:04 വെള്ള പോത്തോ 😂😂
തകർപ്പൻ ദൃശ്യങ്ങൾ...'...
Super adipoli
Vipin valiya kunnukal kayari orupade ksheenichu.. nallapole food kazhikuka ... ennale energy kanu.......video super . 👌👌❤❤
കേരളീയൻ ബ്രോ ബുൻ ബുനി പാസ്സ് ന്റെ വിന്റർ ടൈമിൽ ഉള്ള സ്നോ റ്റ്രെക്കിങ് ഈ ചാന്നലിൽ ഉണ്ട് ഒന്ന് പിൻ ചെയ്യാമോ 😍
പിൻ ചെയ്‌താൽ സന്തോഷം 😍😍😍
29.35 പൊളി
Drone ഉണ്ടായിട്ടും ഉപയോഗിക്കാത്തത് എന്താ,??
ആ മരത്തിന്റെ മുകളിൽ നിന്നുള്ള വിഷ്വൽ❣️
Superb vibes and quality video
ne aanu mone life enjoy cheyunnath
Nice video.. 👏👏
കിണ്ണം കാച്ചിയ വിഡീയോ ✌️✌️😂😂😂
Pwli machan😍
Videos pinee kazhchakalum adventure and adipoli ❤️
17.40 to 20 min super view
മരത്തിന്മേൽ കേറിയത് പൊളി ട്ടോ ❤️
Onninonn adipoli ❤️🔥👌
Lockals veno trek cheyumboll
Grahan village explore cheyyane
വിശാൽ ബ്രോ പൊളിയാണല്ലോ
November mid pokan pattiya stalam aano?
Ippo video episode no idathathu..
നല്ലൊരു വൈബ് ബ്രോ 👍👍👍💞💞
സൂപ്പർ..👍👍.
സൂപ്പർ
Kasol il Chalal village trek cheythu nokee bro ❤️
nalla editting ....................................quality videos ..........enjoying keep rock broooooooooooooooooooooooooooo
കുറച്ചു മരുന്ന് പറിച്ചു ഉണക്കി വിൽക്കേണ്ടിവരുമോ
അടിപൊളി ട്രക്കിങ്ങ്
അടിപൊളി മുത്തേ അടിപൊളി മുത്തേ
29:32 മേരാ സാമാൻ...🤣
യാത്രായും യാത്രാ കാഴ്ച്ചകളും , യാത്രാ വിവരണങ്ങളും എങ്ങനെ കാണിച്ചു തരണം എന്ന് കാണിച്ചു തരുന്ന ഒരേ ഓരു ചാനൽ .
Bibin❤🌹
ഇവിടെ മഞ്ഞുകാലത് മൊത്തം മഞ്ഞ് മൂടിയിരിക്കും ഇതിന്റെ വിന്റർ ട്രെക്കിങ്ങ് വീഡിയോ 12 B MEDIA ചാനലിൽ ഉണ്ട് ഒന്ന് കണ്ടു നോക്ക് 😘😘😘😘😘
Go after November. It'll be filled with snow.. I've visited bunbuni. Awesome place to camp.
Bro himachal engane aane property edukkunnath
Rent aano?
Ismail bro❤
Vishal bronte ചാനൽ name എന്താ