ചെറുതേനീച്ചയെ എളുപ്പത്തിൽ പിടിക്കാം kaali koodu 100 % Result - Cherutheneecha valarthal

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 42

  • @lillysnaturaltips4901
    @lillysnaturaltips4901 3 роки тому +3

    ❤️❤️ adipoli

  • @f4firetech913
    @f4firetech913 3 роки тому +3

    Chatta polichu full support

  • @Ashish_Bhadran
    @Ashish_Bhadran 3 роки тому +2

    ഞാനും ചെയ്യുന്നു ഉണ്ട്

  • @MobileShots
    @MobileShots 3 роки тому

    if we buy a colony from a distant location and brought home, will that work?

    • @vineeshRajan
      @vineeshRajan  3 роки тому

      yes work.
      you will shift colony night time only. and close entrance also that time

  • @jayaramp.b1410
    @jayaramp.b1410 3 роки тому

    Verygoodinformation

  • @thanipalakkadanthanipalakk6765
    @thanipalakkadanthanipalakk6765 3 роки тому +1

    Can v put food when betta is not breeding

  • @niranjanlal4004
    @niranjanlal4004 3 роки тому

    Super

  • @Cricket-Fever-
    @Cricket-Fever- 3 роки тому +3

    KSEB മീറ്റർ ബോക്സിൽ കൂടുവെക്കുന്ന ചെറുതേനീച്ചയെ പിടിക്കാൻ വല്ല വഴിയുമുണ്ടോ??

    • @vineeshRajan
      @vineeshRajan  3 роки тому

      electrictione vilichu box thurannu edukkuka

    • @riyaskn8853
      @riyaskn8853 3 роки тому

      Chetta same issue to me,how can you remove from it

  • @siddeequecholakkal7622
    @siddeequecholakkal7622 2 роки тому

    ടണൽ യഥാസമയം പൊട്ടിച്ചു കൊടുക്കാത്തിരുന്നത് കൊണ്ടാണ് താങ്കളുടെ കെണിക്കൂട് വിജയിക്കാതിരുന്നതെന്നാണ് എനിക്ക് തോന്നുന്നത്.🙏

  • @CHALI_GAMER.100k
    @CHALI_GAMER.100k 3 роки тому +2

    ❤️❤️

  • @verukapetavanvibe4135
    @verukapetavanvibe4135 3 роки тому +1

    Firt

  • @ameenasna9803
    @ameenasna9803 3 роки тому

    First

  • @arunjitharun226
    @arunjitharun226 3 роки тому

    Chetta.. ഒരു doubt und, njn innale gaurami ne breedinginu vendi Matti ittu ഇന്ന്‌ രാവിലെ നോക്കിയപ്പോൾ bubble nest Oke und... ഉച്ചക്ക് nokkiyappolum കണ്ടു ശേഷം ഇന്ന്‌ evening നോക്കിയപ്പോൾ bubble nest ellam poyi egg ellam Vellathil parannu കിടക്കുന്നു...☹️Ath entha sampavam എന്ന് ഒന്ന് paranj tharuo. ഇനി ആ egg onnum viriyille..? ഒന്ന് paranj tharuo ചേട്ടാ.. 😢

    • @vineeshRajan
      @vineeshRajan  3 роки тому

      viriyun female ne mattiyo...??
      male bubbles ittolum

    • @arunjitharun226
      @arunjitharun226 3 роки тому

      Oo Matti... Egg ingane parannu kidakkunnond njn femaline Matti..
      Thank you.. Chetta.. ♥️

  • @jijotechvlog9072
    @jijotechvlog9072 3 роки тому +2

    Hello videos late aanalo

  • @ambareeshkr8518
    @ambareeshkr8518 3 роки тому +1

    Chetta veruthe തേൻ വച്ചാൽ വരിലെ ഈച്ച

  • @RINSHADMv
    @RINSHADMv 3 роки тому

    🥰🥰

  • @josep.v7781
    @josep.v7781 3 роки тому

    കെണി കൂട് വെയ്ക്കുന്നതിന് പ്രത്യേക സമയമുണ്ടോ?

    • @vineeshRajan
      @vineeshRajan  3 роки тому

      undu.
      വൈകുന്നേരം ആറുമണി കഴിഞ്ഞ് vekkuka
      November to may seson il vechal vijayikkum

  • @panjarakunju2410
    @panjarakunju2410 3 роки тому

    വീഡിന്റെ ഫൗണ്ടേഷനിൽ കെണികൂട് വെച്ചിട്ടുണ്ട് ആ കൂട്ടിൽ ഈച്ച കേറുന്നുണ്ട് മറ്റൊരു ഭാഗത്തുകൂടി ഈച്ച വേറെ വാതിൽ ഉണ്ടാക്കി കെണി വെച്ചകൂട്ടിലും ഈച്ചകേറുന്നുണ്ട് പുതിയ വാതിൽ ഉണ്ടാക്കിയിടത്തുകൂടി ഈച്ച കേറി ഇറങുന്നുണ്ട് രണ്ട് റാണി ഈച്ച ഉള്ളതുകൊണ്ടാണോഈച്ച രണ്ടായി തിരിയുന്നത് പുതിയതായി വാതിൽ ഉണ്ടാക്കിയ ഭാഗം പല തവണ മണ്ണ്കൊണ്ട് അടക്കും ഈച്ച ആ ഭാഗം തുറക്കും എന്താണ് കാര്യം

    • @vineeshRajan
      @vineeshRajan  3 роки тому

      എല്ലാ തേനീച്ചക്കൂടുകൾ രണ്ടും മൂന്നും വാതിലുകൾ കാണും ഒരു വാതിലിൽ എന്തെങ്കിലും തടസ്സം ഉണ്ടാകുമ്പോൾ അത് മറ്റു വാതിലുകൾ തുറക്കും ഒരു കൂട്ടിൽ ഒരു റാണി ഉണ്ടാകാറുള്ളൂ ചിലപ്പോൾ അത് വേറൊരു തേനീച്ചക്കൂട് ആയേക്കാം ഈച്ചകൾ അതിലെ ഇറങ്ങുന്നു ഉണ്ടെങ്കിൽ ആ ഭാഗത്ത് ഒരു കൂട് സ്ഥാപിക്കുക

    • @panjarakunju2410
      @panjarakunju2410 3 роки тому

      @@vineeshRajan പക്ഷേ കെണികൂട്ടിലും ഈച്ച ഉണ്ട് പുതിയ വാതിൽ ഇട്ടിടത്തും നല്ലതുപോലെ ഈച്ച ഒണ്ട് ഇപ്പഴും ഞാൻ നോക്കി രണ്ടിടത്തും ഈച്ച നല്ലതുപോലെ ഉണ്ട്

    • @vineeshRajan
      @vineeshRajan  3 роки тому +1

      @@panjarakunju2410 അപ്പോൾ രണ്ടിടത്തും കൂട് സ്ഥാപിക്കുക

  • @ecmediae7265
    @ecmediae7265 3 роки тому

    100% keni koodu vijayikkan vere idea undu.....100% vijayikkumm.

  • @Trollfactory7
    @Trollfactory7 3 роки тому +1

    ആ മെഴുകു എങ്ങനാ കിട്ടാ

    • @vineeshRajan
      @vineeshRajan  3 роки тому

      ethupole kenikoodu vekkumbol anu mezhuku kittunnathu

  • @jayaramm1810
    @jayaramm1810 3 роки тому

    കെണിക്കൂട് വെക്കാൻ മെഴുക് യെവിടെ കിട്ടും

    • @vineeshRajan
      @vineeshRajan  3 роки тому +1

      thenicha valarthunnavarude kayyil ninnu