സ്വർണ്ണനഗരം തേടി നരഭോജികളുടെ കാട്ടിലേക്ക് | Gold (oro) Explained in Malayalam | The Night Owl

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 115

  • @thenightowlhollywood
    @thenightowlhollywood  Місяць тому +38

    Kindly Subscribe! ❤😇

    • @joyaljo333
      @joyaljo333 Місяць тому +3

      അതൊക്കെ എപ്പോൾ തന്നെ. ചെയ്തു

    • @jamsheerjms4388
      @jamsheerjms4388 Місяць тому +3

      ആയിച്ചയിലെങ്കിലും വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉🎉

    • @Respectzzz007
      @Respectzzz007 Місяць тому +1

      Bro വിഡിയോയിൽ ഉപയോഗിച്ച bgm ഏതാ??? 🙏🏻🙏🏻🙏🏻🙏🏻

    • @alvingeorge3229
      @alvingeorge3229 Місяць тому

      Poli 🎉🎉🎉❤

    • @Shafeeq.581
      @Shafeeq.581 Місяць тому

      Bro update daily videos

  • @riyaskk-c4q
    @riyaskk-c4q Місяць тому +27

    ആദ്യം മാസത്തിൽ ഒന്ന് പിന്നെ മാസത്തിൽ രണ്ട് ഇനി ആഴ്ചയിൽ ഒരു വീഡിയോസ് പ്രതീക്ഷിക്കുന്നു 👌

  • @user-yn6eb1rm9f
    @user-yn6eb1rm9f Місяць тому +48

    എന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പേ നീ എത്തിയോ നിനക്ക് സുഖമാണോ നിന്നെ ഞാൻ കാണുന്നത് എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് എന്റെ മകൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് പലപ്പോഴും അവൾ ഉറങ്ങുന്നത് നിന്റെ കഥ കേട്ടുകൊണ്ടാണ് എന്റെ മകളുടെ അമ്മ മരണപ്പെട്ടു പോയി അവൾക്ക് അച്ഛനും അമ്മയും എല്ലാം ഇപ്പോൾ ഞാൻ മാത്രമാണ് അതിലുപരി അവൾ ഏതെങ്കിലും ഒരു ശബ്ദത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് നിന്റെ ആ ശബ്ദം മാത്രമാണ് അതുകൊണ്ടുതന്നെ രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും കഥ പറയാമോ എല്ലാവിധ നന്മകളും നേരുന്നു സഹോദരാ

    • @fundayspecial7273
      @fundayspecial7273 Місяць тому +5

      ബ്രോ,
      അച്ഛനും മകൾക്കും ദീർഘായുസ്സും സന്തോഷമുള്ള ഭാവിയും നേരുന്നു.
      കഥകൾ കേൾക്കാനിഷ്ടപ്പെടുന്ന കുട്ടികൾ ഭാവിയിൽ ഒരുപാട് ചിന്തിക്കുന്നവരും ബുദ്ധികൂർമ്മതയുള്ളവരുമാകുമെന്നു എവിടെയോ കേട്ടിട്ടുണ്ട്. മോള് വലിയ ഒരു നിലയിലെത്തട്ടെയെന്നു ആശംസിക്കുന്നു 🥰🥰

    • @thenightowlhollywood
      @thenightowlhollywood  Місяць тому +31

      ഒരുപാട് സന്തോഷം എന്റെ പ്രിയ സുഹൃത്തേ. ഞാൻ ആദ്യമായാണ് ഒരു കമന്റ് എന്റെ അമ്മയെ വിളിച്ചു കാണിക്കുന്നത്. അമ്മയ്ക്കും ഒരുപാട് സന്തോഷമായി.
      കുഞ്ഞു മോളെ ഞാൻ അന്വേഷിച്ചുവെന്ന് പ്രത്യേകം പറയണം. പുതിയ കഥയുമായി ഞാൻ ഉടനെ വരാമെന്നു പറഞ്ഞുവെന്നും പറയണം.
      രണ്ടുപേർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ❤❤😇

    • @user-yn6eb1rm9f
      @user-yn6eb1rm9f Місяць тому +2

      @@thenightowlhollywood ഒരുപാട് സ്നേഹം ഒരുപാട് സന്തോഷം 🥰

    • @capitalhifab4909
      @capitalhifab4909 20 днів тому +1

      മകൾ നന്നായി വരും❤❤❤

    • @ThafsalThachi
      @ThafsalThachi 3 дні тому

      ഇത്രയധികം സ്നേഹിക്കപ്പെടുന്ന ഒരു മൂവി explainer എന്റെ അറിവിൽ illa😊
      Comment ബോക്സിൽ എല്ലാവരും സ്നേഹം കൊണ്ട് വീർപ്പു മുട്ടുകയാണ്. അത് നിങ്ങളുടെ explanation നു കിട്ടുന്ന അംഗീകാരം ആണ് 💜💜

  • @ramdasunni661
    @ramdasunni661 Місяць тому +22

    Ee movie മറ്റൊരു ചാനലിൽ ഞാൻ കണ്ടിരുന്നു.. But അന്ന് എനിക്കീ മൂവി ഫീൽ ചെയ്തില്ല. But താങ്കളുടെ വിവരണം ഈ മൂവി യുടെ ഫീൽ തന്നെ മാറ്റി... ❤️❤️❤️

  • @shamsudheenpt6827
    @shamsudheenpt6827 Місяць тому +6

    ഞാൻ കുറെയൊക്കെ കഥകൾ കേൾക്കാറുണ്ട്.... എന്നാൽ ഇതുപോലെ മികച്ച അവതരണം ഞാൻ വേറെ കേട്ടിട്ടില്ല എന്ന പോലെ....അത്രയും മികച്ച അവതരണം....അപാര ഫീൽ.... keep it up...All the best ❤

  • @update7657
    @update7657 Місяць тому +8

    മച്ച ഒരു രക്ഷയുമില്ല പൊള്ളി

  • @fkingnobody
    @fkingnobody Місяць тому +1

    Your story selection and narration is unmatched! 👏🏻💓

  • @film3flix609
    @film3flix609 17 годин тому

    Bro ethu mike ann use cheyyune plzz reply record ing nu

  • @USAr6z
    @USAr6z Місяць тому +10

    Pls 10like ❤

  • @abelshency616
    @abelshency616 Місяць тому +2

    ഒന്നും പറയാൻ ഇല്ല വെഷയം bro💗

  • @jobyjoby8903
    @jobyjoby8903 Місяць тому +7

    മോനെ ഈ മൂവി കഥലോകം എന്ന ചാനലിൽ 2 മാസം മുമ്പ് വന്നരുന്നു.

  • @kirankrishna3493
    @kirankrishna3493 29 днів тому +1

    Nice explnation 👍🏻 expecting more and also well explained🎉

  • @aswathyachu330
    @aswathyachu330 Місяць тому +3

    Vannalo😌🎉

  • @JollyJoy-ti2rw
    @JollyJoy-ti2rw 22 дні тому

    Oro kadhayum avasanikumbol varunna background music powliyanu❤

  • @kannan6927
    @kannan6927 Місяць тому +2

    Super presentation.

  • @skeyvee
    @skeyvee 19 днів тому +1

    Way of explanation ✨✨👍

  • @user-uz3lq4tl3b
    @user-uz3lq4tl3b День тому

    ചുമ്മാ കേറിയതാണ് പിടിച്ചു ഇരുത്തിയല്ലോ നീ എന്നെ 🥶👌🏻

  • @HPN2019
    @HPN2019 Місяць тому

    Ur explanation is awesome. What a feel.... Expecting more wonderful stories in ur voice.

  • @ranjith4529
    @ranjith4529 Місяць тому +2

    Super bro

  • @ibadff2229
    @ibadff2229 Місяць тому +2

    Nicely done 💗

  • @johnwick5826
    @johnwick5826 Місяць тому +2

    Bro korach scifi, allel crime thriller movies cheyaavo

  • @ranjitht8889
    @ranjitht8889 Місяць тому +1

    Bro survival thriller movies kooduthal ulpeduthane.. Ella kathakalum adipoliyaanu🥰

  • @thespiderbro5154
    @thespiderbro5154 Місяць тому

    bro your voice is amazing 😍...i am so much addicted to your voice i hope more vedios more oftenly

  • @user-zh7kp6fu2j
    @user-zh7kp6fu2j Місяць тому +1

    Explanation 📈❤️

  • @parasparadeys4632
    @parasparadeys4632 Місяць тому +1

    Wow super

  • @sajeeshkunjon1246
    @sajeeshkunjon1246 Місяць тому +1

    Voice 👍👍👍👍👍

  • @pradhu4170
    @pradhu4170 Місяць тому +1

    Katta fan♥️

  • @catalanstudio8302
    @catalanstudio8302 Місяць тому +3

    Vannu.vannu vannu avan vannu

  • @thasleesamad7432
    @thasleesamad7432 7 годин тому

    Wow🥰

  • @naseefa.k1764
    @naseefa.k1764 Місяць тому

    Super teller please next story 😊

  • @Spartanking11196
    @Spartanking11196 Місяць тому +2

    എന്റെ മോനേ
    House of the dragon നു പോലും ഇത്രേം കാത്തിരിന്നിട്ടില്ല 🌿

  • @vivekparameswaran4717
    @vivekparameswaran4717 Місяць тому +4

    Katta waiting aayirunnu

  • @666satthan
    @666satthan Місяць тому +1

    പൊളിച്ചു മുത്തേ

  • @Onevedio125
    @Onevedio125 Місяць тому

    Vedio post cheyyaan, ithrem time venoo.. speed aakanam broo, wait cheyth dead aayi...... daily oro vedio, pwoli aayirikkum

  • @riyaskk-c4q
    @riyaskk-c4q Місяць тому +2

    👌

  • @PoovarShameer
    @PoovarShameer Місяць тому +1

    വന്നല്ലോ 😍

  • @sajithkk2862
    @sajithkk2862 Місяць тому +2

    Bro plz remove display letters very disb. Video is very nice......

    • @thenightowlhollywood
      @thenightowlhollywood  Місяць тому

      Caption off ചെയ്തിട്ടാൽ മതി bro 😇

  • @ritzonvibe6519
    @ritzonvibe6519 Місяць тому +1

    Waiting

  • @Nidhi-nidhi
    @Nidhi-nidhi Місяць тому

    Broo.. Polichu❤❤❤❤❤

  • @reghukannan7944
    @reghukannan7944 28 днів тому

    . The Red Sea Diving Resort (2019) please explain bro

  • @Azilsasc
    @Azilsasc 20 днів тому

    Link telegramil kittumo

  • @VineeshVinu-ml1im
    @VineeshVinu-ml1im Місяць тому +3

    പട്ടാളത്തിൽ ചേരാൻ +2 ബെറ്റലിയൻ ട്രെയിനിങ്ന് ചേർന്ന് ഫുഡടിച്ച് സെറ്റായി. കൊല്ലം അസർമ മൈതാനം മൊത്തവും ഇട്ട് ഓടിച്ച് അവസാനം അണ്ടിക്ക് വളവ് എന്നും പറഞ്ഞ് വിട്ട. Le ഞാൻ 🤤🤤😂😂

  • @sarathsarathrs2896
    @sarathsarathrs2896 6 днів тому

    Movie link undo

  • @Respectzzz007
    @Respectzzz007 11 днів тому

    Bro bgm ethanu ennu parayamo plzzzzz?????

  • @statusworld5166
    @statusworld5166 Місяць тому +2

    ❤❤🎉

  • @darklegend5473
    @darklegend5473 15 днів тому

    Voice🔥

  • @peaceway203
    @peaceway203 Місяць тому +1

    Daaa neee muthane

  • @injaychinnan3333
    @injaychinnan3333 24 дні тому

    Amazon Expiation... 😊

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Місяць тому +41

    ഇത് ഞാൻ മുമ്പേ കണ്ടതാണ് എന്നാലും തൻ്റെ അവതരണം കാരണം ഒന്നുകൂടി കണ്ടൂ വീഡിയോകളുടെ എണ്ണം കൂട്ടിക്കൂടെ

  • @tharikulazeez7213
    @tharikulazeez7213 15 днів тому

    Cheeena ......the china 🔥

  • @shajarabdu9880
    @shajarabdu9880 6 днів тому

    Movie nime

  • @shakeelshanu1067
    @shakeelshanu1067 День тому

    2 pakam irangundo

  • @shiyasmohamedyoosaf3765
    @shiyasmohamedyoosaf3765 Місяць тому

    Link kittunila😢

  • @user-wh7rx2gu5p
    @user-wh7rx2gu5p Місяць тому

    Sound🔥🔥🔥🔥🔥

  • @vineshammu906
    @vineshammu906 Місяць тому +1

    ❤❤❤

  • @itopmemoris7549
    @itopmemoris7549 7 днів тому

    Fillm link

  • @Hannibal369
    @Hannibal369 20 днів тому

    Big fan of your work brother 😉

  • @parvathyparu2667
    @parvathyparu2667 19 днів тому

    സൂപ്പർ 👌👌👌🌹

  • @evidepovunnu3683
    @evidepovunnu3683 21 день тому

    Movie name

  • @vineethkayakkunnu5620
    @vineethkayakkunnu5620 18 днів тому

    Padam yevde kittum

  • @muhammedrafiav8876
    @muhammedrafiav8876 29 днів тому

    Movie link undo?

  • @mubeenvfc5448
    @mubeenvfc5448 4 дні тому

    Thangalaan ithil ninnum copy adichathanunnu thonunnu

  • @thasleemtaas1445
    @thasleemtaas1445 4 дні тому

    Move ling please

  • @shameemali9046
    @shameemali9046 Місяць тому

    🎖️🎖️🎖️

  • @fizanarsh
    @fizanarsh Місяць тому

    Speed paranjukude bro

  • @ദുര്യോധനൻ
    @ദുര്യോധനൻ Місяць тому

    Bro late avate video iduu

  • @ashiqkuttippa
    @ashiqkuttippa Місяць тому +1

    ❤️🫂👍

  • @zaynkoyu1870
    @zaynkoyu1870 Місяць тому

    Uneek❤

  • @user-zy2mn8rz4l
    @user-zy2mn8rz4l Місяць тому

    വന്നല്ലേ 😀😀

  • @RajeshRaju-j2u
    @RajeshRaju-j2u Місяць тому

    💚

  • @shyampradeeshiiruppakandan9873
    @shyampradeeshiiruppakandan9873 Місяць тому +1

    ഇത്‌ നിങ്ങളുടെ സൗണ്ട് അല്ലല്ലോ

    • @thenightowlhollywood
      @thenightowlhollywood  Місяць тому

      മഴ ആയത് കൊണ്ട് പനി പിടിച്ചു. എന്റെ ശബ്ദം തന്നെയാണ്

  • @C4_cutz
    @C4_cutz Місяць тому

    Bro instel indo

  • @Shafeeq.581
    @Shafeeq.581 Місяць тому

    എവിടെ ബ്രോ ഡെയിലി ഒരു വീഡിയോ എങ്കിലും ഇടൂ പ്ലീസ്

  • @prabhub9449
    @prabhub9449 22 дні тому

    കഥകളുടെ എണ്ണം കൂട്ടു ചേട്ടാ...

  • @SanidSanid-vw9dp
    @SanidSanid-vw9dp 8 днів тому

    Movie name

  • @TARSANSAHARA
    @TARSANSAHARA 27 днів тому

    👌👌👌👌🩵

  • @bisminabadar
    @bisminabadar Місяць тому +1

    ❤❤

  • @vipinmavumkal2576
    @vipinmavumkal2576 Місяць тому +1

  • @ameerraha
    @ameerraha 25 днів тому

  • @robbb56790
    @robbb56790 28 днів тому

  • @anserkollam4559
    @anserkollam4559 Місяць тому

    ❤❤❤❤

  • @roy_mr7762
    @roy_mr7762 Місяць тому

    ❤❤❤

  • @KL-BaBa19
    @KL-BaBa19 Місяць тому

  • @sreelakshmithilakan6548
    @sreelakshmithilakan6548 Місяць тому

    ❤❤❤