how to repair broken tap at home/ടാപ്പ് പൊട്ടിയാൽ ഇനി സിമ്പിൾ /tap repair at home

Поділитися
Вставка
  • Опубліковано 30 вер 2024
  • how to repair broken tap at home/ടാപ്പ് പൊട്ടിയാൽ ഇനി സിമ്പിൾ /tap repair at home ‪@suniltec‬
    #howtorepair #broken #tap #repair

КОМЕНТАРІ • 216

  • @suniltec
    @suniltec  2 роки тому +42

    വിഡിയോയിൽ divider എന്നത് protactorഎന്ന് മാറി പറഞ്ഞു പോയിട്ടുണ്ട് അതിൽ ഖേദിക്കുന്നു 🙏🙏

    • @sajupariyaram
      @sajupariyaram 2 роки тому +4

      ക്ഷമിച്ചു അളിയാ.... ഇനി ആവർത്തിക്കരുത്

    • @AzadAbdulSalam77
      @AzadAbdulSalam77 2 роки тому

      SS tap odinjjall endhe cheyum...

    • @ajithkmathew
      @ajithkmathew 2 роки тому +4

      അത് സാരമില്ല ഇതിന്റെ പേര് അറിയാവുന്ന ഞാൻ ഇത്‌ വരെ ഈ കോപ്പിന്റെ ഉപയോഗം ഇപ്പോളാണ് ശെരിക്കും മനസ്സിൽ ആക്കിയത് അതിന് 35 കൊല്ലം പിടിച്ചു താങ്ക്സ്.

    • @shafip7821
      @shafip7821 2 роки тому +1

      👌👌@@sajupariyaram

  • @ഹസൻബാവമോങ്ങം

    തേടിയ വള്ളി കാലിൽ ചുറ്റി... 😊
    വീട്ടിലെ ടാപ്പ് പൊട്ടിക്കിടക്കുകയാണ്...
    പ്ലമ്പർക്ക് ഒത്തിരി ബിസിയാണ്... അപ്പോൾ സ്വയമങ്ങ് ചെയ്യാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്... ഒത്തിരി നന്ദി... 👍👍

    • @zakariyazakari517
      @zakariyazakari517 2 роки тому

      എന്നിട്ട് അതുവെച്ചു കഴിക്കാൻ പറ്റിയോ 😄

  • @2222MalayalamElectronics
    @2222MalayalamElectronics 2 роки тому +9

    അടിപൊളി ബ്രൊ 👍👍 ഇൻസ്‌ട്രുമെന്റ് ബോക്സിൽ ഉള്ള ഇതിന്റെ ഉപയോഗം ഇപ്പോയാണ് പിടികിട്ടിയത്, ഓഹ് 20-30 കൊല്ലം ആയി ഇതെന്തിനാ എമ്പലോചിച്ചു അന്തം വിട്ടു നിന്നിട്ടുണ്ട്

  • @rabeeshpm3352
    @rabeeshpm3352 2 роки тому +15

    ഇതൊക്കെയാണ് ഐഡിയ.... 👍👍സൂപ്പർ

  • @noonusmp2042
    @noonusmp2042 2 роки тому +9

    ഐഡിയ സൂപ്പര്‍ അതിനെക്കാളും മേലെ സൗണ്ട് അടിപൊളി 👍👍

  • @mranonymous7596
    @mranonymous7596 2 роки тому +5

    Ippozhanu aa instrument boxile matte sadhanathinte upayokam manasilaye😄

  • @unnikodakkad5031
    @unnikodakkad5031 Рік тому +1

    ഒരു ഐഡിയ ബ്രോ നമ്മുടെ വീട്ടിൽ നിന്ന് ഒരു പഴയ കത്രിക എടുക്കുക പൊട്ടിയ പൈപ്പിന്റെ ഉള്ളിലേക്ക് കടത്തി ടൈറ്റാക്കുക ഇടത്തോട്ട് തിരിക്കുക

  • @sidheekk2372
    @sidheekk2372 2 роки тому +1

    Plumbar ക് ബയ nkara ഡിമാൻ്റ് വിളിച്ചാൽ വര ത്തില്ല

  • @shabnathesnithesni6873
    @shabnathesnithesni6873 2 роки тому +2

    പ്ലാസ്റ്റിക് പൈപ്പിൽ ചെയ്തു കാണിക്കാവോ 🤭

  • @dinilk1054
    @dinilk1054 Рік тому +1

    ആ ഇട്ട് സാധനത്തിനെ പേര് പറയാമായിരുന്നു

  • @shoukathali8896
    @shoukathali8896 2 роки тому +12

    പ്രിയ സുഹൃത്തേ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം ഇതുപോലുള്ള വിഡിയോ കളാണ് വേണ്ടത് പിന്നെ താങ്കൾ ഉപയോഗിച്ച ത് കോമ്പസ് ഉം dividar ഉം ആണ് അടുത്ത വീഡിയോ യിൽ ഒരു തിരുത്തി കൊടുക്കുക by,,, മിസ്,,,,

  • @psrjv
    @psrjv Рік тому +1

    ഇതുപോലെ ഒരു ചാനൽ വേറെ ഇല്ല സുനിൽ ചേട്ടാ, പിന്നെ ഉപയോഗിക്കുന്ന ഫിറ്റിങ്‌സ് കളുടെ പേരു കൂടി പറഞ്ഞാൽ കടയിൽ വാങ്ങാൻ പോകുമ്പോൾ ഉപകാരപ്പെടും

  • @rajankkd6242
    @rajankkd6242 2 роки тому +1

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല രീതി.

  • @nooraminhadi5537
    @nooraminhadi5537 2 роки тому +8

    സാധാരണക്കാർക്ക് ഉപകാര പ്രധമായ വീഡിയോ👍🏻

  • @nbknamnbks6210
    @nbknamnbks6210 2 роки тому +2

    വെരി ഗുഡ്

  • @SuneeshPtk
    @SuneeshPtk 10 місяців тому +1

    ഇനിയും ഇതുപൊലെ നല്ല വീഡിയോ ഇടുക

  • @ranjithkranjithk916
    @ranjithkranjithk916 2 роки тому +1

    സത്യം പറഞ്ഞാ ഡി വൈഡറിന് ഇപ്പഴാണ് ഒരു ഉപയോഗം കണ്ടത്. എന്തിനാണ് ഈ സാദനം എന്ന് ഇതുവരെ മനസിലായിട്ടില്ല 😂.

  • @djblogsmalayalam1746
    @djblogsmalayalam1746 2 роки тому +1

    Nigalu plumbing karude pani kalayumo😊😊

  • @sreekanthshilpa1995
    @sreekanthshilpa1995 2 роки тому +1

    Adiyam cheythavr passha thechhu ottichadhanegil ooriyedukkan pattumo

    • @suniltec
      @suniltec  2 роки тому

      പശയിട്ടു tap ഫിറ്റാക്കുമോ എനിക്കറിയില്ല. എന്റെ അറിവിൽ പശ ഇടില്ല.

  • @mithunjs2533
    @mithunjs2533 2 роки тому +1

    നിങ്ങളുടെ വുദ്ധി ബിമാനം പോലെയാ അല്ല റോക്കറ്റ്‌

  • @sudheesh.c.k8407
    @sudheesh.c.k8407 2 роки тому +1

    Tap ന് ഇത്ര അധികം വിലയുണ്ടോ?

  • @sujithsuji9693
    @sujithsuji9693 2 роки тому +1

    Eth okra time vest alle ath kond kuduthalum new tap ehh vangi fit cheyathullu njan

  • @mohammedsalih5778
    @mohammedsalih5778 2 роки тому +1

    സുഹൃത്തേ നിങ്ങൾ, plumber ജോലി ചെയ്യുന്ന ഞങ്ങളുടെ വയറ്റിൽ അടിക്കല്ലേ (കടക്കാരുടെയും, സാധനം ചിലവാകുന്നില്ലല്ലോ ) ഞങ്ങൾ നാട്ടുകാരെ പറ്റിച്ചു ജീവിച്ചോട്ടെ

  • @vareekara1
    @vareekara1 2 роки тому +1

    സൂപ്പർ ഐഡിയ ബ്രോ

  • @babuta8603
    @babuta8603 2 роки тому +1

    സുഹൃത്തേ protactar alla
    Divider എന്നാണ് ഇതിനു പറയുന്നത് 😳😆😃

  • @balachandrank625
    @balachandrank625 2 роки тому +2

    Very very usefull
    ideas; thank you.
    പക്ഷേ, ഒരു വാക്ക്
    മാറിപ്പോയതിനെ
    പരിഹാസിയ്കാൻ
    മുന്നിൽ നിന്നവൻ ഈ
    സ്വഭാവം ഒന്ന് മാറ്റി
    അബദ്ധം ചൂണ്ടിക്കാണിയ്കു
    കമാത്രം ചെയ്തിരുന്നെങ്കിൽ
    കൂടുതൽ ഭംഗിയായേനേ.

    • @abhijithbkrishna5507
      @abhijithbkrishna5507 2 роки тому +2

      നമ്മ മലയാളീസ് ആരെ കുറിച്ചേലും നല്ലതു പറയുമോ?

  • @jayaprakash6774
    @jayaprakash6774 Рік тому +2

    Good information thanks 🙏🙏🙏

  • @hjehue3276
    @hjehue3276 2 роки тому +1

    അടിപൊളി മച്ചാൻ

  • @ubaidubd2977
    @ubaidubd2977 Рік тому

    ഒരുത്തനും പ്രോട്രാക്ടർ എന്താണെന്നു അറിയില്ലേ 😂😂

  • @shaaztalent2500
    @shaaztalent2500 2 роки тому +5

    3rd step adipoli. I am trying immediately at tomorrow. Result after the work

  • @niroshpv6459
    @niroshpv6459 2 роки тому

    തിരുത്ത് ഉണ്ട്...
    പ്രൊട്ടക്ടർ അല്ല.. ഡിവൈഡർ...
    കൊമ്പസും ഡിവൈഡറും...

  • @g.p.jayachandran1641
    @g.p.jayachandran1641 2 роки тому

    Despaired says aalukal. Yennal marichupoyavar. AASAANEA English nearby kolkal likes.

  • @abdullatheef9128
    @abdullatheef9128 2 роки тому +1

    Hardwair shopkar kananda 😁

  • @akhilaakku8938
    @akhilaakku8938 Рік тому +1

    Tks for the video

  • @shajing3521
    @shajing3521 2 роки тому +1

    സൂപ്പർ

  • @insultec5kgs
    @insultec5kgs 2 роки тому +1

    ഭയങ്കരാ

  • @RasheedaRasheeda-q6v
    @RasheedaRasheeda-q6v Рік тому

    ആ Gi സോക്കറ്റിന്റെ thread പോയാൽ enthu ചെയ്യും അതു പറഞ്ഞുതരോ(ബാത്‌റൂമിൽ ഉള്ളിൽ ആണ് tile ഉണ്ട് )

  • @ismailismailpp3181
    @ismailismailpp3181 2 роки тому

    കൊമ്പസ് ഇല്ലാതെ മുനയുള്ള കത്തി ചൂടാക്കി കയറ്റി തിരിച്ചൽ ഊരി എടുക്കാം

  • @ShihabMohammed
    @ShihabMohammed 2 роки тому +4

    വളരെ ഉപകാരപ്രതമായ വീഡിയോ ❣️
    താങ്കളുടെ ഈ ചാനലിലെ ഓരോ വിഡിയോയും എല്ലാവർക്കും വളരെ ഉപകാരപ്രതമാണ് ❣️
    Keep Going❣️

  • @g.p.jayachandran1641
    @g.p.jayachandran1641 2 роки тому +2

    You have used campus and divider. Not protractor or set square .And it is not tap, it's bibcock..

  • @kunhimoideenkk3627
    @kunhimoideenkk3627 2 роки тому +2

    ഇത് വളരെ വി ലപ്പട ഒരു അറിവാണ് 👍🏻👍🏻👍🏻

  • @sedhuns9134
    @sedhuns9134 2 роки тому +3

    Usefull idea👍

  • @Rasheedayalur786
    @Rasheedayalur786 2 роки тому +1

    പ്ലയെറിൻ്റെ മുൻവശം ഉപയോഗിച്ചും ഈസിയായി ചെയ്യാമല്ലോ

  • @sreejasunil46
    @sreejasunil46 Рік тому +1

    സൂപ്പർ ഇത് എല്ലാംനല്ല ഉപകാരം ഉള്ള കാര്യങ്ങൾ ആണ്

  • @basheerkappooran5576
    @basheerkappooran5576 2 роки тому +1

    Hi

  • @ramankuttynairm.p914
    @ramankuttynairm.p914 2 роки тому +1

    Good

  • @shamsus46
    @shamsus46 2 роки тому +1

    നിങ്ങളുടെ രണ്ടു മൂന്ന് വീഡിയോ കണ്ടപ്പോൾ ഞാനും ചെറിയരു പ്ലംബർ ആയി ...
    👍👍

  • @mujeerbinmuhammedmahamoodu9006
    @mujeerbinmuhammedmahamoodu9006 2 роки тому +1

    Hai

  • @johnphilip393
    @johnphilip393 2 роки тому +1

    Video ishtappettu. Pakshe ente tap ithepole kazhinja azhchayil potti. Puthiyathonnu vangi athu potti pokaym cheythu.video orazhchakku munpayirunnel enikku gunappettene .puthiya arivu thannathinnu tnx

  • @pundababa2357
    @pundababa2357 2 роки тому +1

    ഗോഡ് ബ്ലെസ് യു മാമാ പാവപ്പെട്ടവന്റെ കഷ്ടപ്പാട് മനസ്സിൽ കാണുന്ന മാമൻ പൊളിയാ ഇനിയും വീഡിയോ ചെയ്യണേ പ്ലീസ് 😍😍😍😍😍

  • @maaniittoopadukalil4727
    @maaniittoopadukalil4727 Рік тому +1

    നല്ല വിഡിയോ .വിജ്ഞാന പ്രദം👌👌👌

  • @biniljose1189
    @biniljose1189 2 роки тому +1

    Suppr

  • @manuckorah6773
    @manuckorah6773 2 роки тому +1

    Metal pipe aanenkilo

    • @suniltec
      @suniltec  2 роки тому

      മെറ്റൽ pipe പൊട്ടിയതില്ലാത്തത്കൊണ്ട് നോക്കില്ല

  • @kuttykkmd
    @kuttykkmd 2 роки тому +2

    പൊട്ടിപ്പോയതല്ലല്ലോ നിങ്ങൾ പൊട്ടിച്ചതല്ലേ 😀

  • @govindanpotty.s1615
    @govindanpotty.s1615 2 роки тому +1

    സാധാരണ ജനങ്ങൾക്ക് വരേ വളരെ ഉപകാരപ്രദമായ വീഡിയോകൾ
    ഇനി പൈപ്പ് problem വന്നാൽ
    പ്ലംബ്ലറെ തിരക്കി പോകണ്ടല്ലോ സ്വന്തമായി ശരിയാക്കാലോ 🥰🥰🥰

  • @adkshiyas6074
    @adkshiyas6074 2 роки тому +1

    Superb

  • @sidhiqangilathgasi405
    @sidhiqangilathgasi405 2 роки тому +1

    👍🏻👍🏻👍🏻

  • @rafeeqck5332
    @rafeeqck5332 Рік тому +1

    👍👍👍👌👌👌

  • @resi632
    @resi632 2 роки тому +1

    'മുടുക്കൻ' മലയാളികളോടാ കളി 😄😄

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 2 роки тому

    വീഡിയോ വളരെ ഫലപ്രദം. പക്ഷേ ചേട്ടന് പൊട്രാക്റ്റർ എന്താണ് എന്നതിനെപ്പറ്റിയൊന്നും വലിയ ഐഡിയ ഇല്ലല്ലേ ?😂😂

    • @suniltec
      @suniltec  2 роки тому

      പത്തിരുപത്തഞ്ചു വർഷം കഴിഞ്ഞില്ലേ 😀

  • @rajeshraju7879
    @rajeshraju7879 10 місяців тому +1

    👍

  • @prashanthjacob4193
    @prashanthjacob4193 Рік тому +1

    👍

  • @ibrahimsapy4423
    @ibrahimsapy4423 Рік тому +1

    👍

  • @samishami9979
    @samishami9979 2 роки тому +1

    സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്രതമായ വീഡിയോ

  • @jameelabeevi2087
    @jameelabeevi2087 2 роки тому +1

    Sunil etta♥️thakarthu⚡️

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 2 роки тому +1

    സുനി ചേട്ടാ അടിപൊളി ഇനിയും നല്ല വീഡിയോ ഞങ്ങൾ പ്രതീക്ഷികുന്നു

    • @mahmoodanwary2071
      @mahmoodanwary2071 2 роки тому +1

      അടിപൊളി. സൂപ്പർ
      ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു.

  • @zakariyazakari517
    @zakariyazakari517 2 роки тому

    ഉടായിപ്പ് ടാപ്പ് കഴിക്കാൻ പറ്റിയ കൊമ്പസ് ഒന്നും വിഭണിയിൽ ഇറങ്ങിയിട്ടില്ല ഇത് വീഡിയോ ചെയ്യാൻ വേണ്ടി മാത്രം ഫിറ്റ് ചെയ്ത ടാപ്പാണ് അതുകൊണ്ടാണ് അത്ര ഈസിയായി വന്നത്

    • @suniltec
      @suniltec  2 роки тому +2

      നിങ്ങൾ ആദ്യം ഒന്ന് try ചെയ്‌തു നോക്കൂ എന്നിട്ട് എതിർക്കൂ..

  • @faslukm2678
    @faslukm2678 2 роки тому +1

    Bro കോംപാസ്സും dividerum അല്ലെ

    • @suniltec
      @suniltec  2 роки тому

      അതേ മാറിപ്പോയി 🙏

  • @manuppahamza4738
    @manuppahamza4738 2 роки тому +1

    എല്ലാവർക്കും ഉപകാരം ആകുന്ന വീഡിയോ thankyu 👍

    • @sabuphilips7568
      @sabuphilips7568 2 роки тому +1

      Protrater, അല്ല, Compass ആണ്

  • @vakkutty8220
    @vakkutty8220 2 роки тому +2

    Simple method 👌

  • @vivekviswanadh4807
    @vivekviswanadh4807 2 роки тому +1

    നല്ലൊരു ഐഡിയ 👌

  • @jinshad.mjinshad.m1361
    @jinshad.mjinshad.m1361 2 роки тому +1

    മുത്തേ മുന്നും പറ്റി 🙏🙏🙏

  • @kookz4629
    @kookz4629 2 роки тому +1

    Pwoli Idea......that is not protractor.....athu divider aanu

  • @mohammedsafwansafu1928
    @mohammedsafwansafu1928 2 роки тому +1

    ഇത് പോലെ vaalbb പൊട്ടിയത് എങ്ങനെ ചെയ്യൽ

    • @suniltec
      @suniltec  2 роки тому +1

      വീഡിയോ ചെയ്യാം

  • @muhammedb1651
    @muhammedb1651 Рік тому +1

    very good bro god bluss you❤

  • @rijuantony1561
    @rijuantony1561 2 роки тому +1

    നന്ദി

  • @abdulrasheedk1161
    @abdulrasheedk1161 2 роки тому +1

    വളരെ ഉപകാരമായത്.

  • @raees9238
    @raees9238 2 роки тому +1

    പൊളിച്ചു. കലക്കി അടിപൊളി

  • @jinukannan360
    @jinukannan360 2 роки тому +1

    സൂപ്പർ tricks 👌👌

  • @shaheenpt8185
    @shaheenpt8185 2 роки тому +1

    Idea സൂപ്പർ

  • @Life_is_liveon
    @Life_is_liveon 2 роки тому +2

    👍

  • @bashasworld7648
    @bashasworld7648 2 роки тому

    👍.. 🅖︎🅞︎🅞︎🅓︎ നിങ്ങൾ പ്ലമ്പറാണോ

  • @anoopk4780
    @anoopk4780 2 роки тому +1

    Excellent and useful idea👏👏

  • @ashkar4115
    @ashkar4115 2 роки тому

    പൊട്രാക്ടരും കമ്പസും ഇതിനായിരുന്നോ..... 🤔🤔

  • @albinbenny2213
    @albinbenny2213 2 роки тому +1

    Polichu

  • @steephenp.m4767
    @steephenp.m4767 2 роки тому +1

    Thanks your super tips

  • @mohamedsanoob.k1116
    @mohamedsanoob.k1116 2 роки тому +1

    Nice trick thanks

  • @kamalammabharathan9893
    @kamalammabharathan9893 2 роки тому +1

    Good idea bro

  • @ismayilvn4520
    @ismayilvn4520 2 роки тому +1

    Super Useful Simple 👌👌👌

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +1

    Super idea thank you

  • @vipinr3187
    @vipinr3187 2 роки тому +1

    Super idea

  • @vs94vishnu
    @vs94vishnu 2 роки тому +1

    Super

  • @safiyapocker6932
    @safiyapocker6932 2 роки тому +1

    Thanks good information

  • @baheeerto5564
    @baheeerto5564 2 роки тому +1

    Good information thanks

  • @kamarudheen9544
    @kamarudheen9544 2 роки тому +1

    Thankyoubro

  • @MohamedAli-dy3zm
    @MohamedAli-dy3zm 2 роки тому +1

    Very good ✌️

  • @ashruvlogs5319
    @ashruvlogs5319 2 роки тому +1

    സൂപ്പർ 💪

  • @arjunarun5021
    @arjunarun5021 2 роки тому +1

    Super

  • @syedali-ky3ml
    @syedali-ky3ml 2 роки тому +1

    കിടിലം 👌🏻👍

  • @azeezjamal
    @azeezjamal 2 роки тому +1

    Super idea