KGF Chapter 2 Review Malayalam | Prashanth Neel | Yash

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ •

  • @mrwizard8988
    @mrwizard8988 2 роки тому +1926

    "വയ്യ റോക്കിക്ക് വയ്യ" 😂😂😂😂 എന്ന് കൊക്കിനെ പറയാൻ സമ്മതിക്കാത്ത Prasanth Neel ന് Big Salute

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +562

    .. രോമാഞ്ചം ഒരു പ്രശ്നം ആയി തോന്നിയത് ഈ സിനിമ കണ്ടപ്പോൾ ആണ്.🔥😀..
    പ്രളയം ആണ്.... സുനാമി....🔥🔥..

    • @devadathdevadath8132
      @devadathdevadath8132 2 роки тому +6

      💯💯

    • @lemax2980
      @lemax2980 2 роки тому +7

      🔥

    • @JK-wd9mb
      @JK-wd9mb 2 роки тому +9

      Raveena polum vannu polichaduki...wat a performance in this age...our rakshayilla..
      Pine sanjay dutt...endamooo🤩🤩🤩

    • @PETSLOVER-v6w
      @PETSLOVER-v6w Рік тому +5

      @@JK-wd9mb രവീനക് എതിരാളി വന്നിട്ടുണ്ട് ഗുണ്ട ബിനു കോട്ട പ്രമീള😂

    • @sidharth8794
      @sidharth8794 Рік тому

  • @sreehari61
    @sreehari61 2 роки тому +474

    "ഒരു കാലത്തും അവനെ എതിർത്ത് നിൽക്കാൻ പോകരുത് സാർ"
    റോക്കി ഭായ് katta waiting for chapter 3🔥🔥🔥

  • @captainjacksparrow9741
    @captainjacksparrow9741 2 роки тому +442

    ഇത്രയും തൃപ്തി നൽകിയ ഒരു രണ്ടാം ഭാഗവും ഉണ്ടായിട്ടില്ല...🔥🔥❤️ തീരല്ലേ എന്ന് പ്രാർത്ഥിച്ചുപോയി.... ❤️❤️
    ആദ്യമായി ഒരു ഇന്ത്യൻ സിനിമയ്ക്ക് 5/5 റേറ്റിംഗ് ഞാൻ മനസ്സറിഞ്ഞു നൽകി.....❤️❤️❤️❤️❤️ എല്ലാം ഒന്നിനൊന്നു മെച്ചം..🔥❤️

    • @HariS-fg5oj
      @HariS-fg5oj Рік тому +11

      Bahubali 2

    • @DB-rl6ql
      @DB-rl6ql Рік тому +10

      ​@@HariS-fg5oj As a second part Yes, But as a movie
      KGF 2 >> Bahubali 2

  • @AK-ow1rf
    @AK-ow1rf 11 днів тому +287

    Who after Pushpan 2 😂

  • @rishijayamohan542
    @rishijayamohan542 2 роки тому +744

    Kok അണ്ണൻ വയ്യാ എന്നവാക്ക് പറഞ്ഞില്ലെങ്കി ഓർത്തോ പടം 100% സൂപ്പർഹിറ്റ് 😂🔥🔥

  • @vishnuv2296
    @vishnuv2296 2 роки тому +342

    *എന്റെ മോനെ ഇജ്ജാതി രോമാഞ്ചി ഫിക്കേഷൻ 🔥🔥🔥. ദയവു ചെയ്ത് ആരും ott വരട്ടെ എന്ന് കരുതി നിൽക്കരുത്. നേരെ തിയേറ്ററിൽ പോവുക എക്സ്പീരിയൻസ് ചെയ്യുക. തീ 🔥🔥🔥🔥*

  • @noble_kochithara8312
    @noble_kochithara8312 2 роки тому +309

    ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സ്വർണ്ണലിപികളിൽ എഴുതേണ്ട ഒരു അത്ഭുത സൃഷ്ടി Kgf2 ❤️💯🔥

    • @anwar-xe3yd8bn7g
      @anwar-xe3yd8bn7g Рік тому

      നിന്റെ അമ്മേടെ കൂത്തിൽ പൊളിച്ചു എഴുത്

    • @SachuKnlr
      @SachuKnlr 10 місяців тому +1

      ഇപ്പോ കാണുമ്പോൾ ക്രിഞ്ച് ആണ്😂

    • @swamybro
      @swamybro 6 місяців тому

      നീ കാണണ്ട ​@@SachuKnlr

    • @hehehe9222
      @hehehe9222 7 днів тому

      @@SachuKnlr onj podey

  • @mgtow4006
    @mgtow4006 2 роки тому +258

    മലയാളത്തിൽ കൊറേ പ്രകൃതിയോളികൾ മാത്രം ഒണ്ട്.... ശെരിയാ നടന്മാർക്ക് അഭിനയിക്കാൻ അറിയാം... അത് മാത്രേ ഒള്ളു...1000 കോടി കളക്ഷൻ ഒന്നും വേണ്ട... പക്ഷെ വല്ലപ്പോഴും ഇങ്ങനെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന ഒരു പടം എങ്കിലും എടുക്കാൻ പറ്റണം....... ഓർക്കണം മരയ്ക്കാരും, കെജിഫും ഒരു ബഡ്ജറ്റിൽ എടുത്ത പടം ആണ്......

    • @seekeroftruth12345
      @seekeroftruth12345 2 роки тому +37

      മലയാളത്തില്‍ ഈ കാലമത്രയും ഇറങ്ങിയതുമുഴുവന്‍ റബ്ബറോളി പടങ്ങളാണ്..എന്നിട്ടും ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് പ്രകൃതി പ്രകൃതി എന്നും പറഞ്ഞ് കൊണച്ചോണ്ടിരിക്കും..
      ലൂസിഫര്‍ പ്രകൃതിയായിരുന്നു,പുലിമുരുകന്‍ പ്രകൃതിയായിരുന്നു...
      എഴീച്ച് പോടേയ്..

    • @VINSPPKL
      @VINSPPKL 2 роки тому +32

      @@seekeroftruth12345 സത്യം. ഇവർ പറയുന്ന പ്രകൃതി പടങ്ങൾ, മലയാളത്തിനു അന്യ ദേശങ്ങളിൽ പ്രേക്ഷകരെ ഉണ്ടാക്കികൊടുത്ത സിനിമകളാണ്.. മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി etc..
      എല്ലാത്തരത്തിലും, genre ലും ഉള്ള സിനിമകൾ ഉണ്ടാകണം.ഏതായാലും സംഭവം നല്ലതായിരിക്കണം എന്നെ ഉള്ളു.

    • @adarshk.s790
      @adarshk.s790 2 роки тому +14

      Drishyam ethra language remake cheithatha eduthu nokkiyaal mathiyile..pinne d2,minal murali oke

    • @rrr8161
      @rrr8161 2 роки тому +3

      @@adarshk.s790 pari erangi poda

    • @arunbaby6817
      @arunbaby6817 2 роки тому +4

      100കോടി തള്ള് ആണ് മരക്കാർ 60 കോടി ആണ് ഒഫീഷ്യൽ ബഡ്ജറ്റ്. അത്രയും ചിലവഴിച്ചില്ല എന്നാണ് കേട്ടത്

  • @DEVID-e7e
    @DEVID-e7e 2 роки тому +210

    ഒരു, negative പോലും ഇല്ലാത്ത സിനിമ എടുക്കുക എന്നത് വളരെ പ്രയാസമായ കാര്യമാണ് പക്ഷെ ഈ സിനിമ കണ്ടപ്പോൾ ആത് തെറ്റായ കാര്യമാണെന്ന് മനസ്സിലായി 👌👌💥🔥

    • @hareeshn1033
      @hareeshn1033 2 роки тому

      Nee innano janichath parliamentil kayari chriminal mass kanikunatho positivano

    • @DEVID-e7e
      @DEVID-e7e 2 роки тому

      @@hareeshn1033 ayin ninekentha njan ente abhiprayamalle paranjath😏😏

    • @hareeshn1033
      @hareeshn1033 2 роки тому

      @@DEVID-e7e ath negative alle ath paranjhane ullu

  • @immalayali5591
    @immalayali5591 2 роки тому +184

    Editing 🔥
    Cinematography 🔥
    Visual Treat 🔥
    Sound Effects and BGM 🔥
    Cast And Crew 🔥
    Making 🔥
    Story 🔥
    Interval and Climax 🔥🔥
    In Just 100cr 🔥🔥 Prasanth Brilliance 💣🔥

  • @udayanvv9387
    @udayanvv9387 Місяць тому +21

    ഇടക്കിടെ KGF 2 ന്റെ reviews കണ്ടു രോമാഞ്ചം കൊള്ളുന്ന ഞാൻ..😇

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +101

    Movie വേറെ മാരി 🔥my റേറ്റിംഗ് 10/10 വെയ്റ്റിംഗ് kgf 3. Beast കഥ കഴിഞ്ഞു.

  • @Krx__710
    @Krx__710 2 роки тому +626

    160 കോടിയും ബോക്സ്‌ ഓഫീസ് potential ഉള്ള സ്റ്റാറിനെയും കിട്ടിയിട്ടും ഒരു കോമഡി സ്പൂഫ് എടുത്ത നെൽസൺ അണ്ണൻ അല്ലെ പൊളി 💥

    • @canoneroallen9293
      @canoneroallen9293 2 роки тому +222

      300 കൊടിയും പ്രഭാസിനെയും കിട്ടിയിട്ട്... രാധേ ശ്യാമിന്റെ ഡയറക്ടർ കാണിച്ചതാണ് അതിലും pwoli 🔥🔥

    • @Krx__710
      @Krx__710 2 роки тому +10

      @@canoneroallen9293 😂

    • @vishnurg2648
      @vishnurg2648 2 роки тому

      60 Kodi ennu para .....100 Kodi Vijay kunnane thanne aanallo kodukkunnath baaki vachalle padam cheyyandath

    • @pastormartinsempai6371
      @pastormartinsempai6371 2 роки тому +10

      @@canoneroallen9293 ippo evideya setta? Tottenham il thanne aano? 🤔🤔🤔🤔

    • @canoneroallen9293
      @canoneroallen9293 2 роки тому +1

      @@pastormartinsempai6371 athe... Tottenhamil thanne aan... Adutha seasonil onnum povvan udheshamilla🙂

  • @nikhilsadanandan393
    @nikhilsadanandan393 2 роки тому +96

    100 കോടി ബജറ്റിൽ എടുത്തിട്ട് 600 കോടി ഷെയർ കിട്ടിയ ആദ്യ ഇന്ത്യൻ ഫിലിം 😍😍😍😍😍

    • @Sense_less_
      @Sense_less_ 2 роки тому +7

      25 koodi budgetil iraki 965 koodi kittiya oru indian movie ond - secret super star 🔥

    • @nikhilsadanandan393
      @nikhilsadanandan393 2 роки тому +11

      @@Sense_less_ share aanu njan paranjathu....theater gross alla

    • @Rocky_Rocky_1
      @Rocky_Rocky_1 2 місяці тому

      ​@@Sense_less_😂😂 you don't know difference

    • @Sense_less_
      @Sense_less_ 2 місяці тому

      @@Rocky_Rocky_1 what difference?

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 2 роки тому +148

    ഇതൊക്കെയാണ് പടം 🔥 ഇനി ഇങ്ങനെയൊരു പടം ജന്മത്തിൽ ആസ്വദിക്കാൻ കഴിയില്ല.. Upper level of making ആണ്. ഇതിന്റെ ഡയറക്ടർ പ്രശാന്ത് നീൽ ന്റെ Vision.. Ohh.. പറയാൻ വാക്കുകൾ കിട്ടുന്നില്ല.

    • @_the3611
      @_the3611 2 роки тому +15

      സത്യം.ഇനി ഇങ്ങനൊരു പടം ഉണ്ടാവില്ല.apoorvangalil അപൂർവം.ഇപ്പൊ മിസ്സ് ആക്കുന്നവർക്ക് വൻ നഷ്ടം തന്നെ🥶

    • @oliverqueen1779
      @oliverqueen1779 2 роки тому +2

      ഉണ്ടാവും, ഉണ്ടാവണം

    • @tijinm.n9913
      @tijinm.n9913 Рік тому

      Undakam bro 💪

    • @JoshuaJohnson-co3nw
      @JoshuaJohnson-co3nw Рік тому

      Undakum bro kgf 3,salaar oke

    • @anwar-xe3yd8bn7g
      @anwar-xe3yd8bn7g Рік тому

      ​@@_the36112025 ഇതിലും കുടി വരും കെജിഫ് കുണ്ണ കുണ്ണ

  • @adcreation7445
    @adcreation7445 2 роки тому +20

    സത്യത്തിൽ അധീരയും രാമിക സെൻ നെയും സൈഡ് ആക്കി നിർത്തി റോക്കി ഭായിയുടെ അഴിഞ്ഞാട്ടം🔥 ആയിരുന്നു kgf 2 😍 എവിടൊക്കെയോ ഡബ്ബിങ് പോരായിമ തോന്നി അത്രേയുള്ളൂ വേറെ ഒന്നും പറയാനില്ല ഒരുപാട് നന്ദി പ്രശാന്ത് നീൽ സർ 🙏❤️

  • @Praz619
    @Praz619 2 роки тому +43

    One hell of a theatre experience. 2 times kannada version subtitle vech kandu. Pure romanjam 👌🏼

  • @ajo3636
    @ajo3636 2 роки тому +66

    വാനരം എന്ന കഥാപാത്രം👌🏻♥️

  • @Deepak-mj8lj
    @Deepak-mj8lj 2 роки тому +210

    Life time theatre experience 🥵🔥
    Don't miss it

    • @_the3611
      @_the3611 2 роки тому +11

      പറയാനുണ്ടോ ബ്രോ🔥 ഇങ്ങനൊരു പടം ഞാനെൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🔥🔥

    • @Deepak-mj8lj
      @Deepak-mj8lj 2 роки тому +2

      @@_the3611 ഞാനും

    • @shadowspeaks.6652
      @shadowspeaks.6652 2 роки тому +3

      Truth 🔥 MONSTER'S POWER

  • @rahular1582
    @rahular1582 2 роки тому +46

    Goosebumps..life time theater🎬 Experiance💯🔥 that's it..!#KGF

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 роки тому +107

    ശങ്കർ രാമകൃഷ്ണൻ ആണ് മലയാളം ഡയലോഗ്സ് 😍🔥

  • @jishnuks5687
    @jishnuks5687 2 роки тому +41

    ഇതിൽ kok അണ്ണൻ "വയ്യ" എന്ന വാക്ക് പറഞ്ഞില്ല... അപ്പോ പടം 100%👌

  • @joojoo4060
    @joojoo4060 2 роки тому +44

    "perfection perfection perfection.." aa dilogue polichu🔥🔥🔥🔥🔥🔥🔥🔥🔥

  • @RockY2006...
    @RockY2006... 11 місяців тому +24

    4:43 💯☠️

  • @s___j495
    @s___j495 2 роки тому +46

    *ഇതാണ് മോനെ പടം 🔥ഹോ ഒരു പൂവ് ചോദിച്ചു തന്നത് ഒരു പൂക്കാലം 🔥🔥💥 അമ്മാതിരി terror പടം 🔥💥 ഫുൾ രോമാഞ്ചം 💥💥 നമ്മൾ ഒരു 100% മാസ്സ് പ്രതീക്ഷിക്കണം കിട്ടുന്നത് 150 % മാസ്സ് അതാണ് കെജിഫ് chapter 2 🔥🔥*

  • @lifetmeluv
    @lifetmeluv 2 роки тому +42

    KGF Chapter-2 is bigger, better and much more spectacular. A promise was made that the sequel would be a bigger extravaganza. Must say, that promise has been kept. It has delivered beyond all the expectation levels and has the potential to be one of the biggest mass blockbuster entertainer ever in Indian cinema history. A must watch movie in good quality theaters.

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 роки тому +87

    ഒന്നും നോക്കാൻ ഇല്ല പോയി കാണു 🤩🔥 നിങ്ങൾക്കൊരു lifetime theatre experience ആയിരിക്കും 🥵💥 kok അണ്ണൻ പറഞ്ഞാൽ വേറെന്ത് നോക്കാൻ ⚡️

  • @MalluBMX
    @MalluBMX 2 роки тому +28

    കന്നഡ സിനിമകളുടെ കഥ പറച്ചിൽ നൈസ് ആണ്. ചില പൊട്ട പടത്തിലും പടം പോകുന്ന രീതി കിടിലം ആയിരിക്കും. അതുപോലെ മുസിക്കും. ഒരുപാട് നല്ല ആർട്ടിസ്റ്റും ഉണ്ട്. ( KGF വരുന്നത് വരെ കന്നഡ പടങ്ങളെ പറ്റി നല്ലത് പറയുന്നത് ഒരു പാപം ആയി കാണുന്ന ആളുകൾ ഉണ്ടായിരുന്നു ഇവിടെ 🥱 അവന്മാർ ഇപ്പൊ ഫാൻസ് ഷോ കാണുന്നു )

    • @svinayak8501
      @svinayak8501 2 роки тому +3

      Mufti 🔥🔥🔥 vere level item anu

  • @hello23ghff
    @hello23ghff 2 роки тому +95

    Legendary directors
    1. Prashant Neel
    2. Rajamouli
    3. Lokesh
    4. Nag Ashwin
    5. Vetrimaran

  • @GokulKumar-hm9gb
    @GokulKumar-hm9gb 11 місяців тому +6

    🔥ഇന്ന് സലാറ് കണ്ടിട്ട് കോക്കിന്റെ സലാർ അഭിപ്രായം 🤩നോക്കിട്ട് പടം കണ്ടു 💯കോക്ക് പറഞ്ഞ പോലെ തന്നെ തന്നെ 💯സലാർ ബോറടിപ്പിച്ചു പക്ഷെ സലാർ ക്ഷമയോടെ മൊബൈലി ൽ മാത്രം ഒറ്റക്കിരുന്നു കാണുക ലാസ്റ്റ് പൊളിച്ചു 👌👌പക്ഷെ 🔥കെജിഫ് വേറെ ലെവൽ 🔥🔥🔥🔥കെജിഫ് റോക്കി ഭായി ജീവൻ ❤❤❤❤❤❤❤💕💞💞💞💞

  • @abhijithalunkaz3916
    @abhijithalunkaz3916 2 роки тому +13

    Perfection..Perfection..Perfection..!!🤩👌
    ഒരു ഒന്നൊന്നര റിവ്യൂ🔥🔥🔥🤝

  • @iamartist3932
    @iamartist3932 2 роки тому +13

    Kok അണ്ണൻ ഇങ്ങനെ പറയണമെങ്കിൽ പടത്തിന്റെ റേഞ്ച് എന്തായിരിക്കും 😲 kok അണ്ണൻ മാത്രമല്ല സകല UA-camr സും kgfനെ
    വാനോളം പുകഴ്ത്തുന്നുണ്ട്....ഇനി ഏറ്റവും qualityയുള്ള ഒരു theatre കണ്ടുപിടിക്കണം.😃

  • @prarthanajanani829
    @prarthanajanani829 2 роки тому +28

    KGF 2 ഒരു രക്ഷയുമില്ല. തിയ്യറ്റര്‍ എക്സ്പീരിയന്‍സ് വേറെ ലെവല്‍.!

  • @information8100
    @information8100 Рік тому +22

    For all his haters !! He is the only geniune person who you can trust!!

  • @simonkr3342
    @simonkr3342 2 роки тому +13

    KGF chapter 2 Atmos mix അല്ല. ആകെ 5.1 mixing മാത്രം ചെയ്തിട്ടുള്ളൂം. Malayalam 2K content ആണ് തിയ്യറ്ററുകളിൽ കളിച്ചത്. Ravi basrur ൻ്റെ സ്വന്തം studioയിൽ അദ്ദേഹം തന്നെയാണ് ചെയ്തത്, അതുകൊണ്ടാണ് ആ Sound quality കിട്ടാഞത്. Malayalam content 4K പോലും available ആയിരുന്നില്ല.
    Hindi and Telugu Atmos mix ചെയ്തിരുന്നു.

  • @sujithav4057
    @sujithav4057 2 роки тому +25

    I was soooo disappointed yesterday after watching beast, But today i was super happy bcs I got my yesterday s and today's money back together with lot of goosebumps

  • @sijomm813
    @sijomm813 2 роки тому +14

    Bahubali 1,2,KGF 1,RRR,KGF 2 ...ithoke theatre ne kanathe poya ..pine film ne ishtapeduna all anene parayan pattilla entha theatre experience...Dheera movie theatre kannan pattanjath valiya nashtam ayi poi ...kok Annan paranja pole KGFil Vazhiye povuna kelavan vare mass 🤣🤣💥💥 perfect making...Hindi mass dialoguesine ore subtitles engilm kodukayirunu ...

  • @jratkinson3294
    @jratkinson3294 Рік тому +13

    kgf 1 ആണ് എനിക്ക് കൂടുതൽ ഇഷ്ട്ട പെട്ടത്.
    my അഭിപ്രായം മാത്രം

    • @Vivekj176
      @Vivekj176 Рік тому +12

      Theatre experience aan KGF 2... Ith theatre il kandavarkk ithilum mikacha theatre experience ini kittan chance kuravanu

    • @Yadrix_Nubb
      @Yadrix_Nubb Рік тому +1

      ​@@Vivekj176💯

  • @amithkrishnan8027
    @amithkrishnan8027 2 роки тому +10

    Poli padam oru rekshayilla🔥🔥💯
    Njaan Aries Audi 1 kanda kidilam theatre experience 💯💯💯🔥🔥

  • @mohdanas6081
    @mohdanas6081 10 днів тому +9

    പുഷ്പ ക്കു ശേഷം റിവ്യൂ വന്നു കാണുന്നവർ ഉണ്ടോ 🥲🚶

  • @vineethr6998
    @vineethr6998 2 роки тому +6

    കൂടുതൽ ഒന്നും പറയാനില്ല
    Lifetime Experience Guaranteed ♥️♥️♥️🔥

  • @akhilraj6973
    @akhilraj6973 2 роки тому +9

    Making enn paranja ithan ...ijaaathy 🔥🔥🔥🔥 vakkukal illaaa kok machanee u said it .exactly same opinion like u.Magnum opus of Indian movies....uffffff 💯.

  • @rvp71
    @rvp71 2 роки тому +11

    Kok's review is the final verdict..Film block buster👍👍

  • @sarangsreekumaran0603
    @sarangsreekumaran0603 2 роки тому +64

    What a movie ❤️🔥
    One of the best movies ever made in Asia 😎

    • @rajanis9916
      @rajanis9916 2 роки тому

      Athrake veno india ane pora mona thali thali avudako pona pole

    • @_the3611
      @_the3611 2 роки тому +1

      True❤️

  • @jestinartworld7538
    @jestinartworld7538 2 роки тому +17

    ഞാൻ ബാറോസ്.. ദിഗാമ തമ്പുരാൻറെ അരിവേപ്പുകാരൻ...... ഇറങ്ങുമ്പോൾ ഈ റെക്കോർഡ് എല്ലാം ഭേദിക്കും😁😁

  • @anandhuap007
    @anandhuap007 2 роки тому +6

    Ijjathi 🔥 saadanam
    Editing, music, acting, screenplay, colour grading, vrx ellam chumma 🔥 sadanam #yes this filim needs rewatch

  • @amalswalih9829
    @amalswalih9829 2 роки тому +67

    Bro editing oru 19 age karan anu💥💥💥

    • @ajmalazar1210
      @ajmalazar1210 2 роки тому

      Aynu

    • @abab376
      @abab376 2 роки тому +4

      @@ajmalazar1210 malayali spotted

    • @abab376
      @abab376 2 роки тому +2

      @Crude X Gaming malayali spotted

    • @abab376
      @abab376 2 роки тому +2

      @@mohammedanwarsha3798 malayali spotted

    • @ajmalazar1210
      @ajmalazar1210 2 роки тому

      @@abab376 Ni ingt vnu oompnda.... ninte krym noki poda

  • @CHARLIE-zd9qm
    @CHARLIE-zd9qm 2 роки тому +9

    Oru 5 second polum screenil ninnu kannedukkan thonnilla athraikku engaging aanu movie 🔥🔥🔥🔥
    Pinne edit oru rakshayum illa 💥

  • @mohammedshifin5815
    @mohammedshifin5815 2 роки тому +9

    innalathe BEAST innu ormayil polum illa.... KGF2 😍POWER🔥

  • @Katberry_0
    @Katberry_0 9 днів тому +4

    Pushpa 2 കണ്ട ശേഷം നേരെ പോയി kgf2 ഒന്നൂടെ കണ്ടു

  • @Azezal502
    @Azezal502 2 роки тому +2

    ____കുറെ കാലങ്ങൾക്ക് ശേഷം തൃശ്ശൂർ കൈരളി തിയേറ്റർ പൂരപ്പറമ്പായി കാണാൻ കഴിഞ്ഞു പണ്ടാരതിരക്ക് ___പടം വേറെ ലെവൽ 👌♥️♥️♥️

  • @Anoop_KaztroJR
    @Anoop_KaztroJR 4 дні тому +4

    Pushpa 2 eragiyathin shesham suggestion vann ee video😂

  • @happyhappy7083
    @happyhappy7083 2 роки тому +13

    B unnikrishnan + major ravi + sreekumar menon. ഇവർ ആണ് മാസ്സ് directors

  • @harikrishnannair2553
    @harikrishnannair2553 2 роки тому +23

    I don't think that K.G.F series is connected with Salaar in regard with the character Farmaan because there are some anomalies that I am finding in this theory.
    1. Rocky was born in 1951, and in 1978 when he takes control of K.G.F., his age is 27 and in 1981 he becomes 30. Now, looking at Farmaan's character, he looks like a person who's age is between 19 to 20 which means he was born way before Rocky's arrival in K.G.F.
    probably during Garuda's reign. So If Farmaan is Salaar, then childhood story of his will have to be shown as to how he was born and brought up during Garuda's reign and what changes happened to him when Rocky took control of K.G.F., but these incident have to be explored in his perspective. If this happens then the first half of Salaar will become K.G.F only and the individual identity of Salaar will be lost.
    2. While K.G.F was shot in K.G.F location only that is gold fields.
    Salaar is being shot at Godavarikhani in telangana which is a coal mine. So the transition from gold mine to coal mine is not clear.
    3. K.G.F series is a kannada origin movie while Salaar is telugu origin movie.
    So these are the key points which shows us that K.G.F series and Salaar are two independent stories.
    I do believe that K.G.F Cinematic Universe is possible but it is not necessary that it will Kickstart with Farmaan.
    In K.G.F : Chapter 2 interval scene
    it showed, finally Inayat Khaleel agreed to business with Rocky. After the this scene it showed Rocky's progressed empire and did not show the progression of his empire. The progressive period to his empire was from (1978 - 1981) which wasn't there in the movie. If you carefully see the Parliament Attack scene, before Rocky's Arrival Everything was set up for him, the police men were kept on gun point by the gang members of Rocky. If you see their attire they are different from the Rocky's unsual army. So it is clear that those particular army was provided to Rocky by someone. In my view it is Inayat Khaleel who provided Rocky with those army as a gift that Rocky is doing business with Inayat Khaleel in the international level. So all of this happens in that particular period. In the post credit scene, it clearly mentions 'Extradition' that means there is something that is happening because Ramika Sen receives the file containing Rock's international crimes 3 months back, so she did knew that Rocky is planning something. This expression in her can be noticed when she orders the naval officer to fire missiles on Rocky, also in the Prime Minister Rocky Meeting scene Rocky tells Ramika to arrested him and in order to do that Rocky brought crucial evidence against himself so he want to erase his existence in government records so that nobody can arrested him . So In Chapter 3 Role of Inayat Khaleel, C.I.A. and other governments including India(Ramika Sen), America and Indonesia majorly is going to be massive if it goes in this way.
    In the C.E.O. Of India scene, the American C.E.O. Jimmy Earl Carter was actually the 39 th President of America. So his rise from a C.E.O of a company to president of America is yet to be shown and probably he orders C.I.A. to probe against Rocky.
    Considering All the factors there is a probable Chapter 4. This is going to be the probable story of chapter 3.

    • @Exclbr23
      @Exclbr23 Рік тому

      There will be 5 chapters for sure. It is confirmed also and maybe 6

    • @nithinraj9389
      @nithinraj9389 11 місяців тому +1

      ​@comali262avante mottakk oru peechinte kuravu undu.....

  • @revananatikar9136
    @revananatikar9136 2 роки тому +40

    “Records.. Records.. Records.. Rocky don’t like it, He avoids, But Records likes Rocky! He Cannot avoid it..!!"
    History Tells Us That
    Powerful People Come From Powerful Places..!!
    History Was Wrong,
    Powerful People Make Places Powerful..

  • @mallucitizen1719
    @mallucitizen1719 2 роки тому +8

    🤔പാവപ്പെട്ട തൊഴിലാളികൾ കഷ്ടപ്പെട്ട് കുഴിച്ചെടുത്ത സ്വർണം മൊത്തം റോക്കി കടലിൽ മുക്കിക്കളഞ്ഞതു ഹീറോയിസമായി കരുതാൻപറ്റുമോ ?തൊഴിലാളികളെ മണ്ടന്മാരാക്കി, KGF കുളംതോണ്ടിയിട്ടല്ലേ റോക്കി പോയത് ?🤔

    • @v_cutzz768
      @v_cutzz768 2 роки тому +5

      അതും ശെരിയാ.. പക്ഷെ എന്ത് പറയാൻ... പടം ആകുമ്പോ ഇപ്പോഴത്തെ ആള്കാര്ക് മാസ്സ് മാത്രം മതി..

    • @vvskuttanzzz
      @vvskuttanzzz 2 роки тому +10

      ന്യായികരിക്കുകയല്ല..... പക്ഷേ അവർക്ക് മറ്റൊരു ഇടത്ത് നNew Town ഉണ്ടാക്കിയില്ലേ ൾ....

    • @roshan_a_
      @roshan_a_ Рік тому +2

      Ee cinema yude avasaanam prakash Raj thanne parayunnundu " oru ammayude pidivaashi" this was the subject . So aa pidivashi is implemented by Rocky which makes him the hero ...

  • @k_i_r_aa_N_
    @k_i_r_aa_N_ 2 роки тому +19

    മലയാളികൾ കതിരുന്ന റിവ്യൂ

  • @DhanushS.Suresh
    @DhanushS.Suresh Рік тому +4

    Prashanth Neel.....❤‍🔥🔥

  • @whatsgoingonhere3782
    @whatsgoingonhere3782 2 роки тому +32

    Post credit scene😍😍😍

    • @amigozz4324
      @amigozz4324 2 роки тому +2

      That bgm also💥💥💥

    • @lemax2980
      @lemax2980 2 роки тому +1

      🔥🔥

    • @whatsgoingonhere3782
      @whatsgoingonhere3782 2 роки тому

      Njan kok annante last look ine pattiya paranje😂mattethum poli aanu

  • @amalmohanans3292
    @amalmohanans3292 2 роки тому +6

    Oru negetive polum illatha padam🔥💥 kandu padikkanam...🙏

  • @srt_10vandv6
    @srt_10vandv6 2 роки тому +3

    KOK anna,,, EDITOR ne patti parayandatharunn.. 19 yr old kid editing.. super dupper hit.....!!!!!

  • @mohammedziyadk1477
    @mohammedziyadk1477 2 роки тому +17

    Such a wonderful cinema🔥🔥

  • @Parthipan_aka_Leo
    @Parthipan_aka_Leo 2 роки тому +13

    100 cr budgetന് ഇതുപോലൊരു പടം എടുത്തു വെച്ച ഈ item കാണുമ്പോ 🔥❤ആണ് 100 cr ന് 'കേരള രാജമൗലി' യും L-ബ്രാണ്ടിയും ഒരുക്കി വെച്ച പടം ഒക്കെ എടുത്ത് കെണറ്റിലിടാൻ തോന്നുന്നത് 💣

    • @akks3998
      @akks3998 2 роки тому

      100 cr ennu parayanath cheriya industry ayathondanu ith telgulanenkil 300cr avum

    • @akks3998
      @akks3998 2 роки тому

      Rajamouli enthanu kozhapam ayalde film making style different aanu

    • @Parthipan_aka_Leo
      @Parthipan_aka_Leo 2 роки тому

      @@akks3998 രാജമൗലി യെ പറഞ്ഞത് അല്ല bro 😒. Comment ശ്രെദ്ധിച്ച വായിക്ക്. 'കേരള രാജമൗലി ' എന്നാ പറഞ്ഞത്. അത് ആരെയാണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ലേ 😂

    • @vipinvnath4011
      @vipinvnath4011 2 роки тому

      @@Parthipan_aka_Leo atheda guhanoli vedale 😛😛

  • @nithin4683
    @nithin4683 2 роки тому +8

    Kgf firstil editing cuts ഭയങ്കര speed ആയിരുന്നു, അത് തീരെ ഇഷ്ടപ്പെട്ടില്ലാരുന്നു.. Kgf 2ndilum അങ്ങനെ ആണോ?? കണ്ടവർ പറയൂ..

    • @jayamohan1250
      @jayamohan1250 2 роки тому

      Kure okke

    • @elchapo210
      @elchapo210 2 роки тому

      പടം സ്പീഡ് ആണ്

    • @arunvargis4291
      @arunvargis4291 2 роки тому

      ഞാൻ ഒരു കാര്യം പറയാം...
      ചേട്ടൻ ധൈര്യമായി പോയി തിയേറ്ററിൽ കാണുക...

    • @nithinraj9389
      @nithinraj9389 11 місяців тому

      ​@@arunvargis4291njan oru karyam parayam ithu Aa chatteanu pattiya padam alla......

  • @man-ee4ro
    @man-ee4ro 2 роки тому +24

    Outstanding movie ❤️❤️❤️

  • @nikhilravi9106
    @nikhilravi9106 2 роки тому +8

    Goosebumbs that's all😍😍😍🥰🥰😍😍😍😍

  • @vickyvishnu1908
    @vickyvishnu1908 2 роки тому +5

    പൊന്നേ ഇജ്ജാതി പടം 💥👌🏻കിടിലം മേക്കിങ്

  • @rafikallayi
    @rafikallayi 2 роки тому +4

    Ee padam edit cheythath 19 vayyasu Karan ayya oru payyan aan.ujwal Kulkarni ❤️‍🔥🎇

  • @pnabhan7864
    @pnabhan7864 9 днів тому +6

    After Pushpa 2

  • @akzyanakzyan7099
    @akzyanakzyan7099 2 роки тому +23

    kgf2 is better than vikram and pushpa rrr

  • @vivekrajan2362
    @vivekrajan2362 2 роки тому +5

    Thudangunnu.. idaik erangi puffs kazhikkunu.. veendum thudangunnu.. vere aalojikkan koode samayam ila..👌🏻👌🏻😌😌😌😂😂😂

  • @darkdevil4681
    @darkdevil4681 2 роки тому +16

    Kgf 2, RRR..2022 ൽ ഇന്ത്യൻ സിനിമ ക്ക് ലഭിച്ച പൊൻതൂവൽ

  • @alvinroy932
    @alvinroy932 2 роки тому +34

    100 കോടി രൂപക്ക് നാടകം എടുത്ത് വച്ച പ്രിയേട്ടൻ മാസ്സ് അല്ലേ.?🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Jax2204
      @Jax2204 2 роки тому

      😂

    • @man-ee4ro
      @man-ee4ro 2 роки тому

      Marakkar super film aanu. Athum international level mess aanu Lalettan 😌 Ah kuda vayar thanne mass alle

    • @alvinroy932
      @alvinroy932 2 роки тому +9

      @@man-ee4ro ഏറ്റവും കിടു വല്യമാമ്മിയുടെ ആട്ടം ആണ്.. ആ നാട്യവും.. ആ മയ്‌വഴകവും..ഹൊ വാക്കുകൾ ഇല്ല്യ...🔥🔥💃💃

    • @kevinclement158
      @kevinclement158 2 роки тому

      😂😂😅

    • @Manu-jw6km
      @Manu-jw6km 2 роки тому

      @@alvinroy932 😁😁🤣🤣🤣എയർ ഗോൺ

  • @avinbiju
    @avinbiju 2 роки тому +8

    Prashant Neel🥰👍

  • @vinodm.u7911
    @vinodm.u7911 11 місяців тому +2

    I don't think any other reviewer has the so-called "repeat watch" for the cinema review itself.
    By the way, I am watching the video again .😂 .. his way of talking about a movie ( this time KGF2 is very nice )

  • @midhunnm2831
    @midhunnm2831 2 роки тому +8

    Kgf2 Ipol kanumbol full Chaos aai thonnunu😶
    Kgf 1 thattu thaanu thanne irikkum

    • @akshays327
      @akshays327 Рік тому

      Kgf1❤️

    • @akshayj.s3812
      @akshayj.s3812 Рік тому +3

      Kgf 2 >>>>>>>>>>>>>> kgf 1

    • @roshan_a_
      @roshan_a_ Рік тому

      Kgf 1 no mass scenes, kgf 2 mass scenes which makes kgf 2 better cinema...

  • @sachin7236
    @sachin7236 2 роки тому +6

    4:18 exactly 💯

  • @ajithfrancisxavier6512
    @ajithfrancisxavier6512 8 днів тому +2

    I watch 4 timez in theatre 😅😂 goosebumps over loaded 😊.

  • @mamithafanboy5701
    @mamithafanboy5701 Рік тому +4

    കെജിഫ് ചാപ്റ്റർ 2 തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു 🔥🔥🔥

  • @rahmanat730
    @rahmanat730 2 роки тому +7

    ഇയാൾ ഇങ്ങനെ പറഞ്ഞേഗിൽ പടം വേറെ ലെവലാ 😂👍

    • @bavintm6806
      @bavintm6806 2 роки тому +2

      yes Njan epo kandu 👌👌👌

  • @vishnuau447
    @vishnuau447 2 роки тому +7

    Vere level padam ijathy theatre experience superb 👌🔥

  • @Railbuff42
    @Railbuff42 3 дні тому +1

    Kgf2 fd 2nd show aah anthass
    Athum kozhikode kairali 😊😊😊

  • @amaljnr5712
    @amaljnr5712 2 роки тому +7

    Toofan oke undakkiya romanjam 🤩🤩🤩

  • @edwardjodavid
    @edwardjodavid 2 роки тому +12

    Adheerakk വയ്യ യാഷിനും വയ്യ prashanthinum vayya prakash raj kelavan ayy😢

  • @hiranharidas8096
    @hiranharidas8096 2 роки тому +5

    ഇതിന്റെ editing🔥🔥

  • @Iornman-x2q
    @Iornman-x2q 2 роки тому +4

    🔥🔥🔥🔥🔥🔥kidukachi filim oru rekshem illa mone 😍😍😍😍🔥🔥🔥

  • @R945-l6f
    @R945-l6f Рік тому +2

    വേറെ വല്ല ആൾകാർ എടുത്തിരുന്നു എങ്കിൽ ഒരു പക്ഷെ പൊട്ടി പാളീസ് അകിപോകുമായിരുന്ന ഒരു സബ്ജക്ട് അതിനെ ഈ ലെവൽ ആക്കി എടുത്ത ആ പ്രതിഭാശാലി സംവ്ധായകൻ എണിച്ചു കയ്യടി കൊടുക്കണം

  • @mandhappanlalunni3133
    @mandhappanlalunni3133 2 роки тому +1

    Hi mone...Lal uncle aan...mwon ente cinema thoorattinte review ettanu ishtapettu...parrozz inte thirakkil aayond vilikkathathane mwone...Lots Of Love And Prayers...❤

  • @HRKei
    @HRKei 2 роки тому +8

    Mustang chase top notch item🥵

  • @Bijakrishna
    @Bijakrishna 2 роки тому +11

    Trailer was just a Pottas.... The movie is, Atom Bomb

  • @visualizer6000
    @visualizer6000 2 роки тому +10

    കോക് അണ്ണൻ പറഞ്ഞ വേറെ വാക്കില്ല ❤💯

  • @MaheshDalle-nf7mj
    @MaheshDalle-nf7mj 10 місяців тому +3

    Theatre experience kittaatha aalkar like😭>>>>>>

  • @yadhusathish3376
    @yadhusathish3376 2 роки тому +4

    Ente mowne onnum parayanilla poli poli poli padam 🤯💥

  • @vishnuprasad5984
    @vishnuprasad5984 2 роки тому +4

    Varunu,kanunu, puffs kazhikunu repeat 😂

  • @karthikraj5489
    @karthikraj5489 2 роки тому +4

    Kokinte review veendum veendum kand romancham adichavar undo

  • @shamilpc139
    @shamilpc139 2 роки тому +4

    Car chase scene kandappo vijarichu padam maarri Hollywood movie aayannu

  • @mrshibusf
    @mrshibusf 2 роки тому +8

    Totally it seems like a mad max fury road effect, but In 1981 rocky flying to Delhi from Bangalore by A380 airplane 🤨

  • @richadson9906
    @richadson9906 2 роки тому +21

    Kgf2 😎

  • @rahulvb2083
    @rahulvb2083 11 місяців тому +2

    Edilum valudhe eni varan ella Salaar Part 1 ne adhine pattiyilla Part 2 ille Punch kondu varan kazhiyatte kazhighale Theatre 🔥🔥🔥