ജ്യോതിഷം_3 തിഥി , കറുത്തവാവ്, വെളുത്തവാവ് ||Astrology, Tithi , Newmoonday, Fullmoonday
Вставка
- Опубліковано 8 вер 2024
- #drkkhariharan#jyotisham#astrology#tithi#fullmoonday#newmoonday#ഡോകെകെഹരിഹരൻ#ജ്യോതിഷം#തിഥി#വെളുത്തവാവ്#പൗർണമി#കറുത്തവാവ്#അമാവാസി#ശുക്ലപക്ഷം#കൃഷ്ണപക്ഷം#
Thank u sir😊😊
വളരെ മികച്ച അവതരണം.നന്ദി
Very informative.
Good discourse.
🙏🙏
👍
🌷🌷🌷
🙏
Oct 11nu 2023 nu തിഥി ഇല്ല. അപ്പൊൾ ശ്രാദ്ധം ഇടുന്നതിനു തിഥി എങ്ങനെ കണ്ട് പിടിക്കും. അടുത്ത വർഷം അന്ന് മരിച്ച ആൾക്ക് ശ്രാർധം ഇടാൻ എന്നായിരിക്കും ദിവസം
തിഥി ദ്വാദശി?
കൃഷ്ണ പക്ഷം
@@samskrithaparichayam2142 🙏
@@samskrithaparichayam2142 Krishna പക്ഷം എന്താണ്.അത് എങ്ങനെ എവിടെ നിന്നും കണ്ട് പിടിക്കും
വെളിച്ചം പ്രതിഫലിക്കാൻ ചന്ദ്രൻ " ഗ്ലാസ് : "പോലെയാണോ ?.🙏🙏🙏🙏🙏
പ്രതിഫലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സൂര്യപ്രകാശം ചന്ദ്രനിൽ പതിച്ചിട്ട് ആഭാഗം കാണുന്നതിനെയാണ്
🙏🙏🙏🙏എന്തുകൊണ്ട് ആണ് ഈ കറുത്ത വാവ് വെളുത്ത വാവ് ദിവസം വിഷമം കൂടുന്നു 🥺🥺
കറുത്ത വാവ്, വെളുത്ത വാവു ദിവസങ്ങളിൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ആകർഷണത്തിൽ ഉള്ള വ്യത്യാസം കൊണ്ടാകാം