'മോനേ Please Call Back' എന്ന് മെസേജ് കണ്ടു;അദേഹത്തെ വിളിച്ചു;ഞാൻ കാരണം അദേഹം വിഷമിക്കാൻ പാടില്ല'

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 44

  • @alimoideen972
    @alimoideen972 2 місяці тому +77

    ആസിഫിന്റെ നിലപാട് വളരെ ഉന്നതിയിൽ ഉള്ളത് തെറ്റ് പറ്റി മാപ്പ് ചോദിക്കുന്ന ഒരാളോട് കാണിക്കേണ്ട ഏറ്റവും മാനമായ പ്രതികരണം തെറ്റ് ആർക്കും പറ്റാം പരസ്പരം വിട്ടുവീഴ്ചചെയ്യുക സാഹോദര്യം നിലനിറുത്തുക രണ്ടാൾക്കും അഭിനന്ദനങ്ങൾ

  • @shrpzhithr3531
    @shrpzhithr3531 2 місяці тому +36

    *വീണ്ടും ആസിഫലിയുടെ* *വലിപ്പം വർധിച്ചു*
    *എജ്ജാതി മനുഷ്യൻ...* 💥❤💥❤

  • @raveendranvp1310
    @raveendranvp1310 2 місяці тому +34

    ആസിഫലി ഉത്തമനായ മനുഷ്യൻ വളരെയിഷ്ടം

  • @rabiarabi1541
    @rabiarabi1541 2 місяці тому +28

    ആസിഫലിയെ ഇത്രയും അറിയപ്പെടുന്നവനായി തീർത്തതിന് നാരായണൻ ഇയാൾക്ക് നന്ദി

    • @jenitjoseph569
      @jenitjoseph569 2 місяці тому

      Asif ali nerathe muthale good actor ane...ellarum ariyum

  • @Shaluvlogs123
    @Shaluvlogs123 2 місяці тому +40

    ശരിക്കും ആസിഫ് അലി യോട് ഉള്ള ദേഷ്യം അല്ല എന്ന് തോനുന്നു. ഈ പരുപാടി യുടെ ക്രെമീകരണം തന്നെ പാളി ആ പെണ്ണ് പേര് തെറ്റി വിളിച്ചു. അയാൾ ആകെ പതറി അതാണ് സംഭവിച്ചത് എന്ന് തോനുന്നു..

    • @asteria2916
      @asteria2916 2 місяці тому +2

      Ith thanneyan sambavam. Pakshe social media yil ake aa clip matrame viral ayullu....sanghadakarude pizhav oredathum mention aytila....except when ramesh narayanan made press interview. Kala pettapol kayak edkuna alkar anu nammude media and social media. Serikum ivde Mapp parayandath aa program coordinators anu. Ramesh narayanan too got ignored....aa frustrationte idak pett poyath asif aliyum.

    • @rijeshsnp147
      @rijeshsnp147 2 місяці тому +6

      MT യുടെ തിരക്കഥയിൽ നിർമ്മിച്ച 9 സിനിമകളുടെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും വേദിയിൽ ആദരിച്ചു പക്ഷെ അദ്ദേഹത്തിനെ മാത്രം വിളിച്ചില്ല അത് വലിയ സങ്കടം തന്നെയാണ് അതും പോരാഞ്ഞ് പേര് തെറ്റായി വിളിച്ചാണ് സദസ്സിൽ നിന്ന് മൊമൻ്റൊ കൊടുത്തത്

    • @simplyme8860
      @simplyme8860 2 місяці тому +2

      Athe, correct anu

    • @jewelsworld6455
      @jewelsworld6455 2 місяці тому +1

      സത്യം...സീനിയർ ആർട്ടിസ്റ് ആണ് പേര് തെറ്റി ഇപ്പോഴത്തെ ഇളക്ക കാരി അവതാരികമാർ വിളിക്കുമ്പോൾ അയാൾക് സ്വഭാവികമായി ദേഷ്യം സങ്കടം ഉണ്ടാകും ..അതു ആസിഫ് വന്നപ്പോൾ അയാളോടും ദേഷ്യം പ്രകടിപ്പിച്ചു

  • @mujeebrahman3144
    @mujeebrahman3144 2 місяці тому +20

    സോഷ്യൽ മീഡിയ വഴി മലയാളികളുടെ കൂട്ടായ്മ യാണ് :മോനെ പ്ലീസ് കോൾ ബാകിന്; പിന്നിൽ

  • @kp-xs3gr
    @kp-xs3gr 2 місяці тому

    Asif handled it so well. Ithu iniyum discuss cheythu madhyamanghal veruthe ellarudeyum samayam kalayaruthu.

  • @evergreenlife2460
    @evergreenlife2460 2 місяці тому

    Very good.... താങ്കൾ താങ്കളുടെ മാന്യത keep ചെയ്തു... 👍👍👍👍

  • @ajithprasad5663
    @ajithprasad5663 2 місяці тому +6

    നന്നായി. ആസിഫ്. താങ്കൾ കൂടുതൽ വലുതായി

  • @rajukurian5938
    @rajukurian5938 2 місяці тому +7

    ഇത് താങ്കളുടെ മര്യാദ.
    എന്തായാലും അന്നേരം പുള്ളി കാണിച്ചത് അഹങ്കാരം.

  • @dude5049
    @dude5049 2 місяці тому

    Asif Ali പ്രതികരണം വളരെ നന്മയുള്ളതാണ് നല്ലതാണ് അതുപോലെതന്നെ ഈ സംഗീതജ്ഞൻ ഇത് മനസ്സിലാക്കി ഇതുപോലെ ഭാവിയിലും പെരുമാറാൻ ശ്രമിക്കുക മനസ്സിൽ പലപ്പോഴും പല പല പ്രശ്നങ്ങളും മനസ്സിന് സംഘർഷാവസ്ഥകളും ഒക്കെ ഉണ്ടാവും പക്ഷേ പരിസരബോധം മറന്ന് ഒന്നും നമ്മൾ ചെയ്യാൻ ശ്രമിക്കരുത് അത് പിന്നെ പ്രശ്നങ്ങളിലേക്ക് വരും പിന്നെ അതിൽ വേദനിച്ചിട്ടോ ഖേദിച്ചിട്ടോ കാര്യമില്ല അതുകൊണ്ട് എല്ലാം പൊതുരംഗങ്ങളിൽ എല്ലാം കണ്ടും കേട്ടും അറിഞ്ഞും മനസ്സിരുത്തി ചെയ്യുക

  • @rejireji125
    @rejireji125 2 місяці тому +10

    ❤ലവ് ആസിഫ്

  • @CocoCoco-nw6no
    @CocoCoco-nw6no 2 місяці тому +6

    അദ്ദേഹത്തെ വെറുതെ വിടു ചെയ്ത തെറ്റിന് അദ്ദേഹം അനുഭവിച്ചു അത് അദ്ദേഹം മനസ്സിലാക്കി എന്നാണ് എനിക്ക് മനസ്സിലാകുന്നത് . തൊലി കറുത്ത പേരിൽ ഞാനും അനുഭവിച്ചിട്ടുണ്ട് കുറെ ഒന്നും മനസ്സിൽ വെക്കാറില്ല ആസിഫ് അലി പുറത്തിരിക്കുന്നു മറക്കാം

  • @True.enigma1
    @True.enigma1 2 місяці тому +2

    ആരാണ് ഈ രമേശ് നാരായണൻ ഈ മോൻ ഏതാ ...ആസിഫ് അലി ❤

  • @therightworld9675
    @therightworld9675 2 місяці тому +2

    എന്താല്ലേ...ഒരു മനുഷ്യൻ്റെ മനസ്സിൻ്റെ വലിപ്പവും ഒരു മനുഷ്യൻ്റെ മനസ്സിൻ്റെ ചെറുപ്പവും മനസ്സിലാക്കി തന്ന സംഭവം.
    ആരായാലും മനസ്സ് വലുതല്ലെങ്കിൽ എല്ലാം പോയി.

  • @അപ്പൂസ്-ത4ജ
    @അപ്പൂസ്-ത4ജ 2 місяці тому

    ആസിഫ് അദ്ദേഹം വേദനിപ്പിച്ചത് നിങ്ങളെ സ്നേഹിക്കുന്ന ഞങളുടെ മനസ്സിനെ ആണ്..

  • @sajinapraveen6853
    @sajinapraveen6853 2 місяці тому +1

    Aasif ....you are really Great🙏🙏🙏❤️❤️❤️🌹🌹🌹🌹🌹

  • @jamalkoduvally9380
    @jamalkoduvally9380 2 місяці тому +11

    എന്തായാലും ഇനി മുതൽ അയാൾ മലയാളികളുടെ കാലിന് അടിയിൽ ആയിരിക്കും

  • @shap4u
    @shap4u 2 місяці тому

    Asif sammadhichu u hav such a precious heart

  • @ShanuValiyakath
    @ShanuValiyakath 2 місяці тому

    ആസിഫ് അലി ❤❤❤❤

  • @Inspector_Balram.
    @Inspector_Balram. 2 місяці тому

    ചോരയുണങ്ങാത്ത മുറിവിലെ വേദനയുടെ നിലവിളിയാണ് ഹൃദയത്തില്‍ കരഘോഷം മുഴക്കുന്നത്.…….

  • @Aby_828
    @Aby_828 2 місяці тому +1

    Ee paripadi nadithiyavanmare venam adhyam adikkan ingne aano oru award dana chadang nadathende

  • @rafeeqquick8930
    @rafeeqquick8930 2 місяці тому +1

    പരിപാടി സങ്കടിപ്പിച്ച സംഘാടകരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായത് സത്യത്തിൽ രണ്ടു പേരും അപമാനിതരായി

  • @Inspector_Balram.
    @Inspector_Balram. 2 місяці тому +2

    പാവം രമേശ് നാരായണൻ
    They don’t have any issues between them
    So stop the hate campaign

  • @lathanair9524
    @lathanair9524 2 місяці тому

    കാണണം എന്ന് പറഞ്ഞത് അയാൾക്ക് ഐറിൽ നിന്നും താഴെ ഇറങ്ങാനാണ്

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 місяці тому

    Asif bro ❤

  • @jamsheedmanjeri
    @jamsheedmanjeri 2 місяці тому

    ❤️

  • @krishnamraj.s.b1781
    @krishnamraj.s.b1781 2 місяці тому +1

    ആസിഫ് സംസ്‍കാര സമ്പന്നൻ......

  • @Sidheek-qt1kz
    @Sidheek-qt1kz 2 місяці тому +4

    ഏതായാലും അയാളുടെ പത്തി മടങ്ങി

  • @muhsinafarsana3037
    @muhsinafarsana3037 2 місяці тому

    Edokke live ayitt kanda indrajith sukumaran nthanu feel cheydad

  • @HariKrishnanMsw
    @HariKrishnanMsw 2 місяці тому +1

    മൃതദേഹം....😂😂😂

    • @sanus7883
      @sanus7883 2 місяці тому

      അച്ഛന്മാരാണോ

  • @balaaa290
    @balaaa290 2 місяці тому

    Newkaru jivikan keralam allukar mathi

  • @ArunDas-i1p
    @ArunDas-i1p 2 місяці тому

    MONEE enn Kandapo lalletante msg aanenn thonni 😂😂

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 2 місяці тому +1

    Chila news channels religious akki matty.