തണുപ്പ് മാറി പറമ്പ് നിറച്ചും വനത്തിൽ നിന്നും പറന്നു വരുന്ന പലതരം വർണ്ണ കിളികൾ നിറഞ്ഞു🥰OUTSIDE VLOG

Поділитися
Вставка

КОМЕНТАРІ • 126

  • @user-vb8dg6rt2w
    @user-vb8dg6rt2w 2 місяці тому +2

    എന്തു ഭംഗിയാണ്‌മിയാ തൻ്റെ വിടും പരിസരവും കാണാൻ പക്ഷികളുടെ പാട്ടും പൂക്കളുടെഭംഗിയും പ്രകൃതി സൗന്ദര്യവും ഹാ. മനോഹരം

  • @ravilalitha1585
    @ravilalitha1585 2 місяці тому +20

    എത്ര ഭംഗിയുള്ള ചുറ്റുപാട്.മിയേടെ കഷ്ടപ്പെടലും കൂടി ആയപ്പോൾ അതിമനോഹരം.സ്നേഹമുള്ളകുടുംബവുംകൂടിയായപ്പോൾ ഏറ്റവും ഭാഗ്യവതി.ഇതെല്ലാം നില നിൽക്കട്ടെ മിയ......🥰🤝👏

    • @JT-ez7ye
      @JT-ez7ye 2 місяці тому +2

      Iam going crazy Mia. I love birds,their beautiful song, the nature n ofcourse you Mia. Tks for sharing your heaven with us. Touch wood. What an heavenly symphony. Different soothing melodies birds are making❤❤❤❤n the colorful surroundings.,. Love you
      God bless you n family
      Glory sara (Chitra)
      Maramon
      22April 24
      പകുതി കണ്ടിട്ടാണ് msg ഇട്ടതു
      ബാക്കി കൂടെ പൊയി കാണട്ടെ bye
      ഒരു സിനിമ കാണുന്നപോലെ മനോഹരം🎉

    • @user-ln8nu1xu1p
      @user-ln8nu1xu1p 2 місяці тому

      😂

    • @bijigeorge9962
      @bijigeorge9962 2 місяці тому +1

      കഠിനാ അദ്വാനം ചെയുന്ന മിയക്ക് big salute ❤❤❤

  • @sujadevi.p8016
    @sujadevi.p8016 2 місяці тому +8

    പൂക്കളും..... കിളികളും❤❤❤ പ്രകൃതി സുന്ദരം🎉🎉🎉

  • @ravilalitha1585
    @ravilalitha1585 2 місяці тому +3

    സൂപ്പർ വീഡിയോ.പ്റകൃതിയുടെസുന്ദര ശബ്ദം മാത്രം 🥰👏🤝

  • @geenapeter3187
    @geenapeter3187 2 місяці тому +3

    ന്യൂയോർക്കിലെ അങ്കമാലി. സൂപ്പർ മിയ. Dedication പറയാതിരിക്കാൻ വയ്യ. Big salute

  • @josephcorreyo9627
    @josephcorreyo9627 2 місяці тому +1

    ഇത് പോലെ ചെയ്ത് എടുക്കുന്നതിന് മിയ എത്ര പാട് പെട്ടിരുന്നു. അതിനാലാണ് ഇത്രയും ഭംഗി ആസ്വദിക്കാൻ സാധിക്കുന്നത്. ദൈവത്തിൻറെ വരദാനമാണ്. ന്യൂയോർക്കിൽ വന്ന ഒരു പാട് വീല് തോന്നുന്നു God bless you 😇❤️❤️❤️

  • @remadevi906
    @remadevi906 2 місяці тому +1

    Beautiful birds. Peaceful atmosphere ❤❤

  • @jyotsnaramu7590
    @jyotsnaramu7590 2 місяці тому +1

    പൂക്കളും..... കിളികളും... മിയയുടെ വീടും പരിസരവും എന്തു സുന്ദരം!!!!!!❤❤❤❤
    Beautiful... beautiful 🥰🥰🥰👌👌👌

  • @leelammathomas9864
    @leelammathomas9864 2 місяці тому

    Prekruthiye kutupidicha Miya .ottakkirikkunnavark mathrukaya.namukk thaniye irunnalum ishttamulla jolikal cheythum puram kazhchakal kandum samayam pokunnathariyilla. Super

  • @deepashaju5480
    @deepashaju5480 2 місяці тому +2

    മിയ വളരെ ഭാഗൃവതി ആണ് കേട്ടോ എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ God bless you

  • @anjuyohannan6943
    @anjuyohannan6943 2 місяці тому +1

    Hi mia super, ചെടികളിൽ ഇലകളും പൂക്കളും

  • @lelibasil8299
    @lelibasil8299 2 місяці тому +3

    മിയ അമേരിക്കയിൽ മലയാളികളുടെ ഒരു അഭിമാനം തന്നെ👍🥰

  • @sumavijay3045
    @sumavijay3045 2 місяці тому

    എത്ര മനോഹരം ആയ കാഴ്ചകൾ ❤️❤️❤️❤️❤️❤️❤️❤️❤️മിയ സൂപ്പർ.... Thanks a lot ❤️❤️❤️❤️

  • @remlathp.k4985
    @remlathp.k4985 2 місяці тому +1

    Beautiful pictures,Hatts off to u,May God blessu

  • @deepashaju5480
    @deepashaju5480 2 місяці тому

    എന്ത് രസാ ഇവിടൊക്കെ കാണാൻ കണ്ടിട്ട് കൊതിയാകുന്നു

  • @shirleygeorge6351
    @shirleygeorge6351 2 місяці тому +2

    You're truly amidst paradise, Mia.Your beautiful home is a bird sanctuary.❤What's the name of that spectacular red tree? I've never ever seen such a varied flock of birds gathering at the same place.The birds seem to love & relish the bird feed.Stay blessed & generous with your breath taking posts.😊

  • @jeenathomas3935
    @jeenathomas3935 2 місяці тому

    Wow super❤❤❤❤❤🙏🙏🙏Thank you for the visual treat

  • @neethumrajesh
    @neethumrajesh 2 місяці тому

    Ethu rasama Nature kanan❤

  • @AffectionateRoadCar-tc9sx
    @AffectionateRoadCar-tc9sx 2 місяці тому +2

    മിയ ന്യൂയോർക്കിലെ കേരളത്തിന്റെ മാലാഖ

  • @johnsonchacko9392
    @johnsonchacko9392 2 місяці тому

    Hi..Mia, you are such a great lady. Your effort for the vedios.. beyond our explanation . Love your children especially Niyamol .God bless your family abundantly. ❤ Suma...Muscat

  • @user-kq4tz3up4q
    @user-kq4tz3up4q 2 місяці тому

    Wow...big birds....❤

  • @user-be8yk5bi4c
    @user-be8yk5bi4c 2 місяці тому

    Beautiful natures and lovely birds ❤

  • @manasmanoj981
    @manasmanoj981 2 місяці тому

    രാവിലെ വീഡിയോ കണ്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം

  • @sisileeaj3967
    @sisileeaj3967 2 місяці тому

    എന്തു variety കിളികൾ ആണ്.
    ഒരു പുള്ളിക്കാരൻ നല്ല പാട്ട് പാടുന്നുണ്ടല്ലോ ❤❤❤

  • @foodtruths2010
    @foodtruths2010 2 місяці тому

    Hai😍😍nthu rasamaa... Ithentha swargamo.. Kilikalude sabdham super...ethra kilikala colourful birds❤️❤️❤️koottathil oru angry bird um undallo ❤️Ithinoke oru bhagyam venam❤️❤️❤️

  • @sheebaashraf8571
    @sheebaashraf8571 2 місяці тому

    Oru tour poyi kandu thirichuvanna polyyyyy❤❤❤

  • @anniethomas5368
    @anniethomas5368 2 місяці тому

    Ur kind mentality to bird treats is so good also ur gardening,so natural beauty very nice. Colour ful trees and bushes are beautiful 🤩👧like this video 😘

  • @jayavallip5888
    @jayavallip5888 2 місяці тому +3

    Mia കാലാവസ്ഥ മാറിയപ്പോൾ ആകെ മാറി. നല്ല ഭംഗി ആയില്ലേ? കിളികൾക്കൊക്കെ എന്തൊരു സന്തോഷം ❤️👍നമുക്കും സന്തോഷം ❤️എനി മിയക്ക് ജോലി തിരക്ക് ആയില്ലേ 👍❤️❤️❤️❤️❤️

  • @merlynloviah6390
    @merlynloviah6390 2 місяці тому

    Beautiful ❤️ Stay Blessed ❤

  • @user-bd1mt4kc9s
    @user-bd1mt4kc9s 2 місяці тому

    Enthuresamane miakutty veedum parisaravum Kanan kiligalekanan athilum suuuuuuper ❤❤

  • @nijitham.s142
    @nijitham.s142 2 місяці тому

    Wow super ❤❤❤

  • @iconicsettan9238
    @iconicsettan9238 2 місяці тому

    മനോഹരം.... എന്താ ഒരു ഭംഗി.... ❤♥️♥️♥️👌👌👌👌

  • @padmapriyaiyer7697
    @padmapriyaiyer7697 2 місяці тому

    Hey Mia. Where did u get the feeder that looks like a house from ?

  • @beemashameer4404
    @beemashameer4404 2 місяці тому

    kalakalam kilikalum pookkalum ❤❤❤❤

  • @jayavallip5888
    @jayavallip5888 2 місяці тому

    Wow 👍കിളികൾ ഒരു രക്ഷയുമില്ല 😂എന്തെല്ലാം color 😄

  • @sudhac5507
    @sudhac5507 2 місяці тому

    Super video miya

  • @jollypaul3633
    @jollypaul3633 2 місяці тому

    Adipoli 👏 👏. Beautiful 👌👌💓💓

  • @reemkallingal1120
    @reemkallingal1120 2 місяці тому

    manoharam❤ wow.nice video Mia Thanks🙏💞🌷

  • @muhammedyaseencm3405
    @muhammedyaseencm3405 2 місяці тому

    Super👍

  • @Bindhuqueen
    @Bindhuqueen 2 місяці тому

    Suprrr ❤❤❤❤

  • @sallydas4890
    @sallydas4890 2 місяці тому +1

    Wow super ❤

  • @gracejohn5307
    @gracejohn5307 2 місяці тому +7

    മിയ beautiful, ഇതിന്റെ എല്ലാം പുറകിൽ സപ്പോർട്ട് ആയി ചേട്ടൻ ഉണ്ട്. അദ്ദേഹം criedt എല്ലാം മിയക്കു കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്ന നല്ല മനുഷ്യൻ. Mia you are സുപ്പർ. May God Bless you and your family.

  • @jessyraju8000
    @jessyraju8000 2 місяці тому

    Wow!! Beautiful

  • @7Leo7
    @7Leo7 2 місяці тому

    സാരിയിൽ സുന്ദരിപ്പെണ്ണാണ് ജോയ്സ് ❤❤❤

  • @estherhenry1777
    @estherhenry1777 2 місяці тому

    Beautiful house dear Mia.❤

  • @rajalekshmik687
    @rajalekshmik687 2 місяці тому

    Endu bhangiya Mia you are very lucky

  • @jishyjayaprakash1626
    @jishyjayaprakash1626 2 місяці тому

    Super❤❤❤

  • @sugathakumari4189
    @sugathakumari4189 2 місяці тому

    🎉 👌 🎉

  • @valsalasurendran328
    @valsalasurendran328 2 місяці тому

    Super and beautiful

  • @MANGODAYSBYJINI
    @MANGODAYSBYJINI 2 місяці тому +1

    You are very lucky

  • @rameshgopi7453
    @rameshgopi7453 2 місяці тому

    സൂപ്പർ ❤😂🎉കിളികൾ സുന്ദരി കളും സുദരൻ. മാരും ❤🎉🎉😂

  • @ushajayakumar259
    @ushajayakumar259 2 місяці тому +1

    Blue green red yellow etc varnavismaya prepancham🥰

  • @florabeautysolution4003
    @florabeautysolution4003 2 місяці тому

    മനോഹരം❤❤❤

  • @sunithamurali6257
    @sunithamurali6257 2 місяці тому

    Beautiful ❤

  • @krishnakumarkattana6386
    @krishnakumarkattana6386 2 місяці тому

    Wow!!!!

  • @ranjinikumar3778
    @ranjinikumar3778 2 місяці тому

    Thank u Mia for this beautiful experience of birds chirping n d colours wow it’s super. N ur chickens in ur garden all tooooooo gooood

    • @Miakitchen
      @Miakitchen  2 місяці тому

      Thank you so much 🙂

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 2 місяці тому

    ഹായ് ചേച്ചീ.... ഇവിടുത്തെ ചൂടിൽ നിന്ന് രക്ഷപ്പെട്ട് പോയി അല്ലേ...😃

  • @sonofnanu.6244
    @sonofnanu.6244 2 місяці тому +1

    ഈ വീഡിയോയുടെ അവസാനഭാഗത്ത് കറുയേറെനേരമായിട്ട് ഒരു കിളിയിരുന്ന്......... താങ്കളുടെ കുടുംബം എവിടെയാണെന്ന് ഇംഗ്ലീഷിൽതന്നെ (Where is your home) ചോദിക്കുന്നല്ലോ........ ആ കിളിക്കൊരു മറുപടികൊടുക്കൂ.
    Beautiful video........👍

  • @sakunthalatk968
    @sakunthalatk968 2 місяці тому

    👌👌മിയ ദിവസവും ആശ്ബിൻ കുട്ടനെ കാണിക്കണേ

  • @rejithadevirejitha4565
    @rejithadevirejitha4565 2 місяці тому

  • @sajithabasheer3243
    @sajithabasheer3243 2 місяці тому

    Kothiyayittu vayyee

  • @BlessySam12
    @BlessySam12 2 місяці тому

    Awesome environment

  • @sicilysebastian1854
    @sicilysebastian1854 2 місяці тому

    Manoharam.. Onnum parayanilla😊

  • @user-bl3jk4kt4e
    @user-bl3jk4kt4e 2 місяці тому +1

    Boomiyile swargam ennoke parayille.aduthanne

  • @Priya34231
    @Priya34231 2 місяці тому +1

    നൈസ് ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-zp8ct4bz5z
    @user-zp8ct4bz5z 2 місяці тому

    Super outside vedio beautiful birds hats of Miya🎉❤

  • @merlinalexander9514
    @merlinalexander9514 2 місяці тому

    From where did you buy this bird feeder. The house shape

    • @Miakitchen
      @Miakitchen  2 місяці тому

      Evide shop nnu vangiche

  • @_MYBRUNY_
    @_MYBRUNY_ 2 місяці тому

    ❤❤❤

  • @jayasree495
    @jayasree495 2 місяці тому

    ❤❤❤❤❤

  • @kripa-kz3nz
    @kripa-kz3nz 2 місяці тому

    Beautiful nature and beautifull sounds of birds❤❤❤❤

  • @priyaE151
    @priyaE151 2 місяці тому

    അടിപൊളി ഔട്ട് സൈഡ് വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sureshbabu9892
    @sureshbabu9892 2 місяці тому

    ഹാ അവർണ്ണ നീയും പ്രകൃതി തൻ ചാരുത

  • @sheebaa1870
    @sheebaa1870 2 місяці тому

    ❤supar

  • @krishnakumarkattana6386
    @krishnakumarkattana6386 2 місяці тому

    👌👌👌👌👏👏

  • @manasmanoj981
    @manasmanoj981 2 місяці тому

    Bhoomiyi le swargam ano

  • @annammaalex5954
    @annammaalex5954 2 місяці тому

    How enthuresama. Odivaran thonunnu

  • @vijinair3691
    @vijinair3691 2 місяці тому

    Hi Miakuti 🥰🥰❤❤❤

  • @priya33627
    @priya33627 2 місяці тому

    കിടിലൻ ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sunitanair6753
    @sunitanair6753 2 місяці тому

    Beautiful... Nature at its best ❤

  • @KannanS-ik2hp
    @KannanS-ik2hp 2 місяці тому

    ❤❤❤❤❤jeevithal america കാണാൻ kazhiyatha ethra per und😢😢😢😢ശ്രമിക്കും but orupad

  • @priyaE151
    @priyaE151 2 місяці тому

    അടിപൊളി ഔട്ട് സൈഡ് വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 0:52

  • @asiyaasiya7521
    @asiyaasiya7521 2 місяці тому

    എന്താ രസം അമേരിക്ക 🥰ഇഷ്ടായി
    ആ വീട്ടിൽ ചേച്ചി ഒറ്റക്കാണോ നിക്കുന്നത്
    Hus ജോലി ക്ക് പോയാൽ
    കുട്ടിയാൾ സ്കൂളിൽ പോവും

  • @dainysaji7235
    @dainysaji7235 2 місяці тому +1

    എന്തു ഭംഗി യാ കാണാൻ മരങ്ങളും കിളികളും ❤

  • @sheejasreekumar5046
    @sheejasreekumar5046 2 місяці тому

    Super ❤

  • @evahometips625
    @evahometips625 2 місяці тому

    🥰🥰🥰

  • @priyaE151
    @priyaE151 2 місяці тому

    സൂപ്പർ ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lekhapg9242
    @lekhapg9242 2 місяці тому

    ❤❤🎉🎉👍

  • @Justin-nv
    @Justin-nv 2 місяці тому

    Northern cardinals ആണല്ലോ കൂടുതലും. ഇവിടെ Toronto ലും എന്റെ വീട്ടിൽ അവർ കൂടുതൽ വരാറ്. പിന്നെ Robin, Blue jays ഒക്കെ വരും

  • @saleenau-ox1hb
    @saleenau-ox1hb 2 місяці тому

    Hi

  • @najmasainudheen751
    @najmasainudheen751 2 місяці тому

    Hi mia chechi...

  • @MANGODAYSBYJINI
    @MANGODAYSBYJINI 2 місяці тому

    പക്ഷികൾക്ക് ഫുഡ് കൊടുക്കുന്ന ഫുഡ് കണ്ടെയ്നർ ഒരെണ്ണം അയച്ചു തരുമോ അഡ്രസ്സ് തന്നാൽ

  • @Ksrkks8992
    @Ksrkks8992 2 місяці тому

    - v aayi edukkalle 😢

  • @priyaE151
    @priyaE151 2 місяці тому

    സൂപ്പർ ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 2:37 2:39 2:40 2:42 2:43 2:44 2:46 2:48 2:50 2:52 2:54 2:55 2:56

  • @devakis356
    @devakis356 2 місяці тому

    Heaven on earth 🌸🍒🐝🦋🐥🦜✨✨✨

  • @animohandas4678
    @animohandas4678 2 місяці тому

    എന്തേ മിയകുട്ടീടെ വീഡിയോ കണ്ടില്ലല്ലോ എന്ന് ഓർത്തപ്പോൾ ഉടനെ നോട്ടിഫിക്കേഷൻ 😂😂😂😂😂😂😂

    • @Miakitchen
      @Miakitchen  2 місяці тому

      ENNE OORTHO 🥰🥰😘😘

    • @animohandas4678
      @animohandas4678 2 місяці тому

      ഇവിടെ എനിക്കും കുറേ കിളി കൾ വന്നു എപ്പോഴും കലപിലയാണ് നല്ല രസമാണ് അപ്പൊൾ എല്ലാം ഞാൻ നിങ്ങളുടെ കിളികളും എല്ലാം ഓർക്കും 😂😂😂

  • @ranjithmenon8625
    @ranjithmenon8625 2 місяці тому

    ഒരു കാക്കയെ കണ്ടപോലെ തോന്നി, കാക ഉണ്ടോ അവിടെ മിയ

  • @sajimeena5338
    @sajimeena5338 2 місяці тому

    മിയ മുന്തിരി ചെടി കിളുത്തു വന്നില്ലേ

  • @peethambaranputhur5532
    @peethambaranputhur5532 2 місяці тому

    എന്താ ഭംഗി 🙏🙏🙏👌👌👌🌹

  • @priyaE151
    @priyaE151 2 місяці тому

    അടിപൊളി ഔട്ട് സൈഡ് വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 0:52

  • @_Lee_-dq9sp
    @_Lee_-dq9sp 2 місяці тому